Тёмный

യൂട്യൂബിലൂടെ ഉസ്താദുമാരെ കളിയാക്കി ചില യൂട്യൂബർമാർ....!! ഉസ്താദ് കൊടുത്ത മറുപടി.. Sirajudheen Qasimi 

Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Просмотров 259 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 667   
@saeedmuhammad2245
@saeedmuhammad2245 8 месяцев назад
പാണ്ടിക്കാട് കുഞ്ഞന്റെ സമയം കഴിഞ്ഞു. പണ്ഡിതന്മാരുടെ ഗുരുത്വംക്കേട് ചോദിച്ചു വാങ്ങിച്ചു വിവരം കെട്ടവൻ മലപ്പുറം ജില്ലക്ക് അഭമാനം
@rafeequechully1145
@rafeequechully1145 8 месяцев назад
സത്യം
@ThahiraVk-f3v
@ThahiraVk-f3v 8 месяцев назад
അല്ലാഹുവിന്റെ,, സ്നേഹ നിധിയായ പണ്ഡിതന്മാരെ പരിഹസിച്ച,,,, ഇവനെ പോലുള്ള അഹങ്കാരിയുടെ,,, നാശം ഇവിടുന്നു മുതൽ ആരംഭിച്ചു,,,, ദിന് എന്തെന്നും അതിന്ടെ മഹത്വം എന്തെന്നും,,,, ഇവന്കും ഇവന്ടെ അഹങ്കാരിയായ ഭാര്യക്കും 🤲🤲🤲ഒരു തിരിച്ചടി യിലൂടെ കാണിച്ചു കൊടുക്കണേ 🤲🤲allah,,,, അത്രക്ക് 😭നെഞ്ചിനുള്ളിൽ കൊളുത്തി വലിച്ചു ഇവന്ടെ,,,, ആ പരിഹാസം,,,,,
@allulillu3483
@allulillu3483 8 месяцев назад
അവൻ കാണുമോ ഇത്
@lachuzzzlachu9762
@lachuzzzlachu9762 8 месяцев назад
പാണ്ടിക്കാട് കുഞ്ഞാൻ പറയുമ്പോൾ അയാളുടെ വൈഫിന്റെ ആ പരിഹാസം നിറഞ്ഞ ചിരി. എങ്ങനെ കഴിയുന്നു അവർക്കിതിനൊക്കെ.
@SaKir-z4m
@SaKir-z4m 8 месяцев назад
സത്യം
@subairsubair579
@subairsubair579 8 месяцев назад
നന്നായി ഉസ്താദേ. ഞാൻ ദുആ ചെയ്യുമായിരുന്നു ഉസ്താദും നൗഷാദ് ബാഖവി ഉസ്താദും ഇതിന് മറുപടി പറയണേ എന്ന്.. അൽഹംദുലില്ലാഹ്.. പാണ്ടിക്കാട് കുഞ്ഞന്റെ ഇതുവരെ കാണാത്ത അഹങ്കാരം നാട് മുഴുവൻ കണ്ടു.. ഞങ്ങളെപ്പോലുള്ള വർക് ഒരിക്കലും സഹിക്കാൻ പറ്റാത്ത സംഭവമായിപ്പോയി അത്. അവനതൊക്കെ പറയുമ്പോ പറയുന്ന പറച്ചിലിൽ അവന്റെ ശോസം അള്ളാഹു എടുത്തെങ്കിലോ എന്ന് തോന്നിപോയി..
@shahim1827
@shahim1827 8 месяцев назад
👍
@nissanavas7541
@nissanavas7541 8 месяцев назад
👍
@hasmathkozhikkal3615
@hasmathkozhikkal3615 8 месяцев назад
👍
@ismailettikulam3332
@ismailettikulam3332 8 месяцев назад
👍
@shamseeramc998
@shamseeramc998 8 месяцев назад
👍
@hafsathhafsa7474
@hafsathhafsa7474 8 месяцев назад
കുഞ്ഞാനും കുഞ്ഞാനെപോലുള്ളവർക്കും ഉസ്താദിന്റെ ഈ പ്രഭാഷണം നന്നാവാൻ ഒരു കാരണം ആവട്ടെ 🤲
@nazerabdul5496
@nazerabdul5496 8 месяцев назад
റോഡ് തെണ്ടി നടക്കുന്നവർ ഒരിക്കലും നന്നാവില്ല സഹോദരി
@jasminazeeztmjasmin3792
@jasminazeeztmjasmin3792 8 месяцев назад
Aameen aameen
@muhaimintpkl6573
@muhaimintpkl6573 8 месяцев назад
ആമീൻ
@rafeequevava377
@rafeequevava377 8 месяцев назад
😅😅😅
@riyas.p.triyas.p.t6238
@riyas.p.triyas.p.t6238 8 месяцев назад
👍
@shahim1827
@shahim1827 8 месяцев назад
അല്ലാഹുവേ എന്നെ പോലെ ഒരുപാട് അറിവില്ലാത്തവർ ഉണ്ട്. ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദുമാർക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യണേ.. അള്ളാഹ്.... 🤲🏻🤲🏻🤲🏻
@abdulsamad-u1y
@abdulsamad-u1y 8 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@abeelk
@abeelk 8 месяцев назад
ആമീൻ
@naseeranasi8044
@naseeranasi8044 8 месяцев назад
Aameen
@sirajfine
@sirajfine 8 месяцев назад
Aameen❤❤❤❤അൽഹംദുലില്ലാഹ്❤️❤️❤️❤️❤️
@shanibtpshanib7822
@shanibtpshanib7822 8 месяцев назад
Ameen
@muzu_multhazim_9974
@muzu_multhazim_9974 8 месяцев назад
ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ آمِيـــــنْ آمِيـنْ يَا رَبَّ الْعَالَمِين🤲🏻
@shuaibsha-p9k
@shuaibsha-p9k 8 месяцев назад
ആമീൻ
@Samah-bathisha-muzammil
@Samah-bathisha-muzammil 8 месяцев назад
Aamen
@FaisalvFaisalv
@FaisalvFaisalv 8 месяцев назад
ആമീൻ
@fadhilmonu983
@fadhilmonu983 8 месяцев назад
ആമീൻ 🤲🤲🤲
@kenzahenz7447
@kenzahenz7447 8 месяцев назад
ആമീൻ 🤲🤲🤲
@OliveNisarKk
@OliveNisarKk 8 месяцев назад
ആരായാലും മഹാന്മാരായ ഉസ്താദുമാരുടെ മനസ് വേദനിക്കുന്ന രീതിയിൽ ഒന്നും പറയരുതേ സഹോദരങ്ങളെ 😢അവർ നമ്മുടെ തണൽ വൃക്ഷങ്ങൾ ആണ് 🤲
@muttaroast7154
@muttaroast7154 8 месяцев назад
അതേ ഈ തണൽ വൃക്ഷങ്ങൾക്ക് എന്തിനാണ് പ്രസംഗിക്കുന്നനിനൊക്കെ വലിയ പണം?
