Тёмный

യുക്തിവാദികളെ പേടിച്ച് നിലവിളിക്കുന്നപാവം.. പാവം.. പേരോട് ഉസ്താദ് | Perod Saqafi | Liyakkathali CM 

Liyakkathali CM
Подписаться 104 тыс.
Просмотров 104 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@akbpni5473
@akbpni5473 2 года назад
മതം നിലനിർത്താനുള്ള പെടാപ്പാട് ! ഉപദേശിക്കുന്നു. മുന്നറിയിപ്പ് നൽകുന്നു. ഭീഷണിപ്പെടുത്തുന്നു. കരഞ്ഞു കാലു പിടിക്കുന്നു. നരകം പറഞ്ഞ് പേടിപ്പിക്കുന്നു. സ്വർഗ്ഗം പറഞ്ഞ് പ്രലോഭിപ്പിക്കുന്നു ! ആറാം നൂറ്റാണ്ടിൽ മതസ്ഥാപകൻ തുടങ്ങി വെച്ച അതേ രീതിതന്നെ ഇപ്പോഴും തുടരുന്നു.
@mollymathew8236
@mollymathew8236 2 года назад
ഇയാൾക്ക് എത്ര ലക്ഷം കൊടുത്താലും മതിയാവില്ല. മമ്മൂട്ടിക്ക് ഒക്കെ kodukkunnille.....പിന്നെന്താ...ഇയാൾക്ക് കൊടുത്താൽ.... Mongal u കേട്ടാൽ അറപ്പ് തോന്നും .
@jayachandrank7675
@jayachandrank7675 2 года назад
@@mollymathew8236 𝓰𝓸𝓸𝓭
@mashoodpp3208
@mashoodpp3208 2 года назад
മന്ദ ബുദ്ദിയാണെന്ന് തോന്നുന്നു. കുറെ നല്ല തേങ്ങകളുടെ ഇടയിൽ ചില പേട് തേങ്ങ ഉണ്ടാവാറുണ്ട് അങ്ങിനെ സമാധാനിക്കാം.
@jaisonmathew4209
@jaisonmathew4209 Год назад
അഭിനന്ദനങ്ങൾ
@p.cthomas3457
@p.cthomas3457 6 месяцев назад
സ്വർഗവും, അത്‍ഭുതങ്ങളും ആരും നേരിട്ടു കണ്ടിട്ടില്ല. കെട്ടിട്ടേ ഉള്ളു. ഉപജീവനന്മാർഗം അല്ലെങ്കിൽ ഇങ്ങനെ പേടിപ്പിക്കാൻ വേണ്ടി . കരഞ്ഞു പറയേണ്ട ഒരു കാര്യവും ഇല്ല. ആധുനിക യുഗത്തിൽ ഒരു വിരൽ തുമ്പിൽ (Web)എല്ലാ അറിവുകളും കിട്ടും.
@reneeshkuttachi4261
@reneeshkuttachi4261 2 года назад
ഇന്റർനെറ്റ്‌ യുഗം വന്നതോടെ ആദ്യം അവസാനിക്കാൻ പോകുന്നത് സൈക്കോ ഇസ്ലാം മതമാണ്,,,, ഇസ്ലാം മതം എന്തെന്നും, എന്തു മാത്രം അപകടമാണെന്നും ലോകത്തിന് മനസ്സിലായി
@reneeshkuttachi4261
@reneeshkuttachi4261 2 года назад
@@VKP-i5i എല്ലാ മതവും ഇല്ല,
@QuantumCosmos2.0
@QuantumCosmos2.0 2 года назад
@@VKP-i5i എല്ലാ മതവും നശിക്കില്ല. എന്നാൽ ഇസ്ലാം പൂർണമായി നശിക്കും. കാരണം മതഭ്രാന്തും മത നിയമങ്ങളും ഇല്ലെങ്കിൽ പിന്നെ ഇസ്ലാം ഇല്ല.
@mmmmmmm2229
@mmmmmmm2229 2 года назад
@@reneeshkuttachi4261 എല്ലാ മതവും കണക്കാണ്
@jerinjoseph4364
@jerinjoseph4364 Год назад
ഇസ്‌ലാമിൽ നിന്നു പുറത്തു വന്നപ്പോൾ നിങ്ങൾക്ക് ഉണ്ടായ മാറ്റം...നിങ്ങൾ ഒരു സാധാരണ മനുഷ്യനായി എന്നതാണ്.
@yoonusahamad5021
@yoonusahamad5021 2 года назад
മനുഷ്യനെ നാണം കെടുത്താൻ വേണ്ടി എന്റെ ഉസ്താദേ ..ഞാനൊക്കെ ത്രയോ കാലമായി യുക്തിവാദികളുടെ പ്രസങ്ങൾ കേൾക്കുന്നു . എത്രകാലമായി യുക്തിവാദികളെ കേൾക്കുന്നു മുസ്ലിമായി തന്നെ ജീവിക്കുന്നു ഒരു പ്രശനവും ഇല്ല ..ഉസ്താദിന്റെ പ്രസംഗം ഒന്നൂടി കേട്ടാൽ ഞാൻ മിക്കവാറും യുക്തിവാദി ആയിപ്പോകും ..ഈ പാട്ടും നിലവിളിയും ശീലമായിപ്പോയി എന്ത് ചെയ്യാം
@Vinodkumar-jg3ou
@Vinodkumar-jg3ou 2 года назад
ബുദ്ധിയില്ലാത്തവർ ഇതിൽ നിന്നൊഴിവാണ്.
@solo-xh4ol
@solo-xh4ol 2 года назад
Yukthiyaaavadi aakunnath enthinaanu.go and watch mufti menk Islamic channel.
@yoonusahamad5021
@yoonusahamad5021 2 года назад
@@Vinodkumar-jg3ou നിങ്ങള്ക്ക് ഭയങ്കര ബുദ്ധി ഉണ്ടായിരിക്കാം .എന്ന് വച്ച് എനിക്ക് തീരെ ബുദ്ധി ഇല്ല എന്ന് കരുതരുത് ..മിക്കവാറും മതങ്ങളുടെ ഒക്കെ അടിസ്‌ഥാന ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു ഓഷോയെയും മാര്ക്സിനെയും ജിബ്രാനെയും ഒക്കെ വായിച്ചു .. ഇരുപത്തി മൂന്നു വര്ഷമായി ഐ ടി രംഗത്തു ജോലി ചെയ്തു ജീവിക്കുന്നു .ഞാൻ മുസ്ലിമാണ് വിശ്വാസിയാണ്
@knalatheef7528
@knalatheef7528 2 года назад
@@yoonusahamad5021 ഇത്തരം പ്രാസംഗികരെ അളന്നല്ല ഇസ്ലാമിനെ ആരും മനസ്സിലാക്കുന്നത് . ഖുർആനും നബിചര്യകളും മാത്രമാണ് .
@rogshockwave1463
@rogshockwave1463 2 года назад
@@knalatheef7528 നബി ചര്യയെ കുറിച്ച് ഖുറാനിൽ തന്നെ വളരെ മോശം കര്യങ്ങൾ ആണല്ലോ.. എഴുതിയിട്ടുള്ളത്
@hhwiga
@hhwiga 2 года назад
രണ്ടു വർഷം മുമ്പ് യുക്തിവാദികളോട് സംവദിക്കാൻ പ്രത്യേക ടീമിനെ പരിശീലിപ്പിച്ച് പുറത്തിറക്കിയ AP വിഭാഗത്തിൻറെ കൂട്ട കരച്ചില് അല്ലേ ഈ കേട്ടത് , പോരാടാൻ പറഞ്ഞു വിട്ടവരിൽ എത്രപേർ ടെൻറ്റിൽ തിരിച്ചെത്തി ആവോ
@noufalnm248
@noufalnm248 2 года назад
ഈജിപ്‌റ്റ്യോളജി കൊണ്ട് ജബ്ബാർ മാഷേ അവർ നിലത്തിട്ടടിച്ചിട്ടുണ്ട്( ap വിഭാഗത്തിലെ പണ്ഡിതൻ). ബാക്കി അടുത്ത സമയത്ത് തരുന്നുണ്ട്. യുക്തിവാദികൾക്ക് ദൈവഭയം വരുന്നത് പ്രായം ആകുമ്പോൾ ആണ് എന്ന് മുമ്പൊരു യുക്തിവാദി പറഞ്ഞിട്ടുണ്ട്. അപ്പോഴാണെല്ലോ അഹങ്കാരം കുറഞ്ഞു മനുഷ്യൻ ദുർബലൻ ആണ് എന്ന് ബോധ്യപ്പെടുക.😄😄.
@hassanubanna9023
@hassanubanna9023 2 года назад
😃
@hassanubanna9023
@hassanubanna9023 2 года назад
😃
@sudheerma
@sudheerma 2 года назад
😀😀😀
@ullasthomas7047
@ullasthomas7047 2 года назад
Onnum thirichuvannukaanilla. Aa kanneer kandille saho?
