Тёмный

യുക്തിവാദി ആരിഫ് ഹുസൈന് കിണ്ണം കാച്ചി മറുപടി ഇതാ....!! നബി(സ്വ) ആരെന്നറിയാൻ ഇത് മതി | Arif Hussain 

Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Просмотров 58 тыс.
50% 1

arif hussain theruvath
arif hussain theruvath latest
arif hussain theruvath debates
arif hussain theruvath interview
DGP Alexander Jacob
Alexander Jacob latest speech
ravichandran c latest
രവിചന്ദ്രൻ
ravichandran c debate
ravichandran c speech
ഇസ്‌ലാം
hindu muslim
ravichandran c latest speech
ravichandran c interview
aliyar qasimi today
aliyar qasimi new speech
vh aliyar moulavi new speech
aliyar moulavi new speech
aliyar moulavi
aliyar qasimi
aliyar qasimi latest speech
aliyar qasimi debate
rv babu vs aliyar moulavi
speeches of aliyar qasimi
aliyar qasimi speech
aliyar qasimi new speech today
vh aliyar qasimi
aliyar qasimi vs rv babu
aliyar al qasimi
aliyar moulavi debate
usthad aliyar qasimi
aliyar qasimi rv babu
r v babu vs aliyar moulavi
aliyar qasimi interview
#arif_hussain_theruvath
#arif_hussain
#alexander_jacob_latest
#aliyarqasiminewspeech
#aliyar_moulavi
#അലിയാർ_ഖാസിമി
#aliyarqasimilatest
#അലിയാർ_മൗലവി

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@majeedpoomala7272
@majeedpoomala7272 7 дней назад
❤❤❤ അഭിനന്ദനങ്ങൾ❤❤❤ സാർ ലോകത്തിന് ' മുതൽകൂട്ടാണ്..❤. മുസ്ലിം' സമുദായം ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്❤ ഇദ്ദേഹത്തിനു ഉറപ്പായും സ്വർഗ്ഗം തന്നെ😢😢😢😢😢😢
@VenuVenu-ck2ou
@VenuVenu-ck2ou 7 дней назад
ബാക്കിയെല്ലാവർക്കും നരകം ഒന്നു പോടാ
@abdurshimanmp7393
@abdurshimanmp7393 7 дней назад
നാഥാ സാറിന് ദീർഘായുസ്സും നല്ല ആഫിയത്തും അതുപോലെ എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
@scotlandacademy5176
@scotlandacademy5176 6 дней назад
THE POLICE OFFICER DOESN'T KNOW ANYTHING ABOUT SEMITICRELIGIONS. SHIA AND SUNNY ARE BUTCHERING ONE ANOTHER BUT THEY READING THE SAME QURAN.
@octamagus1095
@octamagus1095 6 дней назад
Parishudha Quran 2:237,65:4...ethra manoharam
@iamyourbrook4281
@iamyourbrook4281 6 дней назад
സുന്നി - സലഫി അങ്ങനെ എല്ലാ വിഭാഗത്തിലും ഉള്ള മത-ഭൗതിക ജ്ഞാനം നേടിയ Intellectual ആയ പണ്ഡിതന്മാർ രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സകല സാധ്യതകളും അവർ ഉപയോഗിക്കണം , കൂടുതൽ ചാനലുകൾ വേണം , കാര്യങ്ങൾ കൂടുതൽ വിപുലമാക്കണം. അപ്പുറത്ത് യുക്ത+സങ്കി+ക്രിസങ്കി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകലതും പ്രവർത്തിക്കുന്നത് എന്നോർക്കുക. ഇസ്ലാമോ ഫോബിയ പടർത്തി മറ്റുള്ളവരുടെ മനസ്സിൽ മുസ്ലിം വംശഹത്യക്കുള്ള ന്യായീകരണം ഉണ്ടാക്കി കൊടുക്കലാണ് ഇവരുടെ ഒരു ലക്ഷ്യം. മുസ്ലിം യുവത്വത്തിന്റെ ഈമാനിക വീര്യം ഇല്ലാതാക്കിയാൽ പിന്നെ അവരെ എന്തു വേണമെങ്കിലും നിഷ്പ്രയാസം ചെയ്യാം എന്നതാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഇങ്ങനെ മൊത്തത്തിൽ സാമൂഹിക ഭദ്രത നശിപ്പിക്കാൻ വേണ്ടിയുള്ള പണി അവർ 24 മണിക്കൂറും എടുത്ത് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുസ്ലിം നേതൃത്വം ഉണർന്ന് ഉർജസ്വലമായി പ്രവർത്തിക്കേണ്ടതുണ്ട് , അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. നമ്മുടെ മുസ്ലിം ബുദ്ധി ജീവികളായ പണ്ഡിതന്മാർ ഒന്ന് പള്ളികളിൽ നിന്നും ഇറങ്ങി സമൂഹത്തിൽ എഴുന്നേറ്റ് നിന്നാൽ തന്നെ മറ്റുള്ളവരൊക്കെ ഫണം താഴ്ത്തി കണ്ടം വഴി ഓടും എന്നറിയുക , അത്ര കഴിവുള്ള പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്. പക്ഷേ അവർ രിയാഅ പേടിച്ചും മറ്റും സമൂഹത്തിൽ ആക്ടിവ് ആകാത്തതാണ് പ്രശ്നം. ഈ സമയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത്തരം പണ്ഡിതന്മാരൊക്കെ ഒന്ന് സമൂഹത്തിൽ ആക്റ്റീവ് ആയാൽ അതിന്റെ റിസൾട്ട് നാം ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.മുസ്ലിം നേതൃത്വങ്ങൾ ഇനിയെങ്കിലും നിസ്സംഗത വെടിയുക , ഉണർന്നു പ്രവർത്തിക്കുക.
@abdulkareemt9666
@abdulkareemt9666 7 дней назад
അല്ലാഹു ഇദ്ദേഹത്തിന് ഇതായത്ത് നൽകട്ടെ ആമീൻ
@satharvv3502
@satharvv3502 6 дней назад
ആമീൻ
@sane-sapien8080
@sane-sapien8080 6 дней назад
ഇയാൾക്ക് പല തവണ കൊടുത്തതാണ്. വേണ്ടെന്ന് പറയുന്നു
@Messiah12340
@Messiah12340 3 дня назад
@@sane-sapien8080Enthu koduthu 😂?
@saifuddinsalam1075
@saifuddinsalam1075 2 дня назад
ഹിദായത്ത്......
@shareefshanu8000
@shareefshanu8000 2 дня назад
അയാൾക്ക് ഹിദായത്ത് അല്ല വേണ്ടത് നല്ല വരുമാനം ആണ് അത് അയാൾ ഉണ്ടാകുന്നുണ്ട് അയാൾക്കറിയാം മന്ദബുദ്ധികൾ ഏറ്റവും കൂടുതലുള്ള മതം ഇതാണ് എന്ന് അല്ലെങ്കിൽ സ്വയം ചിന്തിച്ചു കൂടെ ഇത് നല്ലതാണെങ്കിൽ അയാൾ ഇത് സ്വീകരിക്കട്ടെ എന്നിട്ടാണ് കുറയ്ക്കേണ്ടത്
@gafoorma5921
@gafoorma5921 2 дня назад
ഒരു മുസ്ലിം അന്യ മതസ്ഥരെ കുറിച്ച് നല്ലത് പറയുന്നതും അന്യമതസ്ഥർ മുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുന്നതും അങ്ങനെയുള്ളവരെ എനിക്ക് വളരെയധികം ഇഷ്ടമാണ് അവരുടെ ഇതുപോലുള്ള പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് ഇഷ്ടപ്പെടാറുണ്ട് സത്യം സത്യമായി പറയുന്ന താങ്കൾക്ക് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും
@musthafapicnic4387
@musthafapicnic4387 2 дня назад
നമ്മുടെ മുത്ത് നബി ഉട കൂട സർഗറ്റിൽ ആകാൻ റബ്ബ് ബാഗ്യം നൽകണേ
@skf123
@skf123 День назад
കൂടയിൽ സിഗരറ്റോ ?
