Тёмный

യേശുവും ഞാനും | 56 സംഗീത വർഷങ്ങൾ | Sreekumaran Thampi | EP: 37 

Rhythms of Life - A Sreekumaran Thampi Show
Подписаться 55 тыс.
Просмотров 113 тыс.
50% 1

Ganagandharvan Dr. KJ Yesudas 82nd Birthday Special.
Rhythms of Life - A Sreekumaran Thampi Show
EPISODE : 37
Please SUBSCRIBE , LIKE & SHARE .
#kj_yesudas_songs
KJ Yesudas malayalam songs
old is gold
evergreen songs
MS Baburaj , Br. Laxman , MS Vishwanath
Sreekumaran Thampi Yesudas Combination
Vayalar , P Bhaskaran
Yesudas hindi songs
yesudas Tamil Songs
P Bhaskaran Songs

Опубликовано:

 

13 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 546   
@wellnessdreamer7972
@wellnessdreamer7972 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യേശുദാസിന്റെ സ്വരമാധുരിക്കു പകരം വെക്കാൻ വേറൊന്നില്ല 💖💖
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 года назад
കോടികളിൽ ഒരുവൻ യേശു ദാസ് 🙏🙏💗💗
@sajeevm1549
@sajeevm1549 2 года назад
@@santhoshthonikkallusanthos9082 വിവരമില്ലായ്മ ഒരു കുറ്റമല്ല... പരിഹരിക്കാവുന്ന ഒരു കുറവ് മാത്രം. താങ്കൾക്ക് അതിന് കഴിയുമാറാകട്ടെ.
@santhoshps8927
@santhoshps8927 2 года назад
@@sajeevm1549 വളരെ അത്യാവശ്യമായി പരിഹരിക്കേണ്ടത് താങ്കളാണ്, പക്ഷെ കഴിയുമെന്ന് തോന്നുന്നില്ല 😂
@sreesankaran7694
@sreesankaran7694 2 года назад
@@sajeevm1549 as Mr Thampy says here, yet another dog howling at the moon in futility..
@ent_radio
@ent_radio 2 года назад
💯🥰
@lacompassion8917
@lacompassion8917 2 года назад
ഈ വീഡിയോ മാനത്തോളം ഉയർന്നു നിൽക്കുന്ന ദാസേട്ടനെ വിമർശിക്കുന്ന പൊട്ടക്കിണറ്റിലെ ഉരുളൻ കല്ലുകൾക്ക് സമർപ്പിക്കുന്നു🙏🙏🙏
@lacompassion8917
@lacompassion8917 2 года назад
@Evolving_Soul ❤️❤️
@sivarajans9406
@sivarajans9406 2 года назад
അങ്ങനെയുള്ള ദോഷയ് ദൃക്കുകൾ ഉണ്ട് സർ 👍
@teslamyhero8581
@teslamyhero8581 2 года назад
ദാസേട്ടൻ ഉയിർ ❤❤❤❤
@rajanvarghese643
@rajanvarghese643 2 года назад
Yesudas paadiya paattukal GANA MELA kkaar paadiyaal YESUDAS nu #tax# KODUKKANAM..ennu 1985 il Jesu DAASINTE makan) oru prasthaavana ittu! VIVAADHAM.aayi! ATHINU ETHIRE MUNNITTU NEENGIYA VAAK SAMARATHINU NETHRUTHWAM NALKIYATHU ## UNNI MENON # AANU!
@Sid_R_
@Sid_R_ 2 года назад
@@rajanvarghese643 1985ഇൽ 10 വയസ്സുള്ള മകൻ അങ്ങനെ പറഞ്ഞോ?
@ratheeshkumar9557
@ratheeshkumar9557 2 года назад
ദാസേട്ടൻ എന്റെ ജീവന്റെ ജീവനാണ്. അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിൽ മയങ്ങിയാണ് ഞാൻ പാട്ടു പഠിക്കുവാൻ പോയത്. ഞാൻ എങ്ങും എത്തിയില്ല സംഗീതത്തിൽ ഒന്നുമായില്ല എന്നിരുന്നാലും Smule ലും മറ്റു പാടിയും സംഗീത ഗ്രൂപ്പുകളിൽ Active ആയും ഗന്ധർവ്വ നാദത്തിൽ ലയിച്ചും സന്തോഷമായി ജീവിക്കുന്നു. ദാസേട്ടന്റെ ആ നാദധാരയില്ലായിരുന്നു എങ്കിൽ എന്നെ പോലെ കോടിക്കണക്കിന് മനുഷരുടെ ജീവിതം ഊഷരമായി മാറുമായിരുന്നു. ആ സ്വരാഗഗംഗാപ്രവാഹത്തിന് ജലമേകി ആഴവും പരപ്പും പകർന്ന് തന്ന തമ്പിസാറിനേപ്പോലുള്ള നൂറ് നൂറ് മഹാരഥന്മാർക്ക് എന്റെ കോടിക്കോടി സാഷ്ടാംഗപ്രണാമങ്ങൾ 🙏🙏🙏🙏🙏
@lissyfrancis6594
@lissyfrancis6594 Год назад
ഗാന ഗന്ധർവ്വനും തമ്പി സർ ചേരുമ്പോൾ അതിമനോഹരമായ ഗാനങ്ങൾ പിറക്കുന്നു. അത്‌ ജനങളുടെ മനസ്സിൽ നിത്യം ജീവിക്കുന്നു. കാലങ്ങൾക്ക് അപ്പുറവും അത്‌ സഞ്ചരിക്കുന്നു. അത്രക്കും അതി സുന്ദരമാണ്. അങ്ങിലൂടെ പിറക്കുന്ന ഗാനങ്ങൾ. 🙏അവയ്ക്കു ഒരിക്കലും മരണമില്ല.
@geetharavi4742
@geetharavi4742 2 года назад
യേശുദാസ് എന്ന മഹാ ഗായകൻ ദൈവത്തിന്റെ വരദനമാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അദ്ദേഹത്തിനെ എതെ ല്ലാം തരത്തിൽ അപമാനിക്കുന്നത് കേൾക്കുമ്പോൾ സങ്കടം വരും. ഓരോരുത്തരും ജനിക്കുബോൾ ദൈവം തലയിൽവരച്ചിട്ടുണ്ട്. അതാണ് വിധി. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്നത്തെകാലത്ത് ദാസേട്ടൻ പാടിയാല്മതി. അതിനു എനിക്ക് അവസരംതന്നില്ലേ എന്നുപറഞ്ഞു പരാതി paranഞ്ഞിട്ടുറുകാരിയവുമില്ല.
