Тёмный

യേശുക്രിസ്തു എങ്ങനെ സമാധാനത്തിന്റെ പ്രഭുവായി മാറി? Dr. Alexander Jacob I.P.S. (Rtd. D.G.P.) 

JS Media Malayalam
Подписаться 61 тыс.
Просмотров 157 тыс.
50% 1

Speech by Dr. Alexander Jacob I.P.S. (Rtd. D.G.P.)

Видеоклипы

Опубликовано:

 

12 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@seena8623
@seena8623 2 года назад
എനിക്ക് ഇത് കേട്ടപ്പോൾ വലിയ അഭിമാനം തോന്നി സാറിനെ പോലെ ഉള്ളവർ ഇനിയും ഈ ഭൂമിയിൽ നമ്മുടെ കേരളത്തിൽ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു പോയി ദൈവ വേലയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ദാസനെ എന്നും കാത്തുകൊള്ളണേ എന്ന പ്രാർത്ഥനയോടെ
@philipthomas5006
@philipthomas5006 2 года назад
മനുഷ്യന്റെ ജീവിതം മാറ്റിമറിക്കുന്ന പ്രസംഗം, ഒത്തിരി സ്നേഹത്തോടെ 🙏❤
@elsypallissery8383
@elsypallissery8383 2 года назад
It is worth to listen.
@georgepj5283
@georgepj5283 2 года назад
വളരെ നല്ല പ്രഭാക്ഷണം ദൈവം അനുഗ്രഹിക്കട്ടെ
@s.mahalingamsankar7460
@s.mahalingamsankar7460 2 года назад
ഡോ. അലക്സാണ്ടർ ജേക്കബ് സാറിന്റെ യേശു ദേവന്റെ സുവിശേഷത്തിൽ അടങ്ങിയിട്ടുള്ള ഫിലോസഫിയെ കുറിച്ചുള്ള പ്രഭാഷണം ഒരു ഹിന്ദു വിശ്വാസിയായ എന്നിൽ വളരെ വെളിച്ചം പകർന്നു. മനുഷ്യ മനഃശാസ്ത്രം വളരെ ഭംഗിയായി പ്രതിപാതിച്ചിരിക്കുന്നു ഇതു ഒരു പ്രകൃതി സത്യം ആണ്. ഈ ഫിലോസഫി ജീവിതത്തിൽ പകർത്തിയാൽ മനുഷ്യ മനസ്സിൽ ശാന്തി ഉണ്ടാകും എന്നതിന് യാതൊരു സംശയം വേണ്ട. എല്ലാ പേർക്കും ശാന്തി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@rintus8275
@rintus8275 2 года назад
Good messages
@brkcjose1871
@brkcjose1871 Год назад
Praise the Lord Good, gracefull message
@bjudel
@bjudel 2 года назад
ഒരു നല്ല ക്രിസ്മസ് സാന്ഡേശേം അതോടൊപ്പം സമയോചിതമായി ഉൾപ്പെടുത്തിയ വിജ്ഞാനങ്ങൾ ശലോമോന്റെ സാദൃശ്യ വാക്യംങ്ങൾ പോലെ അനുഭവപെട്ടു.ബഹുമാനപ്പെട്ട സാറിനും മീഡിയ പ്രവർത്തകർക്കും ഒരായിരം 💐പ്രാർത്ഥനയോടെ ക്രിസ്മസ് ആശംസകൾ!
@mathewabraham3681
@mathewabraham3681 2 года назад
Easu christu ee lokathil avatharipicha ella aasyagalkum vipareethamaaya aasayavum jeevithavum nayicha Mohamed aanu ee lokathile super ennu thankal prasagichitundu, onnu visadamaakumo?
@rajjtech5692
@rajjtech5692 2 года назад
@@mathewabraham3681 link ഉണ്ടോ..
