Тёмный

യാസ്മിൻ പോയി! - നമ്മളിനി ബുലാകാനിലേക്ക് - Going to Bulacan Province - Philippines 

Route Records By Ashraf Excel
Подписаться 682 тыс.
Просмотров 251 тыс.
50% 1

യാസ്മിനെ യാത്രയയച്ച് മനിലയിൽവന്നശേഷം അടുത്തദിവസം സാബിത് ബ്രോയുടെ കൂടെ ബുലാകാൻ പ്രോവിൻസിലേക്ക്
------------------
സാബിത് ബ്രോയുടെ ചാനൽ - / tasteandtravel
------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #philippines #routerecords

Опубликовано:

 

6 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@ashrafabdullah404
@ashrafabdullah404 2 года назад
ഇല്ലായ്മയിലും വളരെ സന്തോഷമായി അടിച്ചു പൊളിച്ചു ആഘോഷിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ പാവങ്ങളാണ് അവിടെയുള്ളവർ.പ്രവാസ ജീവിതത്തിൽ കുറെ ഫിലിപ്പീൻസ് ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.ഒന്നും കരുതി വെക്കാൻ ഇവർക്ക് കഴിയില്ല കിട്ടുന്നത് കൊണ്ട് സന്തോഷമായി ജീവിക്കും. ആത്മാർത്ഥമായി ഭംഗിയായി ഏൽപിച്ച ജോലി ചെയ്തു തീർക്കും. ഇനിയും ഫിലിപ്പീൻസിലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@jaleelchand8233
@jaleelchand8233 2 года назад
അതും സൂത്രമാണോ?
@sonybabu5349
@sonybabu5349 2 года назад
അടിച്ചു പൊളിയേ ഉള്ളൂ മടിയൻമാർ ആണ്🤗
@nishad.c544
@nishad.c544 2 года назад
പോകുന്ന നാടിനെ ഒരിക്കലും കുറ്റം പറയാത്ത ...അവിടുത്തെ ആളുകളുടെ ഉള്ള് അറിഞ്ഞ അവരെ മനസിലാക്കി വിഡിയോ ചെയ്യുന്ന നിങ്ങളാണ് പൊളി..
@josephpj501
@josephpj501 2 года назад
ഒത്തിരി നല്ല മനുഷ്യർ, എനിക്ക് തോന്നുന്നു അവർ നമ്മളെ കാലും നല്ല ആളുകൾ പ്രതേകിച്ചു യാസ്മിൻ ❤👍
@vipinthankachan4167
@vipinthankachan4167 2 года назад
മ്മ്മ്മ്, അന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസിലാവുന്നുണ്ട്ട്ടോ... 🤭🤭
@vipinthankachan4167
@vipinthankachan4167 2 года назад
അതെ നല്ല കാലും ആാാ... 😁😁
@arifalithacharakkavil4001
@arifalithacharakkavil4001 2 года назад
മനസ്സിലായി
@pochinkibabupochinkibabu6193
@pochinkibabupochinkibabu6193 2 года назад
Ore reethinapparnitt karyamilla ,aalkar top👌
@ummernkmanjeri9198
@ummernkmanjeri9198 2 года назад
Athe athe. Nalla dhairryasaalikalum aanu
@Imissmyrose
@Imissmyrose 2 года назад
അങ്ങനെ ഒരു പുഷ്പം അവിടെ കൊഴിഞ്ഞു വീണു 😍 Jasmin
@baijujohn7613
@baijujohn7613 2 года назад
വളരെ മനോഹരമായിരുന്നു അഷ്റഫ് ...😍😍😍 ആത്മാർത്ഥമായിട്ടുള്ള friendship പിരിയുന്നത് വിഷമമുള്ള കാര്യം തന്നെ ... അതിപ്പോ ജാസ്മിൻ ആയാലും .. ഡാൻ ബ്രോ ആയാലും എല്ലാം Same ... 👍👍👍🥰🥰💐💐🤝🤝💐💐
@winnerspoint8373
@winnerspoint8373 2 года назад
Each farewell is regretful and each journey will help to expand the vision of life,best wishes bro!
@TheCrazyBoyOf_90s
@TheCrazyBoyOf_90s 2 года назад
മാഷേ, വളരെ നല്ല വീഡിയോ തന്നെയാണിതും. ഒരുപാട് സന്തോഷം.
