Тёмный

യാ ലത്തീഫു ഇങ്ങനെ ചൊല്ലിയാൽ അത്ഭുതം കാണാം | ya lateefu benefits | ya latifu | ya latif | dikr dua 

AL ADKAR CHANNEL
Подписаться 137 тыс.
Просмотров 176 тыс.
50% 1

യാ ലത്തീഫു ഇങ്ങനെ ചൊല്ലിയാൽ അത്ഭുതം കാണാം | ya lateefu benefits | ya latifu | ya latif | dikr dua
❕Welcome to our channel ❕
Al ADKAR CHANNEL
I believe that goes , you have gotten a bunch of precious knowledge form this video.I expect thy valuable opinions about video and your experience when you heard this video...
KEEP WATCHING AND
❗️COPYRIGHT PROTECTED❗️
------------------------------------------
This Audio visual contents are licensed to AL ADKAR CHANNEL and also These videos are protected by copyright laws.
DON'T REUPLOAD THESE VIDEOS , WHICH ARE OWNED TO AL ADKAR CHANNEL , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM AL ADKAR CHANNEL. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
-----------------------------------------------------------
intro background music Link ;
• Allahu (Heart Touching...
------------------------------------------------------------
❗COPYRIGHT DISCLAIMER ❗
This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
Thanks a lot for everyone
1) #aladkarchannel
2) #Islamicspeechmalayalam
3) #Islamicremediesmalayalam
4) #dikrduaswalathmalayalam
5) #duamalayalam
6) #swalathulfathih
7) #fathihswalath
8) #Islamicvideos

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@kunjolkunjol2870
@kunjolkunjol2870 2 года назад
Alhamdhulillah Alhamdhulillah Alhamdhulillah enik anubhavam unda ee ദിക്ർ kond. Ellavarum cholliko. Nammude ellaa muradhugalum allahu പൂർത്തീകരിച്ചു തരട്ടെ
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 года назад
ആമീൻ
@sirajnoorbina3574
@sirajnoorbina3574 2 года назад
Aameen
@btsarmy-cp2se
@btsarmy-cp2se 2 года назад
ĺlĺĺ
@fousifousi9782
@fousifousi9782 2 года назад
Aameen 🤲
@sapphiremedia2566
@sapphiremedia2566 2 года назад
ameen
@abduljaleel6337
@abduljaleel6337 2 года назад
യാ ലത്തീഫ് ചൊല്ലി രക്ഷപെട്ടവർ ഇവിടെ ലൈക്ക്
@mashoodhasna7287
@mashoodhasna7287 2 года назад
ഉസ്താദ് എന്റെ ഭർത്താവിന്റെ കൂടെ മരണം വരെ സമാദാനത്തോടെ ജീവിക്കാൻ ദുആ ചെയ്യണം.... 🤲🤲😔😔
@sajeerbasheer9788
@sajeerbasheer9788 2 года назад
Aameen
@rinurinuuus8579
@rinurinuuus8579 2 года назад
Aameen
@twogamerff5060
@twogamerff5060 2 года назад
Alhamdullilah chelar und
@naseerakh5479
@naseerakh5479 2 года назад
Insha Allah നമ്മൾ വിചാരിച്ച കാര്യം പൂർത്തി കരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ🤲😭
@Hibuzzzz322
