Тёмный

യാചകൻമാർക്ക് കഷണ്ടി കണ്ടിട്ടുണ്ടോ??? 

Drkamalmadhav
Подписаться 27 тыс.
Просмотров 53 тыс.
50% 1

യാചകൻമാർക്ക് കഷണ്ടി കണ്ടിട്ടുണ്ടോ???

Опубликовано:

 

23 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@bijuvijayandubai
@bijuvijayandubai 4 года назад
അവർ മുടി പൊഴിയുന്നതിനെ കുറിച് ചിന്തിക്കുന്നില്ല... നമ്മൾ മുടി പൊഴിയുന്നു എന്നും ചിന്തിച്ചു എപ്പോഴും ടെൻഷൻ ആകുമ്പോൾ മുടി കൂടുതലായി പൊഴിഞ്ഞു പോകുന്നു ഇതാണ് വ്യത്യസം...
@ubiubi630
@ubiubi630 4 года назад
No daily talakulikkilla no tension
@mohammedshafeequekv2855
@mohammedshafeequekv2855 4 года назад
Yes
@visionthroughlens471
@visionthroughlens471 4 года назад
avrk mudi kozhichilinte tension undakilla .nale food kituo enulla tension undakum
@shyamandtechnology
@shyamandtechnology 4 года назад
ഇനി ഉണ്ടെങ്കിൽ തന്നെ കഷണ്ടി ആയെന് ശേഷം പിച്ചക്കാരൻ ആയത് ആവാം :D
@sathyaprakashgb545
@sathyaprakashgb545 4 года назад
🤭
@jashadjashad5671
@jashadjashad5671 4 года назад
😀😀😀😀
@MedLife786
@MedLife786 3 года назад
ഗുണപാഠം :- പിച്ചക്കാരനായി നിന്നാൽ മതി കഷണ്ടി പോകും.
@kichukichu3048
@kichukichu3048 3 года назад
@@MedLife786 correct 🤣
@vlogaby8841
@vlogaby8841 4 года назад
പൊളി എനിക്ക് ഇണ്ടായിരുന്ന സംശയം അയിരുന്നു ഈ ഭിക്ഷാടന കാർക്കൊന്നും കഷണ്ടി ഞൻ അതികം കണ്ടട്ടില്ല. അത് തീർന്നു കിട്ടി tnx😃😃😃
@amalmartin276
@amalmartin276 4 года назад
ഡോക്ടർ പറയുന്നത് വളരെ സത്യമായ കാര്യം ആണ്
@mohdidea
@mohdidea 4 года назад
*നമ്മുടെ നാട്ടിൽ പണിക്കു വരുന്ന ഏതെങ്കിലും ബംഗാളി കണ്ണട വെക്കുന്നത് കണ്ടിട്ടുണ്ടോ*
@aonemedia9549
@aonemedia9549 4 года назад
പുതിയ കണ്ടുപിടുത്തം 😁
@riz6899
@riz6899 4 года назад
und
@mohammedjunaid9531
@mohammedjunaid9531 4 года назад
ഇപ്പൊ ഉണ്ട്.ഞാൻ കണ്ണട ഫിറ്റർ ആണ്
@yahyaxfx
@yahyaxfx 4 года назад
@@riz6899 Illa
@shirazmoment6300
@shirazmoment6300 4 года назад
അവര്ക് അതിനുള്ള വിവരം ഇല്ലാത്തത് കൊണ്ട.. കയ്ച്ച കുറവുണ്ട് എന്ന് അറിയതിനാൽ ചെക്ക് ചെയ്യുന്നില്ല.. ഒന്നു എന്തങ്കിലും വയ്കുമ്പോഴാണ് മനസിലാവുക അവർ അത് ചെയുനില്ലലോ.. എല്ലാവർക്കും നേത്ര ചികിത്സ ചെയ്താൽ മനസിലാവും 😃
@pgtfaslukongadpgt9307
@pgtfaslukongadpgt9307 4 года назад
