Тёмный
No video :(

മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI 

Media Focus
Подписаться 6 тыс.
Просмотров 5 тыс.
50% 1

#MEDIA_FOCUS #muneer_sharafi #proofpoint
മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@Peacefulbeing2
@Peacefulbeing2 Месяц назад
മദ്ഹിന്റ ഗ്രന്ഥം അല്ല കളവിന്റെയും വഞ്ചനയുടെയും ഗ്രന്ഥം ആണ് മങ്കൂസ് മൗലിദ്
@shabeerek2753
@shabeerek2753 Месяц назад
👍💯
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 Месяц назад
❤❤❤❤❤❤
@saifunneesa9785
@saifunneesa9785 Месяц назад
അല്ലാഹു രണ്ടുണ്ടെന്ന് വാദിക്കും എന്ന് പറഞ്ഞ അവരുടെ പാവം വല്യാപ്പ കാണിച്ച മാർഗമാണത്
@SalmankwtFaisal
@SalmankwtFaisal Месяц назад
🎉🎉🎉 Sooppar
@Peacefulbeing2
@Peacefulbeing2 Месяц назад
എന്റെ പൊന്നു മൊയ്‌ല്യാന്മാരെ ബാങ്കിന്റെ ശേഷം ഉള്ള ദുആ റസൂലിന്നോടാണോ? റസൂലിന്റെ ഹക്ക് ജാഹ് ബർകത് കൊണ്ടാണോ?? റസൂലിന് ആ പദവി കൊടുക്കണേ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയല്ലേ... നിങ്ങൾ എന്താണ് ചിന്തിക്കാത്തത്???
@hafizk.hassan4455
@hafizk.hassan4455 Месяц назад
ആരാണ് പുത്തൻ വാദികൾ, ഒന്ന് വിശദീകരിക്കുമോ,
@subaidasu1939
@subaidasu1939 Месяц назад
പുത്തൻവാദികൾ എന്നാൽ അല്ലാഹുവിന് പകരം ലോകംനിയന്ത്രിക്കുന്നത് മരിച്ച് പോയ മഹാത്മാക്കളാണെന്ന് പറഞ്ഞ് അവരെ വിളിച്ച് പ്രാർത്ഥിക്കലും റസൂൽ ചെയ്യാത്തതും ചെയ്യാൻ പറയാത്തതും ആയ കാര്യങ്ങൾ ബ്രിദ് അത്തായ കാര്യങ്ങൾ ജനങ്ങളിൽ പ്രചരിപ്പിച്ച്, ജനങ്ങളെവഴി തെറ്റിച്ച് പണം തട്ടിയെടുത്ത് ജീവിക്കുന്ന ഒരു വിഭാഗം ആളുകൾ
@yusufvemmully3022
@yusufvemmully3022 Месяц назад
മങ്കൂസ് മൗലിദ് എന്ന് പറഞ്ഞാൽ അതൊരു മായാവി കഥ എഴുതി ഉണ്ടാക്കിയതാണ് മനുഷ്യന് പഠിക്കാനല്ല ആ ഒരു കിത്താബ് മുഴുവനും പഠിക്കുന്നതിൽ നല്ലത് അഗ്രികൾച്ചർ എന്നെ കുറിച്ച് പഠിക്കുകയാണെങ്കിൽ കൃഷി എങ്കിലും മനസ്സിലാവും അതു മുഴുവനും വായിച്ചവർക്ക് അതിനെപ്പറ്റി അറിയൂ അർത്ഥങ്ങളും മനസ്സിലാക്കണം
@abumusfira3416
@abumusfira3416 Месяц назад
മുനീർ ഷറഫി , നന്നായിട്ടുണ്ട്.
@Aboobacker_payyoli
@Aboobacker_payyoli Месяц назад
👍❤️🤲
@muhammadkunhi.a8669
@muhammadkunhi.a8669 Месяц назад