@Hibuzzzz322 2 года назад
ആമീൻ
@deeni_girl3189
@deeni_girl3189 2 года назад
എന്നും മറക്കാതെ ചൊല്ലാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ
@faizalc.v9281
@faizalc.v9281 2 года назад
Masha Allah
@shuhaibk8010
@shuhaibk8010 2 года назад
ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങും എന്റെ ഭർത്താവിന്എന്നോട് സ്നേഹം ഉണ്ടാവാൻ ഉസ്താദ്‌ ദുഹാ ചെയ്യണം
@arshadvakala8403
@arshadvakala8403 2 года назад
ഉസ്താദ് ലോകജനങ്ങൾക്ക് വേണ്ടി ദുഹാ ചെയുക
@sabeenasabi71
@sabeenasabi71 2 года назад
കടം കൊണ്ട് പൊറുതി മുട്ടി ജീവിക്കുവാ ഉസ്താദേ മനസ്‌ കൈ വിട്ടു പോകുന്നു ഞാൻ യാ ലത്തീഫ് യാ അല്ലാഹ് എന്ന് ചൊല്ലാറു ഉണ്ട്‌ മരണം വരെ ചൊല്ലാൻ അള്ളാഹു വീതികൂട്ടട്ടെ എനിക്ക് 22 ദിവസം പ്രായം ഉള്ള ഒരു മോന് ഉണ്ട്‌ ഉസ്താദേ... കടം കാരണം എന്റെ മോന്റെ സന്തോഷം പോലും എനിക്ക് അനുപാവികൻ പറ്റുന്നില്ല ഓർമ വെച്ച നാൾ മുതൽ അനുപാവിക്കുവാ ഉസ്താദേ ദുവ ചെയ്യണേ ഉസ്താദ്
@hajarakhader6673
@hajarakhader6673 2 года назад
Ameen
@monudilu1238
@monudilu1238 2 года назад
ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തീരുമാനിച്ചു ഇൻശാഅല്ലാഹ്‌ എന്റെ വീട് പണി പെട്ടന്ന് പൂർത്തി ആവാനും കടങ്ങൾ എല്ലാം വീടി റാഹത് ഉള്ള ജീവിതം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ
@ALADKARCHANNEL
@ALADKARCHANNEL 2 года назад
Im sha Allah
@samadpp6501
@samadpp6501 2 года назад
അൽഹംദുലില്ലാഹ് ഇന്ഷാ അള്ളാ ഇന്ന് മുതൽ ആഗ്രഹം ഉണ്ട് ഒരു ദിവസം മുടങ്ങാതെ ചൊല്ലാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ദുഹാ വസിയ്യത്തോടെ
@shameelaalikutty9739
@shameelaalikutty9739 2 года назад
Aameen
@jamshisaleemjamshisaleem4453
@jamshisaleemjamshisaleem4453 2 года назад
Ameen
@mhmdrameez9672
@mhmdrameez9672 2 года назад
Aameen
@aslamaslam9337
@aslamaslam9337 2 года назад
Ameen
@sidhivadakkan8773
@sidhivadakkan8773 2 года назад
Aameen
@myummiismyworld3901
@myummiismyworld3901 2 года назад
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ഒരുപാട് ഇഷ്ടമായ ക്ലാസ്സ്‌ 👍👍👍
@Sagmnr
@Sagmnr 2 года назад
വ അലൈകുമുസ്സലാം... ഇന്ന് തൊട്ടു ജീവിതത്തിന്റെ ഒരു ഭാഗമായി തീർക്കാൻ തീരുമാനിച്ചു... ഇന്ഷാ അള്ളാ... ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം... മറ്റു സഹോദരന്മാരും... ഇന്ഷാ അള്ളാ... ഞാനും ഉൾപ്പെടുത്താം.. പടച്ച റബ്ബിന്റെ അനുഗ്രഹം നമ്മളിൽ എല്ലാവരിലും ഉണ്ടാവട്ടെ.. ആമീൻ .
@aimenansar4733
@aimenansar4733 2 года назад
ഞാൻ ഒരു കാര്യം ഉദ്ദേശിച്ച് 4444 വട്ടം ചൊല്ലിയപ്പോൾ ആകാര്യം റബ്ബ് എനിക്ക് സാധിച്ച് തന്നിട്ടുണ്ട് സുബ്ഹാനള്ളാഹ്
@chabupaloth7524
@chabupaloth7524 2 года назад
Alhmdulillah 😍
@shameerarifa2773
@shameerarifa2773 2 года назад