@sumekhsudheer
@sumekhsudheer 2 года назад
മതമെന്ന വിഷത്തിൽനിന്നു മനുഷ്യരെ രക്ഷിക്കുന്ന,തിരിച്ചറിവുകൾ നൽകുന്ന വാക്‌സിനുകളാണ് നിങ്ങളുടെ വീഡിയോകൾ.. Go ahead and keep up the great work 👏🏼👏🏼🔥🔥
@cmhibrahimheroor9701
@cmhibrahimheroor9701 2 года назад
ലിയാകത്തെ നിന്നെക്കാൾ വലിയ കഴുത വേറെയുണ്ടോ ?
@moideenvallooran2535
@moideenvallooran2535 2 года назад
എന്തൊരു കരച്ചിലാണ് ഉസ്താദേ, പക്ഷെ നന്നായി ഇദ്ദേഹത്തിന്റെ ജീവിതം മുട്ടിപ്പോകുന്ന അവസ്ഥ തന്നെയാണ്
@georgemathew8898
@georgemathew8898 2 года назад
Thank you for yours presentations ok. Praise the lord. George k mathew. Kunnamkulam. Ok. .
@brintobenny8702
@brintobenny8702 10 месяцев назад
​@@georgemathew8898 😅
@janardhananpillaiviswanadh7386
നിങ്ങൾ പറയുന്ന വാക്കുകൾ എല്ലാം ഞാൻ കാണാറുണ്ട്. നിങ്ങൾ പറയുന്നത് സത്യങ്ങൾ ആണ്.
@sparkcrystalways
@sparkcrystalways 2 года назад
ഇസ്ലാമിലെ അറ്റം വെട്ടൽ നിരോധിക്കണം ഞാനും അതിന്റെ ഇരയാണ്. ഇപ്പോൾ അതിൽ വേദനിക്കുന്നു. ഇപ്പോൾ ജനിച്ച ഉടനെ ആൺകുട്ടികളുടെ ലിംഗം മുറിക്കുന്നു എന്തൊരു ക്രൂരതയാണിത് 😭😭😭😭
@udhamsingh6989
@udhamsingh6989 2 года назад
സംവാദമൊന്നും ഞമ്മക്ക് പറഞ്ഞിട്ടുള്ളതല്ല മ്യോനെ.... കൈവെട്ട് : കാൽവെട്ട് ... അതും എതിർ ദിശയിൽ .പിന്നെ തലവെട്ട് : ബോംബേറ്: പൊട്ടിത്തെറി: ഇതേ ഞമ്മക്ക് പറ്റൂ... എപ്പം ബേണന്ന് പറഞ്ഞാ മതി ...ഞമ്മള് റെഡി ... മാഷാ തള്ളാ ... എന്ന് ഒരു വിരുദ്ധമതയോളി : ഒപ്പ് ....
@abdulgafoor4244
@abdulgafoor4244 2 года назад
എന്തിനാ ചെങ്ങായി മാരെ . നിങ്ങൾ ഈ ഉസ്താതു മാരെ ഇങ്ങനെ കരയിക്കണത്. പാപം കിട്ടും😢😢😢
@jeswinkjose1829
@jeswinkjose1829 Месяц назад
ഇവൻ അനുഭവിക്കും😆😆
@JoseKunnel-lz7gq
@JoseKunnel-lz7gq 2 дня назад
ഖുറിയും. കള്ളും. പെണ്ണും. മദ്യപോയ. ഇല്ലെങ്കിൽ... ഇസ്ലാംന്റെ.. പണികഴിഞ്ഞു. കുരെ. മണ്ടൻ. മദ്രസ. പൊട്ടന്മാർ.. എപ്പോളും.... ഇതൊക്കെ. സ്വപനം. കണ്ട്. പൊട്ടിച്ചെറിക്കാൻ.... നെല്കുന്നു.. മടഷിരോമണികൾ.... മാമ്മദിന്റെ. പിശാഷിക. സ്വപനങ്ങേൽ.. കാരണം.... മുസ്‌ലിംക്കൾ.. മുഴുമേം. നേരെഗത്തിൽ.. പോകും... ഈ. പോത്തകം. കാരണം... റേഷപെടാൻ. നോക്കു. മുസ്ലീങ്ങളെ... ഈമാന്നും. സർക്കും. Nurkum.. വലിച്ചെറിയും. Swaruham. വെന്നേൽ...
@mohananak8856
@mohananak8856 2 года назад
ഇത് വേറെ ഒരു അടവാണ്.കരഞ്ഞ കരഞ്ഞുകൊണ്ട് സഹതാപം പിടിച്ചുപറ്റുക. തക്കിയ കൊണ്ട് കെട്ടിപടുത്ത എല്ല പ്രസ്ഥാനങ്ങളുടെയും അധോഗതി ഇങ്ങിനെ ആയിരിക്കും.
@aaaultimatesincerity3094
@aaaultimatesincerity3094 Год назад
ഞങ്ങൾ പേരോടിനെ കളിയാക്കും ... പക്ഷെ നീ പോടാ മൈരാ .... നീ സ്വമി മാരുടെ കാര്യം നോക്കടാ ... വർഗ്ഗീയ വാദി ...
@kpkunhikannan7549
@kpkunhikannan7549 2 года назад
ദൈർഘ്യം കുറക്കുക - നിങ്ങളുടെ ചാനൽ കാണുന്നവർക്ക് സൗകര്യമായിരിക്കും -
@NeoLeo877
@NeoLeo877 Год назад
Athe... Too long 🥵
@cryptonomical
@cryptonomical Год назад
2 X SPEED 😼
@balankc3846
@balankc3846 Год назад
​@@cryptonomical👌👌👍👍👍❤️
@ടൈഗർ
@ടൈഗർ 2 года назад
കരച്ചൽ കരച്ചൽ എന്ന് കേട്ടപ്പോ ഇത്രയും ഭയങ്കര കരച്ചേൽ ആണെന്ന് ബിഷരിച്ചില്ല.. മോങ്ങി പോയി. 😄😄😄
@mashoodpp3208
@mashoodpp3208 2 года назад
കരയാൻ ഇരിക്കുന്നതേയുള്ളൂ.
@shylajashyla1419
@shylajashyla1419 2 года назад
😂😂😂😂😂😂😂😂
@amalsk666
@amalsk666 Год назад
@@mashoodpp3208 mandan
@seekthetruthwithin7776
@seekthetruthwithin7776 2 года назад
ഈ മോങ്ങലൊക്കെ കേട്ടിരിക്കുന്നവരെ സമ്മതിക്കണം.... സഹിക്കാൻ വയ്യ....ദീൻ ആണ് ഏറ്റവും മാരകമായ ദീനം....
@JoseKunnel-lz7gq
@JoseKunnel-lz7gq Месяц назад
ദീൻ. കളഞ്ഞു. വല്ല്ലേ.. മീനും. വാങ്ങു.. ദീനിന്റെ.. കാലം... കഴിഞ്ഞു.. ഈമാനും.. കഴിഞ്ഞു... ഇനി... ഒരുമനുമില്ല.... നരകം.. കബർ. കാലവും. കഴിഞ്ഞു... ഇനി... ഒരു... മനുഷ്യന്.. ആയി.. ജീവിക്കു..... ക്യ് പെണ്ണ്.. കള്ള്. ഖുറി.... ഇതൊന്നു. പ്രയോഗിച്ചു. നോക്ക്. ചിലപ്പം... വലിക്കും.... മുസ്ലീങ്ങൾ... ബോധം... വച്ചു. തുടങ്ങി.... ഹഹഹ... ഹിഹി. ഹുഹുഹു.....
@basheerpgi685
@basheerpgi685 2 года назад
പേപട്ടിക്.. തലയിൽ.. അടികിട്ടിയമാതിരി.. ആണ്.. പേരോട്.. മോങ്ങുന്നത്..
@കോയ-ഖ6സ
@കോയ-ഖ6സ 2 года назад
ഇസ്ല്ലാം കൊറോണ യാണ് ചിലർ മരിക്കും ചിലർ ജീവിക്കും ഉസ്താദ് ചുമച്ചും തുപ്പിയും ഇനിയും പടർത്തും മാസ് ഇടണം
@താലിതാലിബാൻ
.കുട്ടികളെ പീഡിപ്പിക്കുന്ന നാറികളെ തുറങ്കലിൽ അടക്കാൻ തുടങ്ങി.. പ്രകൃതി വിരുദ്ധ പീഡനം.. ഇനി പൊങ്ങില്ല
@speedtest8166
@speedtest8166 2 года назад
Islam is cancer of humanity. Kill humanity from within,
@sanathannair8527
@sanathannair8527 2 года назад
കൊറോണയെക്കാൾ മാരക വൈറസ് ആണ് അത്.
