Тёмный

യൂണിവേഴ്സ് ആഗ്രഹിക്കുന്നു.. നിങ്ങളുടെ പേഴ്സൺ നിങ്ങളിൽ എത്തുവാൻ 

Mother universe tarot reading
Подписаться 13 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@pavananep8978
@pavananep8978 Месяц назад
താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ
@user-fi4cn9xf2l
@user-fi4cn9xf2l Месяц назад
അവസാനമായി പറഞ്ഞ കാര്യങ്ങൾ അതാണ് എന്റെ മനസ്സിലുള്ള കാര്യങ്ങളും ചിന്തയും ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായ കാര്യമാണ് മാo വളരെ നന്ദി നന്ദി നന്ദി താങ്ക്യു❤
@pavananep8978
@pavananep8978 Месяц назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ
@user-qd7ki1hd2z
@user-qd7ki1hd2z Месяц назад
എന്റെ പേയ്സൻ എന്റെ അടുത്ത് വന്നു നന്ദി നന്ദി നന്ദി യൂ ണി വേയ്‌സ് thankyuo മാം
@syamkumarsyamkumar3607
@syamkumarsyamkumar3607 Месяц назад
ഇനി എന്തായാലും അയാളുടെ കാല് പിച്ച് എന്നേ സ്നേഹിക്കണം എന്ന് പറയുന്ന പരിപാടി ഞാൻ നിർത്തി അവർക്ക് എന്നേ ആവിശ്യമുണ്ടങ്കിൽ അയാള് ബ്ലോക്ക് മാറ്റി എന്നേ വിളിച്ചാൽ ഞാൻ OK ആണ് അയാള് എപ്പോൾ പിണങ്ങിയാൽ ഞാനാണ് വിളിക്കാറുള്ളത് ഇനി ആ പരിപാടി ഞാൻ നിർത്തി തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണങ്കിൽ അങ്ങ് പോകട്ടെ
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Месяц назад
എന്റെ അവസ്ഥയും ഇത് തന്നെ ആണ് same 😢
@devanmg8687
@devanmg8687 Месяц назад
♥️♥️♥️♥️♥️♥️♥️♥️🌹♥️♥️🌹♥️♥️♥️♥️♥️♥️♥️♥️🌹ചേച്ചിയുടെ നാവ് പൊന്നാകട്ടെ ❤❤❤❤❤❤❤❤❤എല്ലാം നന്മയായി മാറട്ടെ ❤❤❤❤❤❤❤❤❤❤❤❤❤എല്ലാ പോസിറ്റവ് എനർജിയും ഞാൻ എന്നിലേക്കു പിടിച്ചെടുക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤ഞാൻ ഉയർച്ചതന്നെ പ്രാവിക്കും ♥️ ഞാൻ താഴ്ച്ച പ്രാവിക്കില്ല ❤ ഞാൻ വാലാകില്ല ഞാൻ തലയായി മാറും ♥️എന്നെ ശക്തനാകുന്നവൻ മുഖന്തരം എനിക്കു ജയം വരും 🙏🙏🙏❤Thank u Jesus 🙏 Thank u Angeles ❤ Thank u GOD🙏 Thank u mam❤ Thank u❤Thank u♥️ Thank u❤Amen🙏Amen 🙏 Amen 🙏
@Motheruniverseangel
@Motheruniverseangel Месяц назад
God bless you
@meeramt4233
@meeramt4233 Месяц назад
ഓം നമഃ ശിവായ ♥️🙏🌹 Thank you Universe♥️🙏🌹 Thank you mam♥️🙏🌹
@user-km7tc1fs3y
@user-km7tc1fs3y Месяц назад
നന്ദി..നന്ദി..നന്ദി..universe
@shibinanahas242
@shibinanahas242 Месяц назад
മുത്തേ ഞാൻ പ്രകൃതിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്... എന്റെ എനർജി ആണിത് ❤❤❤❤❤❤️ ഒപ്പം മനസ്സ് ഓപ്പൺ ആണ് എല്ലാവരും സ്നേഹിക്കാനുള്ള കഴിവ് മാത്രമേയുള്ളൂ എനിക്ക് ❤
@Motheruniverseangel
@Motheruniverseangel Месяц назад
Thank you universe mother ❤️❤️🙏🙏
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Месяц назад
100 % ശരിയാണ് പറഞ്ഞ കാര്യങ്ങൾ🙏♥️
@GeethaGeetha-bu4xm
@GeethaGeetha-bu4xm 7 дней назад
