Тёмный

യുദ്ധം ജയിച്ച ഇന്ദിര - പ്രത്യേക പരിപാടി | Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 810 тыс.
50% 1

'ഗൂൻഗി ഗുടിയ' അഥവാ മിണ്ടാട്ടമില്ലാത്ത പെൺകുട്ടിയെന്ന വിശേഷണത്തിൽ നിന്ന് ഇന്ദിര ഗാന്ധിയുടെ ദുർഗയിലേക്കുള്ള പരിവർത്തനം - കാണാം പ്രത്യേക പരിപാടി 'യുദ്ധം ജയിച്ച ഇന്ദിര'.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@safi..8253
@safi..8253 2 года назад
എന്റെ രാജ്യത്തിന്റെ അതിർത്തി കടന്നുവരുന്ന കപ്പലും അതില് സൈനികരും തിരിച്ചു പോകണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.. ഉഫ്ഫ് എജ്ജാതി 🔥🔥🔥🔥
@benjaminbenny.
@benjaminbenny. 2 года назад
ചുമ്മാതാണോ "ഉരുക്ക് വനിത" എന്ന് വിളിക്കുന്നത് .....🔥🔥🔥
@balakrishnankrishnan5214
@balakrishnankrishnan5214 2 года назад
പൊളിയല്ലേ...ആ. ചോദ്യം ംംംം
@unaismuhammed3608
@unaismuhammed3608 2 года назад
ഇവിടെയാണ് ഇന്ന് ചൈനയുടെ കയ്യേറ്റത്തെ എതിർക്കാത്ത മോദിടെ നെഞ്ചളവ് എത്രയാന്ന് പറയുന്നത്
@benjaminbenny.
@benjaminbenny. 2 года назад
@@unaismuhammed3608 bro നിങൾ കാണുന്ന ബാംഗ്ലൂർ, മുംബൈ ഡൽഹി richCitys അല്ല യാഥാർത്ഥ ഇന്ത്യയ 130 ദരിദ്ര നാരായണന്മരുള്ളതാണ് real ഇന്ത്യ ഒരു യുദ്ധം ഉണ്ടായാൽ ഈ 130 കോടി ജനങ്ങളേയും ബാധിക്കും china Super rich ആണ് ഒരു യുദ്ധം ഉണ്ടായാലും അവരുടെ പൗരൻ മാർക്ക് ഒരു ദരിദ്രവും വരില്ല covid വന്നപ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുടട്ട് / ദാരിദ്ര്യം നമ്മൾ കണ്ടതാണ് അതിൻ്റെ 1000% മടങ്ങാണ് യുദ്ധം ഉണ്ടായാൽ പട്ടിണി ഉണ്ടാകുന്നത് അതുകൊണ്ടാണ് ഇന്ത്യയ അങ്ങോട്ട് യുദ്ധത്തിന് പോകാത്തത്
@sajumosabu8793
@sajumosabu8793 2 года назад
@@benjaminbenny. a
@whitewolf12632
@whitewolf12632 2 года назад
ഇന്ദിരയുടെ ഭരണത്തെ പറ്റി പലർക്കും പല അഭിപ്രായം ഉണ്ടായേക്കാം. പക്ഷെ ഭാരതത്തിന്റെ കരുത്തുറ്റ ഭരണാധികാരി അവരാണ്... പെണ്ണൊരുതി നിവർന്നു നിന്നാൽ ബാക്കി എല്ലാം ആ കാൽക്കിഴിനടിയിൽ ആണെന്ന് കാണിച്ചു തന്നവൾ 🔥🔥🔥iron lady ഓഫ് ഇന്ത്യ. അന്പത്തി ആര് ഇഞ്ചിന്റെ നെഞ്ചലാവിലല്ല കാര്യം തന്റെ അവസാന തുള്ളി രക്തവും നാടിനായി ഹോമിച് ഞങ്ങളുടെ പ്രീയദർശിനി
@lekhan3707
@lekhan3707 2 года назад
🥰👌🥰
@sufaid5696
@sufaid5696 2 года назад
ചിലരെ പോലെ തള്ളു മാത്രം അല്ല. പറഞ്ഞാൽ ചെയ്തു കാണിച്ചിരിക്കും
@pravaranmula8863
@pravaranmula8863 2 года назад
വാക്കുകൾ 👌🏼❤️
@acetvn4122
@acetvn4122 Год назад
Pennoruthi nivarn ninnal baki onnum kalkeezhil alla.
@csnair5167
@csnair5167 Год назад
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
@hanaafshinsvlog3244
@hanaafshinsvlog3244 2 года назад
ബ്രിടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയിൽ നിന്നും ഇന്നത്തെ ഇന്ത്യ ആകിയതിനു പിന്നിൽ ഇവരുടെ പങ്ക് വലുതാണ്.. The real iron Lady 🙏
@lasithapk1530
@lasithapk1530 2 года назад
No.. it really goes for Nehru. 5 year plan ll koode pala revolution theerthathaann India ye inn kaanuna pola akyeth......