@VHMAslam
@VHMAslam 2 года назад
ഇദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോൾതന്നെ മനസ്സിലായി, ചാവക്കാട് പാവറട്ടി പാങ്ങ് മുല്ലശ്ശേരി പ്രദേശത്തെ സ്ലാംഗ് തോന്നിയിരുന്നു...
@bazilzacharia4430
@bazilzacharia4430 2 года назад
Ashraf ikka ellam videos poliyaanu keep going
@theworld2day
@theworld2day 2 года назад
31:36 എല്ലാ ഡീഗ്രേഡ് ചെയ്യുന്നവർക്കും .... സദാചാരം പറയുന്നവർക്കും ... ഒരു ചെറിയ ശതമാനം ആളുകളുടെ പ്രശ്നം കാരണം, ഒരു ജനതയെയും ... ഒരു സമൂഹത്തെയും ... ഒരു വിഭാഗത്തെയും ... ഒരു സംസ്കാരത്തെയും ഒന്നടങ്കം മോശക്കാരും ദ്രോഹികളും ആയി ചിത്രീകരിക്കുന്ന എല്ലാ “നല്ലവരായായ ” ജനങ്ങൾക്കും ഉള്ള മറുപടി ... കലക്കി സാബിത് ഭായ് . Hats off.... 🙏🏻....
@Ardra_mohan
@Ardra_mohan 2 года назад
ഇന്ന് വീഡിയോ വരും ന്ന് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു😊😊 notification വന്നപ്പോ ഒത്തിരി സന്തോഷം ആയി❤️😍🤗✨
@arjunjayaraj9927
@arjunjayaraj9927 2 года назад
അഷ്‌റഫ്‌ ഇക്കാ ഇപ്പോൾ കാതിരിപ്പായി videos nayi👌👌👌😍😍❤️❤️
@jaifartharayil4427
@jaifartharayil4427 2 года назад
ഓരോ സ്നേഹ ബന്ധങ്ങൾ വഴി പിരിയുമ്പോഴും വേദനയാണ് - ഇനി ഒരിക്കിലെങ്കിലും ജീവിതത്തിൽ അവരെ കാണാൻ കഴിയുമോ .....
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Athantha pokamalo angot.alankil venamankil.ewidayalum kanam
@abduarts1927
@abduarts1927 2 года назад
എനിക്കും യാസ്മിൻ പിരിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം തോന്നി കുടുംബത്തിലെ ആരോ പിരിയുംപോലെ
@jaifartharayil4427
@jaifartharayil4427 2 года назад
@@AppleApple-kx3hr അതൊക്കെ ശരി തന്നെ, അങ്ങനെ സമാധാനിക്കാനെ പറ്റു - ഗൾഫിലായപ്പോൾ ഏറ്റവും അടുത്ത ഒരു പാകിസ്ഥാൻ സൃഹൃത്ത് എനിക്കുണ്ടായിരുന്നു - നാട്ടിൽ പോരുന്ന ഒരാഴ്ച മുമ്പേ ഞങ്ങൾക്ക് വിരഹ വേദന എന്തെന്ന് അറിയാൻ കഴിഞ്ഞു - പിരിഞ്ഞതൊക്കെ നെഞ്ചുപൊട്ടും പോലെ, ഇനി ഒരിക്കലും തമ്മിൽ കാണാൻ പറ്റില്ല - പാകിസ്ഥാനും ഇന്ത്യയും
@AppleApple-kx3hr
@AppleApple-kx3hr 2 года назад
@@jaifartharayil4427 Sathiyam allahu vidichankil ennankilum kanam
@desertrider3230
@desertrider3230 2 года назад
Dear ashraf bro dont bother about your subscribers count. Make quality videos as always. Slow and steady wins the race.
