Тёмный

'യൂട്യൂബർസ്‌ ഇനി ഇവരുടെ പുറകെ വരരുത്..അർജുന്റെ കുടുംബത്തെ ഇനി ദ്രോഹിക്കരുത്' | Manaf at Arjun's Home 

REPORTER LIVE
Подписаться 2,7 млн
Просмотров 146 тыс.
50% 1

'അസാധ്യമായ ഒരു കാര്യം നമ്മൾ ചെയ്തു...യൂട്യൂബർസ്‌ ഇനി ഇവരുടെ പുറകെ വരരുത്, ദയവ് ചെയ്ത് അർജുന്റെ കുടുംബത്തെ ഇനി ദ്രോഹിക്കരുത്'; അർജുന്റെ വീട്ടിലെത്തി മനാഫ് | Manaf at Arjun's Home
#arjun #manaf #kozhikode #shiroorlandslides
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@valsageorge5663
@valsageorge5663 2 часа назад
പ്രിയ സഹോദര നന്ദി കേരളത്തിന്‌ വേണ്ടി 👍👍👍
@somlata9349
@somlata9349 Час назад
ഇനിയും ഒരു അർജുൻ ഉണ്ടാകരുതേ പകരം ആയിരം മനാഫ് ഉണ്ടാകണേ 🙏
@ambikak4687
@ambikak4687 40 минут назад
ഇനിയും ഒരു അർജുനൻ ഉണ്ടാകരുത് ഇനിയും ഒരായിരം മനാഫ് മാർ ഉണ്ടാകണേ 🙏🙏
@Kkk42667
@Kkk42667 35 минут назад
😢❤🫶🏼
@SaidMuhammad-ft1jl
@SaidMuhammad-ft1jl 17 минут назад
Yes❤
@afsalpmt8877
@afsalpmt8877 2 часа назад
ഹോസ്പിറ്റലിൽ bystander ആയി 7 days നില്കാൻ ആളില്ലാത്ത കാലത്ത് 70 ദിവസം കൂടെ നിന്ന മനാഫ് താങ്കൾക്കു big സല്യൂട്
@avkitchenvlog940
@avkitchenvlog940 2 часа назад
7 ദിവസം പോയിട്ട് ഒരു രാത്രി നിന്നാൽ ഭാഗ്യം
@prasanthpariyathara2646
@prasanthpariyathara2646 Час назад
സത്യം
@Minnu1960-m1l
@Minnu1960-m1l Час назад
Athentha... Manafinte truck kandendukkendayo....
@mylifemyjourney6365
@mylifemyjourney6365 Час назад
എന്തിന് ​@@Minnu1960-m1l
@Mrznaruto444
@Mrznaruto444 Час назад
@@Minnu1960-m1ltruck എന്തിനാ.
@arundhathi353
@arundhathi353 2 часа назад
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് മനാഫ് ഇക്ക
@SanithaS-wm9ci
@SanithaS-wm9ci 2 часа назад
കേരളത്തിന്റെ മകൻ അർജുൻ ആണെങ്കിൽ മനാഫ് നമ്മുടെ കേരളത്തിന്റെ മനസ്സ് തന്നെ ആണ് 🙏🏽🙏🏽🙏🏽
@Jimbrootan-r9q
@Jimbrootan-r9q 2 часа назад
ഇനിയെങ്കിലും ഈ പാവത്തിനെ വെറുതെ വിട്. . ഇന്ന് കണ്ടാൽ നാളെ ആൾക്കാരെ മറക്കുന്ന കാലത്ത് ഒരു മനാഫ് എങ്കിലും അർജുൻ വേണ്ടി ഉണ്ടായിരുന്നില്ലേ അതെങ്കിലും ഓർക്കുക എല്ലാവരും ❤️
@valsageorge5663
@valsageorge5663 2 часа назад
സത്യം
@sajnabegum6218
@sajnabegum6218 2 часа назад
@manjustellus72
@manjustellus72 2 часа назад
Correct 💯💯
@rajitharajeesh4876
@rajitharajeesh4876 Час назад
ഈ വലിയ മനസ്സിന് ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@sundarak6353
@sundarak6353 Час назад
Ssss
@BINUSABITH.P
@BINUSABITH.P 2 часа назад
മനാഫ് ഇക്ക അർജുനെ കാണുന്നത് ജോലിക്കാരൻ ആയിട്ടല്ല സ്വന്തം കൂടപ്പിറപ്പ് ആയിട്ടാണ് 😔😔😔😔😔
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t Час назад
Sathiyamm broo ♥️🥺🫂
@Kkk42667
@Kkk42667 35 минут назад
😢😥🫶🏼❤️😥
@rashidkammili334
@rashidkammili334 Час назад
മനാഫ് നിങ്ങൾ നിങ്ങളെ കടമ ചെയ്തു. പക്ഷേ ആ സഹോദരി ഒരിക്കൽ പോലും നിങ്ങളെ ഓർത്തില്ല 71 രാത്രിയും 72പകലും നിങ്ങൾ എടുത്ത effortt നങ്ങൾക്ക് അത്‌ മനസ്സിലാകും.കാണുന്ന നങ്ങൾക്ക് വിഷമം ആയി
