Тёмный
No video :(

യേശുവിന്റെ ദാഹം. ഇതാ ഒരു അദ്‌ഭുതം നിന്നിൽ സംഭവിക്കാനുണ്ട്‌. John Episode 24. Fr. Daniel Poovannathil 

FR DANIEL POOVANNATHIL OFFICIAL
Подписаться 533 тыс.
Просмотров 85 тыс.
50% 1

The Gospel of Wonders - The Gospel of John Episode 24
Thirst for Jesus A miracle is about to happen to you
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@user-vz2zs3rw3f
@user-vz2zs3rw3f 9 месяцев назад
അച്ഛനെ ഓർത്തു ഈശോയ്ക്ക് ഒരായിരം നന്ദി
@mollywilson842
@mollywilson842 9 месяцев назад
പ്രൈസ് ദ ലോഡ് എൻറെ കർത്താവേ വചന ത്തിൻറെ ആഴങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന ഡാനിയൽ അച്ഛന് ഈശോയുടെ നാമത്തിൽ ഒരായിരം നന്ദി പരിശുദ്ധാത്മാവേ എന്നെ നിരന്തരം നയിക്കണമേ ആമേൻ
@seenamycle8069
@seenamycle8069 9 месяцев назад
ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@beena.l154
@beena.l154 9 месяцев назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 😘🙏🙏🙏🙏
@chrismartinp
@chrismartinp 9 месяцев назад
അച്ചനെ അഭിഷേകം ചെയ്ത ദൈവത്തിനു മഹത്വം
@lalyag6341
@lalyag6341 9 месяцев назад
ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവ് നിറക്കണേ അമേൻ ❤️❤️
@tereenajoy1221
@tereenajoy1221 9 месяцев назад
ഈശോയെ ഞങ്ങൾക്ക് അച്ഛനിലൂടെ ലഭിക്കുന്ന ഈ വചനങ്ങൾക്കും അറിവിനും നന്ദി മഹത്വം
@bincypallichira5445
@bincypallichira5445 9 месяцев назад
ആത്മാവിൽ പ്രാർത്ഥിക്കാൻ ഉള്ള കൃപ പരിശുദ്ധാത്മാവിലൂട് ഞങ്ങൾക്ക് നൽകണമേ 🙏🙏
@sindhuajay1165
@sindhuajay1165 9 месяцев назад
ആത്മാവാം ദൈവമേ വരണേ...എന്റെ ഉള്ളിൽ വസിക്കാൻ വരണേ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ...സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ...🙏🏻🙏🏻🙏🏻
@saleenkj9887
@saleenkj9887 9 месяцев назад
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21) 🙏
@freedapeter6805
@freedapeter6805 9 месяцев назад
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ, അനുഗ്രഹിക്കേണമേ amen
@jyothishine1307
@jyothishine1307 9 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരുടെയും പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ
@jaisyvarghese6634
@jaisyvarghese6634 9 месяцев назад
ഈശോയെ എന്റെ സഹോദരനിൽ, അങ്ങയുടെ പരിശുദ്ധൽമാവിനാൽ നിറഞ്ഞു, അവനിൽ കനിഞ്ഞു, സങ്കടങ്ങളിൽ നിന്നും കരകയറ്റണമേ 🙏🏻ആമേൻ 🙏🏻🙏🏻
@roymv8871
@roymv8871 9 месяцев назад
യേശുവേ മഹത്വം 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤
@rejikuriakose7636
@rejikuriakose7636 9 месяцев назад
അമ്മേ മാതാവേ എന്റെ നടുവേദനയും കൈ വേദനയും സമർപ്പിക്കുന്നു. മക്കളുടെ PR invitation വരാൻ ഈശോയെ കൃപയാകണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@sranilamathews1552
@sranilamathews1552 9 месяцев назад
പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിൽ നിറയ്ക്കണമേ
@leslythomaskadavil5469
@leslythomaskadavil5469 9 месяцев назад
അച്ചനെ ഈ തലമുറക്ക് ദൈവവചനം നൽകുവാൻ ശക്തിപ്പെടുത്തിയ കർത്താവിന്റെ കരുണയ്ക്ക് നന്ദിയും സ്തുതിയും.
