Тёмный

യമണ്ടൻ മരം മുറി biggest tree cutting skills 

Kanan single life
Подписаться 30 тыс.
Просмотров 404 тыс.
50% 1

യമണ്ടൻ മരം മുറി
biggest tree cutting skills
#kananchainsaw
#tree
#marammurikkunnamachine
#treecuttingkerala
#manukananchainsaw
#treecutting
#bigtree
#anjli
#woodcut

Развлечения

Опубликовано:

 

10 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@bijumonvr9056
@bijumonvr9056 2 года назад
ആശാന് പണിയൊക്കെ അറിയാം പക്ഷേ ശകലം തിടുക്കം കൂടിപ്പോയി അതുപോലെതന്നെ ഒരൊറ്റയാൾ പട്ടാളം ആയിട്ടാണ് കണ്ടത് പണ്ടൊക്കെ മരംമുറിക്കുമ്പോൾ ചുറ്റിനുമുള്ള വേരുകൾ മുറിക്കുമ്പോൾ അടിഭാഗം വരുമ്പോൾ കുറച്ചു കൂടെ ഉള്ളിലേക്ക് എടുത്ത് മരം വീഴേണ്ട വഴി നോക്കി മടവാ എടുത്ത് ഇടതു വശവും വലതു വശവും കുറച്ചുംകൂടെ ഒതുക്കി പുറകിൽ നിന്ന് കുറച്ച് ഭാഗം മുറിച്ച്തിനുശേഷം കയർ വലിച്ചുമുറുക്കി കെട്ടിയതിനു ശേഷം മരത്തിൻറെ ആട്ടം നോക്കി മരം വീഴേണ്ട തിനനുസരിച്ച് മടവാ ഒന്നുകൂടെ തയ്യാർ ചെയ്യും അതിനുശേഷം ഒന്നും കൂടെ കയറി വലിച്ച് ആട്ടം നോക്കിയതിനുശേഷം മാത്രമേ പുറകുവശം കട്ടു ചെയ്യാറുള്ളൂ ഇങ്ങനെ ചെയ്താൽ നമ്മൾ വരച്ചവരയിൽ മരം വീഴും
@malabarfarmhouse2247
@malabarfarmhouse2247 2 года назад
Correct
@Armaniethics
@Armaniethics 2 года назад
പിന്ന ഒന്ന് പോയി മുറിച്ചു കൊടുത്തുടരുന്നോ
@bijumonvr9056
@bijumonvr9056 2 года назад
@@Armaniethics നീ വരാത്തതുകൊണ്ട് ഞാൻ ഒരു മാസമായിട്ട് കാത്തിരിക്കുകയായിരുന്നു
@Armaniethics
@Armaniethics 2 года назад
@@bijumonvr9056 അയിന് നീ ഏതാ
@bijumonvr9056
@bijumonvr9056 2 года назад
@@Armaniethics (നിൻറെ ഒരു അമ്മാവനായി കൂട്ടിക്കോ) ഈ കമൻറ് ഒക്കെ പറഞ്ഞിട്ട് നിനക്ക് മനസ്സിലായില്ല ഞാൻ എൻറെ പ്രൊഫൈൽ പിക്ചർ ഉള്ള അക്കൗണ്ടിൽ തന്നെയാണ് നിന്നെ പോലെ ഒളിച്ചിരുന്ന് കമൻറ് പറഞ്ഞിട്ട് പോവുകയല്ലേ ചെയ്ത് നിന്നോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടില്ല ഇങ്ങോട്ട് കമൻ്റാൻ
@firosfiros1861
@firosfiros1861 2 года назад
മച്ചൂ മരം 90%മുറിയണം ഇതു പകുതിമുറി ആയപ്പോഴും വലിതുടങ്ങി അതും വായ്മുറിവെച്ച അതേഭാഗത്തുനിന്ന് കയർവലിക്കണം പിന്നെ എടുത്തുപറയാനുള്ളത് വലിയമരം നീളത്തിൽ ചെയ്ക്കുമ്പോൾ മരത്തിന്റെ ചുവട്ടിൽനിന്നു ഒരു ഏഴടി അകലത്തിൽ വിറകു ക്രോസായി ഇട്ട്കൊടുത്താൽ നിലത്തടിച്ചു മരം കീറിപോവുകയില്ല. കണ്ണൂകാരൻ
@renjithbrenjithb564
@renjithbrenjithb564 2 года назад
മൊത്തം കട്ട്‌ ചെയ്താൽ കറക്റ്റ് വീഴില്ല പൊട്ടനാണോ ni
@sajeerp9211
@sajeerp9211 2 года назад
കയറു പിടിക്കാൻ അറിയാവുന്നവരെ കൂടെ കൂട്ടണം
@ummerummer9324
@ummerummer9324 2 года назад
ഒരു തെറ്റൊക്കെ ആർക്കും പറ്റും സ ഹോദരൻമാരെ. അതിന്മേൽ കൊണ്ട് പിടിക്കരുത്.പ്ലീസ്.
