Тёмный

യക്ഷിക്കഥകളുടെ നിഗൂഢ രഹസ്യങ്ങൾ; യക്ഷിയമ്മയ്ക്ക് വഴിപാടുകൾ, ഫലം |YakshiAmma | ധനസമൃദ്ധിക്ക് യക്ഷിപൂജ 

Подписаться
Просмотров 15 тыс.
% 503

ശ്രീപാർവ്വതി സങ്കല്പം യക്ഷിയമ്മ...
RU-vid Chapters
Key Moments
00:00 യക്ഷിയമ്മ ക്ഷിപ്രപ്രസാദിനി
04:46 യക്ഷിണി അമ്മ ദേവതാസങ്കല്പം
08:54 ശിവലോകവും പ്രേതാത്മാവും
14:33 യക്ഷിയമ്മ ശ്രീ പാർവ്വതി ചൈതന്യം
18:33 യക്ഷി ആരാധന വിശ്വവ്യാപകം
23:48 അനുഗ്രഹം ചൊരിയുന്ന യക്ഷിയമ്മ
26:53 യക്ഷിണി ക്ഷേത്രങ്ങൾ
30:48 യക്ഷിണി ആരാധനയ്ക്ക് ഉടൻ ഫലം
36:42 ഇല്ലത്ത് 460 വർഷമായി ആരാധന
39:39 യക്ഷിണി ക്ഷേത്ര വഴിപാടുകൾ
Narration:
Bhramasri Satheeshan Bhattathirippad
+9447170430
Creative Consultant:
Ashokan Eravankara
Videography: Hari Sreedhar
Editing: Siva Thampi
ബ്രഹ്മശ്രീ സതീശൻ ഭട്ടതിരിപ്പാട്
കക്കാട്ട് എഴുന്തോലിൽ മഠം ......
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് ചെറിയനാട് എന്ന സ്ഥലത്ത് കക്കാട്ട് എഴുന്തോലിൽ മഠത്തിൽ ബ്രഹ്മശ്രീ ദേവൻ മഹേശ്വരൻ ഭട്ടതിരിയുടേയും സാവിത്രീദേവി അന്തർജ്ജനത്തിന്റേയും (രമണീദേവി) മകൻ. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവാ തന്ത്രവിദ്യാപീഠത്തിൽ ബ്രഹ്മശ്രീ കല്‌പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിൽ തന്ത്രവിദ്യ അഭ്യസിച്ചു. 1994ൽ കേരളത്തിലെ ശ്രീവിദ്യാ പാരമ്പര്യത്തിൻ്റെ പ്രാമാണിക ഗുരുവായ ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിപ്പാടിൽ നിന്നും ശ്രീവിദ്യ സ്വീകരിച്ചു. തന്ത്രശാസ്ത്രത്തിലെയും ഉപാസനാദിവിഷയങ്ങളിലേയും വേറിട്ട വഴികളിലൂടെ സത്യാന്വേഷണം നടത്തുന്നു.
ഗുരോരുപാസന, ദീക്ഷാവിധി, ശ്രീവിദ്യാസാധനാരഹസ്യം എന്നീ ഗ്രന്ഥങ്ങളും തന്ത്രസാഹിത്യത്തെക്കുറിച്ച് ഏതാനും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
ദിവ്യയാണ് ഭാര്യ. ദേവൻ മഹേശ്വരൻ, ദേവൻ നാരായണൻ എന്നിവർ മക്കൾ.
ശ്രീ സതീശൻ ഭട്ടതിരിയുടെ മൊബൈൽ:
9447170430
Content Owner: Neram Technologies Pvt Ltd
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
#Yakshiyamma
#YekshiPooja
#YekshiTemple
#NeramOnline
#AltharaYakshiAmma
#AstroG
#Yakshini
#Jakshini
#YakshiyammaWorshipping
#KamakhyaTemple
#Yakshi
#Yakshini
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ
വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

16 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@saji1234able
@saji1234able 8 месяцев назад
സുന്ദരയക്ഷിണിയമ്മേ രക്ഷിക്കണേ . വളരെ നന്ദി തിരുമേനി . വളരെയേറെ കാര്യങ്ങൾ യക്ഷിണി ദേവിയെ സംബന്ധിച്ച് മനസിലാക്കാൻ കഴിഞ്ഞു.