രാത്രി എട്ട് മണിയ്ക്ക് അബുദാബിയിൽ ടൈർവ് ച്ചെയ്ത് കൊണ്ടിരിക്കുമ്പഴാ സുഖമില്ലാതിരിയ്ക്കുന്ന പിതാവ് മരണപ്പെട്ട വിവരം മൊബൈലിൽ വരുന്നത്... ഉടനെ കമ്പനിയിൽ വിളിച്ച് പാസ്പ്പോട്ടും പുലർച്ചെ മൂന്ന് മണിയ്ക്കുള്ള ടികറ്റും ബുക്ക് ചെയ്ത് ഉച്ചയായുമ്പഴക്കിനും നാട്ടിലെത്തി... ഖബറടക്കം കഴിഞ്ഞപ്പോൾ വൈകിയിട്ട് അഞ്ച് മണിയായി കാണും.. ...!?? اللهم اغفر له وارحمه ഈ ഇരുപത് മണിക്കൂറിനിടയ്ക്ക് വിശപ്പില്ലാത്തതിനാൽ പച്ചവെള്ളമല്ലാതെ ഒര്‌ ച്ചായപോലും കഴിച്ചതായി ഓർക്കുന്നില്ല..!! കർമ്മങ്ങൾ കഴിഞ്ഞ് വീട്ടിൽ വന്നപ്പോർ അടക്കാനാകാത്ത വിശപ്പ്...!!!??? പരിപ്പ് കറിയും കുത്തരിച്ചോറും ഉപ്പിൽതൊട്ട് കടിച്ചുച്ചേർക്കാനുള്ള പച്ച ഉണ്ടമുളകും..." വയറ്നിറച്ചുണ്ടു..!!.. പത്ത് നാൽപത് കൊല്ലങൾക്ക് മുമ്പ് കൊയ്ത്ത് കാലത്ത് നല്ല വിശപ്പുള്ള സമയത്ത് എട്ട്പത്ത് വയസ്സുള്ള ഞാനും ഉപ്പയും കാവൽ മാടത്തിലിരുന്നുകഴിച്ച വീട്ടിൽനിന്ന് കൊടുത്തയച്ച കുത്തരിച്ചോറും പര്പ്പ്കറിയും ഉപ്പും പച്ച ഉണ്ടമുളകും...!!?? നാൽപതോളം കൊല്ലങ്ങളായി ഞാൻ മനസ്സിൽ നിധിപോലെസൂക്ഷിച്ച അതേവിശപ്പും അതേരുചിയും അതേമണവും അതേഓർമ്മയും...!! എങ്ങനെ ഈസമയത്തിൽ ചേർന്ന് വന്നു......??? ഉത്തരില്ലാത്തചോദ്യമായി ഇന്നുമെന്നെ ചിതിപ്പിയ്ക്കാറുണ്ട്.!!!!?
@muhammedmalik4041
@muhammedmalik4041 4 года назад
Try hearing him with setting playback 1.25x.
@aruntom3131
@aruntom3131 4 года назад
Haha... 😄😄👍👍
@rinshadry3353
@rinshadry3353 4 года назад
കൊള്ളാലോ😁💯
@sarathcp350
@sarathcp350 4 года назад
2x
@arekadarsh7101
@arekadarsh7101 4 года назад
Poli
@saleembutt9750
@saleembutt9750 4 года назад
സത്യം ബ്രോ
@jobinmb3176
@jobinmb3176 4 года назад
വിരമിച്ചവർ പലരും പെട്ടെന്ന് മരിച്ചു പോകുന്നു കാരണം അവർക്ക് പ്രായമായി എന്ന ചിന്ത അവരെ സമ്മർദ്ദത്തിൽ ആക്കുന്നു രോഗത്തെ ക്ഷണിച്ചു വരുത്തുന്നു പിന്നീട് മരണത്തെ നേരത്തെ ആക്കുന്നു
@vaishnavichinjuz428
@vaishnavichinjuz428 2 года назад
Thanks doctor
@salihean
@salihean 4 года назад
You are a Great Doctor
@vishnudileep188
@vishnudileep188 4 года назад
Njanithu chinthichirunnu... Pichakkarkku kashandi illa...thank you doctor...you are awesome
@goodgood8685
@goodgood8685 4 года назад
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. എന്റെ mental stressum കഷണ്ടിയും തന്നെയാണ് എനിക്ക് ഉദാഹരണം. ഇനി മുതൽ ഇടുന്ന വിഡിയോസിനു അല്പം കൂടെ volume കൂട്ടണം.
