Тёмный

യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ | BLOOD OF JESUS | DNA TEST | RESULT | MIRACLE 

Shekinah News
Подписаться 697 тыс.
Просмотров 142 тыс.
50% 1

യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ...ഞെട്ടിക്കുന്ന കണ്ടെത്തൽ | BLOOD OF JESUS | EUCHARISTIC MIRACLE | JESUS DNA TEST RESULT | JESUS DNA SAMPLE | SCIENCE AND CHRISTIANITY | SCIENTIFIC EVIDENCE OF EUCHARISTIC MIRACLES | FAITH AND SCIENCE | CORPUS CHRISTI
#eucharisticmiracles #bloodofjesus #brsanthoshkarumathra #santhosh_karumathra #prophesy #prayer
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Science and Faith | SCIENTIFIC PROOF OD CHRISTIAN BELIEVES | DNA OF JESUS CHRIST | JESUS CHRIST DNA | DNA TEST | MIRACLE | CHRISTIAN MIRACLE
#dnatest #bloodofjesus
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@laizamusic7807
@laizamusic7807 3 месяца назад
യേശുവേ,ഞാനങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു,മഹത്വപ്പെടുത്തുന്നു.
@LeelammaBruno
@LeelammaBruno Месяц назад
Parisudha parama divyakàrunya Eesoykku enneravum aaradanayum sthuthiyum pukazhchayum undayirikkatte.
@sonipm1171
@sonipm1171 3 месяца назад
ഈശോയെ പരിശുദ്ധ കുർബാനയിലെ അങ്ങയുടെ സാന്നിധ്യത്തെ കൂടുതൽ വിശ്വാസത്തോടെ സമീപിക്കാൻ കൃപ തരണേ...... 🙏
@Oliverantony-wy6ir
@Oliverantony-wy6ir 3 месяца назад
എന്റെ ഈശോയെ, ❤️നിന്നെ ഒത്തിരി ഇഷ്ടം മാണ് കേട്ടോ എന്റെ ഈശോയെ
@aneymathew1464
@aneymathew1464 3 месяца назад
എന്റെ യേശുവേ, തിരുവോസ്തിയിലെ അങ്ങയുടെ ജീവനുള്ള സാനിധ്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ ദൃഢപ്പെ ടുത്തണമേ., amen ഹല്ലേലുയ.❤❤❤❤❤
@sherlykurian3810
@sherlykurian3810 3 месяца назад
Amen... Hallelujah..
@FREEKEN1
@FREEKEN1 3 месяца назад
Amen
@MaryGeorge-ie9bz
@MaryGeorge-ie9bz 3 месяца назад
❤❤❤🎉​@@FREEKEN1
@sasipc7543
@sasipc7543 2 месяца назад
കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം കാണുക...
@valsammaet4190
@valsammaet4190 2 месяца назад
​@@FREEKEN1xxxxdtttte5766
@SheelyJoseph
@SheelyJoseph 3 месяца назад
ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന യേശുവേ ആരാധന നന്ദി സ്തുതി സ്തോത്രം
@pradeeppascal2251
@pradeeppascal2251 3 месяца назад
ഈശോ ഇന്നുംനമ്മുടെയിടയിൽ ജീവിക്കുന്നു( തിരുവോസ്തിയിൽ,മാംസത്തിൻറ്റേയും രക്തത്തിൻറ്റേയും രൂപത്തിൽ).