@aneeshm6001
@aneeshm6001 2 года назад
വിലമതിക്കാനാവില്ല...... സാറ് പറയുന്ന കാര്യങ്ങൾ .... ദാസ് സാറിനെ വിമർശിക്കുന്നവർ കേൾക്കേണ്ടതാണ് ......🙏❣️❣️
@chandranpillai2940
@chandranpillai2940 2 года назад
ഗാന ഗന്ധർവ്വൻ യേശുദാസും ഹരിപ്പാടിന്റെ ഗാന ചക്രവർത്തി ശ്രീകുമാരൻ തമ്പിസാറും മലയാളത്തിന്റെ മഹാ ഭാഗ്യമാണ് ..... മഹാ ഭാഗ്യം ..... രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ .......
@sathish8939
@sathish8939 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-STc3RhG_rMY.html
@basanthms74
@basanthms74 Год назад
ദാസേട്ടനെപ്പറ്റി അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു പോയി ഞാൻ ദൈവത്തെപ്പോലെ കാണുന്ന മനുഷ്യനാണ് ദാസേട്ടൻ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ
@jarishnirappel9223
@jarishnirappel9223 11 месяцев назад
ദൈവത്തിനു തുല്യം ദൈവം മാത്രം
@minimathew7572
@minimathew7572 2 месяца назад
ദൈവത്തെപ്പോലെ കാണുന്ന മനുഷ്യൻ എന്നാണ് basanth പറഞ്ഞത്...
@leenap3363
@leenap3363 2 года назад
അങ്ങയുടെ വാക്കുകൾ കേൾക്കാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഒരു ആരാധികയാണ്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏
@jojivarghese3494
@jojivarghese3494 2 года назад
ഈശ്വരാനുഗ്രഹവും, കഴിവും, അർപ്പണബോധവും എല്ലാം കൂടി ഒത്തിണങ്ങി വന്ന യേശുദാസ് ഒരു പ്രതിഭാസമാണ്. പാട്ടു കേൾക്കുക, ആസ്വദിക്കുക, അദ്ദേഹം പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ശരിയായിരിക്കും, ചിലപ്പോൾ തെറ്റായിരിക്കും. അതിനെ അതിന്റെ വഴിക്കു വിടുക.
@anirudhannilamel
@anirudhannilamel 2 года назад
ചരിത്രത്തിൽ രേഖപ്പെടുപ്പെടുത്തേണ്ടിയിരുന്ന വരികളാണ് ഇവിടെ പതിപ്പിച്ചത്. യേശുദാസ് സംഗീതത്തിൻ്റെ സമുദ്രമാണ് എന്ന തമ്പി സാറിൻ്റെ അഭിപ്രായമാണ് വാസ്തവം. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിവാദങ്ങൾക്ക് വിരാമമായി.
@krishnadasc4647
@krishnadasc4647 2 года назад
ദാസേട്ടൻ മലയാളത്തിന്റെ മഹാ ഭാഗ്യമാണ്...ആയുരാരോഗ്യം നേരുന്നു....പ്രണാമം 🙏🙏🙏🙏🙏🎆🎆🎆🙏🙏🎆🙏🎆🙏🎆🙏🎆
@valsanck7066
@valsanck7066 2 года назад
തമ്പി സാറിനും, ദാസേട്ടനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു'
@rajeev9397
@rajeev9397 2 года назад
ഈ താരങ്ങൾ ജ്വലിച്ചു നിന്ന കാലത്ത് തന്നെ, ഈ ഞങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് നമോവാകം....🙏
@abhilashmuthamparambil7035
@abhilashmuthamparambil7035 2 года назад
അങ്ങയുടെ അംഗീകാരവും ആദരവും തന്നെ യേശുദാസിൻ്റെ സംഗീതത്തിൻ്റെ ഔന്നത്യതിന് സാക്ഷ്യം ആണ്. അർഹതയില്ലാത്ത ഒന്നിനെയും പുകഴ്താത്ത ആളുടെ വാക്ക് തന്നെ നേരിൻ്റെ സാക്ഷ്യം..🙏
@ajeshkm8262
@ajeshkm8262 2 года назад
ഗന്ധർവൻ മാർ ഭൂമിയിൽ വന്നൊരു ചന്ദന മാളിക തീർത്തു...രണ്ടു ഗന്ധർവൻ മാർക്കും ദീർഘായുസ്സ് നേരുന്നു...🙏
@satheesh4988
@satheesh4988 2 года назад
സാഹിത്യബോധമുള്ള സംഗീതസംവിധായകരും , സംഗീത ബോധമുള്ള ഗാനരചയിതാaക്കളും, ഇവ രണ്ടും ഒത്തുചേർന്ന ഗായകരും ആണ് പഴയ കാലത്തുണ്ടായിരുന്നത്. അത് കൊണ്ടാണ് പഴയ കാല ഗാനങ്ങളെല്ലാം അനശ്വരങ്ങളായിരിയ്ക്കുന്നത്.
@sknair4416
@sknair4416 9 дней назад
ശ്രീ തമ്പി സാർ... സിനിമാ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം മഹാൻമാരിൽ ഒരാളാണ് തമ്പി സാർ ... ഇതിനോടൊകം കുറഞ്ഞത് പത്മവിഭൂഷനെങ്കിലും നൽകി രാജ്യം ആദരിച്ചേനേ.. നിർഭാഗ്യവശാൽ രാഷ്ട്രീയ അന്ധമാർ കാണാതെ പോയി. അല്ലെങ്കിൽ കണ്ടില്ലാ എന്ന് നടിച്ചു. ---- പക്ഷെ മലയാളി ഒരിക്കലും അങ്ങയെ ഓർക്കാതിരിക്കില്ലാ ...എൻ്റെ തമ്പി സാറിന് ദീർഘായുസ് ലഭിക്കട്ടെ. - പുതിയ സർക്കാർ അങ്ങയെ മനസിലാക്കുെന്ന് കരുതുന്നു.