@sudheeres4835
@sudheeres4835 2 года назад
@@താലിതാലിബാൻ പോടോ. പിരാന്താ. യുക്താ. 🤣
@shamsvkd
@shamsvkd 2 года назад
പേരോട് ഇങ്ങനെ കരഞ്ഞാൽ യുക്തിവാദം ഇനിയും വേരോടും .😅
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 года назад
ലിയാഖത് ഇങ്ങനെ റോസ്‌റ്റക്കല്ല ഭായ് കരഞ്ഞു കരഞ്ഞു കണ്ണുനീർ ഇല്ലാതായി ഉസ്താദിന് എന്തായാലും നല്ലൊരു സംഖ്യ കിട്ടി കാണും നമുക്ക് ഉള്ള കണ്ണുനീർ പോയി കിട്ടി
@miniashok7028
@miniashok7028 2 года назад
സ്നേഹമുള്ള സഹോദരൻ ലിയാക്കത്തലി ...മാനവികതയുടെ പോരാളികൾക്ക് വിജയങ്ങൾ ആശംസിക്കുന്നു🌷
@advsuhailpa4443
@advsuhailpa4443 Год назад
50:05 പേടിപ്പിച്ചിട്ട് വഴി പെടാത്തവരെ ഞങ്ങൾ മോഹിപ്പിച്ച് വഴിപ്പെടുത്തും😜😂
@gafooruv1778
@gafooruv1778 2 года назад
ഏതായാലും ലോകത്തിലും പ്രതേകിച്ച് നമ്മുടെ നാട്ടിലേയും പണ്ഡിതന്മാർ വളരെ വളരെയധികം കുണ്ഠിതന്മാർ ആണ്,, പ്യാവങ്ങൾ 😁
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
വെളുപ്പിക്കാൻ ആകാത്തവിധം കറുപ്പ് തെളിഞ്ഞു വന്നുകഴിഞ്ഞു …. വീണ്ടും വെള്ള പെയിന്റ് അടിക്കുന്നു … അപ്പോഴും കൂടുതൽ കറുപ്പ് തെളിഞ്ഞു വരുന്ന അത്ഭുത പ്രതിഭാസം … കുന്നം ചെറൂലെ എന്താപന😂
@jacobcj9227
@jacobcj9227 2 года назад
@@judahmaccabeusmaccabee674 അത് ശരിയാണ്, നല്ല പ്രായത്തില്‍ നരച്ച മുടിയെ dye അടിച്ച് കറപ്പിക്കും. ആദ്യം കുറെ OK പക്ഷേ വയസ്സായ കാലത്ത്‌ കറുപ്പിച്ച് നടക്കുന്നത് എത്ര വൃത്തികേട് ആണ്, കാരണം skin ചുളിഞ്ഞ കാണുമ്പോൾ അറപ്പ് തോന്നും. അതുകൊണ്ട്‌ deep ആയി വേദം വായിക്കുമ്പോ, അത് വെറുതെ paint അടിച്ച് സമയം കളയേണ്ട. സ്വന്തം വേദ ത്തിന്റെ പരിമിതി മനസ്സിലാക്കണം. അതാണ് ഞാൻ ക്രിസ്തു മത ക്കാരോടും advice ചെയ്യുന്നത്, എത്രയും വേഗം ആ പഴയ നിയമം മാറ്റി കളയുക. സുവിശേഷം മനുഷ്യത്വത്തിന്റെ കാഴ്ചപ്പാടില്‍ കാണുമ്പോൾ, യഥാർത്ഥ ദൈവത്തെ, യേശുവിന്റെ പിതാവിനെ കാണാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.
@Toms.George
@Toms.George 2 года назад
@@jacobcj9227 യേശു വിന്റെ അപ്പൻ. യഹൂദ പുരോഹിതൻ അല്ലേ??? 🤔🤔🤔
@abthurahiman2072
@abthurahiman2072 2 года назад
God bleesssss
@jacobcj9227
@jacobcj9227 2 года назад
@@Toms.George സുഹൃത്തേ, aadhar card അവിടെയുണ്ട് എങ്കിൽ നോക്കാമായിരുന്നു. എന്റെ കൈവശം ഇല്ല kto. Sorry bro.
@AneeshGayathri
@AneeshGayathri Год назад
Side effect ഇല്ലാത്ത പഴങ്ങൾ 😂😂😂 side effect ഉണ്ടായിരുന്നെങ്കിൽ സ്വർഗത്തിൽ സൂക്കേട് വന്നു മരിച്ചു പണ്ടാരമടങ്ങി പോയേനെ... പടച്ചോൻ കാത്തു 🙏🙏🙏
@roshinisatheesan562
@roshinisatheesan562 2 года назад
ഇങ്ങിനെ ഓലിയിടാതെ സാധാരണ പോലെ പറഞ്ഞൂടെ ? എന്തിനാ ഇങ്ങിനെ ഈണമില്ലാത്ത ഈ കൂവൽ ?
@althafabdulrasheed6046
@althafabdulrasheed6046 2 года назад
നല്ല പ്രസംഗം എനിക്ക് നന്നാക്കാൻ ഉസ്താദിന്റെ കൽബിൽ തട്ടുന്ന പ്രസംഗം ഉപകരിച്ചു. പക്ഷേ ഈ ചങ്ങാതിക്ക് വിവരം തീരെയില്ല.
@sickick6719
@sickick6719 2 года назад
👍👍👍👍
@abdurahimek3857
@abdurahimek3857 2 года назад
بسم الله الرحمن الرحيم. الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين. ،،٢٩/٧/٢٠٢٢
@ismailkalathingal8946
@ismailkalathingal8946 2 года назад
വിശ്വാ സിക്കാനും. വിശ്വാ ശിക്കാതിരിക്കാനും. നമുക്ക് അവകാശം ഇല്ലേ?
@shamseercx7
@shamseercx7 2 года назад
@@ismailkalathingal8946 india യിൽ ഉണ്ട് ഇസ്ലാമിൽ ഇല്ല
@hscreations5658
@hscreations5658 2 года назад
*ഈണം അങ്ങോട്ട് പോരാ ഉസ്താദേ... ആ രിഷഭം ഒന്നങ്ങോട്ട് ശെരിയാകാനുണ്ട് 😜😁*
@ullasthomas7047
@ullasthomas7047 2 года назад
Shadgam?. Sariya?
@anaghaannu5479
@anaghaannu5479 2 года назад
Ravi
@prasadk.v.2884
@prasadk.v.2884 2 года назад
അതു ഷഡ്ജമിടാത്തതു കൊണ്ടാ
@preemagrace7163
@preemagrace7163 2 года назад
ഋ അല്ല ഇത് വേറെ rishabham
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
നിഷാദനാണ് ശരിയാകാനുള്ളത്.
@bhaskarankokkode4742
@bhaskarankokkode4742 2 года назад
ലിയക്കത്തലി, നിങ്ങളുടെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു; ഇത്രയും നേരം ഇത് ക്ഷമയോടെ കേട്ട് വിമർശനം നടത്തിയതിന്. ഇനിയും നിങ്ങൾ ക്ഷമിച്ചുകൊണ്ടെയിരിക്കണം, കൂടുതൽ കൂടുതൽ ഇതൊക്കെ തുറന്നുകാട്ടാൻ. അഭിനന്ദനങ്ങൾ.... ആശംസകൾ 🙏
@balanbalan5813
@balanbalan5813 21 день назад
ഉസ്താദിൻ്റെ കരചി ലിനേക്കാൾ എനിക്ക് ചിരിവന്നത് താങ്കളുടെ കര ചിലാണ് ഏതായാലും ചിരിച്ചു ചിരിച്ചു ഒരു വഴിയായി❤❤❤❤❤❤❤❤❤❤❤❤❤
@subairsubi4105
@subairsubi4105 2 года назад
എല്ലാരും മനുഷ്യനായി ജീവിക്കട്ടെ.,
@hameedhameed4150
@hameedhameed4150 2 года назад
നിരീശ്വര നായി
@subairsubi4105
@subairsubi4105 2 года назад
@@hameedhameed4150 മനസ്സിലായില്ല
@nafidnafi2476
@nafidnafi2476 2 года назад
👍
@Researcher2023
@Researcher2023 5 месяцев назад
. നിരീശ്വരവാദികളും പിശാചുക്കളും തമ്മിലെന്താണ് ബന്ധം ? രണ്ടും വൃത്തികെട്ട, നന്ദികെട്ട വർഗ്ഗങ്ങൾ
@Researcher2023
@Researcher2023 5 месяцев назад
. കേവലം 0.001% പോലുമില്ലാത്ത നിരീശ്വരവാദികളായ നിങ്ങൾക്ക്, ബാക്കിയുള്ള ബഹുദൂരിപക്ഷം വരുന്ന ദൈവവിശ്വാസികളെ വെറുക്കുമ്പോൾ, എങ്ങനെ നിങ്ങൾക്ക് മനുഷ്യരായി ജീവിക്കാൻ കഴിയും?
