Тёмный

യെമൻ അതിർത്തിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന ഒരു രാത്രി | Najran to Jizan 

YathraToday
Подписаться 866 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@sunithanitha5772
@sunithanitha5772 6 месяцев назад
എൻ്റെ അമ്മയ്ക്ക് എന്നും ദിൽഷാദിൻ്റെ വീഡിയോ കാണണം😊
@Sivanisivani-n9v
@Sivanisivani-n9v 6 месяцев назад
എന്തുപറ്റി സ്ഥിരം വീഡിയോ ഇല്ലാത്തത് എന്താ
@BabinKBabin-vw8qt
@BabinKBabin-vw8qt 2 месяца назад
Kettille 24 hr ayi uragittenn😅
@mazhayumveyilum5el5i
@mazhayumveyilum5el5i 6 месяцев назад
യെമെൻ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട രാജ്യം. സഹിഷ്ണുത ഉള്ള ഒരു ജനവിഭാഗം. ഇങ്ങനെ ഉള്ളവരെ ആണ് ഏറ്റവും എളുപ്പത്തിൽ manipulate ചെയ്യാൻ സാധിക്കും എന്ന് നമുക്ക് മനസിലാക്കാം. കാപ്പി ഉണ്ടായ നാട്ടിൽ എല്ലാ ഗാട്ട് മരവും അതിന്റെ ലഹരിയിൽ ജീവിക്കുന്ന യൂത്ത്. വിലകുറഞ്ഞ പാൻ ഉത്പന്നങ്ങൾ വായിൽ ഇട്ട് റീൽസ് കാണുന്ന. ചില താര്യതമങ്ങൾ, നമ്മുടെ രാജ്യത്തും കാണാം. പള്ളിയുടെയും അമ്പലത്തിന്റെയും രാഷ്ട്രിയം അവിടെയും ഇവിടെയും കാണാം. Al saleh mosque.. അ നാട്ടിലെ സാധാരണക്കാർ ഇ ആഡംബരത്തെ എതിർത്തിരുന്നു എന്നാണ് സത്യം.
@Ketthalakunjaava
@Ketthalakunjaava 6 месяцев назад
സ്ഥിരം പ്രേക്ഷകൻ 😪പക്ഷെ ഇപ്പൊ വീഡിയോ ക്വാളിറ്റി കുറവോ അങ്ങനെ എന്താല്ലാമോ ഒരു കുറവ് ഉണ്ട്.. വീഡിയോ കാണുമ്പോൾ ഒരു തൃപ്തി വരുന്നില്ല.. ഇനി എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് അറിയില്ല 😅😅😅
@flyinghills5245
@flyinghills5245 6 месяцев назад
@14:30 enda a chekkenmar cheydhu? Video pettanu kattaakilo? Valla preshnum undakyo?
@bijusppaulpaul4394
@bijusppaulpaul4394 6 месяцев назад
Bro...അടിപൊളി വിവരണവും videos യും.. Thanks so much... വേറേ ഒരു ലോകത്തേക്ക് പോയ പോലെ. മനസ്സ് relax ആയി. Kuwait ൽ വരുന്നുണ്ടോ...
@HashimHashim-hd6bb
@HashimHashim-hd6bb 6 месяцев назад
ഞാൻ 4വർഷം ഉണ്ടായിരുന്ന നജ്റാനിൽ അടിപൊളി സ്ഥലം 👍🏻
@javadabdulla2802
@javadabdulla2802 6 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാടാണ് യമൻ🇾🇪😍
@onceuponatimeinindia.
@onceuponatimeinindia. 6 месяцев назад
Chennu keri kodu kothil vedi medikam
@Junaismueeni3493
@Junaismueeni3493 6 месяцев назад
Me
@mubashirali5055
@mubashirali5055 5 месяцев назад
Enikkum ❤
@കരീംപീവിപി.വി
@കരീംപീവിപി.വി 6 месяцев назад
എൻറെ കടയുടെ മുൻപിലൂടെ പോയി കട അടച്ചത് കൊണ്ട് കണ്ടില്ല ദഹ്റാൻ അൽ ജനൂബ്
@apsmystylemylife3971
@apsmystylemylife3971 6 месяцев назад
ഇവിടത്തെ പിള്ളേർ കുറുമ്പ് കൂടുതൽ ആണ് വെല്ലാണ്ട് അടുക്കണ്ട
@muthalib7125
@muthalib7125 6 месяцев назад
ദേ മാവേലി വന്നു ആഘോഷിക്ക്😂
@shamnashamna2581
@shamnashamna2581 6 месяцев назад
😂😜
@Sathar.M
@Sathar.M 6 месяцев назад
എന്നും ഇട്ടൂടെ വീഡിയോസ് 👏👏
@abdulkadermoussashamlan
@abdulkadermoussashamlan 6 месяцев назад
mone ende poorvekar muzhuvanum yemenil ninnullavara حضرموتshamlan kudumbam ❤
@mubashirali5055
@mubashirali5055 5 месяцев назад
Athengane avideyayi?
