Тёмный

യുക്രൈനിലെ പിളേളര്‍ റഷ്യയില്‍ പൂണ്ട് വിളയാടുന്നു.... പേടിച്ച് വിറച്ച് പുട്ടിന്‍ l russia ukraine 

Marunadan Malayali
Подписаться 2,5 млн
Просмотров 23 тыс.
50% 1

റഷ്യയില്‍ തകര്‍ത്ത് മുന്നേറി യുക്രൈന്‍
അന്തംവിട്ട് കണ്ണ് തള്ളി പുട്ടിന്‍
#russia #ukraine #MM002 #ME002

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@jspk1966
@jspk1966 2 месяца назад
ഉക്രൈൻ, തങ്ങൾക്ക് നഷ്ടപ്പെട്ട, ക്രൈമിയ തിരിച്ചുപിടിക്കട്ടെ...👍👍👍
@Hawkeye1300
@Hawkeye1300 2 месяца назад
Entine Crimea koodutal ithu Ukraine kodukum
@Guruji-x7c
@Guruji-x7c 2 месяца назад
അങ്ങനെ പവനായി ശവമായി... വെറുതെ ഇരുന്നവനെ ചൊറിയാൻ പോയതാ...
@aswin9607
@aswin9607 2 месяца назад
പുളുന്താൻ പുട്ടിൻ റഷ്യ എന്ന മഹാ ശക്തിയെ കോമാളി പരുവമാക്കിയ കിഴങ്ങൻ
@lalkuriakose3174
@lalkuriakose3174 2 месяца назад
@@aswin9607 കോമാളി ഒരുത്തൻ വൈറ്റ് ഹൗസിൽ ഇരിപ്പുണ്ട്. Rotten piece of meat. 😄🤣😆
@Kalasj-ctone
@Kalasj-ctone 2 месяца назад
Selensky യാഹുദൻ ആണ്
@vibin.b.k
@vibin.b.k 2 месяца назад
ഇസ്രായേൽ വലിയ സപ്പോർട്ട് അയാൾക്ക് കൊടുക്കുന്നില്ലാ
@Kalasj-ctone
@Kalasj-ctone 2 месяца назад
@@vibin.b.k diavathinta സപ്പോർട്ട് ഉണ്ട്
@uprm4944
@uprm4944 2 месяца назад
@@Kalasj-ctone so what?
@rejimonv2758
@rejimonv2758 2 месяца назад
Very good👍
@aaaultimatesincerity3094
@aaaultimatesincerity3094 2 месяца назад
ആധുനിക കാലത്ത് എല്ലാവരും ശക്തന്മാരുടെ കൂടെയാണ് .....അതായത് റഷ്യയുടെ കൂടെയും ഇസ്രയേലിന്റെ കൂടെയും.... യുക്രൈനിലും പാലസ്തീനിലും മരിച്ചു വീഴുന്ന പാവങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആളില്ല.....
@antonykj1838
@antonykj1838 2 месяца назад
ഏകാധിപതി ഭരണം ഇനിയുള്ള കാലം ആർ അഗീകരിക്കും
@manojmathew2247
@manojmathew2247 2 месяца назад
പുട്ടിൻ തുലയട്ടെ
@metalx1980
@metalx1980 2 месяца назад
"പുട്ടിനു" ഇത്തിരി പീര ഇട്ടു കൊടുത്താൽ എല്ലാം ശരി ആകും 😂😂😂
@Pragna941
@Pragna941 2 месяца назад
ദയവു ചെയ്ത് പ്രസിഡണ്ട് പേടിച്ചു പോയി എന്ന് പറയരുത്. നിങ്ങൾ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. പലവട്ടം അടിച്ചുപൊളിക്കാനുള്ള തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയാണ്. ഇപ്പോൾ അവൻ ഉടനടി പ്രവർത്തിച്ചേക്കാം. അത്രമാത്രം.