@sukeshsu7399
@sukeshsu7399 2 года назад
ശലമോൻ യഹോവ എന്ന ദൈവത്തിന് എതിരാളിയാണ്‌. അയാളുടെ വാക്കുകൾ ദൈവനിഷേധമാണ്‌
@sukeshsu7399
@sukeshsu7399 2 года назад
@@mathewabraham3681 ലോകം കണ്ട ഏറ്റവും വലിയ വർഗീയവാദിയും യുദ്ധക്കൊതിയനും യേശുവാണ്. ഞാൻ വന്നത് യഹൂദന്മാർക്ക് വേണ്ടിമാത്രം വന്നു എന്നു പറയുന്ന യേശു മറ്റു ജനതകളെയെല്ലാം പട്ടികളും പന്നികളും എന്നാണ് വിളിച്ചത്. കഴിഞ്ഞ രണ്ടായിരം വർഷമായി ലോകത്ത് നടന്ന ഭൂരിപക്ഷം യുദ്ധങ്ങളും കൊള്ളയും കൊലയും അധിനിവേശങ്ങളും അടിമക്കച്ചോടവും നടത്തിയത് ക്രിസ്ത്യാനികളാണ്. ലോകത്തിന്റെ സ്വാഭാവികസമാധാനം യേശു തകർത്തു.
@jiboswell6065
@jiboswell6065 2 года назад
Poli
@Dhruvesh538
@Dhruvesh538 2 года назад
🙏one of the Best Messege everyone Should listen. 🙏
@vijayammapm727
@vijayammapm727 2 года назад
ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം
@sukeshsu7399
@sukeshsu7399 2 года назад
അത്തരക്കാർക്ക് ക്രിസ്ത്യാനി ആകാൻ കഴിയില്ല.
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 2 года назад
Thaankal islaminte vediyil christhu mathathe thaazhthi paranjathu kettu. ഇപ്പോൽ ക്രിസ്തുമതത്തെ സത്യം ആയി പറയുന്നു.ഇരട്ടഭാവം ..കഷ്ടം.
@sollyjoseph7856
@sollyjoseph7856 2 года назад
What an excellent talk.Thank you 👏 Glory to God
@josephvazhappilly1224
@josephvazhappilly1224 2 года назад
Excellent points, and very much valuable for a man to be peaceful in his life.
@johnthomas5865
@johnthomas5865 Год назад
When he goes to preach before Islam audience, he will speak that Mohammed is most noble man on this planet.
@piusthekemury1558
@piusthekemury1558 11 месяцев назад
You are Unique in creation. You are touching SO MANY MANY hearts. You have found your VERY PERSONAL VOCATION.
@JSMediaMalayalam
@JSMediaMalayalam 11 месяцев назад
Thank you so much 🙂
@anilkumarchristudas8205
@anilkumarchristudas8205 2 года назад
സാർ നല്ല മെസ്സേജ് കർത്താവ് അനുഗ്രഹിക്കട്ടെ.
@mathewjohnson3185
@mathewjohnson3185 2 года назад
Good speech sir. Thank you 👍👍
@tessysunny9100
@tessysunny9100 2 года назад
വളരെ ഇൻ സ്പിരിറ്റ് വായ സന്ദേശം . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള നല്ല ആളുകൾ കേരളത്തിലെ ഉണ്ടാവട്ടെ
@sukeshsu7399
@sukeshsu7399 2 года назад
നുണയൻ, ചതിയൻ. അയാളെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും
@wilsonvarghese3770
@wilsonvarghese3770 2 года назад
A very excellent message.
@sukeshsu7399
@sukeshsu7399 2 года назад
ഈ വർഷത്തെ ഏറ്റവും വലിയ തള്ള്. അടുത്തു തന്നെ സ്കൂൾകുട്ടികൾ പൊളിച്ചു കൊടുക്കും.
@gracyvarghese2601
@gracyvarghese2601 2 года назад
പ്രൈസ് തെ Lord 🙏🙏
@mukundadascp5947
@mukundadascp5947 2 года назад
@@sukeshsu7399 1
@jhonroserose7604
@jhonroserose7604 2 года назад
വളരെ മനോഹരമായ ഒരു മെസ്സേജ് ആണ്. നമിക്കുന്നു.
