Тёмный

യുക്തിവാദികൾ പറയുന്നത് കേട്ട് ജീവിക്കരുത്....!|ABC MALAYALAM 

ABC Malayalam News
Подписаться 2,6 млн
Просмотров 12 тыс.
50% 1

ദൈവം ഉണ്ടോ ? ദൈവം ഇല്ല ..ദൈവം ഉണ്ട് ഇതാ തെളിവുകൾ നിരത്തി പ്രൊഫസ്സർ...
#abcmalayalam #viralvideo #abctv #studentsonlygovindankutty #govindankutty #trendingvideo #viralinterview #interview #malayalamnews #specialvideo #drmanoj
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

10 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@soonapaana..8565
@soonapaana..8565 11 месяцев назад
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്..... Normal life (without spirituall) നയിക്കുന്ന ഒരാൾക്ക്‌ മനസിലാകുന്ന ഒരു subject അല്ല ഇത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം വേറൊരു ലെവലിൽ ഉള്ള കാര്യങ്ങൾ ആണ് റിയൽ universal knowledge നെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്..... എല്ലാം ഇല്ലെങ്കിലും 90% കാര്യങ്ങളും സത്യം ആണ് ബാക്കി 10% അദ്ദേഹം കാര്യങ്ങൾ മനസിലാസ്ക്കിയതിലെ mistake ആയിരിക്കാം.... എന്തായാലും real ആയിട്ടുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്
@BS-bc3rt
@BS-bc3rt 3 месяца назад
ദൈവം ഉണ്ടാക്കിയ ആദ്യ മനുഷ്യന് എത്ര വയസ്സായിരുന്നു?
@VIRALPARTS
@VIRALPARTS 21 день назад
53... prove it otherwise
@nanotechengineering5355
@nanotechengineering5355 2 дня назад
0:35 ശ്രീ മനോജ് ഇവിടെ ഉന്നയിക്കുന്ന അദ്ദേഹത്തിൻറെ സു പരീക്ഷണങ്ങൾ കൊണ്ട് സ്വജീവിതത്തിൽ ആർജിച്ചത് എന്നാണ് എൻറെ വിശ്വാസം എന്നാൽ ആധുനികകാലത്ത് ഇത്തരം വിഷയങ്ങളെ പൊതുസമൂഹത്തിൽ ചർച്ച ചെയ്യുമ്പോൾ പ്രഥമ ദൃഷ്ടിയാൽ സാധാരണക്കാരന് ചിത്തഭ്രമം ആയി തോന്നുകയുള്ളൂ അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ആത്മബോധത്തിൽ അന്തർ ഗദങ്ങളിലൂടെ സഞ്ചരിക്കുവാൻ കാലാതീതമായി മനുഷ്യർ ശ്രമിച്ചിട്ടുണ്ട് ഭൂമിയുടെ പലയിടങ്ങളിലും ഇതിൻറെ പിൻപറ്റി സാമൂഹികമായി ഉയർന്നുവന്ന ആശയങ്ങൾ പലതും മതങ്ങൾ ആയും പിൽക്കാലത്ത് പരിണമിക്കുക ഉണ്ടായി അതിൻറെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള മൂല്യ ശോചനം മാനവരാശിക്ക് വലിയ വിവേചനം ഉണ്ടാക്കുകയും അന്ധവിശ്വാസ ചടുലമായ മേഖലകളെ പിന്തുടരുകയും ചെയ്തിട്ടുണ്ട് ശ്രീ മനോജ് ഇവിടെ ഉന്നയിക്കുന്ന ഈ വിഷയങ്ങളെ അതിനെയെല്ലാം മറികടന്നുകൊണ്ട് ശാസ്ത്രബോധത്തെ മുൻനിർത്തി അദ്ദേഹം ഉന്നയിക്കുന്ന ആശയങ്ങൾ സ്വാഗതാർഹമാണ് പ്രഥമ ദൃഷ്ടിയാൽ ചിത്തഭ്രമം എന്ന് തോന്നും എങ്കിലും ഇത് ഒരു വലിയ ആശയമാണ് ആത്മബോധത്തിൽ അന്തർഗതങ്ങൾ ഇലൂടെ സഞ്ചരിച്ച് ആത്മത്യാഗം ചെയ്തവർക്ക് ആത്മനാ വരിക്കുന്ന ഗുരു സാന്നിധ്യത്തിൽ ഇത് സാധ്യമാകുകയുള്ളൂ കോടാനുകോടി ജന്മങ്ങളുടെ തപോബലം കൊണ്ടാണ് ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകുന്നത് ശ്രീ മനോജിനെ ആശയങ്ങളോട് യോജിക്കുകയാണ് അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ കടമെടുത്താൽ ഗ്യാലക്സി യും കടന്ന് മറ്റൊരു ഗ്യാലക്സി സ്വയം നിർമിക്കുവാൻ ഗുരു കാരുണ്യം അദ്ദേഹത്തിന് ലഭിക്കട്ടെ
@fryingpan1123
@fryingpan1123 15 дней назад
ഭഗവത്ഗീത 14.4: ശ്രീകൃഷ്ണ ഭഗവാൻ വിവരിച്ചു തരുന്നു : " ഹേ കുന്തിപുത്രാ.. നാനാ രൂപേണ യുള്ള ജീവിവർഗങ്ങൾക്കെല്ലാം ഈ ഭൗതിക പ്രകൃതിയിൽ ജന്മമെടുക്കാൻ അവസരം നൽകിയത്ഞാനാണ്.അവയുടെ ബീജപ്രദാതാവായ പിതാവും ഞാൻ തന്നെ എന്ന് അറിയണം " സത്യമേവ ജയതേ!
