Тёмный
No video :(

യീസ്റ്റ് ഉപയോഗിച്ചുള്ള ജൈവ വളം | Yeast fertilizer | Malayalam 

Chilli Jasmine
Подписаться 423 тыс.
Просмотров 539 тыс.
50% 1

#chillijasmine #yeast #fertilizer #garden #vegetablegarden #growing #seedling #seeds #DIY #useful #flowers #flowering #fertilizing #care #plants #krishi #krishitips #terrace #terracegarden #pot #growbag

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 674   
@babukpillai4968
@babukpillai4968 2 года назад
ഒരു നല്ല അദ്ധ്യാപികയെപ്പോലെ വളരെ സൂക്ഷ്മമായി വ്യക്തമായി മനസിലാക്കിത്തരുന്നു.ഇത്തരംകാര്യങ്ങൾ സാധാരണ ഇമ്മാതിരി ആരും പറയാറില്ല.
@sanuARRavi
@sanuARRavi 2 года назад
😎
@marypalathinkal5332
@marypalathinkal5332 2 года назад
@@sanuARRavi്🤯🤯🤯🤯🤯🤯🤯🤯🤯🤯 ഇന്ന് 7ക്ലാസ്സ് ഉണ്ടോ എന്ന് ചോദിച്ചു 8.
@bhaminianthappayi4562
@bhaminianthappayi4562 2 года назад
@@marypalathinkal5332 mohini
@alphonsapaul7287
@alphonsapaul7287 2 года назад
Þ
@kovarkey3610
@kovarkey3610 2 года назад
0000000
@muralidharankambrol3824
@muralidharankambrol3824 Год назад
ഇത്ര ഭംഗിയായി പറഞ്ഞു തരുന്ന ടിച്ചർ വേറേയില്ല. ചോ ദിക്കാതെ തന്നെ ലൈക്ക് തരും
@rajispillai5804
@rajispillai5804 Год назад
ഞാൻ ടെറസിൽ കൃഷി ചെയ്യുന്ന ആളാണ്.കൃഷിയെ പറ്റി ഒന്നും അറിയാതെ ഒരുവിധം എല്ലാം ചെയ്തിട്ടുണ്ട്.എല്ലാം.നല്ല രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന് ഒരുപാട് ഒരുപാട് നന്ദി.
@cvr8192
@cvr8192 4 месяца назад
Very informative share🎉🎉🎉🎉🎉
@molycherian2343
@molycherian2343 2 года назад
Oru പുതിയ അറിവ് 🙏🙏Thankyou teacher
@carefullcooking6875
@carefullcooking6875 2 года назад
ബിന്ദു ചേച്ചി, ഇന്നത്തെ ക്ലാസ്സ്‌ പുതിയൊരു അറിവു തന്നെ. തീർച്ചയായും ഇന്നുതന്നെ ഞാനും ചെയ്തു നോക്കും. ഇനിയും ഇതുപോലുള്ള പുതിയ അറിവുകൾ പറഞ്ഞു തരിക. ചേച്ചിക്ക് അതിനുള്ള ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.
@santhinir8497
@santhinir8497 2 года назад
Were
@sudhavg7725
@sudhavg7725 2 года назад
J hp op..
@seethadevi3921
@seethadevi3921 2 года назад
Nallaavatharanam
@lalithakumari1823
@lalithakumari1823 2 года назад
നല്ല അവതരണം, പുതിയ അറിവ് 🙏🙏🙏 ഇത് കറിവേപ്പിന് ഒഴിക്കാമോ Madam
@radhikachandran2197
@radhikachandran2197 2 года назад
ചെടികളെ.സ്നേഹിക്കുന്നവർക്ക്.ഉപകാരമുള്ള.വീഡിയോ.സൂപ്പർ. 👌👌👌
@shamlathimoor4534
@shamlathimoor4534 2 года назад
അറിയാതെ പൊയല്ലൊ ഇത്രയും നല്ല അറിവ് പറഞ്ഞ് തന്ന ചേച്ചിക്ക് ഒരു പാട് നന്ദി ഇന്ന് തന്നെ കലക്കി വെക്കട്ടെ🏃🏃🏃🏃
@pushpavalliv6770
@pushpavalliv6770 2 года назад
Very good Presentation. Thank you so much.
