Тёмный

യൂറോപ്പിലേക്കുളള കുടിയേറ്റം ഇനിയും എത്രനാൾ തുടരും? | Deshantharam 

MediaoneTV Live
Подписаться 6 млн
Просмотров 37 тыс.
50% 1

#europe #migration #india #europian
കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന തീവ്രവലതുപക്ഷ കക്ഷികൾക്ക് യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അസാധാരണ നേട്ടമുണ്ടാക്കാൻ സാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ യൂറോപ്പിലേക്കുളള കുടിയേറ്റം എത്രകാലം ഇങ്ങനെ തുടരും? | Deshantharam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@Kumbidi6
@Kumbidi6 4 месяца назад
ഞാൻ കോട്ടയംകാരൻ ആണ് എൻ്റെ വീടിൻ്റെ അടുത്ത് ഒറ്റ വീട്ടിലും Degree കഴിഞ്ഞവർ തൊട്ട് 50 വയസ്സ് വരെ ഉള്ളവർ ആരും നാട്ടിൻ ഇല്ല കുറച്ച് 60 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം എൻ്റെ ഇടവകയിൽ പകുതി പേരും നാട്ടിൽ ഇല്ല അപ്പനും അമ്മയും മാത്രം പിന്നെ +2 വരെ ഉള്ള പിള്ളേരും നാട്ടിൽ business ഉള്ളവർ മാത്രം പ്രായം കുറഞ്ഞവർ എല്ലാം students Visa ആണ് ബാക്കി marriage കഴിഞ്ഞവർ saree visa ഒറ്റ ഒരെണ്ണം ഇനി നാട്ടിൽ വരില്ല.
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
@ammedia1198
@ammedia1198 4 месяца назад
കൃസ്ത്യാനികൾക്ക് ബിഗ് സല്യൂട്ട് കാരണം ഉയർന്ന ജോലി നല്ല ശമ്പളം ഉയർന്ന ജീവിത നിലവാരം❤🌹🌹👍
@Real_indian24
@Real_indian24 4 месяца назад
@@ammedia1198 യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം...
@abdulsalammuhammed1453
@abdulsalammuhammed1453 4 месяца назад
അവിടെയെങ്കിലും അവർ സുഖമായി ജീവിക്കട്ടെ
@Kumbidi6
@Kumbidi6 4 месяца назад
@@ammedia1198 പെൺ കുട്ടികൾ പകുതിയും Nurse ആണ് അവർ വിദേശത്ത് ആണ് family visa ഉണ്ട് അപ്പോൾ marriage കഴിയുന്നു മക്കളും ആയി full family അവിടെ തന്നെ ജിവിക്കും നാട്ടിൽ പിന്നെ വരില്ല അപ്പനും അമ്മയും ജിവിച്ചിരിപ്പുണ്ടെങ്കിൽ Leave കിട്ടുമ്പോൾ വരും അവർ പോയാൽ പിന്നെ വരവും ഇല്ല 😷😁
@ajithb.o.2247
@ajithb.o.2247 4 месяца назад
അതിനു തക്കാതായി കാരണങ്ങൾ ഉണ്ട്... Extreme islamist groups അവിടെ ചെന്ന് നിങ്ങൾ അള്ളാഹു... പറയുന്ന പോലെ ചെയ്യണം എന്നു പറഞ്ഞാൽ നടക്കില്ല..😂...
@wayner6719
@wayner6719 3 месяца назад
Sathym avare okr deport chyn thudagi.. 😂
@Real_indian24
@Real_indian24 3 месяца назад
@@ajithb.o.2247 യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
@PCUSER-yy2dz
@PCUSER-yy2dz 3 месяца назад
onn podaa. theere loka vivaram illa allee. britianil jai cherry jam mithrangal mudraavaakyam vilichathonnum arinjillee. ellaam islaminte thalayil kettivakkaam enn karuthanda
@wayner6719
@wayner6719 3 месяца назад
@@PCUSER-yy2dz Athoke kandu bjp jaychpol kanichth.. But pinr aarelm agne avare kndtundo with bjp flag?? Also UK ipo muslims deport cheyyn und avrde natil poyi adthe avrod hijab idanm islam law venmn parajl pine avar pidch purthakilea?? UK mathrmla Europe ful ipo Muslim extremistne deport cheyun und.. News oke onn check chythl kaanam. Ivde oru muslim country poyi nigal Christianity accept chynm enn parajal egne iriku ath kude orthit baki undakk.. Kure umfya matham olikal.
