Тёмный

'യുദ്ധം തുടരുന്നതിൽ സങ്കടം'; റഷ്യ - ഇന്ത്യ കൂടിക്കാഴ്ചയിൽ വിമർശനം 

24 News
Подписаться 6 млн
Просмотров 100 тыс.
50% 1

'യുദ്ധം തുടരുന്നതിൽ സങ്കടം'; റഷ്യ - ഇന്ത്യ കൂടിക്കാഴ്ചയിൽ വിമർശനം
'Sadness at continuing war'; Criticism of Russia-India meeting
#ppjames #internationalnews #24news

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@Don44449
@Don44449 16 дней назад
ഒരു കാലത്തും ഇന്ത്യയെ സപ്പോർട്ട് ചെയ്യാത്ത ഉക്രൈയിനെ എന്തിനു ഇന്ത്യ സപ്പോർട്ട് ചെയ്യണം.
@kirans069
@kirans069 16 дней назад
Marichu veezhunthe oonum ariyatha pillar ane...athe manasilake
@Canter987
@Canter987 16 дней назад
Onnu podai ... Gaza കുട്ടികൾ മരിച്ചപോൾ ee കണ്ണീർ evide ആയിരുന്നു ​@@kirans069
@shameershahir8932
@shameershahir8932 16 дней назад
​@@kirans069Palestine il marichu veezhunnath kunjungal alle
@ANSARALI-ki2op
@ANSARALI-ki2op 16 дней назад
UK Maari illy Athaavum
@anascr7818
@anascr7818 16 дней назад
സമാധാനം ഉണ്ടാവട്ടെ
@maheswariammal9054
@maheswariammal9054 16 дней назад
ഇന്ത്യയിൽ ആറ്റം ബോംബ് vizathae കാത്ത റഷ്യക്ക് ഒപ്പം ഇന്ത്യ എന്നും ഉണ്ടാവും. 100 ഫ്രണ്ട്‌സ് അല്ല ആവശ്യം കൂടെ നിൽക്കും എന്ന് ഒറപ്പ് ഉള്ള ഒരാൾ ആണ്. And that is russia.
@jinesh9273
@jinesh9273 16 дней назад
റഷ്യ ക്ക് ഇന്ത്യ യെക്കാൾ പ്രധാനം ചൈന ആണ്.... അത് അവർ തന്നെ പല തവണ പറഞ്ഞിട്ടുമുണ്ട്.... ഏക്കും പൂക്കും അറിയാതെ വെറുതെ കൊണ കൊണ അടിക്കാതെ.... പിന്നെ അന്ന് യുദ്ധത്തിൽ സഹായിക്കാൻ വന്നത് അമേരിക്ക യുടെ താല്പര്യങ്ങൾ ഇന്ദിരാ ഗാന്ധി റഷ്യ യെ ബോധ്യപ്പെടുത്തി അവരെ ഇറക്കിയത് കൊണ്ടാണ്.... അല്ലാതെ റഷ്യ ക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല വെറുതെ വന്നു തല വെക്കാൻ.... ബിജിഎം കുത്തിക്കേറ്റി രോമാഞ്ച വീഡിയോ ഇട്ടത് കൊണ്ട് യാഥാർഥ്യം അല്ലാതാകുന്നില്ല.....
@tiju4723
@tiju4723 16 дней назад
അന്ന് ഇൻഡ്യയെ സഹായിച്ചത്‌ ഉക്രൈൻ കൂടി ഉൾപെട്ട സോവിയറ്റ്‌ യൂണിയൻ ആണ്‌. അല്ലാതെ ഇന്നത്തെ റഷ്യ അല്ല.
@indialive8582
@indialive8582 16 дней назад
But rahul sonia ook main stream il vanal Russia de kude nikuvo nu doubt aanu ..
@Vpr2255
@Vpr2255 15 дней назад
അത് USSR ആണ് 😏 Ukraine ഉണ്ട് അതിൽ
@HIGHRANGEKID
@HIGHRANGEKID 16 дней назад
ആപത്തിൽ സഹായിച്ച സുഹൃത്ത് RUSSIA❤
@maheshkmr
@maheshkmr 16 дней назад
Russia wil support china morethan india.😂😂
@k.p3033
@k.p3033 16 дней назад
​@@maheshkmrvivaram vilakku vangavunnath alla... 😅😅😅
@maheshkmr
@maheshkmr 16 дней назад
@@k.p3033 nee vilak vangi usana polund thts y thala thirinj poyath. International news oke kand nok. Haha a
@maheshkmr
@maheshkmr 16 дней назад
@@k.p3033 putin, shi jin ping and Kim Jong un r u heros. Nice 🤣🤣🤣
@rakeshkr2341
@rakeshkr2341 16 дней назад
റഷ്യ ആദ്യം മുതലെ തന്നെ ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇനിയും ആ സൗഹ്യദം തുടരും
@maheshkmr
@maheshkmr 16 дней назад
Use onum ilallo 🤣🤣
@user-js4nr2mj9k
@user-js4nr2mj9k 16 дней назад
​@@maheshkmrഅത് പത്രം വായിക്കാത്തൊണ്ട ആണ്.. Usa ഇന്ത്യക്ക് എന്നും എതിരായിരുന്നു...