@mylifemyjourney6365
@mylifemyjourney6365 Час назад
സത്യം
@subairptbptb6919
@subairptbptb6919 41 минуту назад
100%
@muhammediyyas8735
@muhammediyyas8735 38 минут назад
Correct
@KDY-k1i
@KDY-k1i 22 минуты назад
100 correct anikku thonni
@priyasarathomas8944
@priyasarathomas8944 20 минут назад
Correct
@sulaimansulaiman1240
@sulaimansulaiman1240 2 часа назад
എന്നാലും. നമ്മൾ ഒരു ന്യൂസ് ചാനലിന്റെ മുന്നിൽ വരുമ്പോൾ ഞങ്ങൾ കുടുംബം കുടുംബത്തോടെ ഒരുമിച്ച് നിന്ന്. ആണ്.. പറഞ്ഞത് മോശമായി. ഞങ്ങളൊക്കെ. അരി ഭക്ഷണം കഴിക്കുന്ന ആളുകളാണ്. അതുകൊണ്ട് ഞങ്ങൾക്ക് മനസ്സിലാകും
@riyuriyasriyasat894
@riyuriyasriyasat894 53 минуты назад
👍
@GreeshmaKrishnan
@GreeshmaKrishnan 3 минуты назад
true
@RahulRsj-p9y
@RahulRsj-p9y 2 часа назад
അങ്ങ് ദൈവ തുല്യൻ ആണ് അങ്ങയുടെ ഓരോ വാക്കും കേൾക്കുമ്പോൾ ആരൊക്കെയോ താങ്കളുടെ മുന്നിൽ ചെറുതായി പോകുന്നു ഇപ്പോൾ ഓരോ മലയാളിയ്ക്കും അർജുൻ നെ പോലെ തന്നെ പ്രിയ പെട്ടവൻ ആണ് മനസ്സിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@abdudiyakk5495
@abdudiyakk5495 41 минуту назад
💯 Seriyaanu ethrayokke aayittum Manaf avale thallipparannillallo Avalk Arjune kaal Aavashyam Arjunte Panathodaanu😊
@Mashaallah-c9q
@Mashaallah-c9q Час назад
നിങ്ങള് അവരെ മനസ്സിലാകുന്നത് പോലെ അ സഹോദരി മനസ്സിലാക്കാത്തത്തിലുള്ള വെഷമം സങ്കടം ആണ് മനഃഫിക്ക സഹിക്കാൻ പറ്റൂല 😭😰😭
@niyasPni
@niyasPni 2 часа назад
അർജുന്റെ സഹോദരിക്ക് ഇല്ലാതെ പോയ മാന്യത പക്വത.. ഇതാണ് നിലപാട്.. മനാഫ് പറഞ്ഞപോലെ ഇനി ആ കുടുംബത്തെ വെറുതെ വിടുക..അയാൾക്ക് അതിൽ പരിഭവങ്ങളില്ല
@sheebajacob1078
@sheebajacob1078 Час назад
സഹോദരി എന്ത് ചെയ്തു
@niyasPni
@niyasPni Час назад
@@sheebajacob1078 ആപത്ത് സമയത്ത് കൂടെ നിന്നവരെ വാഴ്ത്തിയിലെങ്കിലും സംസാരത്തിൽ നന്ദികേട് കാണിക്കാതിരിക്കുക എന്നതൊരു സാമാന്യ മര്യാദയാണ്
@realspice6487
@realspice6487 Час назад
​@@sheebajacob1078 avar mediayode paranja video kand nook. Appol manassilakum. Iyale avr vere ayittan kandath
@mylifemyjourney6365
@mylifemyjourney6365 Час назад
​@@realspice6487പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പുരായണ അതാണ് സഹോദരി
@JafarJunais
@JafarJunais Час назад
👍👍
@sreeshma_sree
@sreeshma_sree 2 часа назад
ഇന്നത്തെ കാലത്ത് നിങ്ങളെ പോലൊരു മനുഷ്യനെ കാണാൻ സാധിക്കില്ല മനാഫ്ക്ക... ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് നിങ്ങളും ഒരു മനുഷ്യൻ എങ്ങനെ ആകരുത് എന്ന് ആ സഹോദരിയും തെളിയിച്ചു.. ഇത്തരമൊരു സാഹചര്യത്തിലും അവരെ കുറ്റപെടുത്താതെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന മനസില്ലേ? അതാണ് നിങ്ങളെ നിങ്ങൾ ആക്കുന്നത്🙏
@jubishemijubi938
@jubishemijubi938 Час назад
പിന്നെയും പിന്നെയും ഇങ്ങള് ഞങ്ങളെ കരയിക്കയാണല്ലോ മനാഫ്കാ. നിങ്ങൾ കേരളത്തിന്റെ മുത്താണ് 😍
@RatheeshKs-z2e
@RatheeshKs-z2e 2 часа назад
മനാഫിക്ക പറഞ്ഞപോലെ ഇനിയുമെങ്കിലുംആ കുടുംബത്തെ ആകുടുംബ്ബത്തിൻ്റ ദുഃഖത്തിൽ എല്ലാ മനുഷ്യരും മനുഷ്യനായി പങ്കു ചേരുക