@muhammedshafi8932
@muhammedshafi8932 2 года назад
ക്യാമറ മാൻ 👍 വീഡിയോ ക്വാളിറ്റി 🎉🎉
@sajimonmathew7541
@sajimonmathew7541 2 года назад
Excellent video, congratulations
@tDom9
@tDom9 2 года назад
Bro, Please use eye protecting safety glasses in this job.
@sibitjsibi662
@sibitjsibi662 2 года назад
ഭാഗ്യം കൊണ്ട് റബ്ബർമരത്തിനൊന്നും പറ്റിയില്ല,😜😜😜😜
@vahidma9410
@vahidma9410 2 года назад
Fantastic idea.
@sankaragopal9392
@sankaragopal9392 2 месяца назад
ദശ വാപി സമോ കൂപ: ദശ കൂപോ സമോ ഹൃദ: ദശ ഹൃദ സമോ പുത്ര: ദശ പുത്ര സമോ ദ്രുമ:
@manojthomas3313
@manojthomas3313 2 года назад
നല്ല സ്‌പെയ്‌സ് ഉണ്ടായിട്ടും നല്ല 2റബർ മരം പോയി വലിയിൽ വന്ന അപാകത
@tekkanz8833
@tekkanz8833 2 года назад
വലിയില്‍ അല്ല. മരത്തിന്‍െറ അടി വെട്ടിയത് തെറ്റാണ്...
@Armaniethics
@Armaniethics 2 года назад
ഒന്ന് പോയി വലിച്ചൂടായിരുന്നോ
@renjithbrenjithb564
@renjithbrenjithb564 2 года назад
വീഡിയോ കാണുമ്പോൾ അത് thonnum
@renjithbrenjithb564
@renjithbrenjithb564 2 года назад
മരം ഒരുക്കിയത് സൂപ്പർ 🙏🙏🙏🙏🙏👌👌👌👌👌👌👌👌😁😁😁😁😁🙏🙏🙏🙏🙏
@thomasmathew7733
@thomasmathew7733 2 года назад
ഒരു സൈഡ് കേറ്റി മുറിച്ച് അല്ലെങ്കിൽ റബർ ഇടയിൽ വീഴുമായിരുന്നു വടം പിടിക്കാനും ആളു കുറവായിരുന്നു 😀😀
@aneeshtj3904
@aneeshtj3904 2 года назад
Super 👍👍
@haripeechempilly5173
@haripeechempilly5173 2 года назад
Chetta valiya maram paniyumbo mada eduthittu 2 pakkum pottikanam alle maram nikuna vasathek thirium m
@hakkimnoohukannu8256
@hakkimnoohukannu8256 2 года назад
Chuvadu murikkumbhole wedges upayoghikanam chainsaw njerugukayilla.maram veezhenda ethir bhaghathu wedges vechal nammal vicharikkunnidathu marathey veezhtham
@chandrasekaranj5538
@chandrasekaranj5538 2 года назад
Nice cutting without loosing valuable wood.