@mohammedfahim65
@mohammedfahim65 4 года назад
Volume വളരെ കുറവാണ്
@techman6590
@techman6590 4 года назад
👍👍❤️എന്റെ കുറേ നാളായുള്ള സംശയം ആണ് ഇത് ഭിക്ഷ കാർക് കഷണ്ടി ഇല്ല
@sibiks5077
@sibiks5077 4 года назад
ഡോക്ടർ , കുളിക്കുന്നതും വൃത്തിയായ് നടക്കുന്നതും നമ്മൾ നമ്മുക്ക് വേണ്ടി മാത്രമല്ലല്ലോ. അത് മറ്റുളവർക്ക് നൽക ന മര്യാദയും കൂടിയാണ്. പ്രന്തൻമാർക്ക് അ ചിന്തയില്ലല്ലോ
@vysakhm7392
@vysakhm7392 4 года назад
nale muthal njn yajikkan thudangukayanh.orupadu thanks und doctor nalla arivu thannathinh🙏
@shivtejyogahealthbydhanesh5352
@shivtejyogahealthbydhanesh5352 4 года назад
സൂപ്പർ ആണ് ഡോക്റ്റർ.. ശബ്ദം കൂട്ടുക.. അൽപം speed കൂട്ടുക
@jjgaming7157
@jjgaming7157 4 года назад
Sir how to use shampoo
@salihkasmi1426
@salihkasmi1426 4 года назад
Well said Dr
@fayiz9638
@fayiz9638 4 года назад
Great message
@rajshivamnagaraj7691
@rajshivamnagaraj7691 4 года назад
I never heard a doctor explaining like this beautiful. The root cause of any problem is our life style. Absolutely true. One life live good...
@Hummingbird167
@Hummingbird167 4 года назад
Super👌🏻. Second part waiting....
@pradeeppradeep371
@pradeeppradeep371 4 года назад
Sir ende msg nu replay ille njan ippo enna tekkarilla nalla mudikozhichil aarnu. Enna tekkathirunnal mudi katta pidikumo
@noonesaid123
@noonesaid123 4 года назад
I had asked this question to many people regarding the yajakanmaar
@sainulabide4538
@sainulabide4538 4 года назад
My hair is curly. Is there any solution to straighten it?
@jomon3189
@jomon3189 4 года назад
ഈ video കണ്ട് ഇഷ്ട്ടപെട്ടു... channel subscribe ചെയ്തു.., 😊✌️
@CYNADEGAMINGPUBG
@CYNADEGAMINGPUBG 4 года назад
Nice doctor. Iam a plus two student and I have these types of problem that u mentioned in the video. Day by day my tension and stress is increasing due to my hair fall..... Now I realize that it is due my hard work.. Thanks for the information doctor
@ig.berlin
@ig.berlin 4 года назад
Me too
@spider2131
@spider2131 4 года назад
Very very Helpful
@alitp287
@alitp287 4 года назад
absolutly true👏👏👏
@georgepaul5529
@georgepaul5529 4 года назад
Ee biksha yajikkunnavark annathe aharathe orth allenkil avarude kuttikale orthu ashankayum stress um kanille... ath badhakakile. ?