@saleemmadathil9854
@saleemmadathil9854 2 года назад
ജാസ്മിൻ പോയപ്പോൾ വീഡിയോ കണ്ട എനിക്ക് സങ്കടം മാറീട്ടില്ല 🤔😭😥
@shinoj999
@shinoj999 2 года назад
മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന ഒരുവിധം ആൾക്കാർക്കെല്ലാം ഫിലിപിനോസുമായി നല്ല ബന്ധം ഉണ്ടാകും... 2005 ഇൽ ഞാൻ ഇവിടെ വന്നപ്പോൾ ഞാൻ ഒരു മലയാളിയും ബാക്കി എല്ലാം ഫിലിപിനോസും ആയിരുന്നു ജോലി സ്ഥലത്തു .. പുരുഷന്മാരും സ്ത്രീകളും ആയി.. അവരുടെ കൂടെ 3 വർഷം അവരുടെ ഫുഡ് അവരുടെ കൾച്ചർ ഫോള്ളോ ചെയ്ത് ... നാട്ടിൽ നിന്ന് വന്ന എനിക്ക് അവർ ആൺപെൺ വ്യത്യാസം ഇല്ലാതെ ഇടപെടുന്നത് കാണുമ്പോൾ അത്ഭുതം ആയിരുന്നു.. പിന്നെ അത്‌ മാറി... ഇപ്പോൾ ഈ വീഡിയോയിൽ അഷറഫിക്കയോട്തോട്ടൊക്കെ ജാസ്മിൻ ഇരിക്കുമ്പോൾ നാട്ടിലുള്ള പലരും ചിലപ്പോൾ ഇതെന്താ ഇങ്ങനെ എന്ന് കരുതിയെക്കാം.. അവർ അങ്ങനെയാണ്.... അവർക്കു ആൺപെൺ വ്യത്യാസമൊന്നും ഇല്ല ചിലപ്പോൾ അവർ കയ്യിൽ പിടിക്കും കെട്ടിപ്പിടിക്കും... വളരെ സ്നേഹമുള്ള ഒരു കമ്യൂണിറ്റി..പൊതുവേ നമ്മുടെ നാട്ടിൽ കേരളത്തിൽ ആണ് ആൺ പെൺ വ്യത്യാസം ആയി കുട്ടികളെ വളർത്തുന്നതെന്നു തോന്നാറുണ്ട്... നോർത്തിൽ (ഇന്ത്യയിൽ) പോലും എല്ലാവരും നല്ലോണം ഇടപഴകുന്നവർ ആണ്..... ഫിലിപ്നോകളുടെ കാര്യം പറഞ്ഞാൽ ഇത്രയ്ക്കും സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരു കമ്യുണിറ്റി വളരെ കുറവാണ്......പ്രതേകിച്ചു പെൺകുട്ടികൾ സ്നേഹിച്ചാൽ അവർ വല്ലാതെ തിരിച്ചു സ്നേഹിക്കും... അത്രയ്ക്കും കെയർ ആയിരിക്കും അവർക്കു... ഒരിക്കൽ ഫിലിപ്ൻസിലേക്ക് പോകണം, ഇന്നും സൂക്ഷിക്കുന്ന സ്നേഹത്തിന്റെ ഒരു അംശംഅവിടെയുണ്ട്...☺️☺️☺️☺️
@ashrafexcel
@ashrafexcel 2 года назад
❤️
@rasaltanur7968
@rasaltanur7968 2 года назад
100% correct bro
@comewithmejafar3362
@comewithmejafar3362 2 года назад
❤️🌹👍14 വർഷത്തെ എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ആൾക്കാർ ഫിലിപ്പിനോക്കൽ തന്നെയാണ്. I love kabaayan 🌹👍
@chinnumalu2951
@chinnumalu2951 2 года назад
🤨😠🤬🤬🤬
@craftworld576
@craftworld576 2 года назад
പെണ്ണുങ്ങൾ എല്ലാ രീതിയിലും അഡ്ജസ്റ്റ് മെന്റ് തയ്യാറാണ് 😃😃😃
@globetrotter986
@globetrotter986 2 года назад
@come with me jafar Venda Venda ...
@olivianclt3904
@olivianclt3904 2 года назад
The same pitch here. They are good
@antonygince6071
@antonygince6071 Год назад
@@craftworld576 What you mean ? mind your language
@navassainudeen350
@navassainudeen350 2 года назад
Good Mr aharaf Good direction and thank you for develop my knowledge.
@siyasophia940
@siyasophia940 2 года назад
Katta waiting aayirinnu.... Lakshadweep vlog kanuvaayirinnu. lot's of love bro❤️❤️❤️
@sachuappu3671
@sachuappu3671 2 года назад
അടുത്ത വീഡിയോയിക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️.