@angamalypo
@angamalypo 2 года назад
മരം മുറിക്കാൻ അറിയാം, പക്ഷേ മരം മറിക്കാൻ അറിയില്ല 😂
@fasilfaisu1315
@fasilfaisu1315 2 года назад
😃😃
@Armaniethics
@Armaniethics 2 года назад
പോയി മറിച്ചു കൊടുതൂടരുന്നോ
@quizmaster9090
@quizmaster9090 2 года назад
പ്രധാന കാരണം മട പൂൾ നല്ല വലിപ്പത്തിൽ എടുത്ത് കളയണം ചെവി തൊണ്ടിക്ക് കിള്ളുന്ന പോലെ ചെറിയ പൂള് എടുത്താൽ മടക്കിരുത്തി മരം അതിന് തോന്നിയ വഴിക്ക് പോകും 100% നേരെ വീഴ്ത്താൻ ആണേൽ ഒരു സൈഡിലും പിടി നിർത്തരുത് ഇത് ഇടത് സൈഡിൽ പിടി നിന്നത് കൊണ്ടാണ് ഇടത്തോട്ട് നല്ലത് പോലെ മറിഞ്ഞത് വലി കയറിൽ പിടിച്ചവരും ഒരു വശത്തോട്ട് മാറി നിന്ന് വലിച്ചത് fault ആണ്
@gadzhimuradramazanov6918
@gadzhimuradramazanov6918 2 года назад
Штиль 👍👍👍
@AnwarAnwar-dq3ij
@AnwarAnwar-dq3ij 2 года назад
ഒരു ചെറിയ അട വെച്ചാൽ മതിയായിരുന്നു
@MuhammedHasir-yr2bf
@MuhammedHasir-yr2bf 21 час назад
Ull.muriyan.kurach.undayirunnu.saramilla.aarkum.tettpattam
@najmudheen4290
@najmudheen4290 2 года назад
എന്ത് മരം മുറിക്കലാണെടോ ഇത്, മരം മരത്തിനെ തോന്നിയ പോലെ മറിഞ്ഞില്ലേ, ഒരുപാട് റബറും പോയി
@Kanansinglelife
@Kanansinglelife 2 года назад
2 റബ്ബർ പോയി ഒരു ചെറിയ കൈയബദ്ധം
@manikandank.k9847
@manikandank.k9847 2 года назад
റബ്ബർ മുതലാളിയുടെ വായിൽ നിന്ന് തെറി കേട്ടോ ആവോ
@najmudheen4290
@najmudheen4290 2 года назад
@@manikandank.k9847 😀
@solorider6634
@solorider6634 2 года назад
@@Kanansinglelife kunnatheram ado ariyunna panikk pooo avate kopp murikkale
@johnsonjohn1141
@johnsonjohn1141 2 года назад
Good. But safety precautions are mostly important.
@kulipublik170
@kulipublik170 2 года назад
👍👍
@pearlbeadscreation3081
@pearlbeadscreation3081 2 года назад
അടിപൊളി
@sinimolc3407
@sinimolc3407 2 года назад
👍
@mrcycleriders1370
@mrcycleriders1370 2 года назад
മട എടുത്തത് ശെരിയായില്ല.. ഇത്രയും വലിയ മരത്തിനു മട കുറച്ചു വലുതാക്കണം.. കയർ പിടിച്ച ആൾക്കാർ ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇങ്ങനെ വരില്ല... ഞാൻ ഈ പണിക്കാരൻ ആയിരുന്നു അതുകൊണ്ട് പറഞ്ഞത് 👍👍👍ബെസ്റ്റ് ഓഫ് ലക്ക്
@Kanansinglelife
@Kanansinglelife 2 года назад
😍😍😍😍😍😘😘😘😘🥰🥰🥰🥰🥰😄
@sanjubenjo4330
@sanjubenjo4330 2 года назад
Ee marathinu enthu vila kittikaanum Onnu parayaamooo
@lijobalan7047
@lijobalan7047 2 года назад
തലപ്പത്ത് ഇട്ടിരിക്കുന്ന കയറ് വലിച്ച് ഇരുത്തുമ്പോൾ മരത്തിന്റെ ആട്ടം എങ്ങോട്ടാണെന്ന് നോക്കും എന്നിട്ട് വേരുപിടുത്തം ഉള്ളവശം മനസിലാക്കാ അവിടെ അല്പാല്പം വാള് വെച്ച് പൊട്ടിട്ട് കൊടുക്കാം.. കൂടെ ഉള്ളവർ കൂടി അത് ശ്രദ്ധിച്ച് പറഞ്ഞു തരുമ്പോൾ നല്ല ടീം വർക്ക് ആയി പണിതീർത്ത് പോരാം ... അഭിപ്രായം മാത്രം...
