Тёмный

യൂറിൻ തെറാപ്പി ശാസ്ത്രീയമോ? വിദഗ്ദർ പ്രതികരിക്കുന്നു | Mathrubhumi News | Urine Therapy 

Подписаться
Просмотров 53 тыс.
% 668

യൂറിൻ തെറാപ്പി ശാസ്ത്രീയമോ എന്ന വിഷയത്തിൽ പ്രതികരിച്ച് വിദഗ്ദർ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DhujH-qBWx0.html
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@lalkumar.1923
@lalkumar.1923 Год назад
എല്ലാ ചികിത്സകളും ചെയ്ത് പരാജയപ്പെട്ടവർ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണല്ലോ.
@sivadasanmp4785
@sivadasanmp4785 2 года назад
1MA ഡോക്ടർ ഒരിക്കലും പറയില്ല ഇവർക്ക് മരുന്നു കമ്പനികളെ സഹായിക്കണം പണം സമ്പാദിക്കണം
@omkar2735
@omkar2735 Год назад
effective i apply my head start to grow hair.. I using early morning 4 oclock.. Apply my urine my scalp and put head cap.. Keep 3 hours then comb scalp.. 3rd week i get hair start grow.. And my grey hair become black..
@sarojaviji5390
@sarojaviji5390 5 месяцев назад
എന്റെ കണ്ണിന്റെ കാഴ്ച രണ്ടിന്റെയും നഷ്ടമായതാണ്. ഒരുപാട് ചികിൽസിച്ചു. ഇടയ്ക്കിടെ കണ്ണിലെ ഞരമ്പ് പൊട്ടുകയും ചെയ്യുമായിരുന്നു. കണ്ണിൽ നിന്നുസാദാസമയംവെള്ളം ഒലിച്ചുകൊണ്ടിരുന്നു. യൂറിൻ കണ്ണിൽ ഒഴിച്ച് തുടങ്ങിയ അന്നുതന്നെ കണ്ണിലെ വെള്ളം വരവ്‌നിന്നു വേദന കുറഞ്ഞു. 2020മുതൽ ഇന്നുവരെ യൂറിൻ അല്ലാതെ ഇന്നുവരെ മരുന്ന് ഒഴിക്കേണ്ടിവന്നിട്ടില്ല. ഇപ്പോ കണ്ണട ഇല്ലെങ്കിലും വായിക്കാൻ സാധിക്കുന്നു. ഹാർട്ടിനു ഉള്ള 13മെഡിസിനും ജീവിതകാലമുഴുവൻ കഴിക്കേണ്ടുന്ന മെഡിസിനായിരുന്നു. ഒന്നുപോലും ഞാൻ കഴിച്ചിട്ടില്ല
@dharmarajans6068
@dharmarajans6068 3 месяца назад
Eth sathyamano sir
@majeedmp3305
@majeedmp3305 Год назад
യൂറിൻതറാപ്പി ജനം ഏറ്റെടുത്തു കഴിഞ്ഞാൽ നിലവിലെ ആശുപത്രി കൊള്ള അവസാനിക്കുന്നത് മാത്രമല്ല 'ആശുപത്രികൾ ബംഗാളികൾക്ക് താമസിക്കാൻ കൊടുക്കേണ്ടി വരും.
@weekly_777
@weekly_777 3 месяца назад
😅😂
@krishnankannapuram3456
@krishnankannapuram3456 Год назад
എന്റെ കാഴ്ചപ്പാടിൽ എല്ലാ ജീവജാലങ്ങൾക്ക് പ്രകൃതി എല്ലാക്കാലത്തിൽ ഇവിടെ നിലനിർത്തില്ല അതുകാരണം മുത്രത്തിലുടെ നമ്മുടെ ഊർജം നഷ്ടപ്പെടുത്തി നമ്മളെ മരണത്തിലേക്ക് നയിക്കുകയാണ് ഇതു തിരിച്ചു കുടിക്കുമ്പോൾ ശരീരം ഊർജസ്വലമാകുകയും രോഗങ്ങളെ പ്രതിരോധിച്ചു ആയുസ്സ് കൂടുകയും ചെയ്യുന്നു
@rathnamtk1925
@rathnamtk1925 2 года назад
അലോപ്പതിക്കാർ ശാസ്ത്രീയമായി തെളിയിച്ചത് മാത്രമാണ് വിജയകരമായ ചികിത്സ എന്ന് പറയാൻ പറ്റില്ല. എന്റെ അമ്മ പ്രസവിക്കുന്ന കാലഘട്ടത്തിൽ വയറ്റാട്ടി സ്കാനിംഗ് ഇല്ലാതെ പ്രസവം എടുത്തിരുന്നു. ഞാനും 2 പ്രസവം വീട്ടിൽ തന്നെ പ്രസവിച്ചു. - ഒരിക്കൽ പോലും ഡോക്ടറെ കണ്ടിട്ടില്ല. എന്റ മകൾ എത്രയോ തവണ സ്കാനിംഗ് . അത് കഴിഞ്ഞ് സിസേറിയൻ . ശാസ്ത്രം വിജയിച്ചു എൻ പറയാമോ ? 18 വഷമായി മുട്ട് വേദന അനുഭവിച്ച ഞാൻ 18 ദിവസത്തെ മൂത്രചികിത്സ കൊണ്ട് അസുഖം തീർത്ത് മാറി. തുടർന്ന് ഇപ്പോഴും UT ചെയ്യുന്നു.
