Тёмный

യുദ്ധമില്ലാത്ത ലോകം എങ്ങനെ സാധ്യമാക്കാം ? : Maitreyan | Bijumohan Channel 

biju mohan
Подписаться 208 тыс.
Просмотров 8 тыс.
50% 1

#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@moideenkuttyozhukur1533
@moideenkuttyozhukur1533 8 месяцев назад
പുതിയ തലമുറയ്ക്ക് ചരിത്രവും വാർത്തമാനവും പഠിപ്പിക്കുന്ന അധ്യാപകരുടെ നിസ്സഹായതയാണ് സാർ അങ്ങ് പറയുന്നതൊക്കെയും. അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ 🙏
@x-factor.x
@x-factor.x 8 месяцев назад
ലോകത്തിലെ എഴുപതു ശതമാനം സമ്പത്തും ഒരു ശതമാനത്തിന്റെ കൈകളിലാണ്!!!
@prakasanthattari4804
@prakasanthattari4804 8 месяцев назад
"സമാധാനം ഒരിക്കലും ബലപ്രയോഗത്തിലൂടെ നിലനിർത്താനാവില്ല അത് അന്യോന്യം കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ മാത്രമേ കഴിയൂ " Albert Einstein.
@vvgeorge9947
@vvgeorge9947 8 месяцев назад
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അനേകം യുദ്ധങ്ങൾ ലോകത്ത് ഉത്ഭവിച്ചെങ്കിലും അതിൽ യുദ്ധമെന്ന് പരിഗണിക്കാവുന്ന ഒരേയൊരു സംഭവമേ ഉണ്ടായിട്ടുള്ളൂ. അത് ബ്രിട്ടനും അർജ്ജന്റീനയും തമ്മിൽ 1982ൽ നടത്തിയ ഫോക്ക് ലാന്റ് യുദ്ധമാണ്. 74 ദിവസത്തെ പിരിമുറുക്കവും 14 ദിവസത്തെ യുദ്ധവുമാണ് നടന്നത്. ബാക്കിയെല്ലാം അമേരിക്കൻ അധിനിവേശവും അമേരിക്കൻ അടിമ ഭരണകൂടങ്ങൾ തങ്ങളുടെ ജനതക്കെതിരെ നടത്തിയ യുദ്ധാഭാസങ്ങളുമാണ്.
@kesavadas5502
@kesavadas5502 8 месяцев назад
യുദ്ധം ഒരു വലിയ ബിസിനസ് ആണ്
@nelsonkoottumkal7302
@nelsonkoottumkal7302 8 месяцев назад
വർത്തമാന കാലത്തെ വളരെ വ്യക്തമായി നിരീക്ഷിക്കുന്നു.... എന്തുകൊണ്ട് വസ്തുതകളെ ഇത്തരത്തിൽ നിരീക്ഷിക്കുവാനുതാകുന്ന തരത്തിൽ ഫിലോസഫി സ്കൂൾ തലത്തിൽ ഒരു വിഷയമാക്കുന്നില്ല 🙏👌👌
@bennymemana1866
@bennymemana1866 8 месяцев назад
Maithreyan best speech ❤
@suseelanadoor7738
@suseelanadoor7738 8 месяцев назад
ഈ അഭിപ്രായം എല്ലാവരിലും എത്തിക്കുക
@rajeshpannicode6978
@rajeshpannicode6978 24 дня назад
ലോകത്ത് സമാധാനം ഉണ്ടാകണമെങ്കിൽ എല്ലാവർക്കും നല്ല സ്റ്റൈലൻ വരട്ടുചൊറി വരണം എന്ന് ബേപ്പൂർ സുൽത്താൻ
@infinitegrace506
@infinitegrace506 8 месяцев назад
Games നെ കുറിച്ച് മൈത്രേയൻ പറഞ്ഞത് വാസ്തവം. കുട്ടികളും, മുതിർന്നവരും അറിയുന്നില്ല അവർ conditioned ആയികൊണ്ടിരിക്കുന്നു.