@Kanansinglelife
@Kanansinglelife 2 года назад
Thanks for information
@jisharajeev8929
@jisharajeev8929 2 года назад
👌
@charlesjoby7407
@charlesjoby7407 2 года назад
Adipoli
@renjithbrenjithb564
@renjithbrenjithb564 2 года назад
സൂപ്പർ
@user-mz1eh2eh9l
@user-mz1eh2eh9l 2 года назад
ഒരു മഹാമരത്തിൻ്റെ കൊലപാതകം
@nagul_mamiyil
@nagul_mamiyil 18 дней назад
നേരെ വലിക്കണം ആയിരുന്നു കട്ടിങ്ങും സൈഡിൽ കുറച്ചു വെക്കാം ആയിരുന്നു സാരമില്ല ❤
@sreejeshravi3812
@sreejeshravi3812 2 года назад
Ashane super
@Kanansinglelife
@Kanansinglelife 2 года назад
🥰🥰🥰
@sebymathew7398
@sebymathew7398 14 дней назад
Veed evida
@sudhilal5804
@sudhilal5804 2 года назад
പണി അറിയുന്നവൻ തന്നെ പക്ഷെ ശ്രദ്ധ അല്പം കുറഞ്ഞു അതു മതി എല്ലാം തീരാൻ
@prasanthpachus9853
@prasanthpachus9853 2 года назад
വേര് കുടുതൽ ഉള്ളത് അല്ലെ ചേട്ടാ പുറകിൽ നിന്ന് മുറിച്ചു വരുമ്പോൾ നേരെ മുരിക്കാമായിരുന്നു
@travalogue4689
@travalogue4689 2 года назад
ഒരു പണിക്കും പോവാതെ കമന്റ് മാത്രം പറയുന്ന എനിക്ക് വല്ല പണിയും undo😐
@hariprasad676
@hariprasad676 2 года назад
It's paining
@jayakumargangadharan8983
@jayakumargangadharan8983 2 года назад
ഹായ് കണ്ണൻ ഇന്നത്തെ ചുവട്ടിലെ വേട് എടുത്തത് സൂപ്പർ ആയിട്ടുണ്ട്.പിന്നെ താങ്കളുടെ കൂടെ സപ്പോർട്ട് ചെയ്യുന്നവരെ ഇതിൽ കൂടി ഒന്നു കാണിച്ചാൽ നന്നായിരുന്നു.
@Kanansinglelife
@Kanansinglelife 2 года назад
തീർച്ചയായും
@renjithravi4424
@renjithravi4424 Месяц назад
ഇത്രയും വലിയ മരം ഒറ്റവടത്തിൽവലിച്ചത് മണ്ടത്തരമായിപ്പോയി....
@ramachandranramachandran6425
@ramachandranramachandran6425 2 года назад
Ethethu maram muri vezhedda bahgathe pes kurachi valuthakke edukkanamayerunnu enniddu venam purathu valu vekkan
@linutl6072
@linutl6072 2 года назад
Nallya super 👌 thalle....