@rejicartoon7624
@rejicartoon7624 2 года назад
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ രണ്ട് ജന്മങ്ങൾ ❤️❤️❤️❤️❤️❤️
@sreeharimusic1561
@sreeharimusic1561 2 года назад
തമ്പി സാറിൻ്റെ മനോഹരമായ അനവധി ഗാനങ്ങൾ യേശുദാസ് പാടി കേട്ട് വളർന്ന് വന്ന ബാല്യം .പാട്ടിനോടുള്ള ആരാധന തമ്പിസാറിനെയും ദാസേട്ടനെയും അടുത്ത് കാണനും പരിചയപ്പെട്ടതും ജന്മസുകൃതം
@shamlashammy6951
@shamlashammy6951 2 года назад
മനസ് നിറഞ്ഞ വാക്കുകൾ അങ്ങേക്കും ദാസേട്ടനും ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് 🙏🙏🙏🙏
@peters9072
@peters9072 2 года назад
ഇദ്ദേഹത്തിന്റെ ശബ്ദത്തിന് ചേർന്ന ശബ്ദമുള്ള ഗായകർ ഇന്നുണ്ടായിരിക്കാം. എന്നാൽ അവർക്കാർക്കും യേശുദാസ് ആകാൻ കഴിയില്ല. കഷ്ടപ്പാടിലൂടെയും അവഗണനകളിലൂടെയുമെല്ലാം അക്കാലത്ത് തരണം ചെയ്ത് വന്ന അദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും ദൈവനുഗ്രഹം നിറഞ്ഞതാണ്.
@minimathew7572
@minimathew7572 2 месяца назад
ആ ശബ്ദത്തിന്റെ ഒരു depth, sweetness, softness, divinity വേറെ ആർക്കുമില്ല... ഇനി ഉണ്ടാവുകയുമില്ല...
@ashrafsiddike985
@ashrafsiddike985 2 года назад
ഒന്നും പറയേണ്ട തമ്പി സിർ ഇന്ന് ഇതുവരെ ഇന്ത്യ എന്ന മഹാ രാജ്യത്ത് പിറവി എടുത്ത ഗായകരുടെ കണക്ക് നോക്കിയാൽ ഈ താടിവച്ച അദ്ദേഹം തന്നെ ആണ് ഒന്നാം സ്ഥാനം.. ദീർഘായുസ്സ് നേരുന്നു.
@vijayakrishnannair
@vijayakrishnannair 2 года назад
Mohd Rafi saab is the greatest ever no near competition nearest will be Mannadeysaab and Kisor saab .. even skTampi sir says so of Rafisaab
@surendranc3271
@surendranc3271 2 года назад
@@vijayakrishnannair Rafi യേശുദാസിന്റെ തൊട്ട് പിറകെ ഉണ്ട്. അതി മനോഹരമായി വ്യത്യസ്ത നായകന്മാര്ക് വേണ്ടി പല ശൈലികളില് പാടിയിട്ടുണ്ട്. പക്ഷേ യേശുദാസിന്റെ ശബ്ദത്തിലെ ദൈവീക സ്പര്ശം (divinity) റാഫിയുടെ ശബ്ദത്തിലില്ല. കിഷോർ ദായുടെ ശബ്ദം ചിരട്ടയില് സ്പൂണ്കൊണ്ട് ചുരണ്ടിയാലുള്ള അരോചകമായ ശബ്ദം disco തരംഗത്തിലും howling ഉം കൊണ്ട് click ആയി. സുശീലാമ്മ പാടിയ രാധയിന് നെഞ്ചമേയും കിഷോർദാ പാടിയ ഹില്ത്തിഹെ ദുനിയഹാ എന്ന പാട്ടും കേട്ടു നോക്കുക. തേരേ നൈനാ സാവന് ബാദൂ എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിലൊന്നു സംങ്കല്പിച്ചു നോക്കൂ.
@lalappanlolappan2605
@lalappanlolappan2605 2 года назад
@@vijayakrishnannair In Hindi, yes.
@lalappanlolappan2605
@lalappanlolappan2605 2 года назад
@@vijayakrishnannair Kishore Kumar’s voice has no tenderness or beauty. He is popular, no doubt, May be more popular than Md Rafi.
@vijayakrishnannair
@vijayakrishnannair 2 года назад
@@surendranc3271 even yesudas won't agree 😀.. Rafi saab is called the voice of god by all the great musicians .. and recognised by all musical pandit as beyond compare .. Two people have worked with both the singers , Mannadey saab and Bappi Lahiri Mannadey says if Rafi saab is no 1 the next person starts at no 10 .. Bappi Lahiri says no one in 1 km range of Rafisaab .. And so on.. Rafi is Rafi and all singers try to emulate Rafi saab .. SPB Jayachandran Kisore Mahendrakapoor jagjitSingh pankajudas etc etc openly talk of Rafi saabs versatility .. Rafi saab is considered God's voice by the majority .. To a certain extent agree on kisoreji , but imagine yesudas singing , Khaike pan banarswala , or Roop Tera Mastana 😀
@jayachandrangkaimanam1334
@jayachandrangkaimanam1334 2 года назад
Sir അങ്ങയുടെ ഹൃദയം പൊഴിച്ച ഗാനങ്ങളുടെ മധുരസ്വരം യേശുദാസിന്റെ ശബ്ദം പോലെ മനോഹരമാണ്🙏🙏🙏
@sureshraghav964
@sureshraghav964 2 года назад
അങ്ങയുടെ തൂലികയിൽ പിറന്ന വാക്കുകൾ ദാസേട്ടന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ മലയാളികൾ സഞ്ചരിച്ച ഭാവനലോകം അവർണ്ണനീയം. ഈ മനോഹരമായ കൂട്ടുകെട്ടിൽ ഇനിയും ഗാനങ്ങൾ പിറക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@RRr-jf2pu
@RRr-jf2pu 2 года назад
❤ജനവരി പത്തു ❤.............. ആ ദിവസത്തിന്റെ നിർവൃതിയിൽ ഞാനൊരു ആ വണി തെന്നലായി മാറി.. എൻമന മെന്ന പാടാത്ത വീണയും പാടി..ഹൃദയസരസിലായിരം പ്രണയപുഷ്പങ്ങൾ വിടർന്നു...
