Тёмный

യുപിയിൽ തരംഗമുണ്ടോ ? കോൺഗ്രസ് - എസ്പി സഖ്യം നേട്ടമുണ്ടാക്കുമോ ? | News Hour 17 May 2024 

asianetnews
Подписаться 9 млн
Просмотров 276 тыс.
50% 1

യുപിയിൽ തരംഗമുണ്ടോ ? ന്യൂസ് അവർ ഉത്തർപ്രദേശിൽ നിന്നും തത്സമയം | News Hour 17 May 2024
#Newshour #UP #Election2024 #PMModi #congress #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 727   
@ratnakaranv1409
@ratnakaranv1409 21 день назад
നിങ്ങളുടെ ഡൽഹി പ്രതിനിധി അടിമുടി കുത്തിത്തിരിപ്പാണല്ലോ. ഇദ്ദേഹത്തിന് മടുക്കുന്നില്ലേ ആവോ
@vimalkannoth
@vimalkannoth 21 день назад
AA yeachoorinte trouser washing aanu AA narikku Pani
@jeanakerman
@jeanakerman 21 день назад
കോൺഗ്രസിന്റെ ആസ്ഥാന മുഖപത്രം എന്ന ടാഗ്‌ലൈൻ ആവും വേശ്യാനെറ്റിനു കൂടുതൽ ചേരുന്നത്, കുരുവംശത്തിനെ AICC പ്രസിഡന്റ് സ്ഥാനത്തിന് എല്ലാവിധ യോഗ്യതയും ഉണ്ട്, തള്ളാൻ മിടുക്കനാ, 2019ൽ വോട്ടെണ്ണുന്നത് വരെ മോദിയെ മാറ്റി പപ്പുമോനെ പ്രധാനമന്ത്രി പട്ടം ചാർത്തികൊടുത്ത വളരെ പരിണിത പ്രജ്ഞനായ മാധ്യമ തള്ള് വീരനാ, സൂക്ഷിക്കണം അവനെ.
@reghuprakash
@reghuprakash 21 день назад
😂😂😂 correct
@bijunanu2323
@bijunanu2323 21 день назад
😅😅😊😅😅😅😅😅😅😅😅😅😅😅😅😅😢😢😢😅😅😮😅😅😅😅😅😅😅😅😅😅😅😮😮😮😮😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ttttttt5ttttttttttttt5tttttttt5tttttttttt5tttt😢😮😅😮😅😮😮😅😮😮😮😮😮😮😮​@@vimalkannoth
@krishnakumarpk6555
@krishnakumarpk6555 21 день назад
Red Street ൽ പോവാൻ എളുപ്പം അതല്ലേ...തയോ....
@user-kf4pg6it9s
@user-kf4pg6it9s 21 день назад
2019 ൽ UP തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയത് വിനുവും രഘുവംശവും സിന്ധു സൂര്യകുമാറും കൂടെ ആയിരുന്നു. ഒരാഴ്ച അവർ Sp Bsp സഖ്യം തൂത്തുവാരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. റിസൽട്ട് വന്ന ദിവസം സ്ക്രീനിൽ മഹാഗണബന്ധൻ്റെ സീറ്റ് എഴുതുവാൻ ഒരു കോളവും ഒഴിച്ചിട്ടു. പിന്നെല്ലാം ചരിത്രം. വൈകുന്നേരം ആയപ്പോൾ സിന്ധുവും വിനുവും പറയുന്നു . എങ്ങനെ വോട്ട് ചെയ്യാതിരിക്കും? അത്ര സൗകരങ്ങഇല്ലേ Up യിൽ കിട്ടിയിട്ടുള്ളത് വീട് , അരി കക്കൂസ് ,ഗ്യാസ് ,റോഡ്. ഇവർ ഇങ്ങനെ പറയുന്നതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഇവരുടെ പ്രേക്ഷകരിൽ 70% ആൾക്കാരും BJP തോക്കണം എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാ .... രണ്ടാമത് ശക്തമായ മത്സരം ഇല്ലന്ന് പറഞ്ഞാൽ ആറ് TV യുടെ മുൻപിൽ ഇരിക്കാനാ .......
@balannair6245
@balannair6245 15 дней назад
Exactly
@Tony_Montana659
@Tony_Montana659 11 дней назад
Very sensible
@hareeshpc6287
@hareeshpc6287 21 день назад
ചുവന്ന കൊടി കാണുന്നുണ്ടല്ലോ റെയിൽവേ സ്റ്റേഷന്‌ അടുത്ത് നിന്നും മാറി നിൽക്കു
@user-up6ei3rv9p
@user-up6ei3rv9p 20 дней назад
Oodikko.
@KMuraleedharanpillai.