@PCUSER-yy2dz
@PCUSER-yy2dz 3 месяца назад
@@wayner6719 vallaathe umfanda. muslimkal hijab dharikkunnu. enn karuthi aaraa nonmuslimsum hijab dharikkanam enn paranjath. enth nunayaado. chaanakaswabaavam edukkallee. immaathiri nunakal whatsapp universitiyil poyi paranjaa mathi. BJP jayichathin enthinaa britainil poyi jai cherry jam kalikknath. athonnum kuzhappam illallo. enth nilavaaramillaatha nyaayeekaranam aado
@keralacafeUK
@keralacafeUK 4 месяца назад
പറഞ്ഞിട്ട് കാര്യമില്ല. .. ഇതു പ്രതീക്ഷിച്ചത് തന്നെ. .. UK യിൽ ഹോസ്പിറ്റലിൽ പോയാൽ എമർജൻസി വെയ്റ്റിംഗ് എന്ന് പറയ്യുന്നത് 8 മണിക്കൂർ ആണ്. . അതൊക്കെ കഴിഞ്ഞേ ഒരു രോഗിക്ക് ഹോസ്പിറ്റലിൽ കേറാൻ പറ്റുള്ളൂ. .. ആനധികൃത കുടിയേറ്റം ആണ് വെയ്റ്റിംഗ് hours ഇത്രയധികം കൂടാൻ ഒരു കാരണം. . അവർ ഇനി ചോദിച്ചു തുടങ്ങും എന്തുകൊണ്ട് ഗൾഫ് രാജ്യങ്ങൾ അനുവദിക്കുന്നില്ല എന്നൊക്കെ
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
@AbinThomas-oz8xx
@AbinThomas-oz8xx 3 месяца назад
8 hours alla chilapol 2 days vare pokum
@riyasbadar1244
@riyasbadar1244 4 месяца назад
നാട്ടിലെ നക്കാപിച്ച സാലറി കാരണം എവിടെയെങ്കിലും പോയി രക്ഷപെടട്ടെ ഞാനും നാട്ടിലൊരു കമ്പനിയിലാണ് 14 വർഷമായി ആകെ 32500 സാലറി രണ്ട് കുട്ടികൾ വീട് കുടുമ്പം വീട് ചിലവുകൾ സ്കൂൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് നാട്ടിലെ വില കയറ്റം പിന്നെ എങ്ങനെ പോകാതിരിക്കും എവിടെയെങ്കിലും പോയി രക്ഷപെടണം
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.....
@comredjj
@comredjj 4 месяца назад
നാല് മക്കൾ 😮
@lp6015
@lp6015 3 месяца назад
Bro ividuthe 32500/ thanne anu europe 3 lakhs salary because oru one bhk house rent minimum 1.5 lakhs anu , swanthamai oru veedu students orikalum pattila pakshe saree visakarku karyangal easy anu double income anu (wife 3 lakhs+saree visa husband minimum 1.5-2 lakhs kittum( total 5 lakhs) angane saree visakarku veedu vangam settle avam, students visa pakka udayipu visa anu padichu 1st rank vangan alla polvune avide coolie Pani ayalum settle avuva ennu paranjanu pokune athinte impact oru kudusu 🏠 house 5 years back 3 cr ayirunu engil ippol 6 cr kodukanam just because of rapid increase of students and rent system in Europe so govt planning to eliminate students visa maximum so that in the long run house price may be reduced so that their own citizens can be safely accomodated
@sudhips7481
@sudhips7481 3 месяца назад
Nattil 32500 nalla oru salary aanu🙂
@akhilmohan2974
@akhilmohan2974 3 месяца назад
Naatil 30k saalary undel.. raajvine pole jeevikam 😅
@lukmanklt1107
@lukmanklt1107 4 месяца назад
50 ശതമാനം പിന്തുണ ഇല്ലാതെ തന്നെ എല്ലാ യിടത്തും തെരഞ്ഞെടുപ്പ് ജയിക്കാം... പിന്നെ ഇതെന്തു ജനാധിപത്യം....?
@Kuttymanicfdasd
@Kuttymanicfdasd 4 месяца назад
നേഴ്സ് ഉം സീനിയർ കെയറർ മാരും പിന്നെ അവരുടെ പാവാട വിസകളും . അല്ലാതെ നല്ല ജോലി കിട്ടി പോകുന്നവർ വിരളമാണ്😖
@aboobackeradivannimohamed6919
@aboobackeradivannimohamed6919 4 месяца назад
ലോകം മുഴുവൻ കലഹമുണ്ടാക്കുന്നവർ ഇനി സ്വന്തം നാട്ടിലും അതുണ്ടാക്കും. ലേബൽ മറ്റുള്ളവർക്ക് ഇട്ടു ചാർത്താൻ സോഷ്യൽ മീഡിയ കാലത്തു ബുദ്ധിമുട്ടാണ്.