@Aju.K.M-Muz
@Aju.K.M-Muz 2 года назад
💯
@sufaid5696
@sufaid5696 2 года назад
Nehru and indira
@sufaid5696
@sufaid5696 2 года назад
@@lasithapk1530 ആധുനിക ഇന്ത്യയുടെ ശില്പി. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു❤️
@harikrishnank1312
@harikrishnank1312 2 года назад
@@lasithapk1530 Exactly🥰❤️
@chandhusurendran2086
@chandhusurendran2086 2 года назад
ഒരിക്കലും ഇന്ദിര എന്ന്‌ അവിസഭവന ചെയ്യരുത് ഒന്നി ശ്രീമതി ഇന്ദിര 😭
@jineeshtp9992
@jineeshtp9992 6 месяцев назад
ഒരു 30 വർഷം കഴിഞ്ഞാൽ രാഹുൽജി യെ കുറിച്ചും ചരിത്രം രേഖപ്പെടുത്തും ❤❤❤❤
@Harittz
@Harittz 2 года назад
ഇന്ത്യയുടേ ദുർഗ്ഗ 💪💪💪💪
@lifecycle7289
@lifecycle7289 2 года назад
ജയ് ഇന്ത്യ... ജയ് കോൺഗ്രസ്സ്.. ഞങ്ങളുടെ അഭിമാനം ഞങ്ങളുട ഇന്ദിരാ അമ്മ... 😘😘
@Aju.K.M-Muz
@Aju.K.M-Muz 2 года назад
ജഗതമ്മ 😂......... ❤
@muhammedshamil1577
@muhammedshamil1577 2 года назад
Ammmooommmma
@annammavarghese5745
@annammavarghese5745 2 года назад
Jay indiragi nenal vashatte
@govind4173
@govind4173 2 года назад
One of the best and bold prime minister,, Indiraji,, india means indira,,indira means india 🤩
@rinshidalungal9359
@rinshidalungal9359 2 года назад
ഇന്ദിര തിരിച്ച് വരും പ്രിയങ്ങായിലൂടെ 🔥🔥🔥
@alangeorge6474
@alangeorge6474 2 года назад
കളിയറിഞ് കളിക്കുന്നവൾ ഇന്ദിര 🔥🔥🔥
@ashrafabdulla3337
@ashrafabdulla3337 Год назад
❤ഇന്ദിര❤ ചരിത്രം എങ്ങനെ വ്യാഖ്യാനിച്ചാലും ശ്രീമതി ഇന്ദിര ജീവിച്ചതും മരിച്ചതും ഇന്ത്യക്ക് വേണ്ടിയാണ്.. വ്യക്‌തി താൽപര്യമുണ്ടായിരുന്നെങ്കിൽ സുവർണ ക്ഷേത്ര റെയ്ഡിന് ശേഷം രാജ്യത്തിന്റെ അധികാരം കൈയിലുള്ളപ്പോൾ തന്റെ അംഗരക്ഷകരെ മാറ്റാമായിരുന്നു.. അതിനൊന്നും തുനിയാതെ കൂടെയുളളവരെ വിശ്വസിച്ചു... ജാതിമത രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്കാരിയായി ജീവിച്ചു മരിച്ചു...❤
@Glinjofglinj
@Glinjofglinj 5 месяцев назад
Great leader ✨
@SureshKumar-ix2jq
@SureshKumar-ix2jq 2 года назад
ഭാരതം ഉള്ളടത്തോളം കാലം മറക്കില്ല ഈ രാജ്യം
@sathian.e7860
@sathian.e7860 2 года назад
Iniraganthi
@amarkovalam4802
@amarkovalam4802 2 года назад
Enthonnu🤔🤔
@swalihshams5962
@swalihshams5962 2 года назад
ഇന്ത്യയുടെ ഒരേഒരു ഉരുക്കുവനിത ഇന്ദിരാഗാന്ധി 🔥🔥🔥🔥
@farooquefarooque4034
@farooquefarooque4034 Год назад
World
@ananduvinod8195
@ananduvinod8195 2 года назад
93000 Pakistan military and government officials surrendered before "INDIAN ARMY" 🇮🇳. INDIRA IS INDIA, INDIA IS INDIRA♥
@thrishaishubho2779
@thrishaishubho2779 2 года назад
Great woman, India should ever be proud of. She has the age of mymother, and I consider her my mother. A real role model for all our girls! I love her.
@shivajithdhurga8308
@shivajithdhurga8308 2 года назад
She's a great role model for our country....we love you too mam ❤ 😘 💙
@anvarsabu5505
@anvarsabu5505 2 года назад
സൂപ്പർ ❤❤❤❤
@bhagyalakshmi7663
@bhagyalakshmi7663 2 года назад
Iron lady Indira Gandhi 🔥🔥🔥
@shifazakbar9013
@shifazakbar9013 2 года назад
Iron Lady of India My Indira Mam🥰🥰🥰
@libuckponnu4061
@libuckponnu4061 2 года назад
അവതരണം പൊളി.. കണ്ടിരിക്കാൻ തോന്നും... പഴയ കാര്യങ്ങൾ അവധരിപ്പിക്കാൻ മാതൃഭൂമി പൊളിയാണ്
@ryzindia1883
@ryzindia1883 2 года назад
മുൻപ് പോരാട്ട വിജയം ഇന്ത്യയും ശതു രാജ്യങ്ങൾ തമ്മിൽ എങ്കിൽ മോദി വന്നപ്പോൾ ഇന്ത്യയിലെ ജനങ്ങൾ തമ്മിലായി🤣🤣🤣☝️☝️☝️
@lekhan3707
@lekhan3707 2 года назад
Very true, You said it🥰👌🥰.
@appumupan
@appumupan 2 года назад
താങ്കൾ പറഞ്ഞത് ശരിയാണ്. ഭരണക്കാരുടെ പ്രധാന ശത്രു ഇന്ത്യൻ ജനങ്ങളാണ്.
@hasanhassan7360
@hasanhassan7360 2 года назад
Carect
@DarthVader-qy1hb
@DarthVader-qy1hb Год назад
Onnu poyeda
@csnair5167
@csnair5167 Год назад
സത്യം ✌️
@dhikshincomrade1695
@dhikshincomrade1695 2 года назад
Iron Lady of India
@safarsafar39
@safarsafar39 2 года назад
ഇനി പിറക്കുമോ ഇതുപോലെ ഒരു നേതാവ്
@praveenkumarpu9956
@praveenkumarpu9956 2 года назад
Soviet Union was always with India..Thanks.