@arifsanchari
@arifsanchari 2 года назад
ജാസ്മിൻ പോയ ആ ഒരു സങ്കടം അഷ്റഫ് ബ്രോയുടെ മുഖത്ത് നന്നായി കാണാൻ ഉണ്ട് 🤗🤗
@ashagopinath3493
@ashagopinath3493 2 года назад
Jasmine poyoo.... Kanan thudangiya annumuthal innu vare ulla episod cheru punchiriyode mathrame kazhinja randu episod kandittulloo.... Evide yo entho oru something something feel cheythu... Its supper episods.... U are really good one ikka😍😍😍👌👌👌
@shaaaaafi7805
@shaaaaafi7805 2 года назад
ഇനിയും പുതിയ ആളുകൾ പുതിയ കാഴ്ചകൾ Yasmin special നന്ദി
@Khorfakkan186
@Khorfakkan186 2 года назад
👌🏻👌🏻.enikum Philippines frindts und nalla friends aaa ellarum.Jasmine Miss you. Welcome to Kerala
@theworld2day
@theworld2day 2 года назад
കൂട്ടത്തിൽ നമ്മുടെ അക്ഷരാഭ്യാസമുള്ള ... പകൽ മാന്യന്മാരും .... എല്ലാവരുടെയും കലിപ്പ് .... ഇളക്കം .... കാമക്കണ്ണു .... എന്നിവയും പോയി ...
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 года назад
100% bro.. ini engne avr chirichukond sadacharam parayum?
@mysteryguy1011
@mysteryguy1011 2 года назад
പുതിയ തലമുറ ഏറെ കുറേ മാറി ചിന്തിച്ചുതുടങ്ങിട്ടുണ്ട് bro 👍
@musafir____ali_3535
@musafir____ali_3535 2 года назад
സത്യം
@abdulravoof8696
@abdulravoof8696 2 года назад
വളരെ ശരിയാണ് ഈ പകൽ മാന്യന്മാർക്കാണ് അധികം അരിപ്പ്
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
ജാസ്മിൻ പൂവാണോ ഞാനും പോവാണ് 😄😄😄😄👍
@muhdimuhammed9900
@muhdimuhammed9900 2 года назад
😹🐔
@ummernkmanjeri9198
@ummernkmanjeri9198 2 года назад
😄😄😄😄
@anishkumar6267
@anishkumar6267 2 года назад
Njnumm
@sivnambalavattam8876
@sivnambalavattam8876 2 года назад
Nice videyos ekka
@khalidibrahim6088
@khalidibrahim6088 2 года назад
അങ്ങോട്ട് പോകാൻ എന്താണ് ചെയ്യേണ്ടത് ❓️
@kumarsugu1852
@kumarsugu1852 2 года назад
Hi bro sugamano welcome chanal thanks bro God bless you 🙏❤😊
@ranjithmenon8625
@ranjithmenon8625 2 года назад
Hi ഉഗ്രൻ vlog ,ബസ് പോവാനുള്ള ട്രാക്ക് ഇവിടെ ബാംഗ്ലൂരിലും ഉണ്ട് ചില സ്ഥലങ്ങളിൽ,ഇടിച്ചു കേറുന്ന സ്വഭാവം ഇന്ത്യകാർക് പൊതുവെ കൂടുതലാണ്, നല്ല vlog അഷ്റഫ്.👍❤️
@Rajan-sd5oe
@Rajan-sd5oe 2 года назад
യാസ്മിൻ ഒരു കുഞ്ഞു കൗതുകം തന്നെ!കുഞ്ഞുങ്ങളെ പോലെ ബസിൽ കേറിയ ഉടനെ തിന്നലാ! പിന്നെ അഷ്‌റഫ്‌ വിടപറയുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞില്ലേ എന്നൊരു തോന്നൽ!ചില നല്ല ബന്ധങ്ങൾ അങ്ങനെയാ!🙏🙏🙏
@rafivettom
@rafivettom 2 года назад
അതെ🥰
@MrShayilkumar
@MrShayilkumar 2 года назад
Yes 👍🏻❤️
@nithinps5793
@nithinps5793 2 года назад
Yasmine iyalk engene kitti. Escort ladies ano?