@Indian5464jawaharlalNehru
@Indian5464jawaharlalNehru 4 месяца назад
നമ്മൾ യൂറോപ്പ് ഇൽ പോയി ജോലി ചെയ്യണം, ഗൾഫിൽ ഇപ്പൊൾ പഴയ പോലെ ഉള്ള തൊഴിൽ അവസരം ഇല്ല, കുട്ടികൾ യൂറോപ്പിൽ പോകട്ടെ നല്ല ജീവിതം നഴിക്കട്ടേ
@newsreels3511
@newsreels3511 4 месяца назад
ചെലക്കെല്ല... യൂറോപ്പിലേക്ക് കുടിയേറിയവർ മൂഞ്ചിയിരിക്കയാണ് ... Gulf countries തന്നെയാണ് ഭേദം ... മാതരാഷ്ട്ര മാണെങ്കിലും മനുഷ്യത്വം ഉള്ളവരാണ്...
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
@Kumbidi6
@Kumbidi6 4 месяца назад
യൂറോപ്പിൽ പോയി എല്ലാം കൂലിപ്പണിയും ബാക്കി Care പണിയും ആണ് എടുക്കുന്നത് Nurse മാർ മാത്രം ആണ് നല്ല ജോലി ചെയ്യുന്നത് പിന്നെ Salary ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല നാട്ടിൽ ആരും അറിയില്ലല്ലോ പണി എന്നതാണ് എന്ന് '
@akhileshappu7484
@akhileshappu7484 4 месяца назад
​@@newsreels3511athee addu jivitham okke kandapo manasilayii manushatham😂
@souravchalliyil6370
@souravchalliyil6370 4 месяца назад
@@Kumbidi6 8 years munp studies in EU il vannathaan, inn nalloru IT companyil nalloru joli cheyyunnu, ivide vereyum MNC kaliyil job cheyyunna mallusine enik ariyam, ellavarum happy aan, Agentin paisakoduth unskilled jolikk varanavaraan moonji irikkunnath ennaan ivide samsaaram
@arunbthomas5741
@arunbthomas5741 4 месяца назад
❗❗🙃പണ്ട് ജൂദൻ മാരെ ഓടിച്ചത് പോലെ ഉള്ള സാഹചര്യം ഉണ്ടാവാതെ ഇരുന്നാൽ മതി (ഹിറ്റ്ലർ, മുസ്സൊലേനി ഒക്കെ 70-80 വർഷം മുന്നെ പ്രചരിപ്പിച്ച ആശയങ്ങൾ ആണ് ഇപ്പോൾ വീണ്ടും പൊങ്ങി വരുന്നത് 🙃)
@sudheepparimalam5790
@sudheepparimalam5790 3 месяца назад
യൂറോപ്പിൽ കിട്ടുന്ന സൗകര്യങ്ങൾ നാട്ടിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാൻ ശ്രമിച്ചു കൂടെ, അപ്പോൾ പിന്നെ യൂറോപ്പിൽ പോകേണ്ട കാര്യമില്ലല്ലോ
@airu4192
@airu4192 4 месяца назад
Europe Middle east നെ കണ്ട് പഠിക്കണം.... ഒറ്റ ഒരുത്തനും പൗരത്വം കൊടുക്കില്ല ''...