@chandrasekharvenugopal6413
@chandrasekharvenugopal6413 11 месяцев назад
Whenever the system in equillibrium is disturbed the system will adjust itself in such a way that the effect of the disturbance will be nullified, ie സ്വബോധമുള്ള ഒരു പ്രപഞ്ചം ആണിത്. അത് മനസ്സിലാക്കുക അത്ര നിസ്സാരമല്ല. ശാസ്ത്രം തലനാരിഴ കീറി പരിശോധിച്ചു കണ്ടെത്തുന്ന ഏതൊരുത്തരവും ആത്മീയതയുടെ തുടക്കം മാത്രമേ ആകുകയുള്ളൂ എന്നത് മാത്രമാണ് ഇക്കാര്യത്തിലെ വിമർശകൾക്കുള്ള മറുപടി. മനോജ് സാർ ഈ ആശയം ലോകത്തിലെ പ്രഗത്ഭ ശാസ്ത്രജ്ഞരുമായി സംവദിക്കൂ. ഗഹനമായ ഒരു വിഷയം ആദ്യം മനസ്സിലാക്കണമെങ്കിൽ അത് ഗ്രഹിക്കാൻ പ്രാപ്തി ഉള്ളവരുമായി ആദ്യം പങ്കുവക്കണം - പിന്നീടാണ് ലോകസമക്ഷം.
@kalki610
@kalki610 5 месяцев назад
ഞാൻ ദൈവമായി മാറിയിരുന്നു ഒരുപാട് അമാനുഷികമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തു പക്ഷെ ഇത് പറഞ്ഞാൽ എത്ര പേര് ഇത് മനസിലാക്കുമെന്ന് അറിയില്ല
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
😳
@sasidharantp7297
@sasidharantp7297 14 дней назад
If there is God Why we should suffer here ? Our life is full of troubles Why ?
@Srikrishnan10
@Srikrishnan10 11 месяцев назад
"ജീവന്റെ ചലന സ്വഭാവം ഒന്നാണ് "അത് സത്യം തന്നെ.. വ്യത്യസ്ത ശരീരങ്ങളിൽ എന്ന് മാത്രം.. ഒരു അനുഭവവും എനിക്ക് മറ്റൊരാൾക്ക്‌ കൈമാറ്റം ചെയ്യാൻ കഴിയുകയില്ലാത്തതു കൊണ്ട് ഭിന്നഭിപ്രായവും സംഘർഷങ്ങളും നിറഞ്ഞ ലോകം.. ഒരു കാര്യം സത്യം ആണ് "എന്നെ ഒരാൾ സാദാ നിരീക്ഷിക്കുന്നു..." " ഒന്നും അറിയാതെ" "സുഖായി ഒന്നുറങ്ങി" എന്ന് ഉറക്കം കഴിഞ്ഞു ഉണരുന്ന എന്നെ ഓർമിപ്പിക്കുന്ന ഒരാൾ എന്റെ ഉള്ളിൽ ഉണ്ട്... അയാൾ എന്റെ സ്വപ്നത്തിൽ എന്നെ സന്തോഷിപ്പിക്കുന്നു, കരയിപ്പിക്കുന്നു, എന്തിന് സ്ഖലിപ്പിക്കുക കൂടി ചെയ്യുന്നു... ആരാണ് അയാൾ,? എന്നിൽ സാദാ ഞാൻ എന്റെ എന്ന ബോധം സൃഷ്ടിക്കുന്നു... എന്നിൽ മാനം അപമാനം ഒക്കെ സൃഷ്ടിക്കുന്നു... പലതും ആഗ്രഹിപ്പിക്കുന്നു പ്രവർത്തിപ്പിക്കുന്നു നീതി അനീതി ബോധം സൃഷ്ടിക്കുന്നു ആരാണ് അയാൾ...? ചിരിപ്പിക്കുന്നു, ദുഖിപ്പിക്കുന്നു, കൊല്ലിക്കുന്നു, കുറ്റബോധം സൃഷ്ടിക്കുന്നു... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതെല്ലാം സകല മനുഷ്യർക്കും ബാധകം തന്നെ... അയാൾ ഉറപ്പായും എനിക്ക് വെളിയിൽ അല്ല എന്റെ ഉള്ളിൽ മാത്രം...
