@@CDream according to schengen visa statistics, In 2019. Almost 17 million( 1 crore 70 lakhs )people from third countries applied for schengen visa.the number of visa issued was 2924365 ( under 30 lakhs ). ഈ കണക്കു ഞാൻ ഉണ്ടാക്കിയതല്ല bro.. ഇതിലും കുറവാണ് ഇപ്പോഴത്തെ numbers. നിങ്ങൾ പറഞ്ഞതുപോലെ luxumbourg, lithuania compare ചെയുമ്പോൾ kittan എളുപ്പമാണ്.
Bro maltayil aanu ullath ivdun germany il poyal work visa kitan chance undo employer und contract um und but maltayilum embasiyil tirakiyapol recognition avasyam enn parayanu if nammal avde ethiyal ith avasyamayundo
Illa , Indian driving license use chyith 6 month drive chyn pattum ath kazinju german license edukkanm . Even USA license polum ivide Direct conversation pattillaa
എൻറെ കമ്പനി എല്ലാ ഡോക്യുമെന്റുകളും COE- ൽ സബ്മിറ്റ് ചെയ്തു.. പക്ഷേ എൻറെ ജോലിയുടെ (SPA THERAPIST)ഒറിജിനൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. സബ്മിറ്റ് ചെയ്യുമ്പോൾ അതിൻറെ ഡ്യൂപ്ലിക്കറ്റ് ഹാജരാക്കിയാൽ മതിയാകുമോ.. അവർക്ക് ഞാൻ അയച്ചുകൊടുത്ത ഡോക്യുമെന്റ് ഒറിജിനൽ ആണ്. Duplicate ഹാജരാക്കിയാൽ വിസ റിജക്ട് ചെയ്യാൻ സാധ്യതയുണ്ടോ. (LOCATION France) work Visa
കുറെ ഏജൻസി കൾ പറ്റിച്ചു. ഞാൻ വിസിറ്റ് വിസ എടുത്ത് വന്നാലോ എന്നലോചിക്കുകയാണ്. വന്നാൽ എന്തെങ്കിലും പണി കണ്ടെത്തി മാറ്റി work visa ആക്കാൻ പാടുണ്ടകില്ല അല്ലേ.