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
​@@muttaroast7154 ഒരു സ്ഥലത്ത് പ്രഭാഷണം ചെയുമ്പോ അവിടെ ദീനിയായ കാര്യങ്ങൾ ചെയ്യാൻ ലക്ഷങ്ങൾ കിട്ടും അത് ൽ നിന്ന് അവിടെത്തെ സംഘടന സന്തോഷത്തോടെ കൊടുക്കുന്ന പ്രതിഫലം aആണ് അല്ലാണ്ട്. ഉസ്താദുമാർ പണം പറഞ്ഞു അല്ല പോവുക
@suneerapkd421
@suneerapkd421 8 месяцев назад
ഉസ്താദേ ഞാൻ പാണ്ടിക്കാട്ട്ടുകാരിയാണ് ഉസ്താദുമാർ പറഞു മനസ്സിലാക്കി. കൊടുക്ക്‌ നമുക്. തന്നെ നാണം തോന്നുന്നു അവര്ക്ക് അള്ളാഹുഅഹങ്കാരം. മാറ്റികൊടുക്കട്ടെ. Aameen🤲🤲🤲🤲
@fousifousiya6836
@fousifousiya6836 8 месяцев назад
Aa penninu asukham aanannu parayunnu sathyam aano.
@AbuAbooBackar-o1n
@AbuAbooBackar-o1n 8 месяцев назад
Aameen Aameen yaa RabbulAalameen
@sakkeerpazhayangadi4833
@sakkeerpazhayangadi4833 8 месяцев назад
കുഞ്ഞാനെ പോലെയുള്ളവർ ഈ പ്രസംഗം കേട്ടാൽ ഒരു തരി ഈമാൻ ഖൽബിൽ ഉണ്ടെങ്കിൽ തൗബ ചെയ്യാതിരിക്കില്ല ഉറപ്പാണ്
@raziqmonskp786
@raziqmonskp786 8 месяцев назад
Avank eemaan illathadu kondanallo naanam , manam illade jeevikkunnadu ? Allahuvinu istamillathavarku Allahu eemaan kodukkoola . Al hamdulillah 🤲
@ayrish886
@ayrish886 8 месяцев назад
കേട്ടെങ്കിലും അല്ലേ
@Fahadct10494
@Fahadct10494 8 месяцев назад
അവന് ഈമൻ ഇല്ല
@AnsiyaAnsiya-j7x
@AnsiyaAnsiya-j7x 8 месяцев назад
Oru kunjan mathramano vidiyo cheyyunnad kure ennam ille pinne ethina oru kunjane mathram paraunnad
@hamzapavakkunnan1926
@hamzapavakkunnan1926 8 месяцев назад
പെടിയവുന്നു അല്ലാഹ് ഞങ്ങളെ നരകത്തെ ത്തൊട്ട് കാക്കണേ 🤲🤲🤲
@lachuzzzlachu9762
@lachuzzzlachu9762 8 месяцев назад
ആമീൻ
@mehraadhish3158
@mehraadhish3158 8 месяцев назад
ആമീൻ യറബ്ബൽ ആലമീൻ
@shubinanishad3282
@shubinanishad3282 8 месяцев назад
ആമീൻ
@sajidhaazeez-ls5xy
@sajidhaazeez-ls5xy 8 месяцев назад
ആമീൻ
@shahulhameed8696
@shahulhameed8696 8 месяцев назад
Ameen ameen......😢😢
@mujurahman5319
@mujurahman5319 8 месяцев назад
😢😢😢😢നമ്മേ എല്ലാം സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ..🤲🏻🤲🏻🤲🏻🤲🏻😭ആമീൻ
@Sameera_Rafeeq
@Sameera_Rafeeq 8 месяцев назад
Aameen😢
@hassansahid4922
@hassansahid4922 8 месяцев назад
Ameen🤲
@AshiqueMohammed-gw2wh
@AshiqueMohammed-gw2wh 6 месяцев назад
Ameen
@NabeesasardarVm
@NabeesasardarVm 8 месяцев назад
ഉസ്താദ് നമ്മുടെ മക്കൾക്കും നമ്മൾക്കെല്ലാവർക്കും ദുആ ചെയ്യണം അള്ളാഹു മുറദ്കൾ നിറവേറ്റിതരട്ടെ ആമീൻ
@fathima1009
@fathima1009 8 месяцев назад
യാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഈമാനോടെയുള്ള മരണം തരണേ അല്ലാഹ് 🤲🤲😰
@hixan2069
@hixan2069 8 месяцев назад
Aameen 🤲
@shahala-jb2fj
@shahala-jb2fj 8 месяцев назад
Aameen 😢
@salasanu8777
@salasanu8777 8 месяцев назад
Ameen😢
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 8 месяцев назад
ആമീൻ 🤲🏻🤲🏻🤲🏻
@nihadnanu3035
@nihadnanu3035 8 месяцев назад
ആമീൻ
@inshazainab1165
@inshazainab1165 8 месяцев назад
ശെരിക്കും വേദന തോന്നി... പാണ്ടിക്കാട് കുഞ്ഞാൻ അത് പറഞ്ഞപ്പോൾ... വേറെ എന്തൊക്കെ ആയാലും... ഖുർആൻ പഠിച്ചവരെ കളിയാക്കി പോയല്ലോ... അല്ലഹ് പൊറുക്കുമോ...