@abdulkadermoussashamlan
@abdulkadermoussashamlan 5 месяцев назад
ende grandfather avide ninnum keralathil vannavarayirunnu angine orupad yemenikal indiayil undallo
@salampy
@salampy 6 месяцев назад
Jizan um najranum mumb yementey bhaamayirnnu.. Athanu avarkk Yemen culture.. Bhadukkal
@rasheedcvr4663
@rasheedcvr4663 6 месяцев назад
ശരിയാണ് അവറുടെ വേഷം തന്നെ തനി ലോക്കൽ യെമനി വേഷമാണല്ലോ
@rashidBoss6698
@rashidBoss6698 6 месяцев назад
കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ദിലു... ഇവിടെ വെച്ചെങ്കിലും കാണാൻ ആഗ്രഹം ഉണ്ട് 🙏🏻
@mustan2854
@mustan2854 6 месяцев назад
മടിയൻ ബ്ലോഗർ വന്നല്ലോഎന്നും വീഡിയോ ഇടൂല്ല അല്ലേ🙄
@wanderluster920
@wanderluster920 6 месяцев назад
14:01 set പാട്ടാണല്ലോ 💥💥💥💥
@haskar2354
@haskar2354 6 месяцев назад
എന്നും വന്നൂടെ ??
@shyamandtechnology
@shyamandtechnology 6 месяцев назад
ആഡ് ബ്ലൂ ഇല്ലാതെ സ്റ്റാർട്ട് ആക്കാനുള്ള ഒരു ഹാക് വീഡിയോ യൗറ്റുബിൽ ഉണ്ട്
@aji2552
@aji2552 6 месяцев назад
കാര്യം മലയാളികൾക്ക് ഭക്ഷണം നൽകുന്ന നാട് ആണെങ്കിലും 2 എപ്പിസോഡ് കൂടുതൽ കണ്ടാൽ മടുത്തു പോകുന്ന സ്ഥലങ്ങൾ.... ബ്രോ bore അടിക്കുന്നു ഈ എപ്പിസോഡ്സ്
@sahadzaheer
@sahadzaheer 4 месяца назад
Athu ivdulla njnngal pravasikalku angnalla.
@sanalkumar3377
@sanalkumar3377 6 месяцев назад
Congratulations brother, I appreciate your will power. You are traveling alone. I like your way of talking. Good luck. ❤ I was at Saudi Arabia around 32 years.
@ibrahimpm2193
@ibrahimpm2193 5 месяцев назад
Happy to c interior of saudi and yemen
@Hoopandloops3
@Hoopandloops3 3 месяца назад
Najrans like adikkoooooo💚💚💚
@Ashrafviruthiyil
@Ashrafviruthiyil 6 месяцев назад
എത്രയോ മലയാളികൾ ഉണ്ടായ സ്ഥലമായിരുന്നു.. മാർക്കറ്റിൽ ഒരു മലയാളിയെ പോലും കാണുന്നില്ല
@shebinkl55
@shebinkl55 6 месяцев назад
Qatar 🇶🇦 ❤
@Mkhgvhfcrdjs
@Mkhgvhfcrdjs 6 месяцев назад
അബഹയിൽ എന്നാ എത്തുക
@fizumoll4665
@fizumoll4665 6 месяцев назад
safariyil. കണ്ട യെമന് thanne😅
@zainudheenz7753
@zainudheenz7753 6 месяцев назад
80 തിൽ പൊയ്ക്കോ സ്‌പീഡ് ക്യാമറ 😮
@hamihamd33
@hamihamd33 3 месяца назад
Nammude nad 😂😂❤❤
@eajas
@eajas 6 месяцев назад
Welcome back again
@samsonRaju-dr8dk
@samsonRaju-dr8dk 6 месяцев назад
ആ ചെറുക്കന്മാർ അലമ്പ് ആക്കിയന്നു തോന്നുന്നല്ലോ video ഫുൾ ഇല്ല
@NasarKp-bh7bz
@NasarKp-bh7bz 29 дней назад
Supper
@sumashak5691
@sumashak5691 2 месяца назад
👌🏻
@UlulalbabStudyCentre
@UlulalbabStudyCentre 6 месяцев назад
തനി നാടന് വര്ത്തമാനം.... മലപ്പുറം കാരനാണെന്ന് തോന്നുന്നു
@abeesworld2968
@abeesworld2968 6 месяцев назад
നജ്റാനിൽ തിരിച്ചു വരുമോ ഞങ്ങൾ ഇവിടെ ഉണ്ട്
@ktsakeerhussain6238
@ktsakeerhussain6238 6 месяцев назад
ദിൽഷാദ് സാംത്ത എന്ന സ്ഥലത്തും വരുമോ ജിസാനിൽ നിന്നും 80km
@babuss4039
@babuss4039 6 месяцев назад
ഉറക്കമൊഴിഞ്ഞു ഡ്രൈവ്ചെയ്യല്ലേ ദിൽഷാദ് ബ്രോ... അതും യെമനിൽ 😊