@abduarts1927
@abduarts1927 2 года назад
സത്യം
@nishadnbr1213
@nishadnbr1213 2 года назад
അതെ
@leo-mn3xp
@leo-mn3xp 2 года назад
. respect every people group's Philippines also good
@KrishnaKumar-du5jt
@KrishnaKumar-du5jt 2 года назад
Very good program.heart touching..... thanks a lot Bro
@athathqatar990
@athathqatar990 Год назад
Yasmin fans association kerala,❣️ Like here😀
@kirantpkannan3010
@kirantpkannan3010 2 года назад
Miss you yasmin sis 😍 Welcome sabith bro 😍
@abdussamadcvk8177
@abdussamadcvk8177 2 года назад
ഞാൻ ദുബായിൽ റാഷിദിയ എന്ന സ്ഥലത്ത് ബസ് കാത്തുനിൽക്കുമ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ഫിലിപ്പിനോസ് അവർ വന്നു കഴിഞ്ഞാൽ ക്യൂ ആയിട്ടു നിൽക്കാറുണ്ട് അത് 100% ശരിയാണ്
@shanichokly
@shanichokly 2 года назад
Ashraf excel അടിപൊളി വീഡിയോസ് ആണ് ഫിലിപ്പൈൻ സിൽ എടുത്തത് എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰👍👍
@thambyjacob8797
@thambyjacob8797 2 года назад
ഓരോ യാത്രയിലും കണ്ടുമുട്ടുന്ന കുറെ നല്ല മനുക്ഷ്യർ നല്ല നിമിക്ഷങ്ങൾ,
@YousafNilgiri
@YousafNilgiri 2 года назад
എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഫിലിപ്പൈൻ സഹോദരന്ന് നിങ്ങളുടെ വീഡിയോ കാണിച്ചുകൊടുത്തു ആദ്യം ഒന്നും അവൻ ശ്രദ്ധിച്ചില്ല. ഇടക്ക് പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പിറകോട്ട് സ്കിപ്പ് ചെയ്തു വീണ്ടും കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി😊 എന്താ എന്ന് ചോദിച്ചപ്പോൾ അവന് പറയുകയാ അവന്റെ ഭാര്യ വീടിന് മുന്നിലൂടെയാണ് നിങ്ങൾ നടന്നു പോയത് എന്ന് 😍 അത് കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം. അതിനുശേഷം അവൻ നിങ്ങളുടെ ചാനൽ ഐഡി വാങ്ങി അവന്റെ ഫോണിൽ സെർച്ച് ചെയ്ത് നിങ്ങളുടെ വീഡിയോ എല്ലാം കണ്ടു കൊണ്ടിരിക്കുന്നു. നിങ്ങളെ കോൺടാക്ട് ചെയ്യാന് വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇൻസ്റ്റ ഐഡി കൊടുത്തു. ഇപ്പോൾ നിങ്ങൾ അവിടെ ഉണ്ടാകില്ല എന്നും പറഞ്ഞു 😄 എന്തായാലും അവൻ മെസ്സേജ് ചെയ്തിട്ടുണ്ടോ എന്ന് നോക്കി പറയുമോ 🥰👍🏻
@renimon13
@renimon13 2 года назад
അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@najimu4441
@najimu4441 2 года назад
യാസ്മിന്റെ ആദ്യ ബ്ലോഗ് ഇന്ത്യയിൽ നിന്ന് തുടങ്ങട്ടെ...
@muralikala100
@muralikala100 2 года назад
Really miss yasmin. She is such a nice soul. I don’t know to express my feelings. Feel like long long lost friend.
@peepingtom6500
@peepingtom6500 2 года назад
നല്ല വീഡിയോകൾ ഇനിയും പോരെട്ടെ 👍👍👍
@Ismail_pp_kerala_tirur
@Ismail_pp_kerala_tirur 2 года назад
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പർ
@rejijoel556
@rejijoel556 2 года назад
What a careing she is superb miss you jasmine
@mohamedshihab5808
@mohamedshihab5808 2 года назад
Yasmin looks very humble,we miss her a lot
@rippugolden4004
@rippugolden4004 2 года назад
സാബിത്ത് ബ്രോ simple and humble 👍👍👍
@MrShayilkumar
@MrShayilkumar 2 года назад
ഒരു Ravi Sasthri Look ഉണ്ട്.