@NS-jj6qr
@NS-jj6qr Год назад
Dei kilavi pandu 10 prasavichal athil 5 ennam chapilaayayirikum.. Ethreyo sambhavangal ondu ithupoel ashasthriyamayi ullaa prasavathiloode aanu pala kuttikalum marikune
@sunilkumar-bx6ij
@sunilkumar-bx6ij 2 месяца назад
താങ്കളുടെ ഫോൺനമ്പർ തരാമൊ
@atanu870
@atanu870 2 года назад
അലോപ്പതിക്കാരുടെ ചിന്ത ഞങ്ങൾ മാത്രം ശരി ഞാൻ പിടിച്ച മുയലിന് നാല് ചെവി ഇതാണ് അവരുടെ ചിന്താഗതി എത്ര തരം മരുന്നുകൾ നിങ്ങൾ നിരോധിച്ചു അത് വരെ കഴിച്ചിരുന്നവരുടെ ആരോഗ്യം?'
@rabeehsultan879
@rabeehsultan879 2 года назад
Nee poyi mutram kudi allopathy kazhikanda
@rajuen4022
@rajuen4022 Год назад
മൂത്ര പാന ശൈലി ഏതായാലും മദ്യപാനം പോലെ ദൂഷ്യമുള്ളതല്ല. പക്ഷേ സർക്കാരിന് വരുമാനം ഒന്നും കിട്ടില്ലാത്തതു മൂലം സർക്കാർ ഇത് പരിപോഷിപ്പിക്കില്ല. കുറച്ച് കഴിയുമ്പോൾ IMA റിസേർച്ച് ചെയ്ത് മൂത്രത്തിൽ പല ഗുണങ്ങളുമുണ്ടെന്നും അതിനാൽ അതിൽ നിന്നും നിമ്മിച്ചിരിക്കുന്ന പ്രത്യേക ഗുളികകൾ ഇനി കഴിക്കാമെന്നും കണ്ടുപിടിക്കും ആ ഗുളികകൾ അവർ കുറിക്കും അത്ര തന്നെ. കാശില്ലാത്തവരും ബുദ്ധിയുള്ളവരും അവരവരുടെ മൂത്രം കുടിച്ച് രോഗം മാറ്റും അത്ര തന്നെ
@padmarajank720
@padmarajank720 2 месяца назад
ഐ എം എ ഗുളികയിൽ മൂത്രം ചേർക്കുവാൻ തുടങ്ങും
@rejeevrejeev5182
@rejeevrejeev5182 Год назад
ഞങ്ങളെ വീട്ടിലിരുത്തല്ലേ എന്ന് | IMA who ഹ ഹ ഹ
@aa5rishikeshm873
@aa5rishikeshm873 2 года назад
My dad use it, he is without medicine now. He is 80 years old.
@rajeeshuk2604
@rajeeshuk2604 2 года назад
യൂറിൻ തെറാപ്പിയിലൂടെസ്ത്രീകളി ലുണ്ടാകുന്ന ബ്ലീഡിങ് മാറിയതായി അനുഭവം എന്റെഅറിവിലുണ്ട്
@soorajav7073
@soorajav7073 4 месяца назад
Urin is produced after filtering the blood, so this is second form of blood and refilling the system with urin will help because I was using for 7 years from now and maintain my vitality.
@mjgeorge5408
@mjgeorge5408 2 года назад
When Aravindakshan Nair was going to tell the reason Morarji Desai started drinking auto urine the anchor did not allow him to continue. Was it deliberate?
@mathewthettayil4903
@mathewthettayil4903 Год назад
Urine therapy book is a best seller .That means thousands of people are practicing this, even doctors are also secretly. Best wishes to Vithura seminar. 🌷🌷🙏👌
@omkar2735
@omkar2735 Год назад
effective i apply my head start to grow hair.. I using early morning 4 oclock.. Apply my urine my scalp and put head cap.. Keep 3 hours then comb scalp.. 3rd week i get hair start grow.. And my grey hair become black..
@anithajayakumar6698
@anithajayakumar6698 Месяц назад
ആവശ്യമുള്ളവർ ഉപയോഗിക്കുക യാതൊരു ചിലവും ഇല്ല ഇത് വളരെ ഉപയോഗപ്രഥമാണ് സാർ പറഞ്ഞതുപോലെ ആരെയും നിർബന്ധിച്ച് ചെയ്യിക്കാൻ പറ്റുകയില്ലല്ലോ
@rajeevkumarr7140
@rajeevkumarr7140 2 года назад
യൂറിൻ തെറാപ്പി ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ഉണ്ടാവുന്നുണ്ട് . വിമർശിക്കുന്നവർ ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം തെറ്റാണെങ്കിൽ വിമർശിക്കാം
@mruthyumjayan2288
@mruthyumjayan2288 Год назад
👌👍
@velayudhanmk8643
@velayudhanmk8643 2 года назад
2011 ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും 10 റേഡിയേഷൻ എഴുതി അതീന് പോകാതെ മൂത്ര പാന ചികിത്സ ചെയ്ത് കേൻ സർമാറിയ വ്യക്തിയാണ് ഞാൻ . ശാസ്ത്രീയതയില്ല എന്നു വാദിക്കുന്നവരാണ് അതു തെളിയിക്കേണ്ടത് അനുഭവമാണ് ഗുരു. പതിനായിരക്കണക്കിനു പേർ അവരുടെ പല രോഗങ്ങൾക്കും Ut ചെയ്ത് ശമനം കണ്ടെത്തുന്നു. മരുന്നു ലോബി ഇത് അംഗീകരിക്കില്ല. എന്നാലും മൂത്ര പാനം തുടരും രോഗം മാറും
@okok-fn7xe
@okok-fn7xe 2 года назад
👍👍👍
@saniyageo8599
@saniyageo8599 2 года назад
Sathyam aano
@AmmusSajitha
@AmmusSajitha 2 года назад
Sheriyano
@philominasv7191
@philominasv7191 Год назад
ഒരുവന്റെ അനുഭവങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല മോഡേൺ മെഡിസിൻ എല്ലാം പെർഫെക്റ്റ് ആണോ എത്ര പേർ അതിനാൽ മരണപ്പെടുന്നു ഇതു അവർ അംഗീകരിക്കുമോ
@Peace.1380
@Peace.1380 Год назад
അമേരിക്കയിൽ കഴിഞ്ഞ വർഷം നൂറ് കോടി ആൾക്കാർക്ക് മൂത്രം കുടിച്ച് കാൻസർ മാറി സംശയമുള്ളവർ അമേരിക്കയിൽ പോയി അന്വോഷിച്ച് നോക്ക്
@mohanangmohanan4088
@mohanangmohanan4088 Год назад
അമേരിക്കയിലും, ചൈനയിലും സ്ക്കൂൾ കേന്ദ്രീകരിച്ച് മൂത്രം കളക്ട് ചെയ്യുന്നുണ്ട്. ക്യാൻസർ പോലുള്ള അസുഖത്തിന് മെഡിസിൻ ഉണ്ടാക്കുന്നുണ്ട്. അതൊന്നും ഡോക്ടർമാർ അറിഞ്ഞാലും വെളിപെടുത്തുകയില്ല. ലക്ഷങ്ങൾ ചിലവിട്ട് പഠിച്ച ഡോക്ടർ പൊതു സേവനം ചെയ്യാൻ തയ്യാറാകുമോ???