ഉസ്താദ്‌ എന്റെ ഭർത്താവ് കിഡ്നി മാറ്റിവച്ച അളന്നു ഇപ്പോൾ covid പോസിറ്റീവ് ആയി icu ഇൽ ആണ് എനിക്ക് 2ചെറിയ മക്കൾ ഉണ്ട് ദുആയിൽ ഉത്പാടുത്തണം എല്ലാരും ഷിഫയായി പുറത്തു വരാനും ആഫിയത്തിന്നും ആരോഗ്യത്തിന്ന് vandiyum😭😭😭😭😭
@Rishapm
@Rishapm 2 года назад
Allah. etreyum pettennu. maati tharatte
@jaan7150
@jaan7150 2 года назад
Vegam shifa aakatte.... Ameen
@fasilshani8672
@fasilshani8672 2 года назад
Ameen
@mohammedfaisal6902
@mohammedfaisal6902 2 года назад
Aameen
@Risusworld7683
@Risusworld7683 2 года назад
അല്ലാഹ് നീ എത്രയും പെട്ടന്ന് തന്നെ ശിഫ കൊടുക്കണേ 🤲🤲🤲
@nafiyanafiya7869
@nafiyanafiya7869 2 года назад
5 മാസം ഗർഭിണിയാണ്, യുട്രസിന് ശക്തി കുറവ് ഉണ്ടെന്നു പറഞ്ഞു, പ്രയാസങ്ങൾ ഇല്ലാത്ത പ്രസവവും ആരോഗ്യം ഉള്ള പൂർണ വളർച്ച കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ 😭😭😭😭😭😭🤲🤲🤲🤲🤲🤲
@memyrtworld8390
@memyrtworld8390 2 года назад
ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@yaseedsinu5708
@yaseedsinu5708 2 года назад
Ethaathaakk ethrayaanu age dua cheyyand enthaayaalum
@nafiyanafiya7869
@nafiyanafiya7869 2 года назад
@@yaseedsinu5708 26,First time pregnancy anu
@fousifousi9096
@fousifousi9096 2 года назад
Ameen
@fathimabeevi6116
@fathimabeevi6116 2 года назад
Alhamdulillaah Alhamdulillaah Alhamdulillaah Allahuve njanghalude Dua Kal Sweekarikkane Allaahuve Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthadinu kudumbathinum Njaghlkkum Khairrum Barkkathum Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Insha Allaaahh...
@ALADKARCHANNEL
@ALADKARCHANNEL 2 года назад
Ameen... Ameen... Ameen
@rosegreen1854
@rosegreen1854 2 года назад
ഖദീജ ഞാൻ 129 eathum ചൊല്ന്ന വേൿതി യാ dua ചെയ്യാൻഎം ഉസ്താദ് ദേ മോൻ വിസിറ്റിംഗ് പോകുന്നു ദുബായ് k അവിടെ പഠിച്ച ഒരു ജോലി നല്ല സാലറി കിട്ടാനും dua ചെയ്യാൻഎം 😭😭😭😭😭🕋🕋🕋🕋🕋🕋🕋
@aslamnk1234
@aslamnk1234 2 года назад
മാഷാഅല്ലാഹ്‌ 🤲🤲🤲🤲
@mohammedwafahwafah6421
@mohammedwafahwafah6421 2 года назад
Aniyanmark veed pani porthiyakan duha cheyyane
@jasibabu8392
@jasibabu8392 2 года назад
20 varsham kazhinchu vivaham kazhinchitt makkalilla swalihaya makkalundavan duaa cheyyanam
@lailaak6085
@lailaak6085 2 года назад
ഉസ്തദെ എല്ലാ ദുആയിലും ഉൾപെടുത്തണേ ചൊല്ലാലുണ്ട് 129
@farhanpadanilam1147
@farhanpadanilam1147 2 года назад
eannayoum
@muhammadsiyad5312
@muhammadsiyad5312 2 года назад
0
@muhammadsiyad5312
@muhammadsiyad5312 2 года назад
Pppp
@muhammadsiyad5312
@muhammadsiyad5312 2 года назад
000
@muhammadsiyad5312
@muhammadsiyad5312 2 года назад
@@farhanpadanilam1147 0
@jaleebanoujas9199
@jaleebanoujas9199 2 года назад
In Shaa Allah...dua cheyyanm...sugaprasavathn vendii....