@KMuraleedharanpillai. 14 дней назад
Nochur venkitaraman
@rakshakarthav
@rakshakarthav 21 день назад
രാഹുൽ ഗാന്ധി തന്നെയാണ് ഇത്തവണ പ്രധാനമന്ത്രി, ഞാൻ യൂപിയിൽ ആണു ബിജെപിയുടെ അവസ്ഥ ഇത്തവണ പരിധാപകരമാണ് ഇവിടെ
@vimalkannoth
@vimalkannoth 21 день назад
Done
@hareeshpc6287
@hareeshpc6287 21 день назад
പട്ടായ യിലെ പ്രധാന മന്ത്രി യാണോ 😂
@ajithkb3630
@ajithkb3630 21 день назад
താൻ ഒക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്
@radhaputhanpurakkal2280
@radhaputhanpurakkal2280 21 день назад
രാഹുൽ പപ്പു ഗണ്ടി വയനാട് പ്രധാന മന്ത്രി 🤣🤣🤣ഉറപ്പ് 🤣🤣🤣
@abuthahircheekod8680
@abuthahircheekod8680 21 день назад
@@hareeshpc6287modi pattaya 😂
@aravindakshanpr5301
@aravindakshanpr5301 21 день назад
ബിനുവിനും, കുരുവംശത്തിനും എത്ര കിട്ടിക്കാണും.. കേട്ടിട്ട് പെയ്‌ ഡ് പ്രോഗ്രാം പോലെ...
@m.subairperumba3174
@m.subairperumba3174 21 день назад
എന്താണ് മിത്രമേ ഇങ്ങിനെ യല്ലാം പറയുന്നത് നമ്മുടെ രാജീവ് ചന്ദ്ര ശേഖ രന്റെ സ്വന്തം ചാനലാണ് അദ്ദേഹം കാല് മാറിയോ
@ajilpm3534
@ajilpm3534 21 день назад
​@@m.subairperumba3174ഉറക്കെ കരയു 😂 ജൂൺ 4 നു എവിമിനെ കുറ്റം പറയല്ലേ 😂
@simsonc7272
@simsonc7272 21 день назад
സുകൃത്തേ !രാജീവ് ചന്ദ്രശേഖരിനാണോ കോണ്‍ഗ്രസുകാര്‍ പണം കൊടുത്തതു്!കഷ്ടം!
@SpG___vlogs
@SpG___vlogs 21 день назад
അയാൾക്ക്‌ പങ്കാളിത്തമുണ്ടെന്നേ ഉള്ളൂ ആളുടെ പാർട്ടിക്ക് അനുകൂലമായി അല്ല ചാനൽ ​@@m.subairperumba3174
@sujithpillai1554
@sujithpillai1554 21 день назад
​@@m.subairperumba3174രാജീവ്‌ ജി ഇതിൽ ഇടപെടാറില്ല
@rajeevmangatkolpurath8333
@rajeevmangatkolpurath8333 21 день назад
അവസാനം അവർ ഇങ്ങനെ പറഞ്ഞു news Hour പൂർത്തിയാക്കി.......ലഖ്‌നോവിൽ നിന്ന് തൊലിക്കട്ടിക്ക് PHED എടുത്ത സോരെസ്സിന്റെ പെയ്ഡ് മാധ്യമ പ്രവർത്തകർ signing off 😩😩😩🤣🤣🤣🤣
@rafiyusi3410
@rafiyusi3410 21 день назад
എല്ലാവരെയും എപ്പോഴും പറ്റിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി തരുന്ന ദിവസം ജൂൺ 4😂
@Narayanan2024
@Narayanan2024 21 день назад
Yes.. BJP 400+💪
@kindi123
@kindi123 21 день назад
Athe. Bjp 400 + .. pattichu kondu 70 varsham bharichavare janam manasil akki kazhinju
@manojkprabhakaran
@manojkprabhakaran 21 день назад
കുഴപ്പമില്ല റിസൾട്ട്‌ വരുമ്പോ ശശിയായിക്കോളും.. അല്ല sorry ശരിയായിക്കോളും
@dili9510
@dili9510 20 дней назад
yes athu kond congress thakarnnadiyum😢
@magicframes11
@magicframes11 20 дней назад
പാകിസ്ഥാൻ കോയക്ക് അങ്ങനെ തോന്നും 😁😁
@shaijuneeliswaram8502
@shaijuneeliswaram8502 21 день назад
ഹായ് കുരുവംശം😂😂😢😮😅 ജൂൺ 4 ന് 11 AM ന് കാണാം😂
@mmuachu4266
@mmuachu4266 21 день назад
കുരു വംശത്തിൻ്റെ ഒരു നിർവൃതി🤣🤣🤣
@SatheeshKumar-ik1nv
@SatheeshKumar-ik1nv 21 день назад
തരംഗം പറഞ്ഞാലേ നിങ്ങളുടെ ചാനൽ മലയാളി കാണുകയുള്ളു എന്ന് പേടിച്ചിട്ട് രണ്ട് പാവങ്ങൾ കഷ്ട്ടപെടുന്നു
@m.subairperumba3174
@m.subairperumba3174 21 день назад
പാവം ഒരു സംഘിയുടെ രോദനം തോൽവി സഹിക്കുന്നില്ല അല്ലേ
@mohammedshafi1874
@mohammedshafi1874 21 день назад
ഏഷ്യനെറ്റ് ബി.ജെ.പി. ചാനൽ
@sajeedelathoor7555
@sajeedelathoor7555 21 день назад
രണ്ട് പാവം അവതാരകർ ഒരാള് ഏതോ ഒരു വംശത്തിൽ പെട്ട ആളാണ് ചിരിക്കുകയെല്ലാതെ എന്താ ചെയ്യുക 😂😂😂😂
@mohamedshareef3361
@mohamedshareef3361 21 день назад
ഏകാധിപതികളും പണാധിപത്യ പവർ മുഷ്ടികൊണ്ടും എതിർ ശബ്ദം അടിച്ചമർത്തുന്ന തെമ്മാടികളുടെ ഭരണം ഇന്ത്യയുടെ ദുരന്തംതന്നെ
@KMuraleedharanpillai.
