Тёмный

യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode 

MediaoneTV Live
Подписаться 6 млн
Просмотров 233 тыс.
50% 1

യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

8 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@mushrurockzuk8809
@mushrurockzuk8809 5 месяцев назад
അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر
@Ayodhya120
@Ayodhya120 5 месяцев назад
"പാലസ്റ്റീൻ ചിരിച്ചിട്ടേ ലോകമവസാനിക്കൂ", "പാലസ്റ്റീനാണ് അന്തിമ വിജയം" എന്നെല്ലാം ഉരുവിട്ടു നടക്കുന്നവരോട് പറയാനുള്ളത്: ഈ അന്തിമ വിജയം നേടിക്കൊടുക്കാൻ നിങ്ങളാരെങ്കിലും പാലസ്റ്റീനിലേക്ക് ചെല്ലാൻ തയാറാണോ? "നദി മുതൽ കടൽ വരെ" എല്ലാം പാലസ്റ്റീൻ ആക്കിത്തരാം എന്ന് പറഞ്ഞു കൊണ്ട് 1948 മുതൽ ഇസ്രയേലിനോട് പല യുദ്ധങ്ങൾ ചെയ്തു. യുദ്ധങ്ങളിൽ തോറ്റുതോറ്റ് പാലസ്റ്റീൻകാരുടെ ഭൂമിയെല്ലാം പോയി. "യുദ്ധം നമ്മൾ ജയിച്ചു, ഇസ്രയേൽ തീർന്നു" എന്നാണ് പ്രചാരണം.. ഓരോ തവണയും ഇങ്ങനെ ഇവർ പാലസ്റ്റീനികളെ എരികേറ്റി ഇസ്രയേലിനെതിരെ ഓരോ തവണയും യുദ്ധത്തിന് തള്ളി വിടും. . വൻ പരാജയങ്ങളും ആൾ നാശവും ഭൂമി നഷ്ടമായതും മാത്രമാണ് പാലസ്റ്റീൻ കാർക്ക് മിച്ചം. ഒടുവിൽ ഇപ്പോൾ വീടും കൂടിയും നാടും നശിച്ച് അവർ അഭയാർത്ഥി camp ലായി. ഇവരെ നയിക്കുന്നു എന്ന് പറയുന്ന നേതാക്കളാകട്ടെ പല രാജ്യങ്ങളിൽ സുഖ ജീവിതവും സ്വത്തു സമ്പാദനവുമാണ്. യുദ്ധത്തിനു ശേഷം കിട്ടുന്ന fund കൾ അടിച്ചു മാറ്റി വിദേശത്തേക്ക് കൊണ്ടുപോകും. അയതിനാൽ ഇനി നിങ്ങൾ നേരിട്ട് യുദ്ധത്തിന് പോകാൻ തയാറില്ല എങ്കിൽ പാലസ്തീനികളെ യുദ്ധത്തിലേക്ക് ദയവായി തള്ളിവിടരുത്. അവരെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി ... അവർ ഇസ്രയേലുമായി സമാധാന ഉടമ്പടി ഉണ്ടാക്കി പുരോഗതി നേടിക്കൊള്ളും.
@mushrurockzuk8809
@mushrurockzuk8809 5 месяцев назад
@@Ayodhya120 അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر
@joshybenadict6961
@joshybenadict6961 5 месяцев назад
ഗസ്സ ഇപ്പോൾ വെറും കല്ലുമണ്ണു മായി അവശേഷിക്കുന്നു. ഒരു പത്തിരുപത് കൊല്ലത്തേക്ക് ജനവാസം സാധ്യമല്ല.
@azorahai6757
@azorahai6757 5 месяцев назад
😂😂😂 shave Gaza 😂
@mahamoodvc8439
@mahamoodvc8439 5 месяцев назад
I​@@Ayodhya120ഇതേവരെ യുള്ള യുദ്ധല്ലിത്😂
@Johnythankan
@Johnythankan 5 месяцев назад
ഫലസ്തീൻ വിമോചനത്തിനായി പോരാടുന്ന ഓരോരുത്തർക്കും ജയം നേരുന്നു 🇮🇳❤️🇵🇸
@abdullasabira
@abdullasabira 5 месяцев назад
ഇതൊക്കെ ആ ചതിയൻ ബ്ലിങ്കന്റെ നാടകം ആണ് 90 ദിവസം ആയിട്ടും ഒരു ബന്ധിയെ പ്പോലും കിട്ടാത്ത ഡൈപ്പർ അവിടെ ഭരിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ആർക്കെങ്കിലും ചിരി വരുന്നോ ?
