Тёмный

മൺ ബ്രിക്ക് വെള്ളത്തിലിട്ടു പരിശോദിച്ചാലോ.?| എറിഞ്ഞാലും പൊട്ടാത്ത munbrick  

DECOART DESIGN
Подписаться 531 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@jabijabir9760
@jabijabir9760 2 месяца назад
എൻറെ വീട് 2000 സ്ക്വയർ ഫീറ്റാണ് m ബ്രിക് കൊണ്ട് വീട് വെക്കുന്നതിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം
@chandramohan7363
@chandramohan7363 7 месяцев назад
Rubber hammer kondalla adikkendath bro
@AnilKumar-fv4to
@AnilKumar-fv4to 6 месяцев назад
ഇതെവിടെയാണ് സ്ഥലം
@justimon77
@justimon77 8 месяцев назад
Bro... Alappuzha എത്തുമ്പോൾ ഉള്ള കോസ്റ്റ് പറയാമോ...? എനിക്ക് താത്പര്യമുണ്ടായിരുന്നു❤
@divakarandivu6437
@divakarandivu6437 4 месяца назад
പാലക്കാട് നെന്മാറ ഭാഗത്തേക്കാണ് ഈ കട്ടക്ക് എത്ര രൂപയാകും
@rajeeshraj1358
@rajeeshraj1358 6 месяцев назад
Hammer original ano
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 9 месяцев назад
5,6കൊല്ലം മുൻപ് ഇത്.. ഇറക്കിയിരുന്ന.... അന്ന് ഗുണ നിലവാരം തീരെ കുറവ് 👏.. പൊടിഞ്ഞു ഇളകി പോരും, emulsion അടിച്ചാൽ അതും അടക്കം പൊടിഞ്ഞു പോരും... ഇപ്പോൾ മോഡേൺ ടെക്നോളജി വന്നു.. അത് പ്രകാരം ഉള്ള കട്ട കൾ വളരെ മികവ് ഉള്ളത് തന്നെ ആണ്..... പ്രതലം.. നല്ല.. സ്മൂത്ത്‌ ആകണം.. 👍ഞാൻ 2015,16ൽ കുറച്ചു ഇറക്കി ഭിത്തി കെട്ടി യിരുന്നു..60%വും പൊള്ളി വന്നു.. പിന്നെ സിമന്റ്‌ പ്ലാസ്റ്റർ ചെയ്തു ശെരി ആക്കി
@decoartdesign
@decoartdesign 9 месяцев назад
Yes now good quality
@sajeevarimbra8641
@sajeevarimbra8641 8 месяцев назад
👍👍👍
@ijasulhaque.khijas8725
@ijasulhaque.khijas8725 5 месяцев назад
റബ്ബർ ഹാമ്മർ വെച്ച് അടിച്ചു നോക്കുന്നു വിരുതൻ
@mumthasanees4945
@mumthasanees4945 4 месяца назад
Alappuzhayil kittumo....
@sayuj383
@sayuj383 9 месяцев назад
ആണി അടിക്കാനും, തുളക്കാനും കഴിയുമോ?
@decoartdesign
@decoartdesign 9 месяцев назад
Yes 👍
@azaanazmeen6613
@azaanazmeen6613 3 месяца назад
Evideyq sthakam
@AbdulAbdulrahoof
@AbdulAbdulrahoof 8 месяцев назад
ഇത് ഫൌണ്ടേഷൻ ഉപയോഗിക്കാൻ കഴിയുമോ
@ansarkpansarkp8636
@ansarkpansarkp8636 8 месяцев назад
Never use for foundation
@vijaysimha5683
@vijaysimha5683 5 месяцев назад
Please provide english sub titles. Unable tonunderstand the complete explanation. Love from Karnataka
@santhoshkkmkumar5838
@santhoshkkmkumar5838 6 месяцев назад
Size parayamo..?