@73virg
@73virg 2 года назад
വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും പെയ്തൊഴിയും വർഷ സംഘർഷണത്തിലും തെളിയുന്നു ' ശ്രീ ' ത്വത്തിൻ നിത്യഭാവം... ദാസേട്ടൻ നമ്മൾക്ക് ഒക്കെ അതല്ലേ ? ( അങ്ങയുടെ ഈ മനോഹര വരികൾ എഴുതിയത് സന്ദർഭം വേറെ ആണെങ്കിലും, ആ മാസ്മരിക ശബ്ദം കേട്ടാൽ ഏതു ജീവിത ദുഃഖവും മറക്കാൻ പറ്റുന്നു...ഈ ശബ്ദം ഉള്ള കാലത്ത് ജനിക്കാനും, ജീവിക്കാനും പറ്റിയത് തന്നെ മഹാഭാഗ്യം..)
@sajeevkumar9162
@sajeevkumar9162 2 года назад
ഗാനഗന്ധർവ്വനെ പോലെ തന്നെ അത്രയും പ്രിയപ്പെട്ട ഒരാളാണ് സർ, അങ്ങയും ഞങ്ങൾക്ക് 🙏🙏🙏🙏🌹🌹🌹
@vipinkrisnat6205
@vipinkrisnat6205 2 года назад
താങ്കൾക്കും ദാസേട്ടനും ആയൂർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@user-sx6rz6oy8r
@user-sx6rz6oy8r 2 года назад
തമ്പിസാർ ഹരിപ്പാടിന്റെ അഭിമാനം. സുന്ദരമായ വരികൾ .അശ്ലീലമില്ലാത്ത വരികൾ. നല്ല സ०സാര०.
@jibish7999
@jibish7999 2 года назад
മലയാളത്തിന്റെ എന്ന് പറയു
@divakaranmanikuttanpillai9622
@divakaranmanikuttanpillai9622 2 года назад
സാറിന്റെ എല്ലാ പാട്ടുകളും ഗംഭീരം ഞാൻ തിരുവനന്തപുരം 1983 താരംഗിണി ആൽബം എന്നും ചിരിക്കുന്ന സൂര്യന്റെ
@antonyvarghese2858
@antonyvarghese2858 2 года назад
യേശുദാസിനും തമ്പിസാറിനും ബിഗ് സല്യൂട്ട് (പകരം വെക്കാനില്ലാത്ത ശബ്ദം )
@abdulsalampa2348
@abdulsalampa2348 2 года назад
വളരെ നന്ദി തമ്പി സർ,ഇങ്ങനെയൊരു വിവരണത്തിന്.ദാസേട്ടനെ കല്ലെറിയുന്നവർ ഇതൊന്ന് കേൾക്കണം.പ്രത്യേകിച്ചു ശാന്തിവിള. തമ്പി സർ പറഞ്ഞപ്പോലെ യേശുദാസ് ഒരു വലിയ വൃത്തത്തിലാണു.അതിനകത്ത് കടക്കാൻ ആർക്കൂമാക്കില്ല.ആയിരമായിരം ആശംസകൾ ദാസേട്ടാ.🌹🌹🌹♥️♥️♥️🙏🙏🙏
@lalappanlolappan2605
@lalappanlolappan2605 2 года назад
Santhivila Dinesan is a gossip mongering semi-literate loser and full of jealousy against successful people.
@JayK.2002_
@JayK.2002_ 2 года назад
Aaranee santhi vila.. Paatumayi ayalmku enthkilujm bandhmundo.. Cinimayil thanne avanu enthnkilum role undo.. 4 aal aryatha avan famous akan paisa mudakkillatha RU-vid channelil vannu thanthayillayma parayunnu.. Yeshudasinte okke veetil jolikaran akanulla qualification polum avanilla..
@JayK.2002_
@JayK.2002_ 2 года назад
Bbararh ratna candidate yesudas, swathsam panchayat wardil polum arum ariyatha Saanthi vila.. Patti chandrane nomki kurakkunnath pole...
@sreelathasatheesan
@sreelathasatheesan 2 года назад
പ്രേംനസീർ ഒരു നല്ല ഗായകൻ കൂടിയാണെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. തമ്പി സാർ ന്റെ എല്ലാ പ്രഭാഷണവും എത്ര രസകരവും വിജ്ഞാനപ്രദവും ആണ് 🙏🙏🙏🙏
@manjusanthosh6572
@manjusanthosh6572 2 года назад
ഒരിക്കലെങ്കിലും നേരിൽ കാണാൻ ഞാൻ അഗ്രഹിക്കുന്ന ഒരേ ഒരു മഹപ്രതിഭയാണ് തമ്പി സാർ.
@philipjohn385
@philipjohn385 2 года назад
ഗ്രേറ്റ്‌ തമ്പി sir
@swaminathan1372
@swaminathan1372 2 года назад
വളരെ മനോഹരമായിരിക്കുന്നു sir അങ്ങയുടെ അവതരണം...👌👌👌 യേശുദാസ് എന്ന ഗാനനാദമാധുര്യത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊള്ളുന്നു...🙏🙏🙏
@harinavaneetham3884
@harinavaneetham3884 2 года назад
Great great sir.... 🙏🏻🙏🏻🙏🏻 മലയാളത്തിലെ പകരം വെയ്ക്കാനില്ലാത്ത നാദധാരയെക്കുറിച്ച് പകരം വെയ്ക്കാനില്ലാത്ത കാവ്യധാരയായ പ്രിയപ്പെട്ട ശ്രീകുമാരൻതമ്പിസാറിന്റെ വാക്കുകൾ....🙏🏻🙏🏻🙏🏻❤️❤️❤️ രണ്ട് മഹത്ജന്മങ്ങൾക്കും എല്ലാ ആയുരാരോഗ്യസൗഖ്യവും ജഗദീശ്വരൻ നൽകട്ടെ..... പ്രാർഥനയോടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@anjanagnair6151
@anjanagnair6151 2 года назад
എത്രയും പ്രിയപ്പെട്ട ഗായകന്‍ God's voice
@shiv5341
@shiv5341 2 года назад
Sir നഷ്ട്ട സ്വർഗങ്ങളെ എന്ന ഗാനം ഇപ്പോൾ just ഓർമയിൽ വന്നു, എത്ര കാവ്യാത്മകവും അർഥവത്തുമാണ് താങ്കളുടെ വരികൾ.. സിനിമ ഗാനങ്ങൾക്ക് അർഥം പോയിട്ട് വരികൾ പോലും വേണ്ടാന്ന് ചിന്തിക്കുന്ന പുതിയ ഗാനങ്ങൾ വെറുമൊരു ശബ്ദമായി നമ്മളെ കടന്നു പോവുമ്പോൾ.. താങ്കളെപ്പോലുള്ള മഹാ പ്രതിഭകൾക്ക് മുൻപിൽ പ്രണമിക്കുന്നു..🙏
@mvsunni1216
@mvsunni1216 2 года назад
വളരെ നല്ല വിവരണം. 💐💐💐തമ്പിസാറും ദാസേട്ടനും ചേർന്നൊരുക്കിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മിച്ചം.