@alhidayathhussain6183
@alhidayathhussain6183 5 месяцев назад
ഹമാസ്സാണ്... മാസ്സ് ചുണക്കുട്ടികൾ ❤❤
@ILove_My_India
@ILove_My_India 5 месяцев назад
​@@Usergulba നീ ഒന്ന് ഉറക്കെ കരയു😢😢 48 മണിക്കൂർ കൊണ്ടു ഹമാസിനെ തീർക്കും 😂😂
@campfire3370
@campfire3370 5 месяцев назад
But ഒളിച്ചിരിക്കുന്ന
@MuhammadAli-sw3re
@MuhammadAli-sw3re 5 месяцев назад
Allahu Akbar
@azorahai6757
@azorahai6757 5 месяцев назад
​@@ILove_My_Indiaഹമാസിനെ 48 മണിക്കൂർ കൊണ്ട് തീർത്താൽ ഗാസ ഫുട്ബോൾ ഗ്രൗണ്ട് ആക്കുന്ന പദ്ധതി മുഴുമിക്കാൻ കഴിയുമോ😂
@moidukhan
@moidukhan 5 месяцев назад
@@Usergulba മുഴുവൻ കെട്ടില്ലായിരുന്നോ ? ചത്തതിന്റെ കണക്കുമുണ്ടല്ലോ .
@user-se3tg9zt3c
@user-se3tg9zt3c 5 месяцев назад
ഒരിക്കലും നടക്കാത്ത സ്വപ്നം ഫലസ്തീൻ ഫലസ്തീനികൾ തന്നെ ഭരിക്കും
@AbdulKareem-yq5yw
@AbdulKareem-yq5yw 5 месяцев назад
ഇ സ്റായിൽ ഹമാസ് കീഴടക്കും - ഇൻശാ അള്ളാ
@ac.abdulrasheed3199
@ac.abdulrasheed3199 5 месяцев назад
ഇത്രയും പൊട്ടന്മായിരുന്നോ ഇസ്റകൾ ?
@Kanesh2606
@Kanesh2606 5 месяцев назад
​@@ac.abdulrasheed3199🤣🤣🤣🤣
@basheerathakkamanickoth1113
@basheerathakkamanickoth1113 5 месяцев назад
അന്തിമ വിജയം പലെസ്തീന്ന് ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻☝️
@user-vc8yz9hd9q
@user-vc8yz9hd9q 5 месяцев назад
🇪🇭🇪🇭🇪🇭👍
@akbarakku819
@akbarakku819 5 месяцев назад
Insha allah
@user-cr3qn2fh3m
@user-cr3qn2fh3m 5 месяцев назад
ലോകത്ത് ഏത് രാജ്യത്തെ യുദ്ധം ഉണ്ടായാലും അതിന്റെ മുന്നണിയിൽ നിൽക്കുന്ന മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്തീയ രാജ്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് യാഥാർത്ഥ ഭീകരന്മാർ സാധുക്കളായ ജനങ്ങളെ കൊന്നൊടുക്കിയത് മൊത്തം ഇവന്മാരാണ്. ഇവന്മാരെ നമ്മൾ ശരിക്കും കരുതിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം
@muhamedkunhahammed1612
@muhamedkunhahammed1612 5 месяцев назад
ശരിയാണ്ഈതെമ്മാടികളേനിലക്ക്നിറുത്തണംകല്ലറിയണംഈചെന്നായകളേ
@mk8410mk
@mk8410mk 5 месяцев назад
വളരെ ശരിയാണ്. ലോകത്ത് എല്ലാ കുഴപ്ങ്ങളും ഉണ്ടാക്കുന്നത് ഇവരാണ്. എത്രയെത്ര ജനങ്ങളെയാണ് ഇവർ കൊന്നൊടുക്കായത്. ജൂതൻമാരെ കൊന്നപ്പോൾ ഹിറ്റ് ലറ്റിന്റെ കൂടെ ഫലസ്തീനിൽ ജൂതൻമാരുടെ കുടെ ഇന്ത്യയിൽ ബ്രിട്ടന്റെ കൂടെ . ആക്രമണം നടത്തുന്നവരെ കൂടെ യാണ് ഇവർ.