@noyelgeorge999
@noyelgeorge999 2 года назад
I agree don't forget Israel who helped us to defeat Pakistan during kargil war
@lifecycle7289
@lifecycle7289 2 года назад
അന്ന് ഉള്ള പേടിയാണ് ഇപ്പോഴും പലർക്കും ഇന്ത്യയോട് ഉള്ളത്... ഇപ്പോൾ അത് കുറഞ്ഞു വരുന്നു അത് ആ ചായക്കാരൻ കാരണം
@shivajithdhurga8308
@shivajithdhurga8308 2 года назад
രോമാഞ്ചം.....അതാണ് ഇന്ദിര mam....love you 😍 mam.....I love you too much 💓 💛 💗 💖 💕 ❤ 💓 💛 💗 💖 💕
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 года назад
ഇന്ത്യയെ ചുട്ടെരിക്കാൻ വന്ന ബ്രിട്ടന്റെയും, അമേരിക്കയുടെയും 7ആം കപ്പൽവ്യുഹത്തെ കിടുകിടാ വിറപ്പിച്ച സോവിയറ്റ് റഷ്യയാണ് എന്റെ ഹീറോ💪🚩
@ashiksherfudheen2240
@ashiksherfudheen2240 2 года назад
സോവിയറ്റ് യൂണിയൻ 🔥
@joeljoseph9358
@joeljoseph9358 2 года назад
ആ സോവിയറ്റ് യൂണിയനുമായി ഇന്ത്യക്കുള്ള നയതന്ത്ര ബന്ധം ആണ് അതിന് കാരണം, അതുകൊണ്ട് അത് ഇന്ത്യയുടെ കരുത്താണ്🔥🔥🔥
@yourstruly1234
@yourstruly1234 2 года назад
Soviet Union...Ever dependable friend .
@Johnsontt1980
@Johnsontt1980 2 года назад
ഇപ്പോഴും ഉണ്ട് ഒരു "കള്ളതാടി" കള്ളം പറയാൻ വേണ്ടി മാത്രം വാ തുറക്കും
@Vishnu-on1ov
@Vishnu-on1ov 2 года назад
😂😂
@ssathian
@ssathian 4 месяца назад
Gandhi or GHANDY family? Nepotism works in COngress. Do not forget the Emergency part.
@sreejithrpillai4057
@sreejithrpillai4057 2 года назад
അന്ന് തള്ളി മറിക്കൽ ഇല്ല, അഭിനയും ഒട്ടും ഇല്ല, ennathae മോഡി ഭക്തർ കണ്ടു padiholu
@VinodKumar-qu8pt
@VinodKumar-qu8pt 2 года назад
പിണം നാറി തള്ളാലോ????? ഇന്ത്യ ഇന്ത്യയുടെതെന്നും, ചൈന അവരുടേതെന്നും പറയുന്ന ആ വിവാദ ഭൂമി എന്ന് തള്ളിയ നമ്പൂരിയുടെ തള്ളാലോ????
@melvin8321
@melvin8321 2 года назад
@@VinodKumar-qu8pt ആപ്പ് നിരോധിച്ചു ജൂധം ചെയ്യുന്ന വാണം മോഡി 😂😂 56 ഇഞ്ചി ബ്രാ 🤣🤣
@VinodKumar-qu8pt
@VinodKumar-qu8pt 2 года назад
@@melvin8321 നിനക്ക് ഇത്രേ പറ്റൂ
@melvin8321
@melvin8321 2 года назад
@@VinodKumar-qu8pt ആപ്പ് നിരോധിക്കാതെ യുദ്ധം ചെയ്യാൻ പറയടെ ചൈനയോട് 😂
@VinodKumar-qu8pt
@VinodKumar-qu8pt 2 года назад
@@melvin8321 ആദ്യം ... ഇതിനുള്ളിലെ നിന്നെ പോലെയുള്ള ചൈനീസ് ജാരസന്ധതികളെ ഒതുക്കട്ടെ.... 🤮🤮🤮🤮🤮
@saharalc
@saharalc 2 года назад
Proud to be an indian army ❤️👌
@noyelgeorge999
@noyelgeorge999 2 года назад
Iron Lady of India - indira Gandhi her legacy always remain in this soil jai hind 🇮🇳🇮🇳
@gdwnlawrence4523
@gdwnlawrence4523 2 года назад
Iron lady of INDIA💪
@manukumarct3892
@manukumarct3892 Год назад
സോവിയറ്റ് യൂണിയൻ🚩💪
@alameenfc
@alameenfc 2 года назад
സോവിയറ്റ് യൂണിയൻ 💥🔥
@sintoaugusthy8564
@sintoaugusthy8564 Год назад
KGF nte mass onnum onnum Alla The Iron Lady 💪🏻 mass …. 🔥
@masterysecrets
@masterysecrets 5 месяцев назад
She is the queen of india
@itsjustme9964
@itsjustme9964 2 года назад
അതാണ് പവർ 💥💥💥💥
@josychirackal2869
@josychirackal2869 2 года назад
that was Indira, that was Congress. We do not have a better party than Congress despite all its problems'
@AkhilChandran1000
@AkhilChandran1000 2 года назад
😁
@laljeevan6102
@laljeevan6102 2 месяца назад
സത്യം❤
@melindajoseph6838
@melindajoseph6838 2 года назад
She did not have 56 inches but she was great leader.she was a unifier not a divide and rule and she did not write any apology to any Nixon.
@Homei_skills1033
@Homei_skills1033 Год назад
എത്ര കേട്ടാലും മതിവരില്ല.
@creatixdesign9638
@creatixdesign9638 2 года назад
Real iron lady.
