ഈശോയെ നീ എനിക്ക് തന്ന മകനെ നിന്റെ പാതാദിക്കത്തിൽ സമർപ്പിക്കുന്നു അവന്റെ കുറവുകൾ അങ്ങേക്ക് അറിയാമല്ലോ നീ പ്രവർത്തിക്കണം അമ്മേ പ്രാർത്ഥിക്കണേ ആമ്മേൻ നന്ദി നന്ദി പ്രാർത്ഥന കേട്ടതിനാൽ 🙏🙏🙏🌹🌹🌹❤️
എനിക്ക് കുറച്ചു നാളുകളായി ശരീരത്തിൽ ചൊറിച്ചിൽ ആണ് രാത്രി ആണ് ചൊറിച്ചിൽ കൂടുതൽ മരുന്ന് കഴിക്കുന്നു രോഗത്തിന് കുറവില്ല പുർണ്ണ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം
Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.