Тёмный

യഹോവ നിങ്ങളുടെ കൂടെയാണ്യഹോവയുടെസൈന്യങ്ങളും നിങ്ങളുടെകൂടെ തന്നെ നിൽക്കും സകലത്തിനും ഇന്നുതന്നെ ജയമാണ് 

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Просмотров 16 тыс.
50% 1

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 654   
@SiniIssac-ut8nj
@SiniIssac-ut8nj 2 месяца назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@BabuSobana-kk7be
@BabuSobana-kk7be 2 месяца назад
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏
@mollyvarghese4917
@mollyvarghese4917 2 месяца назад
ആമേൻ ഞാൻ വിശ്വസിക്കുന്നപ്പാ ഞാൻ ചിന്തിക്കാൻ പറ്റാത്ത തരത്തിൽ ദൈവപ്രെവർത്തി വെളിപ്പെടുന്നതിനായി സ്തോത്രം ❤️❤️❤️❤️
@narayananthadathil8233
@narayananthadathil8233 2 месяца назад
ആമേൻ കർത്താവെ നാളെ വർക്ക്‌ തന്നതിന് നന്ദി കർത്താവെ നാളെ ആവശ്യമുള്ള പണം കയ്യിൽ എത്തിച്ചു തരേണമേ ആമേൻ 🙏🙏🙏
@ArunsAshok
@ArunsAshok 2 месяца назад
യേശുവിന്റെ നാമത്തിൽ എന്റെ കടഭാരത്തിന്റെ വെളിയിൽ ഞാൻ വരും ആമേൻ
@sobhasoman381
@sobhasoman381 2 месяца назад
Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤
@minsaijan2123
@minsaijan2123 2 месяца назад
എന്റെ മക്കളെയും, മാതാപിതാക്കളെയും സമർപ്പിക്കുന്നു.. കാത്തു കൊള്ളണമേ...
@ArunsAshok
@ArunsAshok 2 месяца назад
എന്റെ കടഭാരത്തിൽ നിന്നും അനാവശ്യമായ അസുഖത്തിൽ നിന്നും വിടുതൽ തരാൻ യേശുവിന്റെ ദൂതന്മാർ എന്റെ ചുറ്റും പാളയം ഇറങ്ങിട്ടുണ്ട് ആമേൻ
@ArunsAshok
@ArunsAshok 2 месяца назад
സൈന്യങ്ങളുടെ യഹോവ എന്റെ കൂടെ ഉണ്ട് ആമേൻ
@leenamathew4335
@leenamathew4335 2 месяца назад
ആമേൻ 🙏ആമേൻ
@user-yt6qx3df9b
@user-yt6qx3df9b 2 месяца назад
യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ
@suvarnaanil2130
@suvarnaanil2130 2 месяца назад
ആമേൻ ❤️❤️💕💕🙏🙏🌹🌹🌹🌹🌹🌹🌹
@jincya6855
@jincya6855 2 месяца назад
യേശുപ്പാ ഞങ്ങളുടെ 4 പെണ്മക്കളും ദൈവവിശ്വാസ ത്തിൽ കടന്നുവരാനും അവരെ പിടിച്ചു കെട്ടിയിരിക്കുന്ന എല്ലാ ദുഷ്ട തിന്മകളിൽ നിന്നും വീടിവിക്കുന്നതിനായി പ്രാർത്ഥിക്കണേ കുഞ്ഞുങ്ങൾ ദൈവത്തിന് വിദേയപ്പെട്ടു ജീവിക്കാൻ പ്രാർത്ഥിക്കണേ 🙏🏼
@miriyampeter3167
@miriyampeter3167 2 месяца назад
ഇന്നത്തെ ദൂത് മുഴുവൻ എന്റെ ജീവിതത്തിൽ നടക്കട്ടെ. ആമേൻ. ഞാൻ ഈ ദൂത് ഏറ്റടുക്കുന്നു. കർത്താവെ.