@KMuraleedharanpillai. 14 дней назад
​@@sajeedelathoor7555but 😅m6
@tkvpillai1660
@tkvpillai1660 21 день назад
ബിനുവിന്റെ പ്രഭാഷണം 2019 ലും കേട്ടതാണ്. ഒന്നും സംഭവിച്ചില്ല.
@sujithpillai1554
@sujithpillai1554 21 день назад
ഉത്തരപ്രദേശിൽ ഇന്ത്യ സഖ്യം ജയിക്കുമെന്ന് കുരുവംശം മാത്രമേ പറയൂ 😃😃😃
@bijunair9800
@bijunair9800 21 день назад
കുരു വംശം കഴി യ്ഞ്ഞ വേക്കും up യിൽ കരയ് ഞ്ഞതല്ലേ😂😂
@mmuachu4266
@mmuachu4266 21 день назад
കുരു വംശ നേവ് പോലെ ഒരു അല്പൻ
@Nkumar-nc1ew
@Nkumar-nc1ew 21 день назад
എന്തായാലും തള്ളുന്നു..... എന്നാൽ പിന്നെ ആഞ്ഞുതള്ളിക്കൂടെ......? "പ്രബുദ്ധർ "ജൂൺ 4 വരെ ഒന്ന് അർമാദിക്കട്ടെ.... UPയിൽ ഇൻഡി തരംഗമല്ല...... കൊടുങ്കാറ്റാണെന്ന് തള്ളിക്കോ..... ജുൺ 4കഴിയുമ്പോൾ പ്രബുദ്ധർ EV Mൻ്റെ പുറകേ കൂടിക്കോളും.....
@lekhara8014
@lekhara8014 21 день назад
😂😂👌
@SathiyaJith-hj5wb
@SathiyaJith-hj5wb 20 дней назад
😂😂😂
@sidhiquea.sidhique6081
@sidhiquea.sidhique6081 20 дней назад
ഇപ്പോൾ തന്നെ ബിജെപി ഭരിക്കുന്ന എല്ലാസ്റ്റേറ്റിലും ബിജെപി തന്നെവരും.ഉറപ്പ് കാരണം ഇപ്പോൾ പറയുന്നില്ല
@prasadampalattil9896
@prasadampalattil9896 19 дней назад
​@@sidhiquea.sidhique6081സുഡാപ്പിയ്ക്ക് EVM നെ പഴി പറയാൻ അവസരമുണ്ട്. പക്ഷേ EVM നെ തെറ്റായി വ്യാഖ്യാനിച്ച് കമന്റിടുന്നവർക്ക് പണി ഉറപ്പായും കിട്ടും.
@sabuameen4450
@sabuameen4450 21 день назад
നല്ല അച്ചന്റെ മകനായി ജനിച്ചാല് ഒരാളേയും മോശം പറയാന് കഴിയില്ല
@tastyfood1248
@tastyfood1248 21 день назад
ആര് മരവാഴ പപ്പുവോ
@tinujoseph9321
@tinujoseph9321 21 день назад
ഇവർ ഇവിടെ എന്തിനാണ് ഈ പരൂപാടി ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസ് യുപിയിൽ ആരേലും കാണുമോ😂 അവിടല്ലേ തിരഞ്ഞെടുപ്പ് നടക്കുന്നത് എപ്പോൾ കേരളത്തിൽ അല്ലെല്ലോ😅 ഇത് നട്ടിലുളവരെ സുഖിപ്പിക്കാൻ വേണ്ടിയാണോ?🤔🤔🤔😇
@mmuachu4266
@mmuachu4266 21 день назад
seems paid program
@sujithpillai1554
@sujithpillai1554 21 день назад
​@@mmuachu4266 ഉത്തരപ്രദേശിൽ ഇന്ത്യ സഖ്യം ജയിക്കുമെന്ന് കുരുവംശം മാത്രമേ പറയൂ 😃😃😃
@ebinnandakumar1159
@ebinnandakumar1159 20 дней назад
🤣🤣
@bearonsky2073
@bearonsky2073 21 день назад
പ്രശാന്തേ തനിക്കു നാണമില്ലേ കുറച്ചു ഉളുപ്പ്....