@nalininavooriparambath535
@nalininavooriparambath535 2 месяца назад
യേശുവാ സ്തോത്രം സ്തോത്രം ഹല്ലേലുയ ആമേൻ 🙏🙏🙏
@ShinyJoshy-e9p
@ShinyJoshy-e9p 2 месяца назад
എൻ്റെ യേശുവേ അങ്ങയെ ഞങ്ങൾ വിശ്വാസിക്കുന്നു എൻ്റെ മകൾക്ക് ആ രോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ യേശുവേ സോസ്ത്രം യേശുവേ നന്ദി
@cicilyvarghese-hl8wo
@cicilyvarghese-hl8wo 2 месяца назад
കർത്താവെ എന്റെ വിശ്വസം വർധിപ്പിക്കണമേ 🙏🙏🙏
@johnvarghese9800
@johnvarghese9800 2 месяца назад
ഈ കണ്ടെത്തലുകളിൽ ഞാൻ വിശ്വസിക്കുന്നു ആമേൻ ഹല്ലേലൂയാ എന്റെ ദൈവം എപ്പോഴും എന്നോട് ഓരോന്ന് പറഞ്ഞു തരും സ്വപ്നത്തിന്റെ രൂപത്തിലും എന്നോട് സംസാരിച്ച രണ്ടുമൂന്ന് എങ്ങനുണ്ട് അതെനിക്ക് ഇവിടെ പറയാൻ ഒക്കത്തില്ല
@leeo147
@leeo147 2 месяца назад
ഈശ്യോ കർത്താവെ എന്റെ അപ്പാ കരുണയിരിക്കണമ് 🙏🙏🙏🙏❤️❤️❤️
@lillykuttychacko4799
@lillykuttychacko4799 Месяц назад
ഇന്നും ജീവിച്ചിരിക്കുന്ന ഏക Satya Daivame ,അങ്ങ് ഞാന്‍ ആരാധിക്കുന്നു, Sthuthiknnu,LOVE You Jesus I TRUST in you Jesus, I belive in you,you are the only one true God.❤❤❤
@anusreeanil1611
@anusreeanil1611 2 месяца назад
ഈശോയെ മറ്റെന്തിനെക്കാളും നിന്നെ ഞാൻ സ്നേഹിക്കുന്നു
@tessymathew7
@tessymathew7 3 месяца назад
I trust you Jesus... Praise you lord.. Thank you Jesus...❤
@sudhavijayan5455
@sudhavijayan5455 3 месяца назад
Amen hallelujah praise the Lord glory to Jesus thank u Jesus wandeful Jesus thank Holy Spirit bless appa amen 🙏
@sabujoseph8268
@sabujoseph8268 3 месяца назад
ഇന്നും എന്നും ജീവിക്കുന്ന ദൈവ വോം ഇശോ മാത്രം
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
Science പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പരിശുദ്ധ കുർബാന യേശുവിൻ്റെ തിരുശരീരവും തിരൂരക്തവുംതന്നെ ആണ്. ബൈബിളിൽ പറയുന്നതെല്ലാം സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.❤. യേശുവിലുള്ള വിശ്വാസം ❤ അത് അമൂല്യമാണ്. സ്വർഗം തരുന്നത് ആണ്. Praise the lord Jesus Christ ❤️🙏
@mollyvarghese6739
@mollyvarghese6739 2 месяца назад
Amen❤️🙏
@SheejaNetto
@SheejaNetto 2 месяца назад
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhiljosethomas9747
@akhiljosethomas9747 Месяц назад
❤❤❤
@maryjoy1631
@maryjoy1631 2 месяца назад
യേശുവേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. വിശ്വാസം ഇല്ലാത്ത മക്കളുടെ മേൽ കരുണയാ 🙏🌹🙏യിരിക്കണമേ
@marykoriyan4095
@marykoriyan4095 3 месяца назад
Praise the living GOD JESUS CHRIST
@merlymanikkuttiyil3785
@merlymanikkuttiyil3785 3 месяца назад
Thank you lord for being with us in the form of bread and wine.