@ushamoni9044
@ushamoni9044 2 месяца назад
Haleluyya haleluyya.haleluyya.yeshuve.sthothram yeshuve.mahathwam
@jincya6855
@jincya6855 2 месяца назад
യേശുപ്പാ ഞങ്ങളുട ഈ ദൂത് പ്രവർത്തിച്ചതിനു നന്ദി അപ്പാ 🙏🏼
@ajinisv7786
@ajinisv7786 2 месяца назад
പൊറ്റയിൽ നിന്നും ലഭിക്കേണ്ട പൈസ വിളിച്ചു തരാൻ കൃപായരുളേണമേ
@prabhalakshmi8459
@prabhalakshmi8459 2 месяца назад
യേശുവേ നന്ദി. സ്തോത്രം സ്തുതി ആരാധന 🙏🙏🙏
@aswathyanil7925
@aswathyanil7925 2 месяца назад
Amen Amen Amen
@thomaspg806
@thomaspg806 2 месяца назад
STHOTHRAM AMEN AMEN STHOTHRAM
@user-ew6ix5vl3c
@user-ew6ix5vl3c 2 месяца назад
എന്റെ സ്ഥിതിക്ക് മാറ്റം നൽകി അനുഗ്രെഹിക്കുന്ന ദൈവത്തിനു നന്ദി. ആമേൻ
@ArunsAshok
@ArunsAshok 2 месяца назад
ആമേൻ ഈ ദിനങ്ങളിൽ ഞാൻ ചിന്തിക്കാത്ത രീതിയിൽ ഉള്ള അനുഗ്രഹവും അഭിഷേകവും യേശു എന്റെ ജീവിതത്തിൽ തരും യേശു എന്റെ കെടുത്തി മാറ്റിയിരിക്കുന്നു ഞാൻ എന്റെ ജീവിതത്തിൽ യേശുവിന്റെ അനുഗ്രഹങ്ങൾ കാണും
@suvarnaanil2130
@suvarnaanil2130 2 месяца назад
ആമേൻ സ്തോത്രം ❤️💕💕🙏🙏🙏🌹🌹🌹🙏🙏💕
@suvarnaanil2130
@suvarnaanil2130 2 месяца назад
ആമേൻ സ്തോത്രം ഹല്ലേലുയ 💕💕💕💕💕🌹🌹🌹
@shinymonson2160
@shinymonson2160 2 месяца назад
ആമ്മേൻ 🙏സ്തോത്രം 🙏🙏🙏🙏🙏🙏
@ArunsAshok
@ArunsAshok 2 месяца назад
ബിസിനസിൽ കിട്ടൻ ഉള്ള ക്യാഷ് യേശുവിന്റെ നാമത്തിൽ എന്റെ കൈയിൽ വന്നു ചേരട്ടെ കടം കൊടുത്ത ക്യാഷ് യേശുവിന്റെ നാമത്തിൽ വന്നു ചേരട്ടെ അതിന്റെ മേൽ ഉള്ള എല്ലാ കേട്ടുകളും യേശുവിന്റെ നാമത്തിൽ അഴിക്കുന്നു
@minimini7342
@minimini7342 2 месяца назад
ആമ്മേൻ
@kunjumolvarghese4901
@kunjumolvarghese4901 2 месяца назад
amen amen appa appa. appaa appaa appa appa amen sthothram sthothram sthothram sthothram sthothram amen amen 🙏❤️🙏🙏❤️🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏
@anakhasraj1999
@anakhasraj1999 2 месяца назад
സൈന്യങ്ങളുടെ ദൈവവും സൈന്യവും എന്നോട് കൂടെ ഇരുന്നു എനിക്കായ് പ്രവർത്തിക്കും. ആമേൻ ഹല്ലേലുയ.
