Тёмный
No video :(

'യോദ്ധ, കന്മദം, വിഷ്ണുലോകം'; ബാബു കുടുങ്ങിയ കുറുമ്പാച്ചിമല മോഹന്‍ലാല്‍ സിനിമകളുടെ ഇഷ്ടലൊക്കേഷന്‍ 

MediaoneTV Live
Подписаться 6 млн
Просмотров 225 тыс.
50% 1

Babu trapped Kurumbachimala is the favorite location of the filmmakers.
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@dancewithnourin3242
@dancewithnourin3242 2 года назад
എങ്കിലും എന്റെ സംഗീത് ശിവാ.......ഞങ്ങളെ പറ്റിച്ചു കളഞ്ഞല്ലോ...നേപ്പാൾ ആണെന്നും പറഞ്ഞു കേരളം ആണല്ലേ കാണിച്ചത്
@surumiriyaz5404
@surumiriyaz5404 2 года назад
😂
@Badasssssssdkidi
@Badasssssssdkidi 2 года назад
😁😂
@manucr77
@manucr77 2 года назад
😂😂
@john-uu4qr
@john-uu4qr 2 года назад
കുറച്ചു ഉള്ളു ബാക്കി നേപ്പാൾ ആണ്
@kozhikode3603
@kozhikode3603 2 года назад
🤭🤭🤭
@NINU..SHAIJU695
@NINU..SHAIJU695 2 года назад
വരുമ്കാലത്തു ഇത് "ബാബുമല " എന്നാ പേരിൽ അറിയപ്പെടും വത്സ 🙏😎
@ചന്ദ്രകാന്തം
അങ്ങനെ "ബാബു കുടിങ്ങിയ മല " എന്ന പേര് നിലവിൽ വന്നു........ " ബാബുനെ കുടുക്കിയ മല " എന്നും പറയാം..... 😂😂😂
@samishami9979
@samishami9979 2 года назад
ബാബു കേറാമല 😂
@nolan1140
@nolan1140 2 года назад
@@samishami9979 😂😂🥳🥳
@sreelekha4960
@sreelekha4960 2 года назад
😂😂😂
@fousi7919
@fousi7919 2 года назад
Babu mala
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ഓരോ സംഭവങ്ങളും ഉണ്ടാകുന്നത്, ഓരോ വൃക്തികളിൽ നിന്നും.... ബാബുവാണ് ഈ സംഭവങ്ങൾക്ക് നിമിത്തം...
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 2 года назад
ബാബു കാരണം ഒരുപാട് അറിവ് കിട്ടി 😍😍
@renjithaswathy3911
@renjithaswathy3911 2 года назад
വിനോദിന്റെ സൗണ്ട് കേട്ടാൽ സിദ്ദിഖ് (director)പോലെ ഉണ്ട്‌ 😄
@shahanashakkeer3296
@shahanashakkeer3296 2 года назад
എന്റെ അഭിപ്രായം ബാബുവിന് ശേഷം പ്രസിദ്ധമായത് ഈ ഓറഞ്ച് ഷർട്ട്‌ ഇട്ട ചേട്ടനാണ്... എല്ലാ ചാനെലും മൂപ്പരുടെ പിന്നിലാ 😂😂😂
@ROLEXsir666
@ROLEXsir666 2 года назад
വന്നു വന്നു ബാബു കാരണം ലാലേട്ടൻ വീണ്ടും famus ആകുവാണല്ലോ 🤣🤣🤣🤣
@v-chanal7642
@v-chanal7642 2 года назад
ബാബു മല കണ്ട പൂങ്കാറ്റെ....... എന്ന ഗാനം ആവശ്യപ്പെട്ടത് ബാബു പാലക്കാട്. ഇനി മേലാൽ ബാബു മല കേറാൻ പോവൂല 😀
@karumbantekurumbi
@karumbantekurumbi 2 года назад
വീട്ടിൽ നിന്നും പുറത്തു ഇറങ്ങൂല അവൻ 😂
@Butterfly52947
@Butterfly52947 2 года назад
😄😄😄
@mohamedmohasin3091