@user-nr1pg5rc7t
@user-nr1pg5rc7t Месяц назад
Nan try cheydu..nalla pole mattam vannu..mulla poovum rosea poov oke orupad mott ittu…thank you echi❤️
@govindankelunair1081
@govindankelunair1081 Год назад
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു. നന്ദി. അഭിനന്ദനങ്ങൾ.
@josephthomas8945
@josephthomas8945 10 месяцев назад
ഒരാളും ഇത്ര വ്യക്തമായും സ്ഫുടമായും പറഞ്ഞുതരുന്ന് ഞാനിതുവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. മറക്കാനാവാത്തവിധം ഓരോ വാക്കും മനസ്സില് തറയ്ക്കുന്നു. ആഴവും പരപ്പുമുള്ള അറിവുണ്ടായിരിക്കുകയും അത് ആസ്വാദ്യമായ വിധത്തിലവതരിപ്പിക്കുകയും ചെയ്യുന്ന ഈ അഭിവന്ദ്യഗുരുവിനെ നമസ്കരിക്കുന്നു.
@remanikuriakose9169
@remanikuriakose9169 2 года назад
വളരെ നല്ല ഒരു അറിവ് പക്ഷെ ആദ്യമായിട്ടാണ് കേൾക്കുന്നത്.
@deepikabhooshan7536
@deepikabhooshan7536 2 года назад
സൂപ്പർ ,വളരെ ഉപകാരപ്രദം😍😍
@vijayashree2838
@vijayashree2838 2 года назад
Ikkk
@mayadevikk6835
@mayadevikk6835 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 👍❤
@treasaskitchen7958
@treasaskitchen7958 Год назад
നല്ല വീഡിയോ പഴകിയ yeast ഞാൻ ചുമ്മാ കളയുമായിരുന്നു ഇത് നേരത്തെ അറിയാതെ പോയലോ എന്നാ സങ്കടം ഈ വിദ്യ ഞാൻ പ്രയോഗിക്കും👍👍 Thank you so much❤️❤️❤️
@sreedeviarvind5465
@sreedeviarvind5465 2 года назад
Thank you very much.ningalude explanation crystel clear anu.nanni nanni nann
@ChilliJasmine
@ChilliJasmine 2 года назад
Thanks
@TG-qh8gm
@TG-qh8gm Год назад
Valare nanni chechi,,nalla arivugal njangalk kazcha vekkunnadhil sandhosham.
@Radha_CK
@Radha_CK 9 месяцев назад
ഇത്രയും ഭംഗിയായും വ്യക്തമായും ആരും പറഞ്ഞു തരില്ല
@minnusminnus1206
@minnusminnus1206 2 года назад
Thanku.... തീർച്ചയായും ചെയ്തു നോക്കും....
@anand1pillai
@anand1pillai 2 года назад
I have noticed that if you dilute fermented Idlily batter and water it to flowering plants, the bloom gets stronger
@ChilliJasmine
@ChilliJasmine 2 года назад
ശരിയാണ്.
@narayanann9144
@narayanann9144 Год назад
.
@bushra4063
@bushra4063 2 года назад
👍🏻👍🏻👍🏻👍🏻ചേച്ചി പൊളിയാണല്ലോ ഇത് വരെ ആരും പറഞ്ഞിട്ടില്ല🌹🌹🌹
@sundarinatrajan4392
@sundarinatrajan4392 Год назад
Nice video. Well explained.Thank u sister.
@jayasreenair6317
@jayasreenair6317 2 года назад
Very good information and presentation🙏👌
@vincytopson3141
@vincytopson3141 2 года назад
ആദ്യമായിട്ടാണ് yeast കൊണ്ടുള്ള പ്രയോഗം👍😍
@nishaparameswaran3190
@nishaparameswaran3190 2 года назад
വളരെ useful ആയ video thank u ചേച്ചി ഞാൻ എന്തായാലും rose മുളകിനും try ചെയ്യും
@ramasoman9298
@ramasoman9298 Год назад
ഞാനും ഒരു ടീച്ചർ ആണു ഗുജറാത്തിൽ. ടെറസ് ന്റെ മുകളിൽ ഇതുപോലെ chayunnu. വീഡിയോ ഈസ്‌ useful. Thank you.