@vijayammasanthosh9654
@vijayammasanthosh9654 2 месяца назад
യെസ് എന്റെ ജീവിതത്തിലും മരവിപ്പായി എങ്കിലും കർത്താവിൽ ആശ്രയിക്കുന്നു ആമേൻ
@IndiraVijayan-ip8xp
@IndiraVijayan-ip8xp 2 месяца назад
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@lillysaji3385
@lillysaji3385 2 месяца назад
Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻amen🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🙏🏻🎉🎉🎉🎉🎉🙏🏻🙏🏻❤🙏🏻
@BeenaCleetus-hc7mp
@BeenaCleetus-hc7mp 2 месяца назад
Thushtta. Sarppathea. Chavitti. Thazhthaneaa appaaa. Ameñ appaa ameñ 🙏🙏🙏
@jaimathew7294
@jaimathew7294 2 месяца назад
Oh Jesus... Hallelluiah 🙏🏻🙏🏻🙏🏻🙏🏻 സൈന്യങ്ങളുടെ കർത്താവ് എന്നോട് കൂടെയുണ്ട്... യുദ്ധം വീരനായ കർത്താവ്, എന്റെ കൂടെയുണ്ട്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒന്നര വർഷമായി അഞ്ചുനേരം എന്നെയും കുടുംബത്തെയും ഭീഷണിപെടുത്തുന്ന ദുഷ്ട ശക്തിയെ യഹോവയുടെ സൈന്യം നേരിടട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Yeldothomas1122
@Yeldothomas1122 2 месяца назад
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം
@user-dd8jl2qc1p
@user-dd8jl2qc1p 2 месяца назад
ദൈവദാസനെ ഇന്നത്തെ ദിവസം വളരെ ഭയം ആണ് എനിക്ക് ചില ചോദ്യം അതിനു ഉത്തരം ഇല്ല എനിക്ക് ചില സാമ്പത്തിക വിഷയത്തിൽ ഒരു വഴി എന്റെ മുമ്പിൽ ഇന്ന് ഇല്ല 3മണി അത് എന്റെ ജീവിതത്തിൽ മുന്നോട്ടു പോകണമോ വേണ്ടയോ എന്ന് അറിയാം പ്രാർത്ഥിച്ചു മടുത്തു ഞാൻ കർത്താവെ ഇന്നത്തെ തീരുമാനത്തിന് ആരെയും കർത്താവു വരുത്തരുതേ അപ്പായെ അവിടുന്ന് എന്നെ ഒന്ന് കാണുന്നില്ലേ മുമ്പോട്ട് ഇനി ഒരു ചുവടു വയ്ക്കാൻ പറ്റുന്നില്ല എന്റെ അവസ്ഥ ആർക്കും അറിയില്ല എന്നാൽ ഇന്ന് കർത്താവെ ഞാൻ ഭയപ്പെടുന്ന വിഷയം മാറ്റി കളയേണമേ
@4227.saradha.m
@4227.saradha.m 2 месяца назад
Sthothram Appa yesuve amen
@sheenasuresh704
@sheenasuresh704 2 месяца назад
AMEN AMEN AMEN
@MsTONYAUSTIN
@MsTONYAUSTIN Месяц назад
ആമേൻ ആമേൻ ആമേൻ
@ArunsAshok
@ArunsAshok 2 месяца назад
യേശുവിന്റെ ദൂതന്മാർക്കായി ഞാൻ സോത്രം ചെയ്യുന്നു ആമേൻ
@ajibiju2855
@ajibiju2855 2 месяца назад
സ്തോത്രം ദൈവമോ ആമ്മീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elizabethkunjachan2107
@elizabethkunjachan2107 2 месяца назад