@chandranp7514
@chandranp7514 21 день назад
നിങ്ങളിലുള്ള വിശ്വാസംനിങ്ങൾ തന്നെ കെടുത്തുന്നു
@krishnanunnimalath4610
@krishnanunnimalath4610 21 день назад
രഘുവംശത്തിന് പറ്റിയപണി വേറെയാണ് മോഡിയുടെ റാലിയിൽ ആരുമില്ല ആളുകളൊക്കെ രാഹുലിൻെറ പാർട്ടിയാലേക്ക് പോയി
@ahammedshuhaib3902
@ahammedshuhaib3902 19 дней назад
യോഗിയോട് അതി ഭയങ്കര വെറുപ്പുണ്ട് ജനങ്ങൾക്, ഞാൻ UP യിൽ ആണ് താമസം, ഇവിടെ ബിജെപി പൊളിഞ്ഞു പോവും. യോഗി പറഞ്ഞ ഒറ്റകാര്യവും ഇവിടെ നടപ്പാക്കിയില്ല, മാത്രവുമല്ല ജനങ്ങൾ യോഗിയെയോ മോദിയെയോ വിശ്വാസവുമില്ല. ഇപ്പോളും വർഗീയകാർഡ് വീശിയാൽ വോട്ട് ആവില്ല
@VenkatachalamA-vj8sm
@VenkatachalamA-vj8sm 20 дней назад
ഇവർക്ക് എത്ര കാശു കിട്ടി കാണും ഇതു വിളിച്ചു പറയാൻ
@mmuachu4266
@mmuachu4266 21 день назад
കാശ് എത്ര കിട്ടി മാപ്രകളെ.......
@anuu374
@anuu374 21 день назад
വിനുവും അടിമകളും അങ്ങോട്ട് മാറിയിരുന്ന് കരഞോളു 🤣🤣
@shinyshaji3227
@shinyshaji3227 20 дней назад
Totally 135 crore peoples epool pratheniyl thanne 7 crore only nagative comment
@sajikthariyan8270
@sajikthariyan8270 20 дней назад
ഒന്നോ രണ്ടോ മൂന്നോ തവണ മതം പറഞ്ഞ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിയ്ക്കും! അത് കഴിഞ്ഞാൽ മതം കൊണ്ട് വിജയിക്കാൻ സാധിയ്ക്കില്ല!!അതിൻ്റെ ഒരു സൂചന ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും!!
@prasadampalattil9896
@prasadampalattil9896 19 дней назад
ക്രിഡാപ്പിക്ക് കുരു പൊട്ടി, സജി K തരിയൻ.
@kunjumonkunjmon3263
@kunjumonkunjmon3263 19 дней назад
നിങ്ങളുടെ മാമാ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുക
@kodanabajualhamra4124
@kodanabajualhamra4124 20 дней назад
മിസ്റ്റർ രലു വംശം 2019 താങ്കൾ അവകാശപെട്ടതു പൊലെ തന്നെ ആണ് 2024 സംഭവിച്ചാൽ ജർണലിസ്റ്റം മതിയാത്തി രാഷ്ട്രിയത്തിൽ ഇറങ്ങണം
@reghumohan
@reghumohan 20 дней назад
കുരുവംശം എന്തുകൊണ്ട് റാലിയുടെ ക്ലിപ്പിങ് കാണിക്കുന്നില്ല.
@omanakuttanchandrasekhar8586
@omanakuttanchandrasekhar8586 21 день назад
ജയ് കോൺഗ്രസ്
@manojkprabhakaran
@manojkprabhakaran 21 день назад
കുഴപ്പമില്ല റിസൾട്ട്‌ വരുമ്പോ ശശിയായിക്കോളും.. അല്ല sorry ശരിയായിക്കോളും
@praveenpurushu
@praveenpurushu 20 дней назад
മാപ്ര ...ചപ്ര പോലെ ആയി....എന്നോടൊപ്പം കുരുവശം ഉണ്ട് എന്ന് പറഞ്ഞത് പൊളിച്ചു
@VenkatachalamA-vj8sm
@VenkatachalamA-vj8sm 20 дней назад
70 കൊല്ലം ഭരിച്ചു ഒരു പരുവത്തിൽ ആക്കിയതല്ലേ ഇന് മതി
@shinyshaji3227
@shinyshaji3227 20 дней назад
70 -10 alla okay 😂
@user-up6ei3rv9p
@user-up6ei3rv9p 20 дней назад
"Eee kaliyugathilo"
@peacesearchworldwide5906
@peacesearchworldwide5906 21 день назад
തരംഗം അല്ല ഉണ്ടക്ക. കോൺഗ്രസ്‌ വന്നാൽ നാടു മുടിഞ്ഞു
@jithinmk9098
@jithinmk9098 21 день назад
കുരുവംശത്തിന്റെ കുരുക്കൾ മുഴുവൻ ജൂൺ 4 നു പൊട്ടും.