@mohamedmohasin3091 2 года назад
അടിപൊളി ബാബു കേറാമല👌
@rathilatc2260
@rathilatc2260 2 года назад
😂😂😂😂😂ath polich
@sagareliyasjaki2983
@sagareliyasjaki2983 2 года назад
Powli
@marypaulose1369
@marypaulose1369 2 года назад
യ്യോ സിനിമ യിലൂടെ ആണെങ്കിലും നേപ്പാൾ കണ്ടവരാണ് ഞങ്ങൾ siven സർ ഞങ്ങളെ പറ്റിച്ചേ 😄
@sageervattappilly6006
@sageervattappilly6006 2 года назад
നേപ്പാളിൽ പോയി പടം പിടിച്ചു എന്ന് പറഞ്ഞു ഞങളെ പറ്റി ക്കുകയായിരുന്നൂ
@MrVinoopkumar
@MrVinoopkumar 2 года назад
ലോകത്ത് ഏറ്റവും നല്ല മത സൗഹൃദ സ്ഥലം എവിടെ ചോദിച്ചാല് അത് കേരളം കേരളം കേരളം
@nizzzDf111
@nizzzDf111 2 года назад
Allengilum social media yil ullathra vargeetlyatha naattil illa That's why I quit Facebook before 7 years
@mhdsinan_m_
@mhdsinan_m_ 2 года назад
👍🏻👍🏻
@varun8170
@varun8170 2 года назад
O pinne sudappi
@farooqkt6023
@farooqkt6023 2 года назад
@@varun8170 nannavaruthu oru kalathum 😏
@shihabnediyedath2979
@shihabnediyedath2979 2 года назад
എത്രയോ സത്യം.. എന്നാൽ കാലങ്ങളായുള്ള ഈ സൗഹാർദ്ദാന്തരീക്ഷം ,ചിലർക്ക് രാഷ്ട്രീയലാഭം മറ്റിടങ്ങളിലെപ്പോലെ കഴിയാത്തതിനാൽ ഇതൊന്ന് കുളം തോണ്ടാൻ കാലങ്ങളായി കിണഞ്ഞു പരിശ്രമിക്കുകയാണ് . കേരളീയർ ജാഗ്രത പാലിക്കുക തന്നെ
@vishnuvichy1320
@vishnuvichy1320 2 года назад
ഇനി മുതൽ കുറുമ്പാച്ചി മല അല്ല ബാബു കേറിയ മല എന്ന് ആയിരിക്കും അറിയപ്പെടാൻ പോകുന്നത് 😅
@rkingone2989
@rkingone2989 2 года назад
ചരിത്രം അത് കേൾക്കാൻ ഒരു വൈബ് ആണ് പൊളി
@VKDMEDIA
@VKDMEDIA 2 года назад
ഒരു വർഗ്ഗീയ ചാനൽ പറഞ്ഞു ആരും ഈ മലയിൽ കയറാറില്ല ബാബു എന്തിന് കയറി എന്നൊക്കെയായിരുന്നു സത്യത്തിൽ മീഡിയ വൺ അതെല്ലാം രസ കരമായി നല്ല സന്ദേശം എത്തിച്ചു
@cyrilsona7592
@cyrilsona7592 2 года назад
Laalettan♥️🔥... തുണിലും തുരുമ്പിലും ♥️🔥🥰
@sagareliyasjaki2983
@sagareliyasjaki2983 2 года назад
Vere evidagilum
@ummufathima6165
@ummufathima6165 2 года назад
ഇപ്പോൾ തുരുമ്പടിച്ചിരിക്കുവാണോ 🤭
@ashiqdzn
@ashiqdzn 2 года назад
Daivamano😂
@captainjohn9646
@captainjohn9646 2 года назад
@@tipmanofficial ninte thallede poottil theettam ahno poora
@adhwaith494
@adhwaith494 2 года назад
@@ummufathima6165 Alla guhane pole item dance practicing aan 🤣😂
@amruthathatsmyname5823
@amruthathatsmyname5823 2 года назад
ഇനിമുതൽ ഇത് ബാബു മല എന്നറിയപ്പെടും..😇😇