ഞാൻ കാനഡയിൽ ഇരുന്നാണ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കുന്നത്.... രണ്ടു വർഷം മുൻപ് മുതൽ എന്റെ മകന് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്...ഇതിനിടയിൽ Pastor രണ്ടു പ്രാവശ്യം എന്റെ മകന് വേണ്ടി ദൂത് തന്നിരുന്നു... പക്ഷേ... ഇന്ന് വരെയും അത് നിവർത്തി ആയില്ല... പക്ഷേ... ഇന്ന് ഈ ദൂത് ഞങ്ങൾക്ക് വേണ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. 🙏💓🔥
@saramathew4486
@saramathew4486 2 месяца назад
Amen amen amen 🙏 🙌
@saramathew4486
@saramathew4486 2 месяца назад
Amen
@gibigeorge6565
@gibigeorge6565 2 месяца назад
𝗔𝗺𝗲𝗻🙏🙏🙏
@BindhuRaju-cn1xc
@BindhuRaju-cn1xc 2 месяца назад
Neethuvena samarpekunju
@sudheeshgopi1415
@sudheeshgopi1415 2 месяца назад
ദൈവപ്രേവര്തിക്ക് സമയം ഒണ്ട് പ്രാർത്ഥിക്കുക ദൈവം തക്ക സമയത്ത് പ്രവർത്തിക്കും 🙏🙏🙏🙏
@sheejomanoj8759
@sheejomanoj8759 2 месяца назад
🙏🏻🙏🏻🙏🏻ആമേൻ
@MINI.191_7
@MINI.191_7 2 месяца назад
Amen Amen Amen Amen Amen Amen Amen
@SimiSibi-eb8fv
@SimiSibi-eb8fv 2 месяца назад
Amen, hallelujah
@suvarnaanil2130
@suvarnaanil2130 2 месяца назад
❤❤❤❤❤❤❤ ആമേൻ
@sheejasheeja8178
@sheejasheeja8178 2 месяца назад
Appaaaa Sthothram nanni yeshuve 🙏Amen🙏🙏
@SatheeshChelakkara-eh5mb
@SatheeshChelakkara-eh5mb 2 месяца назад
Njan anubhavikunna ella kadabharangalum maarum njn viswasikunnu. Ente yesu ennodu koode und,,, Amen ❤
@Jessmallika-nw2hg
@Jessmallika-nw2hg 2 месяца назад
Glory to my Lord Halleluiah Halleluiah
@shanijames7478
@shanijames7478 2 месяца назад
യേശുവേ മകൻ ആഷിൽ ജോലി വിഷയത്തിൽ ഒരു വർഷമായി കാത്തിരിക്കുന്നു ഈ മാസം തീരും മുൻപ് അവിടന്ന് ഇടപടണം ഓരോ ദുത് ദാഹത്തോടെ കാത്തിരിക്കുന്നു ഇന്നു അത്ഭുതം വേണം അപ്പ 🙏🌹
@satheesankesavan2218
@satheesankesavan2218 2 месяца назад
Yes, ആമേൻ Glory to Jesus name.
@sophyannmariya7262
@sophyannmariya7262 2 месяца назад
ആമേൻ ആമേൻ 🙏🙏🙏🙏യഹോവ എന്റെ പക്ഷത്തുണ്ട് ഞാൻ പേടിക്കയില്ല ആമേൻ 🙏🙏🙏🙏🙏
@vijayammacv3127
@vijayammacv3127 2 месяца назад
🙏🙏🙏🙏🌹🌹👍 ദൈവദാസനെ എന്ന് ഞാൻ ഒരു എന്റെ യഹോവയിൽ ഞാൻ വിശ്വസിച്ചാൽ പിന്നെ എനിക്ക് യാതൊരു രോഗവുമില്ല എനിക്ക് എപ്പോഴും എന്റെ യഹോവ എപ്പോഴും എന്റെ കൂടെയുണ്ട് 🙏🙏🙏🌹👍👍🔥
@ArunsAshok
@ArunsAshok 2 месяца назад
യേശു എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@ArunsAshok
@ArunsAshok 2 месяца назад
ഈ ദിവസങ്ങളിൽ യേശു എന്റെ ജീവിതത്തെ അനുഗ്രഹക്കും
@DevaPrithvi-nl6ej
@DevaPrithvi-nl6ej 2 месяца назад
Amen amen hallelujah 🙏
@sajeevsadasivan6599
@sajeevsadasivan6599 2 месяца назад