എനിക്ക് ഈ റീഡിങ് എല്ലാം മനസ്സിന് നല്ലൊരു സമാധാനം തരുന്നുണ്ട്.. 🙏താങ്ക്സ് 🙏🙏🙏
@Salmoncv
@Salmoncv Месяц назад
ഈ അറിവ് തന്ന റെഡിങ്ങിന് നന്ദി നന്ദി ഞാൻ ഇതില പോസറ്റീവ് ഒകെ അറ്റർക്ട് ചെഹ്‌യുന്നു 🙏🙏🌹🌹🌹🙏🙏🙏🙏
@anilkumar-jd3fr
@anilkumar-jd3fr Месяц назад
നിങ്ങളുടെ അനുഗ്രഹവും എനിക്ക് തരുന്ന പ്രാർത്ഥിക്കുന്നു എല്ലാവർക്കും ഒരു ശുഭദിനം ഹാപ്പി ഡേ
@shyjumohanan299
@shyjumohanan299 Месяц назад
ഇത്രയും വിലപ്പെട്ട അറിവുകൾ തന്നതിന് വളരെ നന്ദിയുണ്ട് മാഡം. എന്റെ person എന്നിലേക്ക് തിരിച്ചു വരുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട് Thank you universe❤thank you angels
@deeptia1743
@deeptia1743 Месяц назад
I strongly claim this positive message into my life 🙏🙏🙏🙏🙏❤❤❤❤❤💫🌌✨🌈🦋
@KichuKannan-ns8cq
@KichuKannan-ns8cq 9 дней назад
താങ്ക്യൂ Madam ഒരു വിശ്വാസം അത് ഈ റീഡിങ് തരുന്നുണ്ട് ദൈവമേ ഒരുപാട് നന്ദി ❤❤❤❤
@annakkuttyannama6081
@annakkuttyannama6081 Месяц назад
റീഡിംഗ് വളരെ ഇഷ്ടമായി നല്ലതുപോലെ മനസ്സിലാകത്തക്കവണ്ണം പറഞ്ഞു തന്നു. നന്ദി നന്ദിയുണവേഴ്സ് പ്രതീക്ഷയോടെ ദൈവത്തിന് നന്ദി
@Motheruniverseangel
@Motheruniverseangel Месяц назад
നല്ലതു വരട്ടെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് സംഭവിക്കട്ടെ
@lekshmir.pillai4130
@lekshmir.pillai4130 Месяц назад
Thank you Thank you Thank you univers ❤❤
@chandrachandra4857
@chandrachandra4857 Месяц назад
എന്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായ എല്ലാ നന്മകൾക്കും നന്ദി ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏
@vanajasa6575
@vanajasa6575 Месяц назад
എത്ര ഇൻവോൾവ് ആയാണ് സംസാരിക്കുന്നത്. ശ്വാസം വിടാൻ മറക്കുന്ന പോലെ. 😂😂❤❤ കേൾക്കുന്നവർക്കും ശ്വാസം നിന്നുപോകുന്നു. ❤❤👍👍കേൾക്കാൻ രസമുണ്ട്. 100% ആത്മാർത്ഥ ത ഫീൽ ചെയ്യുന്നു. 🥰🥰. Thank you മോളെ. താങ്ക് യു
@Motheruniverseangel
@Motheruniverseangel Месяц назад
Thank you universe energy ♥️🙏❤️🙏🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
Thank you mother univarsal ❤🙏🙏
@radhapillai7003
@radhapillai7003 Месяц назад
Thank you Universe 🙏♥️
@Febzr
@Febzr Месяц назад
Thank u universe ❤❤❤I strongly claim this positive energy
@ReenapReena
@ReenapReena Месяц назад
Thank you universe thank you mam thank you Angeles ❤❤❤❤
@user-sk6yw9eo4o
@user-sk6yw9eo4o Месяц назад
Yellathinum nanni deivame. Nanni. Universe. Nannidevine. Nannadam
@KanchanaKanju-wr8dg
@KanchanaKanju-wr8dg Месяц назад
പോസറ്റീവ് ആവട്ടെ എല്ലാം 🙏🏻
@lekshmir.pillai4130
@lekshmir.pillai4130 Месяц назад
Thank you Thank you, univers
@user-ro1jy3vb6d
@user-ro1jy3vb6d Месяц назад
Thank u universe🙏🏻🙏🏻 Thanks mam 🙏🏻🙏🏻
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Месяц назад