@balkeesbalki3773
@balkeesbalki3773 4 года назад
Doctor tuesday calicut consulting indo
@arjun-mr9in
@arjun-mr9in 3 года назад
Thank you doctor
@Fahad-iw5yp
@Fahad-iw5yp 4 года назад
Doctor hair iron cheytal hair loss undakumo Ennik nalla hair undayirunnu then nhan iron cheytu eppol hair loss undayi front side mudi yellam poyi eni mudi tirich varumo iam just 22 year old doctor pls help
@coorgvlogs8844
@coorgvlogs8844 4 года назад
Teath is bleeding continously sir can u expalin wt is the resion ??😷
@sakhilraj5606
@sakhilraj5606 4 года назад
Nice topic valare sheriyanu alle
@vaishnavichinjuz428
@vaishnavichinjuz428 2 года назад
Thanks doctor
@muhammadmubashir8133
@muhammadmubashir8133 3 года назад
Body build ചെയ്യുന്ന ഒരാൾക്ക് മുടി കോഴിച്ചിൽ ഉണ്ടാകുമോ.
@zijojose
@zijojose 4 года назад
Enth velivukedanu sir parayunnath enik ariyavunna etraperundu kanjavadikkunna kashandi thalayanmar. Ith yojikkuvan ittiri budhimutt und. Pinna nammada mindum physical bodiyum thammilulla connection njn angikarikkunnu.ath vasthavam thane
@anandhus2732
@anandhus2732 4 года назад
Chetta mudiyil nara vannaal parichu kalayaamo ethine patti oru video chaiyuvo🥰
@aswinep285
@aswinep285 4 года назад
Great doctor😍
@miogaming4348
@miogaming4348 4 года назад
dr paranjath valare sheriyanu Dr njnum ithu think chythitund 👍🏻😊
@ajmalsalam4063
@ajmalsalam4063 4 года назад
Dr hair transplant cheyyunundo
@agsnoufal9074
@agsnoufal9074 4 года назад
Kamchaavu valikendi varumoo?
@muhammedazhar2474
@muhammedazhar2474 4 года назад
വളരെ കറക്റ്റ് 🤘❤️
@harithefightlover4677
@harithefightlover4677 4 года назад
U r very correct 😍
@salsalsworld5556
@salsalsworld5556 4 года назад
Ente nattil vannal....kashandi aaya yajakanmare njan kanichu tharam Kannan enna oru yajakan und sthiramayi varunna kashandi
@ayushrajan1351
@ayushrajan1351 4 года назад
How to stop hair fall
@irshadhashmi
@irshadhashmi 4 года назад
Straight forward person.
@Sherlock-Jr
@Sherlock-Jr 4 года назад
Minoxidil beard video ido
@ram-clover2382
@ram-clover2382 4 года назад
Super sir😍😍
@bharathkrishna1096
@bharathkrishna1096 4 года назад
Good video doctor...
@TerrainsAndTraditions
@TerrainsAndTraditions 4 года назад
True..mind is everything
@arunjoseph5149
@arunjoseph5149 4 года назад
Derma roller nallathano. Pls replay
@thomasukuttybenny3123
@thomasukuttybenny3123 4 года назад
Josepheehhhhhh 😂😂😃
@shihabp4196
@shihabp4196 4 года назад
Doctor you are right👍
@shyamprakash4394
@shyamprakash4394 4 года назад
Correct... njan epozhum alochikkarund.
@noufal6163
@noufal6163 3 года назад
Appo nammal mind relax akkanamennanoo udheshikkunnath
@VinodKumar-py9eo
@VinodKumar-py9eo 3 года назад
നല്ല അറിവ്
@shafeekshafeek6533
@shafeekshafeek6533 4 года назад
Super doctor
@0401ksrajesh
@0401ksrajesh 4 года назад
യാചകർക് മുടി കൊഴിയത്തത്തിന്റെ കാരണം അവർ കുളിക്കുന്നത് വളരെ കുറവ് ആയത് കൊണ്ട് അണ്... പുരുഷന്മാർക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ട് ആകും, പക്ഷേ മിക്ക സ്ത്രീകൾക്കും ഇൗ കാര്യം അറിയുന്നത് അണ്
@majucheruvannur6401
@majucheruvannur6401 4 года назад
🤣
@shafeehara1754
@shafeehara1754 4 года назад
Bangali glass ittit kandittundo??
