Тёмный

യൂറോപ്പിൽ നിന്ന് സൗദിയിലേക്ക് ഓടിയിരുന്ന ട്രെയിൻ ഇതിലൂടെയാണ് |old Hijaz Railways story 

YathraToday
Подписаться 834 тыс.
Просмотров 142 тыс.
50% 1

Опубликовано:

 

19 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@nizamahami
@nizamahami Месяц назад
ദിൽഷാദ്, ഈ ഒരു വീഡിയോയിൽ നീ കാണിച്ച ധൈര്യം സമ്മതിച്ചു ആരുമില്ലാത്ത മരുഭൂമിയിൽ ആ ടണലിനുള്ളിൽ കൂടി പോകാനുള്ള നിൻ്റെ മനോധൈര്യം വേറെ ലെവൽ👍👍👍
@najmahneettikkal5321
@najmahneettikkal5321 Месяц назад
𝙺𝚊𝚊𝚗𝚞𝚗𝚗𝚊 𝚗𝚓𝚊𝚖𝚖𝚎𝚕𝚎 𝚗𝚎𝚗𝚓𝚒𝚍𝚒𝚔𝚔𝚞𝚗𝚗𝚞
@sudheesvk
@sudheesvk Месяц назад
ഡിൽഷാദ് ആമസോൺ കാട്ടിൽ പോവുന്നത് കാണാന ഞാൻ കാത്തിരിക്കുന്നത് വേഗം സഫലമാകട്ടെ
@mvn328
@mvn328 15 дней назад
Sathyam 🙆🙆
@suhara8424
@suhara8424 11 дней назад
മാഷാ അള്ളാ മോൻ അങ്ങേയറ്റത്തെ ധൈര്യമാണ് കാണിച്ചതു്. അത് കൊണ്ട് ഞങ്ങൾക്ക് അന്നത്തെ റെയിൽവേ പോയ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു Thanks jazakallah Khair
@rasheedrzfjj7412
@rasheedrzfjj7412 Месяц назад
മഹീന്ദ്ര താർ ഇന്ത്യയുടെ അഭിമാനമാണ്... തൻെറ ധൈര്യം സമ്മതിച്ചിരിക്കുന്നു...❤
@anithapremananitha5214
@anithapremananitha5214 Месяц назад
എന്റെ ചെങ്ങായി നിന്റെ ധൈര്യം സമ്മതിച്ചുട്ടോ. തനിച്ചാണല്ലോ പോകുന്നതെന്നോർത്ത് നമ്മള് ബേജാറാവുന്നു. വെള്ളത്തിലായാലും മരുഭൂമിയിൽ ആയാലും നീ ഒരു കുലുക്കവുമില്ലാതെ. Big Salute makane. ❤❤❤❤❤
@abduljaleel545
@abduljaleel545 Месяц назад
നീ തണലിൽ ഉള്ളിലൂടെ വണ്ടിയുമായി പോയത് വളരെ ഭയത്തോടെയാണ് കണ്ടിരുന്നത് അതോടൊപ്പം ബുദ്ധിമുട്ടുകൾ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയും അൽഹംദുലില്ലാ
@jinujacob29
@jinujacob29 Месяц назад
വെള്ളം നിറഞ്ഞു കിടക്കുന്ന അറിയാത്ത വഴിയിലൂടെ രാത്രിയിൽ വണ്ടി ഓടിച്ചു പോയ നിൻറെ ധൈര്യത്തെ സമ്മതിക്കുന്നു ഇത്രയും റിസ്ക് വേണ്ടായിരുന്നു. ഞങ്ങൾ പ്രേക്ഷകർക്ക് ഇനിയും നിൻറെ വീഡിയോകൾ കാണാൻ ഉള്ളതാണ്.