Thank u universe
@bijulasasi9809
@bijulasasi9809 Месяц назад
Thanks universe strongly claim all positive energy ❤❤❤❤❤❤
@pankajavallimg9192
@pankajavallimg9192 Месяц назад
വളരെ അധികം നന്ദി Thank you
@mubeenanomubeena6649
@mubeenanomubeena6649 Месяц назад
Tnx universe🙏🏼
@sathyabhaman4748
@sathyabhaman4748 Месяц назад
Thanku Thanku mam
@ashasheril6726
@ashasheril6726 Месяц назад
Thank you univeres ❤❤❤ thank you angels ❤❤❤ thank you mam ❤❤❤
@user-cf5bi9lo2m
@user-cf5bi9lo2m 18 дней назад
മേഡം ഞാൻ ഇതിന് അഡിറ്റ് യായി പോയി എപ്പോഴു റീഡിംഗ് കാണണം മെന്നെ ഉള്ളൂ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഞാൻ റൂമിൽ തന്നെയാണ് അതാണ് 7 - മാസമായി അവൻ പോയിട്ട് വയ്യ ഒന്നു വയ്യ മടുത്തു🙏
@minithankachan318
@minithankachan318 Месяц назад
Yes correct Thanku.
@snekha6747
@snekha6747 Месяц назад
Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏🙏🙏
@Shasha-sx1qb
@Shasha-sx1qb Месяц назад
Thanks Univers🙏 Thanks God 🙏 Thanks Mam 🙏
@athirasreelal6059
@athirasreelal6059 Месяц назад
Thank u universe
@samjohnson1998
@samjohnson1998 Месяц назад
Enik ente jana chart fullum ariyam anjan engane olla alanu ennu. Ente personality ente sobavam njan astrology motham nokkiyathanu allathe njan swayam nokunund online vazhi pro astrology aalukal nokunnathu online ee rithi thanneyanu njan enne kurichu eppozhum Oronn padikuvanu past lifil njan ararinnu athokke mattulla aalukalude ruthi ellarum orepole ath pokum eee comment boxil thanne nokiyal mathinkittum ellarum positive comment aanu idunnath. Chilavarude lover vegam varum athinte karanam prethekich onnum illa enteyum avaludeyum ee karyam kond kore enik padikan ond ee anubavam ellam vannath njan kuduthalum universine ariyan vendiyanu. Ath kondanu njan thanne astrology tarrot ithokke njanu padichu
@Ajizzzz..
@Ajizzzz.. Месяц назад
എന്റെ ശിവനെ ഞാൻ നന്ദി പറയാൻ പോലും മറന്നു stec avstha aypoyi,,,,,,,,, ഇത് eniku koodi,,, ഉള്ളത്,,, ആളു വന്നിട്ടും ഞാൻ ഇങനെ ഒക്കെ പറഞ്ഞു,,,,, ഞാൻ ഫുൾ adict ayipoyi reeding inn muthl nannayi 😌💞🥰🔥vannitum viswasikan ayilla innu muthl nannayi 😌tkuuuuuuuuuuuuuuuuuuuu💞
@Motheruniverseangel
@Motheruniverseangel Месяц назад
God bless you ❤️❤️❤️❤️
@ajithakumar6710
@ajithakumar6710 Месяц назад
Thank u universr❤❤ thank u mam ellam success ayikondirikkunnu❤❤❤
@PushpaCR-y8e
@PushpaCR-y8e Месяц назад
Help cheythu mutheledukkunna oru habit eppozhum mattullavarod thudarunnu. Enghane cheyunnathu saryanno? Unniverse parayu..