@rajeshkj1183
@rajeshkj1183 2 года назад
അതിമനോഹരമായ ആശംസാ വർണ്ണന... തികച്ചും കാവ്യാത്മകമായി, ആത്മാർത്ഥമായി, സത്യസന്ധമായി.. തമ്പി സാറിന്റെ വിവരണം... ദാസേട്ടന് പിറന്നാളിൻറേ എല്ലാ വിധ ഭാവുകങ്ങളും ആശംസകളും മംഗളങ്ങളും നേരുന്നു...ഇനിയും ആ ശബ്ദ സൗകുമാര്യം നീണ്ടു നിൽക്കാൻ ദാസേട്ടനേയും കാവ്യ സൗന്ദര്യം പകർന്ന് തരാൻ തമ്പി സാറിനേയും സർവ്വേശ്വേരൻറേ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 👏👏👍👍👌👌🌹🌹🙏🙏❤️❤️
@anoops5078
@anoops5078 2 года назад
ഗന്ധർവ്വ ഗായകനും അങ്ങേയ്ക്കും നമസ്ക്കാരം ❤❤🙏🏻🙏🏻🙏🏻🙏🏻
@96beena
@96beena 2 года назад
സ് നേഹം, ബഹുമാനം , നമസ്ക്കാരം : രണ്ടു പ്രതിഭകൾക്കും , മഹത് വ്യക്തികൾക്കും.
@senk2352
@senk2352 2 года назад
ആർജ്ജവമുള്ള അവതരണം. ആത്മാർത്ഥതയുള്ളതും. തമ്പി സർ ചെയ്തത് സാമൂഹ്യ സേവനം കൂടിയാണ്. പലരും വെറും സിനിക്കുകൾ ആയി മാറുന്ന കാലമാണ് ഇത്. 'സിനിസിസം' പെരുകുമ്പോൾ സമൂഹം തകരും. മികവിനെ, അത് ഏതു രംഗത്താണെങ്കിലും, വാഴ്ത്തുമ്പോൾ പ്രത്യാശയുണ്ടാവും. കൂടുതൽ നന്നായി ജീവിക്കാൻ തോന്നും. തമ്പി സർ മനസ്സിലേക്ക് വെളിച്ചം കടത്തി വിടുന്നു. നന്നായി. ഞാൻ പരിചയപ്പെട്ടപ്പോൾ, വലിയ ഒരു സെലിബ്രിറ്റി ആയിട്ടും, ഏറെ വാത്സല്യത്തോടും വിനയത്തോടും കൂടിയാണ് യേശുദാസ് സംസാരിച്ചത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഗായകൻ.
@gopalakrishnanb6644
@gopalakrishnanb6644 Год назад
ഇതൊന്നും എത്ര കേട്ടാലും മതി വരില്ല... 🙏🙏🙏
@sulaimanalangadan7806
@sulaimanalangadan7806 2 года назад
തമ്പിസർ... കേരളക്കരയുടെ സൗഭാഗ്യം..❤❤❤...
@sajeevm1549
@sajeevm1549 2 года назад
താങ്കളുടെ ശബ്ദത്തിലെ വൈകാരിത തന്നെ, താങ്കളുടെ മനസ്സിൽ യേശുദാസിന്റെ സ്ഥാനം എത്രയെന്ന് വിളിച്ചോതുന്നുണ്ട്. രണ്ടുപേരും legends. 🌹🌹🌹
@rajuraghavan1779
@rajuraghavan1779 2 года назад
ഞങ്ങൾക്ക് ഒരുപാട് നല്ലപാട്ടുകൾ സമ്മാനിച്ച,പ്രിയ ദാസേട്ടനും,തമ്പിസാറിനും ഈശ്വരൻ ആയുരാരോഗ്യ സൗഘ്യവും, ദീർഖായുസ്സും തരുവാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
@sudheerdamodar5397
@sudheerdamodar5397 2 года назад
YOU AND DASETTAN ARE THE LIVING LEGENDS SIR. THANKS A LOT FOR YOUR GREAT CONTRIBUTION IN MUSIC 🙏🙏🙏
@roysebastian-official
@roysebastian-official 2 года назад
തമ്പിസാറും ദാസേട്ടനും തമ്മിലുള്ള ആത്മബന്ധം ആ ഗാനങ്ങളിൽ കാണാം.
@sivarajans9406
@sivarajans9406 2 года назад
മഹാനായ തമ്പിസാർ..... ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@kanchanakp8510
@kanchanakp8510 Год назад
ദാസേട്ടനും തമ്പി സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ❤️🙏❤️
@FFGAMER-zm5fr
@FFGAMER-zm5fr 2 года назад
മലയാള സിനിമയിലെ ഒരേ ഒരു ഇതിഹാസം ശ്രീകുമാരൻ തമ്പി സാറാണ് ....
@johnsoncv9503
@johnsoncv9503 Год назад
വളരെ വിലയേറിയ പ്രഭാഷണം. മഹാനായ കലാകാരൻ .