@dogfactory3633
@dogfactory3633 2 года назад
വർഷങ്ങൾക്ക് മുൻപ് തന്നെ എന്റെ മനസ്സിൽ പതിഞ്ഞ വാക്കുകൾ. ഞാൻ Ashraf Excel welcome to route records🥰
@prakashnair3243
@prakashnair3243 2 года назад
Nalla vedeo. All the best
@rangithpanangath7527
@rangithpanangath7527 2 года назад
ലൈസൻസ് inforrmation സൂപ്പർ ഫിലിപ്പീൻസ് ജീവിതത്തിന്റെ വിവരണങ്ങൾ എല്ലാം സൂപ്പർ അടിപൊളി 👍👍👍👌👌🙏😂
@hami...hameed6698
@hami...hameed6698 2 года назад
അവിടെ കണ്ട. ആളുകൾ വളരെ നല്ല മനുഷ്യരാണ്. എനിക്കിഷ്ടമായി❤️
@mohammedshiju9618
@mohammedshiju9618 2 года назад
Jas..... You are good singing.... Beautiful.....cool.....simple........go ahead Jas....
@prasannap2531
@prasannap2531 2 года назад
Jasmine yathra paranjath kandapo Manasinu vallathe vedanichu🙏
@nawabmohammed9389
@nawabmohammed9389 2 года назад
Nice presentation. Congrats
@honeymanuprasad8312
@honeymanuprasad8312 2 года назад
😍😍😍😍സൂപ്പർ ഇക്ക
@renjith1177
@renjith1177 2 года назад
ജാസ്മിനോടൊപ്പം ഉള്ള വീഡിയോസ് superb ആയിരുന്നു.....
@rajirenjithrajirenjith
@rajirenjithrajirenjith 2 года назад
യാസ്മിൻ പോയപ്പോൾ കുടുംബത്തിൽ ആരോ പോയത് പോലെ 🥲
@abc-up2lv
@abc-up2lv 2 года назад
10 28 വർഷമായി ഗൾഫിൽ പ്രവാസജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ, അന്നുമുതലേ ഫിലിപ്പൈൻസിന്റെ പെരുമാറ്റ രീതികൾ ഏറെ ഇഷ്ടമാണ്, ഇപ്പോൾ ബോധ്യമായി ആ ജനത മൊത്തം ഇങ്ങനെ തന്നെയാണെന്ന് ❤️
@chandichanonline9896
@chandichanonline9896 2 года назад
28 വർഷം 🙄
@rafivettom
@rafivettom 2 года назад
ബ്രോ ജാസ്മിനും നിങ്ങളും തമ്മിലുള്ള കൂട്ട് കൊള്ളാമായിരുന്നു,ഒരു സഹോദര,സഹോദരി കരുതൽ രണ്ട് പേരിലും കണ്ടു,പിന്നെ മല്ലു ഫിലു ബ്രോ പൊളിയാ....കൂടെയുണ്ട്🤩🤩🤩🤩🤩🥰🥰🥰🥰
@ullasjoseph3934
@ullasjoseph3934 2 года назад
വഴികാട്ടിയായി ഒപ്പം വന്ന നല്ല സുഹൃത്തുക്കൾ പിരിഞ്ഞു പോകുമ്പോൾ വിഷമം തോന്നാറുണ്ടോ ??
@olivianclt3904
@olivianclt3904 2 года назад
@Route Record ; I get a little bit shocked when I saw sabit bro wore the Barca t-shirt since I am a CR7 fan😛
@kalapadannakkara
@kalapadannakkara 2 года назад
Miss you Yasmin❤❤❤ Nammude Ekkante wife nu nalla manashakthi kodukkane padachone😔🤪😂😂😂 anyway nice people Ekka and you also great.
@ashokankarumathil6495
@ashokankarumathil6495 2 года назад
അവിടുത്തെ വാഴ തോട്ടങ്ങളും , സമുർദ്ധമായതെങ്ങിൻ തോപ്പുകളും കാണിക്കാൻ പററുമോ?
@petstraveleat3425
@petstraveleat3425 2 года назад
Video all sooperb‼️‼️‼️‼️
@vichukerala4334
@vichukerala4334 2 года назад
യാസ്മിൻ പോയപ്പോൾ വല്ലാത്ത വിഷമം 😍
@olivianclt3904
@olivianclt3904 2 года назад
Yes.. I feel so same
@anilkumarkr1085
@anilkumarkr1085 2 года назад
നിങ്ങളെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ സുഹൃത്തേ.....