@merlymanikkuttiyil3785
@merlymanikkuttiyil3785 3 месяца назад
Can you please do this testimony in English to share with English speaking Youth
@davisc.a6809
@davisc.a6809 3 месяца назад
Halleluya Halleluya Halleluya. Amen
@udayshetty3195
@udayshetty3195 2 месяца назад
Yesuve angayude jeevanulla thirurekthathinalum thiru sareerathilum paripurnamayi vishwasikunnu oru bhavanam nalki anugrhichaahirvatikanamea
@SindhuS-op4lt
@SindhuS-op4lt 3 месяца назад
Amen,amen,amen,halleluya
@lissyjacob7882
@lissyjacob7882 2 месяца назад
Amen യേശുവേ നീ കുർബാനയിൽ വസിക്കുന്നു
@PraiseDCruz
@PraiseDCruz 2 месяца назад
Praise the Lord❤
@JESUSismyloveJesusismygod
@JESUSismyloveJesusismygod 3 месяца назад
ഇമ്മനുവേൽ👑♥️ king of kings, lord of lords 🙏👑
@LALYJOY-h8x
@LALYJOY-h8x 3 месяца назад
എന്റെ ഈശോ സത്യം ദൈവം വചനം മാംസം തിരു രക്തം
@HelenLouis-hl9fd
@HelenLouis-hl9fd 2 месяца назад
Want to share. 😊
@HelenLouis-hl9fd
@HelenLouis-hl9fd 2 месяца назад
Good Vedio
@josephgeorgevellookunnel3017
@josephgeorgevellookunnel3017 2 месяца назад
ഈശോയെ ഞാൻ വിശ്വസിക്കുന്നു
@deeparushin3841
@deeparushin3841 Месяц назад
🙏🙏🙏🙏🙏🙏 yesuve arandhana... 🙏🙏🙏🙏🙏
@JacksonJames-xp3ck
@JacksonJames-xp3ck 3 месяца назад
Ishoye ente paapangal poruthu ennodu kshemikename amen
@sanalvshaju
@sanalvshaju 2 месяца назад
Amen❤ jesus I love you so much....and I trust in you...mmuahhhhhhhhh❤
@anvarjohn423
@anvarjohn423 3 месяца назад
MY GOD MY JESUS WE TRUST .. 🙏🙏🙏🙏🙏
@hemaabraham2560
@hemaabraham2560 3 месяца назад
Amen Amen Amen
@treesatom3374
@treesatom3374 2 месяца назад
ഇശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു
@daisysebastian719
@daisysebastian719 3 месяца назад
Amen ❤❤❤
@Sudha2001-il3yi
@Sudha2001-il3yi 3 месяца назад
Eshoye Ange Thiri Rakthathal Enneyum Hus neyum Veettukareyum Njangalude Bhavanangaleyum Kazhuki Vishudheekarikkename 🙏🙏❤️❤️ Swanthamayi Bhavanam Shareerikavum Manasikavum Sambathikavumaya Health, wealth Enniva Nalki Njangale Anugrahikkan Kreupa Thonnane Nadha 🙏🙏❤️❤️ Njangalude Papangal Kshamikkename God Please 🙏❤️ Permenent Job Nalki Anugrahikkane Daivame Pls 🙏❤️ Thankyou Appa 🙏❤️ Thankyou Jesus 🙏❤️ Thankyou Holy Spirit 🙏❤️ Thankyou Mathave 🙏❤️ Amen Amen Amen Haleluyaa 🙏🙏🙏🙏❤️❤️❤️❤️
@jaisychacko9397
@jaisychacko9397 3 месяца назад
Hallelujah Amen ❤❤
@Marykutty-ls6pl
@Marykutty-ls6pl 3 месяца назад
Amen 🙏🙏🙏
@baijuponnarijohney9686
@baijuponnarijohney9686 3 месяца назад
ആമ്മേൻ
@EmilySaraJohn
@EmilySaraJohn 3 месяца назад
I' Jesus help me, Sorry appa! I believe O' Lord my God!!!