@maheshkmr
@maheshkmr 16 дней назад
@@user-js4nr2mj9k pathram oke vayikarind. Usa Never against india. Indias 2nd pm ne konnath russia aanu. Btw indians padikanum job nu ponathum to usa Europe aanu not to russia. Nee usana internet, ytube, fb, watsapp, fone, lap evrthyng American aanu. Not russian. News paper vayicha matram pora vivarom venam 🤣
@rakeshkr2341
@rakeshkr2341 16 дней назад
@@maheshkmr സ്കൂളില്‍ പോവേണ്ട സമയത്ത് പോയിരുന്നെല്‍ use മനസ്സിലായാനേ
@maheshkmr
@maheshkmr 16 дней назад
@@rakeshkr2341 oho. Enna school mash paranj thaa.. atleast read the above comment 🤣
@mj-zy6ly
@mj-zy6ly 16 дней назад
Russia ❤❤❤ഇന്ത്യ
@maheshkmr
@maheshkmr 16 дней назад
Usa ❤❤❤ india
@roshanalir3607
@roshanalir3607 16 дней назад
@@maheshkmrfck
@krishnan9347
@krishnan9347 16 дней назад
​@@maheshkmr😂😂.... Usa policy : a full purse never lacks friends
@maheshkmr
@maheshkmr 16 дней назад
@@krishnan9347 usa policy decided by Krishnan from Kerala 🤣🤣🤣
@krishnan9347
@krishnan9347 16 дней назад
@@maheshkmr thank u for your compliment 🤩😂😂
@user-ge6tv6mk2b
@user-ge6tv6mk2b 16 дней назад
യുക്രൈൻ മുൻപും ഇന്ത്യയെ വിമർശിച്ചിട്ടുണ്ട് ഇന്ത്യ യഥാർത്ഥ പാതയിൽ തന്നെ മൊങ്ങുന്നവരെ പറ്റി ജനങ്ങൾക്കറിയാം
@tiju4723
@tiju4723 16 дней назад
ഇൻഡ്യ ഇപ്പോൾ ചെയ്യുന്നത്‌ ശൈയല്ലാ. കാര്യം സോവിയറ്റ്‌ യൂണിയൻ ഇൻഡ്യയെ 50 വർഷ്ം മുൻപ്‌ സഹായിച്ചിട്ടുണ്ട്‌. പക്ഷെ അത്‌ ഉക്രൈൻ കൂടി ഉൾപ്പെടുന്ന രാജ്യമാണ്‌ സഹായിച്ചത്‌ എന്ന് ഓർക്കുക. ഇന്നതെ യുദ്ധക്കൊതിയൻ പുട്ടിന്റെ റഷ്യയല്ല അത്‌.
@nasark6159
@nasark6159 16 дней назад
⁠@@tiju4723സോവിയറ്റ്യൂനിയനെ തകർത്തത് അമേരിക്കയാണ് അമേരിക്കക്ക് വെല്ലുവിളിയായപ്പോൾ
@rafeequerafee8773
@rafeequerafee8773 16 дней назад
അമേരിക്കയും ഉണ്ട് കൂട്ടത്തിൽ
@navaneeth1087
@navaneeth1087 16 дней назад
​@@tiju4723 സോവിയറ്റ് യൂണിയൻ തകർണത്തിന് ശേഷം T-80 ടാങ്കുകൾ പാകിസ്ഥാന് നൽകി സഹായിച്ചു ഈ ഉക്രൈൻ.
@amalksuresh2538
@amalksuresh2538 16 дней назад
​@@tiju4723indiakk Russiane pinakkan kazhiyilla.Majority of Indian weapons are from Russia.Modi is intelligent
@user-kj7kj4ix4k
@user-kj7kj4ix4k 16 дней назад
യുദ്ധ മേഘലകൾ സൃഷ്ടിച്ച് ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്ക നല്ലപിള്ള ചമയേണ്ട
@mammoonebrahim1348
@mammoonebrahim1348 16 дней назад
Ukraine America pepippichal poypaninokkada
@peerumohammedkhan8168
@peerumohammedkhan8168 16 дней назад
അതെന്താ ഉക്രൈനിൽ മാത്രമാണോ കുട്ടികൾ ഉള്ളത് ഗസയിൽ മരണപ്പെടുന്നത് കുട്ടികൾ അല്ലെ
@richard7067
@richard7067 16 дней назад
Gazaye Patti ellavarum parayunundalloo package ukrayinee Patti arum karayunillaa
@roshnijayadas1003
@roshnijayadas1003 16 дней назад
Panni kale kondu maduthu
@destiny6473
@destiny6473 16 дней назад
അതിനെ കുറിച്ചും പറയുന്നുണ്ടല്ലോ
@ajmalaju6275
@ajmalaju6275 16 дней назад
Athine panni musligalk joothanum haram aane appo sherikkum pannikal aarane​@@roshnijayadas1003
@user-fb7lw7kk3e
@user-fb7lw7kk3e 16 дней назад
Israelinu modiji aayudam kodutto
@KGF1652-i4l
@KGF1652-i4l 16 дней назад
ദഹിച്ചിട്ടില്ലെങ്കിൽ ബൈഡനും സെലൻസിക്കും ഒരോ നാരങ്ങാ സോഡ വേടിച്ച് കൊടുക്കാൻ പറയൂ "
@dfgffg9720
@dfgffg9720 16 дней назад
അമേരികയാണ് ഈ യുദ്ധങ്ങൾക്ക് മൊത്തം കാരണം. പക്ഷെ അവർ അവരെ തന്നെ വിളിക്കുന്നത് സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എന്നാണ് 😂
@shijithomshijithom595
@shijithomshijithom595 15 дней назад
ഇസ്‌ലാം മതത്തെ പോലെ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 16 дней назад
ഇന്ത്യയും ഇസ്രായേലും കൂടി കാഴ്ച നടത്തിയാൽ ആയുധം കൊടുത്താൽ സന്തോഷം. ഇന്ത്യയും റഷ്യയും കൂടി കാഴ്ച നടന്നാൽ ദുഃഖം.