@JaisalK-nn7ue
@JaisalK-nn7ue 8 месяцев назад
പാണ്ടിക്കാട് കുഞ്ഞാൻ നാട്ടുകാരനാണ് അവന്റെ പ്രവർത്തികൾ വളരെ മോശമാണ് സ്വന്തം മാലിന് പോലെ അവൻ കളിയാക്കുന്നു
@fousiyafousiiii
@fousiyafousiiii 8 месяцев назад
😢😢😢പടച്ചോനെ ഞങ്ങളിൽ പല തെറ്റുകളും വന്നു പോയിട്ടുണ്ടല്ലാഹ് 🤲🤲ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കണേ 🤲🤲🤲ഞങ്ങളെ എല്ലാവരെയും നരകത്തെ തൊട്ട് കാക്കണേ അല്ലാഹ് 😢😢😢🤲🤲🤲
@oknazerpalackode402
@oknazerpalackode402 8 месяцев назад
ആമീൻ🤲🤲🤲
@shamsiyap3082
@shamsiyap3082 8 месяцев назад
Ameen
@redrose4893
@redrose4893 8 месяцев назад
Aameen
@faseelabaabu3739
@faseelabaabu3739 8 месяцев назад
അല്ലാഹുവേ ഞങ്ങളുടെ മക്കൾ സ്വാലീഹിങ്ങൾ ആക്കണേ...ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ എനിക്ക് 2 ആൺ മക്കൾ ആണ്
@sumayyaac7326
@sumayyaac7326 8 месяцев назад
എന്റെ മക്കളെ യും ഹാഫിള് ആക്കാൻ ദുഃആ ചെയ്യണം ഉസ്താദേ
@sufiyan3206
@sufiyan3206 8 месяцев назад
Ameen
@AnsarAhammedpv
@AnsarAhammedpv 8 месяцев назад
എനിക്ക് 3 ആണ് മക്കളും 2 പെൺ മക്കളുമുണ്ട് ഹാഫിളീങ്ങളും പണ്ഡിത വനിതകളുമാകാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ. ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണേ. 😔😔
@haqsworldsulfathhakeem
@haqsworldsulfathhakeem 8 месяцев назад
Enikk 4 aanmakkalaanu ente makkale haafilaayikaanan dua cheyyane🤲🏻
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*കുമ്മനം ഉസ്താത് കൂടെ കുഞ്ഞൻ പാണ്ടിക്കാട് പറഞ്ഞതിന് എതിരെ ഒരു പ്രഭാഷണം നടത്തnണം. കുമ്മനം ഉസ്താത് ന്റെ പ്രഭാഷണം കെട്ട ആരും നന്നായി പോകും ❤അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻*
@BathoolMedia
@BathoolMedia 8 месяцев назад
Masha allaah. ഇയാള് എവിടെ നോക്കിയാലും ഉണ്ടല്ലോ 😅
@hidayataurus
@hidayataurus 8 месяцев назад
😄😄😄 കഷ്ടം
@mullarose4716
@mullarose4716 7 месяцев назад
അത് വല്ലാത്ത ശൈലിയാണ് നന്നാവുന്നവരും നന്നാവാൻ ശ്രമിക്കുന്നവരുമുണ്ട് ഉസ്താദിന്റെ വയള് കേട്ടാൽ
@shubinanishad3282
@shubinanishad3282 8 месяцев назад
എല്ലാ ഉസ്താദ്മാർക്കും കുടുംബത്തിനും എല്ലാ മു''മിനീങ്ങൾക്കും അല്ലാഹു സുബ്ഹാനഹുതാല ആഫിയത്തും ദീർഗായുസും റഹ്മത്തും ബർകതും ചെയ്യട്ടെ ആമീൻ ഇൻ ശാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ
@ArshadAju-l4s
@ArshadAju-l4s 8 месяцев назад
പടച്ച റബ്ബേ. നരകത്തിൽ നിന്ന് കാക്കണേ അല്ലാഹ്
@sameerkt1399
@sameerkt1399 8 месяцев назад
അവനവർ അവനവരെ സൂക്ഷിക്കുക ഇന്നത്തെ കാലത്ത് ആരെയും നന്നാക്കാൻ ആവില്ല നല്ലത് പറയുന്നവർക്ക് തെറി കിട്ടും 🙏🏻
@noufalnoufinoufal8390
@noufalnoufinoufal8390 8 месяцев назад
💯💯💯💯💯💯💯💯💯💯💯👍🏻
@salmasakeer326
@salmasakeer326 8 месяцев назад
Crect
@ayrish886
@ayrish886 8 месяцев назад
സത്യം
@sinusanu2558
@sinusanu2558 8 месяцев назад
10000
@sajidhaazeez-ls5xy
@sajidhaazeez-ls5xy 8 месяцев назад
ശെരി
@abdulsaleemsaleem9445
@abdulsaleemsaleem9445 8 месяцев назад
ശിക്ഷ. കൊടുക്കാനൊന്നും പറയണ്ടമക്കളെ.3മക്കളുള്ളതല്ലേ. അവനു. നല്ലബുദ്ധി തോന്നട്ടെ. ഉസ്താദ്മാരോട്. മാപ്പുപറഞ്ഞില്ലെങ്കിൽ. ഇരുലോകവും കഴിഞ്ഞു അവന്റ. അല്ലാകാക്കട്ടെ. വിവരല്ലായ്മ
@hafsathhafsa7474
@hafsathhafsa7474 8 месяцев назад
അതെ 👍ശിക്ഷ കൊടുക്കാനൊന്നും ആരും പറയണ്ട അവൻക്കും എല്ലാവർക്കും അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ
@riyarifa3581
@riyarifa3581 8 месяцев назад
Mootha makkele kanarillallo ippol avare school il okke kuttykl kaliyakkille