@Kanansinglelife
@Kanansinglelife 2 года назад
😁😁😁😁😁😁😁😁😁
@pramodpk9826
@pramodpk9826 2 года назад
Video shoot നന്നായിട്ടുണ്ട് ശ്രെദ്ധിച്ചാൽ പിടിച്ചാൽ കിട്ടില്ല
@Armaniethics
@Armaniethics 2 года назад
ചെയിൻ നല്ല കിടിലം anello
@phusavlog9506
@phusavlog9506 2 года назад
Hay bạn ơi
@babunivin2432
@babunivin2432 2 года назад
പണിപാളി..പാപ്പൻ.😊😊
@Kanansinglelife
@Kanansinglelife 2 года назад
😁😁😁😁😁
@manojrk8683
@manojrk8683 2 года назад
മുറിവായി വെച്ചതിലുളള പാകപിഴയാണ് രണ്ടുറബർമരങ്ങൾ നശിക്കാനുളളകാരണം
@pearlbeadscreation3081
@pearlbeadscreation3081 2 года назад
മുറിച്ചട്ട മരകഷണങ്ങൾ മാറ്റേണ്ടതായിരുന്നു അപകടം ഒഴിവായി anyway super
@Kanansinglelife
@Kanansinglelife 2 года назад
Thanks bro
@grigoriosmorely5762
@grigoriosmorely5762 2 года назад
എല്ലാം കണ്ടീഷൻ ആയി. പക്ഷേ മരത്തിന്റെ ചരിവ് നോക്കി കുറച്ചും കൂടി വലിക്കാൻ നിന്ന side നോക്കി കുറച്ചും കൂടി മുറിചിട്ട് അതു നോക്കി കയർ വലിച്ച് പിടിക്കുകയും അതോടൊപ്പം തന്നെ തള്ളിയാൽ മാത്രം മതിയായിരുന്നു. എന്നിരിക്കിലും ഇതിന്റെ ഉയരവും വണ്ണവും കണക്കിലെടുക്കുമ്പോൾ എല്ലാം ശുഭം തന്നെ. സഹോദരരേ.
@gireesann8467
@gireesann8467 2 года назад
Vellam koreete kalam odachu
@jyothysaju5719
@jyothysaju5719 2 года назад
Extra oru kayarum koodi idamayirunnu
@rahulrenjithe8731
@rahulrenjithe8731 2 года назад
Paniyariyathillakil vachittupoda
@King_leomessi10
@King_leomessi10 2 года назад
മടപ്പൂൾ കുറേക്കൂടി എടുത്തു രണ്ട്‌ സൈഡും ഇരുത്തി പുറം വെച്ചാൽ നേരെ വീഴുമായിരുന്നു 😆😆😆
@sivakumar7748
@sivakumar7748 2 года назад
എന്തു പണി കാരൻ വെറും വെസ്റ്റ് കയർ വലിക്കുമ്പോൾ അതിനനുസരിച്ചു സപ്പോർട് കെട്ടി വലി കാണാമായിരുന്നു പണിയെടുയ്ക്കുമ്പോൾ നമ്മുടെ വഴിക്കു പണിവരണം പനിയുടെ വഴിക്കു നമ്മൾ പോയാൽ എല്ലാ ചതികളും പറ്റും അയാൾ ആളാകാൻ നോക്കിയതാ പണിപാളി ചില ആളുകൾ നല്ല പണിക്കാർ ഉണ്ട്
@devassymt5504
@devassymt5504 2 года назад
മരം ഇരു ഭാഗത്തേയും റബറിന് നടുവിലൂടെ വീഴ്‌തതാമായിരുന്നു
@madhupurushothaman8484
@madhupurushothaman8484 2 года назад
ഊഊഒഒദ
@wilsonjoseph6069
@wilsonjoseph6069 2 года назад
അതെ, ഒരു മരം മുറിക്കാൻ റബ്ബർ തോട്ടം മൊത്തം മുറിച്ചു
@koyakutykk1425
@koyakutykk1425 2 года назад
Qqqqq¹
@chinju7778
@chinju7778 2 года назад
ഒരു 65മുതൽ 80വയസ്സ് പ്രായം കാണും
@samasjalal8567
@samasjalal8567 2 года назад
മരം ഒരു വരം
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
എല്ലാം കറക്ടായിരുന്നു.. എന്നാൽ അവസാനം ഇയാൾ മരം ബാഹുബലി പോലെ ഒന്ന് പൊക്കി മാറ്റി ഇട്ടു... ശക്തിമാൻ... 😂😂😂
@Kanansinglelife
@Kanansinglelife 2 года назад
😁😁😁😁
@tekkanz8833
@tekkanz8833 2 года назад
കോമടി അതല്ല. ഇത്രേം വലിയ മരത്തിന് പുറകില്‍ വന്ന് തള്ളുന്നൂ...ഹ ഹ ഹ..