@SreeKumar-f8s
@SreeKumar-f8s 2 часа назад
മനാഫ് പറഞ്ഞതാണ് ശരി, അവരുടെ വിഷമവും നഷ്ടവും അവർക്കല്ലേ അറിയൂ you are so great 🙏🙏🙏
@Onlineontime472
@Onlineontime472 2 часа назад
അവൾക്ക് നിങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയില്ല.... അവളുടെ മുന്നിൽ അവന് ശബളം കൊടുക്കുന്ന മുതലാളി ആണ് നിങ്ങൾ
@nidutche7408
@nidutche7408 2 часа назад
മനാഫ് സ്നേഹത്തിന്റെ പ്രതീകം 🤲🤲🤲🤲
@Farsanafarsu878
@Farsanafarsu878 Час назад
അല്ലാഹുവെ ഇയാൽ ക്ക് തക്ക പ്രതിഫലം നൽകണമേ......... ആമീൻ അയാളുടെ എല്ലാ പ്രയാസങ്ങളും നീക്കി കെടുക്കുകയും അദേഹത്തിന്റെ ജോലിയിൽ ബർക്കത്ത് നൽകുകയും കുടുംബത്തിന് ഹൈറും ബർക്കത്തും നൽകുകയും ചെയ്യേനമേ.....ആമീൻ
@saazsa
@saazsa Час назад
ആമീൻ 🤲
@HaseenaMk-b9h
@HaseenaMk-b9h 56 минут назад
ആമീൻ
@Juanawajid
@Juanawajid 49 минут назад
Aameen
@FathimahHaezen
@FathimahHaezen 39 минут назад
Aameen
@rasheenarahiman1995
@rasheenarahiman1995 2 часа назад
മനാഫ് മുബീൻ സ്‌നേഹം ഉള്ള സഹോദരങ്ങൾ എല്ലാറ്റിനും കൂടെ നിക്കുന്നു മനാഫ് ന് സങ്കടം വരുമ്പോൾ തോളിൽ അമർത്തി പിടിക്കുന്നു ❤❤
@aarsharamakrishnan3076
@aarsharamakrishnan3076 Час назад
ആ പെണ്ണിന് എല്ലാം അറിയാം എന്നൊരു തോന്നൽ ആണ്. നന്ദി എന്നൊന്നു ഉണ്ടാലോ അത് അവരുടെ ആ സംസാരത്തിൽ നിന്ന് തോന്നിയില്ല. ന്തായാലും അർജുന് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ച ഒരുപാട് മനുഷ്യർക്ക് നിങ്ങളെ ഓർമയുണ്ട്. RIP Arjun 🙏🌹🥀
@kunju1481
@kunju1481 35 минут назад
Sheriya എനിക്കും അതു തോന്നി വീഡിയോ കണ്ടപ്പോൾ.പുള്ളിക്കാരി എന്തോ വലിയ ......സംഭവം എന്നൊരു ഭാവം ആണ്
@valsalampillai1082
@valsalampillai1082 2 часа назад
നല്ല ഒരു മനുഷ്യസ്നേഹി ആണ് മനാഫ്
@makboolkp9727
@makboolkp9727 2 часа назад
കുറെ എണ്ണം ഉണ്ട്. യൂട്ടൂബർ എന്ന് പറഞ്ഞുവരുന്ന സൈനയിഡ്കൾ അവറ്റകളുടെ പേരിൽ കേസ് കൊടുക്കണം. വിടരുത് ആ ഫോർക്ക്കളാ...
@Poombatta12
@Poombatta12 2 часа назад
ഇനിയെങ്കിലും മീഡിയക്കാർ അർജുന്റെ സഹോദരീടെ പുറകെ നടക്കരുത്..... അവൾ എന്തോ വലിയ സംഭവം ആണെന്നാണ് അവളുടെ വിചാരം
@harshaaswin6070
@harshaaswin6070 2 часа назад
Sathyam aval entho valya sambhavm pole
@girijaganesh7781
@girijaganesh7781 2 часа назад
Athe
@SoniyaJustine
@SoniyaJustine Час назад
ആ പെണ്ണിന് ജോലി ഉണ്ടോ?
@aneeshadinu
@aneeshadinu Час назад
👍
@RajiShibu-x1y
@RajiShibu-x1y Час назад
Yes
@praveenneeraj6981
@praveenneeraj6981 2 часа назад
മനുഷ്യ സ്നേഹം എന്നത് ജാതിക്കും മതത്തിനും അപ്പുറത്തുള്ള പ്രകാശമാണ് എന്ന് തെളിയിക്കുന്നു ഈ മനുഷ്യൻ
@malluefootballshorts8354
@malluefootballshorts8354 2 часа назад
സത്യം മനുഷ്യനാണ് വലുത് 💯 മതം ഒക്കെ പിന്നെ
@voicerahana3905
@voicerahana3905 Час назад
Crt
@josepheenav2433
@josepheenav2433 2 часа назад
അത് നിങ്ങളുടെ നല്ല മനസ്. പക്ഷേ ... ഞങ്ങൾക്കും ഫീൽ ചെയ്തു നന്ദി പറഞ്ഞപ്പോൾ നിങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നല്കാതെ വന്നപ്പോൾ 😓😓😓 അത് ആര് പറഞ്ഞാലും ശരിയല്ല.