@entertainingmedia1499
@entertainingmedia1499 16 дней назад
റഷ്യ ഇന്ത്യയുടെ സുഹൃത്തു ആണ് , അമേരിക്കയെക്കാൾ ഇന്ത്യക്ക് വിശ്വസിക്കാം 🥹❤️
@Anyan8221
@Anyan8221 16 дней назад
Hamas thulayatte
@enlightnedsoul4124
@enlightnedsoul4124 16 дней назад
ഇന്ത്യയുടെ പ്രധാനമന്ത്രി എന്തു പറയുന്നു എന്നതിലുപരി, അതിനെതിരെ മറ്റുള്ളവർ എന്തു വിമർശിച്ചു എന്നതാണ് പപ്പു media വാർത്തയാകുന്നത്
@user-fb7lw7kk3e
@user-fb7lw7kk3e 16 дней назад
Hoo fayagaram
@athulrk6305
@athulrk6305 16 дней назад
Our Best Friend is Russia❤
@arunta33
@arunta33 15 дней назад
ഇപ്പോള്‍ റഷ്യയുടെ ബെസ്റ്റ് ഫ്രണ്ട് ചൈന ആണ്😂
@DeepakKurian-ct5xu
@DeepakKurian-ct5xu 16 дней назад
Russia ❤ India
@basheerk6413
@basheerk6413 16 дней назад
യുക്രയിൻ അല്ലനമ്മുടേ ശൗഹ്രദരാജൃം റഷൃയാണ് പ്രദാനമദ്ധ്രി പോവഡ്ഡസ്തലംതന്നേയാണ് റഷൃ❤❤ഒരുകാലത്തും യുക്രനുമായി ഒരുഇടപാടും നമ്മുടെരാജൃത്തിനില്ല
@pavarghese5502
@pavarghese5502 16 дней назад
എന്തായാലും ഇപ്പോൾ പ്രധാന വാർത്ത യുക്രയിനിലെ തന്നെ ഗസ യിലെ വാർത്ത ഇല്ലാതെയായി നല്ല കാര്യം ഇനി യുക്രയിൻ വാർത്ത തന്നെ പ്രധാനം പാലസ്തിനികളുടെ കാര്യം ലോകം മറന്നു എല്ലാത്തിനും ഒരു സമയമുണ്ട്
@user-ed2bt5qz8s
@user-ed2bt5qz8s 16 дней назад
അതങ്ങനെ മാറി മറിയും
@leninphysio
@leninphysio 16 дней назад
India❤❤Russsia.. 2 most powerful leaders in the world
@maheshkmr
@maheshkmr 16 дней назад
Powerful leader's r usa and europe aanu 🤣🤣
@VSvimalkumar
@VSvimalkumar 16 дней назад
​@@maheshkmrathe, central and eastern European leaders okke entha power 😂
@sandhu1631
@sandhu1631 16 дней назад
​@@maheshkmr No mate Usa Russia China India are the superpowers of the world
@maheshkmr
@maheshkmr 16 дней назад
@@sandhu1631 in your world only. Don't be a frog in the well
@nikhilkadakkal8317
@nikhilkadakkal8317 16 дней назад
​@@maheshkmrപണ്ടത്തെ ussr ntte അത്ര arum ella
@babubaburaj6136
@babubaburaj6136 16 дней назад
ഏതായാലും നരേന്ദ്ര മോദിജിയുടെ റേഞ്ച് അപാരം തന്നെ അദ്ദേഹത്തിന്റെ ഓരോ ചലനവും ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഉയർന്നുകഴിഞ്ഞു .🙏🙏🙏
@entertainingmedia1499
@entertainingmedia1499 16 дней назад
ബ്രാൻഡ് മോദിജി ❤️
@naturevibezz
@naturevibezz 16 дней назад
Hoo fayankaram thanne
@whitecat4112
@whitecat4112 16 дней назад
ഗുജറാത്തിൽ എത്ര കുഞ്ഞുങ്ങളെ കൊലപെടുത്തിയിട്ടുണ്ട്
@rakeshkr2341
@rakeshkr2341 16 дней назад
എത്രയാ
@sabugeorge596
@sabugeorge596 16 дней назад
????
@abz9635
@abz9635 16 дней назад
Matte shoolam kuthiya katha idu 🤣
@Eliz111222
@Eliz111222 15 дней назад
അതു അങ്ങോട്ട് പോയി ചൊറിഞ്ഞു അവന്മാരുടെ കയ്യിന്നു അടി ഇരന്നു വാങ്ങിയതല്ലേ
@ShyamKumar-pm9it
@ShyamKumar-pm9it 16 дней назад
നമ്മുടെ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ നമ്മുടെ അവകാശമാണ് .