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. :
@TrueMessage-lm5zv
@TrueMessage-lm5zv 4 месяца назад
Athu veronnum kondalla..middle east janagalk anukulyangal nalkanam pinne europe anenkil nammal tax kodukkanm atha athumalla population europe il kuravanu
@anu6072
@anu6072 4 месяца назад
നല്ല tax വങ്ങുന്നുണ്ടല്ലോ
@KiranMenon-jy2ed
@KiranMenon-jy2ed 4 месяца назад
ഞാൻ 8 വർഷമായി ഇറ്റലിയിൽ താമസിക്കുന്നു ആദ്യമായിട്ടാണ് EU Parliment ൽ ഇത്രയും അധികം far right MP മാർ വരുന്നത് ഇറ്റലിയിൽ പിന്നെ മെലോനി ഒരു ദാക്ഷിണ്യവും illegal migrant നോട് കാണിച്ചിട്ടില്ല പ്രത്യേകിച്ച് മുസ്ലിംസിനോട് മെലോനി വന്ന ശേഷം ഒരു New മോസ്ക് പോലും പണിയാൻ 1 അനുവദിച്ചിട്ടില്ല. ഇനി പുതുതായി ബോട്ടിൽ വരുന്ന migrants നെ അൽബേനിയായിലോട്ട് നാട് കടത്തും മുസ്ലിങ്ങൾ ഒരിക്കലും Western Culture ആയിട്ട് integrate ചെയ്യില്ല. ഇറ്റലിയിൽ പൊതുവേ ഭീകരാക്രമണം കുറവാണ് ഇവിടെ ഇപ്പോൾ ഇല്ലെന്ന് വേണേൽ പറയാം കാരണം ഇവിടെ Police ഭയങ്കര Strict ആണ് മെലോനി Party അധികാരത്തിൽ വന്ന ശേഷം പൊലീസ് പെട്രോളിംഗ് വളരെ കൂടുതലാണ് . ഒരു ദിവസം തന്നെ മൂന്ന് തവണ വരെ എന്നെ police പിടിച്ചിട്ടുണ്ട് document verify ചെയ്യാൻ ഇറ്റലിയിൽ ചുമ്മാ document ഇല്ലാതെ നിക്കാൻ പറ്റില്ല എപ്പോൾ പിടിച്ചെന്ന് ചോദിച്ചാൽ മതി എപ്പോഴും Police പെട്രോളിംഗ് ആണ് ഇവിടെ മിനിറ്റിന് മിനിറ്റ് കാണാം പോലീസ് വണ്ടി ഞാൻ ഇവിടെ വന്ന time ഇത്രയും strict ഇല്ലാരുന്നു പിന്നെ ഇറ്റാലിയൻ പോലീസിനെ കാണാൻ കിടു ലുക്കാണ് നോക്കി നിന്ന് പോകും ഒരു 6ft പൊക്കവും നല്ല Physique ഉം ഒക്കെ ഉണ്ടേൽ ആരാണേലും നോക്കി പോകും പിന്നെ friendly ഉം ആണ് നമുക്ക് ഒരു ഇഷ്ടം തോന്നി പോകും😍
@Hero-d8c
@Hero-d8c 4 месяца назад
Albania യിൽ ഉള്ള ചര്ച്ചുകൾ പകരം പൊളിച്ചു കളയാൻ അവർക്ക് തോന്നും കുറച്ചു കഴിഞ്ഞു
@Hanyang___
@Hanyang___ 4 месяца назад
​@@Hero-d8c Albenia ഭൂരിപക്ഷ മുസ്ലിം രാഷ്ട്രമാണ് കൂടാതെ മതേതര രാഷ്ട്രവുമാണ്
@Hero-d8c
@Hero-d8c 4 месяца назад
@@Hanyang___ ഈ മതേതര രാഷ്ട്രം ഒക്കെ മുസ്ലികൾ ഭൂരിപക്ഷ രാജ്യകളിൽ മാത്രം ആണ് ഉള്ളത് മുസ്ലിം ഭൂരിപക്ഷം അല്ലാത്ത രാജ്യകൾ മതേതര രാജ്യം അല്ല ഉദാ ഇന്ത്യ, ശ്രീ ലങ്ക, അമേരിക്ക, ഫ്രാൻസ്, ഇറ്റലി ഒക്കെ
@Hero-d8c
@Hero-d8c 4 месяца назад
@@Hanyang___ മുസ്ലിം ഭൂരിപക്ഷ രാജ്യകളിൽ മാത്രം മതേതര മതി ഹിന്ദു കളോ ക്രിസ്ത്യനിക്ളോ കൂടുതൽ ഉള്ള രാജ്യകൾ ഭൂരിപക്ഷ മതത്തിന്റെ വർഗീയ കേന്ദ്രകളും
@coconutpunch123
@coconutpunch123 4 месяца назад
യൂറോപ്പിന് പണ്ടത്തെ പോലെ പവർ ഒന്നും ഇല്ല. പശ്ചാത്യ ശക്തികളുടെ ആധിപത്യം ഒന്നും ഇപ്പോൾ ഇല്ല. അതിന്റെ പ്രതിഫലനം ആണ് ഈ വലത്തോട്ടുള്ള ചായ്‌വ്. ഇറ്റലിയിൽ ഒക്കെ സാമ്പത്തിക പ്രതിസന്ധി ആണ്. പഴയ പോലെ കുടിയേറ്റം ഒന്നും ഇനി ഉണ്ടാവില്ല. അവിടെ ഉള്ളവർക്ക് തന്നെ പണിയില്ല.
