Тёмный

യൂട്യൂബ് തന്ന സമ്മാനവും🥰 പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യവും | Village Spices 

Village Spices
Подписаться 815 тыс.
Просмотров 163 тыс.
50% 1

Опубликовано:

 

19 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@naatturuchikal
@naatturuchikal Год назад
Congrats ❤❤❤❤... ഞങ്ങളും ഇത് പോലെ അച്ഛനെ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാണ്... എല്ലാവരും ഏറ്റെടുത്തു...ദൈവം അനുഗ്രഹിക്കട്ടെ...ഇനി പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ ❤❤❤❤❤.. Thankyou for subsribers
@villagespices
@villagespices Год назад
Thank you☺️🙏🏼
@ancyaby9865
@ancyaby9865 Год назад
സത്യവും സുതാര്യതയും നിഷ്കളങ്കതയും മലയാളികൾ എന്നും ഇഷ്ടപെടുന്നു.. അത്ര തന്നെ ❤❤❤❤ all the best❤️
@mohammeduppala7194
@mohammeduppala7194 Год назад
All the best , village spices
@rajimohanan9234
@rajimohanan9234 Год назад
Thank you ikka bless youu
@savithri4383
@savithri4383 Год назад
@@villagespices allthebest
@ratheeshkumar2857
@ratheeshkumar2857 Год назад
ചികിത്സ കഴിഞ്ഞു പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 💪💪💪💪❤️❤️❤️❤️👍🏻
@DileepKumar-st6mq
@DileepKumar-st6mq Год назад
ഇക്കാന്റെ കഴിവിന് കിട്ടിയ ചെറിയ സമ്മാനം ഇതിലും വലിയ സമ്മാനങ്ങൾ ഉറപ്പായും ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@Vanaja-wg2ip
@Vanaja-wg2ip Год назад
Pedikkanda surgery cheythal Ellam sariyakum surgery minor ane
@abysimon8765
@abysimon8765 Год назад
God bless yours all need nishkala manasine daivam manikum
@seethak6109
@seethak6109 Год назад
അടിപൊളി 👍👍👍
@sirajsulaiman737
@sirajsulaiman737 Год назад
ഈ അംഗീകരം ഇക്കാക്ക് കിട്ടേണ്ടത് തന്നെ ആണ് അതും ഇത്രയും പെട്ടന്ന് കിട്ടിയതിൽ വളരെ സന്തോഷം ഇക്കായുടെ ഹൃദയത്തിൽ തട്ടിയുള്ള ആ വാക്കും, മുഖത്തു കാണുന്ന ആ സന്തോഷവും എല്ലാരും കൂടിയുള്ള ഈ സന്തോഷത്തിൽ ഞമ്മളും ഉണ്ട് ഇനിയും ഇതിൽ കൂടുതൽ അംഗീകാരങ്ങൾ ഇക്കായെ തേടി വരട്ടെ എല്ലാ നന്മകളും നേരുന്നു ഈ കൊച്ചു കുടുംബത്തിന് 👍👍👍👍
@janaki.p.r.5123
@janaki.p.r.5123 Год назад
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് ആ ചിരി എന്നും ആരോഗ്യവും എനർജിയും നൽകട്ടെ.