@nishadhendrix7914
@nishadhendrix7914 16 дней назад
Solidarity for Palestine 🇵🇸
@abz9635
@abz9635 16 дней назад
Avarde karyam arkkum ariyanda... Pavam Ukraine
@abdul.basheer
@abdul.basheer 16 дней назад
പിന്നെ ഇപ്പോഴത്തെ കാലത്ത് എല്ലാ രാജ്യങ്ങളുമായി ശ്രദ്ധിച്ചു ഇടപെടുന്നതാണ് നല്ലത് എല്ലാ രാജ്യവും ഓരോരുത്തരുടെ പ്രവർത്തിയെ നിരീക്ഷിക്കുകയും സാഹചര്യത്തിനനുസരിച്ച് അവിടെ നമ്മോടും കണക്കു തീർക്കും എന്നുള്ള ഒരു യാഥാർഥ്യമാണ്
@nebukthomas1970
@nebukthomas1970 16 дней назад
മോദി ചെയ്തതാണ് ശെരി
@user-ui2jb9dy5v
@user-ui2jb9dy5v 16 дней назад
24 അതിരു വിട്ട സന്ദർശനമല്ല ഇത്. ഇന്ത്യയുടെ ആവശ്യമാണ്. താൽപര്യമാണ് Jai Modi❤❤❤
@pattishow9177
@pattishow9177 16 дней назад
😅🤣
@nanduk9394
@nanduk9394 16 дней назад
വിമർശിക്കുന്നവർ vimarshikttea...നമുക്ക് നമ്മുടെ രാജ്യം ആണ് വലുത്❤
@joseprakas5033
@joseprakas5033 16 дней назад
റഷ്യൻ പരമോന്നത ബഹുമതി ലഭിച്ച മോദിജിക്ക് അഭിനന്ദനങ്ങൾ.
@mohammedsadique3205
@mohammedsadique3205 16 дней назад
ഇന്ത്യയിലെ ഏത് പിച്ചക്കാരൻ പ്രധാനമന്ത്രി ആയിരുന്നാലും ലോകത്തിനു മുമ്പിൽ വലിയ വിലയാണ് നമ്മൾ ഇപ്പോൾ അത് മനസ്സിലാക്കി കാരണം നരേന്ദ്രമോദി നാൽപതുകൊല്ലം ഭേദിച്ച് നടന്ന വ്യക്തിയാണ് അദ്ദേഹത്തെ നമ്മൾ പ്രധാനമന്ത്രി ആക്കിയപ്പോൾ ആ ഭിക്ഷക്കാരനെ പോലും ഉന്നതൻ ആക്കി മാറ്റി അതാണ് ഇന്ത്യ അത് ഒരുത്തനെയും പവർ അല്ല അത് രാജ്യത്തിൻറെ പവറാണ്
@rahula1029
@rahula1029 16 дней назад
​@@mohammedsadique3205ആണോ മൻമോഹന് എന്ത് കിട്ടി.
@yehooda5840
@yehooda5840 15 дней назад
​@@rahula1029 ഇസ്രായേൽ എന്ന നല്ല സുഹൃത്തിനെ കിട്ടി.
@muhammedbasheer2438
@muhammedbasheer2438 16 дней назад
ഹത്ര | സിലുംമണിപ്പൂരിലുംനമ്മുടെ രാജ്യത്ത് പത്തുവർഷമായി നടക്കുന്നഅനീതിക്കും അക്രമത്തിനുംനമ്മുടെ പ്രധാനമന്ത്രിഎന്തുപറയുന്നു
@user-ud5tg6wi5x
@user-ud5tg6wi5x 15 дней назад
സങ്കടം ഉള്ളവർ പെടുത്തിട്ട്പോയികിടന്ന് കരഞ്ഞു 😭തീർക്കുക 🦄സെലൻസ്കി 😜ആരാടോ അവനോട് പോകാൻ പറയടോ 😜
@jimmychazhoor548
@jimmychazhoor548 16 дней назад
കാശ്മീർ വിഷയത്തിൽ ഉക്രെൻ പാക്കിസ്ഥാൻ്റെയും തുർക്കിയുടേയും ചൈനയുടേയും കൂടെയായിരുന്നു അതുകൊണ്ടാണ് മോഡി ഈ കളി കളിക്കുന്നത്. ഇത് പപ്പുവല്ല മോഡി ഡാ
@niyashussain490
@niyashussain490 16 дней назад
ഈ യുദ്ധം നടത്തുന്നത് തന്നെ മോഡിയാ,,, അല്ലേ അളിയാ 😂😄
@badbadbadcat
@badbadbadcat 16 дней назад
പപ്പുവായാലും റഷ്യയുടെ കൂടെയെ നില്ക്കു. അതാണ് ഇന്ത്യൻ foreign policy
@user-js4nr2mj9k
@user-js4nr2mj9k 16 дней назад
ഇതേ പപ്പുവിന്റെ കോൺഗ്രസ്‌ അമേരിക്കയെ വെല്ലുവിളിച്ചത്
@jimmychazhoor548
@jimmychazhoor548 16 дней назад
@@user-js4nr2mj9k ജിഹാദികൾക്ക് വേണ്ടി പപ്പുവിൻ്റെ കോൺഗ്രസ് ഇന്ത്യയെ ഒറ്റും എന്നതിൻ്റെ ഉദാഹരണമാണ് അത് 'അമേരിക്കയെ വെല്ലുവിളിക്കാൻ കഴിവുണ്ടെങ്കിൽ കാശ്മീരിൻ്റെ പകുതി പാക്കിസ്ഥാന് എന്തിന് വിട്ടുകൊടുത്തു. അതാണ് പപ്പുവിൻ്റെ കോൺഗ്രസിൻ്റെ ജിഹാദി പ്രേമവും ഭാരതത്തോടുള്ള ചതിയും സൂക്ഷിക്കുക പപ്പുവിനെ
@anascr7818
@anascr7818 16 дней назад
​@@jimmychazhoor548 അരുണാചൽ പ്രദേശം ഇപ്പോ മോദി ഭരിക്കുബോൾ തന്നെ ചൈന എടുത്തു എന്തെ തിരിച്ച് വാങ്ങാതത് കുരിശ് കൃഷിക്കാര
@ranjithmenon7047
@ranjithmenon7047 16 дней назад
പ്രധാനമന്ത്രിയായാലും പിച്ചക്കാരനായാലും സ്വന്തമായി നിലപാടുള്ളവരെ മാത്രമേ അന്തസ്സുള്ള മനുഷ്യനെന്ന് വിളിക്കാൻ സാധിക്കൂ. അല്ലാതെ പണത്തിനും മറ്റ് പ്രതിഫങ്ങൾക്കും വേണ്ടി ആർക്കും വിടുപണി ചെയ്യാൻ മടിയില്ലാത്തവരെ കുറിച്ച് എന്തു പറയാൻ?