@anilanand5931
@anilanand5931 2 года назад
യോദ്ധ 👌🥰ലാലേട്ടൻ 👌🥰
@freebirduniversal4735
@freebirduniversal4735 2 года назад
ഈ വാർത്തയ്ക്ക് ശേഷം ആയിരിക്കും ആൾക്കാർക്ക് ഈ മലയിൽ കയറാൻ ആഗ്രഹം കൂടുന്നത് ഇനി വൻ ജനപ്രവാഹം ആയിരിക്കും
@chithraviswam3572
@chithraviswam3572 2 года назад
ഇനി മല കയറാൻ പറ്റില്ല കാരണം aa bhagam resited area ആകി . എൻ്റെ വീടിൻ്റെ അടുത്ത് ആണ്
@manuaji1162
@manuaji1162 2 года назад
നല്ല അടിപൊളി മല 🌹 ബാബു ട്രക്കിങ്ങിനു മല കയറിയിട്ടില്ലെങ്കിലേ അത്ഭുതം ഒള്ളു 😆😆😆
@ABHI-lf5zf
@ABHI-lf5zf 2 года назад
😅😅
@mujeebnalakath3464
@mujeebnalakath3464 2 года назад
സംവിധായകൻ സിദ്ദിക്കിന്റെ സംസാര ശൈലിയും ശബ്ദവും( റോസ് ഷർട്ട് )
@pramodkaladi719
@pramodkaladi719 2 года назад
ശരിയാണ് 👍👍👍
@sangeethasp5163
@sangeethasp5163 2 года назад
അതേ
@sherin3896
@sherin3896 2 года назад
കന്മദം .. ❤️❤️❤️
@thetravelrider4086
@thetravelrider4086 2 года назад
അന്ന് ബാബു ജനിച്ചിട്ട് പോലും ഇല്ല 😃
@reshmaharish5591
@reshmaharish5591 2 года назад
നേപ്പാൾ ആണെന്ന് പറഞ്ഞു ഞങ്ങളെ തേച്ചു അല്ലെ 🙄
@jaysfamily9148
@jaysfamily9148 2 года назад
🤣🤣
@nidhicollections5508
@nidhicollections5508 2 года назад
മോനേ ബാബു നീ കാരണം ആ നേപ്പാൾ ഇതാണ് അല്ലേ.. sivaaaaaaaaaaa
@abduljaleel6337
@abduljaleel6337 2 года назад
ഈ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ മാരുടെ പ്രതികരണം വരട്ടെ
@kannansabu2768
@kannansabu2768 2 года назад
Futureil " ബാബുകേറാമല " എന്ന് പേര് വരുവോ 🤷🏼‍♂️🤷🏼‍♂️
@sreelekha4960
@sreelekha4960 2 года назад
Baabu keriyillee..appo ath pattula..aaro paranja pole "baabu kudinguya mala" will be better 😀
@gulzaralicreations1561
@gulzaralicreations1561 2 года назад
ബാബു നമ്പുതിരി മല 👍
@shyamjithkamal5929
@shyamjithkamal5929 2 года назад
ബാബു ഇനി കയറാൻ വഴിയില്ലാത്ത മല ആയതുകൊണ്ട്. "ബാബു കേറാ മല" എന്ന പേരിടണം ആ സ്ഥലത്തിന് 😜
@shihabnediyedath2979
@shihabnediyedath2979 2 года назад
😆😆
@aswincp09
@aswincp09 2 года назад
Babu aanu apo nammude rimpoche 🥋
@Buddys2170
@Buddys2170 2 года назад
ഇനി ഇത് ബാബു മല എന്ന് അറിയപ്പെടും 😔🔥
@srarun1
@srarun1 2 года назад
Nirthiyille ithuvare channel.
@beyourceo4065
@beyourceo4065 2 года назад
ട്രക്കിങ്, റോക്ക് climbing നിരോധനം അല്ല ടൂറിസം പ്രൊമോഷൻ ആണ് നടപ്പിലാക്കേണ്ടത്.