@ummerqi3239
@ummerqi3239 6 месяцев назад
ഇപ്പൊ യമനിലേക് പോകാൻ പറ്റുമോ
@saheerali9129
@saheerali9129 5 месяцев назад
നജ്റാൻ najran ❤️
@ayyoobahmad4047
@ayyoobahmad4047 6 месяцев назад
ഷറൂറ വഴി യമാനിൽ പോവാൻ പറ്റുമല്ലോ
@jkm245
@jkm245 6 месяцев назад
മ്മടെ Thar എവിടുന്നാ bro സർവീസ് ഒക്കെ ചെയ്യിക്കാറ്???
@aliakber-xb3pr
@aliakber-xb3pr 6 месяцев назад
Welcome to lakshadweep dishad bro
@midlaj_mhmd3560
@midlaj_mhmd3560 6 месяцев назад
@yathratoday ജിസാനീന്ന് അബഹ വാ എന്നിട്ട് അബഹേന്ന് അൽനമാസ്, തനൂമ, സബ്ത്ത് അൽ അലായ, ബീഷ വഴി തായിഫ് പോകാം അത് ഒരൊന്നൊന്നര വൈബ് ആയിരിക്കും 🌧️☔😍
@FouziC-oh8hv
@FouziC-oh8hv 6 месяцев назад
Ningale nattile vedios aanu ishttam bro❤
@Vishnu-q9l
@Vishnu-q9l 5 месяцев назад
ഇതാണ് രസം
@subairchalattil6808
@subairchalattil6808 2 месяца назад
Najran must be visit next time . Waiting for you
@apsmystylemylife3971
@apsmystylemylife3971 6 месяцев назад
ഇദാബിയിൽ എല്ലാം ബക്കാല നടത്തുന്നവരും ഹോട്ടലും എല്ലാം മലപ്പുറം ടീംസ് ആണ് ബ്രോ 😅
@subash1732
@subash1732 6 месяцев назад
Dhahran Al janoub ആണ് my place... ഇവിടെ വന്നിട്ടാണ് bro jazan പോയത്....👍🏻
@KmShamil
@KmShamil 6 месяцев назад
സ്ഥിരം വീഡിയോ ഇല്ലാത്തത് എന്താ
@muhsinkc5933
@muhsinkc5933 6 месяцев назад
Daily vedio ittude boss allnkl onnidavitt divasam ❤❤❤
@YaservtYasarvt1234
@YaservtYasarvt1234 6 месяцев назад
ദിൽഷാദ് 150 200 റിയാലിന് ആടിനെ ഒന്ന് വാങ്ങി തരുമോ ആരാ നിന്നോട് പറഞ്ഞത്
@basheerk3345
@basheerk3345 6 месяцев назад
നോമ്പ് അവസാനത്തെ പത്താണ് തള്ള് കുറച്ച് കൊറച്ചോണ്ടിം
@khalidraze5478
@khalidraze5478 6 месяцев назад
Yavidee poye kidakkann egal
@JaleelK-pm6vv
@JaleelK-pm6vv 6 месяцев назад
Alkaseem kaniku
@niyast8165
@niyast8165 6 месяцев назад
❤❤❤
@innerpeace6212
@innerpeace6212 6 месяцев назад
Enthan badukkal enn paranjal
@badarudheenbadar6218
@badarudheenbadar6218 6 месяцев назад
എന്താണ് നജ്റാൻ ഒഴിവാക്കിയത് ഒരു പാട് കാണാൻ ഉണ്ട് നജ്റാൻ
@junaidcm4483
@junaidcm4483 6 месяцев назад
👍👍👍💚💚💚♥️♥️♥️
@hmjamshad3972
@hmjamshad3972 5 месяцев назад
അവിടെ എണ്ണവില കുറവല്ലേ
@muhammadjubair3655
@muhammadjubair3655 6 месяцев назад
Video quality kuravane
@jimshadptb4301
@jimshadptb4301 6 месяцев назад
Njan yemanilan work cheythirunnath mattu rajyangalil povaann oru visa problem illa bro
@shoukathali6293
@shoukathali6293 6 месяцев назад
മാരുതി ജിമിനിയുമായി ഈ വിഡിയോസ്ന് വല്ല ബന്ധവുമുണ്ടോ 6 വട്ടം ജിമിനിയുടെ പരസ്യം കണ്ടത്
@muhammedilyas.k3565
@muhammedilyas.k3565 6 месяцев назад
രണ്ട് വീഡിയോ kanumboyekkum🎉എനിക്ക് 10 തവണ കാണേണ്ടി വന്നു
@AbdulMajeed-jp4vn
@AbdulMajeed-jp4vn 18 дней назад
ശിയാക്കളെ വിശ്വസിക്കാം
@Azeez1982-l2p
@Azeez1982-l2p 5 месяцев назад
Jisaan Goat Market ...❤❤
@shamilmk5621
@shamilmk5621 6 месяцев назад
Nigal najranilek thirich verunundakil parayanam tto.