@Vijay-pe4mo
@Vijay-pe4mo 2 года назад
തമ്പിസാർ സത്യത്തിന്റെ സൗന്ദര്യം.. മഹാഗായകനെ വാഴ്ത്തുന്ന മഹാകവിയ്ക്ക് വന്ദനം 🙏🙏🙏🙏❤❤🌹🌹🌹🌹
@sudhamaninanu6094
@sudhamaninanu6094 2 года назад
രണ്ട് പേരും അതുല്യ പ്രതിഭകൾ... ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏
@shajijacob3337
@shajijacob3337 2 года назад
തമ്പിചേട്ടന് ഒരായിരം നന്ദി, താങ്കൾ അനുഭവ സമ്പന്നനാണ്, ദാസേട്ടന്റെ നന്മകൾ എന്തിനെയും വിമർശിക്കുന്ന പൊതുജനത്തിന് മനസ്സിലാക്കിക്കൊടുക്കാൻ കുറെ എങ്കിലും ഈ വീഡിയോ തീർച്ചയായും സഹായിക്കും. ദാസേട്ടനോടുള്ള ആരാധന, താങ്കളോടും ഉണ്ടെന്ന്,ഈ വിലയേറിയ വാക്കുകളിലൂടെ മനസിലാക്കുന്നു. അറിവിന്റെ, അനുഭവ സമ്പന്നനായ താങ്കളെ ബഹുമാനിക്കുന്നു 👍🏻🌷🙏🌹😍
@raninair6065
@raninair6065 2 года назад
ശ്രീ യേശുദാസ് എന്ന മഹാഗായകൻ്റെ ഗന്ധർവനാദം ഈ ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കും. സാർ ഇത്രയും കലാകാരന്മാരെ മലയാളം സിനിമയിൽ introduce ചെയ്തിട്ടുണ്ട് എന്നത് പുതിയ അറിവാണ്. ദാസേട്ടനെ കുറിച്ച് ഉള്ള തെറ്റിദ്ധാരണകൾ മാറാൻ താങ്കൾക്ക് കഴിഞ്ഞു. വളരെ നന്ദി സാർ 🙏🏾🙏🏾🙏🏾🙏🏾
@jishaprabhakaran5427
@jishaprabhakaran5427 2 года назад
ദൈവീകം, മഹാഭാഗ്യം - രണ്ടുപേരും... സ്നേഹാദരങ്ങൾ 🙏❤
@skgangadharan7284
@skgangadharan7284 2 года назад
Sir അങ്ങ് എഴുതിയ 501 പാട്ടുകൾ ഗാനഗന്ധർവ്വൻ പാടി !! അത്‍ഭുതമോ, അതിശയമോ, മാറിമായമോ എന്തോ ഒരു പിടിയും കിട്ടുന്നില്ല. !! "അനന്തമായാ കല!" നമോവാകം തമ്പി സർ 🙏🙏🙏
@dingribeast
@dingribeast Год назад
It is truth.. All that songs can be found out in "Malayala Sangeetham"
@devs3630
@devs3630 2 года назад
Historic person ദാസേട്ടനെകുറിച്ച് ശ്രീകുമാരൻ തമ്പിസാർ ചെയ്ത ഈ video ചരിത്രത്തിന്റെ ഭാഗമായി. Thank you Sir.
@Vijay-pe4mo
@Vijay-pe4mo 2 года назад
ഗുരുവായൂരിൽ അദ്ദേഹത്തെ കയറ്റാത്തത്തിന്റെ നഷ്ടം അദ്ദേഹത്തിനല്ല...
@mmsaifudeen
@mmsaifudeen 2 года назад
തീർച്ചയായും.. സർ യേശുദാസ് ഈ യുഗത്തിൽ ഭാരതത്തിന് കിട്ടിയ #ദൈവവരം തന്നെയാണ്.
@sudheeshulluruppi344
@sudheeshulluruppi344 11 месяцев назад
യേശു,ദാസ് മഹത്തായ പേര് ❤️🙏🏼
@krishnanksd5444
@krishnanksd5444 2 года назад
താങ്കൾക്കും ദാസേട്ടനും ആയുരാരോഗ്യ സൗഖ്യ നേരുന്നു
@girijathampi4901
@girijathampi4901 2 года назад
എന്റെയും ഇഷ്ട ഗാനം താമര തോണിയിൽ താലോലം ആടി.... ദാസേട്ടന്റെ sweet song...🙏🏼🙏🏼
@girijathampi4901
@girijathampi4901 2 года назад
തമ്പി സർ...🙏🏼🙏🏼
@ent_radio
@ent_radio 2 года назад
ദൈവത്തെ പാടി ഉറക്കുന്ന ഈ ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരൻ 🙏🙏🙏❤
@dcac5081
@dcac5081 Год назад
ശ്രീ തമ്പി സാറിനു മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചു പദ്മഭൂഷൻ നൽകണം.... സാറിനോട് എന്നും സ്നേഹത്തോടെ 🌹🌹🌹💞👍👍👍👍
@manuelij480
@manuelij480 2 года назад
മലയാളത്തിന്റെ അഭിമാനമായ രണ്ട് പ്രതിഭകൾക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🙏🙏🙏🌹🌹🌹
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 2 года назад
56 years, 501 songs, 65 days separating two national treasures. Priceless. Speechless. We are blessed to have witnessed such a precious friendship. Thank you
@jaisongabriel4308
@jaisongabriel4308 2 года назад
You are great sir അങ്ങ് കാവ്യഗന്ധർവനാണ്.രണ്ടു പ്രതിഭകളേയുംനമിക്കുന്നു.🙏❤️
@basheerahmed3621
@basheerahmed3621 2 года назад
തമ്പി സർ നന്ദി ഒരായിരം, പ്രത്യേകിച്ച് ദാസേട്ടനെ പറ്റിയുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകളകറ്റാൻ അങ്ങ് പറഞ്ഞ സംഭവങ്ങൾക്കും പ്രത്യേകം നന്ദി, ആയുരാരോഗ്യ സൗഖ്യം നേരുന്നു,
@annievarghese6
@annievarghese6 Год назад
രക്ഷയില്ല സുഹൃത്തേ ഇപ്പോഴും ഊളകൾ അവഹേളിച്ചുകൊണ്ട രിക്കയാണു വിവരദോഷികൾ
@meeras4116
@meeras4116 2 года назад
താങ്കളുടെ പാട്ട് കേട്ട് വളർന്ന ഒരു ആരാധിക ഞാൻ ഇലഞ്ഞി പുമണം കഴിഞ്ഞാൽ ഇഷ്ടമുള്ള പാട്ട് കസ്തൂരി മണക്കുന്നല്ലോ കാ േറ്റ യേശുദാസ് അജയ്യൻ
@shinevalladansebastian7847
@shinevalladansebastian7847 2 года назад
എന്റെ ഇഷ്ടഗാനം.... "സുഖമൊരു ബിന്ദു... ദുഃഖമൊരു ബിന്ദു "
@SreekMusics
@SreekMusics 2 года назад
പ്രപഞ്ചത്തിൽ സൂര്യ ചന്ദ്രന്മാരെന്ന പോലെ തമ്പി സാറും ദാസ് സാറും കാലാതിവർത്തിയായി വിളങ്ങും. 🥰
@AGN74
@AGN74 2 года назад
അങ്ങയെ എവിടെ കണ്ടാലും ആ വാക്കുകൾക്ക് കാതോർക്കും ഞാൻ. നന്മ മലയാളത്തിനു അന്യമായിക്കൊണ്ടിരിക്കുന്ന അങ്ങയെപോലുള്ള നല്ല സംസ്ക്കാരിക പ്രവർത്തകർ, എന്നും നന്മ മനസ്സിൽ സൂക്ഷിക്കുന്ന മലയാളിയുടെ സ്വത്താണ്.