@infinitegrace506
@infinitegrace506 8 месяцев назад
സാധാരണ ജനത്തിന് ഇതിലൊന്നും ഇനി ഒന്നും ചെയ്യാനില്ല...സാക്ഷിയാകുക അത്രേയുള്ളൂ. അവരല്ല യുദ്ധങ്ങൾ നിശ്ചയിക്കുന്നത്..
@lekhaps489
@lekhaps489 8 месяцев назад
പൊതുജനത്തിൻറെ മൗനം . മൗനത്തിൽ നിന്നുള്ള ഒരു ഊർജ്ജം ഉൾക്കൊണ്ട് ആണ് എല്ലാ ഭരണാധികാരികളും എല്ലാ വൃത്തികേടുകളും ചെയ്യുന്നത്!!!!!!!
@santhakumarkallambalam1309
@santhakumarkallambalam1309 8 месяцев назад
സ്നേഹവും സന്തോഷവും പരിഗണയും തേടി നടക്കുന്ന ഒരു ജീവിവർഗത്തെ നമുക്കിന്ന് സ്ത്രീ എന്ന് സംബോധന ചെയ്യാവുന്നതാണ്. സ്ത്രീയെ, പെൺകുട്ടികളെക്കുറിച്ച് ചില കവികളും കലാകാരന്മാരും മറ്റ് ധാരാളം പ്രതിഭകളും പലവട്ടം പല തരത്തിൽ പ്രകീർത്തിച്ചും അത്ര തന്നെ കീർത്തിയില്ലാതെയും സാമൂഹ്യ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. പറയാൻ കാരണം ചില സന്ദർഭങ്ങളിലെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. ചിലർ ചില സ്ത്രീകളുടെ സ്വഭാവം കണ്ട് പുകഴ്ത്താറുണ്ട്! അങ്ങനെ സ്ത്രീകൾ ജനിതകമായി വഹിക്കുന്ന ഘടകങ്ങൾ കൊണ്ട് സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നു.. മറ്റൊരുദാഹരണം ആഗ്രഹങ്ങളുടെ ഒരു കോണിപ്പടിയും പേറി ജീവിതാവസാനം വരെ മാനത്തെ തേര് തെളിക്കുന്നവരാണ് എന്നും പറയാം..പഴയ കാലത്ത് ഒന്നുമില്ലാത്തവന്റെ പോക്കറ്റ് ശുദ്ധമായി വെളുപ്പിക്കുന്ന ഒരു വിഭാഗമായിരുന്നു..😂
@najeebrasheed2284
@najeebrasheed2284 8 месяцев назад
9:12 ❤ഇദ്ദേഹത്തിന്റെ വീഡിയോ English subtitle ചെയ്യാമോ dear Biju Mohan
@radharamakrishnan6335
@radharamakrishnan6335 8 месяцев назад
👍
@prasadmk7591
@prasadmk7591 8 месяцев назад
Valid & relevant comments, thanks !!!
@prakashk.p9065
@prakashk.p9065 8 месяцев назад
സ്നേഹ ത്തില്‍ നിന്നും ഉദിക്കുന്നു..ലോകം..പക്ഷേ മേധാവിത്വം ഉറപ്പാക്കാന്‍ ശ്രമം..എന്തായാലും ബലം കുറഞ്ഞ ആളിനെ ചൂഷണം ചെയ്യാന്‍ എല്ലാ പണിയും...കൊതുകിന്റെ രക്ത ദാഹം...