@sreejithnitheesh1809
@sreejithnitheesh1809 2 года назад
മൊറാര്‍ജി ദേശായിയെ ഇപ്പോഴും നമ്മൾ ഓര്‍ക്കുന്നത്‌ അദ്ദേഹം മൂത്രം കുടിച്ചത് കൊണ്ടാണ് 😂😂😂🤣🤣🤣🤣
@josekuttymattappally9630
@josekuttymattappally9630 Месяц назад
വർഷങ്ങളായി മരുന്നുകൾ കഴിച്ച് കാശും ശരീരവും നഷ്ടമായർക്ക് സ്വന്തം മൂത്രം കുടിച്ച് പരീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്, അലോപ്പതി മരുന്നുകളുടെ ഉപയോഗം നിമിത്തം ജീവകാലം മുഴുവനും നരകിക്കുന്ന എത്രയോ പേരുണ്ട്, ഡോക്ടർമാർ ശക്തമായി ഇതിനെതിരെ പ്രതികരിക്കുന്നെങ്കിൽ മൂത്ര ചികിത്സ ഗുണവാകാൻ ആണ് സാദ്ധ്യത,
@NatureBeautyTravelVideos
@NatureBeautyTravelVideos 2 года назад
വിതുര എന്ന ഗ്രാമത്തിൽ മാത്രം ഏകദേശം രണ്ടായിരത്തിലധികം പേര് ഈ ചികിത്സ ചെയ്യുന്നുണ്ട് , ഒരുപാട്പേർക്ക് അസുഖം മാറിയിട്ടുണ്ട്...
@ratheeshm6197
@ratheeshm6197 Год назад
യൂറിൻ ലോകത്തെ എല്ലാരോഗവും മറ്റും സത്യം 🙌🏻🙌🏻🙌🏻🙏🏻👌🏼❤️👍👍🌹🏆🏆എല്ലാം ശരി ആകു ഒരു അലോപ്പതി മരുന്നും ശാസ്ത്രരിയം അല്ല it is a ബിസിനസ്
@mohanangmohanan4088
@mohanangmohanan4088 Год назад
ശാസ്ത്രീയമായി പഠിച്ച ഡോക്ടർ മാരുടെ നീണ്ട നിര തന്നെ നമ്മുടെ നാട്ടിലുണ്ട്. ക്യാൻസർ ,ഷുഗർ രോഗം അനുദിനം വർദ്ധിച്ച് വരുന്നു. ഏതെങ്കിലും ഇംഗ്ലീഷ് ചികിത്സകർ ഡോക്ടർ ഏതെങ്കിലും അസുഖം ഭേതമാക്കിയിട്ടുണ്ടോ? ഇംഗ്ലീഷ് മെഡിസിൻ മുഴുവനും കെമിക്കൽ ആണല്ലോ. അതിൽ നാച്ച്യൂറർ ആയ ഏതെങ്കിലും വസ്തു ഉണ്ടോ? കുറേ കാലം മെഡിസിൻ കഴിക്കുമ്പോൾ കിഡ്നി ഫെയിൽ ആകുന്നില്ലെ? കാരണം എന്താണ് ? ഡോക്ടർ മറുപടി തരുമോ?.
@arunthomas6009
@arunthomas6009 Год назад
എന്റെ ചേട്ടാ മോഡേൺ മെഡിസിൻ തുടച്ചു നീക്കിയ അസുഖം കുറെ ഉണ്ട് വസൂരി പോലെ കുറെ ആയുർവേദ തിന് അവകാശ വാദം അല്ലാതെ എന്താണ് ഉള്ളത്
@sudhinationalist
@sudhinationalist Год назад
Athinte reason cow anu
@yadupraveen4696
@yadupraveen4696 2 года назад
ഈ അലോപ്പതി കൊണ്ട് ആളെ കൊല്ലുകയല്ലാതെ എന്തെങ്കിലും രോഗം പൂർണമായി മാറിയിട്ടുണ്ടോ? ആന്റിബയോട്ടിക്‌ കഴിച്ചു വയറെറിച്ചിൽ വന്ന് ശർദിച്ചിട്ടുണ്ട്, stiroid അടങ്ങിയ ointment തേച്ചു തല്ക്കാകാലം മാറിയെങ്കിലും ഒരിക്കലും മാറാത്ത രീതിയിൽ ആധി കമായിട്ടുണ്ട്. ശരിക്കും ഈ ഗുളികകൾ അധികം കഴിച്ചു പോയാൽ ജീവന് ആപത്തല്ലേ. ഇതിൽ അടങ്ങിയിട്ടുള്ളതും വിഷം അല്ലേ?