@rajeshx1983
@rajeshx1983 4 месяца назад
Our country is over populated so migration is narural process and no one can stop😂😂😂
@fathimlinu6837
@fathimlinu6837 4 месяца назад
So what about china
@sangeethasumamg
@sangeethasumamg 4 месяца назад
Chinese also migrate . . People who are front runners on migration to us are India and china
@akhileshappu7484
@akhileshappu7484 4 месяца назад
China karum migrate chayunud​@@fathimlinu6837
@sharafudheenzainivk6108
@sharafudheenzainivk6108 4 месяца назад
@@fathimlinu6837come to Dubai you can see here Chinese colonies 😅
@cuebal
@cuebal 3 месяца назад
Except the other country 's immigration system.
@2023srike
@2023srike 4 месяца назад
Not a problem with legal migrations only issue with illegal Muslim migration and chanding in public
@Muhammadbasil11
@Muhammadbasil11 4 месяца назад
Not only illegal Muslim, also there are many illegal Christian migration especially from Romania and other Christian countries. Based on my studies from Germany.
@shihabudheenckp6584
@shihabudheenckp6584 4 месяца назад
എങ്കിൽ വളരെ നന്നായി..
@shanojabraham4681
@shanojabraham4681 4 месяца назад
യൂറോപ്പ് ഗൾഫ് രാജ്യങ്ങളെ കണ്ടു മനസ്സിലാക്കിയിരുന്നെങ്കിൽ ..
@Real_indian24
@Real_indian24 4 месяца назад
യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം..
@lakeofbays1622
@lakeofbays1622 3 месяца назад
What does the Gulf countries have other than oil?
@nayanadevi3566
@nayanadevi3566 3 месяца назад
Best ...ഓരോത്തർക്കും ഓരോ തരം ശമ്പളം.ഓരോ രീതിയിൽ ഉള്ള നിയമം.തൊഴിൽ നിയമങ്ങൾ ഇല്ല.എത്ര വര്ഷം കഴിഞ്ഞാലും PR കൊടുക്കില്ല.ഇതൊക്കെ അല്ലെ കണ്ടു പടിക്കാൻ ഉള്ളത്
@Real_indian24
@Real_indian24 3 месяца назад
@@nayanadevi3566 PRമാത്രം മതിയോ സിറ്റിസൺഷിപ്പും നൽകാം.
@Real_indian24
@Real_indian24 3 месяца назад
@@shanojabraham4681 യുറോപ്പിലേക്കുള്ള കൂടിയേറ്റം ഇനി നിലക്കണമെങ്കിൽ റഷ്യ- യൂറോപ്പ് & അമേരിക്ക നേരിട്ട് ഒരു യുദ്ധം ഉണ്ടാകണം. യൂറോപ്പിലെയും USAയിലേയും എല്ലാ പ്രധാന നഗരങ്ങളിലും റഷ്യയുടെ ആണവ ബോംബുകൾ വന്ന് പതിക്കണം. എങ്കിൽ മാത്രമേ ഇനി യൂറോപ്പിലേക്കുള്ള മലയാളികളുടെ കൂടിയേറ്റത്തിന് ഒരു വിരാമമുണ്ടാകൂ.... അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
@ammedia1198
@ammedia1198 4 месяца назад
യൂറോപ്പിലേക്ക് പോട്ടേ.... നല്ല ജോലി ഉയർന്ന ശംമ്പളം കൃസ്ത്യൻ സമൂഹത്തെ കണ്ടു പഠിക്കണം
@souravchalliyil6370
@souravchalliyil6370 4 месяца назад
European friends orupaadund, aake 3 per maathram vallappozhum Churchil pokum, 80% youthanmmarkkum oru religious ideologyilum thalpparyamilla, oru 40+ age ulla kurach peraano bro ee parayana Christian samooham ? 😂
@mrandmrs8286
@mrandmrs8286 4 месяца назад
​@@souravchalliyil6370onnu randu Christian rajyangalille karyam kond muzhuvan europe neyum angane parayalle
@jomygeorge81
@jomygeorge81 3 месяца назад
Its very simple avde beliefs okke personal aani ... mostly religion ninnj maari nikkunnu.... pinne orupaadi atheists um​@@souravchalliyil6370
@ahamed_deedat.9444
@ahamed_deedat.9444 4 месяца назад
യൂറോപ്പിൽ ഉടനെ അടുത്ത ഇൻക്യുസിഷൻ തുടങ്ങും, വേഗം അവടുന്നു രക്ഷപെട്ടോ 😮
@babuts8165
@babuts8165 4 месяца назад
ഏഷ്യയില്ലങ്കിൽ Europe സായിപ്പ് പട്ടിണി കിടന്ന് ചത്തുപോകും.