@sobhasatheeshbabu6742
@sobhasatheeshbabu6742 Год назад
ചേട്ടാ കണ്ണ് നിറഞ്ഞു പോയി ദൈവം കൂടെ ഉണ്ട് 👍🏻🥰🌹❤️❤️❤️❤️
@ushavasudevan5313
@ushavasudevan5313 Год назад
Congratulations
@nostalgic8377
@nostalgic8377 Год назад
ഈ ബട്ടന് ഇത്രയും വലിയ മൂല്യം മറ്റാരിൽ നിന്നും യൂറ്റൂബിന് കിട്ടിക്കാണില്ല. കാരണം അത്രമാത്രം സന്തോഷത്തിലും അഭിമാനത്തിലുമാണ് ആ കുടുംബം അതിനെ സ്വീകരിച്ചത്. ഇനിയും ഉയരങ്ങളില്‍ ജൈത്രയാത്ര തുടരാന്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചുവരാൻ സർവ്വേശരന്റെ തുണയുണ്ടാവട്ടേ.... 💗💐
@rtvc61
@rtvc61 Год назад
സത്യം.... എന്താണെന്ന് അറിയില്ല..അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..പാവം ചേട്ടൻ...💖💖💖
@susanphilip6272
@susanphilip6272 Год назад
God bless and help them advance to greater heights! All the receipes are perfectly done !! Keep going well
@melookunnelantony4468
@melookunnelantony4468 Год назад
@@rtvc61 true
@geetharajan3461
@geetharajan3461 Год назад
നന്നായിരിക്കട്ടെ ❤️
@sathiajitht1567
@sathiajitht1567 Год назад
ഇത് പോലുള്ള ആളുകൾക്ക് സമ്മാനം ലഭിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 👌
@seenathseenath918
@seenathseenath918 Год назад
ഇക്ക കണ്ണ് നിറഞ്ഞു പോയി വളരെ സന്തോഷം തോന്നി ഇക്കാ നിങ്ങളെ പോലുള്ള പാവം മനുഷ്യന്‍ മാര്‍ ആണ് രക്ഷപ്പെട്ട് പോകേണ്ടത് പടച്ചവന്‍ അനുഗ്രഹിക്കട്ടെ
@shamtlshaknr1305
@shamtlshaknr1305 Год назад
ആ നിഷ്കളങ്കതയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
@ancilkjacob6882
@ancilkjacob6882 Год назад
ഒരു ചീത്ത വിളി പോലും ഇല്ലാത്ത ഒരു യൂട്യൂബ് ചാനൽ കമന്റ്.. എളിമ യുള്ള മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🥰
@bindukv9740
@bindukv9740 Год назад
ഇത്രയും നല്ല ഒരു ഭർത്താവ്, അച്ഛൻ അതിലുപരി നല്ലൊരു മനുഷ്യൻ നിങ്ങളുടെ അവതരണം വളരേ നല്ലതും നിഷ്കളങ്കമായൊരു സംസാരവും... എല്ലാ നന്മകളും ഉണ്ടാകട്ടെ 👌👏👏👏
@jaimoljacob7396
@jaimoljacob7396 Год назад
ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് പ്ലേബട്ടൻ കിട്ടിയതിൽ വളരെ അതികം സന്തോഷം ഉണ്ട്
@LissyIsac
@LissyIsac Год назад
Do god bless
@LissyIsac
@LissyIsac Год назад
God bless
@chandrababu4819
@chandrababu4819 Год назад
താങ്കളുടെ തുറന്ന മനസിന് എണ്ണിയാൽ ഒടുങ്ങാത്ത നന്ദി... ഇനിയും വളരെ ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... Goodluck...
@rijpa8378
@rijpa8378 Год назад
ഇനിയും ഉയരങ്ങളിൽ എത്താൻ താങ്കളെയും കുടുംബത്തേയും ദൈവ്വം അനുഗ്രഹിക്കട്ടെ
@sudhaknair7222
@sudhaknair7222 Год назад
ആശംസകൾ 🌹🌹
@geethaak8972
@geethaak8972 Год назад
Skip ചെയ്യാതെ മുഴുനീളം കണ്ടൂ.❤️. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏.കണ്ടോണ്ടിരുന്നപ്പോൾ ഇടക്കൊക്കെ എനിക്ക് തൊണ്ട വിങ്ങി.കണ്ണ് നിറഞ്ഞൊഴുകി.അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു🙏❤️💛🙏
@asiyamalu2695
@asiyamalu2695 Год назад
ഞാൻ ഒരു പാട് സന്തോഷിക്കുന്നു ആരെ അറിയുന്നവരെ കണ്ടാലും അവരുടെ ഫോൺ വാങ്ങി നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാറ് ഉണ്ട് ഇനിയും ഒരുപാട് ആൾ കാണാനുണ്ട് നിങ്ങളുടെ വീഡിയോ അവരും എത്രയും വേഗം കാണട്ടെ
@rajamohanannair2435
@rajamohanannair2435 Год назад
വളരെ simple ആയ ഒരു മനുഷ്യൻ... നന്നായി വരട്ടെ
@sobhapv5998
@sobhapv5998 Год назад