@sanju_vaigaa9760
@sanju_vaigaa9760 2 года назад
ഇന്ദിര പ്രിയദർശിനി നെഹ്‌റു 💙
@lakuuu988
@lakuuu988 Год назад
Indiraamma❤
@MohammedShabab-e3c
@MohammedShabab-e3c Месяц назад
What a voice🎉
@chanayiljoseph5875
@chanayiljoseph5875 2 года назад
Really good
@vihaan2503
@vihaan2503 2 года назад
Rajyathinu purathu sathrukalku avare sparsikaan polum pattiyitilaa...but nirbagyvasal rajyathinte akathulla dhrohikal avare...
@shamilnadakkavil13
@shamilnadakkavil13 Год назад
India is Indira indira is india 💪
@HN-ud8nj
@HN-ud8nj 2 года назад
അവിടെ മരിച്ച ധീര ജവാൻമാരുടെ പേരും വിവരങ്ങളും വെച്ച് ഒരു വീഡിയോ ചെയ്യു,,
@anukrishna5008
@anukrishna5008 2 года назад
Indiayude abhimanam ♥🔥🔥🔥🔥
@tkrmedia9675
@tkrmedia9675 Год назад
കാലമേ നിനക്ക് തരാൻ കയിയുമോ ഇത് പോലെ ഒന്നിനെ😢
@AlonKL7
@AlonKL7 2 месяца назад
മലയാളത്തിൽ 1971 യുദ്ധം ഇത്രയും... നന്നായി അവതരിപ്പിച്ച ചാനൽ വേറെ ഇല്ലാ.... 🥹🙏🙏🙏
@marynelson4000
@marynelson4000 2 года назад
A great leader
@rafaspeaks
@rafaspeaks 2 года назад
Iron Lady... 🔥⚡
@aswathyeg4306
@aswathyeg4306 Год назад
Uniqueness in diversity
@JayagopalG-y5b
@JayagopalG-y5b 10 месяцев назад
India ,Indra ❤❤❤
@vibinmanammal2739
@vibinmanammal2739 2 года назад
ദുർഗ്ഗ 🔥🌻
@tafseeraa8289
@tafseeraa8289 2 года назад
Indira 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@joelmathew1657
@joelmathew1657 2 года назад
Uff romanjam
@Alluz719
@Alluz719 2 месяца назад
പവർ 💪🏻
@safaraliok6103
@safaraliok6103 11 месяцев назад
Iron lady 💥
@yadhukrishnar3677
@yadhukrishnar3677 2 года назад
Soviet Union ✨✨
@sha_riq_ahammedh
@sha_riq_ahammedh Год назад
സ്വന്തം രാജ്യത്തിനു ഇന്ദിര പറഞ്ഞ ഡയലോഗ് മാസ്സ് ആണ്.. ബട്ട്‌ അതിലും മാസ്സ് ആയി എനിക്ക് തോന്നിയത് ബ്രഷ്ണേവ് ഐക്യരാഷ്ട്ര സഭയിൽ വീറ്റോ ചെയ്തുകൊണ്ട് പറഞ്ഞ ഡയലോഗ് ആണ്.. പേപ്പർ കീറി വലിച്ചെറിഞ്ഞു നിങ്ങടെ കോമാളിത്തരത്തിന് കളയാൻ എന്റെ കയ്യിൽ സമയം ഇല്ലന്ന് പറഞ്ഞ ആ ഡയലോഗ് uff🔥🔥🔥ചങ്ക് പറിച്ച് കൂടെ നിക്കുകാന്നു പറഞ്ഞാൽ ദേ ഇതാണ് ❤❤
@VenugopalanUnnithan
@VenugopalanUnnithan 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhyu9022
@muhyu9022 2 года назад
Googi കൂടിയ യഥാർത്ഥ ൽ നമ്മുടെ pm 56 ഇഞ്ച്
@shameerbabu7199
@shameerbabu7199 2 года назад
ഇന്ദിരാജി ❤❤❤❤❤❤❤❤❤
@ponnuponnu5649
@ponnuponnu5649 11 месяцев назад
ഇന്ദിരാജി എന്ന് ഉച്ചരിക്കാൻ പോലും യോഗ്യത ഇല്ലാത്തവരാണിന്ന് രാജ്യം ഭരിക്കുന്നത്
@kumar67890
@kumar67890 Год назад
ഇത്‌ കേട്ട് ഫേക്കു എങ്ങാനും ഇതു പോലെ പറഞ്ഞാൽ നമ്മുടെ കാര്യം ഗുദാ ഹവാ
@shakirjamal4589
@shakirjamal4589 2 года назад
പാകിസ്ഥാൻ വേണ്ടി കപ്പൽ വിടാം വിടാതിരിക്കാം.. പക്ഷെ എന്റെ രാജ്യത്തിന്റെ അതിർത്തി കടന്ന് വരുന്ന കപ്പലും അതിലെ സൈനികരും തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും..... എജ്ജാതി 🔥
@johnsongeorge5675
@johnsongeorge5675 2 года назад
രോമാഞ്ചം മൈ ഗോഡ്!