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 года назад
Ima ഇതൊന്നും അംഗീകരിക്കത്തില്ല, കാരണം അഥവാ ഇത് സത്യമായി മാറിയാൽ, ima യുടെ വൈറ്റത്തടിക്കാൻ കാരണമാകും
@manikarthyayani9672
@manikarthyayani9672 2 года назад
എന്റെ 20 വർഷമായി മാറാത്ത സന്ധിവാദം യൂറിൻ തെറാപ്പിയിലൂടെ 3 മാസം കൊണ്ട് മാറിയിരിക്കുന്നു
@Printovarghese
@Printovarghese 2 года назад
Sathyamano
@manikarthyayani9672
@manikarthyayani9672 2 года назад
@@Printovarghese അതെ
@Printovarghese
@Printovarghese 2 года назад
Ippozhum kudikkarundo
@manikarthyayani9672
@manikarthyayani9672 2 года назад
@@Printovarghese ഉണ്ട് ചിലപ്പോൾ ഇല്ല
@rishi9759
@rishi9759 2 года назад
ശെരിയാണ് താങ്കൾ പറഞ്ഞത്. എനിക്ക് 21 വയസ്സ് ആയി . 40 വർഷമായി മാറാത്ത എന്റെ കിട്ണി സ്റ്റോൺ 2 മാസം കൊണ്ട് മുത്രം കുടിക്കുന്നതിലൂടെയും മൂത്രക്കല്ല് ചവച്ച് തിന്നതിലൂടെയും മാറിയിരിക്കുന്നു. എന്താണോ എന്റെ ശരീരം ദോഷമായതിനാൽ പുറത്ത് കളയാൻ ആഗ്രഹിച്ചത്, അത് ഞാൻ വീണ്ടും ശരീരത്തിൽ വായിലൂടെ കുടിച്ചു. Makes sense അല്ലേ?
@kalkki670
@kalkki670 4 месяца назад
ഒരു വ്യക്തിയുടെ അനുഭവം തെളിയിക്കാൻ പറ്റുന്ന രീതിയിലേക്ക് ശാസ്ത്രം വളർന്നിട്ടില്ല എന്നതാണ് സത്യം😂😂
@prashobhkumarn1357
@prashobhkumarn1357 2 года назад
അടിസ്ഥാനപരമായി മൂത്രപാനം നല്ലതാണ് കാർണോർമാരെ മുതൽ പറഞ്ഞു കേട്ടിട്ടുള്ളത് ശരീരത്തിന് ആഖാതം ഉണ്ടായാൽ ഉണ്ടായെ തൊട്ടടുത്ത നിമിഷത്തിൽ ഒഴിക്കുന്ന മൂത്രം സേവിച്ചാൽ ശരീരത്തിലുണ്ടായ ആഘാതം പൂർണ്ണമായും ഇല്ലാതാകുമെന്ന് കേട്ടിട്ടുണ്ട് എന്ന് മാത്രമല്ല ശരിയാണ്
@sreedarankk412
@sreedarankk412 2 года назад
ഈ പറഞ്ഞ കാര്യം ഞാനും കേട്ടിട്ടുണ്ട്
@varghesetv3070
@varghesetv3070 7 месяцев назад
Nanum
@krishnalalb2874
@krishnalalb2874 2 года назад
സ്വമൂത്ര പാനം മൂലം എന്റെ സോറിയാസിസ് ഉൾപെടെ പല രോഗങ്ങളും മാറി....... ഇന്നും ഞാൻ പാനം ചെയ്യുന്നു ........
@Printovarghese
@Printovarghese 2 года назад
Enne vilikkamo
@VkH-fs9ku
@VkH-fs9ku 2 года назад
സോറിയാസിസ് മാറിയോ
@shasworld1617
@shasworld1617 2 года назад
സോറിയാസിസ് maarumo
@AmmusSajitha
@AmmusSajitha 2 года назад
Is it real ?
@thoniyapole
@thoniyapole 2 года назад
Sherikum ee chikilsa undo
@ravikumarjagannathan383
@ravikumarjagannathan383 Год назад
Stool il ninu medicine cheiyunudu Dr. Ellya ennu parayan pattumo
@jyothish7378
@jyothish7378 Год назад
ഗോമൂത്രം പല ആയൂർവ്വേദ മരുന്നുകളിലേയും പ്രധാന ചേരുവ ആണ്.
@mohanankadhalikkattil8199
@mohanankadhalikkattil8199 2 года назад
പോലീസുകാർ മൂത്രം കുടിപ്പിക്കുന്നത് എല്ലാവർക്കും അറിയാം, ഗുണമുള്ളതുകൊണ്ടാണല്ലോ..
@mruthyumjayan2288
@mruthyumjayan2288 Год назад
😄😄😄
@lalkumar.1923
@lalkumar.1923 Год назад
വണ്ടേഴ്സ് ഓഫ് യൂറോപ്പതി എന്ന് ഒരു പുസ്തകം 20 വർഷം മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്.
@ranisreepillai1537
@ranisreepillai1537 Год назад
For ut treatment, is it necessary to follow vegetarian food? Or what are the food items should follow?
@sudha8364
@sudha8364 2 месяца назад
Preferably vegetarian but non-vegetarians do consume..
@aryananil4186
@aryananil4186 Год назад
ധാന്യങ്ങളും പഴങ്ങളും ആഴ്ചകളോ മാസങ്ങളോ ഇട്ട് അഴുകിയശേഷം ഉണ്ടാക്കുന്ന മദ്യവും ബിയറും വൈനുമൊക്ക കഴിക്കാം. എന്നാലും സ്വന്തം മൂത്രം കുടിക്കാൻ അൽപ്പം ബുദ്ധിമുട്ട് തന്നെ. ഇനി എന്നെങ്കിലും ഉപയോഗിച്ചിട്ട് അതിന് അഭിപ്രായം പറയാം. നല്ലരീതിയിൽ നാട്ടുകാരില്നിന്നോ പോലീസിൽ നിന്നോ തല്ല് കിട്ടുന്നവർ സ്വമൂത്രപാനം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്.