@alameen4823
@alameen4823 2 года назад
"Babu mala"😜😍😍😍
@user-qx5hn2qy8n
@user-qx5hn2qy8n 2 года назад
യോദ്ധാ
@rameess1365
@rameess1365 2 года назад
Director siddikk sound🤪
@vishnudev1427
@vishnudev1427 2 года назад
😂
@Sanjeevsreekumar
@Sanjeevsreekumar 2 года назад
😂😂😂
@kannans9035
@kannans9035 2 года назад
Correct
@akhiljr13
@akhiljr13 2 года назад
യൂട്യൂബിൽ മാത്രം ഒതുങ്ങിയ mediaone ന് ആശംസകൾ 😂😂
@manumathai4090
@manumathai4090 2 года назад
അപ്പൊ പറ്റിക്കുവാരുന്നു അല്ലെ.. യോദ്ധ.. 🤦🏼‍♂️
@abdulm6772
@abdulm6772 2 года назад
എനിക്കും ആ മലയിൽ കേറാൻ ആഗ്രഹം ഉണ്ട്
@semimolabdulaziz3655
@semimolabdulaziz3655 2 года назад
Pokumpol government nte onnariyichu Indian armye koode arrange cheithu tharan paranjitu venam pokan phone full charge cheyanam network coverage undo annukoodi nokanam all the best .
@jasirbacker9743
@jasirbacker9743 2 года назад
Ennekumu
@kannans9035
@kannans9035 2 года назад
ഒരു 50 ലക്ഷം കരുതി വച്ചിട്ട് കയറൂ 🙏
@semimolabdulaziz3655
@semimolabdulaziz3655 2 года назад
@@kannans9035 , 50 kondu patumennu thonanila athukum mele.
@ശബ്ദ.കണ്സൾട്ടന്റ്
ഇനി അനുമതി ഇല്ലാതെ അപകടം ഉണ്ടാക്കാൻ വരുന്നവരെ കേസ്‌ എടുത്ത് ജയിലിൽ ഇടണം
@mikdadapk
@mikdadapk 2 года назад
മലയുടെ പേര് മാറ്റണം ബാബു മല ല്ലേൽ ബാബു കേറ മല
@MeeraAmmuu
@MeeraAmmuu 2 года назад
Ee reporter ഇനിയും പാലക്കാട് വിട്ടില്ലേ... 🙄
@jonkseries
@jonkseries 2 года назад
എന്തിൻ്റെ പുറകിലും ഇപ്പോ relegion ആണല്ലോ... അതാകുമ്പോ കയ്യേറ്റം ചെയ്യാൻ എളുപ്പം ആകും...ഭാവിയിൽ അടുത്ത വിശ്വാസ മല ആക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല
@Gokulisaacjose
@Gokulisaacjose 2 года назад
@Hari Krishnan 😂😂🤣
@ivachansssworld1989
@ivachansssworld1989 2 года назад
Crct bro
@Warrior12362
@Warrior12362 2 года назад
അങ്ങെനെ കുറെ മായിരുകൾ ഓരോ മതത്തിനു അതിന്റെതായ ഒരു വിശ്വാസം ഉണ്ട് അത് തെറ്റിച്ചു പല കാരണങ്ങൾ വിശ്വാസങ്ങൾ നശിപ്പിക്കാൻ ആയേറ്റ്
@redolffgamingy.t3094
@redolffgamingy.t3094 2 года назад
@Hari Krishnan ivide aarem udheshichillallo pinne enna
@redolffgamingy.t3094
@redolffgamingy.t3094 2 года назад
@Hari Krishnan adhonnum parayanda oru relegionem avan mention cheythilla
@rashidozhukur4316
@rashidozhukur4316 2 года назад
Shooting പൊളിഞ്ച് 🍎💋💋💋
@Aa-ml3fe
@Aa-ml3fe 2 года назад
DON'T YOU HAVE ANY OTHER NEWS ???
@subashfortune
@subashfortune 2 года назад
🤩🤩 media One ✌️😆
@jojo58713
@jojo58713 2 года назад
1:38 ഡയറക്ടർ സിദ്ദിഖ് സൗണ്ട് 😁😁
@islamtruthways
@islamtruthways 2 года назад
Breaking News.... ബാബു വിനു U A E ഗോൾഡൻ വിസ കൊടുത്തു ആദരിക്കുന്നതായിരിക്കും...
