Тёмный
No video :(

യൂട്യൂബിൽ നിന്ന് കിട്ടിയ അറിവുകൾ 

Saji Thomas
Подписаться 29 тыс.
Просмотров 4,6 тыс.
50% 1

യൂട്യൂബിൽ നിന്ന് കിട്ടിയ അറിവുകൾ

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@ranjithmattada3235
@ranjithmattada3235 Месяц назад
സാറിന് കെട്ടിട നിർമാണ മേഖലയിൽ മികച്ച അറിവുണ്ടെന്ന് മനസിലാക്കുന്നു ഒരു വീട് നിർമിക്കുമ്പോൾ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്താൽ കൂടുതൽ പേർക്ക് ഉപകാരപ്രദമാവും
@althafyoosuf7945
@althafyoosuf7945 Месяц назад
Yes ❣️❣️❣️
@FutureElectronics-gt2dy
@FutureElectronics-gt2dy Месяц назад
അതാണ് ഇദ്ദേഹതിന്നു കൊടുക്കാനുള്ള വലിയ ബഹുമാനം
@user-fe3ou5nc7h
@user-fe3ou5nc7h Месяц назад
Sir പൊതു ജനം പലവിധം പല പ്രതികരണം കാണും എല്ലാവരും ഒന്നിച്ചു ഒരുപോലെ എങ്ങിനെ ചിന്തിക്കും ഒട്ടുമിക്ക യുട്യൂബ് ആക്ടിവിറ്റി യുള്ള എല്ലാവര്ക്കും ഇങ്ങിനെ യുള്ള അനുഭവമാണ് പറയാറുള്ളത് ഒന്നും ഓർത്തു വിഷമിക്കണ്ട ഒരിക്കലും നന്നാകില്ല എന്ന് തീരുമാനിച്ച് ഒരു ജനതയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അനുഭവിച്ചറിയറ്റെ
@user-fe3ou5nc7h
@user-fe3ou5nc7h Месяц назад
Sir ഒത്തിരി നന്ദി അറിയിക്കുന്നു നല്ല ഒരു ബന്ധം കൂടിച്ചേരൽ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞു തുടർന്നും അങ്ങയെ കേൾക്കാൻ ഇഷ്ടമുണ്ട് god bless you
@dude-hy4zk
@dude-hy4zk Месяц назад
താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ടായിരുന്നു ബാങ്കിന്റെ ഒഴിച്ച്...അങ്ങിനെ എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടാവും... 👌
@HussainRawther-kr3qr
@HussainRawther-kr3qr Месяц назад
Saji Thomas , You are very very very correct It is my experience.
@user-si3kh5qf3w
@user-si3kh5qf3w Месяц назад
താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ ഉപകാരപ്രദമായി❤
@reethammajoseph1021
@reethammajoseph1021 Месяц назад
Saji Thomas Sir Whatever you said is true We respect your practickal knowledge. You may continue this Okay
@babujacob8030
@babujacob8030 Месяц назад
വളരെ ശരിയാണ് താങ്കളുടെ നിരീക്ഷണങ്ങൾ.
@Roshin786
@Roshin786 Месяц назад
സത്യം കയ്പ്പാണ് സത്യം പറയുന്നവനെ ആർക്കും ഇഷ്ടമില്ലാ പക്ഷേ ഒരുനാൾ മധുരിക്കും പക്ഷേ അതിന് സമയമെടുക്കും
@leogameing9764
@leogameing9764 Месяц назад
താങ്കൾ തീർച്ചയായും ഈ മേഖലയിൽ തുടരണം. ഒരു പച്ചമനുഷ്യൻ്റെ സത്യസന്ധമായ നിരീഷണങ്ങൾ ആണ് താങ്കൾ പങ്കുവയ്ക്കുന്നത്. താങ്കളെ പ്പോലെ നേരും, നെറിയും ഉള്ളവരും ഈ സമൂഹത്തിൽ ഉണ്ട് എന്നത് വളരെ ആശ്വാസം ആണ്. കാഴ്ചക്കാരുടെ വ്യത്യസ്ഥമായ പ്രതികരണങ്ങളെ അവരുടെ നിലവാരം അനുസരിച്ചുള്ളവയായി മാത്രം കാണുക.. ചിലപ്പോൾ ഒരു ഒറ്റ വീഡിയോ ആവും കത്തിക്കയറുന്നത്. എല്ലാവിധ ആശംസകളും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@penielsajivarghese
@penielsajivarghese Месяц назад
You are very correct and honest go forward
