യേശുക്രിസ്‌തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു. 1 കോറിന്തോസ് 2 : 2 പിതാവേ എന്തു കൊണ്ടാണ് പൗലോസ്ലീഹ ഇങ്ങനെ ഒരു വചനം പറഞ്ഞത്... മിക്കപ്പോഴും ഞാൻ പിതാവിന്റെ പ്രസംഗം കേൾക്കാറുണ്ട്... അപ്പോഴേല്ലാം ഈ വചനം ഓർമ്മവരാറുണ്ട്...
Two opposing viewpoints cannot both be true at the same time because truth is unique. We became distracted. Our focus should be on Jesus rather than our Indian customs. It is Jesus, not Thomas, who saves us.
Ratan tatayudethennu parayunna quote adhehathintethalla. Ratan tata himself said it when a reporter asked him. Actually he didnt said it but somehow the quote got attributed to him.
അഭിവന്ദ്യ പിതാവേ, അങ്ങ് പറഞ്ഞതെല്ലാം ശരിയും പുതിയതും ആവശ്യമുള്ളതുമാണ്. ഒടുവിൽ അങ്ങ് പറഞ്ഞു അല്മായർ സഭയുടെ ശക്തി ആണ് എന്ന്. പാവപ്പെട്ട മനുഷ്യർ മുനമ്പത്ത് കഷ്ടപ്പെടുമ്പോൾ ഇതുപോലെ data നിരത്തി ശബ്ദമുയർത്താൻ അങ്ങേയ്ക്ക് സാധിക്കുമോ? പാവപ്പെട്ടവൻ്റെ കണ്ണുനീരിന് ഉത്തരം നല്കാതെ എന്ത് പാരമ്പര്യം? പാവപ്പെട്ട മനുഷ്യരോട് കരുണ കാണിക്കാതെ പാരമ്പര്യം പറഞ്ഞ് സഭയെ കീറി മുറിക്കുന്നത് ഒന്ന് തീർന്നിരുന്നെങ്കിൽ? Sister സഭകളുമായി ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് സ്വന്തം കുടുംബം നാന്നാക്കിയിരുന്നെങ്കിൽ? നിങ്ങളുടെ കാലഘട്ടത്തിൽ ഒന്നായ ഒരു സീറോ മലബാർ സഭയെ കണ്ട് കണ്ണടയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ?
ഇങ്ങനെ വഴക്കടിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല... എന്നാൽ , എർണാകുളത്തെ ചില അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്... 35രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ താല്പര്യമില്ലാത്തവർക്ക് വിശ്രമജീവിതം സ്വീകരിക്കണം... അല്ലാതെ അവരുടെ കുത്തിത്തിരിപ്പിൽ എടപെടേണ്ടതില്ല... കാരണം സഭയെ അനുസരിക്കാത്തവരാണവർ...