@nishanthtv1031
@nishanthtv1031 6 месяцев назад
നാട്ടിലെ മരത്തിനു വള്ളം വളം കൊടുത്താലും കാട്ടിലെ മരങ്ങൾക്ക് വളം അതിൻ്റെ പൊഴിഞ്ഞു വീണ ഇലകളാണ് നാട്ടിലെ മരങ്ങളെ കാളും കാട്ടിലെ മരം ഉഷാറാണ്. മരത്തിന് വേണ്ടത്തത് അല്ല പൊഴിഞ്ഞ ഇല '' ശരീരത്തിന്ന് പോക്കുന്ന മൂത്രം തിരിച്ച് നമ്മുക്ക് വളം ആകും
@raffi7794
@raffi7794 4 месяца назад
Aaha..nalla arivu 😂
@gireeshgiri3292
@gireeshgiri3292 Год назад
ജിവിതം വഴിമുട്ടുന്ന ഒരു കാര്യത്തിനും Dr. കൂട്ടുനിൽക്കില്ല.
@padmarajank720
@padmarajank720 4 месяца назад
3:03 6:02 6:02 6:06 6:16
@lintuvarghese8497
@lintuvarghese8497 Год назад
ഗോമൂത്രം കുടിച്ച് 2 week കൊണ്ട് മരിച്ച ഒരു very young sugar patient നെ അറിയാം....നോൺsense
@mohanangmohanan4088
@mohanangmohanan4088 Год назад
രണ്ടോ, മൂന്നോ ആളല്ല അനുഭവസ്ഥർ. ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യം അലോപതി ചികിത്സകർ അറിയില്ലെന്ന് മാത്രം.
@nishamolm6098
@nishamolm6098 11 месяцев назад
I m a 1 question hen ano egg ano 1st undaye
@usharajraj1801
@usharajraj1801 3 месяца назад
എന്ത് കാര്യത്തിലും അലോപ്പതി അഗീകരിക്കുകയില്ല .. അലോപ്പതി ഏതെങ്കിലും രോഗം പൂർണ്ണമായി മാറ്റിയിട്ടുണ്ടൊ ...
@Kinvus
@Kinvus 2 года назад
4:29 kumkumapoovu serial ile keeri alle athe...rudrante assistant...??☺
@Namosthuthe
@Namosthuthe Год назад
കൊല്ലം തുളസിയാടോ
@sabunathvasudevan2803
@sabunathvasudevan2803 2 года назад
അപ്പൊ സംഘടന പറഞ്ഞാൽ സംഗതി ശാസ്ത്രീയം ആകുമോ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 месяца назад
ശുദ്ധ ജലത്തിനും "കൃത്രീമ മില്ലാത്ത " ആഹാരത്തിനും ഇനി വരാൻ പോകുന്ന കാലങ്ങളിൽ രൂക്ഷമായ ക്ഷാമം നേരിടാൻ സാദ്ധ്യത ഏറേയുള്ളതിനാൽ മനുഷ്യർ അവനവൻ്റെ തന്നെ മലവും, മൂത്രവും "സപ്ലിമെൻ്റെറി സോഴ്സായിട്ട് " നാൽ കാലി മൃഗ്ഗങ്ങളുടെ ചാണവും, മൂത്രവും കൂടി "തിന്നും/കുടിച്ചും " ഇപ്പോൾ തന്നെ ശീലിച്ച് തുടങ്ങട്ടേ ! അത് വളരെ നന്നായിരിക്കുമെന്നാണ് എൻ്റെ അഭിപ്രായം ? ഈ കാര്യത്തിൽ അത്രക്കങ്ങ് "ഡീപായിട്ട് " ശാസ്ത്രീയവും / പൌരാണീകവും ഒന്നും നോക്കാനില്ലന്നേയ് ? വയറ് നിറക്കുക! ദാഹം തീർക്കുക! രോഗം മാറ്റുക ഇതായിരിക്കട്ടേ ലക്ഷ്യം !!
@kmmedia3554
@kmmedia3554 2 года назад
പറയാതെ വയ്യ 🤔🤔🤔🙃 നമുക്ക് 30 വർഷക്കാലത്തെ പീഡനക്കേസ് ചർച്ച ചെയ്യാം🛑🛑🛑🛑🛑🛑🛑🛑🛑🛑 കേസുകളില്ല, അന്തി ചർച്ചകളില്ല,മൗനം മാത്രം🙂🙂🙂🙂 ഇതാണോ മാധ്യമങ്ങളുടെ ധർമ്മം???
@asruvlogs6346
@asruvlogs6346 2 года назад
❤️‍🔥
@sharopi
@sharopi 2 года назад
Etha ഉള്ളളോ
@RaveendranNairR
@RaveendranNairR 2 месяца назад
മൂത്ര ചികിത്സ ഒരു പരിധി വരെ നല്ലതാണ്. എന്നാൽ രക്തത്തിൽ യൂറിക് ആസിഡ് കൂടിയാൽ വിരലുകൾ കോച്ചിപ്പിടിക്കുക മുതലായ കുഴപ്പങ്ങൾ ഉണ്ടാ കുന്നതാണു '
@ranisreepillai1537
@ranisreepillai1537 Год назад
Can a healthy man drink urine? Or only sick persons can drink urine? Can we drink urine through out life even though we are healthy?
@sudha8364
@sudha8364 2 месяца назад
Yes you can..
@josephantony34
@josephantony34 8 месяцев назад
If fifty million people say a foolish thing, it is still a foolish thing.
@വഴിയുംസത്യവുംജീവനും
I M A= Indian Mafia Association
@sathikumary3737
@sathikumary3737 2 года назад
സ്വമൂത്രപാനം മൂലം എന്റെ കാലിലെ നീരുമാറി,
@arunakv3700
@arunakv3700 2 года назад
Ethra divasam cheythu ningal
@rajeswaryashokpilai6687
@rajeswaryashokpilai6687 Год назад
Satyamano.knjan allergyum asthmayum mukam varshanglayayi suffer cheyyunnu.