@johnymathew2570
@johnymathew2570 8 месяцев назад
you are doing very great effort , unfortunately public are not understanding the truth your mind set to continue is really apritiatale
@3st-point447
@3st-point447 8 месяцев назад
ബിജു സാറേ ഈ വ്യക്തിയെ വിടരുത് സൂക്ഷിക്കുക നമുക്ക് വേണ്ട ഇന്നത്തെ വിലപ്പെട്ട രത്നം ആണ് അദ്ദേഹത്തിനെ ഊറ്റി എടുക്കണം അദ്ദേഹം എത്ര വിശാലമായ കാഴ്ചപ്പാട് പറയുന്നത്. പ്രാകർത്തികമാക്കാൻ കഴിയാത്തതായ ഒന്നുമില്ല എന്ന് അദ്ദേഹം എന്ത് വ്യക്തമായി നിസ്സാരമായി പറയുന്നു. ഈ രാഷ്ട്രീയ കോമരങ്ങൾക്കും നമ്മളെപ്പോലെള്ള സാധാരണക്കാരായ ജനങ്ങളോടും ഇതിലും കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന സംഭാഷണമുണ്ടോ? ഒരു ആൾ അല്ലെങ്കിൽ ഒരു രാജ്യം വിരോധം ആണെങ്കിൽ അവിടെ പോയി ചോദിക്കണം എന്താണ് വിരോദമെന്ന് അത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പരിഹരിക്കുന്നിടത്താണ് നമ്മുടെ മിടുക്ക് ഇതാണ് മൈത്രേയൻ 2.0 അല്ലാതെ കുബുദ്ദിയും കൊണ്ട് വിരോധം കൂട്ടാൻ പ്രയന്തിക്കുന്നവരെ നമ്മൾ എന്തിന് പ്രമോട്ട് ചെയ്യണം. ബിജു സാറേ അദ്ദേഹത്തിൻ്റെ ഈ അറിവുകൾ മനസ്സിലാകുന്നവർക്ക് ചിന്തിച്ച് പ്രവർത്തിക്കുന്നതിന് മുതൽക്കൂട്ടാണ്. അദ്ദേഹത്തിനെ കൊണ്ട് സസാരിച്ച് കഴിവതും ശേഖരിച്ച് ഞങ്ങൾക്ക് എത്തിക്കുക. വളരെ നന്ദി. മൈത്രേയൻ സാറിന് എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ. അദ്ദേഹത്തിൻ്റെ മുൻകാല സംഭാഷണം കേട്ടത് കൊണ്ട് ഞാൻ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നെങ്കിൽ എൻ്റെ ജീവിതത്തിലെതന്നെ ഏറ്റവും വലിയ നഷ്ട്ടമായിപ്പോകുമായിരുന്നു.
@kesavadas5502
@kesavadas5502 8 месяцев назад
ലോകത്ത് എല്ലാ സവ് കാര്യാം ഉണ്ട് പിന്നെ എന്താ ഒരു കുഴപ്പം
@sreenivasanpn5728
@sreenivasanpn5728 8 месяцев назад
സമത്വം, സമാധാനം രണ്ടും മിഥ്യയാണ്. വിശപ്പ് ഉള്ളിടത്ത് വിരോധം ഉണ്ട്.
@layaswara
@layaswara 8 месяцев назад
Navodaya school for gifted students 🤔
@trakonemedia5792
@trakonemedia5792 8 месяцев назад
സ്വാർത്ഥത ഇല്ലാത്ത സ്നേഹം ഞാൻ കണ്ടിട്ടില്ല.
@ananthapadmanabhan6340
@ananthapadmanabhan6340 8 месяцев назад
യുദ്ധം is inevitable. അത് പ്രകൃതി നിയമമാണ്.
@lekhaps489
@lekhaps489 8 месяцев назад
ഈ' പ്രകൃതി നിയമത്തിന്' നമ്മൾ ഇരയാകേണ്ടി വരുമ്പോഴാണ് നമുക്കിതിൻറെ തീവ്രത മനസ്സിലാകുകയുള്ളൂ. ഒരു നിമിഷം കൊണ്ട് വീടും എല്ലാം നഷ്ടപ്പെട്ട് തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒരു അഭയം തേടി പായുമ്പോൾ മാത്രമേ നമുക്കത് മനസ്സിലാകുകയുള്ളൂ... അപ്പോൾ നമ്മൾ ആഗ്രഹിക്കും ഈ 'പ്രകൃതിനിയമം 'ഒന്ന് മാറി കിട്ടിയെങ്കിൽ എന്ന്... ആരെങ്കിലും ഇതൊക്കെയൊന്ന് മാറ്റി മറിച്ചെങ്കിൽ എന്ന്. .!!!