@ashrafexcel
@ashrafexcel 2 года назад
❤️
@subhadratp157
@subhadratp157 2 года назад
Yasmine is so cute
@razakmalapuram2867
@razakmalapuram2867 2 года назад
നല്ല സ്നേഹ മുള്ള മനുഷ്യർ ഇഷ്ട്ടം ആയി എനിക്കും കൊതി യാവുന്നു അവിടെ ഒക്കെ ഒന്ന് ചുറ്റി കാണാൻ
@rafeeq.kottakkal6138
@rafeeq.kottakkal6138 2 года назад
സ്നേഹിച്ചാൽ വിട്ട് കളയാൻ സമ്മതിക്കില്ല യാസ്മിൻ പോയപ്പോൾ മുഖഭാവം😢
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Yasmin Respect your attitude 🙏🙏👍🏼👍🏼💚💙💙💙👌🤝🤜🤜
@shabeerumar5106
@shabeerumar5106 2 года назад
🥰😍 നാട്ടിൽ എത്തിയോ 🥰
@shahir6474
@shahir6474 2 года назад
ഇക്കാ എല്ലാം type ഫുഡ്‌ ചുമ്മാ try ചെയ് 🤤🤤
@jijojosephjoseph4930
@jijojosephjoseph4930 2 года назад
അങ്ങനെ പറയരുത് ബിവറേജില് ഞങ്ങൾ വരിവരിയായി നിന്നാണ് സാധനം വാങ്ങിക്കുന്നത് 🤣🤣🤣🤣
@nazarchozhimadathil875
@nazarchozhimadathil875 2 года назад
അവിടെ മാത്രം എന്തരു സ്‌നേഹം ♥️ബാക്കി എല്ലാം കൈഇട്ടുവരൽ😄
@kalankakau0078
@kalankakau0078 2 года назад
ജാസ്മിൻ വന്നപ്പോ വീഡിയോ റീച്ച് കുടി ഇക്ക അടിപൊളി ആയിരുന്നു 😍😍
@elisabetta4478
@elisabetta4478 2 года назад
Umm... you are speaking with "double meaning" just because it's about a woman. What a false morality set up. It's the retrograde mindset of our damn culture. It's a plague of our country. Dake Brithish Victorian colonial era culture that India has adopted since...
@zreejkrishnatk43
@zreejkrishnatk43 2 года назад
Bro make one video in kidapawan
@abuthahir8758
@abuthahir8758 2 года назад
ഗുഡ് വീഡിയോ 🙏❤🌹
@sajikochuthayilaiswaryaabh6476
@sajikochuthayilaiswaryaabh6476 2 года назад
Jasmine is so cute 💕
@shonethomas3645
@shonethomas3645 2 года назад
Philippines il Oru business start cheyan ulla requirements ine kurichu oru video cheyumo
@jayarajkg
@jayarajkg 2 года назад
Oh യാസ്മിനെ മിസ്സ്‌ ചെയ്യും love her 😊
@musafir____ali_3535
@musafir____ali_3535 2 года назад
അശ്രഫിക്കാ ഞാനൊരിക്കലും പറയില്ല ഫിലിപ്പൈനികൾ മോശക്കാരെന്നു. അവർ നല്ല മനസുള്ളവരാണ് അസൂയ്യ തീരെ ഇല്ലാത്തവരുമാണ് ജീവിതും എങ്ങിനെ ആഘോഷിക്കണും എന്ന് അറിയുന്നവരാണ്. യാസ്മിൻ പോവുമ്പോൾ സങ്കടമായി. സാബിത് ഇക്കയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. Yasmin thank so much helping our brother. Take care always. Lots of love from Kerala. India 🇮🇳. Love so much Philippine 🇵🇭god bless all of you 🙏.
@devasiamangalath4961
@devasiamangalath4961 2 года назад
I like this 👌👍❤️ Thankyou 👍
@rrchanals3089
@rrchanals3089 2 года назад
പാവം യാസ്മിൻ 🥰😘
@rajanpulikkal5253
@rajanpulikkal5253 2 года назад
ലിണ്ടോ എന്ന secretary എനിക്ക് ഒരു സഹോദരനെപ്പോലെ ഇഷ്ട്ടമായിരുന്നു. wife hospital ൽ എന്ന് പറഞ്ഞപ്പോൾ 1100 ടR കൊടുത്തു. ഞാൻ അറിയാതെ പറയാതെ നാട്ടിലെക്ക് മുങ്ങി. ഇന്ത്യൻ മണി 22000 നഷ്ട്ടപ്പെട്ടു.