@safeerckd
@safeerckd Месяц назад
ആ അവധരണത്തിന് എൻ്റെ 100ലൈക്
@babuss4039
@babuss4039 Месяц назад
ഇരട്ടചങ്കൻ ഡ്രൈവറും നാല് ചങ്കൻ വണ്ടിയും!! വീഡിയോകാണുമ്പോൾ ശ്വാസംവിടാൻ പോലും മറന്നുപോയി.... ദിൽഷാദിന്റെ ധൈര്യത്തിലും കോൺഫിഡന്റ്റിലുംവിശ്വാസമാണ്.... എന്നാലും ഇത്രയും സാഹസികത 😊 അഭിനന്ദനങ്ങൾ 💕😍
@JibinJibinab-fk3wb
@JibinJibinab-fk3wb Месяц назад
ഇടയ്ക്ക് ശ്യാസം വിടണേ 🤣🤣🤣 ഒന്ന് പോയിനെടാ 🤣🤣
@KID98-hp4db
@KID98-hp4db Месяц назад
Jeevanode undo
@babuss4039
@babuss4039 Месяц назад
@@KID98-hp4db ഉണ്ട
@mariyammaliyakkal9719
@mariyammaliyakkal9719 15 дней назад
ഇപ്പോഴും കൊല്ലം തിരുവനന്തപുരം വയനാട് മലപ്പുറം കുടുംബനാഥൻ കിടപ്പിലായവരുടെയും വിവാഹമോചിതരുടെയും അവസ്ഥ..... ഉള്ളവർ ദൂർത്തടിക്കുന്നു. (വസ്ത്രം, പുറത്തുനിന്നുള്ള ആഹാരം, ടൂറുകൾ, ട്രിപ്പുകൾ )മുസ്‌ലിം സമ്പന്നർ മതേതരത്തം തെളിയിക്കാൻ നാട്ടോട്ടം ഓടുമ്പോഴും, നമ്മൾ "സുഡാപ്പികളും ജിഹാദികളും" ആണെന്ന് യൂസഫലിയും കാന്തപുരവും മഹല്ലുകളും ഓർക്കുക. എല്ലാ ദരിദ്രവീട്ടിലും ആഹാരവും കുട്ടികളുടെ പഠനച്ചിലവും, സൗകര്യവും., ഈമാനും സദാചാരവും എത്തിക്കേണ്ടത് മുസ്‌ലിം സംഘടനകളും മഹല്ലുകളും തന്നെയാണ്
@hijas5342
@hijas5342 Месяц назад
സൗദി അറേബ്യയിൽ ഒന്നും കാണാൻ ഇല്ല എന്ന് പറഞ്ഞ ഒരുത്തനെ ഈ അവസരത്തിൽ ഓർക്കുന്നു...
@mansoor2296
@mansoor2296 Месяц назад
😂
@ansaryasar2067
@ansaryasar2067 26 дней назад
ആരാ? അവൻ വിളിച്ച് കൊണ്ട് വാ അവൻ്റെ ചെകിടത്ത് ഒന്ന് പൊട്ടിക്കാനാ😮
@hijas5342
@hijas5342 26 дней назад
@@ansaryasar2067 Mallu Traveler
@shylamathews6181
@shylamathews6181 8 дней назад
@@ansaryasar2067😂😂😂
@shylamathews6181
@shylamathews6181 8 дней назад
😂😂
@User34578global
@User34578global Месяц назад
എൻറെ പൊന്നു ദിൽഷാദ് നിന്നെ സമ്മതിച്ചിരിക്കുന്നു ഇത് നീ ഒറ്റയ്ക്ക് ആയതു കൊണ്ട് മാത്രമാണ് അതിലൂടെ പോയത് വേറൊരാളും കൂടെയുണ്ടെങ്കിൽ അഭിപ്രായം പറയും വേണ്ടെടാ തിരിച്ചു പോകാമെന്ന് എന്തായാലും ഒരു പെരിന്തൽമണ്ണ കാരൻറെ സന്തോഷം അറിയിക്കുന്നു
@shanthayyil-fv3ss
@shanthayyil-fv3ss Месяц назад
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muhammedabdulrahman9603
@muhammedabdulrahman9603 10 дней назад
😂😂😂 സത്യമാണ്
@theyoutubeviewer5468
@theyoutubeviewer5468 Месяц назад
ഈ വീഡിയോ കണ്ടപ്പോഴാണ് ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ തോന്നിയത്... നമിച്ചു മോനെ.... 😍😘...