@ameerhusain9679
@ameerhusain9679 4 года назад
Well said doctor👍
@fullmoonpictures5030
@fullmoonpictures5030 4 года назад
You are going to the next level
@ishakppishakpp7798
@ishakppishakpp7798 4 года назад
Age under 20 aan mudikozhichal und, koyinju poya avide puthiya mudi varumo🙄
@afthabmohd6283
@afthabmohd6283 4 года назад
Ooo varum kathirinno
@rennymondy1897
@rennymondy1897 4 года назад
Nalla video 👍👏
@mobilerepairingshortcuts3489
@mobilerepairingshortcuts3489 4 года назад
പ്രവാസവും കഷണ്ടിയും എന്ന ടോപിക്കിൽ ഒരു വീഡിയോ ചെയാമോ plzzzz
@Achu-ke9hn
@Achu-ke9hn 4 года назад
Pravasinte vishamam pravisake ariyuu
@lifeisspecial7664
@lifeisspecial7664 4 года назад
YOU are right doctor.
@binilb1354
@binilb1354 4 года назад
Male pattern baldness nu medicine undo....
@Daveyvj36
@Daveyvj36 4 года назад
Und, finasteride tablets and minoxidil lotion, but side effects undavan chance und
@sujithsujith-ph6sr
@sujithsujith-ph6sr 4 года назад
Thankal e video cheyyunnathinu 2 varsham munp njan ethu chinthichu,,,,,
@akkutechy7217
@akkutechy7217 4 года назад
Sir i am 18 years old and having some problems in hair like dandruff and a small amount of hair fall what can i do plZz reply
@akkutechy7217
@akkutechy7217 4 года назад
Sir for thickening hair
@soorajrajan3904
@soorajrajan3904 4 года назад
Sir.. 100%✔️
@aswandhkv4841
@aswandhkv4841 4 года назад
it's a point sir
@user-qp1wi4th4w
@user-qp1wi4th4w 4 года назад
100% ശെരിയാണ്
@mrjk9811
@mrjk9811 4 года назад
Dr oru pukianu nice words
@eservicebazar1380
@eservicebazar1380 4 года назад
Njan kanditund.
@abdulrahiman8020
@abdulrahiman8020 4 года назад
this my doubt ?
@jeffinjose4916
@jeffinjose4916 4 года назад
1.25x 👈😉
@abincshaji7533
@abincshaji7533 4 года назад
1.5 X 😅🔥
@manups6682
@manups6682 4 года назад
1.75x😏
@gillydaa4006
@gillydaa4006 4 года назад
ഇവിടെ 2x aaa
@peterpaul536
@peterpaul536 4 года назад
Directly skipped to last minute. 😇
@siyadpanthalarambath6283
@siyadpanthalarambath6283 4 года назад
അകാല നരയ്ക്ക എന്തു കൊണ്ട് ഉണ്ടാകുന്നു ? എ ന്താണ് പ്രതിവിധി ഡോക്ടർ,
@sayedmohammed9769
@sayedmohammed9769 4 года назад
Good information
@dinkuabc
@dinkuabc 4 года назад
Completly agreee
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 3 года назад
ഇപ്പഴാണ് ഞാൻ ഈ കാര്യം ശ്രദ്ധിക്കുന്നത്. വളരെ സത്യം.
@thetransporter2871
@thetransporter2871 4 года назад
Respect u doctor
@gauthamjayasree
@gauthamjayasree 4 года назад
എന്റെ നാട്ടിൽ (മണക്കാട്, ട്രിവാൻഡ്രം) 2 പേര് ഉണ്ട്. പഴവങ്ങാടി ഇരിക്കുന്നവരിലും കണ്ടിട്ടുണ്ട്. ഒരുപാട് യാചകർ ഉണ്ട് കഷണ്ടി ഉള്ളവർ.