@rosammamartin5417
@rosammamartin5417 2 месяца назад
🙏🌹ആമേൻ 🌹🙏
@abilsebastian7601
@abilsebastian7601 3 месяца назад
My Jesus ❤️😘😘
@merymercyka6239
@merymercyka6239 3 месяца назад
Amen. Praise the Lord 🙏🙏🙏🙏
@aleyammap4862
@aleyammap4862 3 месяца назад
AMEN AMEN AMEN HALLELUJAH 🙏 🙌 ❤❤❤
@babumathew9626
@babumathew9626 3 месяца назад
Praise The Lord, 5:33 Halaluya 👏👏👏👏👏
@jancyjose850
@jancyjose850 3 месяца назад
Amen Amen❤God is Love❤
@annamamini2755
@annamamini2755 Месяц назад
ഈശോയെ ഞാൻ വിശ്വസിക്കുന്നു 🙏
@JessyDevassy-uc3ed
@JessyDevassy-uc3ed 2 месяца назад
യേശുവേ പാപികളായായ മക്കളിൽ കനിയേണമേ😭🙏 അപ്പാ ഞങ്ങളെ കാണാതെ പോകരുത് 🙏🙏🌹 ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ... നിന്നെ വിളിച്ചപേക്ഷിക്കുന്നവരെ അങ്ങ് കൈവിടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു തമ്പുരാനെ 🙏 വേഗം വരണമേ... 🌹 കർത്താവേ, ഞാൻ എന്തു പുണ്യം ചെയ്തിട്ടാണ് അങ്ങയുടെ രക്ത ഗ്രൂപ്പ് എനിക്കും പകർന്നു തന്നു എ ബി പോസിറ്റീവ്.. 🙏കർത്താവേ.... ആമേൻ ഹാലേലൂയ ഹല്ലേലുയ്യാ ആരാധന സ്തോത്രം നന്ദിയും അർപ്പിക്കുന്നുl🙏🌹 കർത്താവേ ഞാൻ വിശ്വസിക്കുന്നു കർത്താവേ 🙏 ആകാശത്തിനു കീഴെ ഭൂമിക്ക് മേലെയും നിന്റെ നാമം അല്ലാതെ മറ്റൊരു നാമവും പ്രകീർത്തിക്കപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കുന്നു ഹല്ലേലൂയ ഹാലേലുയ്യ.,.. നിന്നെ നിഷേധിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ...നിന്നെ അറിയാൻ ആ മക്കൾക്ക് ഇടവരത്തട്ടെ... ആമേൻ ഹല്ലേലുയ 🙏🌹
@steephenp.m4767
@steephenp.m4767 3 месяца назад
Amen God Bless 🙏
@jibinjames4474
@jibinjames4474 3 месяца назад
❤️🔥🔥🔥🙏🙏🙏🥰🥰🥰 ആമ്മേൻ
@jessychakkapan651
@jessychakkapan651 2 месяца назад
ALL THE GLORY AND PRAISE TO YOU ONLY LORD.🙏🙏🙏♥️♥️♥️🌷🌷🌷
@aniceparamby9505
@aniceparamby9505 2 месяца назад
I adore you I bless you I thank you Lord.
@Dallyjoseph-tn8oz
@Dallyjoseph-tn8oz 3 месяца назад
ഈശോയെ 🥰🥰🥰🥰
@merinjeejo8433
@merinjeejo8433 3 месяца назад
Jesus i trust you
@bloomsngreens
@bloomsngreens 2 месяца назад
I love you Jesus.
@sollyjoseph7856
@sollyjoseph7856 3 месяца назад
@leeo147
@leeo147 2 месяца назад
Amen🙏🙏🙏❤️❤️❤️
@leovarghese8432
@leovarghese8432 2 месяца назад
Dear God, ente makkale anugrahikkanae, tiru raktathal kazhukanae.
@sivadasang5816
@sivadasang5816 2 месяца назад
இயேசுவே ஸ்தோத்திரம் அப்பா. நீர் மட்டுமே உயிர் உள்ள தெய்வம். எங்களுக்காக வேண்டி எங்களை ரட்சிப்பதற்காக சிலுவையில் உயிரை விட்டீர். மூன்றாம் நாள் உயிர்த்தெழுந்து எங்களுடனேயே உலாவிக் கொண்டிருக்கிறீர். பாவிகளாகிய மனித குலத்தை இரட்சிக்க வந்த தெய்வமே ஸ்தோத்திரம் அப்பா ஸ்தோத்திரம் ஸ்தோத்திரம். அல்லேலூயா ஆமென். இயேசுவைத் தவிர இந்த உலகத்தில் மற்றொரு தெய்வம் இல்லை.