@salmanfarisek
@salmanfarisek 2 года назад
Usthad enik 2 ponnupolulla penkuttikal und eni oru ponnu mon venam ennund ente valiya oru agrahaman usthad dua cheyanam in sha Allah
@niyafathima6408
@niyafathima6408 2 года назад
രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ
@beenasalim1174
@beenasalim1174 2 года назад
Aameen aameen ya rabbal aalameen
@aminat4142
@aminat4142 2 года назад
ഇന്ഷാ അല്ലാഹ്
@mullasserythuvarikkal6271
@mullasserythuvarikkal6271 2 года назад
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ 😢😢
@kunjimuhammedammenkp5057
@kunjimuhammedammenkp5057 2 года назад
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲god live all are aameen 🙂💯👍
@muhammedmarjan3131
@muhammedmarjan3131 2 года назад
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@ashrafbavu9830
@ashrafbavu9830 2 года назад
LAILAHAILLALLAHUL MALIKKUL HAKKUL MUBEEN SALLALLAHU ALA HABEEBIL MAHBOOBI SAYYADINA MUHAMMADIN NABIYYIL UMMIYYI VA ALA ALIHI VA ASHABIHI ASWAJIHI DURIYATTIHI AHLBAYTTIHI AHBABIHI AJMAYEEN BI RAHMATTIKKA YAARHAMURAHIMEEN YA ARHAMURAHIMEEN YA ARHAMURAHIMEEN
@emaranemaran8555
@emaranemaran8555 2 года назад
Husbandte aduth ethrayum pettannu thadasagalonnum illadhe ethan dua cheyyanee
@rayanyahiya3512
@rayanyahiya3512 2 года назад
ഒരുപാട് സന്തോഷമായി
@rafeenarafeena7019
@rafeenarafeena7019 2 года назад
Assalamu alaikum.. aarekilum qurhan clasinu cheran thalpariym undo.. online ayitta claas.. (valiyavarku und, kuttikalkkum und)
@shanisalam9669
@shanisalam9669 2 года назад
8 month pregnant anu , 129 daily chollarund , swalihaya arogyamulla kunjave kittan dua cheyyane
@husnaansari2494
@husnaansari2494 2 года назад
ഉസ്താദേ... 16641.. തവണ ഒറ്റ ഇരുത്തത്തിൽ തന്നെ ചൊല്ലി തീർക്കണോ? അതോ ഒരു ദിവസത്തിനുള്ളിൽ ആണോ ചൊല്ലി തീർക്കേണ്ടത്..
@badarl2603
@badarl2603 2 года назад
ശെരിക്കും ഒറ്റ ഇരുത്തത്തിൽ ചൊല്ലണം എന്നാണ്......ഇന്ഷാ അല്ലഹ്
@Tugxst7467f
@Tugxst7467f 2 года назад
ലത്വീഫ് എന്നതിന്റെ വാക്ക് അർത്ഥം ആദ്യമായിതന്നെ വിശദീകരിക്കുന്നത് കൂടുതൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
@sulaikhav.9324
@sulaikhav.9324 2 года назад
മകൾ ഗർഭിണിയാണ് സുഖപ്രസവത്തിന് ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
@salimmoosa6966
@salimmoosa6966 2 года назад
ഉസ്താദേ കാൽ മുതൽ ശിരസ്സ് വരെ അസുഖം മാണ് ദുആ യിൽ ഉൾപെടുത്തുക ഇന്ഷാ അല്ലഹ്‌
@lulumol6951
@lulumol6951 2 года назад
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്-
@ziyaaljinn7649
@ziyaaljinn7649 2 года назад
Powerfull 💥
@zuhrathulshareefkm7848
@zuhrathulshareefkm7848 2 года назад
njan usthadhinde ella majlissum kanarund adhu marakkadherikkan vendi ezhudhi vekkalund inikku oru paadu pradhifalam undayittund iniyum njagalude usthadhu uyarangalil ethatte Allah Dua cheyyane usthadhe🤲🤲🤲
@ALADKARCHANNEL
@ALADKARCHANNEL 2 года назад
Ameen
@sherinsha2257
@sherinsha2257 2 года назад
@@ALADKARCHANNEL fathima ishwa(ഫാത്തിമ ഇശ് വ ),, Muhammed izin(മുഹമ്മദ്‌ ഇസിൻ ) ഇതിന്റെ അർത്ഥം പറഞ്ഞു തരുമോ ഉസ്താദ്.. അല്ലെങ്കിൽ മുഹമ്മദ്‌, ഫാത്തിമ ഇതിലേക്ക് ചേർക്കാൻ പറ്റിയ നല്ല അർത്ഥം ഉള്ള പേര് പറഞ്ഞു തരുമോ.. പ്ലീസ് റിപ്ലൈ
@mullasserythuvarikkal6271
@mullasserythuvarikkal6271 2 года назад
Insha Allah. Alhemdulillah. Aameen
@ifunasenkassim6338
@ifunasenkassim6338 2 года назад
Masha allah ya rabbal alameen
@nawjan476
@nawjan476 2 года назад
Usthade, duail enneyum kudumbatheyum ulpeduthane...