@majlisemunavara7817
@majlisemunavara7817 5 месяцев назад
Malappuramത്ത് കിട്ടുമോ
@mukeshraj2926
@mukeshraj2926 6 месяцев назад
Boss kollam annu place bricks kittumo veedupani usana thudaggum .kollam available ano ..reply please
@v4uentertainments685
@v4uentertainments685 5 месяцев назад
Bro ithu ippol elladuthum undu
@nissamnazarudeen6410
@nissamnazarudeen6410 5 месяцев назад
കൊല്ലം, ആലപ്പുഴ എവടെ കിട്ടും ​@@v4uentertainments685
@phoenixvideos2
@phoenixvideos2 4 месяца назад
എത്ര നില ചെയ്യാൻ പറ്റും ?
@iconcreation1235
@iconcreation1235 9 месяцев назад
Kallinte. Size nokkiyal .. ithu kallinekkal vilakoodum
@anoopp1576
@anoopp1576 5 месяцев назад
800spft വീട് പണിയാൻ എത്ര കട്ട വേണ്ടി വരും
@kcm4554
@kcm4554 6 месяцев назад
What's the shearing strength of this laterite stone brick? What are the ingredients of so strong brick?
@musamuseo4956
@musamuseo4956 6 месяцев назад
How much for that machines I need to start that business in Africa
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 9 месяцев назад
ഈ കട്ട.. കുറച്ചു നിലവാരം ഉള്ളത് ആണെന്ന് കാഴ്ച യിൽ അറിയാം 👏👏👏
@Tmg449
@Tmg449 7 месяцев назад
നേരിൽ കണ്ടു സൂപ്പർ
@NikhilMaamen-kl3pw
@NikhilMaamen-kl3pw 8 месяцев назад
എവിടെയാ
@AnilKumar-fv4to
@AnilKumar-fv4to 6 месяцев назад
ചേട്ടാ ഇത് എവിടെയാണ് സ്ഥലം
@traveltourmedia4599
@traveltourmedia4599 6 месяцев назад
മലപ്പുറം
@raymondabraham5956
@raymondabraham5956 3 месяца назад
ആവെള്ളത്തിലിട്ട കട്ട ചുറ്റിക ഉപയോഗിച്ച് ഒന്നു കൊട്ടി നോക്കാമരുന്നു
@phoenixvideos2
@phoenixvideos2 4 месяца назад
മലപ്പുറം എവിട?
@zaineventszain9923
@zaineventszain9923 4 месяца назад
കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ചട്ടിപ്പറമ്പ് എത്തുന്നതിനു മുമ്പ്
@surendrankunneth9516
@surendrankunneth9516 3 месяца назад
@@zaineventszain9923Dr iiy
@venkatreddy6888
@venkatreddy6888 9 месяцев назад
Sir Telangana transport is available
@kunjuvengad7290
@kunjuvengad7290 9 месяцев назад
അല്ല ചെങ്ങായി റബർ ന്റെ ആമർ കൊണ്ട് മെഡിറ്റ് ആണോ പൊട്ടൽ നോക്കൽ
@abdulmalik4168
@abdulmalik4168 9 месяцев назад
Super
@MP-gk2jr
@MP-gk2jr 9 месяцев назад
😜
@decoartdesign
@decoartdesign 9 месяцев назад
Pinne mannu products irumbukondu adikkan pattumo 😅
@MP-gk2jr
@MP-gk2jr 9 месяцев назад
@@decoartdesign kunjunu koodam vachu adichu kanichukoduthale vaanguu
@subheeshstk
@subheeshstk 6 месяцев назад
അത് ശരിയാണ് ബാക്കിയെല്ലാ കട്ടകളും ഇരുമ്പിനെ വച്ചാണ് ചെക്ക് ചെയ്യാറുള്ളത്
@SajinS-vc5ud
@SajinS-vc5ud 5 месяцев назад
Marthandam transport undo
@Jesla-h8x
@Jesla-h8x 3 месяца назад
Thrissur kitto
@KabeerVKD
@KabeerVKD 9 месяцев назад
എനിക്ക് 3000 nos. വേണം. സൈറ്റ് കുന്നംകുളം. Bt. Transportation വലിയ കോസ്റ്റ് വരുന്നതാണ് പ്രശ്നം.