@abdullatheeflatheef6143
@abdullatheeflatheef6143 2 года назад
ഇയാൾ കളളക്കരച്ചിലി൯റെ ഉസ്താദാണ്. എനിക്കു നേരിട്ടറിയാ൦
@muhammedazhar4940
@muhammedazhar4940 2 года назад
_എല്ലാ ഉസ്താദുമാരുടെയും കരച്ചിൽ കള്ളക്കരച്ചിലാണ്.._ _മുടി ഉസ്താതിന്റെ കൊറോണ കരച്ചിൽ കേട്ടിട്ടില്ലേ??.._ 😂😂
@Hari-vw6mx
@Hari-vw6mx 2 года назад
@@muhammedazhar4940 കൊറോണ കരച്ചിൽ 😅😅
@JWAL-jwal
@JWAL-jwal 2 года назад
Abdul latheef, നിങ്ങൾ ഈ ഉസ്താദിന്റെ നാട്ടുകാരനാണോ?
@sudheeres4835
@sudheeres4835 2 года назад
@@muhammedazhar4940 പോടോ. യുക്താ. നിനക്ക്. എന്ത്. കുന്തം. അറിയാം. ഊള. കോമഡി. യുക്ഥന്മാർ. 🤣🤣🤣
@mashoodpp3208
@mashoodpp3208 2 года назад
@@JWAL-jwal തള്ളുകയല്ലേ.
@bbp662
@bbp662 Год назад
സ്വതന്ത്ര ചിന്തകരായാൽ അവർ രക്ഷപെട്ടു.
@Vk-uo3ed
@Vk-uo3ed 2 года назад
ഇസ്ലാം ഇല്ലെങ്കിൽ പട്ടിണി ആയി പോകുന്നത് ലിയാക്കാത്തലി അല്ല ഉസ്താദമാർ ആണ് , അവർക്ക് അദ്ധ്വാനിച്ച് ശീലം ഇല്ലല്ലോ, ഇസ്ലാം ഇല്ലെങ്കിലും ലിയാക്കാത്തലി പണി എടുത്ത് അന്തസ്സായി ജീവിക്കും ,കച്ചവടം പൂട്ടിക്കാനും, പാര വയ്ക്കാനും ഉമ്മത്തിന്റെ ഗുണ്ടകൾ ശ്രമിക്കാതിരുന്നാൽ മതി, അയാളെ ജീവിക്കാൻ വിട്ടാൽ മതി..
@girilalgangadharan4137
@girilalgangadharan4137 2 года назад
വളരെ നല്ല പ്രഭാഷണം. ലിയാകാത്ത അലി സർ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🥰🥰
@krishnanvp3723
@krishnanvp3723 2 года назад
ഞാൻ ഇസ്ലാമാ യാലോ എന്നൊരു ചിന്ത ഇല്ലാതില്ല. ലിയാക്കത്തലി സാറിന് . ഉസ്താനെപ്പോലെ അതേ രാഗത്തി
@abdulkadereyyatheyil4276
@abdulkadereyyatheyil4276 2 года назад
ലീയകത്തലി പറയുന്നത് അവഗണിച്ചു കൊണ്ട് കേൾക്കുക മാത്രം ചെയ്യുന്നു
@muhammedameen5661
@muhammedameen5661 Год назад
ഇങ്ങനെ പോയാല്‍ ഞമ്മക്ക് പട്ടിണി ആകുമോ എന്ന ഭയത്തില്‍ ഉള്ള ആ കരച്ചില്‍ ചങ്കു പൊട്ടിയുള്ള ആ കരച്ചില്‍.
@ajeeshvijayan2913
@ajeeshvijayan2913 2 года назад
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഈ പറഞ്ഞ ഫലം തിന്നാൻ കിട്ടിയാൽ തിന്നാമായിരുന്നു. മരണശേഷം ഒരു തേങ്ങയും വേണ്ട. മാറണം മാറ്റണം എല്ലാ മതങ്ങളിലും ഉള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. ജോലി ചെയിതു ജീവിതത്തിൽ വിജയം കണ്ടെത്തി സന്തോഷത്തോടെ ജീവിക്കു.
@ansarkhan5313
@ansarkhan5313 2 года назад
ഉസ്താദിന്റെ കരച്ചിലിന്റെ സൗണ്ട് മാത്രമേ ഉള്ളു കണ്ണീരോന്നും കാണാനില്ല ഇടയ്ക്കു മോങ്ങലും ഉണ്ട് ഉടായിപ്പു കരച്ചിലാണല്ലോ
@nazeersainudeen4972
@nazeersainudeen4972 Год назад
പേരോട് ഉസ്താദ് നിങ്ങളെ (യുക്തിവാദികൾ)പറ്റി പറഞ്ഞത് എത്രയോ സത്വം ,,,
@myvision8223
@myvision8223 2 года назад
നിനെകൊണ്ട് ഒരു രക്ഷയുമില്ല ഭായ് ചിരിച്ചു ചാവും ഇനിയും ഇതുപോലുള്ള കോമഡി പ്രതീക്ഷിക്കുന്നു 😀😀😀
@mashoodpp3208
@mashoodpp3208 2 года назад
ചിരിച്ചു ചാവല്ലേ കരഞ്ഞു ചാവാനുള്ളതാ.
@shareefkanam782
@shareefkanam782 Год назад
​@@mashoodpp3208oru valiya myru😂😂
@manasachakravarthi743
@manasachakravarthi743 2 года назад
നെബി പറഞ്ഞതു തൊണ്ടതൊടാതെ വിഴുങ്ങുന്ന കുറേ ഉണ്ണാക്കന്മാർ അന്നു ഉണ്ടായതുകൊണ്ടു നെബിക്ക് മുപ്പത് കുതിരശക്തി ഉപയോകിക്കാൻ കഴിഞ്ഞു,,,അതുപോലെ ഈ ഉസ്താദ് കരഞ്ഞു പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങിപ്പുറപ്പെട്ട് പതിനഞ്ച് കുതിരശക്തി പ്രയോഗിക്കാൻ ശ്രമിച്ചാൽ ജയിലിനു പുറത്തിറങ്ങാൻ പറ്റാതതായിത്തീരുന്ന കാലത്താണ് ജീവിക്കുന്നതെന്ന് മറക്കുകയുമരുത്,,,
@Thomas-wy7db
@Thomas-wy7db 2 года назад
30hp okke verum thallalle! Orumathiri naattile ella pennungaleyum upayogichittum ethra makkalundayi?
@vk31607
@vk31607 6 месяцев назад
ഇസ്ലാമിക രാഷ്ട്രങ്ങളിൽ പോയി തൊഴിൽ ചെയ്ത് മാത്രമല്ല ഇസ്ലാമിനെ വിമർഷിച്ചും പലരും കഞ്ഞി കുടിച്ച് സുഖമായി ജീവിക്കുന്നു ഇസ്ലാം ഒരു വല്ലാത്ത സംഭവം തന്നെ
@MAN-bq2io
@MAN-bq2io 2 года назад
ഹൂർലീങ്ങുകളെ കാര്യം കേട്ടപ്പോൾ പത്ത് പതിനഞ്ച് ഈമാനുള്ള മുമീനുകൾ എണീറ്റു പോയീ ലൈവീന്ന്.... 🤣🤣🤣
@lalkumar1875
@lalkumar1875 2 года назад
ഖുറാൻ എന്ന പേ വിഷബാധ ഒഴിവാക്കൂ രാജ്യത്തെ ജനങ്ങളെയും രക്ഷിക്കൂ
@Commentoli-Manushyan
@Commentoli-Manushyan 2 года назад
5 വയസിൽ തന്നെ netflix ലും മറ്റും serial killer web series ഒക്കെ കണ്ടുവരുന്ന പിള്ളേരടുത്ത് ആണ് തിളച്ച എണ്ണയും, വിഷമുള്ള പാമ്പും, തേങ്ങയും ആയിട്ട് വരുന്നത്.. Atleast wrong turn എങ്കിലും കണ്ടിട്ട് വാ ഉസ്‌തു...
@mashoodpp3208
@mashoodpp3208 2 года назад
അത് തന്റെ വീട്ടിലെ പിള്ളേര് കാണുന്നുണ്ടാവും. അത് മാലോകരെ അറിയിക്കുന്നത്?
@devdev2530
@devdev2530 2 года назад
ഇങ്ങനെ ഒക്കെ അലറി വിളിക്കാൻ നാണം ഇല്ലേ ഈ ഉസ്താദ് മാർക്ക്... ലിയാഖത്.. ലവ് യൂ
@abdulnaseernadakkal4325
@abdulnaseernadakkal4325 2 года назад
ഈ ചെങ്ങായി പറയുകയാണോ പാടുകയാണോ കരയുകയാണോ (പച്ച വ്യഭിചാരം)
@hassankoyapk4493
@hassankoyapk4493 2 года назад
Liyakat you are a great leading person
@dainiyalparsad1735
@dainiyalparsad1735 2 года назад
ലിക്ത് അലി ഭായി : ഇനി നമ്മൾക്ക് ലൈക്‌യും /ഷെയർയും ഒന്നും വേണ്ട: മനസ്സാന്നിധ്യം മാത്രം മതി: നമ്മളുടെ ദൗത്യം ലക്ഷ്യം കാണുകയാണ്! തലേക്കെട്ട് മുസ്ലിയാർ കൾ കരച്ചിൽ തുടങ്ങി?😵
@Rammathodi
@Rammathodi Год назад
പത്താംതരത്തിൽ തോറ്റാൽ ഉടനെതന്നെ മൊയില്യാർ ഭാഗം പഠിക്കാൻ പോണം. പിന്നെ അങ്ങോട്ട് വിവരത്തിന്റെ കലവറ തുറക്കുകയാണ്.പടച്ചോനും. സ്വർഗ്ഗവും നരകവും ഫുള്ളായി ലൈവില് കണ്ടോണ്ടിരിക്കാനാകും. ഉസ്താദ് സിന്ദാബാദ്!