@Chakravyooham
@Chakravyooham 21 день назад
😅😅പേടിക്കണ്ട തോൽക്കും😂😂 ആർക്കും വേണ്ടാത്തത് കേരളത്തിൽ വിൽക്കാൻ സാധിക്കും,
@sanalthampi1610
@sanalthampi1610 20 дней назад
കുരു വംശം 2019 ഇൽ ഇലക്ഷൻ മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്,എന്തായാലും ജൂൺ4 ഇൻ പറയാൻ എന്തെങ്കിലും കരുതി വച്ചോ😅😅😅കുത്തി തിരുപ്പിനാണോ kuttiyum പരിച്ചോണ്ട് പോയത്😢😢😢
@Rkcr91
@Rkcr91 19 дней назад
മോദി പ്രധാനമന്ത്രിയാകില്ല. പ്രധന പ്രതിയാകും😄
@armygirl2737
@armygirl2737 21 день назад
എന്തു തന്നെയായാലും വീണ്ടും മണിപ്പൂരുകൾ ഇന്ത്യയിലുണ്ടാവാതിരുന്നാൽ മതിയായിരുന്നു വർഗ്ഗീയത തുലയട്ടെ
@anilkumarmc531
@anilkumarmc531 21 день назад
റോഡ് ഷോ ആര് നടത്തിയാലും വലിയ ജനാവലി ഉണ്ടാകും
@m.subairperumba3174
@m.subairperumba3174 21 день назад
മോഡി റോഡ് ഷോ നടത്തിയപ്പോൾ ഇങ്ങനെയല്ലല്ലോ മിത്രമേ പറഞ്ഞത്
@bhavadaskk8874
@bhavadaskk8874 21 день назад
എന്ന് പറഞ്ഞ് ആശ്വസിക്കാം
@Kkr7428
@Kkr7428 21 день назад
കേരളത്തിൽ നിന്നും പോലും കൊമ്മികൾ പോയിരിക്കുന്നു പിന്നെ ജനം ഉണ്ടാകില്ലേ
@bhaskaransatheeshkumar3449
@bhaskaransatheeshkumar3449 21 день назад
ഡല്‍ഹിയിലെ പീഡനം അറിഞ്ഞില്ലേ നിഷ്പക്ഷ മാധ്യമ സിംഹം 😂😂😂
@user-wj5fr8fh8i
@user-wj5fr8fh8i 19 дней назад
Go back B.J.P R.S.S Chanal
@rajeshmuttichoori9178
@rajeshmuttichoori9178 19 дней назад
കരയുക ഉറക്കെ ഉറക്കെ കരയുകാ ഈ കരച്ചിൽ കേൾക്കുമ്പോ നല്ല സുഖം 🙏🏻
@thinkbetter2026
@thinkbetter2026 21 день назад
ഇത്ര മാത്രം മൃഗീയ പ്രസ്താവന യെ നടത്തിയിട്ട വളരെ ലാഘവത്തോടെ കാണുന്ന രണ്ട് നിരീക്ഷണ കോമാളികൾ
@sudheeshks7083
@sudheeshks7083 21 день назад
ജൂൺ 4 നെ മാറ്റിപറയേണ്ടി വരും
@vinodchakka
@vinodchakka 19 дней назад
അന്ന് കുരുവിനെ കാണില്ല
@dhaneshnr320
@dhaneshnr320 21 день назад
ഇപ്പോൾ എല്ലാ ചാനലും ബിജെപി ക്കു എതിരെ ആയി നല്ലപോലെ വിദേശ ഫണ്ട്‌ മറിഞ്ഞിട്ട് ഉണ്ടാകും
@bijujayadevan5661
@bijujayadevan5661 21 день назад
ഇന്ത്യയിലെ എല്ലാ മീഡിയയു ബോണ്ട്‌ മോദി വില്കുവാങ്ങി 😂
@ghhh188
@ghhh188 21 день назад
ഈ വിദേശ ത്തു ഉള്ളവരുടെ തലയിൽ ഓളം ആണോ 😄ഇവിടെ ഉള്ള മാധ്യമ ങ്ങൾക്ക് കാശ് കൊടുക്കാൻ 😄
@anupinkumar7398
@anupinkumar7398 21 день назад
Oru prayojanavum illa. Modi world leader
@anupinkumar7398
@anupinkumar7398 21 день назад
Oru prayojanavum illa. Modi world leader
@academyv
@academyv 21 день назад
ഇന്ത്യയിലെ ഒട്ട് മുക്കാലും ചാനലുകളും എന്നും ബിജെപി ക്ക് എതിരായി തന്നെയാണ് പ്രവർത്തിക്കുന്നത് . എന്നിട്ടും അവർ ജയിക്കുന്നുണ്ട് എങ്കിൽ ജനങ്ങൾ അത് തള്ളി കളയുന്നു എന്നല്ലേ അർത്ഥം. മോഡിക്ക് പറ്റിയ ഒരു എതിരാളി ഇല്ല എന്ന് അറിഞ്ഞിട്ടും German - European evangelical group's വൻ തോതിൽ പണം ഒഴുക്കുന്നുണ്ട് ബിജെപി ക്ക് എതിരായി . ചൈനീസ് മാഫിയകൾ സൊറോസിനെ പോലുള്ള വൻ വിഷങ്ങൾ ഒക്കെ മോഡിക്ക് എതിരായി നിര നിരയായി ഉണ്ട്
@omanakuttannair9474
@omanakuttannair9474 20 дней назад
ഇവന്മാര് കഴിഞ്ഞ തവണയും ഇവിടെയൊക്കെ പോയി കറങ്ങിതിരിഞ്ഞു വന്നതാണെല്ലോ 😅
@shinyshaji3227
@shinyshaji3227 20 дней назад
Ithu 2024 annu India 💯
@satheeshchaliyath6165
@satheeshchaliyath6165 21 день назад
Chandi uman❤
@ratnakaranv1409
@ratnakaranv1409 21 день назад
ബുൾഡോസർ പ്രയോഗിക്കുമെന്ന വാക്കുകൾ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആണ് മാഷേ.