@vinayansumi1817
@vinayansumi1817 Месяц назад
Thank u for the information...tku mom ♥️ tku universe ❤❤ let's try it 😊😊
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Месяц назад
Nte jeevithathil ego onnum thanneyilla areyum snehikkanum nanmaxum.mathrame chinthiche pravarthichittullu
@zarastalks74
@zarastalks74 Месяц назад
💯സത്യം, 👌🏻👌🏻👌🏻👌🏻👌🏻very good.. Reading.. Loveuuu. Dear.. Thanku ❤️❤️❤️❤️❤️
@Motheruniverseangel
@Motheruniverseangel Месяц назад
@@zarastalks74 ലവ് യു ഡിയർ... ഗോഡ് ബ്ലെസ് യു 💖💖🙏❤️❤️❤️❤️
@user-sq3jw2yn2z
@user-sq3jw2yn2z Месяц назад
റിഡിഗ്. തക്ക്.ഉണവശ്യം തക്ക്. നനി തക്ക്. മാം. ഐജ്ൽ. Thku🙏🏿🙏🏿❤️❤️❤️❤️🙏🏿
@user-vl5up1cd2c
@user-vl5up1cd2c Месяц назад
Thank you. Univers❤❤❤thank you mam❤❤❤
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Месяц назад
നദി യൂണിവേഴ്സ്🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@SheebaSheeba-rv3rh
@SheebaSheeba-rv3rh Месяц назад
2 ദിവസമായി നല്ല സന്ദോഷത്തിലാണ് ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട് നന്ദി univers നന്ദി നന്ദി നന്ദി
@Motheruniverseangel
@Motheruniverseangel Месяц назад
@@SheebaSheeba-rv3rh god bless you 💖💖🙏🙏🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
Deivathinu otheri 😭 nanni parsyunu
@sindhuganesh753
@sindhuganesh753 Месяц назад
Thanku thanku thanku universe❤🙏 Thanku mam🙏
@saijuaswathy5872
@saijuaswathy5872 Месяц назад
Thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou ❤❤❤❤❤❤ thankyou mam thankyou mam thankyou mam thankyou mam ❤❤❤❤ thankyou universe iloveyou ❤❤❤❤❤❤
@Motheruniverseangel
@Motheruniverseangel Месяц назад
@@saijuaswathy5872 താങ്ക്യൂ യൂണിവേഴ്സ് പോസിറ്റീവ് എനർജിക്ക് നന്ദി
@SunithaAnil-p7b
@SunithaAnil-p7b Месяц назад
Thank you യൂണിവേഴ്സ് 🙏🙏🙏❤️❤️
@TomyAugustine-xe7jb
@TomyAugustine-xe7jb Месяц назад
Madathynte,guruvaya,punjabiye,nabikkunnu🎉🎉🎉🎉❤❤❤😮😮😮
@samjohnson1998
@samjohnson1998 Месяц назад
Ath kond njan enne mattullavarumayi compare cheyarilla enik oru rithi ond njan mattullavare pole anukarikanum nokarilla ente style rithi ellam ente mathram aanu
@SujithBh
@SujithBh Месяц назад
Entte persan thirchhu varumo enne onnu parayathe bolkke cheyithe poyo bolkke matti enne onnuvilikkumo
@SanthaKumari-e5f
@SanthaKumari-e5f 20 дней назад
നന്ദി നന്ദി നന്ദി🌹🌹🌹
@user-km7tc1fs3y
@user-km7tc1fs3y Месяц назад
വളരെ നല്ല റീഡിംഗ്..thank god.. Thank you universe.. Thank you mam..