ചേട്ടന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പ്രതേകിച്ചു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ഒരുപാട് ഇനിയും ഞങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകും എത്രയും പെട്ടെന്ന് സുഖമാവട്ടെ ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰❤❤❤
@anamaanama980
@anamaanama980 Год назад
See
@ssunithabeegam2232
@ssunithabeegam2232 Год назад
ഇക്കാക്ക് ശരീരം സുഖവും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ
@niflac.v2087
@niflac.v2087 9 месяцев назад
Allah Allah Allah
@manojmohan5393
@manojmohan5393 Год назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് സന്തോഷം... ❤️..... അസുഖം പെട്ടന്ന് മാറി തിരിച്ചു വരാൻ പ്രാർത്ഥന ഉണ്ടാകും ❤️❤️❤️❤️❤️
@jithinjohnson304
@jithinjohnson304 Год назад
ഒരുപാട് സ്നേഹം ❤️❤️❤️ ന്തൊരു മനുഷ്യൻ ആണ്... ❤️ഇത്ര വിനയം, എളിമ,സ്നേഹം മാത്രം ഇക്ക... ❤️❤️❤️
@adithyavunni3911
@adithyavunni3911 Год назад
ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. ❤️❤️👏👏ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@anilashik2859
@anilashik2859 Год назад
സ്നേഹം. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പച്ച മനുഷ്യൻ.. 🙏🤲🤲
@sajeeshsajee1806
@sajeeshsajee1806 Год назад
നല്ല ചാനൽ ആണ്... പച്ചയായ അവതരണം പച്ചയായ മനുഷ്യൻ... നല്ല കുടുംബം... ഇനി പെട്ടന്ന് 1M ആവട്ടെ... Congratzzz from ദുബായ്... ❤️❤️❤️
@FRM477
@FRM477 Год назад
അസുഖം എത്രയും വേഗം ഭേദമാകട്ടെ 👍❤ നല്ലൊരു ദിവസം ആണ് 👍
@ajithkrishna6879
@ajithkrishna6879 Год назад
ചേട്ടന്റെ ഈ എളിമയും നിഷ്കളങ്കതയുമാണ് ഈ ചാനലിന്റെ വിജയം. ചേട്ടന് ആയുസ്സും ആയുരാരോഗ്യസൗഗ്യവും നേരുന്നു! All the best congratulations.
@sindusanthosh5984
@sindusanthosh5984 Год назад
അടുത്ത വർഷം ഈ സമയം ആകുമ്പോഴേക്ക് Golden buttonum വാങ്ങിക്കാൻ പറ്റട്ടെ❤️❤️🙏🙏🙏🙏🌹
@lathikar7441
@lathikar7441 Год назад
നിങ്ങളുടെ എളിമ ഇനിയും ഉയരങ്ങളിൽ എത്തിക്കും... ദൈവം നിങ്ങളോടൊപ്പം ഉണ്ട് സഹോദര
@joby3602
@joby3602 Год назад
Congratulations 🎉🎊🎊 ♥️ ചേട്ടൻ എത്രയും വേഗം തന്നെപൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെയെന്ന് ആശംസിക്കുന്നു ... പ്രാർത്ഥിക്കുന്നു♥️
@sheebakm3513
@sheebakm3513 Год назад
എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരിക എന്റെ യും കുടുബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും സഹോദരാ
@sumasudarsan7913
@sumasudarsan7913 Год назад
ഈ എളിമയാണ് താങ്കളുടെ വിജയ രഹസ്യം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എന്നും സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകും 🥰
@sreevidya4839
@sreevidya4839 Год назад
ചികിത്സ കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഞങ്ങൾ ഇവിടെയുണ്ട് പ്രാർത്ഥനയോടെ👍
@Heleenamn2718
@Heleenamn2718 Год назад
ആദ്യം സന്തോഷവും പിന്നെ വിഷമവും തോന്നി. വേഗം സുഖം പ്രാപിച്ച് തിരികെ വരാൻ പ്രാർത്ഥിക്കുന്നു. 👍
@sujaravi6184
@sujaravi6184 Год назад
എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇക്കാടെ അസുഖം ഒക്കെ വേഗം മാറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@alliyadhekitchencoking
@alliyadhekitchencoking Год назад
🤲🤲🤲🤲🤲
@subhadratp157
@subhadratp157 Год назад
Thankalude vinayamanu ee uyarchakku karanam God bless you and your family 🙏🙏🙏