@ibrukunjutty9588
@ibrukunjutty9588 Месяц назад
അവസാനം പോലീസ് കാരൻ അവാർഡ് കിട്ടും എന്ന് പ്രദീക്ഷിച്ചു രക്ഷപെട്ടു അൽഹംദുലില്ലാഹ്
@user-zu6jj8mw1y
@user-zu6jj8mw1y Месяц назад
പേടിയുടെ സ്പെല്ലിംഗ് അറിയാത്ത പഹയാ.... നീ മലപ്പുറത്ത ജാതിയാന്നാ... തോന്നുന്നേ.... ❤️❤️❤️❤️❤️🤣🤣🤣🤣
@saidhaidrosseyammal9941
@saidhaidrosseyammal9941 Месяц назад
തുർക്കി ഖിലാഫത്തിന്റെ കാലത്ത് ദീർഘ ദൃഷ്ടിയുള്ള ഖലീഫയായിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ വിവിധ മുസ്‌ലിം രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ചെടുത്ത ഈ റെയിൽവേ ഒന്നാം ലോകമഹായുദ്ധത്തോടെ തുർക്കി ഖിലാഫാത്തിനെ ബ്രിട്ടൻ തകർത്തതോട യാണ് ഈ മഹാ സംഭവം തകർന്നു പോയത്
@jithinjose321
@jithinjose321 Месяц назад
അതിന് കാരണം മുസ്ലിംകൾ ബ്രിട്ടീഷ് കാരുടെ ഒപ്പം നിന്ന് ഔട്ടോമാൻ സാമ്രാജ്യത്തെ ഒറ്റി കൊടുത്തത് കൊണ്ടാണ് ബ്രിട്ടീഷ് കാർ ചതി ആണ് അന്നും ഇന്നും മുസ്ലിംകളോടും അറബികളോടും ചെയ്തത്.. ഖുർആനിൽ തന്നെ പറഞ്ഞത് ആണ് നസ്രാണികളെയും ജൂതറെയും ഒരിക്കലും വിശ്വസിക്കാൻ പാടില്ല കാരണം അവർ നമ്മളെ ചതിക്കും. അവർക്ക് നമ്മൾ അവരുടെ ശത്രുക്കൾ ആയി തന്നെ ആണ് കാണുക... അതാണ് അതിന് കാരണം.. പക്ഷെ ഒരു സൈഡിൽ കൂടി ഖുർആൻ മറ്റു മാത്‍സ്ഥരോട് സ്നേഹം കാണികനും പറയുന്നുണ്ട്.. എനിക്ക് തോന്നുന്നു ഈ രണ്ടു ടീം ആയ നസ്രാണിയും ക്രൈസ്തവരിം ഒഴിച്ചു ബാക്കി ഉള്ള മാത്‍സ്തെരോട് എന്നകുമോ ഉദ്ദേശിച്ചത്...എന്തായിക്കോട്ടെ ഔട്ടാമാൻ സാമ്രാജ്യത്തിൽ അറബ് രാജ്യങ്ങൾ വളരെ അധികം ഡെവലപ്പ്മെന്റ് ഉണ്ടായിരുന്നു... അതിൽ പെട്ട സമ്പന്ന രാജ്യങ്ങളിൽ ഒന്ന് കൂടി ആയിരുന്നു പലസ്‌തീൻ എന്നത്... ഔട്ടാമാൻ സംരജ്യയത്തിന്റ പ്രധാന വാണിജ്യ സ്ഥലം കൂടി ആയിരുന്നു പലസ്തീന് അന്ന് പലസ്‌തീൻ ബന്ധിപ്പിച്ചു കൊണ്ട് ദീർഘ ദൂര ട്രെയിൻ സർവീസ് ഉകൾ ഉണ്ടായിരുന്നു അന്ന് യൂറോപ് നേക്കാളും അമേരിക്ക യെക്കാളും ഡെവലപ്പ് ment ഉണ്ടായത് ഔട്ടാമാൻ സാമ്രാജ്യത്തിന് തന്നെ ആയിരുന്നു... അത് യൂറോപ് മുതൽ ഏഷ്യ വരെ മുഴുവൻ വ്യാപിച്ചു കിടന്നിരുന്നു... എന്നാൽ ബ്രിട്ടീഷ് കാർക്ക്ഉം america ക്കാർക്കും യുദ്ധം ചെയ്ത് തോൽപ്പിക്കാൻ പറ്റില്ല എന്ന് കണ്ടപ്പോൾ ചതി പ്രയോഗം നടത്തി ആണ് ഈ സാമ്രാജ്യങ്ങൾ ഒക്കെ തകർത്തത്.. ഇന്നും അത് അങ്ങനെ തന്നെ നില നിന്നിരുന്നു എങ്കിൽ middle east എന്ന ഒറ്റ രാജ്യം ആയി മാറുകയും ലോകത്തിൽ ഏറ്റവും വലിയ ശക്തി ആയി മാറുകയും ചെയ്യും ആയിരുന്നു.. മുസ്ലിംകളുടെ ഒത്തൊരുമ ഇല്ലായ്മ ബ്രിട്ടീഷ് കാർ നല്ല പോലെ മുതൽ എടുത്ത്... അതാണ് ഉണ്ടായത്..