@thafseerathafsi7540
@thafseerathafsi7540 Час назад
അതെ
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 2 часа назад
അവൾ നിങ്ങളെ ഫാമിലി ആയി കാണുന്നില്ല...... പക്ഷെ താങ്കൾ പറയുന്നത് പോലെ അവളെ ആരും മൈൻഡ് ആകേണ്ട
@sabusworld9095
@sabusworld9095 2 часа назад
സത്യം 👍
@Seenz_seenu
@Seenz_seenu 2 часа назад
👍👍
@Akhil-k7r
@Akhil-k7r 2 часа назад
👍
@shabnatk5427
@shabnatk5427 2 часа назад
Crct
@sinanyahuyahusinan7362
@sinanyahuyahusinan7362 Час назад
Enikkum thonni agany venamuunnu ellam prakrdhiyudy parikshanagal Allahu ncmmaly kathurakhhikkatty
@nirmalanimmu9138
@nirmalanimmu9138 2 часа назад
ആ പെണ്ണിന് അത്രയും വിവരം ഉള്ളു സ്വന്തം അങ്ങളെയും ഭർത്താവും ആണ് ഇതിന്റ ക്രഡിറ്റ് എന്നാകും, മനാഫ് എന്ന മനുഷ്യൻ ഇല്ലാതിരുന്നെങ്കിൽ ഈ ബോഡി ഇപ്പോഴും കിട്ടില്ലായിരുന്നു അത് കിട്ടിയപ്പോൾ ഈ സഹോദരി ഈ നന്ദികേട് കാണിച്ചത് ശെരി ആയില്ല മോശം
@NishaJohnson-eb2ek
@NishaJohnson-eb2ek Час назад
നന്ദി ഇല്ലാത്തവൾ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Час назад
എനിക്കു ആദ്യമേ ഈ കുട്ടിയുടെ പെരുമാറ്റം ഇഷ്ടമായില്ല
@Fathima23743
@Fathima23743 Час назад
Shirooril pooyi ninnal arjune kittoola adhinuveendi palavadhilukalum pooyi muttiyadh aa sahodhariyaanu pinne endhinane avare parayunnath
@ChroniclesofCJ
@ChroniclesofCJ Час назад
മൂത്രമൊഴിക്കാന്‍ വാതിലില്‍ മുട്ടിയ കേസ് ആവും നിങ്ങള്‍ പറയുന്നത്... മനാഫ് എന്ന വ്യക്തി ഓപ്പണ്‍ ആയി​ കര്‍ണാടക ഗവണ്‍മെന്റ് അധികൃതരുടെ അനാസ്ഥ വിളിച്ച് പറഞ്ഞത് കൊണ്ടാണ് ഇത്രയും നാള്‍ തന്നെ പരിശോധന നടത്തിയത്...അറിയില്ലെങ്കില്‍ ഇല്ലാത്തത് ഉണ്ടാക്കിപ്പറയരുത്... @@Fathima23743
@mylifemyjourney6365
@mylifemyjourney6365 Час назад
അവൾ ആദ്യമേ ഒരു അഹങ്കാരി ആയിട്ട് തന്നെയാണ് തോന്നിയത് ബാങ്ക് ഉദ്യോഗസ്ഥ എന്ന ഒരു ഈഗോ പല ബാങ്കിലും ഇത് പോലെത്തെ തിനെ കാണാറുണ്ട്
@rs.meera.sreelayam2135
@rs.meera.sreelayam2135 Час назад
ഈശ്വർ മാൾപ്പയും മനാഫ്ക്കയും ആരും മറന്നു പോകരുത് ബിഗ് സല്യൂട്ട്
@shanumoviesvlogs
@shanumoviesvlogs Час назад
*ന്റെ കുട്ട്യേള് ഹോസ്പിറ്റലിൽ ആണെന്ന്* വിതുമ്പി കൊണ്ട് പറയുന്ന മനാഫ്...താങ്കളെ കേരളം മറക്കില്ല 😔😔😔... എല്ലാം കണ്ടിട്ടും ഇയാളെ കുറ്റം പറയുന്ന ഓളികൾ ഒന്നും മനുഷ്യൻ അല്ല
@premjithmp3173
@premjithmp3173 2 часа назад
മനാഫിക്ക you are great..
@anwaranshi2043
@anwaranshi2043 Час назад
അർജുന്റെ സഹോദരിക്ക് ഇല്ലാതെ പോയ മാന്യത പക്വത.. ഇതാണ് നിലപാട്.. 😍
@abdudiyakk5495
@abdudiyakk5495 37 минут назад
Sathyam Rahul Gandhiye Oarthupoyi Smriti iraniye cherthupidicha Rahul Gandhiye pole Manaf aa Pennine Cherthupidicha athaanu Manaafum Avalum thammilulla Vethyasam 😊
@avjamal71
@avjamal71 2 часа назад
മനാഫ്ക്ക നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി 🙏🙏🙏
@raihanaraihana33
@raihanaraihana33 2 часа назад
അവളവിടെ വീട്ടിലിരുന്നിട്ടാണ് അർജുനെ കിട്ടിയതെന്ന് തോന്നും അവളുടെ വർത്താനം കേട്ടാൽ
@smithapp00
@smithapp00 2 часа назад
അവരുടെ വീടിന്റെ അടുത്ത് പോയി അന്വേഷിക്ക് അവർ ആരെ ഒക്കെ പോയി കണ്ടു ഡ്രെഡ്ജർ എത്തിക്കുന്നതിന് വേണ്ടി. അത് ഷിരൂരിൽ പോയി ഇരിക്കണം എന്നില്ല.
@renjithaalex3368
@renjithaalex3368 2 часа назад
Aval oru vada yekashi anu...Putti adichu avalkku enthu venamenkilum parayam
@SindhuShaji-h2z
@SindhuShaji-h2z Час назад
Satyam
@MuhammedDanish-kw5ge
@MuhammedDanish-kw5ge Час назад
@@renjithaalex3368ninte thalla anu maireee
@shanumoviesvlogs
@shanumoviesvlogs Час назад
😂​@@renjithaalex3368
@sijidani8114
@sijidani8114 Час назад
നിങ്ങൾ ഒരു നല്ല മനസിന്‌ ഉടമയാണെന്നു വീണ്ടും തെളിയിച്ചു.
