സൈക്കിൾ കണ്ട് സാലി ഫുൾ സീൻ ആകും എന്നാ കരുതിയത്, But ഇങ്ങനെ ആയി 😂🖤 Variety ideas ഒക്കെ പോന്നോട്ടേ.. 🙌😅 Evolt Cycles Valanchery Calicut Rd, Kavumpuram, Kerala 676552 goo.gl/maps/KBK8wkrHPjN4XYCY6 9048950001 / 9048950002
പാവം സാലി മോൻ.എങ്ങനെയുണ്ട് സൈക്കിൾ എന്ന് ചോദിച്ചപ്പോൾ സൂപ്പർ എന്ന്... പക്ഷേ ഇത് നിനക്കുള്ളതല്ല എന്ന് പറഞ്ഞപ്പോ പാവം ചമ്മിപോയി....സാലി മോനും ഒരു സൈക്കിൾ വാങ്ങി കൊടുത്തു കൂടെ 😢😢😢😢😢..
Cycle kollam..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രതിക്കുന്നു ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് ഞങ്ങളെ പോലെ യുള്ളവരെ സപ്പോർട്ട് ചെയ്യണേ എന്നെപോലെ ഉള്ളവർ എത്രപേർ
അഞ്ചാം ക്ലാസ്സ് മുതൽ six pack വേണമെന്ന് ആഗ്രഹിച്ച് ഒമ്പതാം ക്ലാസ് ആയപ്പോൾ വീട്ടിൽ തന്നെ equipments ഇല്ലാതെ six pack ഉള്ള ഞാൻ bro equipments എല്ല പ്രധാനം hard work ആണ്