@rajangeorge230
@rajangeorge230 Год назад
This speech makes every human to change, thank you sir.
@NT-qd7ee
@NT-qd7ee 2 года назад
I belong to Hindu community, From past few months my mind naturally triggered and started grasping all the points which you have mentioned ( without any external force) The miracles of Jesus Christ is still happening all around, I believe that Christ is selecting us, not we.. Thank you Sir for a very wonderful message... 🙏
@malex7180
@malex7180 2 года назад
Correct
@toms5050
@toms5050 2 года назад
Seek the truth with whole heartedly. You shall receive it.
@zachariahscaria4264
@zachariahscaria4264 Год назад
അറിവിന്റെ നിറകുടമേ, വിനയത്തിന്റെ മകുടമേ, സർവമത സംസ്ക്രിതിയെ അങ്ങേയ്ക്കു 🙏🙏🙏❤️❤️❤️😇😇😇
@kunjimonkalathil117
@kunjimonkalathil117 2 года назад
സാറിൻറെ ഉപദേശനിർദ്ദേശങ്ങൾ ഒരു വലിയ മുതൽക്കൂട്ടാണ് ഈ തത്വങ്ങൾ കുറെ മനുഷ്യർ സ്വീകരിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ കുറേ ജനങ്ങൾക്ക് ശാന്തിയോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കും മായിരുന്നു
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 года назад
Amazing heart touching message. Pranaamam sir.
@mariammaskariah2599
@mariammaskariah2599 2 года назад
Thank you for a very useful message. So true - the ten reasons why we have no peace. Praying for peace within us, among us, in our families, in our society, between people, between nations. May the good Lord heal us mentally and physically and give us His peace this Christmas.
@vincyfrancis8711
@vincyfrancis8711 2 года назад
Ok
@davidvarghese3613
@davidvarghese3613 Год назад
Thank u sir,. Yr msg is thousand times better tool for human minds who seek repentence, not thro police stick & human laws. Glory to Jesus Christ, Alpha& Omega.
@tkjohn8299
@tkjohn8299 2 года назад
Very Respected Sir, Your speech about Lord Jesus Christ and his beautiful messages are very useful to the present soçiety. No preachers could explain the beautiful face of Lord Jesus as you depicted in your audio clip. Definitely it came out from the bottom of your lovely heart. Thank you Sir.
@josephthomas3752
@josephthomas3752 2 года назад
Glory to god. Greate biblical message .Thank you sir.
@tmtholoor
@tmtholoor Год назад
Beautiful msg God bless 🙏👌
@JSMediaMalayalam
@JSMediaMalayalam Год назад
Thank you
@minijohnson6015
@minijohnson6015 2 года назад
Sir,Thanking God for your wonderful knowledge
@babychittilappilly2954
@babychittilappilly2954 Год назад
ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം
@christopherkvvincent8217
@christopherkvvincent8217 2 года назад
Very good message sir, thank you
@mincymathew9387
@mincymathew9387 2 года назад
What an excellent msg. 🙏🏻
@justinjacob1490
@justinjacob1490 2 года назад
Very good speech. Praise the lord.