@user-ps6rq4ro1c
@user-ps6rq4ro1c 21 день назад
അപ്പൊ നിർത്തിവെച്ച വികസന മുദ്രാവാക്യം ഇനി എപ്പോഴാണ് എടുക്കാൻ പോകുന്നത്.
@anasmuhammed4309
@anasmuhammed4309 21 день назад
MODANI TEMPO & CHOWKIDAR CHOR HAI എന്നതൊക്കെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടെ സത്യവും ആണ്.
@user-up6ei3rv9p
@user-up6ei3rv9p 20 дней назад
Mind,the moral values. Thanks.
@always4you741
@always4you741 21 день назад
2019ഇൽ up ഇൽ പോയത് മറന്നിട്ടില്ലല്ലോ ലേ 😜
@imraniqbal7447
@imraniqbal7447 20 дней назад
യു.പിയില്‍ ഉള്ളവര്‍ എന്നും പട്ടിണി കിടക്കണം എന്നാണ് കൊണ്ഗ്രെസ്സിന്റെ ആഗ്രഹം.
@ravikp1560
@ravikp1560 20 дней назад
100%correct, അവരുടെ മനസ്സിൽ ഇപ്പോഴും പട്ടിണിയും പരിവട്ടവും മാത്രം, അവർ ഇപ്പോഴും ഇന്തിരയുടെ കാലഘട്ടത്തിലാണ്, അതാണ് ആ പാർട്ടിയുടെ ഒരു അപജയം.
@prasadampalattil9896
@prasadampalattil9896 19 дней назад
​@@ravikp1560അപജയം അല്ല , അപചയം.
@ravikp1560
@ravikp1560 19 дней назад
@@prasadampalattil9896 അത് കരുതികൂട്ടി എഴുതിയതല്ല, മംഗ്ലീഷ് softwere കാണിച്ച apachayam തിന് പകരം apajayam എന്ന് എഴുതിയപ്പോൾ വന്ന കുഴപ്പമാണ്, അതൊന്നും അത്ര കാര്യമാക്കണ്ടന്നെ, ഉദ്ദേശിച്ചത് എന്താണെന്നു മനസിലായാൽപ്പോരേ.... സാറെ
@geethumol1979
@geethumol1979 21 день назад
പാവം പ്രശാന്ത് രഘുവംശം. ഇത്രയയും നാൾ ഒറ്റക്കായിരുന്നു ഡൽഹിയിൽ. ഇപ്പോൾ ഒരു കൂട്ടായല്ലോ 😂
@GireeshGiree-fp9zf
@GireeshGiree-fp9zf 21 день назад
മഹാത്മാഗാന്ധിയുടെ arayittu വരും രാഹുൽഗാന്ധി റിലേഷൻ ഒന്നു പറഞ്ഞു തരണം ഏഷ്യാനെറ്റ് പറഞ്ഞു ഗാന്ധി കുടുംബമെന്നു
@ajaym5102
@ajaym5102 20 дней назад
Kuruvamsham bayangara aveshathil ane 😂😂😂
@mohamedB-zz7zd
@mohamedB-zz7zd 21 день назад
ഇപ്പോൾ കുരുപൊട്ടുന്നുണ്ടല്ലോ മിത്രങ്ങൾക്ക്. സ്വന്തം ചാനൽ തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
@user-er4cj9qi1s
@user-er4cj9qi1s 21 день назад
Ethu ?