@കുഞ്ഞപ്പൻ
@കുഞ്ഞപ്പൻ 16 дней назад
ഉക്രൈനിൽ ആണെങ്കിലും ഗസൽ ആണെങ്കിലും നിരപരാധികളെ കൊന്നൊടുക്കുന്നത് യോജിക്കാൻ പറ്റില്ല എത്രയും പെട്ടെന്ന് എല്ലാ യുദ്ധവും അവസാനിക്കട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുക
@bastianvellattanjur4214
@bastianvellattanjur4214 14 дней назад
Daily 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്, 2014. മുല്ലപെരിയാർ ഇപ്പോൾ 10 കൊല്ലം കഴിഞ്ഞ് പുതുക്കിയ കണക്കു kerala സർക്കാർ പുറത്തുവിടണം എന്ന് news channels ആവിശ്യപെടണം.
@siddharthsjayan9160
@siddharthsjayan9160 16 дней назад
Modiji ki jai❤
@user-ut4db2bj7f
@user-ut4db2bj7f 16 дней назад
Who listen marpapa?
@SajeshKt
@SajeshKt 16 дней назад
ഇസ്രയേൽ ചെയ്യുന്നതോ
@abdul.basheer
@abdul.basheer 16 дней назад
രാഷ്ട്രീയപരമായി നമുക്ക് വ്യത്യസ്തമായ അഭിപ്രായം ചിലപ്പോൾ ഉണ്ടാകാം എന്നിരുന്നാലും ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ഇന്ത്യാ-പാകിസ്താൻ യുദ്ധം നടക്കുമ്പോൾ അമേരിക്ക പാക്കിസ്ഥാനെ ഭാഗത്തായിരുന്നു റഷ്യയുടെ സഹായമാണ് ഇന്ദിരാഗാന്ധി തേടിയത് ഇന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു രാജ്യമാണ് റഷ്യ അഫ്ഗാനിസ്ഥാൻ അമേരിക്ക ആക്രമിക്കുവാൻ ഉള്ള കാരണം ലാദൻ അവിടെ ഒളിച്ചു താമസിക്കുവാൻ അഫ്ഗാൻ ഗവൺമെൻറ് അനുവാദം കൊടുത്തു എന്നുള്ളതാണ് ലാദനെ പിടിക്കപ്പെടുന്നത് പാകിസ്ഥാനിൽ വച്ചാണ് അമേരിക്ക പാക്കിസ്ഥാനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുവാൻ വേണ്ടി അത്യാധുനിക ആയുധങ്ങൾ നൽകുകയും ചെയ്തു റഷ്യ ചൈന എന്നീ രാജ്യങ്ങളുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക
@ajuaju8486
@ajuaju8486 16 дней назад
Modi: ഉക്രൈനിൽ ആളുകൾ മരിക്കുന്നത് വിഷമമാണ് അതൊന്ന് അവസാനിപ്പിച്ചൂടെ പുടിൻ മനസ്സിൽ : മണിപ്പൂർ ഒന്ന് ആളെ കണ്ണിൽ പൊടിയിടാൻ പോലും പോകാത്തവനാണ് 😏
@dream_walkers
@dream_walkers 16 дней назад
മണിപ്പൂർ പാകിസ്ഥാനിൽ ആയത് കൊണ്ട് സീൻ ഇല്ല 🙄
@abz9635
@abz9635 16 дней назад
Athoke congressinte kalathe olla പ്രശ്നം
@ajitpatel93
@ajitpatel93 16 дней назад
Shilong hindu exodus opposition party silent 😮
@mohammedrafirafi4031
@mohammedrafirafi4031 16 дней назад
ആരാ പറയുന്നത് 😂വേദനജനകം 😂
@yehooda5840
@yehooda5840 15 дней назад
മോദി ആളാവാൻ പോയതാണ്, പണ്ടേ വിവരം ഇല്ല അതിന്റെ കൂടെ വിവരമില്ലായ്മ ഉറപ്പിക്കുന്നു.