@zepp7030
@zepp7030 3 месяца назад
നീ ഏതാടാ വാണമേ 😂
@zepp7030
@zepp7030 3 месяца назад
സായിപ്പിന് തിന്നാൻ അവർ തനിയെ ഉണ്ടാക്കുന്നുണ്ട് 😂 കാട്ടു വാണം ഖുർആൻ മൂരി ആയിരിക്കും.
@kevin5968
@kevin5968 4 месяца назад
Israel will get more support when right wing party rules Europe ❤❤
@Irshadmuhammad3758
@Irshadmuhammad3758 4 месяца назад
Athin
@shinybinu6154
@shinybinu6154 4 месяца назад
So...are you a israel citizen😅😅
@livingearth4166
@livingearth4166 4 месяца назад
Athano ivde prashnam
@kevin5968
@kevin5968 4 месяца назад
@@shinybinu6154 my sister is a nurse in israel she is protected by the israel soldiers from terrorist attack
@Hero-d8c
@Hero-d8c 4 месяца назад
That's one actually we want
@ihsanas2729
@ihsanas2729 4 месяца назад
K Surendran കേരള മുഖ്യമന്ത്രി ആകണം. ഇതെല്ലാം മാറും കേരളം വേറെ ലെവൽ ആകും.
@kevin5968
@kevin5968 4 месяца назад
Right wing European parties ✝️✝️⚡🚩🚩 🤜🤜☪️☪️
@abdulrafeeq6929
@abdulrafeeq6929 4 месяца назад
Are you terrorist...?
@althaf5991
@althaf5991 4 месяца назад
വെളുത്ത ക്രിസ്ത്യനികളെ മാത്രേ മാത്രേ right wing Nazis പരിഗണിയ്ക്കാറുള്ളു 😂😂😂 ഇതുകൂടി കൂട്ടിക്കോ 🤜👨🏿‍🦲👨🏾‍🦲👨🏽‍🦲✝️✝️✝️
@Shajikumaran-b5m
@Shajikumaran-b5m 4 месяца назад
മലയാളികൾ ഉൾപ്പെടെ ഉള്ള വിദേശഗികളെ വേണ്ട സ്വദേശികളെ മതി എന്ന അഭിപ്രായം ഉള്ളവർ വന്നാൽ തെക്കേ കേരത്തിൽ ഉള്ള ഒത്തിരി പാവം മലയാളികൾ കക്ക് ജോബ് നഷ്ട്ടം ആളില്ലേ അച്ചായ
@FFSVI
@FFSVI 4 месяца назад
it cell aano ellayidathum mezhukunnndello
@almatymalayali5668
@almatymalayali5668 4 месяца назад
ഡാ പൊട്ടാ എന്ന് നിന്നെ പോലെ പാൽപ്പൊടിക്ക് മതം മാറിയവരെ പെലയന്മാരെ ഉൾപെടുത്തില്ല നല്ല ഒന്നാന്തരം വൈറ്റുകൾ മാത്രം 🤣🤣🤣
@Sun.Shine-
@Sun.Shine- 4 месяца назад
It's very evident that the europeans need to be right wing at the moment. If you move to a country, you follow their rules & culture, otherwise face the punishment like middle east and Asian countries. Europeans must crack down on influx of illegal migrants, be conservative, try to follow Poland's policies. I am fine with people who are moving leagally as long as they adhere to their policies. നിങ്ങൾക്കു പറ്റില്ലെങ്കിൽ പറ്റുന്നെടത്തു പോയി ജീവിക്കുക, അവിടുത്തെ citizens ന് ബുദ്ധിമുട്ടുണ്ടാക്കരുത്!
@ihsanas2729
@ihsanas2729 4 месяца назад
കെ സുരേന്ദ്രൻ ഇന്ത്യയിൽ പ്രധാനമന്ത്രി അകണം ഇന്ത്യ വികസിക്കും
@Vpr2255
@Vpr2255 4 месяца назад
വിളിച്ചു വരുത്തി തിട്ട് ഭക്ഷണം ഇല്ലാ പറഞ്ഞു പോലെ ആണെല്ലോ 🙄 ഇവർ തന്നെ refugees welcome എന്ന് പറഞ്ഞു പണ്ട് 🙄!