@vakkachensrampickal3172
@vakkachensrampickal3172 2 года назад
Almighty God, bless this great man🙏
@vijayammapm727
@vijayammapm727 2 года назад
യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1. John 1/9)
@sukeshsu7399
@sukeshsu7399 2 года назад
രക്തം ഭക്ഷിക്കരുത് എന്ന് യഹോവ കല്പിച്ചിട്ടുണ്ട്
@paintwithbenny9571
@paintwithbenny9571 2 года назад
@@sukeshsu7399 രക്തം ഭക്ഷിക്കാൻ ഇവിടെ പറഞ്ഞില്ലല്ലോ
@ancysaji2561
@ancysaji2561 2 года назад
Good message
@amanullank8396
@amanullank8396 2 года назад
യേശുവിനെ അംഗീകരിക്കുന്ന ഒരാളാണ് ഞാൻ, പക്ഷെ.. ദൈവത്തിന്റെ മാസ്റ്റർപീസ് സൃഷ്ടി (മനുഷ്യൻ )യെ സൃഷ്ടിച്ചു എന്നതുകൊണ്ട് പരാജയം സമ്മതിച്ചു സ്വയം ഹത്യ കു നിന്നുകൊടുത്തപരാജയപ്പെട്ട ദൈവസങ്കൽപം... (ജീസസ്, ദൈവമോ, ദൈവപുത്രനോ, പരിശുദ്ധ മാലാഖായാൽ ബലപെടുത്തിയ പരിശുദ്ധ മറിയാമിന്റെ പുത്രനോ )ചതിയന്മാരുടെ ചതിയെ ഇരകളെകൊണ്ട് തന്നെ ശുദ്ധീകരിച്ചു ചതിക്കുപയോഗിച്ച ആയുധത്തെ പവിത്രതയുടെ സിമ്പലാക്കി, ബിംബമാക്കി (കുരിശ് ) എന്താലേ...
@Kallidukil
@Kallidukil 2 года назад
Fool ,foolish ദാവാ പ്രഭാഷകൻ
@mastertechmlp
@mastertechmlp Год назад
Thank you Jacob sir 🙏😊☺❤ Thank you angels 😇💓💗💖 Thank you all Devine medium and Devine beings ❤💕💖💗 Thank you praise the lord 🙏🙌❤✨ Thank you universe ✨💖🙏💛 Thank you Supreme intelligence 🙏😘❤🙌💙 Thank you Supreme power 🔋🙏💪🙌❤💙 Thank you so much 💓💗💛🙏
@johnchandy6374
@johnchandy6374 2 года назад
Thank you Sir. Very good knowledge. Very good message.
@trivandrumjayachandran172
@trivandrumjayachandran172 Год назад
amazing speech .live long sir. congrats
@johansabu9227
@johansabu9227 2 года назад
Good Speech😊😊
@vargheseantony9136
@vargheseantony9136 2 года назад
No words sir. Very true. You are different. You are a legend.
@royperumattil5358
@royperumattil5358 2 года назад
സാർ നെ നമിക്കുന്നു. Well explained. Nice to hear. Good msg Thq sir. God bless u🙏
@sukeshsu7399
@sukeshsu7399 2 года назад
ശുദ്ധനുണകളും വിവരക്കേട് കളും
@thomasjohn2653
@thomasjohn2653 2 года назад
Brilliantly correlated with science. തുടരുക തുടരുക ഈ സന്ദേശം
@sukeshsu7399
@sukeshsu7399 2 года назад
സയൻസിനും ചരിത്രത്തിനും ഇത്രയധികം പാരവച്ചിട്ടുള്ള ആത്മവഞ്ചകൻ വേറെയില്ല. ബൈബിളിനെക്കുറിച്ചു അയാൾ പറഞ്ഞത് മുഴുവൻ കള്ളം.
@valsammapeter6902
@valsammapeter6902 2 года назад
@@sukeshsu7399 , You don’t know what you talking about. Take way hate from your mind and heart put love in there then you will find out truth . Hope and pray that you will find the truth one day .JESUS said God is Love and Love your enemies. Jesus Christ is The Way ,Truth and Life . Last all Knee will bow and all tounge will say Jesus Christ is the Lord, you or anyone believe it or not
@ajithamichael4984
@ajithamichael4984 2 года назад
@@valsammapeter6902 Amen 🙏
@tomkolenchikkal1281
@tomkolenchikkal1281 2 года назад
@@sukeshsu7399 very sorry brother
@narayan3901
@narayan3901 Год назад
@@valsammapeter6902 Alaxander is belittling the power of Jesus by telling it is psychological. Then how he made alive Lasar, how he turned water to wine.