@abdulshukkoor4916
@abdulshukkoor4916 День назад
​@@skf123താമശ കോട്ടയിൽ ജനിച്ചതാണ് അല്ലെ ?😀
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 7 дней назад
അൽഹംദുലില്ലാഹ് അങ്ങേർക്ക് അള്ളാഹു ദീർഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
@minigopinadh2853
@minigopinadh2853 7 дней назад
താങ്കളുടെ ദൗത്യം ❤ അഭിനന്ദനങ്ങൾ സത്യം പറയാൻ അങ്ങയെപ്പോലെ ധാരാളം പേർ ഇനിയും വരണം. ❤❤❤
@user-bj1ug8xc3d
@user-bj1ug8xc3d 7 дней назад
Sir കാര്യങ്ങൾ സത്യം സത്യ മായി പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ ,,, പടച്ചവൻ അനുഗ്രഹിക്കട്ടെ Ameen
@abdurshimanmp7393
@abdurshimanmp7393 7 дней назад
ബഹുമാനപ്പെട്ട സാർ പറയുന്നത് കേട്ടിട്ട് എത്ര സത്യം നിങ്ങളുടെ വിലയേറിയ സംസാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സാറിന് അഭിനന്ദനങ്ങൾ അതുപോലെ എല്ലാവർക്കും തന്നെ
@noorjahanansari517
@noorjahanansari517 7 дней назад
എത്ര പ്രശംസിച്ചാലും പോരാ സാർ മുസ്ലിംങ്ങളെ തള്ളി പറയുന്നവർ ഇത് കേൾക്കട്ടെ അൽഹംദുലില്ലാഹ് ഇത്രേം അറിവ് പകർന്നു നൽകിയ സാറിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👏👏👏🤲🤲🤲🤲👍
@basheerk1840
@basheerk1840 7 дней назад
അൽഹംദുലില്ല സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@user-rx6tj3gb3o
@user-rx6tj3gb3o 7 дней назад
അല്ലാഹു ഹിദായത്തിലാക്കട്ടെ. ആമീൻ
@user-gm3vf8wf6n
@user-gm3vf8wf6n 7 дней назад
Sir അങ്ങ് നേരായ പാതയിൽ ആണ് ❤
@SajirK-tr7cp
@SajirK-tr7cp 7 дней назад
❤ അള്ളാ നീ തുണ മിസ്റ്റർ അലക്സ്സാടർ നിങ്ങളാണ് യഥാർത്ഥ മുസ്ലിം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤❤❤
@kunhimarakkarpk7271
@kunhimarakkarpk7271 7 дней назад
താങ്കളുടെ അറിവിനു മുമ്പിൽ ആദരവോടെ, ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
@ummerk4432
@ummerk4432 7 дней назад
ഇദ്ദേഹത്തിൻറെ അറിവ് ഭയങ്കരം തന്നെ അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു
@shahnasnazimuddin8995
@shahnasnazimuddin8995 5 дней назад
എത്ര മനോഹരമായി, സിമ്പിൾ ആയി നബി. ചരിതം പറഞ്ഞു. Sir താങ്കൾ എത്ര നല്ല ഒരു മനുഷ്യ സ്നേഹിയാണ്. മാനവരാശിയെ തകർക്കാൻ വേണ്ടി കപ്പം വാങ്ങി ചിലർ നടത്തുന്ന വിഷ ലിപ്തമായ പ്രഭാഷണങ്ങൾക്കും ജല്പനങ്ങൾക്കും നല്ല ഒരു മറുപടി. Sir ന് ദൈവം ദീർഘയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-uz8yr5dy8h
@user-uz8yr5dy8h 3 дня назад
സഹിഹ് ബുക്കാരി 1305
@k.pmajeed2087
@k.pmajeed2087 4 дня назад
സർവശക്തൻ താങ്കളെ വിജയികളിൽ പെടുത്തുമാറാകട്ടെ.
@shafeekcm6891
@shafeekcm6891 4 дня назад
അല്ലാഹു അദ്ദേഹത്തിനു ഹിദായത്ത് കെടുകട്ടേ അമീൻ🤲🤲🤲
@Beerankutty.KBapputty
@Beerankutty.KBapputty 6 дней назад
അഭിനന്ദനങ്ങൾ സർ❤💐💐💐
@user-sm6mq5bn8x
@user-sm6mq5bn8x 7 дней назад
സാർ സത്യം പറഞ്ഞു
@aminabi8366
@aminabi8366 7 дней назад
സൂപ്പർ, സൂപ്പർ, സൂ..... പ്പർ
@nishasrahman3730
@nishasrahman3730 7 дней назад
Super
@sharafanary4340
@sharafanary4340 2 дня назад
ചരിത്രം സത്യ സന്ധമായി അവതരിപ്പിക്കുന്ന അങ്ങയിൽ നിന്ന് പ്രവാചകനെയും ഇസ്‌ലാമിനെയും വികൃതമായി ചിത്രീകരിക്കുന്നവർ മനസ്സിലാക്കട്ടെ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 7 дней назад
Super'
@rizwanmt844
@rizwanmt844 7 дней назад
Super😊❤
@asiya841
@asiya841 7 дней назад
നബി [സ്വ]❤❤❤❤
@jabirnp497
@jabirnp497 2 дня назад
*"Zwallallaahu'Alaihiva'Zallana".