@ummerummer4676
@ummerummer4676 2 года назад
Vallatha vishamathilan prayasangal theeranum kadangal veedanum jeevidathil rahathakanum rogangal shifayakanum joliyil barakkath undakanum prathyagam dhuhayil ulpeduthaney
@bismimolkn6048
@bismimolkn6048 2 месяца назад
ഞാൻ ലേബർ റൂമിൽ കൌണ്ടർ കൊണ്ടാണ് കയറിയത്. വേദന വരുന്നുണ്ടായില്ല. ഞാൻ പതിനാറായിരത്തി നിയ്യത്തക്കി നൂറ് ആയപ്പോഴേക്കും ഒരു മണിക്കൂറിൽ വേദന വരലും പ്രസവവും കഴിഞ്ഞു. അൽഹംദുലില്ലാഹ് 💓
@haihai3482
@haihai3482 Год назад
Asugangal kond orupad vishammathilane .shifayakan dhuah cheyyane usthade
@Ramseenanooru
@Ramseenanooru 3 месяца назад
Insha allah
@iqbalpk7377
@iqbalpk7377 2 года назад
Swalihaya makkalundaavan dua cheyyane usthathe
@shajikhalid9069
@shajikhalid9069 2 года назад
Allahu.nammale.rrajikkumarakkade
@zuhrathulshareefkm7848
@zuhrathulshareefkm7848 2 года назад
usthadhe oru vazhiyum illa usthadhe 😭😭😭😭😭endhegilum oru vazhi kaanichu therane Allah Allah athrakkum prayaasathilaanu usthadhe Dua cheyyane usthadhe Dua cheyyane usthadhe🤲🤲🤲🤲🤲🤲😭😭😭😭😭😭
@rijaskk2701
@rijaskk2701 2 года назад
Yaa lathifu yaa allahann chellanoo
@ismailpk3882
@ismailpk3882 2 года назад
എന്റെ ഫ്രണ്ട് ന് എന്റെ സ്കൂൾ +1 സീറ്റ്‌ കിട്ടാൻ duhah cheyynm 🤲🤲🤲🤲🤲
@salmasalah6627
@salmasalah6627 2 года назад
Njan gharbini yaan….. sughaprasavathin dua cheyyanee usthadheee
@jasnamuni2505
@jasnamuni2505 2 года назад
Ya latheef ya allah cholliko raksha kittum
@aqm255
@aqm255 2 года назад
16641 Thavana orumichu thanne parayano alla Korchocke gap vittitu chollunnthil endhengilum kozhapamundo
@ALADKARCHANNEL
@ALADKARCHANNEL 2 года назад
ഗ്യാപ് ഇട്ട് ചൊല്ലിയാൽ കൊഴപ്പം ഇല്ല.... ഒരുമിച്ചു ചൊല്ലൽ ആകും ഏറ്റവും നല്ലത്... In sha Allah
@lulumol6951
@lulumol6951 2 года назад
ആമീൻ
@Risusworld7683
@Risusworld7683 2 года назад
ഉസ്താദേ ഞാൻ ചൊല്ലാറുണ്ട്. വീട് പണി തുടങ്ങി യിട്ടുണ്ട് തടസ്സങ്ങൾ നീങ്ങി പ്രയാസങ്ങളൊന്നുമില്ലാതെ പെട്ടെന്ന് പണി നടക്കാനുംവേണ്ടി ദുആ ചെയ്യണം ഉസ്താദേ
@nafiyanasri8566
@nafiyanasri8566 2 года назад
Njaan 9 month pregnent aan sugaprasavathinum swaalihaaya aaroogyamulla kunjinum dua cheyyane
@Aneesmp-qz6bm
@Aneesmp-qz6bm 2 года назад
യാ ലത്തീഫു യാ allah എന്നുകൂടെ പറയു ഉസ്താതെ
@ibracho7540
@ibracho7540 2 года назад
ഞാൻ എന്നും 700ചൊല്ലുന്നുണ്ട്
@samsadinjad4612
@samsadinjad4612 2 года назад
എനിക്ക് നല്ല ഫലമുള്ള നാമം യാ ലത്തീഫ്
@jasminnizar6670
@jasminnizar6670 2 года назад
Beneficial ismu
@haseenashoukath7748
@haseenashoukath7748 2 года назад
ഉസ്താദ് എന്റെ മോളെ കല്യണം ആണ് നജവരി 30ഒന്ന് മെ ശരി ആയിടെ ഇല്ല എല്ലാം നല്ല പോലെ ആകാൻ തുഹ് ചെയ്യണം ഉസ്താദ് 😭😭😭
@ALADKARCHANNEL
@ALADKARCHANNEL 2 года назад
നിങ്ങൾ സങ്കടപ്പെടേണ്ട... يا لطيف 129 തവണ പതിവായി ചൊല്ലിക്കോളീം... In sha Allah.. പ്രയാസങ്ങൾ മനസ്സിൽ കരുതി സ്വലാത്തുകളും ചൊല്ലിക്കോളീം.. In sha Allah
@sameersameer-dq2md
@sameersameer-dq2md 2 года назад
Aameen Aameen Aameen Aameen Yaa Rabball Alameen
@mumthasbava2798
@mumthasbava2798 2 года назад
ഇൻശാഅല്ലാഹ്‌ തീർച്ചയായും ചൊല്ലാം