@tinsedevasia3534
@tinsedevasia3534 2 года назад
എൻറെ ജീവിതത്തിൽ ഇന്നും കിട്ടാത്ത ഒരു സാധനമാണ് മനസ്സമാധാനം .വർഷങ്ങളായി ഞാൻ അത് തേടി നടക്കുകയാണ്
@rajuchellayan7401
@rajuchellayan7401 2 года назад
Sir wouderful speech.... Thanks🙏🙏
@arsshadowff2644
@arsshadowff2644 Год назад
Super Information.God bless Us 👃🙏🙏🙏🌹
@JSMediaMalayalam
@JSMediaMalayalam Год назад
Thanks a lot
@premalathal426
@premalathal426 2 года назад
Excellent Christmas message.
@jalilvadakkel6253
@jalilvadakkel6253 Год назад
ഒരു യഥാർത്ഥ മനുഷ്യനാകാൻ ഉതകുന്നതും കാമ്പുള്ളതും മഹത്തായതുമായ പ്രസംഗം
@robinn.t3427
@robinn.t3427 2 года назад
Sir super🙏, excellent talk🙏🙏🙏🌹🌹🌹❤️❤️❤️
@rajankallelil486
@rajankallelil486 2 года назад
A Great message. Thank you sir.
@rahuljayan3139
@rahuljayan3139 2 года назад
GOOD SPEECH SIR GOD BLESS YOU🙏
@marykuttyabraham5231
@marykuttyabraham5231 Год назад
Very good message,,🙏🙏
@allymohan100
@allymohan100 2 года назад
One of the best messages.
@pvanthony6192
@pvanthony6192 2 года назад
Great message.
@sebastianstephenstephen6240
@sebastianstephenstephen6240 2 года назад
Mt 11:25-30 the best example is the talk of this lay man wonderful, excellent, marvelous no priests or the chair of the apostles speak like this. Simple, beautiful and practical. God bless you sir. Wish you a merry Christmas to you and your family.
@sukeshsu7399
@sukeshsu7399 2 года назад
യേശുവിനെപ്പോലെ തന്നെ ആത്മവഞ്ചകനും കള്ളം പറയാൻ ഉളുപ്പില്ലാത്തവനുമായ നാറി.
@sebastianstephenstephen6240
@sebastianstephenstephen6240 2 года назад
@@sukeshsu7399 Dear brother, your mouth speaks what the heart is full of and where your soul is. May God enlighten your heart is my prayer.
@SweetyVision
@SweetyVision 2 года назад
@@sukeshsu7399 സത്യം കേൾക്കുമ്പോൾ എന്തിനിത്ര ദേഷ്യം.
@sebastianstephenstephen6240
@sebastianstephenstephen6240 2 года назад
@@SweetyVision l feel pity on you. God bless🙏.
@devasyamm4483
@devasyamm4483 2 года назад
Very good message
@minivarghese6994
@minivarghese6994 2 года назад
Great speech. Thanku Sir.
@semeerbrothers222
@semeerbrothers222 2 года назад
Good message മുഴുവൻ കെട്ടു happyxmas
@susanvarghese9887
@susanvarghese9887 2 года назад
Very useful message and thanks.
@paulpanachi
@paulpanachi 2 года назад
Super message 👌👌👌👌👌Congrats🌹🌹🌹🌹🌹
@sarammayohannan8573
@sarammayohannan8573 2 года назад
Goodmessage,,thanks
@jainjacob3764
@jainjacob3764 2 года назад
Good message thank God
@nabeelharis8309
@nabeelharis8309 2 года назад
Respect sir... സ്നേഹാശംസകൾ .
@jainjacob3764
@jainjacob3764 2 года назад
Good message thank God
@BIJI369
@BIJI369 2 года назад
Sir we all love you and your family God bless you
@anilashaji7938
@anilashaji7938 2 года назад
Heart touching Christmas message.🌷🌷🌷🌷🌷🌠🌠🌠🌼🌼💮💮🌸🌸. Thankyou Sir.🙏🙏🙏
@mercyscariamercyscaria791
@mercyscariamercyscaria791 2 года назад
Very Inspiring.