@shamrinkp9875
@shamrinkp9875 9 месяцев назад
More power less cost
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 9 месяцев назад
ചിതൽ വരും
@KabeerVKD
@KabeerVKD 9 месяцев назад
@@ZainuZainudheen-cz6sq അതിൽ സിമന്റിന്റെ മിക്സ്‌ ഉള്ളത് കൊണ്ട് ചിതൽ വരില്ല
@decoartdesign
@decoartdesign 9 месяцев назад
Number il vilikku description nil und
@Muheef-uh6px
@Muheef-uh6px 6 месяцев назад
Hi
@yunusbinali
@yunusbinali 6 месяцев назад
കൂടുതൽ പേര് മുന്നോട്ട് വരുന്നുണ്ടോ
@JoysrTVM
@JoysrTVM 8 месяцев назад
Tvm service undo
@anasnm2471
@anasnm2471 Месяц назад
2000 വേണം വേങ്ങര റേറ്റ് 🤔
@sajeevarimbra8641
@sajeevarimbra8641 8 месяцев назад
👌👌👌
@suharpallikkal3245
@suharpallikkal3245 5 месяцев назад
My house ith upayokichu chaithu
@phoenixvideos2
@phoenixvideos2 4 месяца назад
എന്ന് ? ചിലവ് കുറവുണ്ടോ?
@alivattoli4710
@alivattoli4710 9 месяцев назад
കോoബോണ്ട് വാൾ ചെയ്യാൻ പറ്റുമോ ഇതിന്റെ അളവ് എത്ര
@decoartdesign
@decoartdesign 9 месяцев назад
Number il vilikkam kuduthalariyam
@AshrafPerumanna
@AshrafPerumanna 4 месяца назад
Nambar
@anasnm2471
@anasnm2471 Месяц назад
Pls നമ്പർ
@KannanKannan-gn7yf
@KannanKannan-gn7yf 6 месяцев назад
നമ്പർ അയച്ചു തരുമോ
@bishr7305
@bishr7305 8 месяцев назад
ഇത് ഉപയോഗിച്ച് Padav ചെയ്യുന്നവര് ഉണ്ടോ
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 9 месяцев назад
ചിതൽ വീട്ടിൽ നിന്നും പോകില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@decoartdesign
@decoartdesign 9 месяцев назад
Treatment avam
@subheeshstk
@subheeshstk 6 месяцев назад
നിങ്ങൾ ഉപയോഗിച്ചിട്ട് നിങ്ങളുടെ വീട്ടിൽ നിറച്ചും ചിതൽ ആണോ
@traveltourmedia4599
@traveltourmedia4599 6 месяцев назад
മരം ഒഴിവാകുക
@phoenixvideos2
@phoenixvideos2 4 месяца назад
​@@traveltourmedia4599 ജനൽ വാതിൽ മരം വേണ്ട ?