Hallelujah
@jinijini7761
@jinijini7761 2 месяца назад
ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ആമേൻ
@antonykj5746
@antonykj5746 2 месяца назад
ഈശോയെ ബുദ്ധിമുട്ടുകൾ, ശത്രുക്കൾ മുന്നുള്ളതിനേക്കാൾ കൂടിയപ്പോ ഞാൻ എന്റെ പങ്കാളിയോട് പറഞ്ഞതാ ഈ വാക്കുകൾ. നന്മ വരുന്നതിനു മുന്നേയുള്ള കഷ്ട്ടതായ ഇത്. നന്മ വരുന്നതിനു മുന്നോടിയാ ഇതൊക്കെ എന്ന്. ഇപ്പൊ എനിക്ക് ദൈവം പാസ്റ്ററിലൂടെ ഉറപ്പു നൽകി. ഞാൻ വിശ്വസിക്കുന്നു
@nancysamuel1978
@nancysamuel1978 2 месяца назад
സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെ ഉണ്ട് ആമേൻ
@ArunsAshok
@ArunsAshok 2 месяца назад
യഹോവ എന്റെ പക്ഷത്തുണ്ട് ഈ പിശാശ് എന്നെ എന്തോ ചെയ്യാനാ ആമേൻ
@SriVasanthi
@SriVasanthi 2 месяца назад
കർത്താവെ എന്റെ 2മക്കളെയും കണ്മണിപോലെ കാത്തുകൊള്ളണമേ. എന്റെ രോഗങ്ങളെ മാറ്റി പൂർണമായ സുഖം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayamathew6468
@jayamathew6468 2 месяца назад
Amen Amen🙏
@therealbridalcastle
@therealbridalcastle 2 месяца назад
ആമേൻ ഞാൻ വിശ്വസിക്കുന്നു അപ്പാ എൻ്റെ ജീവിതത്തിൽ ഈ ദൂത് നിറവേറും
@pastorajidavis7767
@pastorajidavis7767 2 месяца назад
Amen amen amen Hallelujah hallelujah hallelujah
@jayaj4104
@jayaj4104 2 месяца назад
Amen yesuvee
@sunithaj9797
@sunithaj9797 2 месяца назад
ഇന്നത്തെ ദൂത് എൻ്റെ കുടുംബത്തിന്നാണ് എൻ്റെ പങ്കാളിയുടെ ചേട്ടനും ജയിലിലാണ് ഒരു കുരുക്കിൽ അകപ്പെട്ടതാണ് ശത്രുക്കൾ എതിരായി നിൽക്കുന്നുണ്ട് രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. കർത്താവ് വിടുവിക്കേണമേ'ആമേൻ
@ushamoni9044
@ushamoni9044 2 месяца назад
Amen.karthhave.vegam varane.amen.karthhave.vegam.varane
@JayababulalJayababulal
@JayababulalJayababulal 2 месяца назад
എന്റെ കർത്താവേ കൂടെയുണ്ടാകണമേ ആമേൽ
@floryvj1465
@floryvj1465 2 месяца назад
യഹോവ എൻ്റെ പക്ഷത്തുണ്ട്
@sherlyyohannan5923
@sherlyyohannan5923 2 месяца назад
Amen karthave nagalud thadasangale mattitharaname
@user-co5lt5bn1l
@user-co5lt5bn1l 2 месяца назад
Yes സിന്യങ്ങളുടെ യഹോവ എന്റെ കൂടെയുണ്ട്. ശത്രുവിനെ എന്നെ തൊടാൻ പറ്റത്തില്ല
@suvarnaanil2130
@suvarnaanil2130 2 месяца назад
ഇത് എനിക്ക് ഉള്ള വചനം ആമേൻ ❤️❤️❤️🌹🌹🙏🙏🙏🥰
@prameelar4383
@prameelar4383 2 месяца назад
Yesuve anugrahamayi koode undakename. Amen
@reenaos3092
@reenaos3092 2 месяца назад
Thank you GodGod Thank you🙏🙏🙏🙏🙏🙏🙏❤
@ArunsAshok