@kaalukayyu
@kaalukayyu 8 месяцев назад
Great❤
@universal_citizen
@universal_citizen 8 месяцев назад
സേന, പട്ടാളം ഒക്കെ കുറച്ച് over glorified അല്ലേ എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത് എന്ന് അറിയില്ല.. Practically ഇപ്പൊ തന്നെ എടുത്ത് കളയണം എന്ന അഭിപ്രായം അല്ല, പക്ഷേ ലോകത്ത് കുറഞ്ഞു വരേണ്ട ഒന്നാണ് എന്നാണ് എൻ്റെ അഭിപ്രായം!! (ജസ്റ്റ് ആഗ്രഹ ചിന്ത)
@user-sc9ww8kc1r
@user-sc9ww8kc1r 8 месяцев назад
Good
@jabbarkk9359
@jabbarkk9359 8 месяцев назад
Swayam kshobhikkukayum kutharimaarukayum cheyyunnayaal. Mattulla vare upadheshikkum Mump. Swayam thiruthoo. Then. Advise others. He is mere a talker not a doer
@sasidharantp7297
@sasidharantp7297 8 месяцев назад
What HE says is very good But each person still does not Like the other one Each person still fears the other one FEAR IS OUR MAIN PROBLEM
@pandittroublejr
@pandittroublejr 8 месяцев назад
☮️✌🏾🕊️🙏🏾🕊️✌🏾☮️
@thambivk8923
@thambivk8923 8 месяцев назад
ഒഷ 2:51 ❤❤❤😂😂😂😂
@vijayasankaranvijuviju2444
@vijayasankaranvijuviju2444 3 месяца назад
നിന്നെപ്പോലെ ഉള്ള ആളുകൾ ഉള്ളടത്തോളം കാലം യുദ്ധം നടന്നുകൊണ്ടേയിരിക്കും ലോകത്ത്
@georgekalaparambathanthony3836
@georgekalaparambathanthony3836 21 день назад
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen.Be prepared. Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@thambivk8923
@thambivk8923 8 месяцев назад
ഒരേക്ഷൺ ഉണ്ടാകുമ്പോൾ റിയേക്ഷൻ ഉണ്ടാകും അത് പ്രകൃതിയുടെ നിയമാണ് മൈത്രേനും ഒഴിവാക്കുക സാദ്ധ്യമല്ല....
@lekhaps489
@lekhaps489 8 месяцев назад
മൈത്രേയൻ.... താങ്കൾ പറഞ്ഞതിൽ വെച്ച് ഏറ്റവും ഉജ്ജ്വലമായ വാക്കുകളാണിത്. അതേ എല്ലാവരും കൂടി പോണം മറ്റൊരു രാജ്യത്തേക്ക് പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ വേണ്ടി. ലോകത്തെ ഇത്രയധികം വിനാശത്തിലേക്ക് നയിക്കുന്ന ആ യൂറോപ്യൻ രീതി ഉണ്ടല്ലോ ...അതിനെയാണ് ലോകജനത ചോദ്യം ചെയ്യേണ്ടത്. വീറ്റോ പവർ. ..!!! ഇത്തരം അശ്ലീലങ്ങൾ ഒക്കെ എടുത്തുകളയാൻ അമേരിക്കയ്ക്ക് എന്തുകൊണ്ടാണ് കഴിയാത്തത്. അമേരിക്കൻ ജനത എന്തുകൊണ്ടാണ് അത് ചോദ്യം ചെയ്യാത്തത്...? വെറുപ്പ് ഉൽപാദനം നിർത്തിക്കൊണ്ട് മനുഷ്യർ തമ്മിൽ അറിയുന്നതിനും സ്നേഹം പങ്കുവയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ നാം ഓരോരുത്തരും തയ്യാറാകണം. അതാണ് മനുഷ്യൻ എന്ന നിലയിൽ അവൻറെ ഉത്തരവാദിത്വം.
@ShahulHameed-mi6rf
@ShahulHameed-mi6rf 8 месяцев назад
Mr.Maithreyan,you are so good in skating through the thin ice...pity that you are so opinionated and self centered.. you are asserting that the problem is outside of you...the problem is that we are so sense-- challenged that we are in capable of understanding ourselves outside the box of our conditioning...all these technologies you are talking about is functioning from with in that box of self interest...unless there is a mutation at sense levels no amount of your blah blah is going to help any one...except perhaps enriching yourself in the bank of bufoonery!!
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 8 месяцев назад
👍
Далее