@SnehaShaji-i2m
@SnehaShaji-i2m 2 месяца назад
Karthave ente kudumbhathe makkale mathapithakkale samarppikkunnu anggayude Thiru rectthatthal vishudhikarikkaname ❤🎉
@chellappasoosamma610
@chellappasoosamma610 3 месяца назад
🙏Amen
@josephthomas7250
@josephthomas7250 2 месяца назад
ഇതിലും വലുത് ഇനിയും നടക്കും, ആരും വഞ്ചിക്കപ്പെടരുത്
@godsowncountrycookstephen1747
@godsowncountrycookstephen1747 3 месяца назад
Praise the lord
@marytrmarytr859
@marytrmarytr859 3 месяца назад
Amen
@kuriyancj3672
@kuriyancj3672 3 месяца назад
AMEN ❤️🙏🙏❤️
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 3 месяца назад
Ente daivame ente karthave vegam varaname coments ellakkalathum eganeyanu karthavee sathymUym essoye sareeravum rakthavumanannnubpoirnamayum viswasikkunnu
@antoelone4945
@antoelone4945 3 месяца назад
ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രചരിപ്പിക്കണമെന്ന് വളരെ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് എനിക്ക് ബ്രദറെ ഇത് പ്രചരിപ്പിക്കുന്നു എന്നതില് ഞാൻ വളരെയധികം സന്തോഷിക്കുന്നു കഴിയുമെങ്കിൽ ഇനിയും കുഞ്ഞി വീടുകൾ ഒരു അഞ്ചുമിനിറ്റിന്റെ വീഡിയോകൾ ആയിട്ട് കിട്ടുകയാണെങ്കിൽ കുറെ കൂടി നന്നായി പ്രചരിപ്പിക്കാനും കുറെ കൂടി ആൾക്കാരെ അത് കാണുമെന്നും കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ഒരു ആഗ്രഹമാണ്
@mibinbabu6070
@mibinbabu6070 2 месяца назад
Jesus എന്റെ mother ന്റ cancer രോഗം മാറ്റി തരണമേ
@tourgreentechnologies598
@tourgreentechnologies598 2 месяца назад
Amen...Amen...Amen...🙏🙏🙏❤❤❤
@JosephWilsonDaniel
@JosephWilsonDaniel 2 месяца назад
യേശുവേ അങ്ങേ തിരുഹൃദയത്തിൻ്റെ ഒരു കോശമെനിക്ക് ഭോജ്യമായി. നിന്നാശകൾ പൂക്കുന്ന ആരാമമായെൻ്റെ ആത്മാവിനെയങ്ങനുഗ്രഹിക്ക... ദൈവസ്നേഹ ദാനങ്ങളെ അത്ഭുതമെന്ന് മനുഷ്യർവിളിക്കുന്നു. സ്തോത്രം..... യേശുവേ ...🙏🙏🙏🌹🌹🌹❤️❤️❤️❤️🌹🌹🌹 ഹല്ലേല്ല
@lissykurian6575
@lissykurian6575 3 месяца назад
Ammen
@JESUSismyloveJesusismygod
@JESUSismyloveJesusismygod 3 месяца назад
Emmanuel♥️👑
@tessyjoseph1632
@tessyjoseph1632 3 месяца назад
Jesus I Trust in You
@mollyabraham-bk3kj
@mollyabraham-bk3kj 3 месяца назад
Amen lord help my children
@estherlovesjesus8382
@estherlovesjesus8382 3 месяца назад
Praise The LORD SHALOM Bro. Sis..wrong DOCTRINE . MATTEW 24: 23,24,25,26,-- -- 28.
@bibytomy943
@bibytomy943 3 месяца назад
Amen❤
@wilsythomas491
@wilsythomas491 2 месяца назад
Yeshuve nanni
@cookingwithkido6142
@cookingwithkido6142 3 месяца назад
Wash my daughter with Jesus, your blood.
@cookingwithkido6142
@cookingwithkido6142 3 месяца назад
Jesus pl help my daughter
@shylababu5480
@shylababu5480 3 месяца назад
Ammen ammen🙏🙏
@georgeat3226
@georgeat3226 3 месяца назад
🙏🏽🙏🏽🙏🏽
@sunflower78
@sunflower78 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mathayiyohannan6558
@mathayiyohannan6558 2 месяца назад
Blessed are the people who got opportunity to hear this msg.
@soumyasoumya6897
@soumyasoumya6897 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@aniammaap8898
@aniammaap8898 3 месяца назад
🙏🙏🙏🙏
@annmarylukose8121
@annmarylukose8121 3 месяца назад
Please pray to me
@avirachacko8181
@avirachacko8181 3 месяца назад
It is a paradox that Blood is oozing out only from catholic osthi
@roselindcuncha9232
@roselindcuncha9232 3 месяца назад
❤❤❤appa enta. Pithave😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@johnsondaniel8366
@johnsondaniel8366 3 месяца назад
യേശുവിന്റെ രക്തം അങ്ങനെ വരുമോ തന്റെ ശരീരത്തിലുള്ള അവസാനത്തെ തുള്ളി രക്തവും മനുഷ്യന്റെ പാപപരിഹാരത്തിനായി 2024 വർഷങ്ങൾക് മുൻപ് കാൽവരി കുരിശിൽ ചോരിഞ്ഞു കൊടുത്തു എന്റെ പാപ പരിഹാരത്തിനായി എന്റെ യേശു അങ്ങനെ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലാതെ
@mathewjoseph9190
@mathewjoseph9190 Месяц назад
Jesus has to be straight forward.Every layman must understand him .No amount of explanation is required from anybody else.