@mohammedch6268
@mohammedch6268 7 дней назад
Good message
@nazeerabeevi1965
@nazeerabeevi1965 2 дня назад
Allahu. Anugahikatta Ammeen. Ya RabilAlameen
@AliAhmad-jz7tu
@AliAhmad-jz7tu 6 дней назад
The great message from the kind hearted Alexander sir, well said and good information. tnq very much 🌹🌹🌹
@mohammedrafiquemk-pm2uf
@mohammedrafiquemk-pm2uf 7 дней назад
Allahu Akber Alhamdulillah ❤
@hajishaisha
@hajishaisha 7 дней назад
Muhammad.u. rasoolullahi. Swallaallahu. Alihivasallam
@mohammedashraf3879
@mohammedashraf3879 7 дней назад
സാർ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. ഈശ്വരോ രക്ഷതു എന്ന് പറഞ്ഞു പാപ പുണ്യങ്ങൾ വിവേചിച്ചു ജീവിക്കുന്നവന് സമാധാനം. ഇത്തരം ആളുകൾ നഷ്ടത്തിലാണ്.
@CandyCrush78
@CandyCrush78 День назад
അലക്സാണ്ടർ ജേക്കബ് ഇസ്‌ലാമിനെ കുറിച്ച് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും അല്ല പഠിച്ചത് അതിൻ്റെ ഫലമാണ് ഈ വാക്കുകൾ👍
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 7 дней назад
Alhamdulillah ! Allahu Akber !! Valillahil Hamdu !!!
@EARTHLING1977
@EARTHLING1977 12 часов назад
Jari sree ram
@rz1238
@rz1238 7 дней назад
സാർ👍👌🌹
@UsmanK-od4if
@UsmanK-od4if 7 дней назад
കേരളം പോലെയുള്ള ദക്ഷിണേന്ത്യയിൽ ഇസ്ലാം വന്നത് സൂഫികളിലൂടെയാണ് അല്ലാതെ യുദ്ധം നടത്തിയല്ല ലോകത്തിൽ പലഭാഗങ്ങളിലും ഇത്തരം ആത്മീയ ആചാര്യന്മാരുടെയാണ് പലപ്പോഴും ഇസ്ലാം കടന്നു വന്നിട്ടുള്ളത് യുദ്ധത്തിലൂടെ മാത്രമാണ് ഇസ്ലാം മുന്നേറിയമുന്നേറിയത് എന്ന തെറ്റിദ്ധാരണ ഈ പ്രസംഗത്തിൽ ഉണ്ട്
@hakkeemcpr1006
@hakkeemcpr1006 5 дней назад
അലക്സാണ്ടർ സർ പഠിച്ചിട്ടാണ് വിലയിരുത്തുന്നത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ആരിഫ് ഹുസൈനാകട്ടെ ശരിക്കും പഠിക്കാതെ സ്വന്തമായി നിരീക്ഷണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. പിശാചിൻ്റെ രീതിയാണത്. അത് വലിയ അപകടം ചെയ്യും
@ibrahimpillaishahabudheen2530
@ibrahimpillaishahabudheen2530 4 дня назад
No daut Arif is big sattan
@hafahaharis2625
@hafahaharis2625 3 дня назад
Wow very nice speech The grait man Sr. R u?? I respect for you Alhamdulilla
@hajishaisha
@hajishaisha 7 дней назад
Alhamdhulillah. Allahuakbar. Valillahilhamd. Lahilahahillaallah
@aysha8721
@aysha8721 6 дней назад
അഭിനന്ദനങ്ങൾ... Sir
@muneerpunnad5161
@muneerpunnad5161 6 дней назад
അൽഹംദുലില്ലാഹ് 🥰😍✨
@yousufnk1497
@yousufnk1497 7 дней назад
ഇസ്ലാം മതം തെപററി പഠീകാനുംമനസിലാനും ജേക്കബ് സാറിന്റെ പൃഭാഷണംസഹായികുംനിനനീകുനനവർകാമറുപടിയുമാകുനനു
@User-ev7gm
@User-ev7gm 6 дней назад
God bless you sir"
@muhammedkpp2538
@muhammedkpp2538 3 дня назад
Allahu inghalkkuhidayathnalghatte
@shiya..113
@shiya..113 7 дней назад