@SheebaSheeba-c4z
@SheebaSheeba-c4z 8 месяцев назад
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നരകത്തെ തൊട്ട് കാക്കണേ നാഥാ
@Nafeesa-r6m
@Nafeesa-r6m 8 месяцев назад
ഉസ്താദ് മാർക്ക് ആയുസും ആഫിയത്തും കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲
@shubinanishad3282
@shubinanishad3282 8 месяцев назад
ആമീൻ
@saibu-hz3ot
@saibu-hz3ot 8 месяцев назад
Aameen
@muhmmedrafi2974
@muhmmedrafi2974 8 месяцев назад
Aameen
@noushadmk-zd4qh
@noushadmk-zd4qh 8 месяцев назад
Aameen
@nasifsajid6710
@nasifsajid6710 8 месяцев назад
പറയണം സ്വീകരണ മെങ്കിൽ സ്വീകരിച്ചോട്ടെ അതിനാണ് അള്ളാഹ് നിങ്ങൾ ക്ക് ഈ അറിവ് തന്നത് 👍👍👍
@Haseenahasi402
@Haseenahasi402 8 месяцев назад
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ 🤲
@hassansahid4922
@hassansahid4922 8 месяцев назад
Ameen🤲
@Puremalayali8166
@Puremalayali8166 8 месяцев назад
Ameen
@AloneAlone-o6m
@AloneAlone-o6m 8 месяцев назад
Athan
@salimakpalachira1807
@salimakpalachira1807 8 месяцев назад
സ്വർഗവും നരകവും പരലോക ജീവിതവും ഉണ്ടെന്ന് വിശ്വസിക്കുന്നവർ അതനുസരിച്ച് ജീവിക്കട്ടെ... ഇതൊന്നും വിശ്വസിക്കാത്തവർ അവർക്ക് തോന്നിയ പോലെ ജീവിക്കട്ടെ... ഉസ്താദ്മാർ പഠിച്ചത് പറയുക... 💯 അള്ളാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
@muhammedijaz8059
@muhammedijaz8059 8 месяцев назад
നമുക്കും അവർക്കും ധീൻ അനുസരിച്ച് ജീവിക്കുവാൻ الله തൗഫീഖ് ചെയ്യട്ടെ آمين آمين آمين يا رب العالمين...
@raseena6642
@raseena6642 8 месяцев назад
Aameen 👍🏻
@Ayisha407
@Ayisha407 8 месяцев назад
ഓന്ക് പാണ്ടി കാടന് അള്ളാഹു ഇവിടെ ന്ന് ദുനിയാവിന്ന് തന്നെ കൊടുക്കണം അതിനുള്ള ശിക്ഷ കൊടുക്കണേ അള്ളാ
@shibilashibila2988
@shibilashibila2988 8 месяцев назад
അങ്ങിനെ പറയല്ലേ അവർക്ക് വിവരമില്ല അവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😥🤲🏻
@Ayisha407
@Ayisha407 8 месяцев назад
@@shibilashibila2988 വിവരം കൂടിയിട്ടാണ് ഓൾക്ക് പറഞ്ഞ് കൊടുത്തു ടെ ഓൾ പൊട്ടി ഒന്നും അല്ല ല്ലോ
@Rumaiz-io7il
@Rumaiz-io7il 8 месяцев назад
​​@@Ayisha407 ആളുകൾ നന്നാവാൻ അല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്.
@ArshadAju-l4s
@ArshadAju-l4s 8 месяцев назад
ഒരിക്കലും ഒരാളെയും ശപിക്കരുത് അവർക്ക് നല്ലബുദ്ധി കൊടുക്കാൻ വേണ്ടിയാണ് ദുആ ചെയ്യേണ്ടത്.
@kareempoovathani6239
@kareempoovathani6239 8 месяцев назад
ശപിക്കൽ നമുക്ക് പറ്റിയതല്ല
@shamlak3268
@shamlak3268 8 месяцев назад
., ഉസ്താദേ നല്ലത് പറയാനും നല്ലത് ക്കേ >ൾക്കാനും ഞങ്ങൾക്ക് ആയുസ് ആരേ >ഗ്യം ഉണ്ടാവട്ടെ ആമിൻ
@shz7162
@shz7162 8 месяцев назад
Aameen
@jazim8792
@jazim8792 8 месяцев назад
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
@muttaroast7154
@muttaroast7154 8 месяцев назад
സ്വന്തമായി ദുആ ചെയ്യാനും അറിയില്ലേ ചെങ്ങായി
@Pattambithatha
@Pattambithatha 8 месяцев назад
അസ്സലാമു അലൈക്കും ഒരുപാട് വിഷമ കരഞ്ഞു പോയി സ്ഥാനാർത്ഥം ദീർഘായുസ്സ് എല്ലാവരും രക്ഷപ്പെടുത്തണേ അള്ളാ
@rashidwafyolavattur5859
@rashidwafyolavattur5859 8 месяцев назад
നരകത്തെ കുറിച്ച് എത്ര അറിഞ്ഞതാണെങ്കിലും പഠിച്ചതാണെങ്കിലും വീണ്ടും കേൾക്കുമ്പോൾ പേടിച്ചു വിറച്ചു പോകുന്നു.😢
@Navas-nd2jh
@Navas-nd2jh 8 месяцев назад
എന്നെപ്പോലെ നന്നാവാൻ ആഗ്രഹം ഉള്ളവർ ഉസ്താദ് ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാരയുടെ പ്രഭാഷണം ഒന്ന് കേട്ടാൽ മതി വെറുതെ ഒന്ന് കേട്ട് നോക്കീം
@alink5346
@alink5346 8 месяцев назад