@anwarsadikh9904
@anwarsadikh9904 2 года назад
വായുവിലും വെള്ളത്തിലും മുള്ള ഭാരമുള്ള ഒരു വസ്ഥുവിനെ ചലിപ്പിക്കാൻ സാധിക്കും
@muralimurali-xs9hq
@muralimurali-xs9hq 2 года назад
Chetta nandan plivano atho anjiliano urappukooduthal
@Kanansinglelife
@Kanansinglelife 2 года назад
ആഞ്ഞിലി
@anandhups2175
@anandhups2175 2 года назад
VARSHANGAL PAZHAKKAM ULLA MARAM 15 MINUTE IL THEERNNU
@mentalistanvarpulappatta
@mentalistanvarpulappatta 2 года назад
കുറച്ചു കാലം മരം മുറിക്കാൻ ഹെൽപെർ ആയി പോയി മുറി പടിച്ചതിനു ശേഷം ഇനി മരം മുറിക്കുക
@renjithbrenjithb564
@renjithbrenjithb564 2 года назад
നിറകൂടെ varatta
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
ഇഗ്ലീഷ് കാരുടെ മരം മുറി കണ്ടു ഇതൊക്കെ കണ്ടാല്‍ ,,, ഒരു ജാതി ഇത്
@Kanansinglelife
@Kanansinglelife Год назад
എല്ലാം ഇഗ്ലീഷ്കാരുടെ മാത്രം കണ്ടാൽ മതി😁😁😁
@hariprasad676
@hariprasad676 2 года назад
It's a humen behaviour a vettivande erachi alla vettunathu
@jaleelmalikkunnu42
@jaleelmalikkunnu42 2 года назад
ഉൾ ഭാഗം കുറച്ചുകൂടി ആറുക്കൻ ഉണ്ടായിരുന്നു
@nazeerpvk6738
@nazeerpvk6738 2 года назад
😳
@wrongturn5185
@wrongturn5185 2 года назад
Pavam maram 😔 😔
@sumeshks4694
@sumeshks4694 2 года назад
മരത്തിന്റെ കുറ്റി ഇത്തിരി makeup ചെയ്തത് നന്നായി
@user-rh3cf5wx9i
@user-rh3cf5wx9i 2 года назад
Ya mandan alkkaraa llea adaa yamandan supr dup.....