@pdilna696
@pdilna696 2 часа назад
അഹങ്കാരിയായ അർജ്ജുൻ്റെ സഹോദരി
@YaminYumna-e4b
@YaminYumna-e4b 12 минут назад
അങ്ങനെ പറയരുത് അവരുടെ സാഹചര്യം മനസ്സിലാക്കണം നമ്മുക്കാണ് ഈ അനുഭവം ഉണ്ടായത് എങ്കിലോ അത് കരുതുക😢😢 അവർക്ക് അള്ളാഹു ക്ഷമ നൽകട്ടെ🤲🤲
@noorjivahab656
@noorjivahab656 5 минут назад
Antu sahscharyam 😊
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 часа назад
വാക്കുകൾ ഇടറുന്നു 😔😔😔
@basheergroup3032
@basheergroup3032 2 часа назад
ആരെ വിട്ടുപോയാലും മനഃഫിനെ വിട്ടു പോവരുതായിരുന്നു
@shakeebdster
@shakeebdster 2 часа назад
അവൾ പറഞ്ഞത് അങ്ങനെ അല്ലല്ലോ . നന്ദിക്കേടാണ് അവൾ കാണിച്ചത്
@suhailanishad6334
@suhailanishad6334 2 часа назад
Ndha parje
@yunus4752
@yunus4752 Час назад
എന്താണ് പറഞ്ഞത്
@shakeebdster
@shakeebdster Час назад
@@suhailanishad6334 ഇന്നലത്തെ എല്ലാ ന്യൂസ് ചാനലിലും യൂട്യുബിലും ഉണ്ട് .
@zeenathummer865
@zeenathummer865 Час назад
?
@resmirv1
@resmirv1 Час назад
​​@@yunus4752ഞങ്ങൾ കുടുംബം ഒറ്റക്കെട്ടായി നിന്നതുകൊണ്ട് മാത്രമാണ് അർജുനെ കിട്ടീത് എന്ന്. ഒരു ചാനലിൽ പോലും അവര് മനാഫിനെ പറ്റി പറയുകയോ ഓർക്കുകയോ ചെയ്തില്ല 😢. മനഃപൂർവം ആണോ ചിലപ്പോ പറയാൻ വിട്ടുപോയതാണോ എന്നറിയില്ല. എനിക്ക് തോന്നീത് അവര് മാത്രമാണ് ഇതിന് വേണ്ടി പരിശ്രമിച്ചത് എന്ന അർത്ഥത്തിൽ പറഞ്ഞു എന്നാണ്.മനാഫിനെ ഓർത്തു പറയണമാരുന്നു. എത്ര അടി കൊണ്ടു 😢
@charlotteswilfred
@charlotteswilfred 2 часа назад
Forget about RU-vidrs. നന്ദികെട്ട സഹോദരി ഉണ്ടല്ലോ? Mr. Manaf നിങ്ങൾ ടെ കുടുംബം മാത്രം നോക്കൂ. അഞ്ജു നിങ്ങളുടെ സേവനം അർഹിക്കുന്നില്ല
@Sree-sj6un
@Sree-sj6un Час назад
Allenkilum avalkk sevanam kodukkenda karyam undo. Arjunte wifinum kunjinum ammakkum achanum mathi
@SudhaPhilip
@SudhaPhilip 2 часа назад
എന്നും മലയാളികളുടെ മനസ്സിൽ ഈ മൂന്നു മുഖം കാണും അർജുൻ കൃഷ്ണ മൂന്നാഫ് ❤️❤️
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 часа назад
അപ്പൊ മാൽപ്പെ?
@RaseenRahim
@RaseenRahim 2 часа назад
Krishna ara
@muneerv8255
@muneerv8255 2 часа назад
​@@RaseenRahimwife
@gisongeorge6944
@gisongeorge6944 2 часа назад
താങ്കളുടെ മാന്യത സംസ്കാരം അതാണ് താങ്കളുടെ വിജയം........ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...... പത്രപ്രവർത്തകർ ഇനിയെങ്കിലും ഇദ്ദേഹത്തെ ജീവിക്കാൻ അനുവദിയ്ക്കൂ....
@മാലിപിരാന്തൻ
പാവം മനുഷ്യൻ ❤
@karthikeyanandbhavya5980
@karthikeyanandbhavya5980 2 часа назад
🙏🏻 പറഞ്ഞാലും എല്ലാവർക്കും അറിയാം മനാഫ് എങ്ങനെ എന്താ,,, നിങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടവൻ 🙏🏻
@fasalupk3998
@fasalupk3998 2 часа назад
അർജുന്റെ സഹോദരി നന്ദികേട് കാണിച്ചു
@veenanagappankalindhi9791
@veenanagappankalindhi9791 2 часа назад
എന്ത് കാണിച്ചു 🙄
@suhailanishad6334
@suhailanishad6334 2 часа назад
​@@veenanagappankalindhi9791Ndha sambavam
@smithapp00
@smithapp00 2 часа назад
ഇനിയെങ്കിലും ഇങ്ങനെ ഉള്ള കമെന്റ് ഒഴിവാക്കു 🙏 ആ പെൺകുട്ടി എന്ത് നന്ദി കേടാണ് കാണിച്ചത്. അവർ അനുഭവിച്ചത് അവർക്കറിയാം. ഈ മനാഫ് തന്നെ പറഞ്ഞിട്ടുണ്ട് മനസ് പതറുമ്പോൾ അർജുന്റെ അമ്മയാണ് എല്ലാ മാനസിക പിന്തുണയും കൊടുക്കാറുള്ളത് എന്ന്. 🙏❤️
@parameshpodhuvathi4736
@parameshpodhuvathi4736 Час назад
അവൾ ചാനൽകാരുടെ മുൻപിൽ വലിയ ആൾ ആവുകയാണ്, വിവരം വേണ്ടേ
@somlata9349
@somlata9349 Час назад
ആടുജീവിതം പോലെ ഷിരൂർ ജീവിതം മൂവി ആകാൻ സമയം എടുക്കില്ല
@sofiyaantony1239
@sofiyaantony1239 Час назад
അതിൽ മനാഫ് തന്നെ അഭിനയിക്കണം.
