Тёмный

മ​റൈ​ൻ​വേ​ൾ​ഡ്​ ഒ​രു​ക്കു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ആ​ക്ര​ലി​ക്ക്​ അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ അ​​ക്വേ​റി​യം. 

Sana Saniya
Подписаться 1 тыс.
Просмотров 874
50% 1

ആ​ല​പ്പു​ഴ: ആ​ഴ​ക്ക​ട​ലി​ലെ അ​ത്​​ഭു​ത​കാ​ഴ്​​ച​ക​ളു​മാ​യി മ​റൈ​ൻ​വേ​ൾ​ഡ്​ ഒ​രു​ക്കു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ആ​ക്ര​ലി​ക്ക്​ അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ അ​​ക്വേ​റി​യം.
ക​ട​ലി​ലെ ഏ​റ്റ​വും ചെ​റി​യ മ​ത്സ്യം മു​ത​ൽ മ​നു​ഷ്യ​നോ​ളം വ​ലു​പ്പ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ വ​രെ അ​പൂ​ർ​വ കാ​ഴ്ച​ക​ൾ കാ​ണാം. ആ​ഴ​ക്ക​ട​ലി​ലെ ചെ​കു​ത്താ​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ആം​ഗ്ല​ർ ഫി​ഷ്​ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്വീ​ക​രി​ക്കും. അ​തി​ന്‍റെ വാ​യി​ലൂ​ടെ ക​യ​റി 200 അ​ടി നീ​ള​ത്തി​ൽ ചി​ല്ല്​ തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ്​ സ​ഞ്ചാ​രം. ​മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഹൈ​ടെ​ക് അ​മ്യൂ​സ്​​മെ​ന്‍റ്​ റൈ​ഡു​ക​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തു​ണി​ത്ത​ര​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും
ഫു​ഡ്​​കോ​ർ​ട്ടു​മു​ണ്ട്.
അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10വ​രെ​യും മ​റ്റു​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യു​മാ​ണ്​ പ്ര​വേ​ശ​നം. 120 രൂ​പ​യാ​ണ്​ പ്ര​വേ​ശ​ന​ഫീ​സ്. വി​ദ്യാ​ർ​ഥി​സം​ഘ​ത്തി​ന്​ 50 ശ​ത​മാ​നം ഇ​ള​വും ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​ സൗ​ജ​ന്യ​വും ല​ഭി​ക്കും.
കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി.​ക്യു.​എ​ഫ്​ ഏ​ജ​ന്‍സി​യു​ടെ കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ർ​ദ​ശ​ന​മാ​ണി​ത്.
#alappuzha

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@BingeAdventures
@BingeAdventures 8 месяцев назад
Nice .. new supporter
@RootsToRecipe
@RootsToRecipe 9 месяцев назад
Supper veadio new subcriber anu supporting
@Made-for-kids-malayalam
@Made-for-kids-malayalam 9 месяцев назад
@neethupn6627
@neethupn6627 8 месяцев назад
Nice
@StebinzVLOG
@StebinzVLOG 8 месяцев назад
Super 👍🏼👍🏼
@SanaSaniyaKL04
@SanaSaniyaKL04 8 месяцев назад
Thank you 👍
@Carol-ih5gt
@Carol-ih5gt 9 месяцев назад
Good job
@benadictchristopher-joy4766
@benadictchristopher-joy4766 5 месяцев назад
Good ❤❤
@mygalleryalfazvlog6101
@mygalleryalfazvlog6101 9 месяцев назад
👍👍👍
@Amma_lathisworld
@Amma_lathisworld 9 месяцев назад
മനോഹരമായ വീഡിയോ ആയിരുന്നുട്ടോ nice sharing 👌👌❤️❤️L5
@Thecraftcrew143
@Thecraftcrew143 9 месяцев назад
👍👍👍
@minhafathima4382
@minhafathima4382 8 месяцев назад
സൂപ്പർ Puthiya frd aa support cheyyane
@Kashlinworld
@Kashlinworld 9 месяцев назад
🥰🥰🥰
@shellymf5394
@shellymf5394 5 месяцев назад
Good
@Timetoway12
@Timetoway12 9 месяцев назад
Nice
@buttercupvlogs5776
@buttercupvlogs5776 9 месяцев назад
New subscriber therichu subscribe chryane 😊
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.