@subhadratp157
@subhadratp157 Год назад
Ini Gold kittatte ennu aashamsikkunnu🙏🙏
@niflac.v2087
@niflac.v2087 9 месяцев назад
Mashallah ❤
@aparnadileep7344
@aparnadileep7344 Год назад
ചേട്ടൻ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടേയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം തോന്നുന്നു 👍🏼🙏🏼ഓപ്പറേഷനെല്ലാംകഴിഞ്ഞു എളുപ്പം സുഖംപ്രാപിക്കട്ടെ 🙏🏼
@dineshguruvayoor3295
@dineshguruvayoor3295 Год назад
സന്തോഷം 💥💥🔥 ഇനി ഗോൾഡൻ പ്ലേ ബട്ടൻ കിട്ടട്ടെ വേഗം 🎉🎉🎉🎉❤️❤️
@nidhinnarayan574
@nidhinnarayan574 Год назад
ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു . ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു . അതോടൊപ്പം ചേട്ടന്റെ അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻
@jessyammavlogs
@jessyammavlogs Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻അസുഖം എല്ലാം മാറി വേഗം ആരോഗ്യത്തോടെ അടിപൊളി foodumaaവരിക play button കിട്ടിയതിൽ ഒരുപാടു സന്തോഷം. കഷ്ടപ്പാടിന്റെ ഫലം. 👍♥️♥️♥️♥️♥️♥️♥️♥️
@anithagopinath2396
@anithagopinath2396 Год назад
അഭിനന്ദനങ്ങൾ താങ്കൾ എത്ര നല്ല ഒരു വ്യക്തി ആണ് ഒരുപാട് ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏
@sreekalaanandan2114
@sreekalaanandan2114 Год назад
ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ പടച്ചവൻ തരട്ടെ 🙏🙏ഒത്തിരി സന്തോഷം ❤❤
@prijuroy2761
@prijuroy2761 Год назад
ചേട്ടന് കിട്ടിയതിൽ വളരെ സന്തോഷം .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ... ❤️
@nizarshamsudeen4748
@nizarshamsudeen4748 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@seethak6109
@seethak6109 Год назад
സ്ത്രീ ക്കു റെസ്‌പെക്ട് കൊടുക്കുന്ന ആൾ എ വിടേയും മികച്ചു നിൽക്കും. ഇനിയും നല്ല നല്ല വിഭവങ്ങൾ ആയി വരിക. ❤️❤️❤️r
@SmithakSmi
@SmithakSmi Год назад
ഇക്കയുടെ ലാളിത്യത്തിനു കിട്ടിയ സമ്മാനം. എല്ലാ പാചകം മുടങ്ങാതെ കാണാറുണ്ട്. സന്തോഷം.....
@sajithakumari8768
@sajithakumari8768 Год назад
എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@beenamh3689
@beenamh3689 Год назад
എത്രയും പെട്ടന്ന് അസുഖം മാറിവരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. നിങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ഞങ്ങൾ എല്ലാവരുമുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@anunmalu8194
@anunmalu8194 Год назад
Congratulations💐...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....പെട്ടെന്നു അസുഖം മാറി തിരിച്ചെത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു..
@reghuvarier9851
@reghuvarier9851 Год назад
ലളിതം, സുന്ദരം, നിഷ്കളങ്കം ...RU-vid അധികാരികൾ ഈ എപ്പിസോഡ് കാണട്ടെ. അസുഖം മാറി വേഗം തിരിച്ചു വരും 🌹
@dorasimon1970
@dorasimon1970 Год назад
അഭിനന്ദനങ്ങൾ. താങ്കളുടെ നിഷ്ക്കളങ്കതയും എളിമയും വളരെയധികം ഇഷ്ടപ്പെടുന്നു. വേഗത്തിൽ സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു . ദൈവം അനുഗ്രഹിക്കട്ടെ.
@Muhammadfadil2010
@Muhammadfadil2010 Год назад
ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. പെട്ടെന്ന് സുഖമായി വരട്ടെ. പുതിയ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.
@abrahamjiby
@abrahamjiby Год назад
അഭിനന്ദനങ്ങൾ .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....god bless ....
