മുപ്പതോളം പേരെ ഷഹീദായിട്ടൊള്ളൂ... ന്നല്ലേ ചരിത്രത്തിൽ ഉള്ളത്.... ഖുർആൻ ജംഉ ചെയ്യാൻ ഇതാണ് കാരണം.... കൃത്യമായി ഓതാൻ അറിയുന്ന ഹാഫിള് കൾ മരണപ്പെട്ടാൽ വരും തലമുറക്ക് ഖുർആൻ നഷ്ടപ്പെടുമെന്ന് ഭയം.... ഖുർആൻ അന്ന് പലതിലുമായി എഴുതി വെച്ചിരുന്നത് ഒരുമിച്ചു കൂട്ടി....