@hrktech8071
@hrktech8071 Месяц назад
മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ മാത്രമേ ഇവിടെ ഉളൂ.മൃഗങ്ങൾ ദൈവങ്ങളെ ആരാധിക്കുന്നത് ആരും കണ്ടിട്ടില്ല.....
@jayadevanmr7931
@jayadevanmr7931 10 дней назад
He is telling exactly correct thing. He defined everything nicely.
@vijayanvinod
@vijayanvinod 11 месяцев назад
Well explained, Manoj sir ❤
@vijayanpp797
@vijayanpp797 11 месяцев назад
തെളിവ് ശങ്കരാടിയുടെ കയ്യിലുള്ള രേഖകൾ തന്നെ.
@user-jd3gk5vj5q
@user-jd3gk5vj5q 2 дня назад
കാല് ചങ്ങലകളിൽ
@user-rr3ht1jx3i
@user-rr3ht1jx3i 11 месяцев назад
ആറാട്ട് അണ്ണന്റെ ഏട്ടൻ
@brahmanandanj8141
@brahmanandanj8141 11 месяцев назад
Well done Manoj sir❤❤
@nithinsree1
@nithinsree1 11 месяцев назад
Anchor infact roasted him with his last line of the interview @18:18. Poor fellow didn’t realise it 😂
@findyourway1327
@findyourway1327 11 месяцев назад
True
@7777simpleman7777
@7777simpleman7777 11 месяцев назад
Hi, need more for his knowledge
@anosegnanadasan10
@anosegnanadasan10 11 месяцев назад
Confused
@amirsherifmohammed6564
@amirsherifmohammed6564 3 месяца назад
Really appreciate interviewing a person like this
@HassainarPA-ek4wf
@HassainarPA-ek4wf 6 месяцев назад
Very good ❤
@amirsherifmohammed6564
@amirsherifmohammed6564 3 месяца назад
Adipoly manushyan Adipoly interview
@SanahiyaSanahiya
@SanahiyaSanahiya 10 дней назад
പരിണാമം എന്നുള്ളത് വ്യാജ കഥ യാണ്
@karthikeyanmukesh8595
@karthikeyanmukesh8595 11 месяцев назад
ഇദ്ദേഹത്തോട് ആര് പറഞ്ഞു മനുഷ്യജന്മം ആണ് ഏറ്റവും മഹത്തരമെന്നു.
@fryingpan1123
@fryingpan1123 15 дней назад
ഈ രവീന്ദ്രൻ സാറിന് ഒരു ചുക്കും അറിയില്ല... ഊഹാപോഹങ്ങൾ മാത്രം.. സത്യമേവ ജയതെ!
@ananths7629
@ananths7629 11 месяцев назад
he is right
@premanand4901
@premanand4901 11 месяцев назад
കരുണാകരൻ കുരുമുളക് ആയതറിഞില്ല.
@sneha.8ukandam
@sneha.8ukandam 11 месяцев назад
Dear In my reading there is a Famous Rushi in Indian Philosophy who is considered as " Yukti Vadi "👍☺️🙏Ref: Swami Vivekananda's Complete works. Or at least " Swami Vivekananda's - Sahithya Sangraham or Rajayoga " ☺️🌹🙏
@noorjihanabdul2871
@noorjihanabdul2871 5 месяцев назад
Haha😂വിവേകാനന്ദൻ ,വർണാശ്രമ സനാതന പ്രചാരകൻ 😂
@sneha.8ukandam
@sneha.8ukandam 5 месяцев назад
@@noorjihanabdul2871 You said it like an " idiot " , because you never tried to understand what is Swamy Vivekananda said ☺️👍 Edited " Und " to Understand 👍 Not using Any online Directory 👍☺️🌹
@KrishnaPillaiSajayanThayyil
@KrishnaPillaiSajayanThayyil 2 месяца назад
He was a yuthivadi, till he met the great Ramakrishna Paramhasan
@sneha.8ukandam
@sneha.8ukandam 2 месяца назад
@@KrishnaPillaiSajayanThayyil No , that Rushi either Sangya Muni or Pathanjali Maharshi👍 Not Sri Ramakrishna's life period.