@najeebk.a383
@najeebk.a383 2 года назад
Kadangal veedan. Dua cheyyane. Usthathe
@ALADKARCHANNEL
@ALADKARCHANNEL 2 года назад
അള്ളാഹു റാഹത്തിൽ ആക്കട്ടെ... ആമീൻ
@jabirathulhusna9548
@jabirathulhusna9548 2 года назад
Ma sha allah
@kulsuanvar5645
@kulsuanvar5645 2 года назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@jerry7422
@jerry7422 2 года назад
Masha Allah💯🌹
@anvarvdymydreams8595
@anvarvdymydreams8595 2 года назад
Ella halaalaya edheshangalum nadakkan usthad dua cheyyane
@haihai3482
@haihai3482 Год назад
Aameen aameen yarabbal aalameen.sajna kannur
@shamsudheenusthad9440
@shamsudheenusthad9440 2 года назад
ماشاءالله
@BanuBanu-eu7df
@BanuBanu-eu7df 2 года назад
ഉസ്താദേ എന്റെ വിവഹം ശരിവാൻ ദുഹാ ചെയ്യണേ 🤲🤲
@rubeenack7832
@rubeenack7832 2 года назад
Sheriyaaavum rahathaaya barthavine kittattee aaameeen
@riyasriyas1571
@riyasriyas1571 2 года назад
Age a?
@mohammedafthab3605
@mohammedafthab3605 2 года назад
Rabbana hablana min azwajina wa zurriyyathina kurratha ahyunin wajalna lil muthaqeena imama ربنا هبلنا من ازواجنا وذرياتنا قرة اعينن وجعلنا لل متقين إماما ഖുര്‍ആന്‍ ആയത്ത് ആണ്‌. എല്ലാ നിസ്കാര ശേഷവും ഈ ദുആ ആത്മാര്‍ത്ഥമായി ചെയ്താൽ ان شاء الله കാര്യം നടക്കും
@BanuBanu-eu7df
@BanuBanu-eu7df 2 года назад
@@mohammedafthab3605 ok
@shamilas_recipes2970
@shamilas_recipes2970 2 года назад
Maa Shaa Allah
@mariyathsaidumuhammed5782
@mariyathsaidumuhammed5782 2 года назад
Molde vivaham sheriyavan duacheyyane usthade 2varshamay vivaham alojikkunnu valare vishamathilane
@rashidekayil6904
@rashidekayil6904 2 года назад
Enshaalla
@rahmanrahu8200
@rahmanrahu8200 2 года назад
Alhamdulillah
@pathunisampathu5809
@pathunisampathu5809 2 года назад
Usthade duha cheyyane. Ente farathavine nalloru joli kittan. Orupad kadam und. 4 yr ayi makkal illa usthad nammukke vendi dhua cheyyanam
@jaasraash9821
@jaasraash9821 2 года назад
Usthade orupaad kadangalum bhdhymuttum ind usthade ente barthavinum ente veetukarkum swandhamayi veedilla vadaka veettilan duwa cheyyanam
@fathimapathu3715
@fathimapathu3715 2 года назад
Insha allha 🤲
@firozmon731
@firozmon731 2 года назад
Aameen
@imishaqu3540
@imishaqu3540 2 года назад
delivery akan dua cheyyane usthade. Monday admit anu. Dua cheyyanam.First cs ayirunnu. second normal akan dua cheyyane usthade
@RizwanRisu24
@RizwanRisu24 2 года назад
1st cs aanel 2ndm cs alle...normal akumo
@imishaqu3540
@imishaqu3540 2 года назад
@@RizwanRisu24 chilappol delivery akum. Naleyanu admit
@ajshalshamon4187
@ajshalshamon4187 2 года назад
പെട്ടെന്ന് വീട് അവനു മോൻ ന് പഠിപ്പ് undavanu ഉസ്താദ് ദുഃആ cheyanam
@hamnaa493
@hamnaa493 2 года назад
Puramvadhana maaran dua cheyyanam usthaade y
@anilkykyky0087
@anilkykyky0087 2 года назад
Aslamu alaikkum ..today to I starting ..for Improve bussiness of my boss
@ALADKARCHANNEL
@ALADKARCHANNEL 2 года назад
In sha Allah... All your aims will be come in true.....