@thanalarts6761
@thanalarts6761 Год назад
ട്രാൻസ് എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ ഓർമ്മ വരുന്നു
@user-gj2ts2ll5s
@user-gj2ts2ll5s 11 месяцев назад
ഓവർ സ്മാർട്ട് ആവല്ലേ പെട്ടെന്ന് തീർക്ക് കാര്യങ്ങൾ എനിക്കറിയാം ആവർത്തനവികത ഉണ്ടാക്കൽ ഞാൻ ദിവസം നിങ്ങളുടെ ഈ പോസ്റ്റ് കാണുന്നവനാണ്
@abrahamphilip627
@abrahamphilip627 2 года назад
ഈ വീഡിയോ കേട്ടതോടുകൂടി എന്റെ ഈമാൻ ഒരുപാട് വർദ്ധിച്ചതായി തോന്നുന്നു. ഇനിയും ഇതുപോലുള്ള ധാരാളം കേൾക്കാൻ കൊതിയാകുന്നു.
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 2 года назад
ഈമാൻ ആണോ സമാൻ ആണോ . സാധാരണ മമ്മദിന്റെ സമാനമതത്തിൽ സമാനത്തിനാണ് മുൻഗണന 😜
@chathukunhinair4246
@chathukunhinair4246 2 года назад
ഇത് ഏത് രാഗമാണ് ? ഈ രാഗത്തിന് എന്തോ പേരുണ്ട്. ഞാൻ മറന്നു.
@shamseerbeeran247
@shamseerbeeran247 Год назад
ഞാൻ മതം വിട്ട ഒരു ആളാണ് ഇയാൾ എന്തിനാണ് സ്വർഗം.. വേണ്ടാത്തവരെ എന്തിന് സ്വർഗത്തിൽ കൊണ്ട് പോണം അള്ളാഹു തന്നെ പറയുന്നു മനുശ്വരെ നരകം നിറക്കാൻ സൃഷ്ടിച്ചു എന്ന്
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 года назад
ഈ കരച്ചിലും പിഴിച്ചിലും അഭിനയമാണെന്ന് സാമാന്യ ബുദ്ധിയുള്ളവന് മനസ്സിലാകും.
@sudheeres4835
@sudheeres4835 2 года назад
നീയൊരു. നല്ലവൻ. വന്നേക്കാണ്.
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 года назад
@@sudheeres4835 തീർച്ചയായും. മതം വിററും വിശ്വാസികളെ ചൂഷണം ചെയ്തും ജീവിക്കുന്നവരെക്കാളും നല്ലവനാണ് തൊഴിൽ ചെയ്തു ജീവിക്കുന്ന ഞാൻ.
@sudheeres4835
@sudheeres4835 2 года назад
@@AbdulRasheed-lv3lz അത്. നീ. അങ്ങ്. തീരുമാനിച്ചാൽ. പോരല്ലോ.. ഇസ്ലാമികമായി. ജീവിക്കാൻ. നോക്ക്. ഓരോരുത്തർക്കും. ഓരോ. ജോലിയുണ്ട്. അത്. അവർ. ചെയ്യുന്നു.
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 года назад
@@sudheeres4835ഞാൻ എന്റെ മനസ്സാക്ഷിയും ബുദ്ധിയും അനുസരിച്ചാണ് ജീവിക്കുന്നത്. അല്ലാതെ താങ്കളെ പോലെ ബുദ്ധി മതത്തിനും മത ജീവികൾക്കും അടിയറവ് വച്ചിട്ടല്ല.
@azizthalappara9845
@azizthalappara9845 2 года назад
ഉസ്താതിൻ്റെ പ്രസംഗം മനസ്സിൽ തട്ടി. ശ്രീ ലിയാക്കത്തിന് നന്ദി
@Without_lies_pislam_dies
@Without_lies_pislam_dies 2 года назад
Thanthakk janikkatha muth follower aano?
@Without_lies_pislam_dies
@Without_lies_pislam_dies 2 года назад
Ninte Islamic uppa kuth nabi thanthakk janikkatha naraka poorimo aayirunnu ennu ariyamo
@amalsk666
@amalsk666 Год назад
Mandan
@ManuManu-up5gw
@ManuManu-up5gw Год назад
​@@amalsk666ആ Dp യിൽ തലയിൽ പാമ്പിനെ ചുറ്റിയവനെ വിശ്വസിക്കുന്ന നിന്റെ ബുദ്ധി വിമാനം തന്നെ 😂😂
@amalsk666
@amalsk666 Год назад
@@ManuManu-up5gw ആരു പറഞ്ഞു വിശ്വസിക്കുന്നുണ്ടെന്ന്? ആ Art ഇഷ്ടം ആയോണ്ട് ഇട്ട dp ആണ്. I bet You won't have that freedom in your religion!
@Abdussalam-gl4pv
@Abdussalam-gl4pv 2 года назад
പേരോട്ഉസ്താദിന്റെപൃസംഗം👍👍👍👍
@sulaimanmuhammad2366
@sulaimanmuhammad2366 2 года назад
പേരോട് ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ
@MaestroGamingYT
@MaestroGamingYT Год назад
komadi kett marikkanavum....
@ammadc4606
@ammadc4606 9 месяцев назад
നമുക്ക് കരച്ചിൽ കേൾക്കാൻ ഇവൻ ജീവിചിരിക്കണം. ഇവനെ പ്രസംഗിക്കാൻ വിളിച്ചതാണാ അതേ കരയാൻ വിളിച്ചതാണോ ? ഇവൻ പിയും കാർ യാത്രയും മാണം.
@anwarailib
@anwarailib 2 года назад
ഉസ്താദ്‌ ന്റെ കരച്ചില്‍ കണ്ടപ്പോള്‍ ചിരി വന്നു, ഇങ്ങള് ഇങ്ങനെ roast ചെയ്യല്ലേ Liyakath Bai 😁🤣 എന്തൊരു acting ആണ്‌ ഈ ഉസ്താദ് ന്റെ, അടുത്ത state award ഇങ്ങേരുക്ക് kodukkanam
@mashoodpp3208
@mashoodpp3208 2 года назад
അവാർഡ് കിട്ടും. ആത്മാവ് ശരീരത്തിൽ നിന്നും വേർ പിരിയുന്ന നേരത്ത്. അതും വാങ്ങി റോസ്റ്റ് ആവാൻ കാത്തിരുന്നോളൂ.
@sickick6719
@sickick6719 2 года назад
ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് മറ്റു മതങ്ങളുടെ പ്രസംഗം കൂടി ഒന്ന് ചെയ്യോ ഒരു മതത്തെ മാത്രം അവഹോളിക്കരുത് ചേട്ടാ എല്ലാ മതത്തിലും ഇണ്ട് ഇത് പോലെ തള്ളൂന്ന പണ്ഡിതന്മാർ അവരെയും കൂടി ഉൾപെടുത്തണമെന്ന് എന്റെ ചേട്ടാ ഒന്ന് വീഡിയോ ചെയ്യണേ 🙏🙏🙏🙏🙏🙏🙏🙏
@asurapath1666
@asurapath1666 2 года назад
അടിപൊളി അവതരണം! ചിരിച്ചു മണ്ണ് തുപ്പി 😂 ബല്ലാത്ത ഒരു ഉസ്താദ് തന്നെ
@sickick6719
@sickick6719 2 года назад
മണ്ണ് തുപ്പിയ 😮😮😮😂
@unnitp30
@unnitp30 Год назад
മണ്ണ് തുപ്പി എന്നല്ല.... മണ്ണ് കപ്പി എന്നാണ്.... കമിഴ്ന്ന് വീണ് വായിൽ മണ്ണ് കയറി എന്നർത്ഥം 😁😁
@valsanrv1188
@valsanrv1188 Год назад
ലോകത്തിൽവെച്ചുപൊട്ടൻപണ്ടിതനുളളഅവാർഡ്ഇയാൾക്ക്തന്നെകൊടുക്കണം
@Shukoor-d7k
@Shukoor-d7k 9 месяцев назад
ഉസ്താത് പറഞ്ഞത് എത്ര സത്യം
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 2 года назад
തേങ്ങ ഉടയ്ക്കു സ്വാമി 🙏🙏
@techpc8214
@techpc8214 2 года назад
എന്ത്
@halalcomedy9211
@halalcomedy9211 2 года назад
😂😂
@hscreations5658
@hscreations5658 2 года назад
@@techpc8214 മിഥുനം movie യിലെ ഡയലോഗ് ഓർമ്മിപ്പിച്ചതാ, സഹോ
@Akshay-u8y
@Akshay-u8y 2 года назад
😂😂
@viswasreemusic99
@viswasreemusic99 Год назад
ഇങ്ങനെ വിവരം കെട്ട ചിന്തയുടെ വക്ക്താക്കളായി മാറുന്നതിൻ്റെ തിക്തഫലം സമൂഹം അനുഭവിക്കേണ്ടി വരുന്ന ഗതികേട് 'കഷ്ടം
@george561
@george561 2 года назад
ലിയാക്കത്തേ നിങ്ങൾ പല കാര്യങ്ങളും വീണ്ടും വീണ്ടും പറയുന്നു. അതു കൊണ്ട് ആശയങ്ങൾ വലിഞ്ഞു നീളുന്നു. ചുരുക്കത്തിൽ പറയണം എന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ സമയത്തെ respect ചെയ്യണം.