@mariyammaliyakkal9719
@mariyammaliyakkal9719 15 дней назад
ഖുർആൻ പറഞ്ഞത് യഹൂദരെയും ക്രിസ്ത്യാനികളെയും ഉറ്റമിത്രം best friend ആക്കരുത് എന്നാണ്. സാദാ മിത്രം ആക്കാം. നബിയോട് സൂക്ഷിക്കാൻ പറഞ്ഞതാണ്. നബിയെ യഹൂടർ വിരുന്നിനു വിളിച്ചു വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതാണല്ലോ
@azeezchakkittapara7967
@azeezchakkittapara7967 Месяц назад
ഥാറിന് ഇതിലും വലിയ പരസ്യം വേറെയുണ്ടാകില്ല മഹീന്ദ്ര കമ്പനി നിന്നെ വേണ്ടപോലെ കണ്ടാമതി
@sivankuttykp2602
@sivankuttykp2602 Месяц назад
ദിൽഷാദ് , തമ്പുരാൻ കാത്തു 🤲 മരുഭൂമിയിലെ റോഡുകളിലെ വെള്ളവും ഒഴുക്കും പകൽ പോലും പ്രവചനാതീതം ആയിരിക്കെ രാത്രിയിൽ ആ അപകടസഞ്ചാരം ഒഴിവാക്കാമായിരുന്നു. മേലിൽ ശ്രദ്ധിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും.
@RoshinChacko8215
@RoshinChacko8215 Месяц назад
നല്ല ഒരു അടിപൊളി Adventure Journey കണ്ട ത്രില്ലിലാണ് ഞാന്‍.
@nazeeribrahimkutty8397
@nazeeribrahimkutty8397 Месяц назад
ഈ യാത്രയിലെ ഏറ്റവും മികച്ച എപ്പിസോഡ് ❤❤❤❤
@shamnadkanoor9572
@shamnadkanoor9572 Месяц назад
അടിപൊളി 👍👍👍👍പഹയാ നിനക്ക് ബല്ലാത്ത ദൈര്യം തന്നെ 👍👍👍👍❤❤❤
@sajithomas7372
@sajithomas7372 Месяц назад
1908 എന്ന് പറയുമ്പോൾ പത്തൊൻപതാം നൂറ്റാണ്ട് അല്ല ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം ആണ്.എന്നാലും അൻ്റെ ധൈര്യം അപാരം തന്നെ. ഫുൾ വീഡിയൊ കണ്ടു. താങ്കളുടെ കൂടെ ഇങ്ങനെ ഒരു യാത്ര ചെയ്യാൻ ആഗ്രഹിച്ചു പോയി ഈ വീഡിയൊ കണ്ടപ്പോൾ
@ansilvlog307
@ansilvlog307 Месяц назад
1 മാസംകൊണ്ട് മഷിയിട്ടു നോക്കണ ഇന്നാണ് കണ്ടത്😂😂😂😂😂
@Marlin887
@Marlin887 Месяц назад
Charithram padikkan poyathayirunnu
@ansilvlog307
@ansilvlog307 Месяц назад
@@Marlin887 aiwa aiwa 😂😂😂😂
@user-kb8yh3re4n
@user-kb8yh3re4n Месяц назад
ഹിജാസ് റെയിൽവേക്ക് മമ്പുറം തങ്ങളുടെ മകനിലൂടെ ഒരു മലയാളി കൈയ്യൊപ്പ് ഉണ്ട് എന്നതിൽ അഭിമാനം.