@kvthomaskvthomas8759
@kvthomaskvthomas8759 2 года назад
@@mercyscariamercyscaria791 This msg gave me a spiritual.happiness.Thank u sir.
@elsyboby
@elsyboby 2 года назад
ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം.
@lillytheres2092
@lillytheres2092 2 года назад
🙏🙏🙏👍
@babycherian8196
@babycherian8196 2 года назад
@@lillytheres2092 saaazzz
@babycherian8196
@babycherian8196 2 года назад
@@lillytheres2092 zz xx zz
@thomaskm6186
@thomaskm6186 2 года назад
Living Encyclopaedia.God Bless you
@aleyammaraju3708
@aleyammaraju3708 2 года назад
Very good message sir
@kathalan162
@kathalan162 2 года назад
Gud. അദ്ദേഹം പറയുന്നത്‌ നല്ല കാര്യങ്ങൾ ആണ്. അത് follow ചെയ്യുക.
@mollyregi7954
@mollyregi7954 2 года назад
Very informative, sensible & true msg. Holy Bible simplified... May many know Christ and lead a peaceful life through Your messages...You are Great Sir, a skilled scholar ... God Bless You & Fly....
@sosammababu1764
@sosammababu1764 2 года назад
Sarvashakthanaaya Dheivam Sirnu Aayusum aarogyavum nalky anugrahikkename. Good message. 🙏🙏🙏🙏🙏🙏🙏
@sukeshsu7399
@sukeshsu7399 2 года назад
അയാൾ നാടുനീളെ വിവരക്കേട് തള്ളുന്നു. സ്കൂൾകുട്ടികൾ പൊളിച്ചു തുടങ്ങി. അയാളുടെ തള്ളുകളുടെ ആയുസ് തീർന്നു.
@jijijoseph2996
@jijijoseph2996 2 года назад
May God bless you again and again,
@jobydevasia2039
@jobydevasia2039 2 года назад
Jesus Christ is amazing
@mariammaelias9219
@mariammaelias9219 2 года назад
Very good message. God bless you sir
@achammathomas4136
@achammathomas4136 2 года назад
Superb message. Lets pray for physical and mental peace for all mankind which will be biggest Christmas gift for all...
@susanravijohn9414
@susanravijohn9414 2 года назад
Nammude manasine pidichu kulukkunna message Theerchayayum ellavarum ithe kelkanum athe pravarthikamakkanum idayakatte ennu prarthikkunnu May the Almighty God'Bless n guide all your plans 🙏🙏🙏
@bennypaul4736
@bennypaul4736 2 года назад
Informative and useful
@alfi9996
@alfi9996 2 года назад
Thanks god
@farncisxavier5260
@farncisxavier5260 2 года назад
Thanks 🙏🏻 qod bless you dgp
@josekuttyantony7490
@josekuttyantony7490 2 года назад
My lord my god 🙏. Jesus the way the truth and the life .
@gameg7210
@gameg7210 2 года назад
Fantastic.God bless
@george19168
@george19168 2 года назад
A beautiful Christmas message
@SabuXL
@SabuXL 2 года назад
പള്ളിയിൽ പുരോഹിതന്മാർ എന്തേ ഇവ്വിധം ലളിതമായ ഭാഷയിൽ വചന സന്ദേശം നൽകുന്നില്ല. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 👏🤝
@amatoinsights2067
@amatoinsights2067 2 года назад
Fabulous talk. God bless you.