@azorahai6757
@azorahai6757 5 месяцев назад
സൗദി യമനിൽ ബോംബിട്ട് കുറെ എണ്ണത്തിന് തീർത്തില്ലെ അത് ക്രിസ്ത്യൻ രാജ്യം ആണോ എന്തിന് ഇന്ത്യയിൽ തന്നെ കശ്മീരിൽ മുസ്ലി തീവ്രവാദികൾ ദിവസം നുഴഞ്ഞു കയറി അവിടെ ഭീകരവാദം നടത്തുന്നില്ലെ
@akhileshappu7484
@akhileshappu7484 5 месяцев назад
Lokath evidaa thrivravatham nadanal athine nayikarichu ee musilims varum....... Mattu mathakar ath sushikanam..... 😢
@samsonthomas9832
@samsonthomas9832 5 месяцев назад
കോയ പിന്നിട് എന്തിനാ നിൻ്റെ അറബ് നേതാക്കൾ കാഫിറിൻ്റെ സഹായം തേടുന്നത്
@user-kd1be3te4i
@user-kd1be3te4i 5 месяцев назад
ഓടിയാലും ഓടിച്ചിട്ടടികണം... സയണിസ്റ് സന്ഘികളെ വിടരുത് 🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻👍👍
@milanomecca4002
@milanomecca4002 5 месяцев назад
കൊതം പൊക്കി അടിക്കണം. പക്ഷെ ചിലപ്പോൾ ചവിട്ടും
@azorahai6757
@azorahai6757 5 месяцев назад
ഹമാസ് സുഡാപ്പിക്കളെ എത്ര സമയം എടുത്തായാലും ഇസ്രയേൽ തീർക്കണം🇮🇳❤️🇮🇱🇮🇳❤️🇮🇱
@jamsheerthareekanakam7626
@jamsheerthareekanakam7626 5 месяцев назад
​@@azorahai6757sangiyude rodhanam 😂😂😂
@Postermaking
@Postermaking 5 месяцев назад
​@@azorahai6757comedy😂😂😂
@0My-life-is-gone
@0My-life-is-gone 5 месяцев назад
@@azorahai6757. Ninte achande andi eduth id chelappo pottum
@sayidmakahmakkah2164
@sayidmakahmakkah2164 5 месяцев назад
ഗസ്സ ആര് ഭരിക്കും എന്ന് ഗസ്സക്കാർ തീരുമാനിക്കും. സയണിസ്റ്റ് അവരുടെ ആളുകളുടെ കാര്യം നോക്കട്ടെ
@mohammednabeel7522
@mohammednabeel7522 5 месяцев назад
ഇതൊരു തുടക്കം മാത്രം 💪🏼🔥🔥🔥
@shajahanshayi8445
@shajahanshayi8445 5 месяцев назад
മരിക്കാൻ ഭയം ഇല്ലാത്തവനെ തോൽപ്പിക്കാൻ ആവില്ല.
@srinath8183
@srinath8183 5 месяцев назад
ഇനി ഇപ്പോൾ അങ്ങനെ പറയാനല്ലേ പറ്റൂ.....
@Fofausy
@Fofausy 5 месяцев назад
​@@srinath8183 ചാണക ചാനൽ മാത്രമല്ലേ കാണാറുള്ളൂ ല്ലേ..? കിണറ്റിലെ തവളയെന്നർത്ഥം
@Kanesh2606
@Kanesh2606 5 месяцев назад
​3:00 3:01 ​​@@srinath8183എന്താണ് പിന്നെ പറയേണ്ടത്🤣🤣🤣 മൂന്ന് മാസമായി 🤣🤣 ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്മാരും പിശാചുക്കളും നൂറു കണക്കിനാളുകളുടെ ജീവനെടുത്ത അമേരിക്കയടക്കമുള്ള ക്രൂരഹിംസ്ര രാജ്യങ്ങൾ ഇസ്രായേലിനെ എല്ലാവിധ സഹായങ്ങളും ആയുധങ്ങളും ഡോളറുകൾ ഒഴുക്കിയിട്ടും 🤣🤣🤣 ഒരിഞ്ച് നീങ്ങാൻ സാധിക്കാതെ / ഹമാസ് എന്ന ചെറു സംഘത്തിന്റെ മുന്നിൽ മുട്ടിലിഴയുന്ന ദയനീയമായ അവസ്ഥ 🤣🤣🤣🤣🤣
@milanomecca4002
@milanomecca4002 5 месяцев назад
Ha ha ha
@jenson885
@jenson885 5 месяцев назад
മദ്രസയിൽ പഠിച്ചാൽ മതി ആദ്യം മാനുഷിക ബുദ്ധി പോവും അതോടു കൂടെ കൊല്ലാനും ചാവാനും ഉള്ള പേടി പോവും അത്‌ ഞങ്ങൾക്ക് അതിനേ കുറിച്ച് പഠിച്ചപ്പോൾ ആണ് മനസിലായത് .
@billiondollar723
@billiondollar723 5 месяцев назад
ഗാസയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ, എനിക്കും അബു ഹംസയെ ഓർത്ത് അഭിമാനം തോന്നുന്നു. ഞങ്ങളുടെ അവസാന വരെ ഞങ്ങൾ ഗാസ വിട്ടുപോകില്ല.