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Месяц назад
Correct 👍👍
@shinojpanakkal3802
@shinojpanakkal3802 Месяц назад
സത്യം ❤
@kar146
@kar146 Месяц назад
യുവത്വം യൂട്യൂബിൽ സമയം കൊല്ലുന്നു.
@user-zm1qu7tz8h
@user-zm1qu7tz8h Месяц назад
ഇന്സ്റ്റഗ്രാമില് സമയം കളയുന്നു..
@jestinthattil159
@jestinthattil159 Месяц назад
👍
@osologic
@osologic Месяц назад
അശരീരിയായ മനുഷ്യൻ സ്വന്തം ശരീരത്തിലേക്ക് ജനിച്ചു വീഴുന്ന ജന്മ പാപമാണ് ആത്മശൂന്യത (emptiness of being oneself). ആത്മശൂന്യതയിൽ ജനിക്കുന്ന മനുഷ്യൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് അവനവന്റെ നരകം. ആത്മസത്യം എന്താണ് എന്നറിയാതെ ഒരു മനുഷ്യനും സ്വയം സൃഷ്ടിക്കുന്ന നരകത്തിൽ നിന്നും മോചനം അസാധ്യമാണ്.
@SebyRaphael
@SebyRaphael Месяц назад
Sir carbon fund aaranu moojunatu
@nasflix_2.0
@nasflix_2.0 9 дней назад
Do regularly sir
@jayakrishnanvc6526
@jayakrishnanvc6526 Месяц назад
💗
@VinodThomas-sw8nj
@VinodThomas-sw8nj Месяц назад
Co-operative Bank is not a Bank Co operative Society this is under NABARD
@CREATIONS925
@CREATIONS925 Месяц назад
താങ്കൾ എന്തുകൊണ്ട് twenty 20 പാർട്ടി വിട്ടു ?
@samabraham3589
@samabraham3589 Месяц назад
Saji Etta vallom karyam ayee thadayunnundo atu parayu.
@AjmalTechOffical
@AjmalTechOffical Месяц назад
@MAHESHSRAJA
@MAHESHSRAJA Месяц назад
u r a superman from kerala
@helium369
@helium369 Месяц назад
Correct
@TomJose-cl1co
@TomJose-cl1co Месяц назад
True
@marjohn3336
@marjohn3336 Месяц назад
Right
@sakalamedia2873
@sakalamedia2873 Месяц назад
യൂട്യൂബിൽ നിന്ന് കിട്ടുന്നതൊക്കെ കണക്കാ..കൂടെ പ്രമോഷൻ വീഡിയോ ചെയ്‌താൽ കൂടുതൽ വരുമാനം കിട്ടും.നിങ്ങളുടെ വീഡിയോ തമ്പ്നയിൽ ഇനിയും ഉഷാറാക്കണം.വീഡിയോ ഷൂട്ടിംഗ്,എഡിറ്റിങ് ചെയ്യുന്നതിനേക്കാൾ ടൈം തമ്പ്നയിൽ ഉണ്ടാക്കാൻ സമയം എടുക്കണം.അതൊരു പ്രധാന ഘടകം ആണ്.
@anoopmangalathu2940
@anoopmangalathu2940 Месяц назад
👍👍👍👍👍
@beautiful4851
@beautiful4851 Месяц назад
സർ തുടരുക! കാണുന്നവർ കാണട്ടെ..!
@eapenninan4950
@eapenninan4950 Месяц назад
🧡✅👍
@jestinthattil159
@jestinthattil159 Месяц назад
al keralam
@basheerbasheer1679
@basheerbasheer1679 Месяц назад
Thangale kandal 45 vayasu thonikukayollu.
@Gvlogs100
@Gvlogs100 Месяц назад
Correct?
@basheerbasheer1679
@basheerbasheer1679 Месяц назад
Adinu udaharanam anallo thangalude chanel!
@user-zm1qu7tz8h
@user-zm1qu7tz8h Месяц назад
താങ്കൾക്കിതൊക്കെ ഇപ്പോഴാണോ മനസ്സിലാകുന്നത്... 😂
@sushilmathew7592
@sushilmathew7592 Месяц назад
Achayan times have changed, you are very natural, people dye hair, wear wig so they look young.
@shaji7176
@shaji7176 Месяц назад
Ningalum panamundakukayelle
Далее
#303 King Of North Vs. King Of South - 3
27:27
Просмотров 9 тыс.