@Ibrahim-yl5yi
@Ibrahim-yl5yi 2 года назад
ആ മാസ് ഡയലോഗ് അടിക്കാൻ ഉണ്ടായ ആത്മവിശ്വാസം എന്താണ് ലോകത്തിൻറെ ഹൃദയമായി പ്രവർത്തിച്ച ചെമ്പട സോവിയറ്റ് യൂണിയൻ🥰
@SureshKumar-jt5kt
@SureshKumar-jt5kt 9 месяцев назад
എന്നിട്ട് സോവിയറ്റ് യൂണിയനെ ഊമ്പിച്ച് അമേരിക്കയുടെ പ്രസിഡന്റ് റീഗനെ രഹസൃമായുഠ പരസൃമായുഠ സപ്പോർട്ട് ചെയ്ത് സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിൽ നശിപ്പിച്ചു 😅
@UnniKrishnan-p7s
@UnniKrishnan-p7s 6 месяцев назад
അതും ഇവിടുത്തെ കമ്മ്യൂണിസവും ബന്ധം ഉണ്ടെന്ന് മാത്രം പറയല്ലേ 🙏🙏​@@Ibrahim-yl5yi
@UnniKrishnan-p7s
@UnniKrishnan-p7s 6 месяцев назад
​@@Ibrahim-yl5yi അതോടെ സോവിയേറ്റ് യൂണിയനുm പോയി
@shabeershabu2118
@shabeershabu2118 2 года назад
ഓരോ തുള്ളി രക്തവും എന്റെ രാജ്യത്തിനെന്നു പറഞ്ഞു രാജ്യത്തിനു വേണ്ടി ജീവൻ ത്യേജിച്ച ഇന്ദിരാ ജിയുടെ ഓർമയ്ക്ക് പ്രണാമം 🌹🌹🌹🙏
@AnandhuAchuAlpy126
@AnandhuAchuAlpy126 Год назад
💪😍
@ponnuponnu5649
@ponnuponnu5649 Год назад
ഇന്നത്തെ പ്പോലെ വർഗീയ ചേരിതിരിവും വിഭാഗീയത സൃഷ്ടിക്കലുമല്ലായിരുന്നു അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധ
@NabeelaYaseen-iy1dt
@NabeelaYaseen-iy1dt 3 месяца назад
😢​@@ponnuponnu5649
@varghesejohn3997
@varghesejohn3997 3 месяца назад
Vj
@csnair5167
@csnair5167 Год назад
ആ കസേരയിൽ ഇരിക്കാൻ ഏറ്റവും യോഗ്യത ഉള്ള ഒരേ ഒരു പ്രധാനമന്ത്രി ❤👏👏👏 100%✌️
@shefeekvahab2523
@shefeekvahab2523 2 года назад
ഇന്ദിരാ ഗാന്ധി കാണിച്ച mass ഒന്നും ഇതുവരെ ഒര് pm ഉം ഇന്ത്യയിൽ കാണിച്ചിട്ടില്ല... സോവിയറ്റ് യൂണിയൻ.. 🔥🔥🔥
@akhilm9976
@akhilm9976 2 года назад
അത് അത്രയുള്ളൂ
@arungopinir2268
@arungopinir2268 2 года назад
അത് സോവിറ്റ് യൂണിയന്റെ ബലത്തിൽ ആണു പറഞത്
@dineshraja8600
@dineshraja8600 2 года назад
അതേ മോനെ, നിനക്ക് നല്ല വിവരമാണ് ഉള്ളത് !!!!! അമേരിക്കയേയും റഷ്യയേയും തമ്മിലിടിപ്പിച്ച്, നാറ്റോ സംഘടനത്തിന് പോലും അമേരിക്ക നൽകാത്ത പല സൗകര്യങ്ങളും, ആയുധങ്ങളും, അടമ്പടികളും ഇന്ത്യ സ്വന്തമാക്കിയതും അതിനാൽ ഇടഞ്ഞു നിന്ന റഷ്യയെ എസ്-400 വാങ്ങി സന്തോഷിപ്പിച്ച ശേഷം അമേരിക്കൻ ഭരണകൂടത്തെ പ്രതിബന്ധങ്ങൾ ഏർപ്പെടുത്താൻ വെല്ലുവിളിക്കുന്ന പ്രധാനമന്ത്രി നിനക്ക് കാണാൻ സാധിക്കുന്നില്ല .... 1971 തോറ്റ പാക്കിസ്ഥാനോട്, ബുദ്ധി പൂർവ്വം ഇന്ദിരാഗാന്ധി ചുവടുവെയ്പ്പ് നടത്തിയിരുന്നുവെങ്കിൽ, ഇന്ന്, കാശ്മീർ, സിയാചീൻ, കാർഗിൽ, അക്ഷായി ചീൻ, കള്ള നോട്ടടി നടത്തിയ പാക്കിസ്ഥാൻ, ഖാലിസ്ഥാൻ, മയക്കുമരുന്ന്, ആർഡിഎക്സ്, എന്നീ പലതും കയറ്റി ഇന്ത്യയിൽ തള്ളുന്ന പാക്കിസ്ഥാൻ എന്നൊക്കെ കാണാൻ പോലും സാധിക്കില്ലായിരുന്നു .... ഇന്ന് പാക്കിസ്ഥാൻ പാപ്പരായിപ്പോയത്, ആരുടെ സാമർത്ഥ്യം കൊണ്ടാണു മോനെ ??? ഇന്ത്യ 1971ൽ നടത്തിയതു പോലെ യുദ്ധം നടത്തിയോ ??? എന്നിട്ടും പാക്കിസ്ഥാൻ പാപ്പരായതെങ്ങിനെ ???? ഒന്നു നന്നായി പഠിച്ചു വാ .... നീയും നിന്റെ അധ്യാപകരും കൂടെ പോയി നന്നായി പഠിക്കാൻ നോക്ക് ....
@vijeeshviji52
@vijeeshviji52 2 года назад
ലാൽ ബഹാദോർ ശാസ്ത്രീ 💪💪
@dineshraja8600
@dineshraja8600 2 года назад
@@vijeeshviji52 🙏🙏🙏🙏🙏
@Mm-lj7xr
@Mm-lj7xr 2 года назад
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി. നവീന ഇന്ത്യയുടെ ശിൽപി.രാജ്യതന്ത്രജ്ഞയായ ഉരുക്കു വനിത. രാഷ്ടീയ ഭേദമന്യെ രാജ്യത്തെ സ്നേഹിക്കുന്നവർ എന്നും ബഹുമാനപൂർവം ഓർക്കേണ്ടതായ നാമം. പ്രണാമം.