@pakaran2045
@pakaran2045 5 месяцев назад
¹1¹1¹1111111¹11¹111111111111¹😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rukkiya9170
@rukkiya9170 5 месяцев назад
🇯🇴🤲🤲🤲
@Thajudeen-yk7ne
@Thajudeen-yk7ne 5 месяцев назад
Gdy​@@rukkiya9170
@user-barathamuslim
@user-barathamuslim 5 месяцев назад
ലോകത്ത് എവിടെ യുദ്ധം ഉണ്ടെങ്കിലും ഒരു വശത്ത് അമേരിക്കയുടെ റോൾ ഇല്ലാതെ ഒരു യുദ്ധവും നടന്നിട്ടില്ല..
@akbarakku819
@akbarakku819 5 месяцев назад
സങ്കികൾക്ക്‌ അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല 😂
@ashrafkudallur3229
@ashrafkudallur3229 5 месяцев назад
ഇതാണ് ജൂതന്മാരുടെ സ്വഭാവം അവർ കണക്കു കൂട്ടി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്നു ദൈവമെന്ന ഒരു ശക്തിയുണ്ട് അതിൽ സംശയം വേണ്ട അവിടുത്തെ തീരുമാനം കൂടി ഇവർ നിശ്ചയിക്കുകയാണ് എന്ന് തോന്നിപ്പോകും
@abduljaleelabdulla4765
@abduljaleelabdulla4765 5 месяцев назад
അല്ലാഹുഅക്ബർ വലില്ലാഹിൽഹംദ്
@AbdulRazak-vj6hs
@AbdulRazak-vj6hs 5 месяцев назад
അല്ലാഹുവേ NiyyanuhValiyavan
@mohammedallipparambil
@mohammedallipparambil 5 месяцев назад
ഇസ്റ്റായേൽ ചത്തൊടുങ്ങുകയാണ് ഇസ്രായേൽ അതിർത്തികളിൽ സാധാരണ ജനങ്ങളും മരിച്ചു വീഴുന്നു. ഹമാസിന്റെ പടക്കൂട്ടം മുന്നേറത്തിലാണ്.❤❤❤😢AM D
@kerala1733
@kerala1733 5 месяцев назад
യുദ്ദാ നന്തര ഗാസയെ കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായിൽ ആരെങ്കിലും ബാക്കി ഉണ്ടായിട്ടു വേണ്ടെ. 😄😄
@joanamaten1317
@joanamaten1317 5 месяцев назад
ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....
@ishsghsjshsusy8979
@ishsghsjshsusy8979 5 месяцев назад
ഇതിന്ന് യുദ്ദം എന്ന് പറയേല്ല പെങ്ങളേ ഇത്ക്യൂട്ടകുരുതിയാണ്
@hamdanqatar2305
@hamdanqatar2305 5 месяцев назад
സുഖം അനുഭവിച്ചു ജീവിക്കാൻ കൊതിക്കുന്നവർ അനീതിക്ക് വേണ്ടി സുഖം ഒഴിവാക്കി അക്രമത്തിനു ഇറങ്ങുമ്പോ മരണം ഏത് നിമിഷവും വരും എന്ന തോന്നലും മോഹിച്ച പോലെ സുഖത്തിൽ ജീവിക്കാൻ പറ്റില്ല എന്ന തോന്നലുള്ളവരും , ഒരു കാരണവും ഇല്ലാതെ തന്റെ പിറയപ്പെട്ട എല്ലാവരെയും നഷ്ടപ്പെട്ട് മരിക്കാൻ ഭയമില്ലാത്ത തനിക്ക് ഈ ഗതി വരുത്തിയവരെ നേരിടാനുള്ള അതിയായ ഒരേയൊരു മോഹത്തിൽ ജീവിക്കുന്നവരും തമ്മിലെ യുദ്ധം (ആ ഒരു മനക്കട്ടി ഉള്ളവരെ ഭയപ്പെടുത്താനോ തോല്പിക്കാനോ പറ്റില്ല)
@creed2b-hm4ko
@creed2b-hm4ko 5 месяцев назад
ഒരു ബന്ദിയെ പോലും സ്വന്തം നിലയിൽ മോചിപ്പിക്കാൻ കഴിയാത്ത ഭീരുക്കൾ ആയ ജൂതർ കര യുദ്ധത്തിൽ നിന്നും മുങ്ങുന്നു.
@aswing2706
@aswing2706 5 месяцев назад
25000 മുസ്ലിം തീവ്രവാദികൾ ചത്തു. ഇന്നലെ മാത്രം 250. ഇങ്ങനെ ആണേൽ 1 മാസം കൂടി കഴിഞ്ഞാൽ ഗാസയിൽ ആരേലും ബാക്കി കാണുമ്പോ😂.