@kalkki670
@kalkki670 4 месяца назад
നമ്മൾ പുറത്തേക്ക് വിടുന്ന വായു അല്ലേ മറ്റൊരാൾക്ക് കൃത്രിമ ശ്വാസത്തിന് ഉപയോഗിക്കുന്നത്?
@PradeepPradeep-zv2qb
@PradeepPradeep-zv2qb 4 месяца назад
വളിയൊ...
@weekly_777
@weekly_777 3 месяца назад
😂😅😂😅​@@PradeepPradeep-zv2qb
@padmarajank720
@padmarajank720 2 месяца назад
ഡോക്ടർമാർക്ക് ഗുളിക ചിലവാകണം i m a ഒരിക്കലും അംഗീകരിക്കില്ല
@babupaul4633
@babupaul4633 Год назад
ആദ്യകാലങ്ങളിൽ മൂന്ന് രോഗങ്ങളെ ഉണ്ടായിരുന്നു വാതം പിത്തം കഫം പാമ്പ് കടിച്ചപ്പോൾ സ്വന്തം മൂത്രം കുടിച്ച് ചികിത്സയില്ലാത്ത ആളിനെ എനിക്കറിയാം
@sureshkk1686
@sureshkk1686 Год назад
Sir pampu kadicha alude phone no tharumo
@babuthomaskk6067
@babuthomaskk6067 Год назад
പണ്ട് ഇങ്ങനെ ചെയ്തിരുന്നു
@divakarana3992
@divakarana3992 4 месяца назад
പുസ്തകം വായിച്ചു,ഈ ചികിത്സ നടത്തുന്ന രീതി മനസ്സിലാക്കി പ്രയോഗിച്ചു നോക്കി അഭിപ്രായം പറയണം.എത്ര രോഗികൾക്ക് കൈവിറയൽ,മറവി,കണ്ണുകാണാതാൽ തുടങ്ങിയ രോഗങ്ങൾ തുടർച്ചയായി ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ച് ഉണ്ടാകുന്നു.
@dharmabhoomi1676
@dharmabhoomi1676 Год назад
ഈ ഡോക്ടർ വീട്ടിൽ ചെന്ന ഉടനെ മൂത്രം കുടിച്ചു തുടങ്ങിക്കാണും
@varghesetv3070
@varghesetv3070 7 месяцев назад
Yes
@hareendrans2311
@hareendrans2311 2 года назад
Sr illaperm parayunnu muthrapanam nallathanennu .Arum Ath upayogikkendarithi paranjukodukkunnilla.
@krishnankannapuram3456
@krishnankannapuram3456 5 месяцев назад
പ്രുതിയിൽ എല്ലാററിനും അവസാനമുണ്ടുമനുഷ്യൻറെഊർണം മുത്രം വഴി നഷ്ടപ്പെടുത്തി മരണത്തിലേക്കുനയിക്കുന്നു കഴിക്കുമ്പോൾ ആയൂസ്സ് നീട്ടിക്കിട്ടുന്നു
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 Месяц назад
ശരീരം പുറംതള്ളുന്ന toxic waste പാനം ചെയ്യുന്ന, അടിമുടി ശാസ്ത്ര വിരുദ്ധത പേറി നടക്കുന്ന അതി വിജിത്ര മനുഷ്യർ. കഷ്ടം
@rajeswaryashokpilai6687
@rajeswaryashokpilai6687 Год назад
Kankuruvinu muthram use cheyyunnu
@andrewsmathew3985
@andrewsmathew3985 Год назад
ഈബുക്ക് എവിടെ കിട്ടുഠ
@ThulasiS-q3c
@ThulasiS-q3c Год назад
കരൾ സംബന്ധമായ അസുഖത്തിന് മനുഷ്യരുടെ മലം ഉപയോഗിക്കുന്നുണ്ട് മനുഷ്യശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങൾ മരുന്നിനു വേണ്ടി ഉപയോഗിക്കുന്നുണ്ടോ പ്രസവശേഷം ബക്കറ്റിൽ എടുത്തുകൊണ്ടുപോകുന്ന ആ വേസ്റ്റുകൾ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ
@varghesetv3070
@varghesetv3070 7 месяцев назад
Undannanu. Paraunnu
@കണ്ണൂർക്കാരൻ-ല7ഖ
ഇത് ഉപയോഗിക്കുന്നുണ്ട് ഞാൻ ഇത് എവിടെയോ വായിച്ചു
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Could anyone please give me Mobile number of psoriasis patients who tried and laimed themselves healed the decease. I started u t 4 months ago both internal and external applications.. unfortunately I did not get any cure or relief for psoriasis decease but glad to mention here my blood test results of diabetics,b p and cholesterol found to be normal...please help.
@praseelasasi5547
@praseelasasi5547 7 месяцев назад
ഈ പല തരം കുത്തിവയ്പ്പ് ഒക്കെ നടത്താമെങ്കിൽഇതും നല്ലത് തന്നെ പിന്നെ വേസ്റ്റ് ആണ് വീണ്ടും ചില മരുന്നായി മാറുന്നത് പിന്നെ ഇതു കുടിച്ചാലും കുടിച്ചു എന്ന് പറയാൻ മടി പലർക്കും പക്ഷെ ധൈര്യം ആയി പറയുന്നവരെ അഭിനന്ദിക്കണം പിന്നെ ഡോക്ടർ മാർ ഒന്നും ഇതിനെ അംഗീകരിക്കില്ല കാരണം അവർ എവിടെ പോവും അവർക്ക് ജോലി വേണ്ടേ പിന്നെ മുത്രം കുടിച്ചു രോഗം മാറ്റിയാൽ പിന്നെ ആര് പോകും ഹോസ്പിറ്റലിൽ ഒക്കെ പിന്നെ രോഗം രോഗം പോലെ വന്നാൽ അതും അതിനപ്പുറം കഴിക്കുംഇതിനെ മോശമായി ചിത്രീകരിക്കുന്ന ആളും 😄😅
@soorajav7073
@soorajav7073 4 месяца назад
All breathing issues can find relieve after consuming I have the result.