@HussainHussain-gp3ye
@HussainHussain-gp3ye 21 день назад
കോഗ്രസിൽനിന്നും പോയ ഒരു ഒറ്റ ബിജെപി കാരനെയും തിരിച് കോൺഗ്രസിലേക് വിളിക്കരുത്
@HussainHussain-gp3ye
@HussainHussain-gp3ye 21 день назад
ശവമടക് നടക്കുന്നത് ബിജെപി യുടേതാണ്
@HussainHussain-gp3ye
@HussainHussain-gp3ye 21 день назад
4ന് ശേഷം കാണാം
@prabhurajanb
@prabhurajanb 21 день назад
🫢🫢🫢🫢🫢🫢🫢
@ajilpm3534
@ajilpm3534 21 день назад
@@HussainHussain-gp3ye kanam kindi munnani appade bjpyilek varum
@snowdreams6075
@snowdreams6075 21 день назад
ഈ കുരു വംശം 😂😂😂😂😂😂😂😂😂😂
@nirmalamanghat3825
@nirmalamanghat3825 21 день назад
എല്ലാ എലെക്ഷനും ഇവർ ഇതു തന്നെയാണ് പറയുന്നത് അങ്ങനെയെങ്കിലും നിർവൃതിയടയട്ടെ 😂
@RajjoyJoy
@RajjoyJoy 20 дней назад
ജൂൺ 4കഴിഞ്ഞു ഇതൊക്കെ തന്നെ പറയണം കേരളത്തിൽ കാരണ ഭൂതനെ പറ്റി പറയാൻ പേടി ആണല്ലേ
@msrksl1
@msrksl1 21 день назад
Total 80 seats ..bjp 72 ,sp 7 ,bsp 1
@samuelsujit
@samuelsujit 20 дней назад
ജയശങ്കർ, ഗോപകുമാർ പറഞ്ഞതൊക്കെ കുരുവംശം കേട്ടല്ലോ...😂😂😂
@dr.v.gopalakrishnan776
@dr.v.gopalakrishnan776 21 день назад
മനോഹര മായ രണ്ടു കോടികൾ, മൂന്നാമത് ഒരു വർണ്ണ കോടി ഇല്ല 🙏എന്ത് ശു ഷകമാണ് അവലോകനം
@rathnakaranthoovayil7146
@rathnakaranthoovayil7146 20 дней назад
ജാതിയും മതവും വിട്ടൊരു കളിയില്ല..നാം ഇനിയും ഒരു പാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു
@Voter24
@Voter24 20 дней назад
Reghu vamsham ഡൽഹിയിൽ കിടന്നു ടെമ്പോ യുടെ വീതം പറ്റിയ പോലെ തോന്നുന്നു.
@sujithpillai1554
@sujithpillai1554 21 день назад
മോഡി ജി ❤️❤️❤️
@thashreefaalfal7676
@thashreefaalfal7676 19 дней назад
India ❤
@sujeendra1
@sujeendra1 21 день назад
ഓഹോ പതാകകൾ കണ്ടപ്പോ ലഡ്ഡു പൊട്ടിയോ റിപ്പോർട്ടറേ ? 😂
@subashtt3989
@subashtt3989 21 день назад
നിങ്ങളുടെ സങ്കടം കണ്ടിരിക്കാൻ സാധിക്കുന്നില്ല🥲🥲🥲
@somank6801
@somank6801 21 день назад
asianet വല്ലതും നടക്കുമോ, തേങ്ങ
@ajitvpm3408
@ajitvpm3408 21 день назад
മോദിയുടെ റാലി ഇതു പോലെ ഒന്നും കാണിച്ചു കണ്ടില്ല. അതിലെ ശക്തി അങ്ങനെ മലയാളി കാണണ്ട അല്ലേ.വിനുവിന്റെയും രഘുവംശത്തിന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. കോൺഗ്രസ്‌ തിരികെ വരും സാറുമാരെ.
@bijujayadevan5661
@bijujayadevan5661 21 день назад
കോൺഗ്രസ്‌ ❤🇮🇳
@kkharish1
@kkharish1 21 день назад
റൈബർലിയിൽ രാഹുൽ തരംഗം 😶
@saromagroup8168
@saromagroup8168 21 день назад
@jamesgeorge5835
@jamesgeorge5835 21 день назад
UP for BJP , Asianet can’t change it
@mmuachu4266
@mmuachu4266 21 день назад
വിനുവും കുരു വശവും വല്ലാതെ വെള്ളം കോരുന്നു കോൺഗ്രസിന് വേണ്ടി
@user-to7lz1mh4u
@user-to7lz1mh4u 18 дней назад
Real word kuruvansham own news
@vineeth98
@vineeth98 21 день назад
2:54 nishpaksha maprayude nalloru Kazhcha😂
@baburjand9379
@baburjand9379 21 день назад
മഹാത്മാഗാന്ധിയുടെ കുടുംബമാണോ???
@Voter24
@Voter24 20 дней назад
രഘു വംശം A/c. യിൽ മാത്രം ഇരുന്നു റിപ്പോർട്ട്‌ ചെയ്യുന്ന ആൾ ആണു.
@pradeepkrishnan9847
@pradeepkrishnan9847 21 день назад
Prasanthey..athil entu vaikaarikatha aanu...Hindi ariyillaatha Soniaji nokki vaayikkukayaayirunnu..athaanu ningalkku vaikaarikatha feel cheythathu...🙈🙈🙈
@sidhiquea.sidhique6081
@sidhiquea.sidhique6081 20 дней назад
വയനാട്ടിലെ കാര്യം മാതൃഭൂമി നോക്കേണ്ട,ഇവിടെ രാഹുൽ ജയിച്ചാൽ r 8:46 രാജി വെച്ചോട്ടെ,ഇവിടെ കേരളക്കാർ ആരെങ്കിലും ഉണ്ടാകും
@vijayakrishnanp5536
@vijayakrishnanp5536 18 дней назад
Average മലയാളിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചർച്ച...