Paandikkaadku ങ്ങാൻ കുഞ്ഞാൻ എന്ന് കൂമാലി palathum✨പറയും അതു നോക്കേണ്ട ഉസ്താദ് മാരെ കളിയാക്കുന്ന കുഞ്ഞാൻറെ നാളുകൾ എന്നാപ്പെട്ടു
@abcfabcd1733
@abcfabcd1733 8 месяцев назад
കുഞ്ഞാനെ നിന്റെ ദിവസം എണ്ണപ്പെടൂ
@super-star-op-i3
@super-star-op-i3 8 месяцев назад
Islamine kaliyakunnavaril ninnu nammude makkale kakkane....Rabbe....🤲🤲😢
@noushadmk-zd4qh
@noushadmk-zd4qh 8 месяцев назад
Aameen
@nammuandme
@nammuandme 8 месяцев назад
പ്രതികരിക്കണം ഉസ്താദ് മാർ....നിങ്ങള്ക് മാത്രമേ അതിനു പട്ടൂകയുള്ളു.....തെറ്റും ശരിയും പറഞ്ഞു തരാൻ നിങ്ങള്ക് മാത്രമേ സാധിക്കൂ....ഒരു വഴി കട്ടിയായി മുന്നിൽ ഞങ്ങളെ നയിക്കാൻ ഇല്ലെങ്കിൽ ഇനിയും നശിച്ച അവസ്ഥയിലകും ലോകം 😢😢😢
@rishadff6368
@rishadff6368 8 месяцев назад
മാഷാ അല്ലഹ് ഉസ്താദ്. ഈ പ്ര സംഗം പറഞ്ഞത് നന്നായി.. അള്ളാഹു ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലാഹ്. അല്ലാഹ് ഈ ഉമ്മതിനെ കാത് റാഷിക്
@vahidhahydros7052
@vahidhahydros7052 8 месяцев назад
ഉസ്താദ് ചിലർക്ക് ഒന്നും പറഞാൽ മനസിലാകില്ല ചെറിയൊരു പരീക്ഷണം നരഗം എവിടെയെന്ന് ചോടിച്ചവർക് കിട്ടണം അപ്പോ ഒരു പേടി വരും
@asmashabeer2979
@asmashabeer2979 8 месяцев назад
Alhamdulillah 🤲🤲🤲🤲
@anfasvlogs6228
@anfasvlogs6228 8 месяцев назад
ഇതൊക്കെ ഹൃദയത്തില് ഈമാൻ ഉള്ള ആളുകളോട് പറഞ്ഞിട്ടേ കാര്യമുള്ളൂ ഉസ്താദ് ഭാര്യമാരെ പ്രദർശനത്തിന് വെച്ച് ജീവിതം കഴിയുന്നവർക്ക് എന്ത് ഈമാൻ 😢😢😢😢😢😢
@salmasathar6066
@salmasathar6066 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും മനസ്സിൽ കരുതി ഉസ്താദുമാ ഉസ്താദുമാർ ഇത് കേട്ടിട്ട് മറുപടി പറയണം മറുപടി പറയണം അവർക്കൊന്നും തീരെ നാണമാണ് ഇല്ലാത്തൊരു നടത്തം പറച്ചിലും പറച്ചിലും ഒരാളും ഉസ്താദുമാരെ കുറ്റം പറയാൻ പാടില്ല
@afrahamdan8939
@afrahamdan8939 8 месяцев назад
കേടാനാകുമ്പോൾ ആളികത്തും എന്ന് പറയുന്നപോലെയാ കുഞ്ഞന്റെ അവസ്ഥ
@muneermelechalil2964
@muneermelechalil2964 8 месяцев назад
അവരെ ഇതൊന്നും കേൾക്കുന്നുണ്ടാവില്ല.. കേട്ടിട്ടില്ലെങ്കിലും.. അതിന്റെ ലാസ്റ്റ് ഒന്ന് കേൾക്കണം.. പടച്ചവൻ നല്ല മനസ്സ് കൊടുക്കട്ടെ..😢😢😢😢😢
@suhailaga3758
@suhailaga3758 8 месяцев назад
ഉസ്താദ് പറഞ്ഞത് നന്നായി
@ajmer406
@ajmer406 8 месяцев назад
ഓ അല്ലാഹ് നരകത്തെ പേടിച്ചാണ് ഞാൻ നിന്നെ ആരാധിക്കുന്നത് എങ്കിൽ എന്നെ നരകത്തിൽ ഇടുക, സ്വർഗം കിട്ടാൻ വേണ്ടി ആണെങ്കിൽ സ്വർഗത്തിൽ നിന്ന് പുറത്ത് ആക്കുക, ഞാൻ നിന്നെ ആരതിക്കുന്നത് നിനക്ക് വേണ്ടി മാത്രം റാബിയത്തുൽ ബസറിയ (r) I love you ya allah😘
@uktraders4123
@uktraders4123 8 месяцев назад
rabiyathul adhaviya Aanu.
@mujeebpalakkad4069
@mujeebpalakkad4069 8 месяцев назад
യാ അള്ളഹാ എല്ലാ തെറ്റുകളിൽ നിന്നും എന്നേയും എൻ്റെയും ഉമ്മത്തിനേയും പിന്തിരിപ്പിക്കണേ
@afihashim6343
@afihashim6343 8 месяцев назад
മക്കളുടെ തെറ്റുകൾക്ക് മാതാപിതാക്കൾ നാളെ പരലോകത്ത് ശിക്ഷ വാങ്ങിക്കാനുള്ള വഴി തരല്ലേ നാഥാ 😭🤲
@hidayataurus
@hidayataurus 8 месяцев назад
അങ്ങനെ യുണ്ടോ
@alink5346
@alink5346 8 месяцев назад
കുഞ്ഞാൻറെ നാളുകൾ എന്നാപ്പെട്ടു
@rasheedrashi-hj9iy
@rasheedrashi-hj9iy 8 месяцев назад
ഇൽമ് പഠിപ്പിക്കുന്ന ഉസ്താദുമാരെ കളിയാക്കിക്കൊണ്ട് കുഞ്ഞാൻ പാണ്ടിക്കാട് എന്ന മനുഷ്യൻ മാപ്പ് പറയണം
@dream_traveller777
@dream_traveller777 8 месяцев назад
ഉസ്താദുമാരും ഓൺലൈൻ മജ്‌ലിസിന്റെ പേരിൽ നിങ്ങളുടെ മുഖം കാണിക്കാതിരിക്കുക..അറിവില്ലാത്ത ധാരാളം സ്ത്രീകൾ മണിക്കൂറുകളോളം നിങ്ങളുടെ മുഖം സ്ക്രീനിൽ കണ്ടാണ് ഇരിക്കുന്നത്....ഇതിനെതിരെ സമസ്ത പ്രമേയം പാസാക്കുമോ..