@vipinsdas-oq6vj
@vipinsdas-oq6vj 2 года назад
പകൽ സ്വപ്നത്തിൻ.... പവനുരുക്കും പ്രണയ രാജ ശിൽപ്പി.... എന്ന ഗാനം..... എന്നെ പോലൊരാൾ... എന്നും കേൾക്കുന്നുണ്ട്... എങ്കിൽ.... പ്രിയപെട്ട സാറിനും....25വയസാണ് 🙏🙏🙏🙏🙏🌹🌹🌹സ്നേഹം... സ്നേഹം മാത്രം
@kvijayakumar8299
@kvijayakumar8299 2 года назад
ഈ കൂട്ടായ്മ ഇനിയും പല പല വർഷങ്ങൾ പൂർണ ആരോഗ്യത്തോടെ ജീവിച്ചു മലയാള സിനിമയ്ക്ക് അവരുടെ സംഭാവനകൾ നൽകുമാറാകട്ടെ.
@aluk.m527
@aluk.m527 5 месяцев назад
. സംസാരത്തിൽ യേശുദാസിനേക്കാൾ നല്ല ഭംഗിയുള്ള സ്വരമാധുരിയോടെയുള്ളവരെ ജീവിതത്തിൽ എത്രയോ എത്രയോ പേരുണ്ട്. എന്നാൽ പാട്ട് പാടുമ്പോഴുള്ള ആ സ്വരമാധുരി പകരം വയ്ക്കാനാളു വന്നിട്ടില്ല എന്ത് തോന്നും...❤
@ushaaskitchen2938
@ushaaskitchen2938 2 года назад
തമ്പി സാറിനും ദാസേട്ടനും ഇനിയും കുറെ പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ...അത് കേൾക്കാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍🌹🌹🌹🌹
@broadband4016
@broadband4016 5 месяцев назад
തമ്പി സാർ അർജുൻ മാഷ് ടീമിന്റെ ഗാനങ്ങൾ യേശുദാസിനെ പ്റശസ്തനാക്കി.
@ravimenon9078
@ravimenon9078 2 года назад
ഞാനോ നീയോ എന്ന മലയാളത്തിന്റെ ഈ പ്രതിഭകളെ എന്ത് പറഞ്ഞു ഉയർത്തണം എന്നെനിക്കറിഞ്ഞൂടാ. ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു 🌹♥️🙏
@narayanankutty1003
@narayanankutty1003 Год назад
യേശുദാസിനെപ്പോലെ തമ്പി സാറും ഞങ്ങളുടെ ഭാഗ്യമാണ് 🙏🙏🙏
@siyad88
@siyad88 10 месяцев назад
യേശുദാസ് 🔥 ..കാലമേ ഇനിയുണ്ടാകുമോ ഇതുപോലൊരു മഹാപ്രതിഭ 👑
@awa-248
@awa-248 2 года назад
യേശുദാസ് ഒരു പീസ് മാത്രമേയുള്ളൂ, ഇനി വേറെ ഉണ്ടാവുകയും ഇല്ല.... Great Legend no doubt at all.... ❤
@niyaanentertainment5280
@niyaanentertainment5280 2 года назад
തമ്പി സാർ അങ്ങയുടെ ഗാനങ്ങളുടെ ഭംഗിയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല, മലയാള ഗാനശാഖക്ക് ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനമാണ് ശ്രീകുമാരൻ തമ്പി...
@kgsivaprasad2356
@kgsivaprasad2356 2 года назад
തമ്പി സാറിന്റെ ഈ പ്രഭാഷണം വളരെയേറെ ഇഷ്ടപ്പെട്ടു... പ്രത്യേകിച്ച് നമ്മുടെ പ്രിയങ്കരനായ ദാസേട്ടനെക്കുറിച്ച് ചില സത്യങ്ങൾ വിശദമായി പറഞ്ഞപ്പോൾ...!!! 🙏
@mohanacheroor4029
@mohanacheroor4029 2 года назад
🙏 ഹരി ഓം🙏 സൂര്യ ചന്ദ്രന്മാർ 180 ഡിഗ്രിയിൽ നിൽക്കുമ്പോൾ പൗർണ്ണമി . ശ്രീ ദാസേട്ടനും തമ്പി ചേട്ടനും ചേർന്നാൽ ഗാന പൗർണ്ണമി . ആരാണ് ചന്ദ്രൻ സൂര്യൻ എന്ന് വേർതിരിക്കുന്നില്ല. രണ്ടു പേർക്കും നന്മ നേരുന്നു. ദീർഘായുസ്സു ജഗദീശ്വരൻ രണ്ടു പേർക്കും നല്കട്ടെ. നന്ദി🙏 🙏🙏🙏🙏🙏🙏🙏
@geetanjalimusics5869
@geetanjalimusics5869 2 года назад
തമ്പി സാറിൻ്റെ ചാനലിന് അഭിനന്ദനങ്ങൾ....................................... സർ,യേശുദാസിനെ സൂര്യനായും, ജയചന്ദ്രനെ ചന്ദ്രനായും മറ്റ് ഗായകരെ ഗ്രഹങ്ങളായുമാണ് ഞാൻ കാണുന്നത് .