@sivaprasad5502
@sivaprasad5502 16 дней назад
ദുർബലെൻ സന്ധിക്കു ശ്രമിക്കണം. അങ്ങനെ ആണ് പതിവ്. വല്ലവൻ്റെയും പുല്ലു കണ്ടു് പശുവിനെ വളർത്തരുതു. വല്ലവൻ്റെയും ആയുധം കണ്ടു് യൂദ്ധത്തി്ന് പോകല്ലും.
@musthaquekk220
@musthaquekk220 16 дней назад
James bai next Forein minister aaavnam
@sbu5138
@sbu5138 16 дней назад
I will meet my friend... why others jealous or need to talk.
@user-ie2nh3xx5q
@user-ie2nh3xx5q 16 дней назад
America Hindenburg ne upayogichu nammale umbikubol nammalam agane vende bros.
@phoenixinternational4831
@phoenixinternational4831 16 дней назад
Shocking to see this incident- 😢😢😢😢Modi’s real face
@abu-kj7hi
@abu-kj7hi 16 дней назад
മണിപ്പൂർലെ യുദ്ധം മോഡ്ക് സന്തോഷം
@Govinda-Mamukoya
@Govinda-Mamukoya 16 дней назад
അയിന്😂
@mansoorklb
@mansoorklb 16 дней назад
2002 Gujrat now manipur 😮
@shifastm2918
@shifastm2918 16 дней назад
America 😅
@RathishSundarRathishSundar-d7u
@RathishSundarRathishSundar-d7u 16 дней назад
No problem India is King 👑
@josychirackal2869
@josychirackal2869 16 дней назад
No sense about foreign policy
@abbasabbas-rx1of
@abbasabbas-rx1of 16 дней назад
പലസ്തീനിൽ കുട്ടികൾ മരിച്ചു വീഴുന്നത് ആർക്കും ഒരു വിഷയമല്ലേ
@rahula1029
@rahula1029 16 дней назад
ഹമ്സിന്റ കൈയിൽ ഉള്ള ഇസ്രായേൽ ബാധികളെ കുറിച്ചും ആർക്കും ഒന്നും പറയാൻ ഇല്ല 😔
@Sakkeer123h
@Sakkeer123h 16 дней назад
അല്ലെങ്കിലും ഈ യുദ്ധം കൊതിയൻ മാർക് എന്തു കുട്ടികൾ 😡😡😡
@abdurahimanc6909
@abdurahimanc6909 16 дней назад
Aarude kuttikalayalum ide prayhikaranam venam.palasteneil sthreekaleyum kuttikaleyum kollan sahayikkum avark uluppundo id parayan.
@response2024india
@response2024india 16 дней назад
ഇസ്രായേലിൽ പോയി സങ്കടം പറയുമോ നമ്മുടെ പ്രധാന മന്ത്രി കുട്ടികൾ കൊലപ്പെടുന്നു എന്ന് ,,പറയില്ല അതാണ് മോഡി
@raneeshr2010
@raneeshr2010 15 дней назад
This is our foreign policy, you must live with it- by Indian FM Jay Shankar
@user-jb7em5mr8n
@user-jb7em5mr8n 16 дней назад
കുട്ടികൾ മരിച്ച ആക്രമണം അമരികയുടെ മിസൈൽ ത്തന്നയാണ് എന്നു വിദേശ വാർത്ത സ്ഥിരീകരിച്ചു കഴിഞ്ഞു
@comradesofkerala
@comradesofkerala 16 дней назад
Manipur, Palestine
@rakeshthomas81
@rakeshthomas81 15 дней назад
Take India into the UN security council
@Antikammi
@Antikammi 16 дней назад
അമേരിക്ക കറഞ്ഞിട്ടൊന്നും കാര്യമില്ല, ഇന്ത്യാ ഇന്ത്യക് വേണ്ട പല ബന്ധങ്ങളും നിലനിർത്തും...
@SaleemSaleemsha-bj6il
@SaleemSaleemsha-bj6il 16 дней назад
Indiaye help cheyyunna otta rajyamehullu rushya💯💥
@chandrashekar9913
@chandrashekar9913 16 дней назад
ഇവരെ അഭയാർത്തികൾ ആക്കിയത് ആരാ....😂😂😂😂😅
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 16 дней назад
Bharttaaavinte America vare level comment vanno 🤭🤭🤭🤭🤣🤣🤣🤣🤣🤣
@nasark6159
@nasark6159 16 дней назад
😅😅
@midhungeorge3327
@midhungeorge3327 16 дней назад
wow, I am happy that James sir is back.
@ArchLoopArchitects
@ArchLoopArchitects 16 дней назад
മണിപ്പൂരിൽ സംഘർഷം തുടരുന്നതിൽ വിഷമമില്ലാത്ത prime മിനിസ്റ്റർ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ എന്തൊരു കരുതലാണ്. ആദ്യം സ്വന്തം രാജ്യത്തു നടക്കുന്ന പ്രേശ്നങ്ങൾ പരിഹരിക്കണം മിസ്റ്റർ, എന്നിട്ടാവാം മറ്റു രാജ്യങ്ങളുടെ കാര്യത്തിലുള്ള വേവലാതി. ചുരുങ്ങിയത് റഷ്യൻ ടൂർ കഴിഞ്ഞിട്ട് അവിടെ ഒന്ന് സന്ദർശിക്കാൻ നോക്ക്
@Govinda-Mamukoya
@Govinda-Mamukoya 16 дней назад
മണിപ്പൂരിൽ കുരിശു കൃഷിക്കാർ ഏറ്റുമുട്ടട്ടെ
@antonyjosephkollam123
@antonyjosephkollam123 16 дней назад
yes
@krishnadasg9957
@krishnadasg9957 16 дней назад
മണിപ്പുരിൽ ആദ്യമായിട്ടാണ് സംഘർഷം ഒന്നുപോടെ
@Kkk42667
@Kkk42667 16 дней назад
Manipur problem 2 ഗൊത്രം തമ്മിൽ അല്ലെ ?