@azorahai6757
@azorahai6757 5 месяцев назад
ആൾക്കാരെ ബന്ദികളാക്കി വയ്ക്കുന്നവർ ആണ് ഏറ്റവും വലിയ ഭീരുക്കൾ പണ്ട് ഇസ്ലാമിക ഭീകരർ ഇന്ത്യൻ വിമാനം തട്ടി കൊണ്ടുപോയി വില പേശിയത് ഓർമ്മയില്ലെ
@ibrahimch9839
@ibrahimch9839 5 месяцев назад
യുദ്ധാനന്തര ഗസ😭... കിലോമീറ്റർ കണക്കിന് നീണ്ടു കിടക്കുന്ന കോൺക്രീറ്റ് കൂമ്പാരങൾ ആരു നീക്കം ചെയ്യും എന്ന് ചർച്ച ചെയ്യാൻ ആയിരിക്കും..
@idumbanrock.s1817
@idumbanrock.s1817 5 месяцев назад
യുദ്ധം ഒന്നിനും പരിഹാരമല്ല നഷ്ടങ്ങൾ മാത്രം മനുഷ്യൻ തമ്മിൽ കൊല്ലുന്ന കലാരൂപം 😢😢😢😢
@sasibabu1970
@sasibabu1970 5 месяцев назад
ഈ തത്വം വിവരമുള്ളവർക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ്.
@asamad4722
@asamad4722 5 месяцев назад
എല്ലാം എണ്ണ കണ്ണ് ആണ്
@manumamu224
@manumamu224 5 месяцев назад
ഉപ്പുവെള്ളം നേതാവ് ലോകം കറങ്ങുന്നു Us🐈
@sarfudheenvalarthodi1255
@sarfudheenvalarthodi1255 5 месяцев назад
Alhamdulillah
@abdullakuttyph6883
@abdullakuttyph6883 5 месяцев назад
യുദ്ധം നീണ്ടുപോകണം അതാണ് അമേരിക്കയുടെ ആവശ്യം എങ്കിലേ അവരുടെ ആയുധം വിൽക്കാൻ പറ്റുകയുള്ളു
@rasheedkt6825
@rasheedkt6825 5 месяцев назад
ഗാസായിൽ ആരുഭരിക്കണം എന്ന് അമേരികയോ ഇസ്രാലോ തീരുമാനിക്കേണ്ട പകരം ഇസ്രായേൽ ആര് ഭരിക്കണം എന്ന് ഹമാസ് തീരുമാനിക്കും
@mujeebrahmanc6462
@mujeebrahmanc6462 5 месяцев назад
Inshallah
@SidheeqkpSidhee
@SidheeqkpSidhee 5 месяцев назад
ചുരുക്കി പറന്നാൽ ഇപ്പൊ കിട്ടുന്ന ചെപ്പും മൊന്തും വാരിക്കൂട്ടി തടിയെടുക്കുന്നതാണ് നെതൻമിയ്യാവുവിന് നല്ലത് 😁😁😁😁😁😁😁
@1mejojo
@1mejojo 5 месяцев назад
സിൻവർ ഉടനെ തീരും 😂💪
@sidheequepms8266
@sidheequepms8266 5 месяцев назад
അന്തിമ വിജയം സത്യത്തിന്നായിരിക്കട്ടേ
@nme5901
@nme5901 5 месяцев назад
HAMAZ 🚀💥
@cybersystems5
@cybersystems5 Месяц назад
VERY GOOD
@sameerkpuram
@sameerkpuram 3 дня назад
Good
@jannathulfirdouse9573
@jannathulfirdouse9573 5 месяцев назад
👍
@AR-ty9vf
@AR-ty9vf 5 месяцев назад
പുലിയായി വന്ന ഇസ്രയേൽ എലിയായി മടങ്ങും....😂
@user-of3ml5cz6x
@user-of3ml5cz6x 5 месяцев назад
Super
@muhamedkunhahammed1612
@muhamedkunhahammed1612 5 месяцев назад
"നെത്തന്" മൂലക്കുരുഅസുഖംബാധിച്ചിരിക്കുന്നുഎന്ന്അറിയാൻകഴിഞ്ഞു
@fathimabeevimi4684
@fathimabeevimi4684 5 месяцев назад
Allahu Akbar
@jasminachathoth
@jasminachathoth 5 месяцев назад
പ്ലിങ്കൻ ഇപ്പോൾ ആണോ ബോധം വന്നത്... ആ. തരികിട. നടക്കില്ല.. പ്ലിങ്കാ...I.. am. A. ജൂഷ് എന്നല്ലേ. ആദ്യം പറഞ്ഞിരുന്നത്.. അപ്പോഴേ. നിന്റെ വിശ്വാസം നഷ്ടപ്പെട്ടു.... നിന്റെ അഭിപ്രായം ആര് എടുക്കും.. കൊടും ഭീകരാ.......
@Ayodhya120
@Ayodhya120 5 месяцев назад
Netanyahu വിനു പകരം പുതിയ PM വന്നാലും ഇസ്രയേൽ യുദ്ധം നിർത്തില്ല.