@Sharafudheen4455Sharafu
@Sharafudheen4455Sharafu 2 месяца назад
❤❤❤❤.super.d.bro
@salmankerala6069
@salmankerala6069 6 месяцев назад
Yemen❤
@factfinder6945
@factfinder6945 6 месяцев назад
എന്താണ് കുഞ്ഞാണ്ടി ഇജ്ജ് ഉസാർ ഇല്ലാത്തെ
@apsmystylemylife3971
@apsmystylemylife3971 6 месяцев назад
Onte vandi njan odunna routil kandaal vattam vekkum 😂 kuboos vandiyaanu nokkikkoleen hiace goods new model
@noufalpallarimangalam518
@noufalpallarimangalam518 6 месяцев назад
New poya vzhiyil shani amood ividokke malayaliklund inn anyeahichoodayirunno
@bluelegacy8199
@bluelegacy8199 6 месяцев назад
🥺I'm looking for more cold starts in the future. And I thought you guys stopped using the channel or something😅
@ashiqueashique574
@ashiqueashique574 6 месяцев назад
Two days kooduboo videos edamooo edit chayyaan time vendiii verum ariyaa nnalum onu fast aakkannm😊
@naushadpa7605
@naushadpa7605 6 месяцев назад
Hi dilshad
@ceserceser8962
@ceserceser8962 6 месяцев назад
അൻ്റെ തല😤😤😤😤, ഞ്ഞാ ഇന്നലെ പറഞ്ഞു വിളിക്കാൻ ,
@anilpadickal7068
@anilpadickal7068 6 месяцев назад
നജ്റാൻ സിറ്റിയിൽ കയറാതെ പോയി അല്ലേ
@shafeertk397
@shafeertk397 6 месяцев назад
Abhayilott vaaa nalla soudi food kayikkaaa, nammude hotelilek kshanikkaaa n
@muhsinmanakkadavan6184
@muhsinmanakkadavan6184 6 месяцев назад
Sharoorah rute open anu
@sajinlal3768
@sajinlal3768 6 месяцев назад
എന്തായാലും വെറൈറ്റി ഉള്ള കാഴ്ചകളാണ്
@keralagreengarden8059
@keralagreengarden8059 6 месяцев назад
❤🎉❤🎉❤🎉❤🎉 ജിസാൻ ഫർസാൻ ദ്വീപിൽ പോകാമോ?😊😊
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 6 месяцев назад
ഹൂതികൾ ബലിസ്റ്റിക് മിസൈൽ വിടും 🤣🤣നോക്കിക്കോ
@shafeeqm1357
@shafeeqm1357 6 месяцев назад
നമ്മുടെ പഴയ ചേളാരി ച്ചന്ത.
@rasheedabusahad3497
@rasheedabusahad3497 6 месяцев назад
yemen aduthadyad kondanu ellavarum mund uduthu kanunnad
@anvat1519
@anvat1519 6 месяцев назад
Giznil nonnum poyo dilshad. Nee poyo jizanil ninnum
@naseernaseernaseer3104
@naseernaseernaseer3104 6 месяцев назад
❤❤❤❤
@riyastharayil1427
@riyastharayil1427 5 месяцев назад
👍🏼👍🏼
@shafeequeparambil4895
@shafeequeparambil4895 6 месяцев назад
ജിസാൻ അടിപൊളി സ്ഥലം ആണ്
@asharafkv2115
@asharafkv2115 6 месяцев назад
ബ്രോ ഞാൻ നജ്റാനിൽ ഉണ്ട്
@Azeez1982-l2p
@Azeez1982-l2p 5 месяцев назад
Dilu........Traveling.......Super.....