@SudhaPhilip
@SudhaPhilip 2 часа назад
Manaf❤❤
@ziyadabdul3987
@ziyadabdul3987 2 часа назад
ഇത്രയും ഒരു നല്ല വലിയ മനുഷ്യ നെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അള്ളാഹുരക്ഷിക്കട്ടെ
@shamys7018
@shamys7018 2 часа назад
മനാഫ് u r great...
@rishanasiraj8881
@rishanasiraj8881 46 минут назад
ആ സഹോദരിക്ക് അവരുടെ ഭർത്താവും ഫാമിലിയും അവിടെ നിന്നതിനെ ആരും വാഴ്ത്തിപ്പാടാത്തതിന്റെ അനിഷ്ടം ആണ് മനാഫിനോട് ..എല്ലാരും ഇയാളെ വാഴ്ത്തുന്നത് ഇയാൾ നിങ്ങളുടെ ഫാമിലി അല്ലായിരുന്നിട്ട് കൂടി എന്തൊക്കെ ചെയ്തു ..നിങ്ങളുടെ ഭർത്താവും സഹോദരനും അത് ചെയ്യുന്നതിൽ അതിശയോക്തി ഇല്ല ..പക്ഷെ മനാഫിന് വേണമെങ്കിൽ മാറി നില്കാമായിരുന്നു ..എന്നിട്ടും അയാൾ കൂടെ നിന്നു ..be thankful ..അതുപോലെ തന്നെ രഞ്ജിത്ത് ഇസ്രായേൽ ആൻഡ് ഈശ്വർ മൽപേ ..ആരും ഒരു പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവർത്തിക്കാൻ വന്നവരാണ് ❤❤
@sigmaarena
@sigmaarena 2 часа назад
Donald Sebastian : അതൊന്നും പറഞ്ഞാൽ പറ്റില്ല...ശവം വിറ്റ് കാശ് നേടിയാലേ സമാധാനം ഉള്ളു
@FOUMI_NAVAS_
@FOUMI_NAVAS_ 2 часа назад
കേരളത്തിലെ ജനങ്ങളെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാവും.. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲...
@SajithaK-b9k
@SajithaK-b9k 2 часа назад
മനാഫ് വിഷമിക്കണ്ട അള്ളാഹു എല്ലാം അറിയുന്നവൻ ആണ്
@suryakishor7487
@suryakishor7487 Час назад
ഏട്ടാ... നിങ്ങളുടെ ഓരോ വാക്കിലും... നെഞ്ച് പിടയിക്കുന്നു 🥹🥹🥹 ഇങ്ങനെ ഫോണിലും... Tv യിലും നോക്കി ഇരുന്ന ഒരു ദിവസവും ഇല്ല 😔😔😔 അപ്പോ അവിടെ ഈ 71 ദിവസം ആഹാ സഹോദരൻ വേണ്ടി കുട്ടു നിന്ന നിങ്ങളുടെ മാനസിക അവസ്ഥ പറയാതെ തന്നെ മനസിലാവും 🙏🏻🙏🏻🙏🏻
@savitharaj4377
@savitharaj4377 2 часа назад
നിങ്ങൾ നല്ല ഒരു മനുഷ്യനാണ് ❤❤❤
@AnuFiya-c3l
@AnuFiya-c3l 2 часа назад
Ikka onnu parayatte athikam interview kodukkathirikkuka e paranja alukal thanne ikkane kuttapeduthum ikkakum kudumbathinum afiyathulla dheerghayus tharatte .arjunettante familykk sahikkanulla kshama kodukkatte padachon.
@nizarnijju9131
@nizarnijju9131 2 часа назад
Manaf ikkaa mhasa allhaa❤❤
@bindus3773
@bindus3773 2 часа назад
Love you Manafikka❤❤
@carlegenderyt8755
@carlegenderyt8755 Час назад
പരീക്ഷണങ്ങൾ നല്ലതിനാണെന്ന് വിശ്വസിച്ചു ക്ഷമ കൈ കൊണ്ട് മുമ്പോട്ട് പോകുക അള്ളാഹു കൂടെ ഉണ്ടാകും സഹോദര മനാഫ് ക
@fathi9714
@fathi9714 2 часа назад
യുട്യൂബർ മാർ തുടങ്ങും ഇനി അർജുൻ ന്റെ അമ്മ പറഞ്ഞത്, ഭാര്യ പറഞ്ഞത്, മനാഫ് അവരുടെ കുടുംബത്തോട് ചെയ്തത് നിങ്ങൾ നെട്ടും എന്ന് പറഞ്ഞു വരും, ഒറ്റ ഒന്നിനെയും ആ വീട്ടിൽ അടുപ്പിക്കരുത്
@bushrap1707
@bushrap1707 28 минут назад
ആ പെണ്ണിന് വിവരമില്ലാഞ്ഞിട്ടല്ലേ അതാണ്. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവരം വേണം.അവൾ അർജുനെ കാണാതായ അന്നുമുതൽ ഒരു വലിയ വിഷമം ഉള്ളവളെ പോലെ നിന്നിട്ടേ ഇല്ല.മനാഫ്ക്ക പൊളിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@prajithasudheep3514
@prajithasudheep3514 Час назад
Arjunte kudubhathe avarude vazhikk vida avarude nashttathinte vila yetha yenu avarke ariyoo manaf ikkayude peru yeduth paranjilla vijarich yetha athkodu edheham cheytha nanmayude mooliyam kurayumo pine adheham cheyunathinte ghunam edhehathinu kudubhsthinu kittum mattullavar parayan vedi alla namal nallath yethegilum cheyedath namalude manasinte oru Samthrpthikk
@SaneshSana1988
@SaneshSana1988 Час назад
യൂട്യൂബ്ർസ് മാത്രം അല്ല ചാനലുകാരും ഇവരെ വച്ചു ക്യാഷ് ഉണ്ടാക്കുന്നത് നിർത്തിയേക്ക് കറവ പശു അല്ല. കറവ വറ്റി
@babu7120
@babu7120 2 часа назад
പാവം manafine.arjunte.sistarverum.usiyakunnund
@saranyaarun7373
@saranyaarun7373 2 часа назад
Paranju povum manafka itharam vakkukal kelkkumbol... She says only her hamily... Was doing big job... Shame... U r grate ikka... This is not good habit... Nammale sahayicha ale nammal ennum padachone pole kandathane.. But she....