@francistomy1009
@francistomy1009 4 месяца назад
Athinte avaru kidannu anubakunnudu bayakara shalyam anny ee myran marakondu Germany lu
@sabukx7736
@sabukx7736 4 месяца назад
യൂറോപ്പ് ക്രിസ്തു മതത്തിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷം, നീരിശ്വരവാദം തുലയട്ടെ ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@AVahid-fg3yc
@AVahid-fg3yc 4 месяца назад
ആര് പറഞ്ഞു ക്രൈസ്തവ ദേവാലയങ്ങൾ എത്രയോ വിറ്റ് കൊണ്ടിരിക്കയാണ് അതിലധികവും മുസ്ലിങ്ങൾ വാങ്ങി പള്ളികളായി ഉപയോഗിക്കുന്നു ,ഇസ്ലാം ആശ്ലേഷിക്കുന്നവരും കൂടുതൽ യൂറോപ്പിലാണ്
@rashidkkputhoor
@rashidkkputhoor 4 месяца назад
അണ്ടി... അവിടെ ഉള്ളത് 80%ജാര സന്തദികളാ ണ്
@zepp7030
@zepp7030 3 месяца назад
Njan നിരീശ്വര വാദി ആണ് but എനിക്ക് ഇസ്ലാം അല്ലാതെ വേറൊരു മാധത്തോട് കാര്യമായി വെറുപ്പില്ല.
@Shuuuuuuuuuuuuuaibb
@Shuuuuuuuuuuuuuaibb 4 месяца назад
Njanum ee aduth naadu vidum
@HUMANIST_101
@HUMANIST_101 4 месяца назад
Why people can't identify with humanity more than religion.
@sudheepparimalam5790
@sudheepparimalam5790 3 месяца назад
മതങ്ങൾ ഇല്ലാത്തവട്ടെ
@Deepak-00777
@Deepak-00777 4 месяца назад
ഇനി ഇല്ല.....നിനക്ക് അത് പോരെ
@antonyjoseph2936
@antonyjoseph2936 3 месяца назад
Do you know what Indians are doing in Europe. Uber drivers Food delevery Waiters Cleaners & all other labourers jobs
@vishnu.p_7
@vishnu.p_7 4 месяца назад
Sudukkal moochum
@sunithasuni8351
@sunithasuni8351 4 месяца назад
Sangikalum moonchum
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 4 месяца назад
തീട്ട സംഘികൾ ഓൾറെഡി മൂഞ്ചിയത് ആയത് കൊണ്ട് കുഴപ്പമില്ല
@Shajikumaran-b5m
@Shajikumaran-b5m 4 месяца назад
മലയാളികൾ ഭാവി??
@Landmarked1003
@Landmarked1003 4 месяца назад
High skilled workers don't have to worry about these shit .
@moidushahid3026
@moidushahid3026 4 месяца назад
Nalla kaarriyam pinne pareyoola indu craistavar keralattil kuranchu enna musliminde melil kudara kayaroola
@rehanpnambiar3567
@rehanpnambiar3567 4 месяца назад
20000 INR ine kaalum masam shambalam kittiyal malayali evdem povum. IT field and daily wage alland vere joli vallathum keralathil undo?.
@user-su4vi
@user-su4vi 4 месяца назад
ഇസ്‌ലാമോഫ്ബിയ തന്നെ ഇത്..മീഡിയ ഫൺ ഔട്ട് ഓഫ് കക്കൂസ് ചർച്ച ചെയുന്നു ..ന്തിന് ചെയ്തു യൂറോപ്പേ
@pillaithampi9627
@pillaithampi9627 4 месяца назад
എല്ലാ മുസ്ലിങ്ങളെയും അവരുടെ കുടുംബ രാജ്യമായ സൗദിയിലേക്ക് നാട് കടത്തുക. കൊടും വിഷമാണ് ഇസ്ലാം.