@habeebi313
@habeebi313 8 месяцев назад
Vayalinte sadassil thanne ille screenokke. Haramayi chinthikkunnavar engane aayalum haram cheyyum
@ssmedia3954
@ssmedia3954 5 месяцев назад
Ya ALLAH njammude usthaadhin , aafiyathulla aarogyavum, 1:39 dheergaayussum nalgane RABBEEE.. 😢🤲
@moossan7983
@moossan7983 8 месяцев назад
മതപരമായി വിവരമില്ലാത്തവർക്ക് വിവരങ്ങൾ പറഞ്ഞു കൊടുക്കുന്ന ഉസ്താദുമാരെ കളിയാക്കുന്നവർക്ക് ദുനിയാവിൽ നിന്ന് എത്രയും പെട്ടെന്ന് അതിന്റെ പ്രതിഫലം അനുഭവിച്ചു കൊള്ളും അധികം വൈകാതെ കാണാം
@mohammedmattathour8841
@mohammedmattathour8841 8 месяцев назад
ഉസ്താദ് ഞങ്ങളെല്ലാവരേ യു൦ ദുആയിൽ ഉൾപ്പെടുത്തണെ 🤲🤲🤲ആമീന്‍
@Neenu-Adhi-mu5fg
@Neenu-Adhi-mu5fg 8 месяцев назад
Subhanallah 😳
@abdulsatharchalil5823
@abdulsatharchalil5823 7 месяцев назад
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അങ്ങ് അങ്ങയുടെ ദൗത്യം നിറവേറ്റുക
@shajiw1557
@shajiw1557 8 месяцев назад
അവന്റെ കഷ്ട്ടകാലം തുടങ്ങി മക്കളെ അല്ലാഹുവേ നരകത്തെ തൊട്ട് കാക്കല്ലാഹ് 🤲😥
@muhammadmk2269
@muhammadmk2269 8 месяцев назад
ഞങ്ങളെ കാക്കണേ അള്ളാഹ് 😭
@adhila280
@adhila280 8 месяцев назад
അത്ര മാത്രം പറയാനൊള്ളൂ പാണ്ടിക്കാട് കുഞ്ഞന്റെ കത്തിക്കൽ കഴിഞ്ഞു.. ഇനി എന്താടോ വേണ്ടത് അനക് ഒക്കെ തീർന്നില്ലേ.. നിനക്ക് ഒരു അന്തസ്സ് ഉണ്ടായിരുന്നു അന്ന് ആ വെല്ലിമ്മാനെ ഇരുത്തി വീഡിയോ എടുക്കുന്ന സമയത്ത് ഇപ്പൊ മനവസാനം ഉളുപ്പും ഇല്ലാത്തത് നീ മാത്രം
@kulsubeevi-nw3de
@kulsubeevi-nw3de 8 месяцев назад
നമ്മുക്ക് എല്ലാവർക്കു അള്ളാഹു സ്വർ ഖ നൽ അനുഗ്രഹി വടെ🤲🤲🤲
@safeersafeer1636
@safeersafeer1636 8 месяцев назад
ഉസ്താദ് നിങ്ങൾക്ക് ദിര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
@MariyamMoosan
@MariyamMoosan 8 месяцев назад
Aameen
@suneerayakoob4588
@suneerayakoob4588 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲😢
@Homo12347
@Homo12347 21 час назад
നരകത്തെ കുറിച്ച് ഓർത്ത് ചിരി വരുന്നു. പണ്ടെല്ലാം നരകം എന്ന് കേൾക്കുമ്പോൾ ഭയമായിരുന്നു ഇപ്പോൾ ചിരിയാണ് വരുന്നത്
@shabalmk3980
@shabalmk3980 8 месяцев назад
പടച്ചോനെ പേടിയാകുന്നു അള്ളാ കാക്ക് റബ്ബേ കാരുണ്യവാനള്ളാ കാരുണ്യത്തിൻ്റെ നോ ട്ടം നോക്കണേ ഞങ്ങളടെ പാപം പൊറുക്കണേ നരകത്തെ തൊട്ട് കാക്കണേ
@haneefaskp6779
@haneefaskp6779 8 месяцев назад
Mashaallha, super speech❤❤❤❤❤
@haqibansari
@haqibansari 8 месяцев назад
എല്ലാം ശരി തന്നെ പറയുന്നത് . എന്നാൽ ഇതൊക്കെ ഇപ്പോഴുള്ള ഉസ്താദന്മാരാണ് ആദ്യമെ ശ്രദ്ധിക്കേണ്ടത്.
@muhammadmk2269
@muhammadmk2269 8 месяцев назад
അൽഹംദുലില്ലാഹ് 😭
@Shaikhamol-hm5yr
@Shaikhamol-hm5yr 8 месяцев назад
പ്രതീക്ഷിച്ചു ഉസ്താദെ ഉഷാറായിട്ടുണ്ട്.... എന്നാലും അവൻ പഠിക്കൂല അഹങ്കാരം തലക്ക് പിടിച്ച പിശാചായി മാറി അവൻ...... കഷ്ട്ടം തന്നെ.
@ramlakv972
@ramlakv972 8 месяцев назад
Usthade.Ee.pavathinn.vendi.duha.cheyyanam😭😭🤲🤲🤲
@akbaraliak-ct9fp
@akbaraliak-ct9fp 8 месяцев назад
കുഞ്ഞാനും ഭാര്യക്കും ഇതൊന്നും ഒരു പ്രശ്നവും അല്ല. പണം പണം അതാണ് പ്രശ്നം.