@metalx1980
@metalx1980 2 месяца назад
പണ്ടത്തെ ലോകം അല്ല, എല്ലാ രാജ്യങ്ങളും പരസ്പരം ആശ്രയിക്കേണ്ട സ്ഥിതി ആണ്‌,അപ്പോൾ ഏകപഷീയമായി കടുത്ത തീരുമാനം എടുത്താൽ ആ രാജ്യത്തെ ലോകം ഒറ്റപെടത്തും, അത് പുട്ടിന്റെ റഷ്യ ആയാലും
@josemona.j6997
@josemona.j6997 2 месяца назад
റഷ്യ ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. പട്ടാളം പോലും ഇറങ്ങിട്ടില്ല എന്നല്ലേ മനസിലാക്കുന്നത്
@uprm4944
@uprm4944 2 месяца назад
കുറെ നാളായി ഇങ്ങിനെ പറഞ്ഞു തുടങ്ങിയിട്ട് 😂
@abeyjacob6471
@abeyjacob6471 2 месяца назад
@@josemona.j6997 😂😂😂
@vibin.b.k
@vibin.b.k 2 месяца назад
Trump വെരുംമ്പോൾ ഇ യുദ്ധം തീരും
@ShybuSebastian
@ShybuSebastian 2 месяца назад
🇺🇦🇺🇦🇺🇦🇺🇦🇺🇦❤❤❤❤❤
@jayanmadhavan
@jayanmadhavan 2 месяца назад
തൊണ്ണൂറുകളിൽ ഗോർബ ച്യോവിനെ വാടകക്കെടുത്ത അമേരിക്ക, അതിനെ ലിക്വിഡേറ്റ് ചെയ്ത് പല പല കഷണങ്ങളാക്കി. ഇപ്പോൾ യുക്രയിനെആയുധമാണിയിച്ച റഷ്യയെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. വിദ്യാർത്ഥി സമരത്തിലൂടെ ചൈനയെ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു!കർഷക സമരം നടത്തി ഇന്ത്യയെ തകർക്കാനുള്ള ശ്രമം തുടരുന്നു.......
@jayanmadhavan
@jayanmadhavan 2 месяца назад
സ്വാതന്ത്ര്യത്തെക്കാൾ പ്രധാനം കിട്ടാൻ പോകുന്ന സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെടാതെ നിലനിർത്താംഎന്നശരിയായ ചിന്തയുടെ ഉൽപ്പന്നമാണ് RSS!ഭാരതത്തെ ആഗോള ശക്തിയാക്കാൻ പോകുന്ന ശരിയായ ചിന്തയും പ്രവർത്തിയും!സ്വതന്ത്ര ഇന്ത്യയിൽ പിന്നീട് നടന്നത് പിടിച്ചടക്കലായിരുന്നു ഗാന്ധിയെ കൊല ചെയ്യിച്ച നെഹ്‌റു, ആദ്ദേഹത്തിന്റെ പേരിന്റെ വാല്, മകൾക് കൊടുത്ത ശേഷം എത്ര തലമുറ കഴിഞ്ഞാലും പാരമ്പര്യമായി തന്റെ കുടുംബത്തിലെ അവകാശികൾക്ക് അധികാരം ഉറപ്പാക്കിയ നെഹ്‌റു. സുഭാഷ് ചന്ദ്ര ബോസിന്റെ സാവശരീരം പോലും ഇല്ലാതാക്കിയ നെഹ്‌റു!കെ ജി ബി യെക്കൊണ്ട് ശാസ്ത്രിയെ കൊലചെയ്ത ഇന്ദിര
@JacobO-y9m
@JacobO-y9m 2 месяца назад
RUSSIAN SUPPORTERS OF WAR MUST UNDERSTAND THE CONSEQUENCES OF WAR namaste 😢😮😅😊😊😊😊😊
@kvvarghese9069
@kvvarghese9069 2 месяца назад
It is better to update latest news.
@Nouzt
@Nouzt 2 месяца назад
വലിച്ചു നീട്ടാൻ കുറെ പാടുപെട്ടല്ലോ.. പഴയ കുറെ ഹിസ്റ്ററി പഠിച്ചിട്ടു ഇടക്ക് കുത്തി കേറ്റിയപോലെ..... 😁
@sreejithshankark2012
@sreejithshankark2012 2 месяца назад
റഷ്യ കമ്മ്യൂണിസ്റ്റ്‌ രാജ്യം അല്ല 🙂
@jayanmadhavan
@jayanmadhavan 2 месяца назад
സ്വാതന്ത്ര്യ ദിനത്തിൽ ജനഗണമന ക്ക്, ഇസ്ലാമിക പാരഡി യുണ്ടാക്കിയ നാട്
@invisibleink7379
@invisibleink7379 2 месяца назад
Russian people r fed up of the narcissistic v putler😢
@josephalex9534
@josephalex9534 2 месяца назад
2024 Russia has become the second biggest military in Russia 😂
@rajendrannair6804
@rajendrannair6804 2 месяца назад
ചുടു ചോറ് വാരുന്ന കുട്ടിക്കൊരങ്ങാൻ സെലൻസ്കിക്ക് ഇനി അധികം ആയുസ്സില്ല. താമസിയാതെ അണുബോംബ് അവിടെ വീഴും. ലക്ഷങ്ങൾ മരിക്കും.
@abeyjacob6471
@abeyjacob6471 2 месяца назад
ഈ ഡയലോഗ് ഇതുവരെ തീർന്നില്ലേ!!!! ഒരു കൊല്ലമായി
@uprm4944
@uprm4944 2 месяца назад
Nut pain started..