@ratnakumarisreedharan8989
@ratnakumarisreedharan8989 2 часа назад
മനാഫ് സല്യൂട്ട് നിനക്ക് ദൈവം കൂടെയുണ്ട് മോനെ മോൻ കരയണ്ട നിൻറെ സത്യാവസ്ഥ ജനങ്ങൾ കാണുന്നുണ്ട്
@anuzz243
@anuzz243 2 часа назад
പാവം മനാഫിക്ക സങ്കടം സഹിക്കാൻ പറ്റുന്നില്ല
@somlata9349
@somlata9349 Час назад
മനുഷ്യത്വം ന്റെ അർത്ഥം മനാഫ്
@husnamusthafa7946
@husnamusthafa7946 Час назад
കൈവതും ആ സഹോദരിയോട് സംസാരം. ഒഴിവാക്കുക,,, അച്ചന്റെ സംസാരം. അറിയാൻ താല്പര്യമുണ്ടായിരുന്നു,,, അദ്ദേഹത്തെ വിഷമിപ്പിക്കരുത്
@anjusss598
@anjusss598 2 часа назад
പറയരുത് എന്ന് പറഞ്ഞിട്ടും... അതും പറഞ്ഞു കരയുന്ന കീടങ്ങൾ 😂😂
@AjCoorg
@AjCoorg 2 часа назад
Eshwar malpe ❤ my condolences to Arjun family 💐😢🪦
@Drwolftroll4044
@Drwolftroll4044 2 часа назад
മനാഫ് ബ്രോ വിഷമിക്കാതെ 🙏🙏🙏🙏
@bindujose1592
@bindujose1592 49 минут назад
മാനാഫ്ഇത് പോലെ 1000/-മനാഫ് ഉണ്ടാകട്ടെ കേരളത്തിൽ.
@aleenaambadi7769
@aleenaambadi7769 2 часа назад
ലൈവ് കണ്ടവർക്ക് അറിയാം അവർ എല്ലാർക്കും നന്ദി പറയുന്ന കൂട്ടത്തിൽ മനാഫിന്റെ കാര്യം എടുത്ത് പറയുന്നുണ്ട്... ഈ ചെറിയ ചെറിയ ക്ലിപ്പിങ്‌സ് മാത്രം കണ്ട് വന്നിരുന്ന് ആണ് പലരും ആ കുടുംബത്തെ ക്രൂശിക്കുന്നത്... ഇനിയിപ്പോ നന്ദി എടുത്ത് പറഞ്ഞില്ലെങ്കിൽ തന്നെ എന്താ ? അതിനർത്ഥം അവരുടെ മനസ്സിൽ അയാൾ ചെയ്‌ത കാര്യങ്ങൾ ഒന്നും ഇല്ല എന്നാണോ ? എന്തിനും ഏതിനും കുറ്റം കണ്ടെത്താൻ മാത്രം മലയാളികൾക്ക് വല്യ മിടുക്ക് ആണ്... എന്തൊക്കെയായിരുന്നു ആദ്യം... മനാഫും അർജുനും കള്ളക്കടത്തു സംഘത്തിൽ പെട്ടവർ ആണെന്ന് പോലും പറഞ്ഞുണ്ടാക്കി ഇതുപോലത്തെ കുറെ പൊലയാടി ചാനലുകാർ... അന്ന് ആൾക്കാർ എല്ലാം കൂടി അതേറ്റെടുത്ത് മനാഫിനു എതിരായി... ഇപ്പൊ എന്താ ഒരു മാറ്റം... ഇപ്പോ മനാഫ് നല്ലവൻ കുടുംബം മോശക്കാർ... എന്തൊക്കെയാ ഓരോരുത്തർ എഴുതി വിടുന്നത്...