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
ikka നിങ്ങളെക്കാളും വിഷമം ഞങ്ങൾക്കാണ് ജാസ്മിൻ പോയത് 😂😂😂😂
@ramshidabd308
@ramshidabd308 2 года назад
പിന്നല്ലാതെ... സഹിക്കാൻ pattanilla😂
@rejikayyalath4505
@rejikayyalath4505 2 года назад
😜
@LiyaH773
@LiyaH773 2 года назад
സത്യം 🥰
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
@@ramshidabd308 ഭാനുമതി ഞാൻ അവളെ ഒന്ന് ഇഷ്ടപ്പെട്ട വരുവായിരുന്നു 😄😄😄
@ri_shu_zz2541
@ri_shu_zz2541 2 года назад
ഫിലിപീനി ആണെങ്കിലും നീ എന്‍ മോഹവല്ലി😅
@vlogwithahad189
@vlogwithahad189 2 года назад
You can take international license from India any Rto office
@shafiev2243
@shafiev2243 2 года назад
ഒരു രക്ഷയും ഇല്ലാത്ത സീൻ
@jamesjohn3647
@jamesjohn3647 2 года назад
Super....bro.....👌
@RahamanRahman-sq6ws
@RahamanRahman-sq6ws 2 года назад
Nice video bro👍💖
@rishadnambiyanz6298
@rishadnambiyanz6298 2 года назад
മുമ്പത്തെ 100 ദ്വീപ് വീഡിയോ കണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നത്..😍🔥
@samadk9136
@samadk9136 2 года назад
യാസ്മിൻ നേ പിരിയൻ ഉള്ള ആറഫ്‌ക്ക യുടെ വിഷമം നമുക്കും ഉണ്ട് എന്നാലും പുതിയ ഒരു ഇക്കയെ കിട്ടിയതിൽ അതിലേറെ സന്തോഷം ഉണ്ട്... സാബിത്തിൻ്റെ channal subcrib ചെയ്യുന്നുണ്ട് ok Carry on അശ്രഫ് Excel
@CoconutDiaries
@CoconutDiaries 2 месяца назад
I have visited so many countries by now, and honestly the country and people I love the most is Philippines ❤
@shan32123
@shan32123 2 года назад
First njan😀... First likeum njnn🔥🔥🔥
@nishadnbr1213
@nishadnbr1213 2 года назад
Ashraf bro.. Yasmin smart and talented ആയതു കൊണ്ട് അവൾക് vlog തനിച് ചെയ്യാൻ പഠിപ്പിച്ചു കൊടുക്.. ❤️
@sidheerahamed1720
@sidheerahamed1720 2 года назад
This video is awesome. 👌
@ziyadvalamkottil9856
@ziyadvalamkottil9856 2 года назад
യാസ്മിനെ മലയാളികൾ സ്നേഹിച്ചു കൊന്നു 😜
@sureshkumarmn2909
@sureshkumarmn2909 2 года назад
നല്ല vlog.... 👍👍😄
@shinojbhaskaran2241
@shinojbhaskaran2241 2 года назад
Yasmine you are a gemstone. Will miss you forever. Why don’t you start your own channel. Will support you too. Love from Bahrain.
@canadianZanchari
@canadianZanchari 2 года назад
Ashraf paranjathu correct anu. നമുക്ക് വീട് റെന്റിനു കൊടുക്കാൻ പറ്റിയ ആളുകളാണ് ഫിലിപിനോസ്.
@AbdulKarim-xp8br
@AbdulKarim-xp8br 2 года назад
സൂപ്പർ 💕💕
@_nabeel__muhammed
@_nabeel__muhammed 2 года назад
നിങ്ങൾക്കൊക്കെ ലോകം മുഴുവൻ സുഹൃത്തുക്കൾ 🤠
@nasarudheenchavakkad2061
@nasarudheenchavakkad2061 2 года назад
ഞാനും ചാവക്കാട് പാവറട്ടിയാണ് ബ്രോയെ എവിടെയോ കണ്ടപോലെ തോന്നുന്നു
@herminiadulalia1404
@herminiadulalia1404 2 года назад
This is my place💙💙💙
Далее
Wait for the BOWLING BALL! 👀
00:38
Просмотров 11 млн
Каха заблудился в горах
00:57
Просмотров 689 тыс.
Finger Heart - Fancy Refill (Inside Out Animation)
00:30
Wait for the BOWLING BALL! 👀
00:38
Просмотров 11 млн