@FasaluRahman-xy3qu
@FasaluRahman-xy3qu 2 месяца назад
Puttine itt poottiyo?
@venuvenugopal7659
@venuvenugopal7659 2 месяца назад
A biological war may happen any time
@remeeshnh7581
@remeeshnh7581 2 месяца назад
kooli pattalathe techa puttinu pani kitti.....
@SatheeshChandran-x2b
@SatheeshChandran-x2b 2 месяца назад
Thirichu pidikkumbol ningalude ee channel ivide thanne. Kaanumallo pinne thannodu ithokke aara othi thannathu
@gigi.9092
@gigi.9092 2 месяца назад
ബല്ലാത്ത ബഡായി
@ajee8148
@ajee8148 2 месяца назад
Kamala baptise?
@dineshrshenoy8790
@dineshrshenoy8790 2 месяца назад
Vidditham paraunnathil naanamille
@NafeesaAhmed-lv6sv
@NafeesaAhmed-lv6sv 2 месяца назад
ഉക്രൈൻ പട്ടാളത്തെ ഡ്രോൺ വെച്ച് തകർക്കുന്ന വീഡിയോയും റഷ്യൻ ചാനൽ പുറത്ത് വിടുന്നുണ്ട്, റഷ്യ ഇതിനെ വലിയ കാര്യമായി പുടിൻ കാണുന്നില്ല, kick them out എന്ന് ആണ് പുടിൻ മിലിട്ടറി ഹെഡ് നോട് പറഞ്ഞത്. ഇത് ഉക്രൈൻ മണ്ടത്തരം ചെയ്തതാണ് എന്നാണ് അമേരിക്കൻ യുദ്ധ നീരീക്ഷകർ പറയുന്നത്
@aswin9607
@aswin9607 2 месяца назад
ഡാ ഡാ മോനേ അനിയ ആഴ്ച്ച ഒന്ന് കഴിഞ്ഞു കേട്ടോ
@josephaljo
@josephaljo 2 месяца назад
You don’t know about Russia bro
@uprm4944
@uprm4944 2 месяца назад
Yes. Putin is a pidor.
@koshynellimoottil5273
@koshynellimoottil5273 2 месяца назад
പുട്ട് കഴിച്ചിട്ട് തൊണ്ടയിൽ കുരുങ്ങി പുട്ട് കണ്ണു തള്ളിയിരിക്കയാ
@thomsonmannil6937
@thomsonmannil6937 2 месяца назад
കൊച്ചു പിള്ളേർ കഥ പറയുന്നത് പോലെ ഉണ്ട്
@lostlist8313
@lostlist8313 2 месяца назад
Ente ponnu chettaaa.... Njn russiayilaa u... Ividathe marunadan kelkkarind... Iyyalkk oru mannum areela
@lostlist8313
@lostlist8313 2 месяца назад
Iyyal proper aayi nammalde mentality usseyyind...
@lostlist8313
@lostlist8313 2 месяца назад
Ith kurach naal maathre ullo... Matte thadikkaran parayanille... Classic or trending!!!! Everlasting is only classic
@Usdgi123
@Usdgi123 2 месяца назад
@@lostlist8313 broooo😅😅
@Vishnuvkammath
@Vishnuvkammath 2 месяца назад
Western media erakuna tallukal parayan minakedanda. Ukrainian anna rajyam nashichu vennerayi kazhinju rissua valarchayude pathayilum aanu. Europe aake sambathimamayi takarchayilum aanu. Satyangal marachu vekkan vendi ulla oru PR stunt aanu ukrain ipol cheythirikunnathu ukrainte mainland rissia ipolum puthiya pradeshangal pidicheduthu munnerukayanu. Biden bharanakoodathinte mukham rakshikan ulla trap aanu ethu. Athil veenathu pavan Ukrain aanu. Ukrain ini orikalum raksha pedan pokunilla November masathil Vedinirthalinu tayyarayirunu putin athu nirasichathu zelensky aanu. Ukrain russia ullilek ayacha aarum ini purathu varilla ukrain inte best padayalikal aanu theernukond erikunnathu. Russia ipolum avarde armiye reserve aaki vechitanu kooli pattalathr ukrainilekk ayakunnathu verthe talli marikalle setta. Evduthe rashtreeyam charcha cheyyunapole avduthe karyam kanalle
@sachingr5907
@sachingr5907 2 месяца назад
Exactly said bro...ividuthe vivaram illatha media mandatharam vilambukayanu....ithoru full scale war alla special military action ayita russia consider cheyyunne...pinne America iranilum iraquilm okkey cheytha pole all out attack onnum russia nadthila.... Ukrain nte 80% infrastructure um nasichu...ividuthe media nilavaram illathonda....pinne russiayude military powerum economic growth mem patti ivammark valiya dharana illa.....