@oldnewmediavision1101
@oldnewmediavision1101 6 месяцев назад
സത്യം മാണ്
@anoopmc3793
@anoopmc3793 11 месяцев назад
Njan oru galaxy aarun ipo mari manushya jeevan ayi...thirich veendum njan oru infinity ilaek pokuvan
@ajalexander1253
@ajalexander1253 11 месяцев назад
Life comes from life is not a new concept. It is very old
@sneha.8ukandam
@sneha.8ukandam 11 месяцев назад
Yes you said correct 🌹
@indv6616
@indv6616 11 месяцев назад
15:21 😂😂
@ronylaljacob4437
@ronylaljacob4437 2 месяца назад
6 min കഴിഞ്ഞപ്പോളാണ് കിളിപോയ ഐറ്റം ആണെന്ന് മനസിലായത്😂😂😂
@HassainarPA-ek4wf
@HassainarPA-ek4wf Месяц назад
Deivam undo enn chodyam cheyyanamengil tanne deivavam illade samsarikkan pattulaa❤
@anwar9702
@anwar9702 25 дней назад
കൃഷ്ണനോ, യേശുവോ, മുഹമ്മദോ, തങ്ങളാണ് ദൈവം എന്ന് പറഞ്ഞിട്ടില്ല.വഴി തെറ്റിയ അനുയായികളാണ് അവരെ ദൈവങ്ങളാക്കുന്നത്.
@craftskerala7653
@craftskerala7653 3 дня назад
അള്ളാഹു പറഞ്ഞില്ലെ
@shajikam2613
@shajikam2613 6 месяцев назад
ഈ പൊട്ടന്‍ ഒരു സംഭവം തന്നെ
@sneha.8ukandam
@sneha.8ukandam 11 месяцев назад
👍😑 I am Challenging every one ☺️👍 " The Feelings of our Existence in this Universe is Because of Our Sensory Organs. If Our Complete Sensory Organs are became Silent ( In Active ) Then the Feelings of Our Surrundings Including Universe became" Nil " - So the feeling is a Fantom , an Illusion , which is Actually existing but our feelings is because of our sensory organs ☺️☺️👍 To understand this Imagine that What remain if our Eye is not functioning, think, think again and again on this concept. The remaining feeling is because of befoe we were having eye or not.👍 Like that exclude all feelings by discarding each Organce.👍 Think what will remain 👍☺️☺️😑😑 This my challenge to you people 👍 If any one can accept this with a Helthy Reply, Your waiting a Good Reward from my side with " 5 Digit " Amount ☺️☺️👍 ( Meaningful Arguments are only Acceptable, otherwise not Going to get any reply from me👍 Though it may take time you are Welcome )🌹 What explains in this Video is there in Indian " Advaita " and it is well explained by Our Rushis, Sri Sankaracharya and Swami Vivekananda 👍☺️ Best of Luck 🌹🌹🙏🙏
@avaneesh_v_m5995
@avaneesh_v_m5995 29 дней назад
Kollam enthylm ivde vnda 😂😂😂 vere evdlm kondoi copy pastu😂😂😂😂😂😂😂
@vishnuthampi888
@vishnuthampi888 5 месяцев назад
Pulli truth aan reveal chaithe Material life ill mathram jeevikunnavark ith relate akila but do meditation regular atleast 6 months apo kathum
@KANNAN---tu9th8od7d
@KANNAN---tu9th8od7d 5 дней назад
യേശു ❤
@rajeevkrishnakrishna1502
@rajeevkrishnakrishna1502 11 месяцев назад
രവി ചന്ദ്രൻ സാറുമായി ഒരു ചർച്ചക്ക് തയാറാണോ ഞാൻ കാത്തിരിക്കുന്നു
@VIRALPARTS
@VIRALPARTS 5 месяцев назад
😂😂ayin Ravi oru Mandan allae,3000 case inden parajallum angeru parayum ath cryptomnesia ann enn. Phycologist kal mottavum 3000+ casesukal prove cheyth and the study is going on ,ennalum paraphycology kurach ariyavuna angeru parayum ath tett ann enn. Nigal arengilum angeru parayunath research cheyth nokiyit indoo,he lie by omission,real case study refer cheyth angeru video ettitt indooo. consicouness is beyond science to prove, spirituality yill physical evidence therayuna atheist kalk bhodham indoo
@VIRALPARTS
@VIRALPARTS 5 месяцев назад
Eth phycologist cheyumbool oruallae hypnotise cheyum,apoo it is impossible to say lie ,becos the memories are coming from subconscious mind.ningal parayunath prakaram annenkill ee 3000+ casekallum tett ann ravi mathram ann correct. physology padich ath cheyunavan parayunath tett onnum cheyathae erin parayunna ravi sheri enn parayunathil enthan "yukthi".what is the eligibility of ravichandran to say spirituality is not scientific when science itself has a field called paraphycology in it
@mathewpv681
@mathewpv681 11 месяцев назад
When Lunar dust vitalized by sunlight falls on full moon day the first cell was formed. Interesting hypothesis.😂
@rajucv7114
@rajucv7114 12 дней назад
നല്ല നീല ചഡയന്‍ വലിച്ചാല്‍ ഈ ഉയര്‍ന്ന ആനന്ദത്തില്‍ ഏത്താം.
@deepuprabhath2888
@deepuprabhath2888 11 месяцев назад
Cyclic Cosmology.