@josephchungath5137
@josephchungath5137 2 года назад
Super medicine
@RasheedKottapadam
@RasheedKottapadam Год назад
ഇത് ഉയർത്തിക്കൊണ്ടു വരുന്നതിൽ തന്നെ എന്തോ ഒരു പന്തികേടുണ്ട് !
@ratheeshsreenilayam8386
@ratheeshsreenilayam8386 5 месяцев назад
ഇതുകൊണ്ട് ആർക്കും ലാഭം ഇല്ല .കുടിക്കുന്നവർക്ക് അല്ലാതെ .
@ratheeshsreenilayam8386
@ratheeshsreenilayam8386 4 месяца назад
ഇതിൽ ആർക്കും ഒരു അഴിമതി നടത്താൻ പറ്റില്ല ചങ്ങായീ.
@dipinkathu9185
@dipinkathu9185 Месяц назад
ith expensive allallo avark cash kittilla allavarudeum heath athani avarude avisham
@n.r.mohanan9460
@n.r.mohanan9460 Год назад
പോലീസുകാർഇടിച്ച് ഇഞ്ച പരുവമാക്കിയതിന് ശേഷം സ്വന്തം മൂത്രം കുടിപ്പിക്കുന്നുപലരും പറഞ്ഞുകേട്ടിട്ടുണ്ട്
@shabee1760
@shabee1760 Год назад
Yes friend's its best treatment....I have cured my palpitations through urine therapy...
@aloneboycarrom2733
@aloneboycarrom2733 Год назад
Really
@majeedmp3305
@majeedmp3305 Год назад
ജെ.ഡബ്ലു, ആംസ്ട്രോങ് ടി നാരായണൻ മാഷ് പരിഭാഷപ്പെടുത്തിയ യൂറിൻ തെറാപ്പി എന്ന പുസ്തകം മാതൃഭ്രൂമി ബുക്ക്സ്റ്റാളിൽ കിട്ടും. അത്യാവശ്യകാര്യങ്ങൾ ബോധ്യപ്പെടും
@skariarose9105
@skariarose9105 2 года назад
എന്ത് ശാത്രീയാടിസ്ഥാനത്തിലാ കോവിഡ് വാക്സിന്‍ പുറത്തിറക്കിയത്, ഡോക്ടര്‍. എന്ത് പരീക്ഷണമാണ് നടത്തിയത്. മോഡേണ്‍ മെഡിസിന്റെ സൈഡിഫക്ടോളം മറ്റെന്തിനെങ്കിലും ഉണ്ടോ.
@sreenivasanks5185
@sreenivasanks5185 Год назад
മരു ന്നു കബനി ഒകെ പുട്ടെ ഡവരുമോ
@mathew.3452
@mathew.3452 Год назад
കണ്ണു ദീനം വരുബോൾ മൂത്രം കൊണ്ട് കഴുകിമാറി
@paule.l6582
@paule.l6582 Год назад
ഇവരുടെ ശാസ്ത്രിയമായ thalidomide കഴിച്ചു അമ്മമാർ എത്രലക്ഷം കുട്ടികൾ ജനിക്കപ്പെട്ടു,! ഡോക്ടറേ!മാറുന്നുകമ്പനി എത്ര ലക്ഷം dollar നഷ്ടപരിഹാരം കൊടുത്ത്!! ഇതനാണല്ലോ ഇവരുടെ ശാസ്ത്രീയ മഹാ ചികിത്സാ!
@vimalat1858
@vimalat1858 Год назад
Urinverygoodmedicen
@lalkumar.1923
@lalkumar.1923 Год назад
അസുഖം മാറ്റുന്നത് നമ്മുടെ മനസ്സാണ്. ചില അസുഖങ്ങൾ ഒരു മരുന്നും കഴിക്കാതെ ഭേദമാകുന്നതും കണ്ടിട്ടില്ലേ..
@sajimonpv1288
@sajimonpv1288 Год назад
Oru, roopapolum, chilavillatha, echikilsaye, I, m, a. Sapport, cheyilla
@Namosthuthe
@Namosthuthe Год назад
Poorva janma kritham paapam vyaadhi roopena peedithaam.... അസുഖം വരാനും മാറാനും ഒരു സമയം ഉണ്ട്... അസുഖം മാറാനുള്ള സമയം ആയാൽ ചികിത്സയും തേടി എത്തും..ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട്.
@ANILKUMAR-nx9wk
@ANILKUMAR-nx9wk Год назад
ഈ മനസ് ഏത് മെഡിക്കൽ സ്റ്റോറിൽ വാങ്ങാൻ കിട്ടും. 😂😂😂😂😂
@jayakumark944
@jayakumark944 2 года назад
Books undo
@paule.l6582
@paule.l6582 Год назад
ഉണ്ട്. മാതൃഭൂമി ബുക്സ്. പ്രസിദ്ധികരിച്ചിട്ടുണ്ട്. യൂറിൻ തെറാപ്പി
@rajalekshmig.r8278
@rajalekshmig.r8278 2 года назад
Urintheraphy kondu vaynattam marumo
@gopalakrishnannair7921
@gopalakrishnannair7921 Год назад
Enthilanu.vaidagthyam
@PradeepPradeep-zv2qb
@PradeepPradeep-zv2qb 4 месяца назад
എൻ്റെ വീടിൻ്റെ അടുത്ത് കുറേ മൂത്രം കെട്ടികിടപ്പുണ്ട് എടുത്ത് കൊണ്ട് പൊയ്ക്കോ
@rajendranpn6189
@rajendranpn6189 Год назад
There are 1000s and1000s of people who enjoythe amazing benefits of urine therapy IMA always refuses to admit the benefits of other systems of medicines because allopathy is pure business
@varghesetv3070
@varghesetv3070 7 месяцев назад
Ethupola. Rogam. Marumennano
@muhammedashif9422
@muhammedashif9422 4 месяца назад
Olakka
@KUKI1104
@KUKI1104 Год назад
ഈ അലോപ്പൊതി dr മാർ കമ്മീഷന്നുള്ളകാര്യം ok, ഒരു മെഡിസിൻ എങ്ങനാണ് ലോഞ്ച് ചെയ്യുന്നേ ആദ്യമേ അമെഡിസിൻ സ്വയം പറയുമോ ഞാൻ ഇന്നതിനൊക്കെ കൊള്ളാമെന്നു 😂😂😂😂.