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
അദ്ദേഹം തനതായ ശൈലിയിൽ കാര്യം അവതരിപ്പിക്കട്ടെ ഏതായാലും എനിക്ക് മുഷിഞ്ഞില്ല എന്ന് മാത്രമല്ല ഇതിനൊരു രണ്ടാമതോ മൂന്നാമതോ ഭാഗവും കൂടി പ്രതീക്ഷിക്കുന്നു
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
അദ്ദേഹം സ്വന്തം ഇടത്തിൽ ആണുള്ളത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തോടും ബഹുമാനമാകാം !!
@shaijayanshaijayan4617
@shaijayanshaijayan4617 Год назад
ടെൻഷൻ അടിച്ചു ഇരിക്കുബോൾ ഏതൊക്കെ കേട്ടാൽ മതി ടെൻഷൻ പറ പറക്കും ഇവരുടെ പ്രസംഗം ഇവർ പിന്നീട് എപ്പോയെങ്കിലും ഒന്ന് കേട്ടാൽ പിന്നീട് ഇതുപോലെ ഉണ്ടാവില്ല
@fareedthivvakatil8459
@fareedthivvakatil8459 2 года назад
വയള്പറഞ്ഞ് ക്യാഷ് വാങ്ങുന്ന നേരത്ത് ഈ വേവലാതി ഒന്നും മോല്യാർ മാർക്ക് ഉണ്ടാവില്ല.
@firozkhan8820
@firozkhan8820 2 года назад
Thank you 🙏 bro
@basheerpgi685
@basheerpgi685 2 года назад
പേരോട്..ആാാാ.. ആാാാ.. അവർ.. നന്നാക്കൂല.. അവർ.. നമ്മളെക്കാൾ.. വലിയ.. ശൈത്താന്മാരാണ്.. ആാാാ..
@shareefkanam782
@shareefkanam782 2 года назад
🤣🤣
@hscreations5658
@hscreations5658 2 года назад
🤣🤣
@basheerpgi685
@basheerpgi685 2 года назад
അടുത്ത.. പണി.. ഇബ്‌ലീസിനെ.. പിടിച്.. കെട്ടുന്നതാണ്.. ഇബ്‌ലീസിനെ.. നമുക്ക്.. മണിച്ചിത്ര.. താഴിട്ട്.. പൂട്ടാം...
@Toms.George
@Toms.George 2 года назад
ഇബ്‌ലീസ് പാവം ആണ്.
@navas9773
@navas9773 2 года назад
ഉസ്താദ് പറഞ്ഞത് ഈമാൻ നഷ്ടപ്പെട്ടുപോകാതരിക്കാനാ നിങ്ങളെ പോലുള്ളവരുടെ വാക്കുകൾ കേൾക്കരുത് പഠിച്ചവർക്ക് നീ അല്ല ആര് പറഞ്ഞതും കേൾക്കാം മറുപടി പറയാൻ വേണ്ടി
@aboobackernt9814
@aboobackernt9814 2 года назад
നീ കുറെ വെള്ളം കുടിക്കും ലിയാക്കത്തെ
@irshadrasheed-rg7lm
@irshadrasheed-rg7lm Год назад
ന്നാ കേട്ടോ 😂 ദീൻ അത്ആആആആആആആ.... പോണ് 🤣
@sindhusindhu9109
@sindhusindhu9109 Год назад
​@@irshadrasheed-rg7lm 😂😂😂😂
@antonyck3332
@antonyck3332 Год назад
Antony ck thankyou
@afluachu7077
@afluachu7077 2 года назад
ഇബ്‌ലീസിന്റെ അനുയായികൾ തന്നെയാണ് യുക്തി വാദികൾ
@fazil4139
@fazil4139 2 года назад
കറക്റ്റ് മുത്തേ 👍😍
@Without_lies_pislam_dies
@Without_lies_pislam_dies 2 года назад
Iblis ayeshakk kalichano kuth nabi undayath?
@navas9773
@navas9773 2 года назад
അതാണ് ലിയാകത്തെ വെഭിചരിക്കണം എന്നതാണ് നിങ്ങളുടെ സ്വതന്ത്ര ചിന്തകൾ സ്വന്തം മകളെ പോലും സമ്മതം ഉണ്ടെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റും എന്നതെല്ലെ നിങ്ങളുടെ വാദം
@joykulas357
@joykulas357 2 года назад
വെറുതെ നാറാതെ നവസേ താൻ ഇങ്ങനത്തെ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഖുറാനും, ഹദീസും,1nu 100വട്ടം നീ വായിച്ചിട്ടു വേണം കാര്യങ്ങൾ പറയാൻ. മുഹമ്മദ്‌ അങ്ങനെ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ മാത്രം പറയുക ഷിയാകളുടെ ഹദീസിൽ മുഹമ്മദ് ഫാത്തിമയുടെ മുലയിൽ മുഖമാവർത്തി കിടന്നതു എന്തിനാണ് എന്തുകൊണ്ട് വേഭിചരിക്കാൻ ഗിഫ്റ്റ് കൊടുത്തു 3 ദിവസത്തേക്ക് ഉടമ്പടി ഉണ്ടാക്കാൻ പറഞ്ഞത്
@gopinathancherakulam4838
@gopinathancherakulam4838 2 года назад
യുക്തിവാദം അല്ല. ശരിയും തെറ്റും ആണ്. എല്ലാവരും ശ്രദ്ധിക്കേണ്ടത് ശരി എവിടെ ആണ് തെറ്റ് എവിടെ ആണ് എന്നാണ്. ചിന്തിക്കുന്നവരെ ചിന്തിക്കൂ.
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
ശരിയും തെറ്റും പോലും ആപേക്ഷികമാണ്. ആ ഉസ്താദിന്റെ ശരിയല്ല ലിയാഖതിന്റേത് അങ്ങനെ പലരുടേതും. പ്രകൃതി നിയമത്തിൽ എന്താണ് ശരിയല്ലാത്തത് ?
@Ibrahim-ld8ls
@Ibrahim-ld8ls 2 года назад
ലിയാക്കത്തെ നിന്നിൽ ഒരു ആത്മാവ് ഉണ്ട്.. നിനക്ക് പിടിച്ചു നിർത്താൻ കഴിയാത്ത.. നിനക്ക് കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത.. ഒരു പരമ മായ സത്യം നിന്നിൽ തന്നെ ഉണ്ട്.. നീ ദൈവത്തെ നിഷേധിക്കുമ്പോൾ നീ നില നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്ദിക്കുക.. നിനക്ക് സ്വയം നിലനിൽക്കാൻ കഴിയില്ല.. ആ പരമ മായ സത്യം ഇല്ലാതെ.
@jabbarp4313
@jabbarp4313 2 года назад
തൽക്കാലം ചിലവിനുള്ള കാശ് കിട്ടണം ,
@unnikrishnanpalat2144
@unnikrishnanpalat2144 2 года назад
താങ്ക്യൂ സാർ!!
@Anoop173
@Anoop173 Год назад
താൻ പറയുന്നത് ഇസ്ലാം അല്ല, വേദാന്തം ആണ് മകനെ
@suriansiva9828
@suriansiva9828 2 года назад
ഞമ്മക്ക് സ്ക്രാബിന്റെ പരിപാടി ആണ് പൊളിച്ചു വിൽക്കുവല്ലേ 😁😁
@bhaskarankokkode4742
@bhaskarankokkode4742 2 года назад
ഒരു കാര്യം കൂടി : മദ്യപ്പുഴയിൽ റോയൽ സല്യൂട്ട്, ക്യാപ്റ്റൻ മോർഗൻ റം എന്നിവകൂടി ഉൾപ്പെടുത്താൻ മറക്കരുത്. കൂടാതെ, വെജിറ്റേറിയൻ ഭക്ഷണ പ്രിയന്മാരാണെങ്കിൽ (വെജിറ്റേറിയൻസും മതം മാറി വരുമല്ലോ ഇസ്ലാമിലേക്ക് - അവിടുത്തെ സുഖസൗകര്യങ്ങളിൽ അകൃഷ്ടരായി) അവർക്ക് സ്പെഷ്യൽ ആയി എന്തൊക്കെയാണ് കിട്ടുക എന്ന് കൂടി പറഞ്ഞാൽ അവർക്കും സൗകര്യമായി.