@salinirajesh9735
@salinirajesh9735 6 месяцев назад
ഇന്നത്തെ ലോട്ടറി ഫസ്റ്റ് പ്രൈസ് ഞങ്ങൾ എടുത്ത ടിക്കറ്റിനു ആയിരിക്കണേ യെക്ഷിയമ്മേ ഞാൻ 15തീയതി വന്നു പൊങ്കാ ഇടും തീർച്ചയായും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunrajm.r6604
@arunrajm.r6604 3 месяца назад
ലോട്ടറി അടിച്ച
@rathimols4790
@rathimols4790 7 месяцев назад
wonderful 100% Awearness നൽകുന്ന video ഞാൻ മുഴുവൻ note പോലെ ബുക്കിൽ. എഴുതിയെടുത്തു നന്ദി നല്ല അറിവുള്ള വിവരണം🎉🎉🎉🎉🎉🎉🎉🎉🎉🎉
@NeramOnline
@NeramOnline 7 месяцев назад
പ്രാർത്ഥന. താല്പര്യമുള്ള പരിചയക്കാർക്ക് കൂടി ഷെയർ ചെയ്യുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.🙏
@ambikarajasekhar7256
@ambikarajasekhar7256 7 месяцев назад
അമ്മേ സുന്ദരയക്ഷിണി അനുഗ്രഹിക്കണമേ 🙏🌼🌼🌼🌼🌼🙏
@UmaDevi-ez5up
@UmaDevi-ez5up 8 месяцев назад
ഇതൊരു സത്യം ആണ്. 🙏🙏🙏
@jijukumar870
@jijukumar870 8 месяцев назад
Excellent information,Thirumeni.Pranamam 🙏🙏🙏
@NeramOnline
@NeramOnline 8 месяцев назад
🙏
@Davasandesam
@Davasandesam 3 месяца назад
Thanks thirumeni
@ambikarajasekhar7256
@ambikarajasekhar7256 7 месяцев назад
🙏തിരുമേനി, സൗന്ദര്യ യക്ഷിണി അമ്മയുടെ . ആരാധനക്ക് എന്താണ് ചൊല്ലേണ്ടത്. പണ്ട് കുടുംബത്തിൽ ഒരു യക്ഷിയമ്മ ഉണ്ടായിരുന്നു തറവാട് എല്ലാം അന്യാധീനപ്പെട്ടു പോയി. തിരുമേനിയുടെ വിവരണം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഒരുപക്ഷേ അമ്മയുടെ അനുഗ്രഹമാവാം.ഇത് കേൾക്കാൻ കഴിഞ്ഞത്. തറവാട് കുലദേവത ആരെന്നു പോലും ഇപ്പോൾ അറിയില്ല.
@JENCYVARGHESE-m1l
@JENCYVARGHESE-m1l 7 месяцев назад
Thirumeni enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty oru government joli vangichu tannu anugrahikkane.enikku oru kunjine tannu Anugrahikkane.ente kanninte kazcha sakti tirike kittan anugrahikkane.
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
😢😢😢😢😢😢😢
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
ന്താ എല്ലാവർക്കും പ്രശ്നം വന്നത് ?😢😢😢😢😢😢
@Sreeleshtdnr
@Sreeleshtdnr 4 месяца назад
എല്ലാം ശരിയാവട്ടെ
@sanjayanpg998
@sanjayanpg998 3 месяца назад
Good description
@GOPALMADHAV
@GOPALMADHAV 6 месяцев назад
എന്റെ തിരുമേനി അങ്ങ് ചെയ്തത് പുണ്യമാണ്. വലിയ ഒരു തെറ്റിദ്ധാരണയും ഒപ്പം ഭയവും മാറിക്കിട്ടി.
@v.j7163
@v.j7163 Месяц назад
Thank u sir 👍
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@v.j7163
@v.j7163 Месяц назад
@@NeramOnline in detail can u explain the sketches of each yakshinis please.