@prakashpr3199
@prakashpr3199 Год назад
അനുഭവ൦ ഗുരു.!!!!!!
@Lianalivia-2k1523
@Lianalivia-2k1523 2 года назад
Kollam thulasi can drink, If u want , u can get more since u don't have any other works.
@akshayraj5484
@akshayraj5484 2 года назад
But it’s must it’s blood 😂😂😂
@babuitdo
@babuitdo 2 года назад
സമൂഹത്തിൽ ഉള്ളവർക്ക് മലിനമനസ്സ് ഏറി വരുന്ന ഇക്കാലത്ത് , വേസ്റ്റും മാലിന്യവും കുടിക്കുന്നത് മാത്രമല്ല മറ്റത് തിന്നുന്നതും നല്ലതാണ്. തിന്ന് .... തിന്ന് ......
@ajayakumartvathikattu4404
@ajayakumartvathikattu4404 2 года назад
താങ്കൾ അലോപ്പതിയുടെ മലം ചികിത്സയേ പറ്റി കേട്ടിട്ടില്ലാ എന്നു തോന്നുന്നു നെറ്റിൽ കേറി മൈക്രോ ഫീക്കൽ ബയോട്ടാ ട്രാൻസ്പ്ലാൻഡേഷൻ എന്നടിച്ചു കൊടുത്താമതി പൂർണ്ണ വിവരം കിട്ടും അലോപ്പതിക്കാരൻ പറഞ്ഞാൽ അതു ശാസ്ത്രിയ മാകും വരിതിന്നോളൂ.അവർ പതുക്കെ മൂത്രത്തിലേക്കും വന്നോളും ഇപ്പോൾ തന്നെ മനുഷ്യ മൂത്രത്തിൽ നിന്നുണ്ടാക്കുന്ന ക്യാൻസറിനൾപ്പെടെ യുള്ള 11ഓളം അലോപ്പതി മരുന്നുകൾ നിലവിലുണ്ട്.
@കൃഷിഭൂമിശിവദാസൻപിള്ള
മോഡേൺ മെഡിസിൻ നാണ് എല്ലാ രോഗങ്ങൾക്കും കാരണം ഇതു മനസിലാക്കാതെ
@varghesetv3070
@varghesetv3070 7 месяцев назад
Entaponno. Athu. Medicine. Ayittu. Allopathi. Chayunnudu
@abhilashbombay
@abhilashbombay 4 месяца назад
mr sreejith, thurannu angottu para manushya, chumma chalapala , clear cut ayi para
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Morarji lived 90 years without any medicine..only urine therapy.
@mohammedtp1643
@mohammedtp1643 Год назад
പൗരാനിക കാലത്തെ പിന്തുടർന്ന് മൂത്രം കുടിക്കാമോ? ആധുനിക കാലത്ത് ജീവിക്കുന്നവർ ശാസ്ത്രീയ കാലത്തെ ചികിത്സ അല്ലെ ചെയ്യേണ്ടത്?
@varghesetv3070
@varghesetv3070 7 месяцев назад
Covid. Vacine. Eduthavar. 😂😂😂
@joshikunnel5781
@joshikunnel5781 2 года назад
Mafia supporting allopathy doesn't encourage any alternative.
@hebygeorge2249
@hebygeorge2249 Год назад
അൾസർ മാറുമോ?
@adharshshivan9764
@adharshshivan9764 Год назад
തീർച്ചയായും
@paule.l6582
@paule.l6582 Год назад
വികല അംഗർ ആയ കുട്ടികൾ എന്ന് തിരുത്തണം
@yamahabiz7145
@yamahabiz7145 2 года назад
ഗോമൂത്രചികിത്സയാണെങ്കിൽനല്ലതാണ്?വർഗീയവിഷത്തിന്ഉത്തമം!...മൊറാർജീ കീ ജയ്😲
@girshrangachithra4114
@girshrangachithra4114 2 года назад
Thuppal biriyani thinnunnathinakkalum nallathanu gomoothra Panam.
@കുമ്പിടിസ്വാമികൾ
🤢🤢🤢🤢
@ayishakhalid1588
@ayishakhalid1588 2 года назад
Dr sreejith sir parannapole....media polum ithra news publish cheyyumpo onnu shradikkamm
@dileepbalakrishnan3362
@dileepbalakrishnan3362 6 месяцев назад
Ayishakhalid any way no harm animals.better than killing animals.
@dileepbalakrishnan3362
@dileepbalakrishnan3362 6 месяцев назад
എന്തായാലും കൊന്നു തിന്നു ന്നില്ല.മാംസത്തെ കാളും നല്ലത് മൂത്രം
@dileepbalakrishnan3362
@dileepbalakrishnan3362 6 месяцев назад
Urine is better than killing animals
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 месяца назад
Education is different! It's what teaching/learning makes! Intelligence and wisdom are different! It is innate! Biological bodies once expelled their toxic excreta! Those who force themselves into the body again! Take refuge in it! Channelers find time for childish pranks and think it will be an enjoyment for the audience!!
@arunub6416
@arunub6416 Год назад
Sreejithinu pediyaaa...business
@fzlc7425
@fzlc7425 2 года назад
Ashwin 🤣
@nandhu3331
@nandhu3331 2 года назад
Aswin 😂😂