@sukeshsu7399
@sukeshsu7399 2 года назад
നുണകളുടെ കൂമ്പാരം
@rajiantony6306
@rajiantony6306 2 года назад
A living encyclopedia.....love to listen and learn from him. May God bless him and his family
@josekochumathew6165
@josekochumathew6165 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SNeWnADNOMc.html
@sukeshsu7399
@sukeshsu7399 2 года назад
കള്ളത്തരത്തിന്റെയും വിവരക്കേടിന്റെയും ഉളുപ്പില്ലായ്മയുടെയും അപ്പോസ്തലൻ
@josekochumathew6165
@josekochumathew6165 2 года назад
@@sukeshsu7399 😆😆
@paintwithbenny9571
@paintwithbenny9571 2 года назад
@@sukeshsu7399 സ്വയം പുകഴ്ത്തല്ലേ
@solamantl8082
@solamantl8082 2 года назад
@@sukeshsu7399 എല്ലാ കമൻ്റിലും കയറിയിട്ടുണ്ടല്ലോ. സ്നേഹം എന്നാൽ എന്ത് എന്ന് മനസിലാക്കുക.
@almighty2569
@almighty2569 2 года назад
Thank you sir to well said 👍
@sukeshsu7399
@sukeshsu7399 2 года назад
വിവരമില്ലാത്തവന് പമ്പരവിഡ്ഢി ഗുരു.
@bigbro8538
@bigbro8538 2 года назад
🙏🙏🙏👌👌👌🌹🌹🌹🌹
@josephsunny9784
@josephsunny9784 2 года назад
What a great!!
@girijan5792
@girijan5792 2 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@varghesejohn2412
@varghesejohn2412 2 года назад
Wonderful.
@alexandersamuel6670
@alexandersamuel6670 Год назад
Great speech
@lajiraghavanraghavan2849
@lajiraghavanraghavan2849 2 года назад
Very good message , happy Xmas.
@shirlyxaviour8662
@shirlyxaviour8662 2 года назад
welcome, congratulation hon'ble dr. alexander jacob i p s .creator alive god yahova and son alive jesus christ with you, also may god bless you. merry christmas and happy new year 2022
@jacobthomas3180
@jacobthomas3180 Год назад
Very Good thoughts 🤗
@JSMediaMalayalam
@JSMediaMalayalam Год назад
Thank you 🙂
@stelinksamuel9f113
@stelinksamuel9f113 2 года назад
Good speech sir 🙏🙏🙏
@annammabilung2073
@annammabilung2073 2 года назад
Othiri arivukal tannatinu thanks 🙏. Eniyum etu polulla videos preteekshikkunnu. God bless 🙏 wish u a Merry Christmas ⛄🎄👍🙏
@theresasmanthuruthychannel4184
@theresasmanthuruthychannel4184 2 года назад
Di be God bless 🙏🙏🙏👍❤️
@kunjammaxavier1725
@kunjammaxavier1725 2 года назад
Thank you sir.
@JSMediaMalayalam
@JSMediaMalayalam 2 года назад
Welcome!
@jojialexn
@jojialexn 2 года назад
simple and powerful message of jesus. Jesus Bless
@e.nlaxmanane.n4851
@e.nlaxmanane.n4851 2 года назад
Good message
@selinbenjamin2470
@selinbenjamin2470 2 года назад
Superb sir
@shaijusmusictimes7068
@shaijusmusictimes7068 2 года назад
What a great message..sir❤️❤️❤️
@elizabethmathew2835
@elizabethmathew2835 2 года назад
Thank you and may Almighty bless you.
@samsgamingzone604
@samsgamingzone604 Год назад
My lord and saviour
@shinyvp2146
@shinyvp2146 2 года назад
Respected sir, Such a good msg that you give the present society is very useful. May God bless you &all 🙏🏾🙏🏾🌹
@francisthadikaran9109
@francisthadikaran9109 2 года назад
Good speech 👍👍
@jaimolejacob9769
@jaimolejacob9769 6 месяцев назад
Prayers 🙏
Далее
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 838 тыс.
JANAGA - Интервью (Official Music Video)
2:38
Просмотров 167 тыс.
Bakr x Бегиш - TYTYN (Mood Video)
3:08
Просмотров 253 тыс.
Асфальт
2:51
Просмотров 439 тыс.
Ozoda - JAVOHIR ( Official Music Video )
6:37
Просмотров 6 млн