@anishkb6996
@anishkb6996 Месяц назад
🎉 Thank you Universe mother 🙏 Thank you Divine 🙏 eniku iennu thanna tarot reading massage thannathinu Thank you 🙏 Universe eniku kurachokke problems okke undu.. but angane okke undelum Njaan aareyum vanchichitilla.. universe 🙏 pls Njaan cheythathinellam ennodu kshamikaname🙏 Njaan varshangalku munne move on cheythathanu..iepo Njaan self Love il aanu.. Njaan eannum prayer 🙏 cheyunundu ente wife ne eniku thirike tharaname nu.. avalku nallathu varane..nu okke prayer cheyunundu 🙏 ente daivathe Njaan viswasikunnu.. ente wife ne daivam thirike konduvarum Sure 🎉 Thank God 🙏 Njangal de jeevithathinu iru changing tarunnartinu nanni ishoye 🙏❤️🎉 Thank you Universe mother 🙏 Thank you Madam 🙏 Thank you very much..🎉🎉🎉 very nice Tarot reading... Thank you Thank you Thank you so much Madam 🙏👍🎉
@Motheruniverseangel
@Motheruniverseangel Месяц назад
@@anishkb6996 ഗോഡ് ബ്ലെസ് യു നിങ്ങളുടെ പോസിറ്റീവ് എനർജിയാണ് നിങ്ങളിലേക്ക് നന്മ മാത്രമേ വരൂ നിങ്ങൾ പ്രാർത്ഥിക്കുന്നത് നിങ്ങളിലേക്ക് വന്നുചേരും നിങ്ങളൊരു യൂണിവേഴ്സിറ്റി ഭാഗമാണ്
@achu1561
@achu1561 Месяц назад
താങ്കുമം. Thankuurnivers
@vishnuvs6800
@vishnuvs6800 Месяц назад
Thanks madam... Thanks universe.. ❤
@Kk-dt9ph
@Kk-dt9ph Месяц назад
Njan oru ഡൌട്ട് ചോദിച്ചോട്ടെ.. വീഡിയോ എടുത്തു കഴിഞ്ഞാണ് അപ്‌ലോഡ് ചെയ്യുന്നത് അപ്പോൾ എങ്ങനെ കിട്ടും ഈ ആൾക്കാരുടെ എല്ലാം എനർജി? ലൈവ് ആണേൽ കിട്ടും എന്ന് അനുമാനികാം.. ബട്ട്‌ ഇതു അപ്‌ലോഡ് cheyyunnathalle🤔
@Motheruniverseangel
@Motheruniverseangel Месяц назад
ശരിക്കും ഓൺലൈൻ... റീഡിങ് അഫർമേഷൻ റീഡിങ് ആണ്.... ഒരേ സമയത്തു ഓൺലൈനിൽ വന്നിരുന്നു റീഡിങ് എടുക്കുന്നതാണ് കറക്റ്റ് റീഡിങ്.... അല്ലാത്തത് നമുക്ക് റസ്‌നേറ്റ് ആകുന്നതുപോലെ... റീഡ് ആകുന്നതാണ്.... നിങ്ങൾക്കു മുമ്പിൽ യൂണിവേഴ്സിന് ഒരു കാര്യം പറയാൻ അറിയിക്കാൻ ഉണ്ടെങ്കിൽ.... ആ വീഡിയോ നിങ്ങൾക്ക് മുന്നിൽ എത്തും.... ചിലത് നിങ്ങൾ അറിയണ്ട എങ്കിൽ നിങ്ങൾ അത് ഓപ്പൺ ആക്കിയാൽ പോലും മറ്റെന്തെങ്കിലും.. കാരണത്താൽ അത് മുഴുവനായി കാണാതെ പോകും... യൂണിവേഴ്സിനെ നിങ്ങളോട് പറയാനുള്ളത്... റെക്കോർഡിങ് ആയാലും അല്ലാത്തതായാലും... റോഡ് പോകുന്ന ഒരു മുഖ ലക്ഷണക്കാരനായാലും നിങ്ങളോട് പറയാനുള്ളത് യൂണിവേഴ്സ് നിങ്ങളുടെ മുന്നിൽ എത്തിക്കും
@Kk-dt9ph
@Kk-dt9ph Месяц назад
@@Motheruniverseangel ഓക്കേ.. താങ്ക്സ് 🙏🙏
@user-xx4ec9hb9d
@user-xx4ec9hb9d 13 дней назад
യൂണിവേസ്. തങ്കു.
@user-xx4ec9hb9d
@user-xx4ec9hb9d 9 дней назад
ഓം. നമശിവായ.