@kunjakichu6854
@kunjakichu6854 5 месяцев назад
Insha Allah ഫലസ്തീൻ്റെ വിജയം കാത്തിരിക്കുന്നു
@joanamaten1317
@joanamaten1317 5 месяцев назад
ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....
@user-mc4el8oq9p
@user-mc4el8oq9p 5 месяцев назад
​@@joanamaten1317ഇച്ചിരി ഡയപ്പർ എത്തിച്ചു കൊട്, ഡയപ്പർ പട്ടാളത്തിനു 🤣
@samsonthomas9832
@samsonthomas9832 5 месяцев назад
​@@user-mc4el8oq9pനിൻ്റെ ഖുറേഷി അല്ലാഹുവിന് കൊടുക്ക് അദ്യ വെടിക്ക് പുള്ളിക്കാരൻ ഓടി
@jaffaraali859
@jaffaraali859 5 месяцев назад
Allahu akbar❤❤❤❤❤❤❤❤❤❤❤
@greenleaf9697
@greenleaf9697 5 месяцев назад
Falastheen ❤
@basheerp.a7759
@basheerp.a7759 5 месяцев назад
@rukkiya9170
@rukkiya9170 5 месяцев назад
തവക്കൽതുഅലളളാഹ്.ഫ്രീഫലസ്തീൻ
@alizainudeen9611
@alizainudeen9611 5 месяцев назад
Yess yess
@humanlover9748
@humanlover9748 5 месяцев назад
ee war continue cheyyendathu lokathintea aavasyam theevravaathikal lokathintea saapam aanu avarea illaima cheyyna Israëlinu 👏👏👏👏🙏🙏
@sanoopthomas3429
@sanoopthomas3429 5 месяцев назад
Waiting for 50k....
@mensgallery7610
@mensgallery7610 5 месяцев назад
മനുഷ്യൻ ആണോടോ താൻ
@sidheequepms8266
@sidheequepms8266 5 месяцев назад
സത്യം പി ജെയ്ക്കട്ടേ
@user-nx1vw8ei1y
@user-nx1vw8ei1y 5 месяцев назад
Jayashankerine kurich oru out of focus cheyyu
@sharfushanaaz4512
@sharfushanaaz4512 5 месяцев назад
America and Israel sathiyam parayarila bad culture mafiya team
@jacksonjacob7571
@jacksonjacob7571 5 месяцев назад
Media fun
@funshorts653
@funshorts653 5 месяцев назад
Today 9 soldiers.24000 commen people.that not a news not a value.great👏
@raseenakp8313
@raseenakp8313 5 месяцев назад
Athu esraelile satharanakare udheshichayirikum avarku kittan thudagiyapol anu thiricharivu undayathu
@asesssana5147
@asesssana5147 5 месяцев назад
യുദ്ധാനന്തര ഇസ്രെയേലിനെ കുറിച്ചു ചർച്ച ചെയ്യുന്നതാവും കൂടുതൽ ഉചിതം
@joanamaten1317
@joanamaten1317 5 месяцев назад
ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....
@asesssana5147
@asesssana5147 5 месяцев назад
@@joanamaten1317 കേരളത്തിലെ രണ്ട് പഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത ഗാസ കീഴടക്കാൻ ഇസ്രെയേലിനു 94 ദിവസമായിട്ടും കഴിഞ്ഞിട്ടിലെങ്കിൽ ഇനി കഴിയാൻ പോകുന്നില്ല. ആദ്യം പിടിച്ചടക്കിയ സ്ഥലങ്ങളിൽ നിന്ന് എന്തെങ്കിലും തൊടുഞായം പറഞ്ഞു ഓടുക എന്നതാണ് അടുത്ത വഴി. അപ്പോളും ബന്ദികൾ ഹമാസിന്റെ കയ്യിൽ ബാക്കിയാകും. തിരിച്ചു വരുന്ന ഹമാസ് അവരുടെ ഇപ്പോളുള്ള അതിർത്തിയിൽ നിൽക്കുമെന്ന് എന്താണ് ഉറപ്പ്. ഹിസ്‌പുള്ളയും ഹമാസും അതിർത്തി ബേതിച്ചു ഇസ്രെയേലിലേക്ക് കയറിയാൽ തടുത്തു നിർത്താൻ ഡയപർ പട്ടാളത്തിന് കഴിയുമോ
@NasrathAlavi
@NasrathAlavi 5 месяцев назад
കാല് കുത്തി അല്ലേ blinkon um പെട്ടി എത്ര എന്നറിയാ നാവും
@nisaniaansel1
@nisaniaansel1 5 месяцев назад
കൈ കുത്തി ഇറങ്ങാൻ പറ്റില്ലല്ലോ 😂😂
@NasrathAlavi
@NasrathAlavi 5 месяцев назад
Thamasha venda yutham
@ginsights9480
@ginsights9480 5 месяцев назад
100 days is real is loosing battle but palastine is loosing people and kids
@mohammedkalathingal230
@mohammedkalathingal230 5 месяцев назад
ബ്ലിങ്ങാൻ ബ്ലിങ്ങായീ
@user-kd1be3te4i
@user-kd1be3te4i 5 месяцев назад
ബാക്കിയുള്ള അതുകൂടി ചാവട്ടെയെന്നാവും. ഞാനന്നായില്ലെങ്കിലും അയൽകാരനും നന്നാവരുതും
@rreply
@rreply 5 месяцев назад
Juthanmaar lokathinu Bheeshani manushya raashik thanne.. Vamshajathya aanu nadakkunnath yudhamalla...