@chembayil916c4
@chembayil916c4 Год назад
വളരെ അതികം ബഹുമാനപെട്ട ഉസ്താദ്‌
@hassanubanna9023
@hassanubanna9023 2 года назад
സമ്പന്നരായ ഉസ്താദുമാർ
@ambilys9444
@ambilys9444 2 года назад
സമ്പത്ത് ഉണ്ടാവാൻ പാവങ്ങൾ ആവുന്നത്ര പണ് lഡിതർ ആകാൻ ശ്രമിച്ചു, ഇപ്പോൾ തോൽക്കുമോ എന്ന ഭയം ആണ്
@azeezabdul9117
@azeezabdul9117 2 года назад
ഇബ്ലീസിനെ വഴി പിഴപ്പിച്ചത് ആരാണ്?
@hscreations5658
@hscreations5658 2 года назад
അല്ലാഹ് 😁😁
@Vk-uo3ed
@Vk-uo3ed 2 года назад
അള്ളാഹു അറിയാതെ ഒന്നും നഷ്ടക്കുന്നില്ലല്ലോ എല്ലാം മുൻകൂട്ടി തീരുമാനിക്കുന്നത് അല്ലാഹു ആണല്ലോ...അപ്പോൾ പുള്ളി തന്നെ അല്ലെ അതിന്റെ പുറകിൽ..
@ullasthomas7047
@ullasthomas7047 2 года назад
Enthayaalum nammal aarumalla😡
@Toms.George
@Toms.George 2 года назад
ഇബ്‌ലീസിന്റെ തലച്ചോർ ആണ്. പുള്ളിയെ. വഴി മാറ്റി ചിന്തിച്ചത്.
@Vk-uo3ed
@Vk-uo3ed 2 года назад
@@Toms.George അത് അല്ലാഹുവിന്റ തീരുമാന പ്രകാരം ആയിരുന്നില്ലേ ? അല്ലാഹു വിചാരിച്ചാൽ തലച്ചോർ വഴി മാറി ചിന്തിക്കാതെ നോക്കാമായിരുന്നല്ലോ.. ഈ പ്രപഞ്ചത്തിൽ എല്ലാം അല്ലാഹുവിന്റെ തീരുമാനം അനുസരിച്ച് ആണല്ലോ നടക്കുന്നത്..ആ തലച്ചോർ വഴിമാറ്റി ചിന്തിപ്പിച്ചത് അള്ളാഹു ആണ്..
@noufalkarimbana9364
@noufalkarimbana9364 2 года назад
ഈ വയസ്സന്റെ മോങ്ങൽ കേട്ടിട്ട് സഹിക്കണില്ല ഞാൻ unsubscribe ചെയ്യുവാ 😢
@Indian-ng7mz
@Indian-ng7mz 2 года назад
ഉസ്താദ് liyakath നെ കരഞ്ഞ് തോൽപ്പിച്ച്... Liyakath മാപ്പ് പറയണം🤷
@c.r.7fans197
@c.r.7fans197 2 года назад
പ്രിയപ്പെട്ട ലിയാകത് നിങ്ങൾ പറയുന്ന മാനസിക problaam മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല. ഉസ്താദിനും ഉണ്ട് എന്നു മനസ്സിലാക്കുക
@muhammadbahssermuhammadbah5936
@muhammadbahssermuhammadbah5936 2 года назад
എടോ ലിയാകത്തേ നീ ഒരു മണ്ഡൻ മാത്രമല്ല മണ്ടന്മാരുടെ നേതാവക്കാൻ യോഗ്യയു പൊട്ടനാണ് - എടോ ഇസ്ലാമിനെപ്പറ്റി നിനക്ക് എന്തറിയാം - നിനക്ക് ലിയാ കത്ത് എന്ന് വരിട്ട നിന്റെ രക്ഷിതക്കൾ ജീവിച്ചിരി പ്പ് ഉണ്ടോ - നീ ആദ്യം ഇസ്ലാമിനെപ്പറ്റി കുറച്ചെങ്കിലും പഠിക്ക്ര എന്നിട്ട് - വാ പേരോട് ഉസ്ഥാ ദി നെ - ടോളാൻ
@lalkumar1875
@lalkumar1875 2 года назад
ലിയാഖത്തലിയ്ക്ക് അഭിനന്ദനങ്ങൾ സത്യാവസ്ഥ കൾ പുറത്തു കൊണ്ടുവരാൻ കാണിയ്ക്കുന്ന മനസ്സിന്
@hameedhameed4150
@hameedhameed4150 2 года назад
പട്ടികൾ പട്ടി മോനേ നിന്റ പേര് മാറ്റു
@jijeshc
@jijeshc 2 года назад
ഒരു പാവം വൃദ്ധന്റെ കരച്ചില് കണ്ടിട്ട് നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ പറ്റുന്നു.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. 🥲🥲🥲🥲
@latheefpurathoottayil7778
@latheefpurathoottayil7778 2 года назад
നിന്നെപോലുള്ള വരുള്ളപ്പോൾ ലക്ഷങ്ങൾ ഒരു പടു അറിവും പഠനവും നടത്തുന്നു അതാണ് നിന്നെകൊണ്ട് സാധിക്കുന്ന ഒരു നല്ലകാര്യം 🇮🇳🇮🇳🇮🇳🇮🇳🇮🇳
@madeenakavumpady6740
@madeenakavumpady6740 2 года назад
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, *മുത്ത് നബിﷺ* യെ കുറിച്ച് 365 ദിവസം എഴുതുന്നു...... ---------------------------------------------- *01/365* മക്കയിലെ ഉന്നത കുടുംബമാണ് ഖുറൈശ്. ഖുറൈശികളിലെ പ്രമാണിയാണ് അബ്ദുൽ മുത്വലിബ് .അദ്ദേഹത്തിന്റെ പതിമൂന്ന് ആൺമക്കളിൽ ഒരാളാണ് അബ്ദുല്ല. സുന്ദരനും സുമുഖനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. എപ്പോഴും പിതാവിനൊപ്പം തന്നെയുണ്ടാകും. കുടുംബത്തിലെന്നപോലെ മക്കക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. അനാവശ്യങ്ങൾ ഉറഞ്ഞുതുളളിയ സമൂഹത്തിൽ അബ്ദുല്ല വേറിട്ടു നിന്നു. അന്ധ വിശ്വാസങ്ങൾ അടക്കി വാണ കാലം പക്ഷേ ഇദ്ദേഹത്തിനതന്യമായിരുന്നു. ന്യായമായും മക്കയിലെ തരുണികൾ ഈ യുവാവിനെ ആഗ്രഹിച്ചു. ചിലർ ആഗ്രഹം അറിയിച്ചു. മറ്റു ചിലർ നേരിട്ടു തന്നെ വിളിച്ചു പറഞ്ഞു. എന്നാൽ അബ്ദുല്ല അതൊന്നും അനുകൂലിച്ചില്ല. മോഹന വാഗ്ദാനങ്ങളോടെ ചില കുലീന വനിതകൾ അഭിലാഷം പങ്കു വച്ചു. പക്ഷേ, ഫലമുണ്ടായില്ല. നാട്ടുനടപ്പു പ്രകാരം അബ്ദുല്ലയ്ക്ക് വിവാഹ പ്രായമായപ്പോൾ കുടുംബക്കാരും വിവാഹ അനേഷണങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി. അതാ നല്ല ഒരു അന്വേഷണം. കുലീനനായ വഹബിന്റെ മകൾ ആമിന. കുടുബക്കാർക്ക് നന്നേ ബോധിച്ചു . എന്ത്കൊണ്ടും അബ്ദുല്ലയ്ക്ക് യോജിച്ച ഒരു പെൺകുട്ടി . പ്രഥമ ദൃഷ്ടിയിൽ തന്നെ പരസ്പരം സമ്മതമായി. ശ്രദ്ധേയമായ ഒരു വിവാഹം. നടപ്പു രീതികളിൽ നിന്ന് വിഭിന്നമായി പ്രൗഢമായിരുന്നു സദസ്സ്. വാദ്യമേളങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. വധുവരന്മാരുടെ കുടുബങ്ങളിൽ നിന്ന് പ്രമുഖർ ഒത്തുകൂടി .പരസ്പരം ആദര ബഹുമാനങ്ങൾ പങ്കു വെച്ചു. വിവാഹ ഉടമ്പടി പൂർത്തിയായി. അബ്ദുല്ലാ ആമിനാ ദമ്പതികളുടെ ദാമ്പത്യ ജീവിതം മക്കക്കാർക്ക് കൗതുകം പകർന്നു. ഇണക്കുരുവികളുടെ ഒത്തൊരുമ ആരെയും അസൂയപ്പെടുത്തി. ദമ്പതികളുടെ ജീവിത വല്ലരിയിൽ മധുനിറഞ്ഞു. ആമിന ഗർഭവതിയായി. അപ്പോഴേക്കും മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടാനുളള നാളുകളായി. ഭാര്യയെ തനിച്ചാക്കി അബ്ദുല്ലയും വ്യാപാര സംഘത്തിൽ അംഗം ചേർന്നു. വിധിക്ക് ചില നിർണയങ്ങളുണ്ട്. വിധിക്കുന്നവന് ( പടച്ചവന് ) അതിൽ പരമാധികാരവും ലക്ഷ്യങ്ങളുമുണ്ട്. അത് മാറ്റാൻ ആർക്കും കഴിയില്ല തന്നെ. അതെ, മടക്ക യാത്രയിൽ മദീനയിൽ (അന്നത്തെ യസ് രിബ് ) വച്ച് അബ്ദുല്ല രോഗഗ്രസ്തനായി. തുടർന്ന് പരലോകം പ്രാപിച്ചു. വിവരമറിഞ്ഞ പത്നി ദുഖം കടിച്ചിറക്കി, വിധിയോട് പൊരുത്തപ്പെട്ടു. ഒപ്പം സ്നേഹ ഭാജനം സമ്മാനിച്ച ഗർഭത്തെ പരിപാലിച്ചു കാത്തിരുന്നു. എ.ഡി. 571 ഏപ്രിൽ 20 തിങ്കളാഴ്ച (റബീഉൽ അവ്വൽ 12 )പ്രഭാതത്തിൽ ആമിന ഒരാൺകുഞ്ഞിന് ജന്മം നൽകി. അതായിരുന്നുമുത്തു നബി മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം...... ചരിത്രത്തിന്റെ കൺമുന്നിലേക്ക് കടന്നു വന്ന തിരു ജന്മം. തുടരും....