@anilviswas112
@anilviswas112 11 месяцев назад
I am really pity on him because he is a blind believer. Guys please leave him alone, poor man 😢
@VIRALPARTS
@VIRALPARTS 5 месяцев назад
😅😅 onnu poda vazhae.... Science innu manasilayillankill ellam tett....va adach midathae eri reincarnation case full proved ann.... Neokae avg global Essence believer ann..
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
നിന്റെ കാര്യം പരമ കഷ്ട്ടം... 😳
@sooryanandhan8018
@sooryanandhan8018 11 месяцев назад
🙏🙏🙏🙏
@bipinramesh333
@bipinramesh333 11 месяцев назад
Wow butifool
@jinsabraham2413
@jinsabraham2413 11 месяцев назад
😂😂😂
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
​@@jinsabraham2413 നല്ല വിഷമം ഉണ്ടല്ലേ ? 🤣
@Itsmeanu94
@Itsmeanu94 10 месяцев назад
Iyaal parayunath sathyam annenu manasilavumbo ath sheriyaanenu parayan Ulla form IL avilla nammal , sheriyalla ennu parayanum patilla.
@tomya.p8539
@tomya.p8539 11 месяцев назад
ഈ കാണുന്ന സകല വസ്തുക്കളുടെയും അധിപനായ ദൈവത്തിന് ഞാൻ ആണ് ദൈവം എന്ന് മനുഷ്യൻ പറഞ്ഞപ്പോൾ അസൂയ മൂത്തുവോ
@anilacs9817
@anilacs9817 8 месяцев назад
എന്നിട്ട് ശപിച്ചു.. അതല്ലേ ശരിക്കും interesting. ഒന്നിനോടും ആസക്തി ഇല്ലാതെ ആണ് അവർ ദൈവം ആകാൻ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും ഉള്ള ദൈവത്തിനു തന്റെ സ്ഥാനം പോകുമെന്ന് അറിഞ്ഞു അസൂയ മൂത്തുവോ?
@sneha.8ukandam
@sneha.8ukandam 11 месяцев назад
🙏🙏🤔🤔🤔 Only Karunakara Guru said this 🤔🤔🤔😒😒 Then what about Sri Sankaracharya who achieved Sarvanja Peetam 🤔🧐😑😑😑😅 This is a half cooked one 😒☺️
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
ഇയാൾ ഇയാളുടേത്‌ എന്ന് സ്ഥാപിക്കുകയാണ്.... സത്യത്തിൽ ഇയാൾ പറഞ്ഞതിൽ ഒന്ന് പോലും പുതിയതായിട്ടില്ല.. എല്ലാം ഇവിടെ പൂർവ കാലത്ത് ജീവിച്ചിരുന്നവർ പറഞ്ഞതും തെളിയിച്ചതും മാത്രം...😢
@Gjaraja
@Gjaraja 11 месяцев назад
😊😊😊
@earthvibes2793
@earthvibes2793 11 месяцев назад
He don't talk about How to evolve Different Religions
@generallawsprasadmk900
@generallawsprasadmk900 11 месяцев назад
There is also death for solar system and also diseases
@rafipa9403
@rafipa9403 2 месяца назад
Ellatha.onnenay.ondu.annu.vecharechal.sambavekunnaoru.manasegavasthaku.paraunna.payranu.DHAYIVAM.❤
@adarshprakash6335
@adarshprakash6335 11 месяцев назад
Professor strange 👽
@sreelekshmi675
@sreelekshmi675 11 месяцев назад
ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഞാൻ ഒരു ദൈവ വിശ്വാസിയാണ്.. കാരണം എന്നെ സംബന്ധിക്കുന്ന പല കാര്യങ്ങളും എനിക്ക് മുൻകൂട്ടി അറിയാൻ പറ്റാറുണ്ട്,, മിക്കവാറും എല്ലാ ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ എനിക്ക് മുൻകൂട്ടി അറിയാൻ പറ്റാറുണ്ട്.. മയക്കത്തിലേക്കു വീഴുന്ന മുന്നേ ഉള്ള സമയത്താണ് ഇത്തരത്തിലുള്ള അനുഭങ്ങൾ ഉണ്ടാകാറുള്ളത്..,, (ഇദ്ദേഹം പറയുന്നതൊന്നും എനിക്കെന്തോ ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല.. )
@viswarajnc
@viswarajnc 11 месяцев назад
Please know and trust that intuition is rooted in science. 'Gut feelings' are nothing but a result of many channels of information processing, and provide a road map that integrates our emotions and physical sensations with a given environment. In summary, you get gut feelings due to the complex information processing that happens in the background done by your own brain & neural networks. And thus, God plays no role in this.