@JayanthiS-vg1fp
@JayanthiS-vg1fp Месяц назад
Thank you universe.. thank you mam.❤❤❤
@user-ux6jv1sx9i
@user-ux6jv1sx9i Месяц назад
❤❤❤
@mycorner1099
@mycorner1099 Месяц назад
Tnku universe 🙏
@albiyajoy5291
@albiyajoy5291 Месяц назад
He will come I strongly claim it❤
@user-gk6bt2xk2p
@user-gk6bt2xk2p Месяц назад
Thank you മേം
@AJAYANVELAYUDHAN
@AJAYANVELAYUDHAN Месяц назад
Thanmksuniberse❤
@paruzzz6771
@paruzzz6771 Месяц назад
🙏🙏🙏🙏🙏🙏🙏🙏
@samjohnson1998
@samjohnson1998 Месяц назад
Njan nalla vekthiyalla ennalum kushumb mattavark ath kitti ithu Ranganath mind enikilla njan aareyum mind polum cheyarilla chechi karanam jenichuvinapol thott anubavichathanu. Mattullavarude kazhchapadum ente kazhchapadum Thammil vethyasam ond. Mattulla aalukal elkarum ore. Rithiyil pokum valel valel thungi njan palappozhum sredhichitund njan anganeyalla. Ente kazhchapadu vereyamu.
@Motheruniverseangel
@Motheruniverseangel Месяц назад
@@samjohnson1998 god bless you dear ❤️❤️❤️❤️❤️❤️❤️❤️❤️
@BabuBapa-hm7tu
@BabuBapa-hm7tu Месяц назад
ഞാൻ എന്റെ pzsana ഒഴിവാക്കി ഇനി ഞാൻ അവരാ കാത്തിരിക്കുന്നില്ല യൂണിവേഴ്സിന് ❤️നന്ദി
@saradaraveendran8924
@saradaraveendran8924 Месяц назад
ഹായ് മാഡം 🙏 എനിക്കൊരു കാര്യം പറയാനുണ്ട് ഒരാൾ രണ്ടുവർഷമായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് എന്നാൽ ഞാൻ ഇതുവരെ കണ്ടില്ല കേട്ടില്ല പ്രായം കുറഞ്ഞ ആളാണ് ഞാനൊരിക്കലും സമ്മതിച്ചില്ല എന്നിട്ടും പക്ഷേ അയാൾ സത്യമാണോ കളവാണോ എന്ന് എനിക്കൊരു പിടിയും ഇല്ല വലിയ ജോലിയും എല്ലാവരും അറിയപ്പെടുന്ന ഒരാളാണ് അന്യ നാട്ടുകാരെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത് ഒന്നു പറയാമോ
@Motheruniverseangel
@Motheruniverseangel Месяц назад
Ayyo onnum അറിയില്ലേ അവരെ പറ്റി
@vineetharajan6498
@vineetharajan6498 Месяц назад
Thank 🙏
@SunithaAnil-p7b
@SunithaAnil-p7b Месяц назад
Thank you maam🙏🙏🙏
@rahulkr7880
@rahulkr7880 Месяц назад
Nanni🙏🏼
@Vilot-je8vi
@Vilot-je8vi Месяц назад
❤❤❤❤❤❤❤❤❤❤❤
@albiyajoy5291
@albiyajoy5291 Месяц назад
Thank you universe❤
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Месяц назад
Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️
@prabhavathypk7174
@prabhavathypk7174 Месяц назад
Thank you Universe ❤ Thank you God ❤ Thank you ma'am ❤om namah shivaye ❤❤❤❤❤❤❤
@mycorner1099
@mycorner1099 Месяц назад
Tnku universe 🙏
@SheebaSunil-qf6ry
@SheebaSunil-qf6ry Месяц назад
Thankyou universe❤❤❤
@user-bp8py1qt7k
@user-bp8py1qt7k Месяц назад
Ayo madethine cheetha paranjo it's ok I am always very much intrested regarding your speech words very accurate and truth speech madem I love you so much 🤝💯
@Motheruniverseangel