@bindupaulose14
@bindupaulose14 9 месяцев назад
അപ്പാ പിതാവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏🙏🙏
@bincypallichira5445
@bincypallichira5445 9 месяцев назад
കർത്താവേ പരിശുദധാത്മാവിനെ എന്റെ കുടുംബത്തിലേക്ക്‌ അയക്കണമെ🙏🙏
@sathyanraymond8400
@sathyanraymond8400 9 месяцев назад
❤ Amen Hallelujah hallelujah hallelujah Thank GOD 🙏❤️🙏
@valentinavarghese818
@valentinavarghese818 9 месяцев назад
നന്ദി ദൈവമേ നന്ദി ദൈവമേ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 месяцев назад
ഈശോയെ .... ഒരായിരം നന്ദി 🙏
@jesnamathew8418
@jesnamathew8418 9 месяцев назад
Jesus I trust in you 🙏
@paulpl5142
@paulpl5142 9 месяцев назад
നന്ദി അച്ഛാ 🙏🙏🙏🙏🙏
@ajopsabu4806
@ajopsabu4806 9 месяцев назад
Love you Jesus ❤
@rosethottam4810
@rosethottam4810 9 месяцев назад
എന്റെ ഒരു വലിയ സംശയം ത്തിന്റെ ഉത്തരം ഇന്നത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നു. Praise the Lord. അച്ഛന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@sreedevidominic4987
@sreedevidominic4987 9 месяцев назад
ഈശോയെ ഞാൻ ഇപ്പ് അനുഭവിക്കുന്ന വിഷമസന്ധിയിൽ നിന്ന് എന്നെ മോചിപ്പിക്കണമേ
@user-xz2xq3cx1w
@user-xz2xq3cx1w 9 месяцев назад
ആമേൻ 👏
@minithomas4049
@minithomas4049 9 месяцев назад
🙏🙏🙏🙏🙏🙏 ആമേൻ
@godsonnantony2165
@godsonnantony2165 9 месяцев назад
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
@shandrykj6365
@shandrykj6365 9 месяцев назад
നന്ദി അച്ഛാ .❤️❤️🙏🙏👍👍👍
@sheenawilliam9731
@sheenawilliam9731 9 месяцев назад
🙏ആമ്മേൻ ഈശോ 🙏😊🤝🙏 🙏Thank you Papa 😊😘🙏😅😂❤🙏
@antony33378
@antony33378 9 месяцев назад
ആമേൻ 🥰
@anilasabu3682
@anilasabu3682 9 месяцев назад
Eshoye arathana 🙏🏻 eshoye arathana 🙏🏻
@sheebakozhimannil6145
@sheebakozhimannil6145 9 месяцев назад
ജിജോ യുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ . ദുശീലങ്ങളിൽ നിന്നും . അടിമത്തങ്ങളിൽ നിന്നുമുള്ള വിടുതലിനായി പ്രാർത്ഥിക്കണമേ . ലൂക്കാ 4.18. സഖറിയ 9.8 ഈ വചനം നിവർത്തിയാക്കാൻ പ്രാർത്ഥിക്കണമേ.
@josepadinjarel4081
@josepadinjarel4081 9 месяцев назад
Amen. Hallelujah !
@darlyjoseph2030
@darlyjoseph2030 9 месяцев назад
Amen Hallelujah 🙏🙏🙏
@lizavarghese150
@lizavarghese150 9 месяцев назад
Yesuve sthothram,Yesuve nanni.❤🙏🙏🙏
@maryjose3409
@maryjose3409 9 месяцев назад
Praise the lord Amen hallelujah 🙏🙏🙏🙏🎉🎉🎉🎉
@beenajoseph3188
@beenajoseph3188 9 месяцев назад
Amen
@anilashaji7938
@anilashaji7938 9 месяцев назад
Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹
@lucyvarghese2122
@lucyvarghese2122 9 месяцев назад
Amen 🙏
@trendingthugsandpets1622
@trendingthugsandpets1622 9 месяцев назад
Hallelujah 🙏amen
@yasopalani2054
@yasopalani2054 9 месяцев назад
Amen 🙏🙏
@user-gw2mh4sz3y
@user-gw2mh4sz3y 9 месяцев назад
Eshoye nannii🙏🙏🙏
@sissymoljanson6633
@sissymoljanson6633 9 месяцев назад
എന്റെ വീട് വില്പന ഇത്രയും വേഗം നടക്കട്ടെ എന്റെ ഭർത്താവ് വിദേശത്ത് നിന്നും വേഗം വരാൻ സാധികാണെ
@pius3162
@pius3162 9 месяцев назад
We, however, are citizens of heaven, and we eagerly wait for our Savior, the Lord Jesus Christ, to come from heaven. Philippians 3:20
@sheejajohnv519
@sheejajohnv519 9 месяцев назад
Glory to God 🙏🏻🙏🏻🙏🏻
@anugrahacookingandgardening594
@anugrahacookingandgardening594 9 месяцев назад
Amen❤❤
@lucyvarghese2122
@lucyvarghese2122 9 месяцев назад
My God My Lord 🙏❤
@Dailybiblewords68
@Dailybiblewords68 9 месяцев назад
Hallelujah 🙏🙏🙏
@paulm.l7416
@paulm.l7416 9 месяцев назад
Praise the Lord 🙏
@smithanoble7566
@smithanoble7566 9 месяцев назад
🙏
@sheebakozhimannil6145
@sheebakozhimannil6145 9 месяцев назад
അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ. എഫേസോസ് 6.19.20 വചനത്തിന്റെ കൃപ ലഭിക്കട്ടേ.