@user-vz4lo4qn9o
@user-vz4lo4qn9o 5 месяцев назад
ഒന്നും ചെയ്യാൻ ആവൂല്ല
@user-kd1be3te4i
@user-kd1be3te4i 5 месяцев назад
ബ്ലിങ്കനെയും അടിക്കണം 🔻🔻🔻🔻
@aadig5802
@aadig5802 5 месяцев назад
❤❤❤israel❤❤ teevarathilak ethire ottak ninu prouthan ulla dairyam.8000 khoothikale konnu thalliya dheerar
@ShukkoorMvpa-gn5ir
@ShukkoorMvpa-gn5ir 5 месяцев назад
സംഗി ക്രിസ്അംഗീ വിഷമിക്കണ്ട ഗസ ഇസ്രായേൽ സൈനികർ ചരമായി
@user-yk4dy5rs5r
@user-yk4dy5rs5r 5 месяцев назад
ഹമാസില്ലാത്ത ഒരു ഒത്തു തീർപ്പും ഇല്ല മക്കളെ.അതെല്ലാം പാഴ്കിനക്കാൾ മാത്രം.
@hashikbins1074
@hashikbins1074 5 месяцев назад
Free Palasteen❤❤❤
@dudujosh123
@dudujosh123 5 месяцев назад
പാലസ്ടിൻ ഇൽ പിന്നെ വേറെ പ്രശ്നം ഒന്നും ഇല്ലാത്ത കൊണ്ട് കൊഴപ്പം ഇല്ല...
@kuruvihilal1381
@kuruvihilal1381 5 месяцев назад
വീണ്ടും ബിസ്മയം.ബിസ്മയം ആവർത്തിക്കും💚💚💚💚💚💚💚💚💚💚💚🩳🩳🩳🩳
@hamdanqatar2305
@hamdanqatar2305 5 месяцев назад
Maximum 2100 maximum 2100 അതിൽ കൂടുതൽ ലോകം ഉണ്ടാവില്ല 😊
@Ameer-fw1rq
@Ameer-fw1rq 5 месяцев назад
Free palastheen
@user-ln5nm1zc9u
@user-ln5nm1zc9u 5 месяцев назад
കുത്തിത്തിരുപ്പു ബ്ലിങ്കൻ നാശം
@Aaro-nk6gd
@Aaro-nk6gd 5 месяцев назад
Ethra marichu veenaalum ini isreal chaakum vare yudham thudaratte
@ShahulHameed-jv7cx
@ShahulHameed-jv7cx 5 месяцев назад
ഹമാസും ഹൂത്തികളും ചുണക്കുട്ടികൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബ് 🤲
@mohammedat8630
@mohammedat8630 5 месяцев назад
👍👍🤲🏾🤲🏾
@siyadps3539
@siyadps3539 5 месяцев назад
"ബ്ലിങ്കൺ ബ്ലിങ്കായി പോകും "? 🤔
@user-zj7gj2gt1r
@user-zj7gj2gt1r 5 месяцев назад
വാഴ വെക്കുന്നെന്റെ മുമ്പ് തന്നെ കൊലകൊത്തും
@DK-H
@DK-H 5 месяцев назад
Ithoke israel polum sammathicha karyamanu international news kandal manassilavum. Ennalum sanghiyum krisanghiyum athu sammathichu tharilla 😂😂😂
@salihck982
@salihck982 5 месяцев назад
Ellam drama ..mathram
@user-wl9up6nu5t
@user-wl9up6nu5t 5 месяцев назад
മാഡ് വൺ ചാനൽ നിങ്ങളുടെ കരച്ചിൽ അങ്ങ് ഇസ്റേൽ കേൾക്കുന്നുണ്ട്, അവർ ഓരോർത്തരെ ആയി നരകത്തിലേക്ക് പറഞ്ഞ് വിടുന്നുണ്ട് , സ്വർഗ്ഗത്തിൽ എനി സീറ്റില്ല എല്ലാം ഫുള്ളായി എന്ന് പറഞ്ഞു
@user-fh5qm2lv3c
@user-fh5qm2lv3c 5 месяцев назад
അമേരിക്കയെ മൈൻഡ് ചെയ്യുന്നില്ല
@SakSak-vt9lc
@SakSak-vt9lc 5 месяцев назад
Ellaam. American drama....