@Kanansinglelife
@Kanansinglelife 2 года назад
😁😁😁😁
@jamalpm1666
@jamalpm1666 2 года назад
Madavechathu.Thirinjupoyi.Baakimuzhuvankaract
@manikandanrnair208
@manikandanrnair208 2 года назад
Pani kollam mada kurachu kudi veanamayirunu chuvadu kandichu vidanamayirunnu
@kavungalkavungal8822
@kavungalkavungal8822 2 года назад
Hai
@gangan6071
@gangan6071 2 года назад
പണിയൊക്കെ അറിയാം മുറി വെച്ചത് ശരിയായില്ല
@joeljimiljeromin2896
@joeljimiljeromin2896 2 года назад
ആരാടാ ഇവനെയൊക്കെ തടിവെട്ടാൻ പഠിപ്പിച്ചേ 😃😃
@Kanansinglelife
@Kanansinglelife 2 года назад
ഒരു കൈയ്യബദ്ധം
@muhammedsha9846
@muhammedsha9846 2 года назад
Madava vechaduthu ഒരു ചെറിയ pees vechudayirunno therthu kandichu vitta മതിയയിരുന്നു rebarഎല്ലാം പോയല്ലോ
@silverscrubbers6417
@silverscrubbers6417 2 года назад
നന്നായിട്ടുണ്ട് വെടോതുക്കി, പക്ഷെ മട അല്പം തിരിഞ്ഞു പോയി. പുറം അല്പം പൊട്ടിച്ചേച്ചു കയറിൽ ആട്ടം നോക്കി യിരുന്നെങ്കിൽ ഈ പാളിച്ച ഒഴിവാക്കാമായിരുന്നു. അനുഭവം ഗുരു.
@Kanansinglelife
@Kanansinglelife 2 года назад
Thanks bro
@jackiethomas8700
@jackiethomas8700 2 года назад
മട ശകലം കൂടെ വേണമായിരുന്നോന്നു ഡൗട് ?ഇച്ചിര പാളി പോയി
@mubarakkasara1648
@mubarakkasara1648 Год назад
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️
@joychakkunny
@joychakkunny 2 года назад
Don't use dark colour shirt while working in hot and humid condition. It will cause high sweat and because of that you shall be feeling very tired.
@Kanansinglelife
@Kanansinglelife 2 года назад
Thanks for the information brother ❤️❤️❤️❤️❤️❤️
@vtj835
@vtj835 2 года назад
Niyokke evidunada maram murikan padichee
@Kanansinglelife
@Kanansinglelife Год назад
😏
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 года назад
മരത്തിന്റെ വലുപ്പത്തിനനുസരിച്ചു ള്ള മട വച്ചില്ല. മുക്കാൽ ഭാഗത്തിലധികംഉള്ളിൽ നിന്നുപൂളെടുത്തിട്ട് മരം നേരെ മുന്നിലേക്ക് മറിയാൻ തക്കവണ്ണം മുറിപ്പാട് ക്ലിയർ ചെയ്യണമായിരുന്നു.
@ecmediae7265
@ecmediae7265 2 года назад
Maram veenathu ruberinte mukalil...4, 5 Rubber maram dimm ayyii......mothalaiku atinte nashttam koodi kodukkenam.
@Kanansinglelife
@Kanansinglelife 2 года назад
മനുഷ്യനല്ലെ പുള്ളെ
@basilmathew4395
@basilmathew4395 2 года назад
We need Anjili wood
@Reeza-cn5up
@Reeza-cn5up 2 года назад
Available
@abhilashkattackakath3526
@abhilashkattackakath3526 2 года назад
Udeshicha sthalathek veenillallo setta... 😀
@Kanansinglelife
@Kanansinglelife 2 года назад
ചെറിയ പാളിച്ച പറ്റി
@sonucn3197
@sonucn3197 2 года назад
മരം വീഴുമ്പോൾ ഒന്ന് മാറി നിൽക്കണ്ടെ...അത് അതിൽ തൊട്ടുരുമ്മി നിൽക്കുന്നത് അത് വന്നു ശരീരത്തിൽ അടിച്ചിരുന്നെങ്കിൽ.....ദൈവം കാത്തു
@renjithc1291
@renjithc1291 2 года назад
ചേട്ടൻ തള്ളിത് കുറച്ച് ബലം കൂടി പോയ്