@abdullatheeflatheef6143
@abdullatheeflatheef6143 2 года назад
ഇയാളെ പെയി൯റടിച്ചത് മതി. കുറെ മത൦ വിറ്റു സമ്പാദിച്ചിട്ടുണ്ട്
@haridas4051
@haridas4051 18 дней назад
Thanks Bro, To Reveal these kind of Foolish Fellows
@MuammedTMMuammed
@MuammedTMMuammed Год назад
എന്തിനാ ആ പാവത്തിനെ കരയിപ്പിച്ചത് എനിക്കും കരച്ചിൽ വരുന്നു
@mahmoodpalapra1479
@mahmoodpalapra1479 2 года назад
മോനേ ലിയാ ! " യുക്തി " ന്യായമാണ്. " യുക്തിചിന്ത " ഓരോരുത്തരുടെയും അവകാശവുമാണ്. മറ്റുള്ളവരുടെ അവകാശത്തെ അംഗീകരിച്ചു കൊടുക്കലാണ് മാന്യമായ യുക്തി. ആ അവകാശം നിഷേധിച്ച് തൻ്റെ യുക്തി മാത്രം എല്ലാവരും അംഗീകരിക്കണമെന്ന് വാശി പിടിക്കുന്ന താണ് "യുക്തി വാദം ". ഈ രോഗത്തിന് "തീവ്രവാദം " എന്നോ "മാനസിക രോഗം " എന്നൊക്കെയാണ് പറയപ്പെടുക.
@mhdsvlog2469
@mhdsvlog2469 2 года назад
ലിയകതലിക്ക് അള്ളാഹു ഹിദായത് തരട്ടെ
@manoharankk3467
@manoharankk3467 2 года назад
മനുഷ്യൻ എത്രത്തോളം ബുദ്ധിയിൽ അഗ്രഗണ്യനാണോ അത്രയും ബുദ്ധിശൂന്യനുമാണ്.., മരണം കഴിഞ്ഞുള്ള മറ്റൊരു അമരത്വം കേട്ടുകേൾവിയില്ലാത്തതാണ്, സ്വർഗ്ഗവും നരകവും കാട്ടി വശീകരികരിക്കുന്ന ഇത്തരം സംവിധാനത്തിൽ ബുദ്ധിജീവികൾ പോലും വീഴുന്നു എന്നറിയുമ്പോൾ സാധാരണക്കാരെ എന്തിനു പഴി പറയണം......!
@Democrazee
@Democrazee Год назад
Can’t stop crying 😭….heard the same kind of collective crying in neighboring Pakistan a few days back on national tv
@mhinmahin8632
@mhinmahin8632 2 года назад
സംഗീതം കറാമാണെന്നാണ് ഇസ്ലാമിൻറെ വൈപ്പ് ഇരയെന്നൻ തമ്പി രാഗത്തിൽ അല്ലേ ഉസ്താദ് തട്ടിവിട്ടത് എന്തിനാ ഇങ്ങനെ കരഞ്ഞു വിളിക്കുന്നത് പടച്ചവൻ എല്ലാവർക്കും ഇസ്ലാമിക ബുദ്ധികൊടുത്താൽ പോരായിരുന്നോ ഈ കരച്ചിലിന്റെ കാര്യമുണ്ടായിരുന്നോ എല്ലാവരും ഒരു മതക്കാർ ആവുമായിരുന്നല്ലോ
@bijuv7525
@bijuv7525 2 года назад
പണ്ഡിതൻ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്.
@sunitha2455
@sunitha2455 2 года назад
😂. എന്നിക്കൊരു സംശയം സ്വർഗ്ഗത്തിൽ ഇത്രയും സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒടലോടെ ആരും സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കാത്തത് എന്താ ? മരിച്ചു കഴിഞ്ഞാൽ ശരീരം ഖബറിൽ കിടന്നു അഴുകിപ്പോകില്ലേ. പിന്നെ എന്താണ് സ്വർഗ്ഗത്തിൽ ചെല്ലുന്നത് ? ആത്മാവോ ? ഇനി എന്നാണാവോ ശാസ്ത്രം സ്വർഗ്ഗവും നരകവും കണ്ടുപിടിക്കുന്നത്? ശാസ്ത്രം തെളിയിച്ചിട്ടു വേണം ഇതൊക്കെ ഉണ്ട് എന്ന് ഒന്നു വിശ്വസിക്കാൻ.🎉
@anilnair3064
@anilnair3064 2 года назад
അതിലും പ്രധാന സംശയം ഇസ്ലാമിക സ്വർഗം ഇത്രയും നല്ലതാണെങ്കിൽ - തുടുത്ത മാറിടം ഉള്ള തരുണികൾ, വീഞ്ഞ്, തേൻ, പാൽ & ആഗ്രഹിക്കുന്നത് എല്ലാം കിട്ടും എങ്കിൽ - എന്തേ മുസ്ലിംസ് എല്ലാം എത്രയും വേഗം സ്വർഗ്ഗത്തിൽ എത്താൻ ശ്രമിക്കാത്തത്??
@ullasthomas7047
@ullasthomas7047 2 года назад
Sahodari Muslim swargathil pondati ketto. Sasthram kandupidichittu pokanirunna eppazha?
@QuantumCosmos2.0
@QuantumCosmos2.0 2 года назад
@kerala whatsapp status എല്ലാരേയും ഒരുമിച്ചു കൊല്ലാൻ കാഫിറിനോട് പറഞ്ഞാൽ പോരെ? പെട്ടെന്ന് സ്വർഗം കിട്ടൂല്ലേ?
@QuantumCosmos2.0
@QuantumCosmos2.0 2 года назад
@kerala whatsapp status അതെ.. അപ്പോൾ കാഫിറിനെ ഏൽപ്പിച്ചാൽ പോരെ?
@anilnair3064
@anilnair3064 2 года назад
@kerala whatsapp status കാഫിറും ആയി ഒരു എഗ്രിമെന്റ് - മുസ്ലിം കാഫിറിനെ കൊല്ലാൻ വരുന്നു. കാഫിർ മുസ്ലിംമിനെ കൊല്ലുന്നു. മുസ്ലിം സ്വർഗ്ഗത്തിൽ & കാഫിർ ജയിലിൽ. 3-4 ലക്ഷം കൊടുത്താൽ ഇങ്ങനെ "സ്വർഗ്ഗത്തിൽ എത്തിക്കൽ സർവീസ്" നടപ്പാക്കാൻ പല കാഫിറും തയ്യാറാകും കോയാ.
@thambivarghese4653
@thambivarghese4653 Год назад
ഞാൻ ഇത് എങ്ങനെ സഹിക്കും പടച്ചോനെ 😂😂😂
@devdev2530
@devdev2530 Год назад
എന്റെ ലിയാഖത്തെ ഇതൊക്കെ കേട്ടിരുന്ന ആർക്കെങ്കിലും ഭ്രാന്ത് പിടിച്ചു ഇയാളെ തല്ലി കൊന്നിരുന്നു എങ്കിൽ... എന്ന് ആശിച്ചു പോകുന്നു... ആ കരച്ചിൽ ആണ് സഹിക്കാൻ കഴിയാത്തത്
@52biju
@52biju 2 года назад
ചിരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല
@muralipk1964
@muralipk1964 2 года назад
ഇത്രയും കരഞ്ഞിട്ടും ആ മീശ അങ്ങോട്ട്‌ വളരുന്നില്ലല്ലോ, റബ്ബേ...
Далее
Marimayam | Marimayam Viral cuts   | #manoramamax
3:44
Просмотров 126 тыс.