@user-cm5lc2qw6m
@user-cm5lc2qw6m 16 дней назад
ഒരു പാവം മദ്രസ്സ പൊട്ടന്റെ മണി..... പൂർ..... രോദനം.....
@itopmemoris7549
@itopmemoris7549 16 дней назад
2um same aanu
@HappyProteaFlower-bj7sb
@HappyProteaFlower-bj7sb 16 дней назад
ഇന്ത്യാ എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്ന അതാണ് ഇന്ത്യയുടെ പാരമ്പര്യം ❤
@shajahansha2289
@shajahansha2289 16 дней назад
കാര്യമെന്ത രായാലും കൂലിയാണല്ലോ പ്രധാനം
@shancvn8433
@shancvn8433 16 дней назад
റഷ്യ ഇന്ത്യ ബന്ധം ഇന്ന് ഇന്നലെയും തുടങിയതാല്ല 👍🏻🇮🇳
@user-qc2gj1sc7f
@user-qc2gj1sc7f 15 дней назад
എന്റെ ഇന്ത്യ ❤❤ റഷ്യ ❤❤ എന്നും നല്ല ബന്ധം കാത്തു സൂക്ഷികുന്ന രാജ്യം ആണ്
@user-rl6pj5wm3l
@user-rl6pj5wm3l 16 дней назад
ആരുകേട്ടു അങ്ങനെ പറഞ്ഞെന്നു ഒരു മാന്യനല്ലേ മറ്റൊരു മാന്യനെ തിരിച്ചറിയൂ
@abdulrazikh8663
@abdulrazikh8663 16 дней назад
ഇന്ത്യ എന്നും റഷ്യക്കൊപ്പം❤❤❤❤ജയ് മോദിജി
@rajumondxb
@rajumondxb 16 дней назад
Tilting towards Russia is suicidal
@user-xn7io3fq6r
@user-xn7io3fq6r 16 дней назад
അതിരുവിട്ടോ എന്ന് നീ പറയേണ്ടടാ മാപ്രേ 😀😀😃
@manasachakravarthi743
@manasachakravarthi743 16 дней назад
യുറോപിലും അമേരിക്കയിലും താമസിക്കുന്ന പാവങ്ങളായ അദാനിക്കും അംബാനിക്കും വേണ്ടിയാണല്ലൊ പ്രയാണമന്ത്രി ഇതെല്ലാം ചെയ്യുന്നത് എന്നോർക്കുമ്പോൾ,,,,,,,പ്യാവം,,,,
@abz9635
@abz9635 16 дней назад
അവിടെ താമസിക്കുന്നവർക്ക് അവിടത്തെ പ്രദനമന്ത്രിമാർ ചെയ്യും
@rjvk1796
@rjvk1796 16 дней назад
😂😂😂അപ്പൊ നാളെ അവിടെ പോകും.
@mayansbudha4317
@mayansbudha4317 16 дней назад
ഇഷ്ടമായില്ലായെങ്കിൽ news 24 ചെന്ന് അമേരിക്കയിൽ കാല് പിടിക്ക്
@ANSARALI-ki2op
@ANSARALI-ki2op 16 дней назад
Garbinnigally Shoolathil Kayatti Konnavar Kurakunuvo
@AjiAsharaf-jl9nb
@AjiAsharaf-jl9nb 16 дней назад
ചായക്കാരൻ എന്നെങ്കിലും പാലസ്തീനിൽ പിടഞ്ഞുവീണു മരിക്കുന്ന കുട്ടികളെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ല
@krishnadasg9957
@krishnadasg9957 16 дней назад
അങ്ങോട്ട് ചെന്ന് അടിവേദിച്ചതല്ലേ
@nasark6159
@nasark6159 16 дней назад
@@krishnadasg9957എങ്ങോട്ട്😢
@abz9635
@abz9635 16 дней назад
ഇസ്രായേൽ പിള്ളേർ ഹമസ് കൊന്നു
@muhammedshafeeq7494
@muhammedshafeeq7494 16 дней назад
ഞങ്ങൾ ആക്രമികളുടെ കൂടെയാണെന് ബിജെപി തെളിയിച്ചു.
@muthalavan1122
@muthalavan1122 16 дней назад
ഏത് അക്രമികൾ.. ഹമാസ്, ഹിസ്‌ബുള്ള, ഹൂതി ഒക്കെ ഞമ്മന്റെ chunk അല്ലെ
@grassroot7388
@grassroot7388 16 дней назад
​@@muthalavan1122 broi don't consider radical people
@SirCp-ls7qc
@SirCp-ls7qc 16 дней назад
അത് പിന്നെ മിത്രങ്ങൾ അങ്ങനെ ആണല്ലോ പൂരി പക്ഷവും കൈയുക്കും ഉള്ളവന്റെ കൂടെ മിത്രങ്ങൾ ഉണ്ട് അത് നഷ്ടപ്പെട്ടാൽ ഗം...😅
@generationtechs6741
@generationtechs6741 16 дней назад
ഞങൾ എല്ലാവരും ❤❤❤❤❤❤
@nasark6159
@nasark6159 16 дней назад
@@muthalavan1122ഇസ്രായേൽ പാവം😮
@midhun00084
@midhun00084 16 дней назад
ഇസ്രായേൽ ഒന്നും ചെയ്യുന്നില്ല
@nizaniza2308
@nizaniza2308 10 дней назад
ജയ്ഹിന്ദ്.