@Ashiqshavlog
@Ashiqshavlog Месяц назад
ഇത്രയും വലിയ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ😮😮 Best wishes From Riyadh🎉
@rajaniyer6144
@rajaniyer6144 Месяц назад
Adipoli.Fantastic .No other words to say.This is one of yr best and Adventurous episode.Royal Salute.Every Sec heartbeat was like anything..You are really courageous Man..
@alibhai.thalassery.3296
@alibhai.thalassery.3296 20 дней назад
ഇതിന് ലൈക്ക്👍അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ലൈക്ക് അടിക്കുക നിൻറെ ധൈര്യം സമ്മതിച്ചിരിക്കുന്നു🫡നിനക്ക് ഇന്ത്യയിലെത്തിയാൽ മഹേന്ദ്ര താർ കമ്പനി oru താർ ഫ്രീയായി തരട്ടെ🫠 ജീവിതം അടിച്ചുപൊളിക്കു മോനെ ഇത്ര കഷ്ടപ്പെട്ടാലും ഇത് വേറെ ലെവൽ🤗
@pradeepputhumana5782
@pradeepputhumana5782 Месяц назад
സിമ്പാദിന്റെ കപ്പൽ യാത്രകൾ എന്നപോലെ, ദിൽഷാദിന്റെ സാഹസിക യാത്രകൾ, നിങ്ങളെ മാഹീന്ദ്ര കമ്പനി അവരുടെ ഗൾഫിലെ അംബാസിഡർ ആയി നിയമിക്കും.
@tvmrcalicut8714
@tvmrcalicut8714 16 дней назад
പിനോട് നോക്കാത്ത മുന്നോട് ഉള്ള യാത്ര ദുർഗടം നിറഞ്ഞ നിലയിലും ചരിത്ര ശേഷിപ്പുക്കൾ പകർന്നു ഒരുപാട് സന്ദോഷം ദൈരം 👍
@muhammedabdulrahman9603
@muhammedabdulrahman9603 10 дней назад
അൽ ഉലയിൽ പോകുമ്പോൾ ഈ റെയിൽവേ റൂട്ട് കണ്ടു പക്ഷെ ഇത് പോലത്ത അത്ഭുതം ഉള്ളതറിഞ്ഞില്ല അറിഞ്ഞിട്ട് കാര്യമൊന്നുമില്ല ആ ഭയാനക ടണലിലൂടെ പോവാൻ കഴിയില്ല - താങ്കളെ സമ്മതിയുട്ടോ ചരിത്ര അവതണം അറിയാത്ത കാര്യങ്ങൾ അറിയാനായി വളരെ ഉഷാറായി. ഒരു ചങ്കിടിപ്പോടെ യാണ് കണ്ടത് ❤❤❤
@rktradersrk8344
@rktradersrk8344 Месяц назад
Dilshad..I dont like you, but I appreciate and love your darring. Your journey is full of wisdom. I want to meet you dear. Please visit Kattapana idukki. Your journey is risky and full of dangerous facts. History (world) is really taught by you if some one is following. You are opening the gate for World History students. My 2nd salute for your darring driving through the Tunnel. Allah aap ko salamath Rakhe.