@yourstruly1234
@yourstruly1234 2 года назад
Her economic policies were not very good..also don't forget the emergency period...economic policies of Rao and Singh were much better..
@Mm-lj7xr
@Mm-lj7xr 2 года назад
@@yourstruly1234 ഉദാരവൽക്കരണത്തിൻ്റെ പേരിൽ കോടിക്കണക്കിന് കോടി ഡോളറിൻ്റെ മൂല്യമുള്ള ഇന്ത്യൻ കമ്പോളം ബഹുരാഷട്ര കുത്തകകൾക്ക് തുറന്നുകൊടുക്കുക എന്നത് IMF ൻ്റെ തലപ്പത്ത് ഇരുന്ന മൻമോഹൻ സിങ്ങിനെ ഇന്ദിരയുടെ പിൻഗാമികൾ ഏൽപ്പിച്ച ദൗത്യമായിരുന്നു.. അയാൾ അത് ഭംഗിയായി ചെയ്ത് കൊടുത്തു എന്ന് മാത്രം. ദേശസാൽക്കരണത്തിലൂടെ സുരക്ഷിതവും ശക്തവുമാക്കിയ ബാങ്കുകൾ, സേനയുടെ നവീകണം ഇന്ത്യയെ ലോകത്തിന് മുമ്പിൽ ശക്തമായ രാജ്യമാണെന്ന സന്ദേശം നൽകാൻ കഴിവുറ്റതാക്കിയ ആറ്റമിക്ക് ശക്തിയാക്കിയത്, അമേരിക്കയുടെ Care സഹായത്തിലൂടെ ലഭിച്ചിരുന്ന ഭക്ഷൃധാന്യം കൊണ്ട് ഉച്ചക്കഞ്ഞി പോലും കൊടുത്തിരുന്ന കാലത്ത് നിന്ന് കാർഷിക രംഗത്തെ വികസനത്തിലൂടെ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വരുത്തിയത്. ലോ കോത്തര നിലവാരത്തിലുള്ള നവരത്ന പോലുള്ള പൊതു മേഖല സംരംഭങ്ങൾ.ബഹിരാകാശ ദൗത്യങ്ങൾ, കമ്യുണിക്കേഷൻ രംഗത്തെ പരിഷ്കാരങ്ങൾ, ഇതൊക്കെ ഇന്ദിര എന്ന വിഷനറിയെ കാണിക്കുന്നതാണ്. അവർ രാഷ്ട്രത്തിന് വേണ്ടി സമ്പാദിച്ചു വച്ച ഈ സ്വത്തുക്കളിൽ പലതും പിന്നീട് വന്ന ഭരണാധികാരികൾ വിറ്റ് തിന്നു എന്നതാണ് സങ്കടകരം. പാക്കിസ്ഥാൻ യുദ്ധം ജയിച്ചതും അതിനായി അവർ നടത്തിയ അണിയറ നീക്കങ്ങളും ,ആദ്യത്തെ അണുസ്ഫോടനവും ,സുവർണക്ഷേത്രത്തിലെ സൈനിക നടപടിയും ഉത്തരേന്ത്യയിലെ അതി ശക്തരായ സ്വാധീനമുള്ള രാജാക്കൻമാരുടെ പ്രിവിപഴ്സ് നിർത്തലാക്കിയതും ബംഗ്ലാദേശ് മോചനവുമെല്ലാം അസാമാന്യമായ ധൈര്യം ഉള്ളവർക്കു മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളായിരുന്നു. ഇതൊക്കെയാണ് ഇന്ദിരാഗാന്ധിയെ വ്യത്യസ്ഥയും സ്വീകാര്യ യുമാക്കിയത്. എന്നാൽ തുടർന്നു വന്ന വ രൊക്കെ വെറും മോഴകളായിരുന്നു എന്ന് സ്വയം തെളിയിക്കുകയും ചെയ്തു.
@noyelgeorge999
@noyelgeorge999 2 года назад
@@yourstruly1234 bro she is better than nehru
@clementshibu2987
@clementshibu2987 2 года назад
@@Mm-lj7xr 👌👌👌👍👍
@arungopinir2268
@arungopinir2268 2 года назад
Ussr illenkil eallaarum adapadalam aayanney
@rahuljayakumar4208
@rahuljayakumar4208 2 года назад
തള്ളില്ല.. പ്രവൃത്തി മാത്രം 🔥
@worldwindows7127
@worldwindows7127 2 года назад
🤣aarem udeshichallallo
@m.krishnanunni
@m.krishnanunni 2 года назад
Ayin
@DRK-SPIDERYT
@DRK-SPIDERYT 2 года назад
@@worldwindows7127 മേരെ ദേഷ് വാസിയോം 😂
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
അടിയന്തിരാവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.
@rahuljayakumar4208
@rahuljayakumar4208 2 года назад
@@UNNIKRISHNANKARUMATHIL അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ..