@babyjoseph3431
@babyjoseph3431 9 месяцев назад
Karthave avidannu gangalkkuvendi dhahikkunnathupole ngangalum agekkuvendi dahikkuvan kripayundakaname ammen🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@cicysuresh6180
@cicysuresh6180 9 месяцев назад
Holy spirit ennil nirayaname🙏🙏🙏
@anuthomas7702
@anuthomas7702 9 месяцев назад
Eashoyea,kaavalayi kuude undakanamea🙏dhairyam tharanea🙏Anugrahikkanea,sahayikkanea
@meenuponneyil5033
@meenuponneyil5033 9 месяцев назад
Love you Jesus enne anugrahikkaname
@jollyjacob1996
@jollyjacob1996 9 месяцев назад
Yesuve karuna thonnaname
@Dailybiblewords68
@Dailybiblewords68 9 месяцев назад
Praise the lord 🙏🙏🙏
@padmakumarisimon2287
@padmakumarisimon2287 9 месяцев назад
അച്ഛാ...... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👏👏👏
@alphonsamathew585
@alphonsamathew585 9 месяцев назад
കർത്താവേ . അങ്ങയുടെ ആത്മാവിനെ ഞങ്ങളിൽ വർഷിക്കണമേ❤❤❤
@berssallalajith7734
@berssallalajith7734 9 месяцев назад
👏👏👏👏👏👏👏
@georgejoseph1653
@georgejoseph1653 9 месяцев назад
🙏 ദൈവമേ നന്ദി
@sheenamolkurian5597
@sheenamolkurian5597 9 месяцев назад
Jesus have mercy on my family🙏🏻
@sophyviju
@sophyviju 9 месяцев назад
Jesus I love You ❤️
@bijiprince970
@bijiprince970 9 месяцев назад
ഒരുപാട് ജനങ്ങൾക്ക് ദൈവീക സമാധാനം പകർന്നു നൽകാൻ ദൈവം നിയോഗിച്ചിരിക്കുന്ന ഡാനിയേൽ അച്ഛന്, ഒരുപാടു ആയുസ്സും ആരോഗ്യവും സർവ്വശക്തനായ ദൈവം ചൊരിഞ്ഞു തരട്ടെ... 🙏🌹
@SheebaPrakashPulikkathara
@SheebaPrakashPulikkathara 9 месяцев назад
O Lord, fill me with yr holy spirit. AMEN.Thanks and prayers for .Fr.Daniel
@lissybiju3187
@lissybiju3187 9 месяцев назад
Jeevitha Pankaliye Parishuddha Atmavinal Nirakuvan Kripa Tharnme Appaa🙏🙏🙏
@sindhusunny3208
@sindhusunny3208 9 месяцев назад
എന്റെ യേശു അപ്പാ ഒരായിരം നന്ദി.. നല്ല ക്ലാസ്സ്‌. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@nishsnd7852
@nishsnd7852 9 месяцев назад
May you always remain blessed and filled with the Holy Spirit.