@shabishabu9039
@shabishabu9039 2 часа назад
Manaf❤️❤️❤️
@NishaJohnson-eb2ek
@NishaJohnson-eb2ek Час назад
നന്ദി ഇല്ലാത്ത മനുഷ്യർ ull😁ലോകം
@Gokul11874
@Gokul11874 2 часа назад
മനാഫ് ❤️❤️❤️❤️❤️❤️❤️
@jubaidanp1452
@jubaidanp1452 2 часа назад
Ponnu manafikka paaga pizhayalla manaporvam matunnada
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Час назад
മനാഫ് ഇക്ക നന്ദി ഒരു പാട് നന്ദിയുണ്ട് നല്ല സംങ്കാടം ഉണ്ട് 🙏🙏🙏🙏♥️♥️♥️👍
@Haseena-jr8bb
@Haseena-jr8bb 2 часа назад
Manaf ur gr8❤
@shifilpgd8994
@shifilpgd8994 2 часа назад
Manaf Ikka 😢💗💗💗💗💗💗💖
@husnamusthafa7946
@husnamusthafa7946 Час назад
അവളുടെ certificate ആർക്കു വേണം 😏അർജുൻ പൊന്നുമോൻ,, മുഖം കണ്ടാലറിയാം നന്മയുള്ളവരെ,, എന്നാൽ sister oposit
@IbrahimEm-wb7ye
@IbrahimEm-wb7ye 2 часа назад
Manaf❤❤❤
@sofiyaantony1239
@sofiyaantony1239 Час назад
മനാഫ് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ ബഹുമാനം തോന്നുന്നു നല്ലയൊരു മനസിന്റെ ഉടമ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@cloudsie_
@cloudsie_ 2 часа назад
മനാഫ്ക്ക ♥️♥️♥️
@shamsuabdulla2148
@shamsuabdulla2148 Час назад
എന്നാലും ഒരു മാതിരി manaf atrem dys ninnitt എല്ലാം മറ്റെ മന്ത്രിമാരെയും പറഞ്ഞു 1 2 മണിക്കൂർ avide ninu poya 72 dys ninna iyaale marannu Ath avalde character gunam thanne aakum
@mylifemyjourney6365
@mylifemyjourney6365 58 минут назад
മിഡിയ ക്കാർ അവളെ പിന്നാലെ പോകരുത് അഹങ്കാരി അവളുടെ ഭർത്താവിനുള്ള ഒരു മാണോ വിഷമം പോലും അവൾക്കില്ല പാവം ആ അഭിജിത് പൊട്ടികരയുന്നില്ലെങ്കിലും അതിന്റെ വിഷമം മുഖത്തു കാണാം ഇതിന്റ യൊക്കെ കൂടെ ആണല്ലോ ഇനി കൃഷ്ണപ്രിയ ജീവിക്കേണ്ടത് എന്ന് 😢
@madhusudanannair2850
@madhusudanannair2850 Час назад
മനാഫ്കയെ മറന്നാൽ ദൈവത്തെ മറക്കും പോലെയാണ് 🙏🙏🙏🙏🙏🙏
@eaglevision4769
@eaglevision4769 2 часа назад
താങ്കൾ ഒരു വലിയ മനസ്സിനുടമയാണ്
@manilams259
@manilams259 Час назад
Orupad pakwatha ulla oraal aanu Mr. Manaf. E oru vyakthi undayath kond mathram thanneyanu enn e result kittiyath. Athini aaru parenjalum ellenkilum. Manaf cheyithathinte okke dhaivam adhehathinum kudumbathinum anugrahangalaayi kodukkum
@Seenz_seenu
@Seenz_seenu 2 часа назад
"മനാഫ്" കേരളത്തിന്റെ മുത്ത് 💕🙏
@beenaunni5548
@beenaunni5548 Час назад
Manaff ningalude koode daivam undu aviduthe certificate aanu thangalkku kittiyirikunnath
@gamegallery1835
@gamegallery1835 2 часа назад
Manaf❤❤❤❤❤
@Tanhamm-sb6iq
@Tanhamm-sb6iq 2 часа назад
Manaf❤❤❤
@M.JNEWS10
@M.JNEWS10 2 часа назад
ഇത്രയും കാലം കാത്തിരുന്നു ഇനി DNA ടെസ്റ്റ് ന് വേണ്ടി രണ്ടു ദിവസം നമ്മുക്ക് കാത്തിരിക്കാം..... മനാഫ് പറഞ്ഞത് ശരിയായ കാര്യം ആണ്.......
@voicerahana3905
@voicerahana3905 Час назад
മനാഫ് ക്ക ടെ ആ മനസ്സ് കർണാടക പോലും ഏറ്റടുത് അവരുടെ നാട്ടിലും എല്ലാരുടെ മനസ്സിലും അർജുൻ മനാഫ് എന്ന പേരുണ്ടാകും 👍🏻
@abdullatheefqatar
@abdullatheefqatar 2 часа назад
അഭിനന്ദനങ്ങൾ 🌹 ദൈവം അനുഗ്രഹിക്കട്ടെ 🌹 അർജന്റീന കുടുംബത്തിന് സാന്ദ്യം സമാധാനവും നൽകട്ടെ മനാഫ് ക്കാന്റെ കുടുംബത്തിനും ഐശ്വര്യറാമത്തെ നൽകട്ടെ🌹🤲👍🤲🤲
@Aadhi-ju6xk
@Aadhi-ju6xk Час назад
മനാഫ് നീയാണ് മനുഷ്യൻ നിന്നെ നമിച്ചിരിക്കുന്നു
@roobyjose7815
@roobyjose7815 Час назад
നല്ലൊരു മനസിന്റെ ഉടമക്കു മാത്രമേ ഇങ്ങനെ പറയാൻ പറ്റു god bless you ബ്രദർ
@Ok_0304
@Ok_0304 Час назад
മനാഫ് എന്ന വ്യക്തിത്വം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യന്റെ വേദന അറിയുന്ന ഒരുപാട് ജന മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വം ആണെന്നതിൽ 1% പോലും സംശയം ഇല്ല. ഉരുക്കു മനുഷ്യൻ എന്നതിന് "മനാഫ് " എന്നൊരുപര്യായം കൂടി മലയാളം നിഘണ്ടുവിൽ കൂട്ടിച്ചേർക്കണം... നന്ദി... അർജ്ജുൻ എന്ന സഹോദരനെ കൂടെ ചേർത്ത് പിടിച്ചതിനും അതോടൊപ്പം ഒരുപാട് ജന ഹൃദയങ്ങൾക്ക് ആശ്വാസം പകർന്നതിനും.... 🙏🏻
@cmsmedia1887
@cmsmedia1887 2 часа назад
മനാഫ് ❤
Далее
We finally APPROVED @ZachChoi
00:31
Просмотров 2,2 млн