@jayamenon1279
@jayamenon1279 Месяц назад
Adipoly Vandiyum Athilum Upari Asamanya Dhairyam Ulla Ningalum Koodi Aayappol Excellent Video Aayi 👌👍👌Parayan Vakkukal Ella Adipoly Video 👌👌👌🙏🙏👍👍
@bcboaz
@bcboaz Месяц назад
Dilshad…നിങ്ങളുടെ ധൈര്യം സമ്മതിച്ചേ പറ്റു . പക്ഷെ നിങ്ങൾ ആ Hejaz Railway ടണലിലൂടെ പോയതും - ആ വെള്ളത്തിലൂടെ രാത്രിയിൽ ഇത്രയ്ക്കു സാഹസികത വേണ്ടായിരുന്നു . waiting for Al - Ula. ഹിജാസ്‌ റയിൽവേ ആ മണലാരണ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ! അഭിനന്ദനങ്ങൾ 👍👏
@muhsinkc5933
@muhsinkc5933 Месяц назад
കിടിലം വീഡിയോ ❤️❤️❤️നല്ല അവതരണം 🔥
@nazeebnazarudeen5638
@nazeebnazarudeen5638 12 дней назад
ആദ്യം ആയിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് പക്ഷെ സൂപ്പറ്ബ്. ...
@niyaspp
@niyaspp Месяц назад
വിവരണം കലക്കി 🥹👍
@vkvlogs7378
@vkvlogs7378 Месяц назад
സമ്മതിച്ചു ധൈര്യം ഒന്നും പറയാനില്ല 👍
@sajans8291
@sajans8291 Месяц назад
പഹയാ.. ബല്ലാത്ത ധൈര്യം തന്നെ അനക്ക്.... 🔥🔥🔥👍🏼👍🏼👍🏼👍🏼
@salikalakkandan7453
@salikalakkandan7453 Месяц назад
We are travelling with you.really adventures...
@sneham8866
@sneham8866 7 дней назад
സൗദിയിൽ ഞാനിന്നു 10ആം വർഷം.. എനിക്കു കാണാൻ കഴിയാത്ത സ്ഥലങ്ങൾ 🙄... Vedeos വളരെ നന്നായിരിക്കുന്നു 👍. ഞാനും മലപ്പുറം 😅
@safafnaji585
@safafnaji585 Месяц назад
മാഷാഅല്ലാഹ്‌... നല്ലൊരു അനുഭവം 👍👍👍
@sirajch6146
@sirajch6146 Месяц назад
നിന്റെ ധൈര്യം അഭാരം തന്നെ 😃
@mariyammaliyakkal9719
@mariyammaliyakkal9719 15 дней назад
അപാരം
@firosfiros474
@firosfiros474 Месяц назад
ഫിറോസ് മേപ്പാടി ഹാജർ 😍
@naseelmp6713
@naseelmp6713 Месяц назад
നീ പുലിയല്ല പുപ്പുലി യാണ്, സമ്മതിച്ചു മോനെ, അടിപൊളി വീഡിയോ
@ihsanichu7809
@ihsanichu7809 Месяц назад
14:13 engal pwoli aaaan 🔥
@shoukath_shouk7603
@shoukath_shouk7603 12 дней назад
Climax vere level bro😂 ith oru oscarinulla vakuppundallo❤🔥🔥🔥🔥
@ashiquevlogger9080
@ashiquevlogger9080 Месяц назад
Super വീഡിയോ 👌
@riyas7897
@riyas7897 Месяц назад
Masha Allah... ninte dairyam sammadichu......❤
@amulratha4251
@amulratha4251 Месяц назад
പുലികുട്ടിയ മോനെ ❤❤❤❤❤
@johnchandy6374
@johnchandy6374 Месяц назад
Hi Very good video.