@ChilliJasmine
@ChilliJasmine Год назад
Haaaaaai
@SanthoshKumarP12345
@SanthoshKumarP12345 2 года назад
What an excellent presentation 👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@valsalapn8613
@valsalapn8613 Год назад
Thank u very much. നല്ലപോലെ പറഞ്ഞു തരുന്നു.
@sivabhagiam294
@sivabhagiam294 Год назад
പുതിയ അറിവിന് ഒരുപാട് നന്ദി
@ravithalapulli2605
@ravithalapulli2605 2 года назад
Ellavarkkum manasilavunna vidhathilulla avatharanam. Ellavarkkum useful aittulla oru vedieo
@mjacob4967
@mjacob4967 2 года назад
Nalla ariv 1st time kittiyath njanum try cheyyum,thank you chechi,
@geethakm7192
@geethakm7192 Год назад
പുതിയ അറിവ് ....വളരെ വിശദമായ വിവരണം...നന്ദി
@reenamol3677
@reenamol3677 Год назад
ഗുണകരമായ വീഡിയോ
@jayanwarrier6420
@jayanwarrier6420 Год назад
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു . പരീക്ഷിച്ച് നോക്കട്ടെ
@sophiashraf7160
@sophiashraf7160 4 месяца назад
👍
@maryswapna813
@maryswapna813 2 года назад
അധികം ബുദ്ധിമുട്ട് ഇല്ല ഉണ്ടാക്കുവാൻ...super
@jasnajasnu9935
@jasnajasnu9935 Год назад
Ithrayum nalla karyangal paranju tharunna ningale Daivam anugrahikkate 😊
@vidhyavadhi2282
@vidhyavadhi2282 2 года назад
ഹായ് ബിന്ദു മിസ് വളരെ നല്ല വീഡിയോ thanks🌹
@ChilliJasmine
@ChilliJasmine 2 года назад
Haaaaaai
@ashaprasad54
@ashaprasad54 2 года назад
A new information for me. I will definitely try ma'am. I enjoy watching all your videos... Very clear cut . 🙏 from Mumbai
@ChilliJasmine
@ChilliJasmine 2 года назад
Thank You
@valsalatk8106
@valsalatk8106 2 года назад
Llike
@seethadevi2390
@seethadevi2390 11 месяцев назад
Super
@sheebakhader1269
@sheebakhader1269 2 года назад
നല്ല ഒരു അറിവ് തന്നെ ബിന്ദു ചേച്ചി👌
@amrithaajith726
@amrithaajith726 2 года назад
Thanks Ma'am ❤️
@mumtazismail298
@mumtazismail298 Год назад
Best U tube channel of agriculture
@ChilliJasmine
@ChilliJasmine Год назад
Thank you
@lekhasasilekhasasi6269
@lekhasasilekhasasi6269 2 года назад
Very informative teacher.. Will do tomorrow itself in my terrace garden.. U are my inspiration 🙏👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ushashankar2804
@ushashankar2804 2 года назад
@@ChilliJasmine,
@swapnasiju6748
@swapnasiju6748 Год назад
Useful video. Well explained. Thank you ma'am.
@berylphilip2171
@berylphilip2171 Год назад
Very good presentation.
@treesaviji4184
@treesaviji4184 4 месяца назад
Nalla arivu Puthia arivu Thanks
@nunushotpotkitchen
@nunushotpotkitchen 2 года назад
ഇഷ്ട്ടപെട്ടു 👍പുതിയ അറിവ് ❤🥰
@mercydaniel6504
@mercydaniel6504 11 месяцев назад
Thank you so much for the information. Plz orange tree pookanum kaikanum entu cheyanam ennu paranju taramo Mam?
@varshan3905
@varshan3905 11 месяцев назад
Super explanation. Thank you. Hope again and again
@sarammamathew425
@sarammamathew425 2 года назад
Very good idea. Thank you.