@wilsyjose3743
@wilsyjose3743 Год назад
അഭിനന്ദനങ്ങൾ.🎉.എത്രയും പെട്ടന്ന് സുഖമാകുവാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു. 🙏
@aswathimanu9674
@aswathimanu9674 Год назад
താങ്കളുടെ ഓരോ പാചകം ചെയ്യുമ്പോഴുള്ള അവതരണം ഏതൊരു ഒരാൾക്കും മനസ്സിലാകുന്ന രീതിയിലാണ് ആർക്കുവേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് ആ അവതരണം താങ്കൾക്ക് എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@sudhabhaskaran56
@sudhabhaskaran56 Год назад
മനസ്സിൽ കളങ്കം ഇല്ലാത്ത നസീർ നെ ദൈവം കാത്ത് കൊള്ളും..അസുഖം എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏
@anjalys1124
@anjalys1124 Год назад
👏👏👏👏👏🎊🎉നിഷ്കളങ്കതക്ക് ഒരായിരം അഭിനന്ദനങ്ങൾ🥰 👏👏👏
@SHAHABANFATIMAAPPU
@SHAHABANFATIMAAPPU Год назад
കരുണാവാരിധിയായ തമ്പുരാൻ താങ്കളുടെ രോഗത്തിന് എത്രയും എളുപ്പത്തിൽ ശമനം നൽകട്ടെ എന്ന് പ്രാർത്ഥനയോടെ 🙏
@sindhup8508
@sindhup8508 Год назад
Super gift anallo kittiyath santhosham eniyum video kanam
@shajiviswakarma2534
@shajiviswakarma2534 Год назад
ഇക്ക കണ്ണ് നനച്ചു കളഞ്ഞു..... ദൈവം ഇക്കാക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jobin6131
@jobin6131 Год назад
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏
@ahammedbabu8604
@ahammedbabu8604 Год назад
എല്ലാവിധ ശാരീരിക പ്രയാസങ്ങളും ബുദ്ധിമുട്ടും പ്രപഞ്ച സൃഷ്ടാവായ നാഥൻ എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അസുഖമൊക്കെ മാറി സന്തോഷത്തോടെ തിരിച്ചു വാ എന്നും പ്രാർത്ഥനയിൽ ഉണ്ടാകും ... ഗോഡ് ബ്ലെസ് യു
@kalasunder6818
@kalasunder6818 Год назад
Congrats to you & your beautiful family chetta... I am 100% sure that you will definitely get more recognition... 👏👏👏👏
@geethapurushothaman5405
@geethapurushothaman5405 Год назад
സന്തോഷത്തിനിടയിൽ ദുഃഖവും ഉണ്ടായി അസുഖങ്ങളൊക്കെ മാറി വേഗം തിരിച്ചു വരണം
@PrakashKumar-em2nc
@PrakashKumar-em2nc Год назад
എത്രേം പെട്ടെന്ന് സുഖപ്പെട്ടു വരുവാൻ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ
@Sureshbabu-vo7rg
@Sureshbabu-vo7rg Год назад
താങ്കളുടെ അസുഖമൊക്കെ മാറി പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു ഒരുപാട് രസക്കൂട്ടുകൾ ഉണ്ടാക്കുവാൻ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@nijapraveen7745
@nijapraveen7745 Год назад
അഭിനന്ദനങ്ങൾ ഇക്ക 🌹🌹🌹❤❤❤🍬🍬🍬, അങ്ങയുടെ അസുഖം വേഗം മാറി വരും, ഒരു പാട് പേരുടെ പ്രാർത്ഥനയും അതോടൊപ്പം കാത്തിരിപ്പും........ എല്ലാ ദിവസവും വീഡിയോ വരാൻ ഞങ്ങൾ കാത്തിരിക്കുന്നു...... എല്ലാവരുടെയും പ്രാർത്ഥന ഉള്ളപ്പോൾ അങ്ങ് ഒട്ടും വിഷമിക്കേണ്ട. 👍 വേഗം സുഖമായി തിരിച്ചു വാ.......
@thabrezahmed5142
@thabrezahmed5142 Год назад
Congrats👍 Very Nice and innocent family Godbless you !!!