@ArunsAshok 2 месяца назад
ഞാൻ യേശുവിന്റെ സംരക്ഷത്തിൽ ആണ് ആമേൻ
@BinduB-wj5gz
@BinduB-wj5gz 2 месяца назад
ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏
@user-jq3zn9cf5i
@user-jq3zn9cf5i 2 месяца назад
ഇദുത്, ഞാൻ, ഏറ്റെടുക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@user-pk5fo6zx6t
@user-pk5fo6zx6t 2 месяца назад
Ente yeshuappacha e duthu kelkan eniku thanna avasarathinayi nanni nanni nanni appa amen sthotram 🙏🙏🙏
@JijoJoseph-zo2bx
@JijoJoseph-zo2bx 2 месяца назад
യേശുവേ എന്നെ ഒരുപാട് പരീക്ഷിച്ചില്ലേ കർത്താവേ ഇനിയും പരീക്ഷിക്കരുത് തളർന്നുപോകും ആരും തുടയില്ലപ്പ നീയുള്ള സഹായത്തിന്🙏🙏🙏
@mollyvarghese4917
@mollyvarghese4917 2 месяца назад
ആമേൻ എന്നോട് പോരാടുന്നത് ഒരു പിശാച് ആണെങ്കിൽ പത്തു ദൈവദൂതന്മാർ എന്റെ പക്ഷത്തുണ്ട് ആമേൻ ഹല്ലേലുയ്യ 🙏🙏🙏
@jayamathew6468
@jayamathew6468 2 месяца назад
Amen🙏
@ArunsAshok
@ArunsAshok 2 месяца назад
സൈന്യങ്ങളുടെ ദൈവം എന്റെ കൂടെ ഉണ്ട്
@IndiraVijayan-ip8xp
@IndiraVijayan-ip8xp 2 месяца назад
Amen.Amen.Amen Amen.Amen Sthothram Amen.Amen.Amen.Amen
@alphonsamg2594
@alphonsamg2594 2 месяца назад
യേശുവേ എന്റെ മകൻ ഇന്ന് എഴുതാൻ പോകുന്ന PSC പരീക്ഷ നന്നായി എഴുതാൻ അവനെ അനുഗ്രഹിക്കേണമേ.. ആമേൻ
@user-vo7rl2ej2m
@user-vo7rl2ej2m 2 месяца назад
Gggggggg😅😅😅😅
@ArunsAshok
@ArunsAshok 2 месяца назад
ഞാൻ ജാതിക്കാളുടെ ഇടയിൽ ഉന്നതൻ ആകും ആമേൻ
@seethapk9155
@seethapk9155 2 месяца назад
യഹോവ എന്റെ കൂടെയുണ്ട്
@sheebasanjan6131
@sheebasanjan6131 2 месяца назад
എന്റെ മക്കളെ ഓർത്ത് പ്രാർത്ഥിക്കണം ഷാലു എന്നു മാലുഎന്നാണ്അവരുടെ മാതാവാണ്ഞാൻ നാട്ടിൽ ഇല്ല ദുബായിൽ ആണ് അവരുടെ സ്വഭാവങ്ങളിൽ മാറ്റം കണുബോൾ ഭാരം തോന്നുന്നു രണ്ടു പോക്കും വേണ്ടി പ്രാർത്ഥിക്കണം ദൈവദാസന്
@bindus-ym8ph
@bindus-ym8ph 2 месяца назад
യേശുവേ ഈ ദൂത് ഞങ്ങൾക്കുവേണ്ടിയാണ് എല്ലാ പ്രയാസങ്ങളും മറികടക്കാൻ പോകുന്നതിനായി സ്തോത്രം നന്ദി പിതാവേ 🙏🙏🙏
@DevaPrithvi-nl6ej
@DevaPrithvi-nl6ej 2 месяца назад
Amen hallelujah 🙏
@jincya6855
@jincya6855 2 месяца назад
ആമ്മേൻ 🙏🏼ഇന്നത്തെ ഈ ദൂത് എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നതിനായി നന്ദി പറയുന്നപ്പാ ആമ്മേൻ 🙏🏼
@minimini7342
@minimini7342 2 месяца назад
എന്റെ മക്കളുടെ മേൽ ദൈവപ്രവൃത്തി ഉണ്ടാകണം, നല്ല പോകെ പഠിക്കണം ആമ്മേൻ
@ArunsAshok
@ArunsAshok 2 месяца назад