@Vishnuvkammath
@Vishnuvkammath 2 месяца назад
@@sachingr5907 Satyam ariyavuna arelum okke undallo bhagyam BBC and CNN report cheyyunnathu alla satyam Ukrainian allam nashtapett irikuvanu alukale pidichond poyit aanu yudhathinu ayakunnathu nammalde rahul gandhiyekal kazhivu kettavan aanu zelensky ayalk pattiya pani abhinayam aanu Russia jayikuvanel ayal shake hasina poyapole oru pokk pokum ayale America samrakshikum pavam janangal vazhi adharam. NATO yil cherilla neutral aayi ninolam annu ayal paranjirunel ozhivakan pattuna oru yudham ayitunu ukrain yudham. 2 lakshan sainikare matram upayoguchulla oru operation aanu Russia nadayhiyathu America cheythapolathe fullscale invasion alla athu manasilakatha alukalanu ethoke paranjond nadakunnathu. 20000 Bombing sorties okke nadathit aanu America iraq akramichathu annit aa nadinte ipolathe avastha anthayi annit aanu avar ipol Ukrain vendi kalla kaneerum support I'm kond nadakunnathu. Avanmarde avisham ayirunu ukrain yudham. Russiayeyum europe neyum tammil tallikal aanu main udhesham. Europe il bheethi padarthuka ayidham vilkuka.
@sachingr5907
@sachingr5907 2 месяца назад
@@Vishnuvkammathwell said bro after world trade center attack americayude Iraq attackil oru day marichath 7000 alukale anu...annu social media illa...ippol Ukraine ee avasthail ethikan karanavum usa anu....innu war nirthiyalum Ukrain pazhaya pole akan pathittandukal edukm...nalla oru investment um nadkilla....ipo election illa natle arkm zelanskye ishtamalla...pinne above 18 mens mandatory warfrontilott ponam ivarokke suicide attack anu...kooduthalum drugs okkey use chytha war frontil nikkunne....ruusiayude jammarukal nallonam work chythu athanu last 6 month avark significant growth indai...ippol ee attack NATO master plan anu ...satlite and intelligence support full NATO anu kodukunne....ithoke waril pradhanamanu....lokathe weapon factory anu russia....avark puthiya tactical weapons pareekshikanum...americayk russiyude war ideasum weapons um mansilaknum ulla oru place anu ippo Ukraine.... Russia yuk ipo nadanna kurk attackil avarude civilian life important anu atha pradhanamayum evacuation ill concentrate chythath ithinu shesham valiya thirichadi indakum.....
@videos4kapil
@videos4kapil 2 месяца назад
Ororutharu oronnu parayunnu.
@mj-zy6ly
@mj-zy6ly 2 месяца назад
ഉക്രൈൻ ചെയ്തത് ചരിത്രംപരമായ മണ്ടത്തരം,
@uprm4944
@uprm4944 2 месяца назад
ചരിത്രത്തെ പേടിച്ചിട്ടാണോ പറയുന്നത്?
@mj-zy6ly
@mj-zy6ly 2 месяца назад
@@uprm4944 റഷ്യ ഒരു യൂദം ആയി ഇതു വരെ പ്രഖ്യാപിചിട്ടില്ല ഉക്രൈനിന്റെ അധിനിവേശം ചിലപ്പോൾ റഷ്യയെ ഒരു യൂദപ്രഖ്യാപനം നടത്താൻ preripichekam അങ്ങനെ വന്നാൽ ഉക്രെയ്നിന്റെ അവസ്‌ഥ എന്താകും
@mj-zy6ly
@mj-zy6ly 2 месяца назад
@@uprm4944 റഷ്യ ഇപ്പോഴും ഒരു യുതമായി പ്രക്യപിച്ചിട്ടില്ല പക്ഷെ ukrininte ഈ കടന്നു കൈറ്റം റഷ്യയെ മറിച്ചു ചിന്തിപ്പിച്ചേക്കം അങ്ങനെ വന്നാൽ ukrininte അവസ്ഥ വളരെ പരിതാബകാരം ആവും
@uprm4944
@uprm4944 2 месяца назад
@@mj-zy6ly 😄😃😂
@mj-zy6ly
@mj-zy6ly 2 месяца назад
@@uprm4944 😏😏
@lalkuriakose3174
@lalkuriakose3174 2 месяца назад
തള്ളിമറിക്കുന്നതിനു പരിധിയില്ലേ ചേട്ടാ. അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത് ഇവിടെ കൊണ്ട് തള്ളാതെ.
Далее