@Motheruniverseangel Месяц назад
Thank you dear ❤️❤️❤️❤️❤️❤️
@_madfoots_6355
@_madfoots_6355 Месяц назад
❤❤
@user-bp8py1qt7k
@user-bp8py1qt7k Месяц назад
Nenjithodu vayatillotum oh chirichuto💕
@midhunraj7737
@midhunraj7737 Месяц назад
❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya
@raji-888
@raji-888 7 дней назад
Love myself love you so much chechi ❤❤❤
@albiyajoy5291
@albiyajoy5291 Месяц назад
I believe god❤
@RaviRavi-hp9rw
@RaviRavi-hp9rw Месяц назад
Thank you Universe,
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
Eniki Postive enarge thanknyou god
@albiyajoy5291
@albiyajoy5291 Месяц назад
Thank you god❤
@Ottayan-e3p
@Ottayan-e3p Месяц назад
❤❤❤🌹🌹🌹🙏🥰
@RemyaRS-w1q
@RemyaRS-w1q Месяц назад
Thank you dear Thank you universe ❤❤
@sravanyaammu6205
@sravanyaammu6205 Месяц назад
I strongly believe and claim this positive energy and claim our permanent reunion ♥️♥️♥♥️♥♥️♥♥️♥♥️♥♥️ Thank you universe ♥️♥️♥️♥♥️♥ Thank you god ♥️♥️♥️♥️♥️♥️ Thank you angles ♥️♥️♥️♥♥️♥️ Thank you Devine ♥️♥️♥️♥️♥️♥️ Thank you ma'am ♥️♥️♥️♥♥️♥ Plssssssssss forgive me universe... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry Universe is working in my favour ♥️♥️♥️♥️♥♥️♥♥️♥♥️♥♥️♥♥️♥♥️♥♥️♥♥️♥♥️♥♥️
@prabhavathibindhuprabha7795
@prabhavathibindhuprabha7795 Месяц назад
Tnku. Univoyice ❤❤❤❤
@user-fl5wb5ox8m
@user-fl5wb5ox8m Месяц назад
Thanks univers
@TomyAugustine-xe7jb
@TomyAugustine-xe7jb Месяц назад
Madam,enikku,vattanu😅😅😅😅😅
@smithasubashM
@smithasubashM Месяц назад
Thank you Universe 🙏🙏🙏 Thank you Mam ❤❤
@Motheruniverseangel
@Motheruniverseangel Месяц назад
@@smithasubashM God bless you dear ❤️
@smithasubashM
@smithasubashM Месяц назад
@@Motheruniverseangel 🙏🙏🙏
@user-gk6bt2xk2p
@user-gk6bt2xk2p Месяц назад
Thank you univers 🙏🙏🙏
@user-qi6sq7lq2r
@user-qi6sq7lq2r Месяц назад
Kurachu koodi samadana mayi damsarichsl kurachu koodi kelkkan sugam undavum
@Motheruniverseangel
@Motheruniverseangel Месяц назад
Ok dear.. ഞാൻ ആലോചിച്ചു പറയുന്നതല്ല... നിർത്ത് നിർത്തി പറയുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ല... ഒരു എനർജി ഫ്ലോയിലാണ് ഞാനിത് റീഡ് ചെയ്യുന്നത്... എന്നെ ഇടയ്ക്ക് ആരെങ്കിലും വിളിച്ചാലോ സംസാരിച്ചാലോ എൻറെ എനർജി കുറച്ചുനേരത്തേക്ക് മാറിപ്പോകും.... പിന്നെ എനിക്ക് കാർഡിൽ ഒന്നും മനസ്സിലാകില്ല.... കുറെ സമയം കഴിഞ്ഞു വേണം എനിക്ക് കാർഡ് മായി വീണ്ടും ഒരു കണക്ഷൻ വരുവാൻ... നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് എനിക്ക് മനസ്സിലായി കഴിവതും പ്രാർത്ഥിക്കുന്നുണ്ട് യൂണിവേഴ്സിനെ അഡ്ജസ്റ്റ് ചെയ്തു കൊണ്ടുവരും
Далее
Новый уровень твоей сосиски
00:33
Они захватят этот мир🗿
00:48
Просмотров 920 тыс.