@sreelekshmi675
@sreelekshmi675 11 месяцев назад
​@@viswarajnchow can i convince you..? leave it..🚶‍♀️
@nithinsree1
@nithinsree1 11 месяцев назад
@@sreelekshmi675This is called Selective memory. I have also experienced several such instances from my childhood. Our brain only remember what turned out to be true and conveniently forget everything else that didn’t happen. This is no evidence for the existence of God
@enigmatalks7133
@enigmatalks7133 11 месяцев назад
@@nithinsree1 right
@nishad8514
@nishad8514 10 месяцев назад
@@sreelekshmi675 😊
@aniljoy6770
@aniljoy6770 11 месяцев назад
Ntamoooooooo 😂😂😂
@jayaprakashm.k3007
@jayaprakashm.k3007 23 дня назад
Even you are not a "POTTAN"
@lepetitprince2188
@lepetitprince2188 11 месяцев назад
It's a pretty basic delusion. People are scared to think beyond that. That's why a lot of people stick to the god delusion.
@VIRALPARTS
@VIRALPARTS 4 месяца назад
What if it is true and atheist like u exist because science cannot figure it out
@sarathvkm
@sarathvkm 11 месяцев назад
എല്ലാം true അല്ലേ.... ഇനി എല്ലാരും പോയി കിടന്ന് ഉറങ്ങികോ
@dhanishpt6870
@dhanishpt6870 Месяц назад
അദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ് അദ്ദേഹം കാരണം ദൈവിക സിദ്ധാന്തം ഒരു ഗവേഷണ പഠനമാണ് .പ്രപഞ്ചത്തിലെ ഓരോ കണികകളാണ് പ്രപഞ്ചത്തിലെ പ്രപഞ്ചത്തിലെ ഓരോ കണികകളാണ് അടിസ്ഥാനം കണികാപരീക്ഷണം ആണ്
@dhanishpt6870
@dhanishpt6870 Месяц назад
😊ദൈവത്തിൻറെ അർത്ഥം ദിവസം പ്രകാശം എന്നാണ് .പ്രകാശമുള്ളപ്പോൾ അന്ധകാരവും ഉണ്ടാവുന്നു
@dhanishpt6870
@dhanishpt6870 Месяц назад
ഇരുട്ടും വെളിച്ചവും ഉണ്ടെങ്കിൽ ദിവസങ്ങൾ പൂർണമാകും
@jobinthomas9790
@jobinthomas9790 11 месяцев назад
Evolution…okkke ee paruvam aayoo..😂
@anoopmc3793
@anoopmc3793 11 месяцев назад
Bhoomi ullakalam muthalae manushyan illarunn...aenalum bhoomi ulla kalam muthalae manushyantae samsyam aanu ithu....
@kiranp2382
@kiranp2382 11 месяцев назад
ദൈവം എന്നൊരു മണ്ടത്തരം വിശ്വസിക്കുന്ന മനുഷ്യർ തന്നെയാണ് ഏറ്റവും വലിയ ലോകത്ഭുതം
@riyastir
@riyastir 10 месяцев назад
Yukthivaadhikalude proofs scientific anu. Ith enth kuntham aanu
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
എന്ത് scientific ഒരു ചുക്കുമില്ല.. ഏറ്റവും അധികം തള്ളി മറിക്കുന്നതു ഉക്തി വാദികൾ ആണ്... 😺
@Me-cd7kv
@Me-cd7kv Месяц назад
ഇദ്ദേഹം 22 വർഷം കഷ്ടപ്പെട്ട് രാത്രിയില്ലാതെ പകലില്ലാതെ ഉണ്ടാക്കിയ തെലുവൂകളാണ്. Stephan halkins കാലമൊക്കെ കഴിഞ്ഞു. നമ്മൾ ശാസ്‌ത്രപരമായി വളരെ മുൻപോട്ടു വന്നിട്ടുണ്ടെന്നു ഈ വിഡിയോ കണ്ടപ്പോൾ മനസിലായി..... ശോ എന്തൊരു അറിവുകളാ......... പുനർജ്ജന്മം ഉണ്ടെന്നു എനിക് മനസിലായി ഇപ്പോൾ. 5 വർഷം മുൻപ് ഞാൻ എടുത്തു പുഴയിൽ ഇട്ട ഓട്ടുതേങ്ങാ എനിക്ക് ഇപ്പോ കണ്ടുമുട്ടി. 🫡🤯
@rajeshsankar007
@rajeshsankar007 Месяц назад
പ്രപഞ്ചശക്തിയാണ് ദൈവം അതല്ലാതെ അവകാശപ്പെടാൻ ഏതെങ്കിലും മതത്തിന് അവകാശമുണ്ടോ....!! നിങ്ങൾ പറയുന്നതിനെ മറ്റു മതങ്ങൾ അംഗീകരിക്കുകയാണെങ്കിൽ🙏
@ravirajtc
@ravirajtc 5 месяцев назад
Appo manushyan mathre ingane star aavullo. Baaki jeevivargangal okke🤔
@premanand4901
@premanand4901 11 месяцев назад
Ente karunakaran karunamayan kurup. Ingane kelvikkare veruppikkaruthu. Channel unsubscribe cheyyathad jayashankar nale varumbo kaanande!|
@cmhabil
@cmhabil 11 месяцев назад
first സെല്ലിന്റെയ് ഉള്ളിൽ ലുള്ള ഐറ്റംസ് കണ്ടാൽ നിർത്തിക്കോളും , ആരേലും ഒന്ന് കാണിക്കു അയാളെ
@sunilkumarpulakkal6160
@sunilkumarpulakkal6160 11 месяцев назад
മനസിലാകുന്ന ഭാഷയിൽ പറയൂ
@satheeshvinu6175
@satheeshvinu6175 11 месяцев назад
ഇവരൊക്കെ ഇങ്ങനെ പറയൂ... ഇവർക്കതല്ലേ പറ്റു...