@trendtroll5485
@trendtroll5485 Месяц назад
ഞാൻ ഇന്ന് ഇത് പോലെ മരുഭൂമിയിലൂടെ പോയി
@naseercm8420
@naseercm8420 25 дней назад
നിന്റെ ആ ദ്യരം 🙏 ഹോ സമ്മതിച്ചു 🙏👍
@nazeernaz7604
@nazeernaz7604 Месяц назад
Masha Allah Evideyaanu oru maasam video onnum kandilla
@n-tv5fm
@n-tv5fm Месяц назад
British bring train service all around world including India and its network quality is amazing 💯
@mohannair2372
@mohannair2372 Месяц назад
അഭിനന്ദനങ്ങൾ സുഹൃത്തെ
@pk.schennalod819
@pk.schennalod819 Месяц назад
Proud of yatra today
@Romio-sj2vd
@Romio-sj2vd Месяц назад
കുൽ അൽഹംദുലില്ലാഹ്
@hasain_valanchery
@hasain_valanchery Месяц назад
Adipoli dear ❤😊🤲👈
@sabithmm7845
@sabithmm7845 Месяц назад
masha allah great courage
@arunma7441
@arunma7441 Месяц назад
ഇയ്യ് സുലൈമാൻ അല്ലടാ ഹനുമാൻ ആണ്. ഇത്രയും ധൈര്യം ഞാൻ ചാൾസ് ഷോഭരാ ജിൽ മാത്രമേ കണ്ടിട്ട് ഉള്ളൂ👍😍
@sivmohanaryan6143
@sivmohanaryan6143 Месяц назад
സൂപ്പർ ബ്രോ....
@AbhishekKumar-rj2tc
@AbhishekKumar-rj2tc Месяц назад
Your thar is in dubai port I saw it today
@usmantp1546
@usmantp1546 16 дней назад
Masha allah👍👍👍👍👍👍👍
@salimpi196500
@salimpi196500 Месяц назад
Polichu muthey
@mohammedalihussain736
@mohammedalihussain736 14 дней назад
Really adventurous!!!!
@user-yi8rq5cd2l
@user-yi8rq5cd2l 27 дней назад
ഫയങ്കരം തന്നെ പഹയ അന്റെ ധൈര്യം.👍👍👍
@umuhsin
@umuhsin Месяц назад
Terrific journey!!! Take care bro.
@ibrahimiritty3252
@ibrahimiritty3252 15 дней назад
Intro kidu
@Malabariii
@Malabariii Месяц назад
ഇങ്ങളെ ധൈര്യം 🙌
@rameshhkarkii
@rameshhkarkii Месяц назад
Avadharanam pwolli❤️
@sajeeshopto3045
@sajeeshopto3045 28 дней назад
ആദ്യമായ് കേൾക്കുന്നു ഇങ്ങനെ ഒന്ന്
@jafar117
@jafar117 Месяц назад
അന്നേ സമ്മതിച്ചു ചങ്ങായി ❤❤❤
@jkvsos
@jkvsos Месяц назад
wow.......nice and adventure video dear 😍
@1.rm.m
@1.rm.m Месяц назад
bro camera onn upgrade cheyyooo...........................................................🤒
@vappalajayarajmenon4417
@vappalajayarajmenon4417 Месяц назад
ദിൽഷാദ് ധൈര്യമൊക്കെ ഗംഭീരം പക്ഷേ സൂക്ഷിക്കുക അറിയാത്ത വഴിയാണ് ശ്രദ്ധിക്കുക
@user-hf9lb7so5n
@user-hf9lb7so5n Месяц назад
Great work ❤
@xdcreations3075
@xdcreations3075 23 дня назад
❤നിങ്ങളെ ചാനൽ വളരട്ടെ
@eajas
@eajas Месяц назад
Ijj ode bro☺️ welcome back again
@mohammadali-nv7vy
@mohammadali-nv7vy Месяц назад
must remember sultan Abdul Hamid 2
@IndianMasala203
@IndianMasala203 Месяц назад
ആടുജീവിതത്തിൽ പെട്ടന്ന് നജീബ് റോഡ് കാണണേ എന്ന് പ്രാർത്ഥിച്ചത് പോലെയാണ് റെയിൽവേ ട്രാക്കിൽ കൂടി ഇജ്ജ് പോയപ്പോൾ പ്രാർത്ഥിച്ചത് 😂