@deepakumarnarayanan3192
@deepakumarnarayanan3192 2 года назад
പൊൻവെയിൽ മണിക്കച്ചയെന്ന അങ്ങ് എഴുതിയ ഗാനം ദാസേട്ടൻ പാടാൻ വേണ്ടിയായിരുന്നു എന്നത് വിധി. അങ്ങനെ ഒരമൂല്യരത്‌നം ഗാനശാഖക്കു ലഭിച്ചു. രണ്ടു മഹാത്മാക്കൾക്കും കൂപ്പുകൈയ്. 🌹🙏🏻🙏🏻🙏🏻
@shibus.a1722
@shibus.a1722 2 года назад
ഇരുവർക്കും പ്രണാമങ്ങൾ , സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@ckasok
@ckasok 2 года назад
നമസ്തേ സർ ,,,,, അക്ഷരങ്ങളും സൗഹൃദങ്ങളും ജീവിതത്തിൽ വിലമതിക്കാനാവാത്ത സമ്പത്ത് ...🙏🏻🙏🏻❤❤❤
@teslamyhero8581
@teslamyhero8581 2 года назад
തീർച്ചയായും ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു തമ്പി സർ 🙏🙏🙏🙏 60വർഷത്തിൽ കൂടുതൽ മലയാള സിനിമയെ പാടിയുണർത്തിയ ദാസേട്ടനെതിരെ ആരെന്തുപറഞ്ഞാലും, അതു പറയുന്നവർ മുടിഞ്ഞു പോകും.. സത്യം. അദ്ദേഹം നാദപ്രപഞ്ചത്തിലെ സൂര്യതേജസ്‌ ❤❤❤❤
@pradeepanmavilayi3041
@pradeepanmavilayi3041 8 месяцев назад
തമ്പിസർ. ഞാൻ കണ്ണൂരുകാരനാണ് അങ്ങ് മക്രേരി അമ്പലത്തിൽ വരുന്നതറിഞ്ഞു .സ്വാഗതം ..
@JijoKayamkulam
@JijoKayamkulam 2 года назад
Happy birthday Dassettan. 🎂 Aasamsakal Thampi sir.
@niyaanentertainment5280
@niyaanentertainment5280 2 года назад
ഇലഞ്ഞി പൂമണം കേൾക്കുമ്പോൾ ശ്രീകുമാരൻ തമ്പി ദേവരാജൻ ടീം ദീർഘകാലം തുടർന്നിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുന്നു
@saleemky1058
@saleemky1058 Год назад
ദൈവം ഏറ്റവും കൂടുതൽ അനുഗ്രഹിച്ച ഗായകരിൽ ഒന്ന് മുഹമ്മദ്‌ റാഫിയും യേശുദാസ് എന്നവടവൃ ക്ഷത്തെയുമാണ് അത്രയധികം സംഗീതത്തെ ദൈവതുല്യമായി കൊണ്ട്നടക്കുന്ന മഹാ പ്രതിഭകളാണ് ഈരണ്ടു ജന്മംങ്ങൾ ആരും കൊതിക്കുന്നസ്വര മാധുര്യം ഈ ജന്മം ഈ സ്വർണ്ണഖനികളുടെ പാട്ട് കെട്ട് ജീവിതം അനുഭവിക്കുന്നനമുക്കും ദൈവംഅനുഗ്രഹം തന്നത് കൊണ്ടാണ് ശ്രവണഭാഗ്യം ഉണ്ടായത്
@sreenath7972
@sreenath7972 2 года назад
എൻ മന്ദഹാസം... കരിനീല കണ്ണുള്ള പെണ്ണേ... സ്വർണ പൂഞ്ചോല... സുഖമേവിടെ.... സങ്കല്പത്തിന് സ്വർണമരം... സത്യനായകാ.. മനോഹരി നിൻ... Aval ചിരിച്ചാൽ... സ്വർഗമെന്ന കാനനത്തിൽ.. തേടിതെടി ഞാൻ.. ചെട്ടകുളങ്ങര... ഇളഞ്ഞിപ്പൂമണം.. രാക്കുയിലിൻ.. നീ എവിടെ.. നഷ്ട്സ്വർഗങ്ങളെ.. ഇന്നുമെൻ്റെ കണ്ണുനീരിൽ... പാതിരാ മയക്കത്തിൽ... പൂക്കളം കാണുന്ന.. അങ്ങയും യേശുദാസും ഒരുമിച്ച എൻ്റെ പ്രിയ ഗാനങ്ങളിൽ ചിലത് മാത്രം... നന്ദി.. നന്ദി.. നന്ദി..
@rafeeqgramam3127
@rafeeqgramam3127 2 года назад
വിശ്വ ഗായകനെ പറ്റി മഹാകവി പറയുമ്പോൾ ദാസേട്ടൻ്റെ മഹത്വവും തമ്പി സാറിൻ്റെ ഹൃദയവിശാലതയും കൂടുതൽ തെളിഞ്ഞു തെളിഞ്ഞു വരികയാണ്
@annievarghese6
@annievarghese6 Год назад
എന്നാലും പൊട്ടകിണറ്റിലെ തവളകൾ സമ്മതിക്കില്ല.
@bijubijun3219
@bijubijun3219 Год назад
ദാസേട്ടനു൦ ശ്രീ കുമാരൻതബിസാറിനോടു൦ എൻെറ ആരാധനയു൦ സ്നേഹവും ബഹുമാനവും എപ്പോഴും ഉണ്ടാകുമെന്ന് ഞാൻ അറിയിക്കുന്നു
@paulsonpattery9958
@paulsonpattery9958 2 года назад
Yesudas and sreekaumaran thambi are two legends who have been remembered always. May God bless you two 💞💕💞🙏
Далее
YESUDAS_ INTERVIEW.flv
47:59
Просмотров 188 тыс.