@yacobelias3679
@yacobelias3679 11 месяцев назад
May be require treatment
@RohithBKMusic
@RohithBKMusic 9 месяцев назад
Sreekrishnan aham brahmasmi enu parnjathil entanu thet .He is god.
@jijo7101
@jijo7101 11 месяцев назад
who's this punnakkumoran ???
@jijo7101
@jijo7101 11 месяцев назад
.. ippo odaan thudangiyaal njan angethunnenu munpu ninakku universe kadakkaam.. ngmm nnaapoyko!....
@shajiramadas5031
@shajiramadas5031 3 дня назад
കരുണാകര 🤣🤣🤣🤣,,,,,, ഒന്ന് പോടാ പോയി,,,,, ദൈവം എവിടെയാണെന്ന് ഈ പറയുന്ന,,,,,, 😭,,,,,
@Stalin78787
@Stalin78787 11 месяцев назад
കൂടിയ ഇനം അണ് അടിച്ചതെന്ന് തോന്നുന്നു കിളി പോയി
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
🤦‍♂️
@ullas1971
@ullas1971 11 месяцев назад
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
@jobinthomas9790
@jobinthomas9790 11 месяцев назад
Entammo.. ingane… full confidendodu koodi …. mandatharam vilambhaaam.. engane pattunnu…
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
മണ്ടത്തരം ആണെന്ന് നി ശാസ്ത്രീയമായി തെളിയിക്കുക..😮
@VIRALPARTS
@VIRALPARTS 4 месяца назад
Ravichandran paranjal Sheri ayirikum allae
@PAPPUMON-mn1us
@PAPPUMON-mn1us 4 месяца назад
@@VIRALPARTS ഏയ്‌ ജൂതനാശേരി പറഞ്ഞതെ ഓൻ വിശ്വസിക്കു...
@avaneesh_v_m5995
@avaneesh_v_m5995 29 дней назад
Mandtharam engneyado potta shasthreeya mayi theliyikkunth​@@PAPPUMON-mn1us
@GeethaMk-dp9cl
@GeethaMk-dp9cl 2 месяца назад
്് ഈമനുഷൃൻഎൻദണ പറയുന്നതു ആമനുഷൃനുതെനനയറിലല
@user-gs3zk3zz6h
@user-gs3zk3zz6h 11 месяцев назад
😂
@RahulRaj-ej6pu
@RahulRaj-ej6pu 11 месяцев назад
Enthuvade ithu🤐
@abhijithpsangeeth462
@abhijithpsangeeth462 11 месяцев назад
Mandan😂
@bobythomas5860
@bobythomas5860 15 дней назад
Pooloka tholvi
@unnidinakaran3513
@unnidinakaran3513 11 месяцев назад
Edo mandatharam parayathe erangi podo
@Ak-xo9ms
@Ak-xo9ms 11 месяцев назад
Ee mandan interview ne vilcha ninjal 😂
@prasadmk7591
@prasadmk7591 11 месяцев назад
Please, don't fool others !!!
@jinsabraham2413
@jinsabraham2413 11 месяцев назад
കുറെ മണ്ടത്തരങ്ങൾ പഠിച്ചിട്ടുണ്ട്
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
അത് പോലെ കുറെ മണ്ടത്തരം സൺ‌ഡേ സ്കൂളിൽ പോയി പഠിച്ചിട്ടില്ലേ
@tomyseb74
@tomyseb74 11 месяцев назад
ഈ ചാനലിൽ നിന്നും ഇത്രയും മണ്ടത്തരങ്ങൾ പ്രതീക്ഷിച്ചില്ല.
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
സൺ‌ഡേ സ്കൂളി പോയി ഇതിലും വലിയ മണ്ടത്തരം പഠിച്ച ആളല്ലയോ നിങ്ങൾ...?😮
@babugangadharan4156
@babugangadharan4156 11 месяцев назад
😂പക്ക അന്തവിശ്വാസി
@mohananag7706
@mohananag7706 11 месяцев назад
വിശ്വാസം തന്നെ അന്തമാടൊ പിന്നെ എന്ത് അന്ത വിശ്വാസം.