@tejasrajmr2837
@tejasrajmr2837 Год назад
സൂപ്പർ ആയിട്ടുണ്ട് കീപ്പിറ്റ് അപ്പ്
@rosammathomas4596
@rosammathomas4596 Год назад
New information Thank you
@rajanvarghese6418
@rajanvarghese6418 2 года назад
NJAN idunna mix= veppin pinnaakku+ kadalappinnaakku+ ellu podi+ yeast+ one spoon sugar!...3 days vechekkum! PARAYATTE ENIKKU chedikale ullu.athum hibiscus! 30 hybrid hibiscus! 30 under grafting!..trying to make 5 coconut bonsai!
@sivanitu7143
@sivanitu7143 Год назад
THANKS Ma'am for the information
@komalavally3880
@komalavally3880 Год назад
നല്ല ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
@ChilliJasmine
@ChilliJasmine Год назад
Thanks
@jishajoji3710
@jishajoji3710 2 года назад
ആദ്യമായ് വീഡിയോ കാണുകയാണ്. വളരെ നന്നായിട്ടുണ്ട്
@ChilliJasmine
@ChilliJasmine 2 года назад
Please Subscribe
@aleyammathomas1579
@aleyammathomas1579 2 года назад
നല്ല അവതരണം 👏👏👏
@rosilymuthukutty8820
@rosilymuthukutty8820 2 года назад
👌🏻👌🏻പുതിയ അറിവാണ്
@srphilo8979
@srphilo8979 4 месяца назад
വേരഴുകുന്ന രോഗത്തിന് എന്ന ചെയ്യും. കണ്ടിരിക്കാനും കേട്ടിക്കാനും തോന്നും. ദൈവം അനുഗ്രഹിക്കട്ടെ.
@sivabhagiam294
@sivabhagiam294 2 года назад
പുതിയ അറിവ് പകർന്നു തന്നത്തിനു നന്നി 👌👌👌👌
@sreekalas2754
@sreekalas2754 2 года назад
ഉപയോഗിച്ച് നോക്കി ഫലം കണ്ടതിനു ശേഷം നന്ദി പറയൂ. അപ്പോൾ ഞങ്ങളെ പോലുള്ളവർക്കും ഉപയോഗിക്കാമല്ലോ.
@jyothishmathyamma9361
@jyothishmathyamma9361 2 года назад
വളരെ നന്നായിട്ടു പറഞ്ഞുതന്നു
@cicilypaul5227
@cicilypaul5227 2 года назад
Yes I got the result within one week 👌👌🌹🌹🌹mullayil dharalam muttukal povukal, mulakum daralam😊😊😊💯💯💯💯
@krishnankutty754
@krishnankutty754 11 месяцев назад
Very very nice. Thank you so much dear Sister
@venkypushpa
@venkypushpa 2 года назад
Hello thank you so much. Do we need to repeat this often or once is enough?
@ChilliJasmine
@ChilliJasmine 2 года назад
twice in a month.
@bijuthaliyath7250
@bijuthaliyath7250 6 месяцев назад
Good teacher and soothing narration 🎉
@mariammaphilipose702
@mariammaphilipose702 Год назад
മം ഐ തിങ്ക് യു ർ എ ടീച്ചർ. വെരി ഇൻഫർമേറ്റീവ് വീഡിയോ. 👍👍👍
@ChilliJasmine
@ChilliJasmine Год назад
Thanks
@nandhanatemplepm881
@nandhanatemplepm881 5 месяцев назад
നന്ദി 🙏🙏🙏
@augustycj4247
@augustycj4247 2 года назад
Very easy and cheap fert.👍🍎🍓🥀
@jayakumars107
@jayakumars107 2 года назад
Super tips ചെയ്തു നോക്കാം 😍
@neerad3889
@neerad3889 2 года назад
ചേച്ചി നല്ല അവതരണം പുതിയ അറിവ് താങ്ക്യൂ
@ambikamuraleedharan908
@ambikamuraleedharan908 9 месяцев назад
നല്ല അവതരണം 👌🏼👌🏼
@thesecret6249
@thesecret6249 Год назад
നല്ല അറിവ്. ലൈക് മാത്രം അല്ല സ്ഥിരമായി കാണുന്നും ഉണ്ട്
@ChilliJasmine
@ChilliJasmine Год назад
Thank you
@remyakiran4677
@remyakiran4677 2 года назад
Nalla avatharanam mam❤️🙏
@ChilliJasmine
@ChilliJasmine 2 года назад
thanks
@lizyraju8283
@lizyraju8283 2 года назад
You explained very clearly. Good
@saralakalathil9143
@saralakalathil9143 2 года назад
തീർച്ചയായും try ചെയ്യുന്നുണ്ട്
@lissysaji6948
@lissysaji6948 Год назад
Nalla avatharanam anu I like
@syriacjoseph2869
@syriacjoseph2869 2 года назад
അവതരണം സൂപ്പർ
@hajarams7035
@hajarams7035 Год назад
ബിന്ദു വിശദീകരിച്ച് പറയുന്നത് എനിക്കിഷ്ടപ്പെട്ടു
@malathitp621
@malathitp621 Год назад
Very useful video. Thank you very much
@saurabhfrancis
@saurabhfrancis 2 года назад
Valare vithyasthmaya oru vallakuttu......... Very nice video bindu chechy ❤👌.