@shinevalladansebastian7847
@shinevalladansebastian7847 21 день назад
എന്തായാലും ജൂൺ 4ആകട്ടെ 👍
@venugopalkaithakkat589
@venugopalkaithakkat589 18 дней назад
മകനെ ഏല്പിച്ചപ്പോൾ വിനുവിന്റെ സന്തോഷം
@AhamedKP-dx8ez
@AhamedKP-dx8ez 21 день назад
Good
@MsMsplive
@MsMsplive 21 день назад
ഡൽഹിയിൽ മൂന്ന് സീറ്റ് വിട്ടു കൊടുത്തിട്ട് എന്ത് നയമാറ്റം നടത്താൻ ആണ്..... ഒന്നും കിട്ടാത്ത കോൺഗ്രസ്‌ന് ഇത് ഒരു നേട്ടമല്ലേ
@user-wo5sz1yt5o
@user-wo5sz1yt5o 20 дней назад
ആകെ I. N. D. I. A തരംഗം തന്നെയാണ് ഇന്ത്യയിൽ കാണുന്നത്. 👍👍👍👍👍
@shinyshaji3227
@shinyshaji3227 20 дней назад
Yes😂
@subinumesh
@subinumesh 21 день назад
വയനാട് കൊടി ഒന്നും കണ്ടില്ല
@thakkli5669
@thakkli5669 21 день назад
4th June
@user-ih8yc1ul4w
@user-ih8yc1ul4w 19 дней назад
ഒരു നെഗറ്റീവ് ന്യൂസും ഇവൻ മാർക്ക് സഹിക്കാൻ പറ്റുന്നില്ല
@bineeshbaby5920
@bineeshbaby5920 21 день назад
വയനാട്ടിൽ മത്സരിച്ച് മുരളീധരൻ ഹോം മിനിസ്റ്റർ ആകും, രാഹുൽ പിഎം ആകും, അതല്ലാതെ പ്രീണനം രാഷ്ട്രീയം ആയി എന്തെങ്കിലും അലവലാതിയെ നിർത്തിയാൽ എട്ടു നിലയിൽ പൊട്ടും, കൽപ്പറ്റ മാത്രമല്ല, ബത്തേരിയും, മാനന്തവാടി അടക്കം പണി കോൺഗ്രസ്‌ ഇരന്നു മടിക്കരുത് ❤
@bineeshbaby5920
@bineeshbaby5920 21 день назад
ജയശങ്കർ ന് ഇപ്പോൾ ഒരു ഒരു അമിട്ട് പ്രേമ ഉണ്ടോ 😂😂
@shkumarkumar2630
@shkumarkumar2630 21 день назад
Rahuljizindabad ❤❤❤❤
@Abdulla98627
@Abdulla98627 21 день назад
BSP ബി ടീം തന്നെ. ദളിത് വിഭാഗം BSP യെ കൈവിടും
@Abdulla98627
@Abdulla98627 21 день назад
ഇൻഡ്യ മുന്നണി എവിടെയാണ് വർഗീയത പറയുന്നത്.
@abdussalamanchukandan1797
@abdussalamanchukandan1797 19 дней назад
യുപിയിൽ മുഴുവൻ കള്ളവോട്ടാണല്ലോ ഇന്ന് ഒരാൾ 8ത വോട്ട് ചെയ്ത വീഡിയോ കണ്ടു
@user-et3rr4eb1x
@user-et3rr4eb1x 12 дней назад
😮
@Artemis201
@Artemis201 21 день назад
ഹോ.... ചാണ്ടി ഉമ്മൻ യു.പി യിൽ പ്രചാരണം നടത്തുന്നെന്ന് കുരുവംശം..ചിരിച്ചിട്ട് അടിവയറ്റിൽ ഒരു കൊളുത്തി പിടുത്തം .. 😂😂
@mathewabraham2616
@mathewabraham2616 20 дней назад
ഇപ്പോൾ അടിവയറ് ഉണ്ടോ എന്ന് നോക്കാണെ....
@krishnanunnimalath4610
@krishnanunnimalath4610 21 день назад
രഘുവംശം എന്താണ് പറയുന്നത് SPവളരാൻ അനുവദിക്കുന്നില്ല പിന്നെ പറയുന്നു BJP യേയും
@ArunKumar-ee3uv
@ArunKumar-ee3uv 18 дней назад
ഹലോ സാർ ഞാൻ ഇപ്പോൾ യുപിയിൽ ആണ് ഇവിടെ കോൺഗ്രസ് എന്ന് പാർട്ടി ഇല്ല ഒരു റിക്ഷ ഓടിക്കുന്ന ഒരു വ്യക്തി പോലും കോൺഗ്രസിനെ അവർക്ക് വേണ്ട
@dona1372
@dona1372 21 день назад
Unda
@Santhosh_nair
@Santhosh_nair 21 день назад
Chandi Umman will change the trend there 😂😂😂
@sujanadesh2890
@sujanadesh2890 21 день назад
june 4. Modi PM .
@user-ti9kl4dm5e
@user-ti9kl4dm5e 21 день назад
Njaan upila work chayunna 5 year aayi avida Rahul Gandhi paranjal jananm chirikkum evida eppo modi tarangam ann ullath ath mariyila indian allowance evida ella sp kurach seat kittum congress seat kittila
@josemathew5744
@josemathew5744 19 дней назад
EVM magic മുൻപ്പിൽ എന്ത് റാലി??
Далее
ЧТО ЭТО, БРАВЛ СТАРС?!😱
1:40:09
Просмотров 1,7 млн