ഹബീബായ ... മുത്ത്മുസ്ഫ...അങ്ങിനെപറഞ്ഞു മദ്പറയാൻ പാടില്ല..ആദർശം ആദർശം വീണ്ടുംവീണ്ടും ആദർശംആശയം ഇതൊക്കെതള്ളിതള്ളി..ചകാവ്ചക്കപ്പിയള് പൈസ ശാപ്പാട്അടിച്ചുമാററും മുജാഹിദ്ബായ് നിങ്ങൾപൈസ ഉള്ളവർ ഞമ്മൻെറ ആഹാരംമുട്ടിക്കരുത് ചകാവ്ചക്കപ്പിയള് വിശപ്പാണ് വിശപ്പാണ് പ്രശ്നം
@illiaskhanindian315
@illiaskhanindian315 Месяц назад
👍👍👍
@user-eq9pp4fj8d
@user-eq9pp4fj8d 25 дней назад
ഭീമാപ്പള്ളി +സി എം മടവൂർ +കുറ തങ്ങൾ കേരളത്തിന്റെ ഗതികേട് ഖബർ വ്യവസായം
@user-wo8nv4jf9s
@user-wo8nv4jf9s Месяц назад
തലേക്കെട്ടുകാരുടെ തലച്ചോറ് എലി കാറ്ന്നു തിന്നതാണ്
@Abdulmajeed-xk5lc
@Abdulmajeed-xk5lc Месяц назад
എത്ര മാത്രം എതിർപ്പ് പുത്തൻ വാദികളിൽ നിന്ന് വരുന്നുവോ അത്ര മാത്രം അത് അവർക്ക് ഭീഷണി ആകുന്നു എന്നർത്ഥം
@Minou518
@Minou518 Месяц назад
മനസ്സിൽ ആയില്ല 😊?
@rajusainudheen7332
@rajusainudheen7332 Месяц назад
മക്കത്തെ മുനാഫിക്കുകൾ റസൂലിനെ വിളിച്ചിരുന്നത് പുത്തൻവാതിയെന്നാണ്
@hhfrtg470
@hhfrtg470 Месяц назад
ഇവർ ക്കും. വേണ്ടെ: അന്നം
@abdullamanambam1076
@abdullamanambam1076 Месяц назад
Mahavir.mola.kasargod.anno
@peac66
@peac66 Месяц назад
Eyaalokke full udaayip aanu.. eyalee mujahid porathaakiyathanu
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Месяц назад
Musliyakark.manalailengilum.ivare.anuyaigalin.6o.prnt.janangal.salapigal.parayunnad.sariyan.parayunnund.
@user-yt5cj4uv6i
@user-yt5cj4uv6i Месяц назад
മല്ലനാ മാതേവ നാ
@jamaludheenbavu7544
@jamaludheenbavu7544 Месяц назад
വഹാബിസം നിലനിൽക്കണ്ടേ. അപ്പോൾ ഇത്ക്കെ ശിർക്കും' കളവും' ആകും' വിവരമില്ലാത്തവർ നേതാക്കളാവുക: അറിവ്' കുറയുക മുൻ കാമികളെ കുറ്റം പറയുക. ഇതാക്കെ സംഭവിക്കണം' നബി പറഞ്ഞതല്ലേ
@AbdulMajeed-pd5fu
@AbdulMajeed-pd5fu Месяц назад
മുൻഗാമികൾ സലഫുസ്വാലിഹുകൾ എന്ന് അറബിയിൽ പറയുന്ന ഉത്തമ തലമുറയുടെ ഏതെങ്കിലു० വിശ്വാസാചാരങ്ങൾ സമസ്ഥയുടെ ജാഹിലീ കാക്കകാരണവന്മാരുടെ വിശ്വാസാചാരങ്ങളിലുണ്ടോ!!!?
@spectacularflower9663
@spectacularflower9663 Месяц назад
മൊല്ലകൾക്ക് വലത്തുനിന്ന് ഇടത്തോട്ട് എഴുതിയതെല്ലാം "കിത്താബ്" ആണ്....😂
@Peacefulbeing2
@Peacefulbeing2 Месяц назад
👍🏻💯
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 3,2 млн
😭Телеграм УДАЛЯЮТ❌
00:50
Просмотров 70 тыс.