@manikandankannan2541
@manikandankannan2541 2 года назад
അതാണ്‌ നമ്മുടെ പ്രിയപ്പെട്ട ഇന്ദിരാ പ്രിയദർശിനി
@Polie-Tricks
@Polie-Tricks 2 года назад
ഇന്ധിര എന്നാൽ ഇന്ത്യയും ഇന്ത്യ എന്നാൽ ഇന്ധിരയും 💥
@myreels7605
@myreels7605 2 года назад
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Glinjofglinj
@Glinjofglinj 5 месяцев назад
ഉരുക്കു വനിത ❤
@majeedkk5965
@majeedkk5965 2 года назад
അങ്ങനെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നതായി മോദിക്കറിയില്ല
@aravindrkrishna1728
@aravindrkrishna1728 2 года назад
😅😂😂
@kumar67890
@kumar67890 Год назад
ആ ഇനി അറിഞ്ഞിട്ട് വേണം, ഇതു പോലെ ഡയലോഗ് പറഞ്ഞു ചൈന കേറി മാന്തൻ, അന്ന് തള്ള് ഇല്ല, പണി മാത്രം
@Glinjofglinj
@Glinjofglinj 5 месяцев назад
😅😅
@akhik1580
@akhik1580 4 месяца назад
മോദിക്കും രാഹുലിനും അറിയില്ല 😂
@abinpappachan1102
@abinpappachan1102 2 года назад
അന്ന് മറ്റൊരു പാർട്ടിക്കാർ ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഇന്ന് ഷൂ കച്ചവടം തുടങ്ങാമായിരുന്നു
@joymon6235
@joymon6235 2 года назад
💯💯💯
@graphicdesign5878
@graphicdesign5878 2 года назад
😄😄
@aravindr5652
@aravindr5652 Год назад
😂😂
@Mr.T-Mapogo-999
@Mr.T-Mapogo-999 8 месяцев назад
😂😂😂
@Kam-z5c
@Kam-z5c Месяц назад
Pp​@@graphicdesign5878
@jossymathew7515
@jossymathew7515 2 года назад
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധനമന്ത്രി
@akhi492
@akhi492 2 года назад
കോൺഗ്രസിൻ്റെ, ഭാരതത്തിൻ്റെ ഇന്ദിരാ പ്രിയദർശിനി ❣️
@Keralaforum
@Keralaforum 2 года назад
ഒരച്ഛൻ മകൾക്കയച്ച കത്തുകളിലൂടെ ലോകചരിത്രം, ഇന്ത്യാചരിത്രം അറിഞ്ഞ ഇന്ദിരാ പ്രിയദർശിനി! ഇന്ത്യക്ക് മറക്കാൻ പറ്റില്ല. ഒരു ഇന്ത്യാക്കാരനും പറ്റില്ല !
@balakrishnankrishnan5214
@balakrishnankrishnan5214 2 года назад
സിനിമയിൽ പോലും ഇമ്മാതിരി പഞ്ച് ഡയലോഗ് കേട്ടിട്ടില്ല.....Indira g..kee jai ...
@zainulabid4628
@zainulabid4628 Год назад
ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പ്രധാന മന്ത്രി . ധീര വനിത . ഇന്ദിര ഗാന്ധി . 👍 ❤️
@Glinjofglinj
@Glinjofglinj 5 месяцев назад
Yes✨
@jallushid8312
@jallushid8312 2 года назад
സ്ത്രീത്വം വിസ്മയിപ്പിച്ച കാലം
@deepukurian2864
@deepukurian2864 2 года назад
പാകിസ്ഥാൻ ന് നാണക്കേട്, ഇന്ത്യ ക് അഭിമാനം എന്ന് കേൾക്കുബോൾ ഒരു സുഖം, ഫുൾ a+കിട്ടിയ അവസ്ത
@onadan8346
@onadan8346 Год назад
Pakisthane നമ്മളും ശത്രുക്കൾ ആയി കാണാൻ തുടങ്ങിയാൽ പിന്നെ അവർക്കും നമുക്കും എന്താ സഹോ വത്യാസം?
@moidukhan
@moidukhan Год назад
ha ha ha
@ramarajgdevikap5402
@ramarajgdevikap5402 2 года назад
ഇവരുടെ കഷ്ടപ്പാട്ഇനെ ആണ് ബിജെപി ഇ ന്ന് വിമർശിക്കുന്നത്.
@hasanhassan7360
@hasanhassan7360 2 года назад
മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്ത് ചെയ്യാം കലികാലം
@csnair5167
@csnair5167 Год назад
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
@nandhu3331
@nandhu3331 2 года назад
ഇന്ദിരാ ഗാന്ധി ❤️❤️🔥🔥
@sabith2525
@sabith2525 2 года назад
ഈ ഇന്ദിരയുടെ പുനർജന്മമാണ് പ്രിയങ്ക ഗാന്ധി ഐ സപ്പോർട് പ്രിയങ്ക 💪
@amarendrabahubali5626
@amarendrabahubali5626 2 года назад
പറി 🤣🤣
@satheeshbabutv4183
@satheeshbabutv4183 2 года назад
🥴🥴🥴
@jobinbenny3339
@jobinbenny3339 2 года назад
@@amarendrabahubali5626 Ayisheri 😒
@dianafrancisspencer
@dianafrancisspencer Год назад
Priyanka is nothing infront of Indira
@gk9533
@gk9533 5 дней назад
കോപ്പാണ്
@Ndrkv
@Ndrkv 2 года назад
അവർ പറയില്ല ചെയ്തിരിക്കും ഇപ്പോഴത്തെ മണ്ടന്മാരെ പോലെയല്ല
@anjaligk5340
@anjaligk5340 2 года назад
Ippozhullavar engot yudhathinu pokanamenna than parayunne ,e yudham ennu parsyunnathu eluppamulla karyamalla,Army ennu parsyunnathu manushyara avark kudumbom kuttikalumullaranu ,avarum pacha manushyara kto .
@abhijithas1015
@abhijithas1015 2 года назад
ഇന്ദിര ചെയ്ത ഫാസിസം ഇന്ത്യയിൽ ആരും ചെയ്തിട്ടില്ല മോഡിയെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവർ അറിയണം ഇന്ദിരക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ആണു മോദി കശ്മീർ തീവ്രവാദം isis oke annu arnel കാണമായിരുന്നു അവരുടെ മുന്നും പിന്നും നോക്കാതെ ഇല്ലാണ്ട് ആക്കിയേനെ
@sadathoman6570
@sadathoman6570 2 года назад
ഇ ന്ദിര ഗാന്ധി എന്ന മഹാ പ്രതിഭ യേ ഓർത്ത് അഭിമാനം. കൊള്ളു ന്ന് 🌹🌹🌹
@mambrarenjith25
@mambrarenjith25 2 года назад
ഇന്ദിരാഗാന്ധി ധീരവനിതയാണ്
@anilkumar4017
@anilkumar4017 2 года назад
അവസാനം തെറ്റി...അന്ന് അടിയന്തരാവസ്ത ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 5 കഷ്ണമായേനെ..