@hiltonmenswear9026
@hiltonmenswear9026 2 месяца назад
Kashmeeril marana pattu kidakkunna yashuvina thurannu parishodhikkan thantadam undo
@Mini-yl9rr
@Mini-yl9rr 2 месяца назад
Entte makanu oru joli kittan prathikkane.joli ellath ella makkalkkum vendi prathikkunnu prathana kelkkane
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 3 месяца назад
വെറും മണ്ടൻമാരും പൊട്ടൻമാരും ആണല്ലോ ഈ കത്തോലിക്കർ 🙏. അത്ഭുതത്തെയും അപ്പസ്തോലന്മാരെയും സംശയത്തോടെ തന്നെ കാണണം എന്നാണ് വചനം പഠിപ്പിക്കുന്നത്. "അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. പ്രവൃത്തികൾ 17:11 അവർ പറയുന്നതും പ്രവർത്തിക്കുന്നതും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണം. ദൈവവചനം മാത്രമാണ് സത്യം അതിനു പുറത്തുള്ള എന്ത് അത്ഭുതമായാലും എന്ത് വചനമായാലും അത് അസത്യമാണ്, പൈശാചികമാണ്. അപ്പോ പറഞ്ഞു വരുന്നത് യേശു ക്രിസ്തുവിന്റെ രക്തം AB + ആയിരുന്നു🙏. തട്ടിപ്പ് നടത്തുന്ന നിങ്ങളുടെ രഹസ്യ teamന് എന്തുകൊണ്ട് നൂറ്റാണ്ടുകളായി same AB + രക്തം വച്ച് തട്ടിപ്പ് നടത്തികൂടാ!. "അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു. 2 തെസ്സ 2:9-12 ഇത്തരം തട്ടിപ്പുകൾ മാതാ അമൃതാനന്ദമയിയുടെ അടുത്തും, സായി ബാബയുടെ അടുത്തും, ഹിന്ദു ക്ഷേത്രങ്ങളിലും, മുസ്ലിം പള്ളികളിലും, ചില പെന്തകോസ്ത് സഭകളിലും പോയാലും കാണം.. "എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം. 2 കൊരിന്ത്യർ 11:3-4
@johnsonpk3812
@johnsonpk3812 3 месяца назад
False docrine. Unbiblical. കൊറോണ സമയത്തു. ഓസ്തി യിൽ നിന്നും കൊറോണ പകരുമെന്നതിനാൽ seperate കൊടുത്തു. യേശുവിന്റെ റിയൽ രക്തവും, മാംസവും ആയി മാറു ന്നു എങ്കിൽ ഓസ്തി കഴിക്കുന്നവർക്ക് കൊറോണ വരില്ലായിരുന്നുവല്ലോ. ഓസ്തി കാഴ്ചവർക്ക് കൊറോണ വന്നിരുന്നു. Corona സമയത്തു Trans substanciation therory ഫലിച്ചില്ലല്ലോ സാത്താന്റെ തട്ടിപ്പ്.വേദപുതക അടിസ്താ.നമില്ലാത്തതു
@NjanKandaCinema-vg1cq
@NjanKandaCinema-vg1cq 2 месяца назад
Avide appostalamare samsayikanano parayunnath😂
@NjanKandaCinema-vg1cq
@NjanKandaCinema-vg1cq 2 месяца назад
അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല. മത്തായി 13 : 11 Ithu vayuchuttundo avo😊
@JosephkuttyMathew
@JosephkuttyMathew 2 месяца назад
Blood sugar, Cholesterol test nokkiyille? Teach the living word of God.
@martinksfe
@martinksfe 3 месяца назад
യേശുവിന്റെ കേസിൽ Maternal DNA (mytochondrial dna ) മാത്രമേയുള്ളു.. എന്നാൽ Paternal DNA inherited by biological father is not found എന്നാണ് പരീക്ഷണ റിപ്പോർട്ട്‌
@fj4097
@fj4097 3 месяца назад
Biological father cannot be found, because no any father of Jesus lived in this world. He had only a foster father lived in this world. I too believe that truth.