@arunkakkanad8467
@arunkakkanad8467 Год назад
പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്ന് നല്ല നല്ല എപ്പിസോഡുകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@chithrasuresh3427
@chithrasuresh3427 Год назад
കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ . God bless you 🙏🙏🙏
@bijeshkbijesh
@bijeshkbijesh Год назад
ഈ ഗ്രാമീണ നിഷ്കളങ്കതക്കു ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ
@sumarahul8899
@sumarahul8899 Год назад
Congrats ikka🥰🥰അസുഖം മാറി വേഗം തിരിച്ചു വരൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@ranjulal9573
@ranjulal9573 Год назад
നിങ്ങളുടെ നിഷ്കളങ്കമായ അവതരണത്തിന്റെ ആദ്യ അംഗീകാരം.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ ♥️♥️
@leninjose1914
@leninjose1914 Год назад
Nice video. Orun Jada Ellatheye avathari pikkunna thani. Nattin puram video. Njagalkum ledu tharanam OK God bless your family members 👌👌🌹🌹
@anandavallyk.n682
@anandavallyk.n682 Год назад
ഇനിയും ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ അങ്ങയ്ക്ക് കിട്ടട്ടെ
@soumya9164
@soumya9164 Год назад
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും.. ❤❤❤❤🙏🙏🙏🙏
@shinepgeorge4768
@shinepgeorge4768 Год назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, എത്രയും വേഗം സുഗമായി വരാൻ പ്രാർത്ഥിക്കുന്നു
@gopu403
@gopu403 Год назад
അഭിനന്തനങ്ങൾ ഇനിയും വലിയ ഉയരങ്ങളിൽ എത്തിചേരാൻ ദൈവം അനുഗ്രഹിക്കട്ടെ
@kashisaran1054
@kashisaran1054 Год назад
Get well soon ഇക്ക ❤️❤️❤️❤️പെട്ടന്ന് അസുഖം എല്ലാം മാറി ഈ ചിരിക്കുന്ന മുഖത്തോട് കൂടി ഞങളുടെ മുമ്പിൽ വരണം..... ഇക്കയെ പോലുള്ളവരെ സപ്പോർട്ട് ചെയിതിലെങ്കിൽ പിന്നെ ഞങ്ങൾ ആരെ സപ്പോർട്ട് ചെയ്യാൻ ആണ് ഇക്ക... പണം നൽകി സഹായിക്കാൻ ഞങ്ങൾക്ക് ആവില്ലെങ്കിലും ഈ ചാനെൽ വിജയിപ്പിക്കാൻ ഞങ്ങളെ കൊണ്ടു ആകും 🔥🔥🔥🔥Keep going ikka😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@faizafami6619
@faizafami6619 Год назад
You are such a lovely husband, father and father in law.❤
@geetham4417
@geetham4417 Год назад
👍👍👍👍ഇക്കയുടെ സംസാരവും സന്തോഷവും കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി
@athanasiuspeelikadan8410
@athanasiuspeelikadan8410 Год назад
താങ്കളുടെ അവതരണ ശൈലിക്കും എളിമക്കും പരിശ്രമത്തിനും ലഭിച്ച അംഗീകാരം. സന്തോഷം അഭിനന്ദനങ്ങൾ 🌹🌹
@gopinathankariyattil7045
@gopinathankariyattil7045 Год назад
ധൈര്യമായി പോയി വരിക. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. ഒപ്പം പ്രാർത്ഥനയും ഉണ്ട്‌.
@rajipillai6064
@rajipillai6064 Год назад
ഇത് മോന് വേണ്ടിയാണ്. ഗിന്നസ്സ് പക്രുവിനെ ഒർമ്മ വരുന്നു. അതേ ചിരി, അതേ മുഖം , വളരെ ഉയരത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ, മോനെ ബൈ 💜🙏👍
@bijijosephjoseph9104
@bijijosephjoseph9104 Год назад
valare pettannu thanne healthy aayittu varoo ..🥰🥰
@anilkv3023
@anilkv3023 Год назад
ആശംസകൾ... എത്രയും വേഗം സുഖംപ്രാപിക്കട്ടെ...