@biggbossspeaking1642
@biggbossspeaking1642 Месяц назад
22:46 ഇതേതാ സ്റ്റേഷൻ ? ഒറ്റപ്പാലോ 😂😂😂😂 വീഡിയോ മുഴുവനും ഒറ്റയിരിപ്പിനു കണ്ടു തീർന്നതറിഞ്ഞില്ല 😂😂ങ്ങടെ പൊളി കമൻ്റുകളാ പഹയാ ❤❤❤❤
@unitedfonz4771
@unitedfonz4771 21 день назад
❤😂😂
@Ajuvision
@Ajuvision Месяц назад
evde mutheee
@azeezk8064
@azeezk8064 Месяц назад
Whow super ride boss Salyut you man
@rishusachu7742
@rishusachu7742 Месяц назад
I am waiting for your vedio
@shameemshihas7520
@shameemshihas7520 25 дней назад
ഹീജാസ് റെയിൽ വരും അടുത്ത പത്ത് വർഷത്തിനുള്ളിൽ
@faizelfaiha7909
@faizelfaiha7909 Месяц назад
ടണൽ അതിൻറെഅകത്തു കൂടെപോകുന്ന യാത്രസാഹസികത നിറഞ്ഞതാണ്
@aswanthknr6600
@aswanthknr6600 11 дней назад
Ya mone ejjadhi confidence 🔥🔥🔥🔥
@aslamkm5364
@aslamkm5364 14 дней назад
ഒരു bgm കൂടി ഉണ്ടെങ്കിൽ ഒന്നും കൂടി സൂപ്പർ ആകുമായിരുന്നു ❤❤❤
@xuv500lover2
@xuv500lover2 Месяц назад
Mahindra Thar....poli Sadhana
@pshareefkoppam
@pshareefkoppam Месяц назад
എന്നും നോക്കും പക്ഷെ കാണാൻ കിട്ടുന്നില്ല എന്ത് പറ്റി ?
@pravasammediarahmancornich5555
@pravasammediarahmancornich5555 Месяц назад
പഹയാ നിന്നെ സമ്മതിച്ചിരിക്കുന്നു ഇത്രയും ധൈര്യം എവിടുന്ന് കിട്ടി.
@raumazz
@raumazz Месяц назад
Nee vere level bro
@D_H_I_Y_A
@D_H_I_Y_A 5 дней назад
👍🔥🔥🔥🔥🔥🔥 അസാമാന്യ ധൈര്യശാലി. 🙏.
@askmedia6274
@askmedia6274 Месяц назад
No words... 👍🏻
@samadtuvvur4387
@samadtuvvur4387 Месяц назад
വെള്ളത്തിൽ കൂടി പോയപ്പോ ഞാൻ പരമാവധി ആക്സിലേറ്ററിൽ ചവിട്ടി ഇരുന്നു. 😂
@abdulbasheer9235
@abdulbasheer9235 Месяц назад
Barakallah
@ihsanichu7809
@ihsanichu7809 Месяц назад
13:11 😮😮😮
@Truetalkva
@Truetalkva Месяц назад
Bro please be careful, എല്ലാരും ഇപ്പൊ അഭിനന്ദിക്കും എന്തേലും mistake പറ്റിയാൽ എല്ലാവരും opposit പറയും
@user-ji3pd3bp6p
@user-ji3pd3bp6p 14 дней назад
സത്യം.
@ramachandrant2275
@ramachandrant2275 Месяц назад
Nice....👍🙋👌♥️
@salambisha4120
@salambisha4120 Месяц назад
Set
@abdullahfia3119
@abdullahfia3119 Месяц назад
super 💝❤️💝
@AbdulRazak-xf7bs
@AbdulRazak-xf7bs Месяц назад
Evide bai
@SeaHawk79
@SeaHawk79 Месяц назад
ഇൻഫർനോ പോലുള്ള വിന്റേജ് ഹോളിവുഡ് മൂവി കണ്ട ഫീൽ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആശ്വാസം ആയത്. ഈ വീഡിയോ ആരെങ്കിലും മഹീന്ദ്ര മാനേജ്മെന്റിന്റെ അടുത്ത് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Далее
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 1,1 млн
Кто понял тот понял
00:24
Просмотров 192 тыс.
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 1,1 млн