ഞാൻ എന്നും ആലോചിക്കും എന്തുകൊണ്ടാണ് ഒരു കംമ്പനിയും സ്റ്റീരിയോ ഇറക്കാത്തത്. JBL Sony LG എല്ലാം 1970 കളിലെ മോണോപെട്ടി തന്നെ അല്പം ബാസ് ഉണ്ടെന്നു മാത്രം. ഇത് രണ്ടെണ്ണം വെച്ചാലും കണക്കുതന്നെ ഒരേ ശബ്ദം രണ്ടിടത്തും കിട്ടും അത്ര തന്നെ😌 പിന്നെ ഇപ്പോഴത്തെ ജനറേഷന് സ്റ്റീരിയോ എഫക്റ്റിനെ കുറിച്ച് അറിയില്ലല്ലോ അതുകൊണ്ട് വിറ്റുപോകും
@@akhilkrishna3672 കിട്ടും.. പഴയ സ്റ്റീരിയോ ടേപ്പ് റെക്കോർഡർ എങ്ങനെയാണ് വർക്ക് ചെയ്തതി രുന്നതെന്ന് അറിയാമോ? ഇപ്പോഴും ആ സ്റ്റീരിയോ എൻ്റെ കൈയ്യിൽ ഉണ്ട് ഉള്ളിൽ ബ്ലൂടൂത്തും ഫിക്സ് ചെയ്തു .ലെഫ്റ്റിൽ നിന്ന് കാറ് റൈറ്റിലേയ്ക് പോയാൽ സൗണ്ടും അതുപോലെ മൂവ് ചെയ്യും എന്നാൽ JBL connect ചെയ്താൽ എടുത്തു വെയ്റ്റ് ബോക്സിൽ ഇടാൻ തോന്നും .
Ohm കൂടുമോ കുറയുമോ എന്നത് Series ആണോ parallal ആണോ എന്നതിനെയാണ് depend ചെയ്യുന്നത് പിന്നെ ഇവിടെ ohm ഒന്നും പറയേണ്ട ആവശ്യം ഇല്ല അവർ വീഡിയോ വലിച്ചു നീട്ടാൻ ഓരോന്ന്
ഞാൻ ഈ കമന്റ് കണ്ടതിനു ശേഷം ആണ് വീഡിയോ കാണുന്നത്... വീഡിയോ യിൽ എത്രവട്ടം 'So' എന്ന് പറയുന്നുണ്ട് എന്ന് നോക്കി ... ടോട്ടൽ "43" വട്ടം പറയുന്നുണ്ട്... 😄 അത് ഇച്ചിരി കൂടുതൽ ആണ്... 😌