@farhanmuzafir6891
@farhanmuzafir6891 2 года назад
🏔️ ബാബുമല 🏔️
@riyadpp5938
@riyadpp5938 2 года назад
Nice
@lathac409
@lathac409 2 года назад
🥰🥰🥰
@mincraft399
@mincraft399 2 года назад
ഇനി ഇത് കുടുങ്ങിമല എന്നറിയപ്പെടും🤪
@indiancr7352
@indiancr7352 2 года назад
Babu മല 😍🔥
@user-zz5yo1re7y
@user-zz5yo1re7y 2 года назад
അപ്പോ, ചതിക്കുകയായിരുന്നല്ലേ ഇത്രയുംകാലം ഞങ്ങളെയൊക്കെ....
@krishnas8654
@krishnas8654 2 года назад
Babu eni oru yutub channel thudagiyal success avum
@riyaskader2626
@riyaskader2626 2 года назад
ഇനി ഇതു "ബാബു മല" എന്നു അറിയപ്പെടും
@jumalathjumailathmk3348
@jumalathjumailathmk3348 2 года назад
Babu mondain
@jamsheerafaisal3201
@jamsheerafaisal3201 2 года назад
😂
@jithinpj3420
@jithinpj3420 2 года назад
Mountain
@sijuk1741
@sijuk1741 2 года назад
ഇനി മുതൽ ചെറാട് മലയല്ല.... ബാബു മലയാണ്... ബാബുമല 😀😀😀
@babukallathuparambil5328
@babukallathuparambil5328 2 года назад
' യോദ' അല്ല യോദ്ധാ ... ദ്ധ... ദ്ധ... 😀
@user-um2wo6bk1e
@user-um2wo6bk1e 2 года назад
മീഡിയ കാർ ഇത് വരെ മല ഇറങ്ങിയില്ലേ 🙄
@swethachakki996
@swethachakki996 2 года назад
Ipo evdayum Babu tharangam aanalo
@krishnaprasad1625
@krishnaprasad1625 2 года назад
Ini cinima onnu kandu nokkatte 😁😁
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
അപ്പൊ അവർക്ക് കേസ് ഇല്ല്യേ ആരെങ്കിലും കുടുങ്ങിയാൽ മാത്രം കേസ് ആണോ?🤔🤔
@Taju201
@Taju201 2 года назад
അതും ശരിയാണല്ലോ
@kimjohnun574
@kimjohnun574 2 года назад
Babu kayariyathu vivadham aakiyaa sankikalku samarppikkunnu ee video.
@MsShijomathew
@MsShijomathew 2 года назад
അനിയൻ ബാഹുബലി കളിച്ചതാ... എന്തോ ബാഹുബലി ഇഉം ഇതു പോലെ ഒരു സീൻ ഉണ്ട് 🤣🤣 അനിയാ babubali
@factstalks7206
@factstalks7206 2 года назад
Yodha❤️
@vinu.3436
@vinu.3436 2 года назад
മമ്മുട്ടി യുടെ മൃഗയ എന്ന I V.ശശി ചിത്രം വും ഇവിടെ അടുത്താണ് ചിത്രീകരിച്ചത്...
@ABHI-lf5zf
@ABHI-lf5zf 2 года назад
Mount BABU
@kayoomkkv8000
@kayoomkkv8000 2 года назад
എൻ്റ അടുത്ത യാത്ര ചെറാട് മലയിലേക്ക്.