@apakader
@apakader 16 дней назад
മണിപ്പൂർ കാഴ്ചകാണാത്ത ഇദ്ദേഹം ......
@ligimanuvel1076
@ligimanuvel1076 16 дней назад
Adhaani shipping
@user-xb7xv6bw1q
@user-xb7xv6bw1q 16 дней назад
Modi ❤palastine ❤Russia ❤
@safeersafeer7668
@safeersafeer7668 16 дней назад
അല്ലടാ പറയാൻ പാടില്ല
@user-cs5qt8wd3g
@user-cs5qt8wd3g 16 дней назад
മക്കൾ മരികുമ്പോൾ എല്ലാർക്കും സങ്കടം. 😥 പക്ഷെ അത് പലസ്‌തീൻ മക്കളെ ആകുമ്പോൾ ആർക്കും പ്രശ്നം ഇല്ല. ഇതാണ് ഇരട്ടതാപ്പ് 😤
@nasark6159
@nasark6159 16 дней назад
തീർച്ചയായും
@abz9635
@abz9635 16 дней назад
ചാവേണ്ടവർ ചാവണം.
@thalipolichannel7914
@thalipolichannel7914 16 дней назад
ഫലസ്തീനിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരണപ്പെട്ടു അപ്പോൾ നീ ശിശു സ്നേഹി എവിടെയായിരുന്നു
@മുമ്പോ1917
@മുമ്പോ1917 16 дней назад
ബോണ്ടാ ജീ ചെന്നായ ക്ക് സങ്കടമോ 😂😂😂😂😂😂😂😂😂😂😂
@user-mw3ik7sg5p
@user-mw3ik7sg5p 16 дней назад
പാകിസ്ഥാന് ആയുധം വിൽക്കുന്ന അമേരിക്ക പറയുന്നത് കേട്ട് അല്ല ഇന്ത്യ ജീവിക്കുന്നത്😂😂😂😂 ജെയിംസിനു പിന്നെ പണ്ടേ അമേരിക്കയെ താങ്ങിയില്ലേൽ ചുഗം വരില്ല😂
@akshayk8344
@akshayk8344 16 дней назад
Russia ❤
@ahammedahammedvc9317
@ahammedahammedvc9317 16 дней назад
എന്താണിപ്പറയുന്നത ഇന്ത്യക്ക് അങ്ങിനെ ഒരു മാനദണ്ടമില്ല എന്ത് കുട്ടികൾ സ്ത്രീകൾ എന്ത് വേദന പോയവർ പോയി
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 16 дней назад
ജയ്ചാണകം😂😂😂😂
@Govinda-Mamukoya
@Govinda-Mamukoya 16 дней назад
ഒട്ടകമൂത്രം😂
@rajeevankurup9824
@rajeevankurup9824 15 дней назад
Russia the envy of many but glory of our India
@emmanuelvm9496
@emmanuelvm9496 16 дней назад
മോദിക്ക് നല്ല സമയം അല്ല...
@shafiakshafi3955
@shafiakshafi3955 16 дней назад
India ❤rassia
@eksirajudheenahsani3194
@eksirajudheenahsani3194 16 дней назад
ഫലസ്തീനിൽ ചെയ്യുന്നത് ഒന്നുമല്ല
@Eliz111222
@Eliz111222 15 дней назад
അങ്ങോട്ട് പോയി ചൊറിഞ്ഞു അടി ഇരന്നു വാങ്ങിയതെല്ലേ
@MANOJKumar-ss9qo
@MANOJKumar-ss9qo 16 дней назад
ഒറ്റക്ക് പൊരുതുന്ന ആൺകുട്ടി ഉക്രൈൻ പ്രസിഡന്റ് ലവൻസ്കിക്ക് അഭിവാദ്യങ്ങൾ..ആണുങ്ങൾ എന്നും ഒറ്റക്ക് ആരിക്കും പൊരുതുക..
@georgekuttyy-vf3cv
@georgekuttyy-vf3cv 16 дней назад
ഹമാസ് കാരെല്ലാം കുട്ടികൾ അല്ലെ skn. ജെയിംസിനും ആ കുട്ടികളെ കുറിച്ച് സങ്കടം ഉണ്ട്
@AkaliMakali-kh6mw
@AkaliMakali-kh6mw 16 дней назад
അമേരിക്ക അടക്കം റഷ്യയെ ഒറ്റപ്പെടുത്തുമ്പോൾ ഇന്ത്യ നടത്തിയ ഈ സന്ദർശനം ലോകത്തിന്റെ മുന്നിൽ റഷ്യയുടെ അഭിമാനം ഒന്നുകൂടെ ഉയർത്തും 👍👍👍
@user-bk7lw8bc5u
@user-bk7lw8bc5u 16 дней назад
മാർപാപ്പ ജീവിച്ചിരിപ്പ് ഉണ്ടല്ലേ …!?
Далее