@akhilmsjavams5141
@akhilmsjavams5141 Год назад
ഒരുപാട് സന്തോഷം ഇക്ക❤❤👏 വേഗം സുഖമായി വാ ഞങ്ങൾ കാത്തിരിക്കുന്നു🥰🥰🥰 മകൻ ഒരു പാട് ഉയരങ്ങളിൽ എത്തും🙏
@sunuvinu007
@sunuvinu007 Год назад
ഗോഡ് ബ്ലെസ് ❤️❤️❤️ ഇതിലും വലിയ സമ്മാനങ്ങളും, അംഗീകാരങ്ങളും തേടിയെത്തട്ടെ 🙏❤️... ഇഷ്ടം ഇക്ക
@raseenahusain4314
@raseenahusain4314 Год назад
Adipoli Eniyum Uyaragalil Ethatte
@Mabrooq
@Mabrooq Год назад
Nallathine ennum janangal ottakkettayi support cheyyum ennullathinte best example aanu thankalude ee play button . Athum ithrayum vegam. Masha Allah.. Best wishes for your good health. Take care.
@subusworld3334
@subusworld3334 Год назад
Congragulations ikka and family🥰🥰🥰... സർജറി കഴിഞ്ഞ് പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്ന് നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ സാധിക്കട്ടെ, ഇക്കാടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു ഷിഫയാക്കി തരട്ടെ.. Aameen🤲
@jipsyvymel2681
@jipsyvymel2681 Год назад
അസുഖം എല്ലാം മാറി ആരോഗ്യവനായി തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻 എത്രയും വേഗം 1മില്യൻ subscribers ആകട്ടെ congrats & God bless you 👍👍
@Rl-rw7ky
@Rl-rw7ky Год назад
സ്വയം പാവപ്പെട്ടവൻ എന്ന് പറയുന്നതാണ് താങ്കളുടെ വലിയ മനസ്സ്. താങ്കൾ ഒരു മഹാനാണെടോ 🙏🙏
@renjur2126
@renjur2126 Год назад
👏👏👏👍👍👍... അസുഖം മാറി പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰🥰🥰🥰.
@shibyantony3313
@shibyantony3313 Год назад
എളിമയാണ് വിജയം. നല്ല എളിമയുള്ള ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ
@williambernard1184
@williambernard1184 Год назад
ഇക്ക, തീർച്ചയായും സപ്പോർട്ട് ചെയ്യും. നല്ല നല്ല കറികൾ ഉണ്ടാക്കി അവതരിപ്പിക്കുക. നന്നായി വരട്ടെ 🌹🙏🏼
@thankamanijoshy6709
@thankamanijoshy6709 Год назад
എത്ര നിഷ്കളങ്കമായ സംസാരം. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@jessyammavlogs
@jessyammavlogs Год назад
ചേട്ടൻ വേദന സഹിച്ചോണ്ട് വീഡിയോ ചെയ്യണ്ട. ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു റസ്റ്റ്‌ എടുത്തിട്ട് വന്നാൽ മതി. ഞങ്ങളാരും സപ്പോർട്ട് ചെയ്യാതിരിക്കില്ല. ധയ്ര്യ മായിട്ട് ഇരിക്കൂ. പ്രാർത്ഥന കൂടെയുണ്ട്. എല്ലാത്തിലും ഉപരി ആരോഗ്യം അല്ലെ വലുത്. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ. 😍
@deepam8730
@deepam8730 Год назад
Correct 💯
@nimisharobin5019
@nimisharobin5019 Год назад
ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@priyakn3326
@priyakn3326 Год назад
താങ്കളേക്കാളും ഞങ്ങൾ ഓരോരുത്തർക്കും സന്തോഷം. .. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ശരിക്കും എന്താ എഴുതുക എന്ന് ഓർത്തു. .. ദൈവങ്ങൾ കൂടെ ഉണ്ടാവട്ടെ ,എല്ലാ അനുഗ്രഹങ്ങളും ..
@pleefashelly6659
@pleefashelly6659 Год назад
Orupad uyarangalil ethatte , ettavum ishtapetta youtuber , May god blessyou Get well soon
@abdulgafoor8273
@abdulgafoor8273 Год назад
സന്തോഷത്തോടെ മുൻപോട്ട് എനിയും പോകട്ടെ....
@neenumathew855
@neenumathew855 Год назад
Congratulations ikka and family 🥳 othiri santhosham play button kittiyathil😊 Get well soon ikka🥰
@johnfreepj
@johnfreepj Год назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ഭാവുകങ്ങളും. 🙏
@lalyvarghese2490
@lalyvarghese2490 Год назад
പെട്ടന്ന് സുഖമാവാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും സന്തോഷവും നേരുന്നു ❤️❤️❤️🎂🙏🌷
Далее