@aabidas8301
@aabidas8301 2 года назад
ബാബു ക്ഷേത്രം പൊളിക്കാൻ പോയതാണെന്ന് സംഘക പിന്നീട എഴുതും
@krishnakrish6799
@krishnakrish6799 2 года назад
😂
@FirozThurakkal
@FirozThurakkal 2 года назад
🤭🤭😯😯
@mihrajrahim7087
@mihrajrahim7087 2 года назад
Ezhuthi kazhinju😅😅😅
@ABHI-lf5zf
@ABHI-lf5zf 2 года назад
🤣🤣🤣🤣😂
@kimjohnun574
@kimjohnun574 2 года назад
alredy ezhuthi kazhinnu. kandille
@riyasriyas4038
@riyasriyas4038 2 года назад
Ith nirtharayile
@ameerbinrahman6753
@ameerbinrahman6753 2 года назад
Baabu mountain
@meweblog1986
@meweblog1986 2 года назад
ബാബു എങ്ങനെ യാ അങ്ങോട്ട് വരാ,..... വഴി പറഞ്ഞു തരുമോ തൃശൂ രിൽ നിന്നും 😄☺️☺️
@aarkumvendathavan1374
@aarkumvendathavan1374 2 года назад
APPO LALETANTE PERILUM CASE EDUKKUMO
@2MinuteStori
@2MinuteStori 2 года назад
ലെ വെനം ടിവി: മീഡിയാ വൺ അവിടെ എത്തിയത് ബാബു ഉണ്ടാക്കിയ തെളിവ് നശിപ്പിക്കാനോ?
@youyou-sh1py
@youyou-sh1py 2 года назад
Babu mala
@prajithkumar2454
@prajithkumar2454 2 года назад
White washers of sudapisthan.....our next movie
@mychannel6572
@mychannel6572 2 года назад
ഇതിന്റെ ഒരു സൈഡിൽ step und
@skeletongamingyt9139
@skeletongamingyt9139 2 года назад
Illa ath vere malayanu
@vipinotp6465
@vipinotp6465 2 года назад
Ithuvare kazhinjile ith...vere news adukk
@rajeeveputhanveettil8231
@rajeeveputhanveettil8231 2 года назад
Appol നേപ്പാൾ?
@ramshuklr5458
@ramshuklr5458 2 года назад
ബാബു ഹിൽ
@jijeshknr9219
@jijeshknr9219 2 года назад
കുട്ടിമാമാ ഞാൻ ഞെട്ടി മാമാ
@abdulbhasithchembayil8751
@abdulbhasithchembayil8751 2 года назад
Entha vavanenkilum avide keriya case edekanam oro aajarathinte perum paranje keranulla sthalamallath
@Akash_Murali
@Akash_Murali 2 года назад
കുട്ടിമാമാ..... ഞാൻ ഞെട്ടിമാമാ😝😝
@eranadan406
@eranadan406 2 года назад
വിനോദ് ചേറാട് (മണ്ഡലം) മച്ചാനേ ഒരു പഴയ Nyc ആണ് മലപ്പുറത്ത് നിന്ന്
@ameen7648
@ameen7648 2 года назад
Ividethe cctv camera opretar ammavan oru kari ila anghiyal ammavan ariyum
@sharunparambath99
@sharunparambath99 2 года назад
ലാലേട്ടൻ മല 🤗
@ashkaro5287
@ashkaro5287 2 года назад
Ellavarum kayarunna mala yanallo pinne endanu babu vina rakshikkan vaykiyad
@gtr6137
@gtr6137 2 года назад
✌️
@nizarmullakkal4814
@nizarmullakkal4814 2 года назад
മലയുടെ പേര് മാറ്റി ,"ബാബു" കേറാമല
@sajeshpk4583
@sajeshpk4583 2 года назад
ഇനി ഇ മാല 'ബാബു മല, എന്നറിയപ്പെടും?
@muhammadashar5348
@muhammadashar5348 2 года назад
ചെറാട് മല മാറ്റി.എനിമുതൽ ബാബു മല ആകണം
@riyasudheenk6517
@riyasudheenk6517 2 года назад
Babumala
@krishnakanthm.k3838
@krishnakanthm.k3838 2 года назад
അപ്പൊ അത്‌ നേപ്പാൾ അല്ലെ?? 😳🤔....
@sindhupnair5640
@sindhupnair5640 2 года назад
Pattikkukayayiru allea...etharayum kalam..ethu njanggal kshamikilla😆😆😆
@apginbox
@apginbox 2 года назад
Eni avide oru jadhakkulla aalkkar undakum😄
@sumithufyl9707
@sumithufyl9707 2 года назад
😘😘😘😘
@panther2305
@panther2305 2 года назад
Babu kera mala...
@lovefootball5265
@lovefootball5265 2 года назад
ബാബൂ മല🏔🔥
Далее
Аруси Точики ❤️❤️❤️
00:13
Просмотров 187 тыс.