@harikrishnank1312
@harikrishnank1312 2 года назад
അതല്ല. 1975 ലെ അടിയന്തരാവസ്ഥ അത് ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ ജയിച്ച് 4 വർഷം കഴിഞ്ഞപ്പോൾ അവരുടെ എംപി സ്ഥാനം നിലനിർത്താൻ വേണ്ടി പ്രഖ്യാപിച്ചതാണ്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ദിരയെ കൈവിട്ടു. പക്ഷേ 1980 ഇൽ ശക്തമായി തിരിച്ചുവരികയും ചെയ്തു
@akrajan6353
@akrajan6353 Год назад
Hair hai
@Ndrkv
@Ndrkv 2 года назад
വീഡിയോ ഉള്ളത് കൊണ്ട് നന്നായി അല്ലെങ്കിൽ സങ്കികൾ വിശ്വസിക്കില്ല
@anjaligk5340
@anjaligk5340 2 года назад
Athu Indira Gandhi avrkkoppam nilkkan Congressil oppo aarenkilum undo.Illenna thonnune ,pinne ippo ulla aal oru BJP aayathano kuzhappom ,ningaldeokke manassonnu maattikkude ,adheham nalloru PM aanu.
@abhijithas1015
@abhijithas1015 2 года назад
അടൽ ജി ആണു ഇന്ദിരയെ ദുർഗ എന്ന് വിശേഷിപ്പിച്ച് മാല ഇട്ടു സ്വീകരിച്ചത്...
@sharathdemonemundot2394
@sharathdemonemundot2394 2 года назад
Sathyam
@vvonlinepunnamoodu9745
@vvonlinepunnamoodu9745 5 месяцев назад
😂😂😂😂😂
@anithav.n9908
@anithav.n9908 2 года назад
ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഡ്രസ്സ് ഇട്ടാൽ തുല്യതവരും എന്ന് വിശ്വസിക്കുന്ന വർ സാരിയെടുത്ത് ലോകത്തെ എല്ലാവരെയും കാല് കീഴിൽ കൊണ്ടുവന്ന ഇന്ദിരാ ഗാന്ധിയെ കാണണം അവരുടെ േ പഴ്സണാലിറ്റി ധൈര്യം വിദ്യഭ്യാസം ഇതൊക്കെയായിരുന്നു അവരുടെ കൈ മുതൽ അതൊന്നും നേടാതെ തുല്യത വിളമ്പുന്നവർക്ക് പാം മാണ് ഇന്ദിരാ ഗാന്ധി
@acetvn4122
@acetvn4122 Год назад
Areyum kalkeezhil akiyilla. Russia ullond india rakshapett.
@csnair5167
@csnair5167 Год назад
​@@acetvn4122റഷ്യ അല്ല സംസാരിച്ചത്. ഇന്ദിരാ ആണ്
@saidasjohn1322
@saidasjohn1322 6 месяцев назад
​@@acetvn4122Russia undenkilum ipo india china yod ntha kanikune😂
@alameenfc
@alameenfc 2 года назад
ഇതിലും വലിയ പ്രധാന മന്ത്രിയെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് ഡാ 💥🔥💥💥🔥🔥💥💥
@onadan8346
@onadan8346 Год назад
മോദിജി മീണ്ടും വരാർ എട്ടു ദിക്കും ഭയംതാനേ 😂😂😂
@csnair5167
@csnair5167 Год назад
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
@Suhail_c.k
@Suhail_c.k 4 месяца назад
Do you forget emergency
@kmohanmohan7528
@kmohanmohan7528 2 года назад
രാജ്യെത്തയും ജനങ്ങളേയും നെഞ്ചോട് ചേർത്തുപിടിച്ച ഇന്ദിരാ പ്രിയദർശിനി👍❤️🙏 ലോകത്തിനുമുന്നിൽ തല ഉയർത്തി പിടിച്ചു നിന്ന ഉരുക്കു വനിത , ക്രീമതി ഇന്ദിരാഗാന്ധിയ്ക്ക് ആദരാജലികൾ 🌹🌹🌹
@viralexpress6254
@viralexpress6254 2 года назад
ഇപ്പൊ ഉള്ള ഒരുത്തൻ ഉണ്ട് സ്വന്തം രാജ്യത്തെ വർഗീയമായി തിരിക്കാൻ നോക്കുന്നു 🙆‍♂️
@Mycountryi
@Mycountryi 2 года назад
vargeeyatha pande ullathinaal aanallo namukku Pakistan undakkanam ennu paranjathu Bhai
@skylin737
@skylin737 2 года назад
Correct
@josephcc5208
@josephcc5208 2 года назад
INDIAN ARMY YE WORLD IL NUMBER ONE AAKKIYATHU CONGRASS GOVT. THANKS NEHRU INDRAGANDHI RAJEEV.
@_Dreamgirl
@_Dreamgirl 8 месяцев назад
ഇതൊക്കെയാണ് പ്രധാനമന്ത്രി രോമാഞ്ചം 🔥🔥🔥🔥🔥
@580Acsalamsakhavu
@580Acsalamsakhavu 3 месяца назад
അവതരണം പൊളി, വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നിയ അവതരണം,,❤ ഉരുക്ക് വനിത,, ഇന്ദിരാഗാന്ധി,,❤
@itsmepk2424
@itsmepk2424 2 года назад
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി 💟💟💟
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.
С какого года вы со мной?
00:13
Просмотров 199 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.