@alink5346
@alink5346 8 месяцев назад
ഒരുവീഡിയോവിൽ അവൻറെ ഐരിയുടെ സുന കാണുന്നുടെ
@AyshaAyshu-xk4el
@AyshaAyshu-xk4el 8 месяцев назад
കുഞ്ഞാനും കുഞ്ഞിമായും രണ്ടിനെയും കണ്ടു കൂടാ രോഗം വന്നിട്ട് പോലും പഠിച്ചിട്ടാ കുഞ്ഞാന്റെ ഭാര്യ ഇനിയെങ്കിലും നല്ല ബുദ്ധി കൊടുക്കട്ടെ 🤲
@ഗബ്രിയേൽ
@ഗബ്രിയേൽ 7 месяцев назад
കരയല്ലേ ഉസ്താദേ കുറെ കാലമായില്ലേ... മദ്രസയിലെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് പറയു ഉസ്താദേ 😂
@hamzahamzahamza9496
@hamzahamzahamza9496 8 месяцев назад
യൂട്യൂബിൽ നിന്ന് അധനിക്കേതെ പൈസ കിട്ടിയാൽ പലതും പറയും അല്ലാഹു കാക്കട്ടെ
@shahzoooooo
@shahzoooooo 8 месяцев назад
പരിഹസിക്കുന്ന പാണ്ടിക്കാട് കുഞ്ഞൻ
@mubeenaayyoob3742
@mubeenaayyoob3742 8 месяцев назад
ഇതൊന്നുമല്ല ജീവിതം പരലോകത്തുള്ളതാണ് യഥാർത്ത ജീവിതം അത്‌ ഉസ്താദുമാർ മനുഷ്യർക്ക് പറഞ്ഞുതരുന്നല്ലെ അതിന് ഉസ്താദുമാരെ കുറ്റം പറഞ്ഞിട്ടെന്താകാര്യം ഉസ്താദുമാർക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ aameen🤲
@hidayataurus
@hidayataurus 8 месяцев назад
ചേച്ചി ഇതൊന്ന് അറിവിന്റെ നിലവ് ആ തലേക്കെട്ട് കാരന് കൂടി ഒന്ന് പറഞ്ഞു കൊടുക്കാമോ😄😄😄
@shamsuodavil9357
@shamsuodavil9357 8 месяцев назад
Aameen
@sakariyamansoor3843
@sakariyamansoor3843 8 месяцев назад
Reach കിട്ടാന്‍ ഉസ്താദ്മാരും യൂട്യൂബർമാരും.. രണ്ടും ഒരേ ജോലി
@muhammadessa3252
@muhammadessa3252 8 месяцев назад
എന്താ നിങ്ങളെ കളിയാക്കാൻ പറ്റില്ലേ, ഇല്ലാ കഥകൾ, ഡിങ്കൻ കഥകൾ, കറാമത്ത്‌ എന്ന പേരിൽ പറഞ്ഞു, ഇസ്‌ലാമിനെ നാറ്റിക്കുന്ന നിങ്ങളെ കളിയാക്കാൻ പറ്റില്ലേ
@SheriefB-x3b
@SheriefB-x3b 7 месяцев назад
അബ്ദുൽനാസർ മദിനി കാലത്തിന്റെ ഗർജനം
@ashraftravego4972
@ashraftravego4972 7 месяцев назад
അവനെ പറഞ്ഞിട്ട് കാര്യമില്ല.. അവൻ മുമ്പ് കമ്മൂണിസ്റ്റ് കാരൻ ആയിരുന്നു.. കമ്മൂണിസം എന്ന് മതവിരുദ്ധം ആണ്
@shibiludheenb7450
@shibiludheenb7450 8 месяцев назад
മറ്റുള്ളവരുടെ കാര്യങ്ങൾ എന്തിനാണ് ഉസ്താദ്മാർ പറയാൻ പോകുന്നത്. ഒരാളെ ഉദ്ദേശിച്ചും സംസാരിക്കാൻ പാടില്ല. ഇസ്‌ലാമിൻ്റെ പൊതുവായ കാര്യങ്ങൾ പറഞ്ഞാൽ പോരെ. എന്തിനാണ് ഒരാളെ കുത്തി പറയുന്നത്.സൂറ: ഹുജുറാത്തിൽ അങ്ങനെ പറയാൻ പാടില്ലന്നല്ലെ സൂചിപ്പിക്കുന്നത്. ഓരോരുത്തരും എങ്ങനെ നടക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എത്രയോ വിഷയങ്ങൾ വേറെ പറയാനുണ്ട്. ഖുർആനിലും ഹദീസിലും ഉള്ള കാര്യങ്ങൾ പറയുന്നതിനെ യൂട്യൂബർമാരിലേക്ക് കൊണ്ടുപോകുന്നതെന്തിനാണ്.
@epshabab1633
@epshabab1633 8 месяцев назад
അവനവന് അവനവന്റെ പണിയെടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു മത പ്രഭാഷകർ മറ്റുള്ളവരുടെ മെക്കട്ട് കയറുന്നതും ശരിയല്ല നമ്മുടെ കൂട്ടത്തിൽ തന്നെ ചീത്തയും ഉണ്ട് അവരെ വിമർശിക്കാൻ തയ്യാറാവണം ആദ്യം
@ZoyaRoohinzoya-ko3vt
@ZoyaRoohinzoya-ko3vt 8 месяцев назад
അല്ലാഹുവിനെ മറന്നു ഒരുപാട് സന്തോഷിക്കുമ്പോ അഹങ്കാരിക്കുമ്പോ അല്ലാഹുവിനു കഴിയും ആ സന്തോഷം ഇല്ലാതാക്കാൻ ആരും മറക്കണ്ട അറിവില്ലാത്ത നമുക്ക് അറിവുള്ള ഉസ്തുമാർ പറഞ്ഞു തരുന്നതിനു അവരെ കുറ്റം പറയരുത്
@Rauftrickz
@Rauftrickz 8 месяцев назад
Allah nee enneyum makkaleyum naragathe thott kaakkaneeeee Allah 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭🤲🤲🤲
@AyishaAyisha-sb2tu
@AyishaAyisha-sb2tu 8 месяцев назад
സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😥😥🤲🤲
@RAJEENAP-jt3kz
@RAJEENAP-jt3kz 8 месяцев назад
Makkal swaliheengal akuvanum padanathilum avarudejoliyilm rahmathinnum barkathinumvendiyum dua cheyanam usthade
@hidayataurus
@hidayataurus 8 месяцев назад
എന്തെ ഉസ്താദ് ന്മാർ കളിയാക്കലിന് അതീതാരാണോ ആദ്യം അവർ ചെയ്യേണ്ടത് ഏറ്റവും വലിയ തെറ്റായ ശിർക്കിനെ കുറിച്ച് പഠിക്കുകയും ബാക്കിയുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക അത് കഴിഞ്ഞിട്ട് മതി മറ്റുള്ള കാര്യങ്ങളെ കുറിച്ച് പറയാൻ, അതെങ്ങനെ അവൻമ്മാർക് തന്നെ ശിർക്ക് മനസിലായില്ല പിന്നെ അവർ എങ്ങനെ ജനങ്ങളെ പഠിപ്പിക്കും കാലം കുറെ കഴിയുമ്പോൾ ഇവന്മാർ മുസ്ലിം ങ്ങളിലെ സവർണർ ആയി മാറും 😄
@Indianpremi-o4e
@Indianpremi-o4e 8 месяцев назад
Bhaaryamaare kooti koduth paisa undaakunna Family vlogers.