@mohan2074
@mohan2074 11 месяцев назад
ഓഹ്...ഇത് പഴയ ബോംബ് കഥ തന്നെ 😂 ഈ ആശാൻ മതത്തിന്റെയും ദൈവത്തിന്റെയും കൂടെ കുറച്ച് മോളിക്യൂളും അമീബയും ആറ്റമും മൾട്ടിവേഴ്സും ഒക്കെ മിക്സ് ചെയ്ത് ഒരു അവിയൽ വിളമ്പി.. അത്ര തന്നെ 🙏🙏 ച്ചെ വെറുതെ കണ്ട് സമയം കളഞ്ഞു 😡😡
@vipink5962
@vipink5962 Месяц назад
ഇയാളെ ഞാൻ ഒന്ന് തൊഴിത്തോട്ടെ 🙏🙏. അടുത്ത ജന്മം പ്രകൃതിയെ നിയന്ധ്രിക്കുക ഇ മഹാൻ ആയിരിക്കുമല്ലോ അതാണ് ഒന്ന് നമസ്കരിച്ചത്. മനുഷ്യൻ തന്നെയാണ് മതത്തെയും ദൈവത്തയും സൃഷ്ടിച്ചത് അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഭൂയിൽ ഇത്രയും ദുരിതങ്ങൾ ഉണ്ടായിട്ടും ദൈവം എന്താ അതൊന്നും തടഞ്ഞു നിൽപ്പിക്കാത്തത്. ഞാൻ സയൻസിനെ ആണ് വിശ്വസിക്കുന്നത് തെളിവുണ്ടോ എന്നു ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ പറ്റും. ദൈവം ഉണ്ടങ്കിൽ ഒരു പ്രൂഫ് കാണിച്ചു തരാൻ ഇ പറഞ്ഞ വ്യക്തിക്ക് പറ്റുമോ. വളർന്നു വരുന്ന കുട്ടികളെ മണ്ടത്തരം പറഞ്ഞു പഠിപ്പിക്കരുത്.
@cmhabil
@cmhabil 11 месяцев назад
ഇയാള് പറയുന്നതൊക്കെ ഞാനും വിശ്വസിച്ചിരുന്നു 21 വയസിൽ എന്റെയ ഭാഗ്യത്തിന് അന്നന്നേയ് അദ്വൈതം പൊട്ടത്തരന്നു മനസ്സിലായി .... ഇയാള് അതില് പെട്ടിരിക്ക
@sreeguru915
@sreeguru915 11 месяцев назад
കരുണാകരഗുരുവിന്റ ഗുരുവായ ശ്രീ നാരായണ ഗുരുദേവന് അടുക്കളയിലെങ്കിലും സ്ഥാനമുണ്ടാവുമോ ... ഗുരുദേവൻ ഒരിയ്ക്കലും ദൈവമാണെന്ന് സ്വയം പറഞ്ഞിട്ടില്ല ...
@anilkrishna6946
@anilkrishna6946 11 месяцев назад
കരുണാകര ഗുരുവിന്റെ ഗുരു പട്ടാണി സ്വാമിയാണ്
@sreeguru915
@sreeguru915 11 месяцев назад
@@anilkrishna6946 പിന്നെങ്ങനെ ശിവഗിരിയിലെത്തി ... ശിവഗിരിയിൽ നിന്ന് പെണ്ണുകേസിൽ പെട്ട് പുറത്തു പോയ ആളാണ് ... അതു കൊണ്ടാണ് ശാന്തിഗിരി ,കരുണാകര ഗുരു എന്നീ പേരുകൾ സ്വീകരിച്ചത് ...
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
മൊഹമ്മദ്‌ നെ കുറിച്ച് ഈ പുള്ളിക്ക് ഒരു അറിവും ഇല്ലാ എന്ന് മനസിലായി... കഷ്ട്ടം.... ഇതല്ലാതെ എന്ത് പറയാൻ... കഷ്ട്ടം...
@VIRALPARTS
@VIRALPARTS 4 месяца назад
Afghanistan I'll poyi nok kannm
@NATURELIFE832
@NATURELIFE832 11 месяцев назад
പണ്ഡിതൻ ആണ്....
@prasanthps221
@prasanthps221 5 месяцев назад
ഒരു ദൈവം മാത്രമേ ഇവിടെ ഉള്ളൂ അത് ഡിങ്കൻ ആണ് from പങ്കില കാട് ബാലാരമ.
@oldnewmediavision1101
@oldnewmediavision1101 6 месяцев назад
സത്യം മാണ്
@shagichittayil1023
@shagichittayil1023 День назад
😂😂😂😂
@oldnewmediavision1101
@oldnewmediavision1101 6 месяцев назад
സത്യം മാണ്
Далее
1❤️
00:17
Просмотров 1 млн
КВН 2024 Высшая лига Четвертая 1/4
1:52:57
1❤️
00:17
Просмотров 1 млн