@ChilliJasmine
@ChilliJasmine 2 года назад
Thank you
@renygeorge9927
@renygeorge9927 Год назад
Thank you very much 🥰
@beatsofnaturee
@beatsofnaturee 2 года назад
പുതിയ അറിവ് .ഞാനും ചെയ്തു നോക്കും
@ChilliJasmine
@ChilliJasmine 2 года назад
Good
@rachelabraham7235
@rachelabraham7235 Год назад
Very good, best of luck
@naseehasalim999
@naseehasalim999 6 месяцев назад
Suuper valere upayogapradham
@hashidanowshad1978
@hashidanowshad1978 2 года назад
തീർച്ചയായിട്ടും എല്ലാ വീഡിയോകൾക്കും like ഉറപ്പ് 👍👍👌❤️
@ChilliJasmine
@ChilliJasmine 2 года назад
Thanks
@rajanvarghese6418
@rajanvarghese6418 2 года назад
NJAN .kadalappinnaakku+ veppin pinnaakku+ ELLU podi+ yeast mix cheythu 4 am PAKKAM hibiscus nu ozhichu kodukkum! enikku 40 colours HIBISCUS und!
@ChilliJasmine
@ChilliJasmine 2 года назад
good.
@rajanvarghese6418
@rajanvarghese6418 2 года назад
@@ChilliJasmine thanks CHILLY JASMINE!
@vilasininambiar698
@vilasininambiar698 2 года назад
Very good nd highly informative
@ChilliJasmine
@ChilliJasmine 2 года назад
Thanks
@user-yj5jw7du1f
@user-yj5jw7du1f 4 месяца назад
Supper tips I like it thanks
@aparna3441
@aparna3441 2 года назад
സൂപ്പർ ചേച്ചീ
@geethabalagopal9486
@geethabalagopal9486 Год назад
Excellent tips... Thank you so much 🙏🙏💐💯😍
@astheticsgoals
@astheticsgoals 2 года назад
എനിക്ക് ഒന്നു മീറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. Very inspiring 👏
@ChilliJasmine
@ChilliJasmine 2 года назад
Thanks
@binnybinnyabraham4224
@binnybinnyabraham4224 9 месяцев назад
സൂപ്പർ idea
@sobhanaa1476
@sobhanaa1476 2 года назад
100 ശതമാനം ഫലപ്രദമാണന്നു വിശ്വസിക്കട്ടെ മേഡം.
@ambikak2214
@ambikak2214 2 года назад
Puthya arivu paranju thannathil nanni
@ChilliJasmine
@ChilliJasmine 2 года назад
Thanks
@josephkmkizhakkayil7636
@josephkmkizhakkayil7636 Год назад
Nalla Oru Classaayirnnu
@malinisuvarnakumar9319
@malinisuvarnakumar9319 Год назад
Very good video.. Informative..
@vasanthivaluthundil2018
@vasanthivaluthundil2018 Год назад
Thankyou 👍👍👍
@punyaabysurekhaprabhu
@punyaabysurekhaprabhu 2 года назад
New information mam thankyou 😊
@beenakp6558
@beenakp6558 2 года назад
I like your posts very much. It's very useful Thankyou
@dhilusvlog6515
@dhilusvlog6515 2 года назад
Good information 👍😊
@sindhulakshmanan7847
@sindhulakshmanan7847 2 года назад
ഉടനെ തന്നെ ഉണ്ടാക്കാം
Далее