@cgmohandas
@cgmohandas 6 месяцев назад
Sundara Yakshini Amme Sharanam
@athulkrishnan2332
@athulkrishnan2332 4 месяца назад
Njn ettavum kooduthlnaarashikunna ente amma❤️❤️❤️🙏
@NeramOnline
@NeramOnline 4 месяца назад
🙏
@renjithchandran6547
@renjithchandran6547 10 месяцев назад
Amme Saranam 🙏🙏🙏
@ratheeshn.r7672
@ratheeshn.r7672 6 месяцев назад
Thirumeni balabhadra yakshini kurich vedio idamo
@shibilakn9299
@shibilakn9299 9 месяцев назад
സംശയങ്ങൾ എല്ലാം മാറി തിരുമേനി 🙏🙏🙏🙏🙏
@premaprema-tx7yc
@premaprema-tx7yc 7 месяцев назад
യക്ഷിയമ്മയെ പറ്റി.. അറിഞ്ഞതിൽ. വളരെ സന്തോഷമായി....യക്ഷിയമ്മയെ.. ഉപാസിക്കാമോ
@NeramOnline
@NeramOnline 7 месяцев назад
തീർച്ചയായും ഉപാസിക്കാം. ഈ വീഡിയോ 30:48 ശ്രദ്ധിക്കുക . ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sGPhLp0CMu8.htmlsi=VAxy8S6wURg-iRqg
@suryajr3222
@suryajr3222 10 месяцев назад
അമ്മേ കാത്തോളണേ 🙏🙏🙏🙏🙏
@vasukisuryakala5010
@vasukisuryakala5010 7 месяцев назад
യെക്ഷി എന്നാൽവിവാഹം കഴിക്കാത്ത ദേവത 🙏🙏🙏🙏 അവർ ഒരിക്കലും അമ്മ സങ്കല്പത്തിൽ വരില്ല..... വശ്യ പ്രേയോഗങ്ങൾക്ക് ആയി അവരെ ഉപസിക്കാം..... പരപുരുഷ പരസ്ത്രീ ബന്ധം ഉണ്ടാവും.... ആളുകൾക്ക് നമ്മളോട് വല്ലാത്തൊരു ആകർഷണം തോന്നുകയും ചെയ്യും..... എന്റെ കുടുംബത്തിലെ ഒരു മൂർത്തി സങ്കൽപം ആണ്.... അതുകൊണ്ടാണ് പറഞ്ഞത്.......എനിക്കറിയാവുന്ന കാര്യം പറഞ്ഞെന്നേയുള്ളൂ എതിർ അഭിപ്രായ ഉണ്ടാവും.....
@PD-zs5wi
@PD-zs5wi 6 месяцев назад
yakshi ammakk kuppi vala kodukkunnath enthinanu? ambalangalil kanditund..
@vasukisuryakala5010
@vasukisuryakala5010 6 месяцев назад
@@PD-zs5wi അവർക്കു പൊതുവെ സുന്ദരിയായിട്ടിരിക്കാൻ ഇഷ്ടാണ്.....
@PD-zs5wi
@PD-zs5wi 6 месяцев назад
mam, njan boy aanu.. enik yakshiammakk kuppivala offer cheyyamo? athukond enthenkilum kuzhappam undo?
@shivakumarshiva5785
@shivakumarshiva5785 5 месяцев назад
കുറച്ചൊക്കെ ശരിയാണ്. കുറച്ചു തെറ്റും ആണ്. എന്ത് തന്നെ ആയാലും ഗുരു ഉപദേശം ഇല്ലാതെ ചെയ്യാൻ പാടില്ലാത്ത കാര്യം ആണ് യക്ഷി ഉപാസന. അപകട സാധ്യത കൂടുതൽ ആണ് ഇതിൽ
@vasukisuryakala5010
@vasukisuryakala5010 5 месяцев назад
@@PD-zs5wi അതിനിപ്പോ എന്താ കൊടുക്കാല്ലോ
@ushakumari1143
@ushakumari1143 Месяц назад
Aum. Yakshiyamme. Saransm ❤
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@kallisworld6241
@kallisworld6241 5 месяцев назад
ഞങളുടെ ദേശത്ത് പ്രാക്കുളം ഗോസ്തലക്കാവിൽ സുന്ദരയക്ഷി പ്രതിഷ്ഠയാണ് എന്നാൽ ക്ഷേത്ര കമ്മിറ്റിയിലുളള ഒരുവിഭാഗത്തിന് ഇത് സ്വീകാര്യമല്ല . ഉത്സവത്തിന് നോട്ടീസിൽ പോലും ദുർഗ്ഗ എന്നാണ് പറയുന്നത് . പലപ്പോഴായി ദേവപ്രശ്ശനങ്ങൾ പലതും കഴിഞ്ഞു എന്നാൽ ദേവപ്രശ്ശനത്തിന് വരുന്ന ദൈവജ്ഞർ ക്ഷേത്ര ചൈതന്യം സുന്ദരയക്ഷി ആണ് എന്ന് പറഞ്ഞാൽ ഉടൻ തന്നെ കമ്മിറ്റി ദൈവജ്ഞർക്കെതിരെ തിരിയും . ഇത് മുൻകാലങ്ങളിലേ ഉളള എതിർപ്പാണ് . ഈ എതിർക്കുന്നവർ തൊട്ടടുത്ത് പെരുമണിലുളള സുന്ദരയക്ഷി ക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തും .