@haneefahaniya8437
@haneefahaniya8437 2 года назад
Vivaham nikshayichitt und rahathayi kazhiyan dua cheyyanam usthade
@murshifaismurshi9496
@murshifaismurshi9496 2 года назад
ഉസ്താദെ യാ ലത്തീഫു എന്ന്ചെല്ലിയാൽ മതിയോ അതോ الله എന്ന്ചേർത്ത് ചൊല്ലണോ
@ALSWALATHMEDIA
@ALSWALATHMEDIA 2 года назад
ചേർത്താൽ അത്രയും നല്ലത്... In sha Allah
@fathimasheril9160
@fathimasheril9160 2 года назад
Ente ummakku kidney problem aanu kidney maatti vekkan pattatha avsthayaanu dialysis cheyyunnund Poornamaayi shifa nalkan dua cheyyane usthade
@goldfish7011
@goldfish7011 2 года назад
In sha Allah
@najeebkhanp.c3618
@najeebkhanp.c3618 2 года назад
Thaankalude prabhaashanathinidayil oru 900 thavana In sha Allah In Sha Allah emnu parayunnathu valare alosaram thonunnu...Alpa swalpam maathram idakidaku aathmarthamaayi In Sha Allah ennu paranhaal mathi...Athaanu kelkunna nhangalku oru sukam thonuka..sadhum madhum vallaathe koodi pokunnundu...Thaankal post cheyyunna ellaa adkaarukalum valare punyakaravum dainadina jeevithattil pakarthaabunnatumaanu...samshayame illa...JaxakAllahu khair...
@ALADKARCHANNEL
@ALADKARCHANNEL 2 года назад
Al Hamdu Lillah... In sha Allah... പറയുന്നതിലെ രഹസ്യങ്ങൾ അത് ഞാൻ എങ്ങനെ നിങ്ങളെ പറഞ്ഞു അറിയിക്കും... ആ വാക്കിന്റെ ശക്തി അത് നിങ്ങളും പറഞ്ഞു നോക്കീം.... നമ്മൾ എന്ത് കാര്യം ചെയ്യും എന്ന് പറഞ്ഞലും അത് ചെയ്യാൻ ഉള്ള് തൗഫീഖ് ലഭിക്കാൻ വേണ്ടി in sha Allah പറയണം.... ഞാൻ ഈ വീഡിയോ നിങ്ങളിലേക്ക് share ചെയ്യുന്നത് നിങ്ങൾക്ക് മാത്രം ഉപകാരപ്പെടാൻ അല്ല.. അത് എനിക്കും ചെയ്യാൻ ഉള്ള തൗഫീഖ് വേണം ( ജീവിതത്തിൽ ഒരിക്കൽ എങ്കിലും )... ആ തൗഫീഖ് അള്ളാഹു നാലാകണം... അതിനുള്ള മന്ത്രം ആണ് in sha Allah...ഞാൻ ചെയ്യാതെ വെറുതെ നിങ്ങളുടെ മുന്നിൽ എന്തെങ്കിലും dikr പറഞ്ഞു തന്ന് ഇടുന്നതിൽ എന്ത് പ്രയോജനം... ആ വാക്കിന്റെ ശക്തി അത്‌ comment ബോക്സിലൂടെ പറഞ്ഞു അറിയിക്കാൻ സാധിക്കില്ല...പിന്നെ ഈ വാക്ക്യം പറയുന്നത് ആത്മാർത്ഥമായി തന്നെയാണ്... ഈ വാക്കിലുള്ള വിശ്വാസം അത് കൊണ്ട് തന്നെ...