Тёмный

യൂട്യൂബ് തന്ന കോടികളുടെ സമ്മാനം | Surprise From Youtube 

Village Food Channel
Подписаться 8 млн
Просмотров 3,3 млн
50% 1

Surprice From RU-vid

Опубликовано:

 

1 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12 тыс.   
@MrandMrs_PSC
@MrandMrs_PSC 2 года назад
Troll ഉണ്ടാകുന്നവർക്ക് പണി ആയി.... പണി ഇല്ലാതിരിക്കുന്നവർക്ക് പണി കൊടുക്കുന്ന ഫിറോസ് ഇക്ക യുടെ നല്ല മനസ്സിന് നന്ദി 👍👍
@newmalayalammovies123
@newmalayalammovies123 2 года назад
ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂😂😂😂😂😂😂😂😂ഇനിയും ഇതുപോലെ കുറേ ഗിഫ്റ്റുകൾ കിട്ടട്ടേ.... 😂😂😂😂😂😂😂😂😂😂😂😂😂
@subinlatheef5626
@subinlatheef5626 2 года назад
ഇത്രയും സംസാരിച്ചിട്ടും ഞങ്ങൾ നമ്മൾ എന്നല്ലാതെ "ഞാൻ "എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും..😍😍
@user-nq4gp7zm6b
@user-nq4gp7zm6b 2 года назад
ഇന്റർനാഷണൽ unboxing ജാടക്കാരെ പൊളിച്ചു അടുക്കിക്കൊണ്ട് ഇതാ പാലക്കാടൻ unboxing
@KL58Foodie
@KL58Foodie 2 года назад
ഇതുപോലെ ഉള്ള unboxing ഇവിടെ മാത്രമേ കാണാൻ പറ്റുള്ളൂ.. ഇജ്ജാതി.. 😂🤩🤩❤️💯
@muhammedhaseeb4072
@muhammedhaseeb4072 Год назад
എൻ്റെ ഇക്കാ ഇതു മാവ് പറത്തനും എടുക്കാനും ഒന്നും ഉള്ളതല്ല, .... യാ റബ്ബേ.... ഇതു ഇപ്പോ ഏതാ കഥാ.......
@ffksdgaming2901
@ffksdgaming2901 2 года назад
ദിവസവും video വേണം എന്നുള്ളവർ ഉണ്ടോ
@OneRoof
@OneRoof 2 года назад
കുറച്ച് സമ്മാനങ്ങൾ ഞങ്ങൾക്കും ആവാം, ആരും വേണ്ടെന്നു പറയില്ല 🙈
@jiyasusan7884
@jiyasusan7884 2 года назад
നിങ്ങള് Malayalam മഞ്ചുസ് വിഡിയോ കാണു അവർക്കും യൂട്യൂബ് ഗിഫ്റ്റ് കിട്ടിയിട്ടുണ്ട് അവരുടെ വീഡിയോ കണ്ടാൽ മതി
@amrasameen
@amrasameen 2 года назад
ഇജ്ജാതി unboxing സ്വപ്നങ്ങളിൽ മാത്രം 😂😂😂 ഫിറോസിക്ക ഉയിർ 😍😍😍💕💕💕
@thamishvlogs3637
@thamishvlogs3637 2 года назад
പാവപെട്ടവർക് ഫുഡ്‌ കൊടുക്കുന്ന ഫിറോസ് ഇക്കാക് 5 MILLION അല്ല 10000MILLION അടിക്കട്ടെ all the best👍
@anshishorts6976
@anshishorts6976 2 года назад
ലെ gift: അഭാമാനിച് കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😄
@sarank2910
@sarank2910 2 года назад
കേരളത്തിൽ മഴ ആണെന്നറിഞ്ഞ് അടുപ്പിൽ കത്തിക്കാൻ ഉണങ്ങിയ പുല്ല് കൊടുത്ത വിട്ട youtube 💥⚡️😁💪🏻
@ramsathsaif1150
@ramsathsaif1150 2 года назад
ഇങ്ങനെ മനുഷ്യന് ചിരിപ്പിക്കല്ലേ, ചിരിച്ചു, ചിരിച്ച് കണ്ണിൽ കൂടി വെള്ളം ചാടി 😂😂😂😂
@mohammedyunus5453
@mohammedyunus5453 2 года назад
ഒരു കോമഡി ഷോ കഴിഞ്ഞ ഫീൽ ...
@AkhilLaLp7
@AkhilLaLp7 2 года назад
ലെ ഫിറോസിക്ക : ഉഫ് പൊളി സാനം
@user-lz4qk7gz1b
@user-lz4qk7gz1b 2 года назад
ഫിറോസ്ക്ക ഏറ്റവും കൂടുതൽ സന്തോഷിച്ചത് സഞ്ചി കിട്ടിയപ്പോൾ ആണ് 😂
@prasadk4734
@prasadk4734 2 года назад
8:40
@vahidhajamal7594
@vahidhajamal7594 2 года назад
ഇജ്ജാതി unboxing ..ചിരിച്ച് ചിരിച്ച് വയ്യാതായി. ഞാൻ ഇതുപോലെ ചിരിച്ച കാലം മറന്നു.😃😍
@kokkachi
@kokkachi 2 года назад
ejjjathi 🔥🔥
Далее
Разоблачение ушные свечи
00:28
Просмотров 257 тыс.
Разоблачение ушные свечи
00:28
Просмотров 257 тыс.