@Sanchari779
@Sanchari779 4 месяца назад
🙏🏻
@jayaranibabu1517
@jayaranibabu1517 7 месяцев назад
🙏🙏🙏
@82jaggu
@82jaggu 6 месяцев назад
❤❤
@vineethvijayakumar8614
@vineethvijayakumar8614 8 месяцев назад
Kayamkulam manjadithara mahalekshmi devi shethrathil yekshi amma aanu predhana devadha
@rathimols4790
@rathimols4790 7 месяцев назад
ദേവയ ക്ഷീ അമ്മേ ശരണം ഓം ശ്രീ ഭദ്രകാളൈനമ നമസ്ക്കാരം, തിരുമനസേ ) തിരുമനസിൻ്റെ വാക്കുകൾ യക്ഷിയമ്മയെക്കുറിച്ചു പല മതത്തിലുള്ള മനുഷ്യർക്ക് ഭയപ്പെടുത്തുന്ന വികലമായ കാഴ്ചപ്പാടുകളും ചിന്താഗതികളും സങ്കൽപ്പങ്ങളും നെഗറ്റീവ് ആയി. പലരുടെയും മനസിൽ പേടിപ്പെടുത്തുന്ന രൂപമായി നിലനിൽക്കുന്നു. ഇങ്ങനെയൊരു 'ചിന്താഗതി. മാറ്റി മറിക്കുന്ന ഈ video സാധരണ കാർക്ക് ഒരു അറിവിൻ്റെ നിറകുടം. തന്നെ. വീണ്ടും ഇതുപൊലെയുള്ള video കൾ. Present ചെയ്യുക😅😅😅😅😅
@NeramOnline
@NeramOnline 7 месяцев назад
പ്രാർത്ഥന. താല്പര്യമുള്ള പരിചയക്കാർക്ക് കൂടി ഷെയർ ചെയ്യുക. തെറ്റിദ്ധാരണകൾ മാറട്ടെ ; എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.🙏
@jijeshehind
@jijeshehind 6 месяцев назад
​@@NeramOnlineതിരുമേനിയെ നേരിട്ട് വിളിച്ചാൽ കിട്ടുമോ
@arunct5495
@arunct5495 6 месяцев назад
🙏🙏🙏🙏❤❤❤
@panchathan27
@panchathan27 3 месяца назад
Ernakulam യക്ഷിണി ക്ഷേത്രം ഉണ്ടോ ഒന്ന് parayane
@SunilKumar-hq1vj
@SunilKumar-hq1vj 7 месяцев назад
Orupravasyam 21 time cholli veedinu prath erangiyappol oru nizhalroopam kandu bayannilla Otta thavanaye kandullu yesterday cholliyappol eni thudarano kuzhappam undo sthreekalku chollaaamo
@sreemohankumar4718
@sreemohankumar4718 7 месяцев назад
Mohan Kumar pooyam own house, financial progress
@NeramOnline
@NeramOnline 7 месяцев назад
പ്രാർത്ഥന🙏
@Gtastrz
@Gtastrz 7 месяцев назад
One doubt why didn't bramins are not allowed to do Pooja in Yekshi temples in olden days?.
@SureshS-rl5wt
@SureshS-rl5wt 7 месяцев назад
Entea ponnanna ethu matram allla skandapuranam koody onnnu nokuuu yakshi enganea undayi ennu
@SathyaDas-b2k
@SathyaDas-b2k 7 месяцев назад
OM YAKSHY ROOPAAYA, MAHAA SHAKTHIYAEE NAMA...
@dearkittu
@dearkittu 7 месяцев назад
യക്ഷിണി സാധനയുടെ ഉപദേശം നൽകുമോ?