@AsifAsifcsha
@AsifAsifcsha 5 месяцев назад
Nono
@rajamsundareswaran7617
@rajamsundareswaran7617 3 дня назад
Israel never invited hezbull for a war they started fighting on behalf of hamas as proxy world shouldn't approve this at all
@sameerh4087
@sameerh4087 5 месяцев назад
🤲🤲🤲
@JayachandranJayachandran-iv1nq
@JayachandranJayachandran-iv1nq 5 месяцев назад
സാരമില്ല ചേച്ചി... ഗാസയിൽ. ഇസ്രായേൽ വാഴ.... മരിച്ചീനി... റബർ.. വയ്ക്കും..... 🇮🇳🇮🇳🇮🇳 ജയ് ഇസ്രായേൽ
@user-mc4el8oq9p
@user-mc4el8oq9p 5 месяцев назад
അത് നിന്റമ്മേടെ കുതിയിൽ വെക്കാം 🤣🤣,,
@nasarmk2267
@nasarmk2267 3 дня назад
ഇതെല്ലാം ഒരു തരം തരികിടയാണ്
@AbdulRazak-fx5yd
@AbdulRazak-fx5yd 5 месяцев назад
. യുദ്ധാന്തരം ആന്റണി ബ്ലി കനെയും നേതാനഹുവിനെയും മാറാവുചെയ്യണം
@mujeebnellikuzhi5191
@mujeebnellikuzhi5191 5 месяцев назад
ബോംബിങ്ങിൽ മരണപ്പെട്ട നിരപരാധികളുടെ പേരിൽ ആർക്കും ഒരു പശ്ചാത്താപമൊ പ്രതികരണമോ കാണുന്നില്ല അറബി കുബ്ബൂസ് കഷ്ടം
@ramlas3848
@ramlas3848 5 месяцев назад
Binjamin will down
@basheermd322
@basheermd322 5 месяцев назад
Only drama
@abdu5031
@abdu5031 5 месяцев назад
അതു ഇസ റായിലും അമേരികയും വിചാരിച്ചാൽ കഴിയുകയില്ല. അതു വീട്ടിലിരിക്കട്ടേ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 5 месяцев назад
അമേരിക്കയിലോ / ഇസ്രയേലിലോ ഒരു പൊതു തെരഞ്ഞെടുപ്പു് വരുമ്പോഴെല്ലാം അറബ് രാജ്യങ്ങളിൽ ഓരോ "ജെനോസൈഡ്കൾ " പ്രതീക്ഷിക്കുക ??? ഇന്ത്യയിൽ ഒരു പാർളിമെൻ്റ് തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം "പുൽവാമയോ / ഗോദ്രയോ " പോലോത്ത ഭീകരാക്രമണ പരമ്പരകൾ പ്രതീക്ഷിക്കുക ??? ഇനിയങ്ങോട്ടുള്ള ലോക ക്രമങ്ങൾ ഇതായിരിക്കും ???
@AnzarKulapurakkal-hr1jd
@AnzarKulapurakkal-hr1jd 5 месяцев назад
നെതന്യാഹുവിനെ സഹായിക്കാന്‍ വലിയ അളിയൻ ഉണ്ടല്ലോ ?
@jasminachathoth
@jasminachathoth 5 месяцев назад
ഇസ്രായേൽ ആരാ. ഇതൊക്കെ ചർച്ച ചെയ്യാൻ.....
@yusufakkadan6395
@yusufakkadan6395 5 месяцев назад
Isera.heel.laste.finisige.ahhum.allane.wellu.wlikan.oru.manussinnum.kaiilla.
@timetothink8939
@timetothink8939 5 месяцев назад
America konna athre aarum ee lokath konnitundavilla loka maha yudhathinu shesham
@latheef5
@latheef5 5 месяцев назад
പോക്ക് കണ്ടിട്ട് യുദ്ധനാതരം ഇസ്രയിൽ എന്താകണം എന്നാണ് ഹമാസ് ആലോചിക്കുന്നത്
@shefeekrahman3
@shefeekrahman3 5 месяцев назад
Evide yuddam nadannalum America yude kaivadam undagum
@nasarwayanad7052
@nasarwayanad7052 5 месяцев назад
അടുത്ത ഗാസ ഇന്ത്യ
@akhileshappu7484
@akhileshappu7484 5 месяцев назад
Manasilayillaa
Далее
КТО ЭТО БЫЛ?
25:31
Просмотров 1,1 млн
Впервые дал другу машину…
00:57
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 352 тыс.
КТО ЭТО БЫЛ?
25:31
Просмотров 1,1 млн