@Kanansinglelife
@Kanansinglelife 2 года назад
😄😄😄😄😄😄😄
@sulthanbatheriwayanad9864
@sulthanbatheriwayanad9864 2 года назад
Valikkaranpora
@subinraj4488
@subinraj4488 2 года назад
Ennku wood vainganum neenga yatha place la eruku
@Kanansinglelife
@Kanansinglelife 2 года назад
Kerala ernakulam ( district)
@chadrankolthila4902
@chadrankolthila4902 2 года назад
34 feet neeelam 28 5 vannam total spr ethra
@Kanansinglelife
@Kanansinglelife 2 года назад
മനസിലായില്ലാ
@aneeshpjaneeshpj8677
@aneeshpjaneeshpj8677 2 года назад
സഹോ ഇഷ്ടംപോലെ സമയം കിട്ടിയതാണല്ലോ ഒരു പൂള്മടയിൽ തിരുകീരുന്നങ്കിൽ മതിയായിരുന്നൂ ചെറു മരം തള്ളിനിക്കുന്നപോലേ ഇത് പോകില്ല
@Kanansinglelife
@Kanansinglelife 2 года назад
കറക്ട്
@mathewanithottam7938
@mathewanithottam7938 2 года назад
എടാ കുണ്ണേ 120 ഇഞ്ച് എങ്കിൽ നീ 40 സിഫ്റ്റ് കാതൽ നശിപ്പിച്ചു. Pooran
@bibinjohn30
@bibinjohn30 2 года назад
STIHL chainsaw the King of chain saw
@nelsonthekkath4830
@nelsonthekkath4830 2 года назад
How about Husqvarna??
@bibinjohn30
@bibinjohn30 2 года назад
@@nelsonthekkath4830 Not bad that also good brand. These two are costly one and long lasting
@Reeza-cn5up
@Reeza-cn5up 2 года назад
Makita is the legend🔥
@saniosd
@saniosd 2 года назад
ശരിക്കും കണ്ടപ്പോൾ സുഖം തോന്നി...പ്ലീസ് നിങ്ങൾ ഇനിം സുഖിപ്പിക്കണം...ലോകത്തിലെ എല്ലാ മരങ്ങളും വെട്ടണം...തൊഴിൽ ആണ്. sammathichu.. ath ellarkum ulla kuzhivett Aanenn manassivathath bhagyam...
@Kanansinglelife
@Kanansinglelife 2 года назад
ഏതു മേഖലകൾ എടുത്താലും നൻമയും തിൻമയും ഉണ്ടാകും സഹോദരാ എനിക്ക് മുന്നോട്ടു പോയേ മതിയാവു
@saniosd
@saniosd 2 года назад
@@Kanansinglelife മുൻപോട് പോയിക്കോ.... മരങ്ങളുടെ തൈകൾ nadaan marakkalle... Allel vettaan marangal undaavilla..
@hariprasad676
@hariprasad676 2 года назад
You comparing with that tree 3rdgeneration
@renjithbrenjithb564
@renjithbrenjithb564 2 года назад
കുറച്ചുകൂടി srethykamayirunnu
@ecmediae7265
@ecmediae7265 2 года назад
Mooottil maram muriyil varumoo etum. Pass undooo allegil party membership undayalum mathiii. 🤪😜
@Kanansinglelife
@Kanansinglelife Год назад
😬
@sherinchacko4687
@sherinchacko4687 2 года назад
Nalla madayaarunneal Kayaru polum veandaarunnu😁
@chandranp5949
@chandranp5949 2 года назад
ഇദ്ദേഹം ഈ ജോലിക്ക് പോര
@AjithKumar-ck7ps
@AjithKumar-ck7ps 2 года назад
ഇടത്തോട്ട് മട പാളിയോ..????
@vishnumangalassery9425
@vishnumangalassery9425 2 года назад
ചെറിയ പാളിച്ച പറ്റി രണ്ടുമൂന്ന് റബ്ബറും പോയി കിട്ടി
@vinilkumar6751
@vinilkumar6751 2 года назад
Aruthu kattalla aruthu
@Kanansinglelife
@Kanansinglelife 2 года назад
😁😁😁😁
Далее
Редакция. News: 125-я неделя
48:25
Просмотров 1,2 млн
I Missed With The Bottle😂
00:12
Просмотров 4,8 млн