നിങ്ങൾക്ക് ഒരു പക്ഷെ അത് ബുദ്ധിമുട്ട് ആയി തോന്നിയേക്കാം... But പറയുന്ന എനിക്ക് 900 അല്ല 10000 പറഞ്ഞലും അത് ഒരു ബുദ്ധിമുട്ട് ആയി ഇത്വരെ തോന്നിയില്ല... കാരണം ഓരോ തവണ കൂടുതൽ പറയുമ്പോളും അതിന്റെ ഫലം കൂടുകയല്ലതെ കുറയുകയില്ല...ഞാൻ ഈ പറയുന്നത് ഒന്നും നിങ്ങളോട് ഉള്ള ദേഷ്യം കൊണ്ട് അല്ല.. പെട്ടന്ന് ഒരാൾ എന്റെ ജീവിതത്തിലേ ഒരു അമൽ കൂടുതൽ ചെയ്യല്ലേ എന്ന് പറഞ്ഞൽ അതിലൂടെ ഉണ്ടാകുന്ന വൈകാരികത പ്രകടിപ്പിച്ചു എന്ന് മാത്രം ഒള്ളു...☺️☺️ ഇത് പോലോത്ത അത്ഭുത വാക്കുകളിൽ ആണ് നമ്മുടെ വിജയം.... ( ഞാൻ ഈ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കുക....) 😓😓😓🤲🤲🤲🤲 معاذنا الله...
@hamsahamsakm3505
@hamsahamsakm3505 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@faseelafarzana3509
@faseelafarzana3509 2 года назад
Inshaallah..
@xxx-bs1sb
@xxx-bs1sb 2 года назад
16641. ഒറ്റദിവസം ചെല്ലണോ അതോ എത്ര ദിവസവും ചൊല്ലി എടുക്കാൻ പറ്റേ
@khasimmk7586
@khasimmk7586 2 года назад
Ustad manasikamayi vishamatilan ellam mari rahatavan dua cheyyane
@aliparappana2580
@aliparappana2580 2 года назад
ഒരു ദിവസം മുടങ്ങി പിറ്റേ ദിവസം കള മീട്ടി ചൊല്ലി ഇങ്ങനെ ചെയ്യാൻ പറ്റുമോ
@majithasajid9645
@majithasajid9645 2 года назад
Usthade orupad kadam und kadangal pettenn theeran vendi dua cheyyane usthade😞
@jaisalkalam499
@jaisalkalam499 2 года назад
Usthathu ee vakkinte arthamkoodi parayuka SahidaKalam
@ALADKARCHANNEL
@ALADKARCHANNEL 2 года назад
കൃഫ ചെയ്യുന്നവൻ..... മയം ചെയ്യുന്നവൻ... മൃതുലത കാണിക്കുന്നവൻ ... ഇതാണ് അർത്ഥങ്ങൾ
@muhsinabeevimuhsinabeevi458
ഞാൻ എന്നും ഓതും ഉസ്താദേ
@mashboobamu709
@mashboobamu709 2 года назад
Usthade njan 7 masam pregnant aan duayil ulppeduthanam
@bishrrabeeh4747
@bishrrabeeh4747 2 года назад
Barthav moliran Joli sheriyavan duaa cheyyane
@muhsinasvloggandkitchen2207
@muhsinasvloggandkitchen2207 2 года назад
Inshaallah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulaikhatdy526
@sulaikhatdy526 2 года назад
ചൊല്ലർന്ദ് 129,രാവിലെ,വൈകുന്നേരം
Далее
БЕЛКА РОЖАЕТ? #cat
00:29
Просмотров 163 тыс.
БЕЛКА РОЖАЕТ? #cat
00:29
Просмотров 163 тыс.