@sajuraphael1631
@sajuraphael1631 3 месяца назад
Why this is not proclaiming in churches very frequently ? They should.
@rajupaulose6351
@rajupaulose6351 Месяц назад
മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിന് പരിഹാരം ആയി ഒരിക്കലായി കാൽവരി ക്രൂശിൽ മഹാപരിശുദ്ധൻ ആകുന്ന കർത്താവായ യേശുക്രിസ്തു തന്റെ അതി പരിശുദ്ധമായ പുണ്യാഹ രക്തം പരിപൂർണ്ണമായി ചൊരിയപ്പെട്ടു ഒരല്പം പോലും ബാക്കി രക്തം തന്റെ ശരീരത്തിൽ ശേഷിപ്പിച്ചില്ല മാത്രമല്ല കർത്താവ് യേശു കാൽവരിയിൽ രക്തം ചുരുങ്ങിയത് മനുഷ്യന്റെ അകത്ത് കുടികൊള്ളുന്ന മാരക പാപത്തിന് പരിഹാരമായിട്ടാണ് അതിനാൽ തന്നെ മഹാപരിശുദ്ധൻ ആകുന്ന യേശുവിന്റെ രക്തം മനുഷ്യന്റെ അകത്താണ് പകരുന്നത് അല്ലാതെ മനുഷ്യൻ നിർമ്മിച്ചു വയ്ക്കുന്ന ഗോതമ്പ് മണി കൊണ്ടുള്ള ഓസ്തിയിൽ അല്ല മാത്രവുമല്ല മഹാപരിശുദ്ധനായ യേശുക്രിസ്തുവിന്റെ ചങ്കിലെ അതി പരിശുദ്ധ പുണ്യാഹ രക്തത്തിന് ഗ്രൂപ്പ് നിർണയം നടത്തുന്നത് തികച്ചും പൈശാചികമാണ് അതിനാൽ തന്നെ ആ ഓസ്തിയിൽ കാണപ്പെട്ടത് തികച്ചും സത്യത്തിന് വിരോധമായി മനുഷ്യവർഗ്ഗത്തെ എക്കാലത്തും തെറ്റിപ്പിക്കുന്ന പൈശാചിക വ്യാപാരമാണ്. ഇതിൽ ആരും തന്നെ വഞ്ചിക്കപ്പെട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം വചനവിരുദ്ധമായ ഇത്തരം കാര്യാദികളിൽ എല്ലാം തന്നെ പിശാചിന്റെ വലിയ തന്ത്രവും തട്ടിപ്പും ഉണ്ടെന്ന കാര്യം ആരും തിരിച്ചറിയാതെ പോകരുത്. 🙏🙏🙏
@user-zo5ex4ml9r
@user-zo5ex4ml9r 3 месяца назад
DEAR ONES, HONOR ONLY HOLY BIBLE VERSES. Anything that has no support of Holy Bible is not from Heaven. IT IS FROM SATAN ONLY. Take Biblical Baptism and join Jesus. NO IDOL WORSHIP IS BIBLICAL. Turn to REALITIES
@annakuttyskariah6016
@annakuttyskariah6016 2 месяца назад
നിങ്ങളുടെ പേരെന്താണ്?!
@brintobenny8702
@brintobenny8702 2 месяца назад
ചിരിക്കാൻ വയ്യ, ആരുടെ DNA വച്ചു ആണ് നോക്കുക, പിതാവ് ആയ ദൈവത്തിന്റെ DNA ആണോ..? ഇതല്ലേ canniballisom. .
@paulosetj2299
@paulosetj2299 3 месяца назад
Yesu marichappol DNA testnu vidheayamakkan annu DNA test udayirunno അതിനെ കുറിച്ചൊന്നും ഉണ്ടായിരുന്നില്ലല്ലേ അതിൻ്റെ ആവശ്യമൊന്നു ഇല്ലായിരുന്നു ഇമാൻ യേശുവിൻ്റെ ല്ലോ പരിശോധിക്കാൻ
Далее
С какого года вы со мной?
00:13
Просмотров 148 тыс.