യേശു അപ്പ എന്റെ ഹൃദയ ദൃഷ്ടി പ്രകാശിക്കണേ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവന്റെ വീട് ഇപ്പോൾ കിടക്കുന്നതുപോലെ അല്ല കിടക്കേണ്ടത് കൊട്ടാര സാദർശ്യം ആയിട്ടാണ് അങ്ങനത്തെ ഒരു വലിയ ഉയർച്ച എന്റെ വീട്ടിലെക്ക് യേശു തരും ആമേൻ
@Jijijohn288
@Jijijohn288 2 месяца назад
Amen
@omanathomas320
@omanathomas320 2 месяца назад
AMEN ANEN AMEN AMEN AMEN HALLELUJHA STHOTHRAM🙏🙏🙏🙏🙏🙏🙏
@gressomathew3996
@gressomathew3996 2 месяца назад
ഈ ദൂത് എനിക്കു വേണ്ടി ഉള്ളതാണ്, ആമേൻ യഹോവ യുദ്ധ വീരനാകുന്നു
@sheejabr7996
@sheejabr7996 2 месяца назад
പാസ്റ്റർ ഈ ജൂൺ 21 ന് ഞങ്ങളുടെ വസ്തുവിന്റെ കോടതി കേസിന്റെ അളവ് നടക്കുകയാണ്. ഇത് അനുകൂലമാകാൻ പ്രാർത്ഥിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@mollyvarghese4917
@mollyvarghese4917 2 месяца назад
എന്റെ യെഹോവ എനിക്കുവേണ്ടി ഒരുക്കിയ രെധങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയാൻ പോകയാണ് എന്റെ ദൈവം എനിക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കും ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏
@roymini5366
@roymini5366 2 месяца назад
Amen
@pastorajidavis7767
@pastorajidavis7767 2 месяца назад
Hallelujah hallelujah hallelujah
@kusalakumari-xq3vt
@kusalakumari-xq3vt 2 месяца назад
മകൻ ഭവനത്തിൽ തിരിച്ചു വരുവാനും ജോലി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ യേശുവേ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ
@gloryfaithbeatsgandgeventm6675
@gloryfaithbeatsgandgeventm6675 2 месяца назад
സൈന്യങ്ങളുടെ യഹോവ എന്നോട് കൂടെ എൻ്റെ കുടുംബത്തോടുകൂടെ ഉണ്ട്. അതുകൊണ്ട് എന്തെല്ലാം പ്രതിസന്ധികൾ പിശാചും അവൻ്റെ ദൂതന്മാരും അഴിച്ചു വിട്ടാലും അതിനെയെല്ലം ഒരു പിടി ചാരമാക്കി എന്നെയും എൻ്റെ കുടുംബത്തെയും ദേശത്ത് ഉന്നതന്മാരാക്കി മാറ്റും.
@sudheeshgopi1415
@sudheeshgopi1415 2 месяца назад
ഓമന ബ്രദർ എന്റെ മകന് സ്ഥിര ജോലി ഇല്ലാതെ വിഷമിക്കുന്നു നല്ലൊരു ജോലി കിട്ടുവാനും 15 ലെഗ്ഷം രൂപയുടെ കടം മറുവാനും എന്റെ മകന് വിവാഹം നടക്കുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം
@sumarajan4114
@sumarajan4114 2 месяца назад
Amen Amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nancysamuel1978
@nancysamuel1978 2 месяца назад
എനിക്കു വേണ്ടി കർത്താവ് തന്ന ദൂതിനായി നന്ദി യേശുവേ ഈ ദൂത് എന്റെ ജീവിതത്തിൽ ഭവിക്കട്ടെ ആമേൻ
@jayamathew6468
@jayamathew6468 2 месяца назад
Amen🙏
Далее
Bike Challenge
00:20
Просмотров 14 млн