ഹാരിഫ്, ഒരു മദ്രസപ്പൊട്ടനാണ്,. അതായത് മദ്രസയിൽ, പോയിട്ടും ഒന്നും തിരിയാത്ത പൊട്ടൻ😂😂😂😂😂
@nisasalim7668
@nisasalim7668 5 дней назад
Sir well said
@mi9aairportmi9aairport44
@mi9aairportmi9aairport44 6 дней назад
Al hamdulillah
@ubaidnm67
@ubaidnm67 4 дня назад
May almighty bless him correct hidayah 🤲🤲🤲
@birookumarbirookumar8409
@birookumarbirookumar8409 День назад
MASHA.ALLHA.SR SUPER❤❤❤🎉🎉🎉🎉🎉
@user-we2yf2yz3z
@user-we2yf2yz3z 4 дня назад
Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal 🤲🤲🤲☝️♥️♥️♥️♥️
@salmasakeer326
@salmasakeer326 7 дней назад
Good♥️♥️
@MuhammadHussain-ct5fj
@MuhammadHussain-ct5fj 6 дней назад
👍🏻 🙏 💕
@AbdulRahim-zr3ce
@AbdulRahim-zr3ce 7 дней назад
👍🏻👍🏻
@krishnantampi5665
@krishnantampi5665 День назад
Good👍 video chat that's all❤
@worldclasshealthcare1754
@worldclasshealthcare1754 7 дней назад
Allahu akbar
@singerkollammohan2439
@singerkollammohan2439 День назад
ഞാൻ ചിരിച്ചു മരിച്ചു 😍😍😍😍 എന്തിനാ സാറെ ഈ ഇസ്ലാമിനെ ഇങ്ങനെ വധിക്കുന്നത്, ഇയാൾ പറയുന്നത് മൊത്തം ആൾക്കാരെ കൊല്ലുന്ന കാര്യങ്ങൾ ആണ് പറയുന്നത്. യുദ്ധം മാത്രം പറഞ്ഞു ആൾക്കാരെ വെറുപ്പിച്ചു. പ്രവാചകന്റെ ഒരു നല്ലകാര്യം പോലും പറഞ്ഞില്ല. 😍😍😍
@AboobackerSidheeque-gr2nj
@AboobackerSidheeque-gr2nj День назад
സൂപ്പർ ❤❤❤❤❤❤
@ArifPa-gx1kd
@ArifPa-gx1kd 7 дней назад
👍👍👍❤️🌹
@joonnoosjalaludheen6235
@joonnoosjalaludheen6235 7 дней назад
❤❤
@yasarpp9548
@yasarpp9548 7 дней назад
👍👍👍
@muhammed-bh9my
@muhammed-bh9my 7 дней назад
super
@shaaafiin
@shaaafiin 2 дня назад
👍
@HamzaPK-xu4zz
@HamzaPK-xu4zz 7 дней назад
❤🤲
@user-wg9ud3qb3l
@user-wg9ud3qb3l 7 дней назад
🎉🎉🎉
@thoufeekoriens3987
@thoufeekoriens3987 3 дня назад
🙏❤👍
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 7 дней назад
അലക്സാണ്ടർ സാർ ഒരത്ഭുത പണ്ഡിതൻ തന്നെ❤❤❤❤❤❤❤❤❤❤
@HaseenaNoushad-bs6hq
@HaseenaNoushad-bs6hq День назад
@shereefca124
@shereefca124 6 дней назад
Supr❤❤❤
@capslock7291
@capslock7291 5 дней назад
❤❤❤
@user-vz3cs9te5z
@user-vz3cs9te5z 7 дней назад
Perfect Muhammed nabi
@ishaquepm3546
@ishaquepm3546 4 дня назад
The geat man
@abdulnazarparakulam498
@abdulnazarparakulam498 4 дня назад
Super dialogues 👍🏻👍🏻🙏🏻
@safiyakn9345
@safiyakn9345 4 дня назад
❤❤❤❤❤
@shajilouis4948
@shajilouis4948 4 дня назад
ഒരു നിലപാടുമില്ലാത്ത കേള്‍വിക്കാര്‍ക്കിഷ്ടപെടുന്ന രീതിയില്‍ നുണപറയുന്നൊരു മഹാനാണിദ്ദേഹം
@ahamedfalahfalah566
@ahamedfalahfalah566 3 дня назад
Bro ഇദ്ധേഹം പറയുന്നതില്‍ ഏതാണ് നുണ ഒന്നുപറഞ്ഞുതരൂ
@NejmiFathima
@NejmiFathima День назад
സത്യം പറഞ്ഞാലുമത് മുസ്‌ലിംകളെ പറ്റിയും മുഹമ്മദ് നബിയെ പറ്റി ആണെങ്കിലും സഹിക്കാൻ പറ്റില്ല അല്ലേ.
