Тёмный

യാഹി മാധവ | മോഹിനിയാട്ടം l ഡോ. ശുഭ |തൃശ്ശൂർ രാജീവ് 

Ithal Malayalam
Подписаться 15 тыс.
Просмотров 131
50% 1

ഡോ. ശുഭ മോഹിനിയാട്ടം അവതരിപ്പിക്കുന്നു. അഷ്ടപദി യാഹി മാധവ.
രാഗമാലിക -ആദിതാളം
Vocal - തൃശ്ശൂർ രാജീവ്.
"എനിക്ക് നിന്റെ വ്യാജമായ ന്യായീകരണങ്ങളൊന്നും കേൾക്കണ്ട... പോകൂ.. നിന്റെ ഉറക്കച്ചടവുള്ള കണ്ണുകളും കരിമഷി പടർന്ന കവിളുകളും വിളിച്ചു പറയുന്നു നീ എവിടെയായിരുന്നെന്ന്... ഇതുവരെ എവിടെയായിരുന്നോ ആ സരസീരുഹ ലോചനയുടെ അടുത്തേക്ക് തന്നെ പോകുക... നീ ഗോവർദ്ധനോദ്ധാരകൻ ആയിരിക്കാം.... പൂതനയെ നിർദ്ദയം വധിച്ചു കളഞ്ഞവനുമല്ലേ... എന്നോട് നിന്റെ ന്യായീകരണങ്ങൾ ഒന്നും വേണ്ടാ.. പോകൂ...." കൃഷ്ണനോട് ഇങ്ങനെ കലഹിക്കാൻ രാധയ്ക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക..!

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@MISHWORLD6460
@MISHWORLD6460 23 дня назад
സൂപ്പർ ❤️❤️
@IthalMalayalamchannel
@IthalMalayalamchannel 23 дня назад
നന്ദി
Далее
ФОКУС -СВЕТОФОР
00:32
Просмотров 336 тыс.
KALA KAIRALI -  SHABDAM  (GURUVAYOOR 2024)
9:24