@abdulsalammuhammed1453
@abdulsalammuhammed1453 4 месяца назад
ആദ്യം ആര്യൻമാരെ പേർഷ്യയിലേക്ക് ഓടിക്കുക
@AVahid-fg3yc
@AVahid-fg3yc 4 месяца назад
ക്രിസംഘികൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ വിഷം ചീറ്റുന്നത് ,വേട്ടക്കാരായ സംഘ് പരിവാറിന് തല വെച്ച് കൊടുക്കാൻ വഴി ഒരുക്കുന്ന പണിയാണ് ക്രിസംഘികൾ ചെയ്യുന്നത് ,യൂറോപ്പിൽ കൂടുതൽ വളരുന്നത് ഇസ്ലാമാണ് പല യൂറോപ്യന്മാരും ക്രൈസ്ത മതം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് വരുന്നത് ക്രൈസ്ത മത പുരോഹിതന്മാരെ വല്ലാതെ അസ്വസ്ഥ പെടുത്തുന്നു ,അതിനാൽ അവർ ഇത്തരം വർഗ്ഗീയ പരാമർഷവും ഇസ്ലാം വിരുദ്ധ പ്രസ്താവനകളും ഇറക്കുന്നു .ഇസ്ലാമിനെ പഠിച്ചാൽ അവൻ യഥാർത്ഥ യേശു(ഈസാ(അ) ) ആരാണെന്ന് മനസ്സിലാവും പിന്നെ അവൻ യേശു പറഞ്ഞ എൻ്റെ കർത്താവ് ഏക കർത്താവായ ദൈവത്തിൽ അഥവാ അല്ലാഹു വിൻ്റെ ദാസനായി മാറുന്നു
@ImC3unco
@ImC3unco 4 месяца назад
Kure sangi kal chooru thinathu GCC olland an thampi
@weeeenon
@weeeenon 4 месяца назад
​@@abdulsalammuhammed1453 Iranians nallavaraan , arabis aan seen
@xdcreations3075
@xdcreations3075 4 месяца назад
അതെ നിന്റെ പോലെ
@anishthomas4436
@anishthomas4436 4 месяца назад
Kudiyettam allada..ninte oke muriandikale aa...
@wandoornews4232
@wandoornews4232 4 месяца назад
😮😮😮😂
@shinybinu6154
@shinybinu6154 4 месяца назад
Sweden eu ..parliament il social democrats nanu ( left ) vijayam..
@Kuttymanicfdasd
@Kuttymanicfdasd 4 месяца назад
നേഴ്സ് ഉം സീനിയർ കെയറർ മാരും പിന്നെ അവരുടെ പാവാട വിസകളും . അല്ലാതെ നല്ല ജോലി കിട്ടി പോകുന്നവർ വിരളമാണ്😖
@binnamaryjoseph8894
@binnamaryjoseph8894 3 месяца назад
Fact😂
@nayanadevi3566
@nayanadevi3566 3 месяца назад
അതെ വേറെ ആർക്കും ഒരു ജോലിയും കിട്ടുന്നില്ല...Whatsapp യൂണിവേഴ്സിറ്റി ആണല്ലേ ??
@Kuttymanicfdasd
@Kuttymanicfdasd 3 месяца назад
@@nayanadevi3566 വിരളം എന്ന വാക്കിന്റെ അർത്ഥം അറിയില്ല ല്ലേ കാന്താരി സേച്ചിക്ക്😤😝
@nayanadevi3566
@nayanadevi3566 3 месяца назад
@@Kuttymanicfdasd ഏതാണ്ട് 5 lkhs ഇന്ത്യക്കാർ ജര്മനിയിൽ ഉണ്ട്.അതിൽ കൂടിപ്പോയാൽ ഒരു 30000 നേഴ്സ് ഉണ്ടാവും...ബാക്കി ഉള്ളതിൽ 50 % IT ജോലിയാണ്...ബാക്കി ഉള്ള ജോലികൾ ഉണ്ട്...ഇതൊന്നും അറിയില്ലേലും ചുമ്മാ ഉണ്ടത്രേ എന്നൊരു കമന്റ് അല്ലേൽ വിരളം എന്നിടുന്നത് പ്രതേകിച്ചും ഒന്നും അറിയാതെ തള്ളുന്നതാ ..ജര്മനിയുടെ കാര്യം മാത്രമേ പറഞ്ഞോളൂ ..അതുപോലെ ആണ് ബാക്കി രാജ്യങ്ങളിലും ...എവിടേലും പോയി എന്തേലും ജോലി ചെയ്തു ജീവിക്കുന്നവരേക്കാൾ ബുദ്ധിമുട്ട് പ്രത്യേക പണി ഒന്നും ഇല്ലാതെ ചൊറിയാൻ ഇരിക്കുന്നവർക്കാണ്
@Kuttymanicfdasd
@Kuttymanicfdasd 3 месяца назад
@@nayanadevi3566 njan London nil aanu so njan ividuthe karyamaanu paranjathu.
@Kuttymanicfdasd
@Kuttymanicfdasd 4 месяца назад
നേഴ്സ് ഉം സീനിയർ കെയറർ മാരും പിന്നെ അവരുടെ പാവാട വിസകളും . അല്ലാതെ നല്ല ജോലി കിട്ടി പോകുന്നവർ വിരളമാണ്😖
Далее
Team Spiderman True Or False Mask,nono #Shorts
00:37
진 (Jin) 'I'll Be There' Official MV
03:15
Просмотров 6 млн