@muhammadrishan3228
@muhammadrishan3228 8 месяцев назад
Alhamdulillah
@nafiamarakkayil2568
@nafiamarakkayil2568 8 месяцев назад
JB
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 6 месяцев назад
പാണ്ടി മാത്രം അല്ല എല്ലാം സൊസൈറ്റി അങ്ങനെയാ അള്ളാഹു കാക്കട്ടെ
@usareport927
@usareport927 8 месяцев назад
ഉസ്താദ് മറുപടി കൊടുത്താലും യൂട്യൂബർമാർ കളിയാക്കിയാലും.. യൂട്യൂബിലെ വരുമാനം ഹറാം തന്നെയാണ്.... സിംസാറുൽ ഹഖ് ഹുദവി..... മൊയ്‌ലാർമാർ. യൂട്യൂബിൽ എല്ലാവരെയും പരിഹസിക്കുന്ന എണ്ണിയാൽ തീരാത്ത വീഡിയോകൾ ഉണ്ട്.. ഇസ്‌ലാമിൽ ഉള്ളതും ഇല്ലാത്തതുമായ കഥകൾ. പൊങ്ങലും തൊങ്ങലും വെച്ചു അതിന് ഭീകര സ്വഭാവം നൽകി... ഇവരൊക്കെ പറഞ്ഞാൽ എന്തും വിശ്വസിക്കുന്ന ഒരു പറ്റം മുസ്ലിം മൂടന്മാർ. ഇവർക്ക് പിന്തുണയുണ്ട്.. പിന്നെന്തിനു ഇവർ പേടിക്കണം.. തടി അറിയാതെ വിയർക്കാതെ US ഡോളർ വന്ന് ബാങ്ക് അകൗണ്ടിൽ കുന്ന് കൂടുകയല്ലേ... മഹ്ശറയിൽ എല്ലോനെയും പിടിക്കും ആരും രക്ഷപെടില്ല....
@HussainMiyamiya-uo5cx
@HussainMiyamiya-uo5cx 8 месяцев назад
ആക്കിബത്തുള്ള മരണം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@gafoorgafoor4531
@gafoorgafoor4531 8 месяцев назад
Kunjante bharya uvatham alla kilaviyanu
@kuttus3460
@kuttus3460 8 месяцев назад
ഈ പറഞ്ഞു യൂട്യൂബർ എന്താ പറഞ്ഞത്..... ഇത് പോലെ ഉള്ള ഉസ്താദ്മാർ യൂട്യൂബിൽ കൂടി മതം പറയുന്നത്.... അപ്പൊ ഗൂഗിൾ ad നിന്ന് പണം അവര്ക് കിട്ടുന്നു എന്ന്.... അത്രക് ഇത് ഉള്ള ആൾകാർ ആണ് എങ്കിൽ... ഉളുപ്പ് ഉണ്ട് എങ്കിൽ.... ഗൂഗിൾ ad off ആക്കി മതം പറയു..... ഇത് കാര്യം അല്ലെ പറഞ്ഞത്.... ഈ യൂട്യൂബിൽ ഉള്ള എല്ലാം ഉസ്താദ്മാർ ഗൂഗിൾ ad നിന്ന് പണം ഉണ്ടാകുന്നു ഉണ്ട്.... അതിൽ കൂടുതൽ rummy,kingfisher ന്റെ എല്ലാം പരസ്യം വരാറുണ്ട്... ഉസ്താദ് ന്റെ ചാനൽ കാണുമോ ഇത് എല്ലാം ഹലാൽ ആകുമോ....???😂😂
@قادريةطريقة
@قادريةطريقة 8 месяцев назад
നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാ സംസാരിക്കുന്നത്... സിറാജ് ഉസ്താദ് യു ട്യൂബിൽ നിന്നും കിട്ടുന്ന പണമെല്ലാം പാവപ്പെട്ടവർക്ക് കൊടുക്കുവാണ്
@Thabshira-xb6nl
@Thabshira-xb6nl 8 месяцев назад
🇵 🇦 🇳 🇩 🇮 kk. Edhonnum. Elkula. Kandariyatthavan. Kondarriyum ennale ee ustadmare kanumbol. Odichenn. Selfiedukkan avan ushara
@rubanathrubanath509
@rubanathrubanath509 8 месяцев назад
ആ അവസ്ഥ അലോചിക്കൻ വയ്യ ഉസ്തേ കരച്ചിൽ വരുന്നു ആ അവസ്ഥ ലോച്ചിച്ചാൽ
@bujairbujair4208
@bujairbujair4208 7 месяцев назад
ഖുർആൻ. ഹദീസ്.പറയുന്നതിന് എന്തിനാ 60000
@navaspoonthala5032
@navaspoonthala5032 8 месяцев назад
പണ്ഡിതന്മാരെ കളിയാക്കുന്ന കാലം വരും,,, qiyamath നാൾ പ്രധീക്ഷിക്കുക,,, ഒരു രോഗം വന്നാൽ തീരുമ്,,, നമ്മളൊക്കെ
@Ayisha-fk1du
@Ayisha-fk1du 8 месяцев назад
Usthaday nhan ph noki dikr chollumboyum ennay kaliyakunnavar und usthday ninak eppol swargam kittum ennu paranh...
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
Вопрос Ребром - Серго
43:16
Просмотров 1 млн
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24