@PD-zs5wi
@PD-zs5wi 6 месяцев назад
ambalangalil yaskshi ammakku kuppivala vekkumnath kandittund...athenthinanu?
@NeramOnline
@NeramOnline 6 месяцев назад
കന്യകമാർക്ക് ഐശ്വര്യത്തിനും, വിവാഹത്തിനും യക്ഷിയമ്മയ്ക്ക് കുപ്പിവളയും, കുട്ടികൾ ഉണ്ടാകാൻ കരിവളയും തൊട്ടിലും ചിലയിടങ്ങളിൽ സമർപ്പിക്കാറുണ്ട്. അതൊരു സമർപ്പണം മാത്രമാണ് വഴിപാടായി എവിടെയും പറഞ്ഞതായി അറിവില്ല.
@CR-ku8zj
@CR-ku8zj 6 месяцев назад
ദശാനന പ്രഭു
@maheshmnaiir
@maheshmnaiir 10 месяцев назад
വട യക്ഷിണി പ്രത്യക്ഷം ആയാൽ സുരതം ചോദിക്കും എന്നത് സത്യമാണോ ?? സുരതത്തിനു ശരീരം വേണ്ടേ
@AnilKumar-jo8pb
@AnilKumar-jo8pb 10 месяцев назад
മോഹൻലാലിൻറെ കൃഷ്ണ പരുന്ത് കണ്ടിരുന്നു ല്ലേ 😂
@maheshmnaiir
@maheshmnaiir 10 месяцев назад
@@AnilKumar-jo8pb താങ്കൾക്ക് അതു കണ്ടപ്പോൾ ആയിരിക്കും ഇങ്ങനെ ഒന്ന് മനസ്സിലായത് എന്നാൽ യക്ഷി ഉപാസനയിൽ നേരിൽ പ്രത്യക്ഷപ്പെടും എന്നു പറയുന്നു.. അതിന്റെ വസ്ഥവികതയാണ് ചോദിച്ചത്
@maheshmnaiir
@maheshmnaiir 9 месяцев назад
@@athulpc9429 മനസ്സിലായില്ല.. നേരിൽ വരും എന്ന് തന്നെയാണ് പലരിൽ നിന്നും കേൾക്കുന്നത്
@maheshmnaiir
@maheshmnaiir 9 месяцев назад
@@athulpc9429 താങ്കൾക്ക് ഗുരു ഉണ്ടായിരുന്നില്ലേ. Kurach karyam chodhikkanam ennund.
@sreenandarajeevant9927
@sreenandarajeevant9927 6 месяцев назад
Thirumenikuethilonnum viswasamilatha mathiriyanu marupadi
@rejithr729
@rejithr729 9 месяцев назад
നാഗയെക്ഷിയോ അനുഗ്രഹിക്കുവല്ലേ ഉള്ളു വടയെക്ഷി രതിപ്രിയ യെക്ഷിണി പോലുള്ളവർ ഉപാസകരോട് സുരതം ആവശ്യപ്പെടും ഒരു ദേവതയെ സംബന്ധിച്ച് അത് ദുഷ്കർമ്മമായതിനാൽ അവരെ ദുർദേവത എന്ന് വിളിക്കാമല്ലോ അങ്ങനെ നോക്കുമ്പോൾ..... അതിനെ കുറച്ചുകൂടി ഒന്ന് വിശദീകരിക്കണേ ഏതായാലും എനിക്ക് പ്രധാനമായി നാഗയക്ഷിയെ പറ്റിയാണ് അറിയേണ്ടത് ഭക്തനെ ഒരുതരത്തിലും ദ്രോഹിക്കുകയല്ല മറിച്ച് അനുഗ്രഹിക്കുക മാത്രമല്ലേ ഉള്ളൂ
@SajithkSajith-kf7sr
@SajithkSajith-kf7sr 5 месяцев назад
🙏🙏🙏
@Adhivlogs480
@Adhivlogs480 9 месяцев назад
🙏🏻🙏🏻🙏🏻
@KSRNair-z4f
@KSRNair-z4f 9 месяцев назад
🙏🙏
@gopalakrishnanalathur5494
@gopalakrishnanalathur5494 5 месяцев назад
❤🙏🙏🙏
@santhukumar3715
@santhukumar3715 6 месяцев назад
❤❤🙏
@pmbinukumar7062
@pmbinukumar7062 6 месяцев назад
🙏🏻🙏🏻