@pius3162
@pius3162 9 месяцев назад
My help will come from the Lord, who made heaven and earth. Psalms 121:2
@Sherin_Simon
@Sherin_Simon 9 месяцев назад
Amen Hallelujah❤🇨🇭🇨🇭🇨🇭🇨🇭
@annammapj5410
@annammapj5410 9 месяцев назад
Yesuve karuna thonnane
@gnelson8053
@gnelson8053 9 месяцев назад
Prays the lord 🙏 hallelujah 🙏 🙌❤❤❤
@varughesedanieldaniel3288
@varughesedanieldaniel3288 9 месяцев назад
HALLELLUYA 🙏🙏🙏
@josephodalani4595
@josephodalani4595 9 месяцев назад
LORD HELP ME TO KNOW THEE MORE.
@shynathyagarajan7696
@shynathyagarajan7696 9 месяцев назад
Amen🙏🙏🙏🙏🙏🙏🌹🌹🌹🌹
@kochuthressiacherian5975
@kochuthressiacherian5975 9 месяцев назад
Thank you Father for the excellent explanation 🙏
@sheesareji1274
@sheesareji1274 9 месяцев назад
🙏🙏🙏
@johnantony3014
@johnantony3014 9 месяцев назад
Please pray for my family and my friends
@paulpl5142
@paulpl5142 9 месяцев назад
🙏🙏🙏🙏🙏
@jancyabraham4004
@jancyabraham4004 9 месяцев назад
Hallelujah 🕊🙏🏻
@lillyjose4288
@lillyjose4288 9 месяцев назад
Amen, Hallelujha 🙏✝️🕯️🌹❤🔥🕊️🌷
@shinepx7402
@shinepx7402 9 месяцев назад
Daniel അച്ഛാ, തിരുവചനം ഇത്രയും നന്നായി മനസ്സിൽ ആക്കി നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി, ദൈവമേ നന്ദി 🙏
@ElwinTJ
@ElwinTJ 9 месяцев назад
Enilum ente kudumbathilum parisudalmavin abishekam nirakkanme
@dynastephen956
@dynastephen956 9 месяцев назад
Eshoye angaye azhamayi ariyanum snehikuvanum aa snehathil ottichernnu nilkanum ulla dhaham eniku nalkaname..
@reji8690
@reji8690 9 месяцев назад
Entae Dhiyvavathinu onnum assadymallla, Thank you Lord for everything.
@bismisaju9889
@bismisaju9889 9 месяцев назад
🙏❤
@srannamaria909
@srannamaria909 9 месяцев назад
Amen Amen🙏🙏🙏💗💗💗💗💗💗💗
@shinyjohny-nl3go6ev4z
@shinyjohny-nl3go6ev4z 9 месяцев назад
🙏🌹❤️🙏
@renisaju2936
@renisaju2936 9 месяцев назад
Fr please pray for my family and children praise the lord hallelujah from Bihar ❤️🙏
@malluon3388
@malluon3388 9 месяцев назад
Esuve ente kudumbathil samathanam tharaname
@alphonsajohny5269
@alphonsajohny5269 9 месяцев назад
🙏🙏🙏🙏🙏Amen
@usha6769
@usha6769 9 месяцев назад
Praise the Lord Hallelujah ! 🙏🙏🙏
@leelapushpa6450
@leelapushpa6450 9 месяцев назад
Deep calls to deep -very touching and inspiring
@Mahimajibi
@Mahimajibi 9 месяцев назад
All glory to abba father 🙏🙏hallelujah hallelujah hallelujah 🙏love you Jesus 🙏God bless you 🙏
@annajojo1287
@annajojo1287 9 месяцев назад
❤️✝️✝️✝️❤️🙏🙏🙏
@birgitvellankal453
@birgitvellankal453 9 месяцев назад
ദെയ്വ്വതതിനു മഹതൃഠ
@rko9626
@rko9626 9 месяцев назад
Deviame enik samathanathode jeevikan kazhiyename. Family problems ahnu. Physical problems um und enik.njn maduthu. Quit cheyythalo nu vare thonnunnu. Nalla salary odu koodi oru job venm. Veetujare help cheyynm. Enik korach samathanm venm. Ente husband te kudi maranm. Njangal orumich happy yayi jeeviknm. Pls enik vendi prathikename.kelvi koravu moolam anupavikatha vishamangal illa. Enik athil ninn oru vida venm. Pls. Help me . Amen.
Далее
Construction site video BEST.99
01:00
Просмотров 288 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,8 млн
الذرة أنقذت حياتي🌽😱
00:27
Просмотров 8 млн
Construction site video BEST.99
01:00
Просмотров 288 тыс.