@firosfiros474
@firosfiros474 6 месяцев назад
ഫിറോസ് മേപ്പാടി ഹാജർ 👀👀👀👀
@kumarsugu1852
@kumarsugu1852 6 месяцев назад
Hi dishad brother God bless you happy journey ❤
@khadumarakesh2668
@khadumarakesh2668 6 месяцев назад
ella divasavum video venam illangil nadkula ketto 😊
@rashidBoss6698
@rashidBoss6698 6 месяцев назад
മുത്തേ ജിസനിൽ എത്തുമ്പോൾ എന്റെ അടുത്തേക്ക് വാ ഞാൻ ബകലയിലാണ് ജോലി ചെയുന്നത്.... പെട്രോൾ പമ്പ് ഉണ്ട് അടുത്ത്
@YathraToday
@YathraToday 6 месяцев назад
ജിസാനിൽ എവിടെയാണ്
@rashidBoss6698
@rashidBoss6698 6 месяцев назад
ഞാൻ ദഹന എന്ന സ്ഥലത്ത് ആണ് മഹത്താകിലൈബി എവിടെ എന്ന് ചോദിച്ചാൽ ആരും പറഞ്ഞു തരും ആ പെട്രോൾ പമ്പിലാണ് എന്റെ ബക്കാല ഇവിടെ ട്രൈബൽസ് ആണ് കൂടുതൽ ഉള്ളത് ഒരുപാട് കാഴ്ചകൾ കാണാനുണ്ട്
@saifudheencholasseri894
@saifudheencholasseri894 6 месяцев назад
Jizan pogumpol jabalhashar nirbanthamayum pokanam
@user-ob4io6bk8v
@user-ob4io6bk8v 6 месяцев назад
ഹൂതി കൾ പിടിച്ചു വെച്ചു ,, പണം ചോദിക്കും, അതാണ് അവരുടെ രീതി, സൂക്ഷിക്കണം,,, വളരെ അപകടം പിടിച്ച ഇനങ്ങളാണ്, 🌹കേരളത്തിൽ ഒരു പാട് എമെനികൾ വളരെ പണ്ടു മുതൽ , താമസിക്കുന്നു,,,, കോയാ, മാർ എമെനികൾ ആയിരുന്നു,, കോഴിക്കോട് ഒരുപാട് യെമേനി കുടുംബങ്ങൾ ഉണ്ടു, അവരുടെ വീട്ടു പേരു പോലും യെമേനി ഗോത്ര പേരുകൾ ആണ്,, കൂടാതെ ഹദർ മോതിൽ നിന്നും കച്ചവടം ത്തിനും കേരളത്തിൽ കുടി ഏറീട്ടുണ്ട്,, ശബരിമല അയ്യപ്പന്റെ കൂട്ടുകാരൻ വാവർ സ്വാമി ( ബാബർ ) യെമനി ആയിരുന്നു,, 🌹
@MunibZabaik
@MunibZabaik 6 месяцев назад
No
@babuss4039
@babuss4039 6 месяцев назад
വിഡ്ഢിത്തം പറയാതെ ചെങ്ങാതീ 😔
@ktsakeerhussain6238
@ktsakeerhussain6238 6 месяцев назад
ഞാൻ 2വർഷം ജോലി ചെയ്ത സ്ഥലം ഇതാബി...
@NavasIndia
@NavasIndia 6 месяцев назад
ഈദാബിയിൽ എവിടെയായിരുന്നു. ഞാൻ 6 വർഷം ഉണ്ടായിരുന്നു
@SanthoshMV-ck2wl
@SanthoshMV-ck2wl 6 месяцев назад
Dilshad Njan jizanil und malhayil
@jubibasheer6229
@jubibasheer6229 6 месяцев назад
Sound quality illa parayunnath clear aavanilla
@Shakeerke
@Shakeerke 6 месяцев назад
യമൻ പോകൻ പറ്റുമോ എന്ന് നോക്
@sudheermuhammed
@sudheermuhammed 6 месяцев назад
Nice
@mansoorpk9130
@mansoorpk9130 6 месяцев назад
ബ്രോ ഫീഫ മലയൊന്ന് കേറ്
@muhammedhaji9799
@muhammedhaji9799 6 месяцев назад
പിള്ളേർ എന്താ പറഞ്ഞത് ??
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18