@skf123
@skf123 День назад
ആരോട് പറയാൻ, പൊട്ടന്മാർക്ക് ഇയാൾ മതി
@basheerrawther3678
@basheerrawther3678 6 дней назад
❤❤❤🎉🎉🎉
@subairmt636
@subairmt636 7 дней назад
😢Abinandangal. Deergayus. Allah. Nalkatte. Hidayat. Nalkatte. Allahu
@reyuuuazeez
@reyuuuazeez 7 дней назад
ആരിഫ് ഹുസൈൻ അവന്റെ സംസ്കാരം ആണ്.
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 3 дня назад
👍👍👍🤲🤲🤲
@Yourdad55667
@Yourdad55667 4 дня назад
Hoori pranthan
@kingstarmalayalam1517
@kingstarmalayalam1517 День назад
സമസ്തയുടെ മദ്രസയിൽ പഠിച്ചാൽ ഇങ്ങനെ സംഭവിക്കും
@Chintha195
@Chintha195 3 дня назад
ഇസ്ലാം മുസ്ലിം സമാധാനം. അന്നും ഇന്നും എന്നും മറ്റവനെ എതിർത്തു റീച് കൊടുക്കല്ലേ ❤️
@user-zr3xg6zm5g
@user-zr3xg6zm5g 7 дней назад
Islam only true religion
@mohananak8856
@mohananak8856 4 дня назад
സർ ആരിഫ് ഹുസൈനുമായി ഒരു ഇന്റർവ്യൂ നടത്തു. അപ്പോൾ അറിയാല്ലോ പറഞ്ഞത് ശരിയെന്ന്.
@wingsofhope1088
@wingsofhope1088 3 дня назад
Arif parayunna karyangalk genuine source illa. Paid ex muslim😂
@mohananak8856
@mohananak8856 3 дня назад
@@wingsofhope1088 അപ്പോൾ ഖുർആൻ ജീനിയൻ സോഴ്സ് അല്ല എന്നാണോ കോയ അവകാശ പെടുന്നത്.
@wingsofhope1088
@wingsofhope1088 3 дня назад
@@mohananak8856 defference between context and out of context.
@abdulhakeem5797
@abdulhakeem5797 6 дней назад
sir അഭിനന്ദനങ്ങൾ എങ്കിലും sir പറഞ്ഞതിൽ എല്ലാം പിടിച്ചെടുത്തു എന്നാണ്.. പല രാഷ്ട്രങ്ങളും ഇസ്‌ലാമിലേക്ക് വന്നത് രക്തചൊരി ച്ചിലും കൊള്ളയടിക്കലും സ്ത്രീ പീഡനങ്ങളും ഇല്ലാതെയാണ് എന്നതും കൗതുകമുണർ ർത്തുന്നു.
@sathyanparameswaran804
@sathyanparameswaran804 5 часов назад
അതുപോലെ ഏത് മതമായാലും ജനങ്ങൾ വന്ധ്യകരണ ശാസ്ത്രക്രിയ നടത്താതെ ദൈവം തരുന്നതാണ്എന്ന് പറഞ്ഞു രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഇരുന്നാൽ ഏത് മതവും വളരും.
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 4 часа назад
ഇയ്യാൾ അമൃത ചാനൽ ഇൽ വന്നിരുന്നു ഹിന്ദുക്കളെ😢😢😢😢😢 പുകഴ്ത്തുന്നു.❤❤❤❤
@user-bs2qt3rz3j
@user-bs2qt3rz3j 5 дней назад
മൊത്തം തിന്നാം എന്നതാണ് ചിന്ത .