@cric-auzzy5855
@cric-auzzy5855 4 года назад
Thalayil vellathinte amsham undavathe varumbol dandruff nilanilkilla. Simple tips aan athukond aarum kulikathirikaruth. 😅😅
@muhammedmanaf3881
@muhammedmanaf3881 4 года назад
🌹exactly
@shameermk6965
@shameermk6965 4 года назад
Doctor nigale aaarrann vimarshikkunnath
@shafeekshafeek6533
@shafeekshafeek6533 4 года назад
That's reality
@mansheedmanshi77
@mansheedmanshi77 4 года назад
Ishtam pole kanditund. Kanathavar undenkil kasaragod va
@relaxworld6637
@relaxworld6637 4 года назад
Correct doctor
@sony-kl2vy
@sony-kl2vy 4 года назад
Do u mean stress is the problem???
@psychosimon6120
@psychosimon6120 4 года назад
ഡോക്ടർ, സ്വയഭോഗം ചെയ്താൽ മുടി കൊഴിച്ചിൽ കൂടുമോ കുറയുമോ??
@nidhinvenu5121
@nidhinvenu5121 4 года назад
Yup
@anuragmurali3842
@anuragmurali3842 4 года назад
കഷണ്ടി ഉള്ള യാചകരെ കണ്ടിട്ടുണ്ട്
@sidharthsidhu6041
@sidharthsidhu6041 4 года назад
Well said
@ALEXALEX-st8mg
@ALEXALEX-st8mg 4 года назад
Ennii thottu kanjavv valii thudaganam
@syedali4401
@syedali4401 4 года назад
Offcourse you are right
@subinraj8881
@subinraj8881 4 года назад
❤️❤️💕
@shyamandtechnology
@shyamandtechnology 4 года назад
കഷണ്ടി - എനിക്ക് തോന്നിയ കാര്യം ഞാൻ പറയാം. യാചകൻ, അല്ലെങ്കിൽ ലഹരി അഡിക്ട്, ഇത് രണ്ടും ടെന്ഷൻ പൊതുവെ ഇല്ലാത്തവരോ അല്ലെങ്കിൽ അതിനെ അകറ്റി നിർത്തുന്നവരോ ആണ്. ടെൻഷനും മുടി കൊഴിച്ചിലും തമ്മിൽ ബന്ധം ഉണ്ടെങ്കിൽ പിന്നെ ഉത്തരം ആയി. എനിക്ക് ഉറപ്പില്ല.
@GorgonDecors
@GorgonDecors 4 года назад
It's correct. All experianced...all probs. r mind related. Body is a chemical factory..
@abinandnair1870
@abinandnair1870 4 года назад
Padichu mbbs edutha oru manushayane vimarshikan alu ind... enal 10 min kondu mogam velukum 1month kond thalayil mudi varum.. enu paranju videos cheyuna pala youtuber mar avarku comment edanum athu pole avr paranjathu apadi thonda thodathe vizhunganum alu ind... nan full support anu doctor 👌👌👌
@muhammed.sebileese9925
@muhammed.sebileese9925 4 года назад
Very good
@raseelraaz6582
@raseelraaz6582 4 года назад
True..👍👏👏👏
@haidruhaidrali9230
@haidruhaidrali9230 4 года назад
സത്യം ഞാൻ പണ്ട് ചിന്തിച്ചിരുന്ന കാര്യമാണിത് പിച്ചക്കാർക് എന്താ കഷണ്ടി വരത്തെ എന്ന് അവരും വെയില് കൊണ്ട് നടക്കുന്നവരല്ലേ
@akhilp.g4199
@akhilp.g4199 4 года назад
Njaaanum
@saraths4714
@saraths4714 4 года назад
Nj nokkiyathu avarude thadiyanuu
Далее