@RajithaPc-dm3kd
@RajithaPc-dm3kd 4 месяца назад
വയനാടിൽ ഇ റ കി ത രു വാ ൻ എ ത്ര വി ല വ രുന്നു
@Shamsukoyoor
@Shamsukoyoor Месяц назад
ഇതില്‍ പലരും പല കാര്യങ്ങളും ചോദിച്ചു ഒരു മറുപടിയും പോസ്റ്റ്മാന്‍ നല്‍കുന്നില്ല .... പിന്നെ അടിച്ച് കാണിക്കാന്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് റബ്ബര്‍ ഹാമറാണ്.... ഇത് ഉടായിപ്പാണ്... ആരും പെട്ടു പോവണ്ട
@anasnm2471
@anasnm2471 Месяц назад
Hi
@Blazezzz1234
@Blazezzz1234 5 месяцев назад
Nomber ayachutharumo
@askarkwt8471
@askarkwt8471 9 месяцев назад
ഹായ്. ബ്രോ
@decoartdesign
@decoartdesign 9 месяцев назад
Yes
@sachinparab5054
@sachinparab5054 Месяц назад
Sir Hindi me batao
@ameyaaneya7593
@ameyaaneya7593 26 дней назад
Rubber hammer 😅
@trendsplasher
@trendsplasher 3 месяца назад
Nilathe etta vazhikke aa brick potti oru side poyittund 😂😂 evan udayip anenne ethul valiya thelive endhina 😂😂😂😂
@AbdulRazak-hu8rz
@AbdulRazak-hu8rz 4 месяца назад
നിങ്ങൾ അടിക്കുന്നത് മാലറ്റ് കൊണ്ടാണ് ഹാമർ കൊണ്ട് അടിക്കണം വെറുതെ മണ്ടത്തരം കാണിക്കല്ലേ സുഹൃത്തേ
@godzon1034
@godzon1034 9 месяцев назад
ഒരു കട്ടയുടെ ന്റെ മുകളിൽ കൊണ്ടിട്ടാൽ പൊട്ടും..sure...
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 9 месяцев назад
Paid പ്രമോഷൻ
@decoartdesign
@decoartdesign 9 месяцев назад
Allathe പെരുവെയിലെത്തു arekittum 😂
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 9 месяцев назад
@@decoartdesign ഹ ഹ
@anasalliyengal4673
@anasalliyengal4673 8 месяцев назад
കല്ലിന്റെ വിലയാണ് 35 രൂപ പിന്നെ കയറ്റുകൂലി ഇറക്കുകൂലി വണ്ടി വാടക ഇതെല്ലാം ഇതിന്റെ പുറമേ കൊടുക്കണം 😮 ഞാൻ അവിടെ നിന്നും 1800 കല്ല് മേടിച്ചു 19 കിലോമീറ്റർ ആണ് എന്റെ വീട്ടിലേക്ക് എനിക്ക് ഇവിടെ എത്തുമ്പോൾ 39 രൂപ ആയി പറയുമ്പോൾ വിശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു👍🏻
@SafeerSefi
@SafeerSefi 8 месяцев назад
ur place? and kallu kittaatha or price sthalamano
@phoenixvideos2
@phoenixvideos2 4 месяца назад
എവിടെയാണ് കമ്പനി ?
@Kutti12390
@Kutti12390 3 месяца назад
Katta enganund...cost kuravano
@AsifAli-g8n6g
@AsifAli-g8n6g 3 месяца назад
Ningal upayogichitt engineayund M brick ..onnu parayaammoo
@akhilchandrabose6756
@akhilchandrabose6756 9 месяцев назад
Nalla udayipp aanu... Mannu treat cheyyanilla... Durability indavilla... 💯 sure aanu...😅
@jabirss7495
@jabirss7495 9 месяцев назад
ആദ്യം കാര്യം പടി മാഷേ....
@decoartdesign
@decoartdesign 9 месяцев назад
Sarinte shop ethanu 😂
@VipinAlathur-sb2jl
@VipinAlathur-sb2jl 6 месяцев назад
മനസിലാക്കാതെ പറയരുത്
@nissamnazarudeen6410
@nissamnazarudeen6410 5 месяцев назад
മലപ്പുറത്തുള്ളവൻ പറയുന്നു പാലക്കാട്ടേക് കൂടുതലും പോകുന്നത് എന്ന്, അവിടെയുള്ള ആള് പറയുന്നു തൃശ്ശൂർ, മലപ്പുറത്തേക്ക് കൂടുതൽ പോകുന്നത് എന്ന്, എന്തോന്നെടെ 🙄
@sayuj383
@sayuj383 9 месяцев назад
ആണി അടിക്കാനും, തുളക്കാനും കഴിയുമോ?
@decoartdesign
@decoartdesign 9 месяцев назад
Pattum
Далее
Редакция. News: 60-я неделя
41:13
Просмотров 1,7 млн
MUKKAM SAY INDUSTRY MECHIN                            #mudbrick 7025422223
10:25