@albidayahenglish5335
@albidayahenglish5335 7 дней назад
സത്യം തുറന്നു പറയുന്ന മഹാ മനീഷി
@user-tf3hx8vi3z
@user-tf3hx8vi3z 7 дней назад
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു
@mohammedrafi1976
@mohammedrafi1976 2 дня назад
Nchaan first time kelkunnu
@AB-lg6gz
@AB-lg6gz 6 дней назад
ALEXANDER DON'T KNOW ANYTHING ABOUT QURAN & ISLAM. 💯😝😝🤣🤣🤣
@musthafapicnic4387
@musthafapicnic4387 2 дня назад
Padikkuka. Manassilakkuka. Praverthikkuka
@josegeorge8758
@josegeorge8758 День назад
ജി സിയ കൊടുക്കേണ്ടിവരുമോ😂😂
@varghesekr9208
@varghesekr9208 День назад
😂 ഇങ്ങേർക്ക് ക്രിസ്തു ആരെന്ന് അറിയില്ല. സ്വർഗ്ഗവും നരകവും ഓരോരുത്തരുടെയും പ്രവർത്തിക്കു അനുസരിച്ച് കിട്ടും.
@sareenapp3144
@sareenapp3144 7 дней назад
Harefe..Anna.yahudhiek.padekkan.
@soopyputhu2110
@soopyputhu2110 6 дней назад
❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️whare goog❤️❤️ 💔💔💔💔💔💔💔💔
@aslamnirnayam
@aslamnirnayam 6 дней назад
ഇങ്ങനെ വസ്തുനിഷ്ഠമായി പറഞ്ഞു കൊടുക്കാൻ പണ്ഡിതൻമാർക്കും കഴിയണം, പക്ഷേ സൃഷ്ഠാവിൻ്റെ ചെറിയൊരു പരീക്ഷണം വരുമ്പോൾ തന്നെ പരിഹാരക്രിയ തേടി നെട്ടോട്ടമോടുന്ന സമുദായവും ആ വരവിൽ കൈ നിറയെ കിട്ടുന്ന കാശും പണ്ഡിതരെയും സമുദായത്തെയും സൃഷ്ടാവിൽ നിന്നുള്ള പരീക്ഷണത്തിൽ പരാജിതരാക്കുന്നുവോ എന്ന് ചിന്തിപ്പിക്കണം
@Messiah12340
@Messiah12340 3 дня назад
പിടിച്ചെടുത്തു പിടിച്ചെടുത്തു എന്ന് പറയുന്നത് യുദ്ധം ആണ് സഹോദരങ്ങളെ. ഇന്ന് palestinilum സിറിയ യിലും ഒക്കെ കാണുന്ന ദുരിതം നിറഞ്ഞ യുദ്ധം . അത് യഥാർത്ഥ ഇസ്ലാം അല്ല . നബി യുടെ സ്വര്ഗാരോഹണത്തിനിപ്പുറം സംഭവിച്ചതൊന്നും ഇസ്ലാം അല്ല എന്നാണ് എന്റെ അഭിപ്രായം
@shuhaibshubu642
@shuhaibshubu642 3 дня назад
ഈമാനുള്ളത് വളരെ കുറച്ചേ ഉള്ളു..
@nizarnizu1186
@nizarnizu1186 2 дня назад
ഇതിൻറെ ഉദ്ദേശം മനസ്സിലായി. ക്രിസ്ത്യാനികളെയും മറ്റ് സമുദായക്കാരെയും പറഞ്ഞു പേടിപ്പിക്കുക. ഇസ്ലാം കുതിച്ചു കയറുകയാണെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കുകയാണ് ഈ അലക്സാണ്ടർ ജേക്കബ് എന്ന അതി ബുദ്ധിമാൻ.
@saleenkj9887
@saleenkj9887 День назад
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@tomya.p8539
@tomya.p8539 5 дней назад
ഇതൊക്കെ ആണോ മഹത്വം
@moideenkutty9330
@moideenkutty9330 7 дней назад
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Далее
ТОП 10 Худших игроков Евро-2024
30:22
Boots on point 👢
00:24
Просмотров 675 тыс.