Тёмный

യോ ഇതൊക്കെ എന്തൊരു മനുഷ്യരാണ് 😯വല്ലാത്ത mind ആണ് ഇതിന്റെ ഒക്കെ  

saliha Shajahan vlog
Подписаться 998 тыс.
Просмотров 194 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@Nisha-ne3nm
@Nisha-ne3nm 2 месяца назад
കുഞ്ഞുങ്ങളെ ഏകദേശം 6,7 വയസാകുമ്പോൾ മാതാപിതാക്കളിൽ നിന്നും അകറ്റി കിടത്തി ശീലിപ്പിക്കണം.പക്ഷേ ഈ കമന്റ്‌ ഇട്ടയാളുടെ ആ ചോദിച്ച ശൈലിയും അയാൾ ചിന്തിച്ച രീതിയും വളരെ മോശം.
@sainabam7876
@sainabam7876 2 месяца назад
Dr maroke parayunndh 3 4 vayass akumbol mattanm
@AnilKumar-hx6kf
@AnilKumar-hx6kf 2 месяца назад
​@@sainabam7876അത് ആ ഡോക്ടറുടെ വിവരക്കേട്. 3-4 വയസ്സിലൊക്കെ ഒറ്റക്ക് കിടത്തിയാൽ കുഞ്ഞുങ്ങൾ ഭയന്ന് പോകും. മക്കളെ അടുത്ത് കിടത്തുന്നത് തന്നെയാണ് നല്ലത് അവർ സ്കൂളിൽ ഒക്കെ പോയി തുടങ്ങി പ്രത്യേക റൂം ഒക്കെ വേണം എന്ന് തോന്നുമ്പോൾ അവർ തന്നെ മാറണം എന്ന് പറയും അല്ലാതെ 3 വയസ്സിലെ കുഞ്ഞുങ്ങളെ അങ്ങനെ പിടിച്ചു പറിച്ചു മാറ്റുന്നത് മഹാ ക്രൂരതയാണ്.
@sanika734
@sanika734 2 месяца назад
Eniki 18 age ayi njanum ente chechiyum aniyanum amayum achanum okey oru room anu kedakunathu athil ethagilum problems indu enuu njagalk tonityilaa🙄
@juby205
@juby205 2 месяца назад
@@sanika734 sathym prnha achanum ammaym makkalod paryaan madikkum... Nighl maari matt roomil kidakku enn... Njan ente 10 vazhas ulla monod... prnhapo avan ennod chodichath enthinnaa nighk maathre onich kidakkan paadulu enn...
@vidyakrishnan6245
@vidyakrishnan6245 2 месяца назад
​@@sainabam7876atram cherupathile kunjungale matti kidathan arum parayilla..
@hilal.ishanmohammed6947
@hilal.ishanmohammed6947 2 месяца назад
വീട്ടിലെ കാര്യങ്ങൾ നാട്ടുകാരെ അറിയിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടിവരും
@uvais96
@uvais96 2 месяца назад
Correct
@redrose-ib7pq
@redrose-ib7pq 2 месяца назад
Correct
@Busrabi
@Busrabi 2 месяца назад
Correct 👍
@ShabidaaboobakkarShabida
@ShabidaaboobakkarShabida 2 месяца назад
Yesss crect🎉🎉🎉
@shamnafasil4855
@shamnafasil4855 2 месяца назад
Correct 💯
@joshyselin7203
@joshyselin7203 2 месяца назад
ഹസ്ബ൯റ് പറഞ്ഞു തീ൪ക്കാ൯ സമയം കൊടുക്കൂ.
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
ലൈക്കിനും കമെന്റിനും കാശിനും വേണ്ടി ആവശ്യമില്ലാത്ത വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള അഭിപ്രായങ്ങളും കേൾക്കേണ്ടി വരും.
@ramsheedanusrathnusrath5703
@ramsheedanusrathnusrath5703 2 месяца назад
ചാടിക്കേറി സംസാരിക്കാതെ അദ്ദേഹത്തെ കൂടി സംസാരിക്കാൻ അനുവതിക്കോ.....
@PhilominaFrady
@PhilominaFrady 2 месяца назад
അവർ ഇരുന്നോടുത്തു ഇരുന്നല്ലേ സംസാരിക്കുന്നത്
@HaseenaSalim-su3dr
@HaseenaSalim-su3dr 2 месяца назад
Idhokke വീഡിയോ എടുത്ത് കാണിച്ചത് കൊണ്ടല്ലേ സഹോദരി കേൾക്കേണ്ടി വന്നത് പിന്നെ കമൻ്റ് ഇട്ടവൻ അദ് കണ്ടിട്ടവും വളർന്നത് അദ് കൊണ്ടാണ്. അവൻ്റെ സംസാരം അങ്ങനെ ആയദ്
@seriyakk5687
@seriyakk5687 2 месяца назад
ഏത് ആൾക്കാര് കമന്റ് ഇട്ടാലും പറഞ്ഞതിൽ ഒരു തെറ്റുമില്ല കാരണം നിങ്ങൾക്ക് അത് ദേഷ്യം തോന്നിയാലും നല്ലത് തോന്നിയാലും കാരണം കുഞ്ഞുങ്ങൾ ആറ് ഏഴ് വയസ്സായാൽ അവരെ മാറ്റി കടത്തണം അത് അങ്ങനെയാണ് സ്നേഹം എല്ലാ മാതാപിതാക്കൾക്കും ഉണ്ടാവും പക്ഷേ കുഞ്ഞുങ്ങളെ മാറ്റി നടത്തണം അതാണ് അതിന്റെ ശരി അത് പറഞ്ഞതിൽ തെറ്റൊന്നുമില്ല കാരണം സത്യമാണ് നമ്മൾ എത്ര ആയാലും മനുഷ്യരല്ലേ കുഞ്ഞുങ്ങളെ ഒക്കെ ശരി തന്നെ എന്തായാലും മനുഷ്യരല്ലേ സ്വാഭാവികം
@fathimanayana4807
@fathimanayana4807 Месяц назад
Hello seriyak njan oru kuttiyan ente vayas 9 pakshe njaan ippolum ente mummy yude koode sn kedakal avar avare kuttikale evideyankilum kidathikotte allathe 6,7 akumbol vere kidanotte enn parayal pand. Njaan ippol comment idaan karanam ith kandappo vishamam thonni.😢😢
@achuzachu9609
@achuzachu9609 2 месяца назад
Negatives വരുന്നത് ഒന്നും കാര്യമാക്കേണ്ട ചേച്ചി നിങ്ങൾ ഹാപ്പി ആയിട്ട് അടിച്ചു പൊളിച്ചു ജീവിക്ക് ❤️❤️🥰🥰
@Ponnusmonutan
@Ponnusmonutan 2 месяца назад
@achuzachu9609
@achuzachu9609 2 месяца назад
@@Ponnusmonutan 🫂🥰
@juby205
@juby205 2 месяца назад
6-7 വയസ് ആയാൽ മക്കളെ മാറ്റി കിടത്തണം..prthekich ipo makkalk phone koodeyum mattum ella karyangalum ariyaam...Nammal srdhikknath nallathaa... athe pole 6-7 vazh thanne makkale niskaripichum sheelipikkanam...
@Ponnusmonutan
@Ponnusmonutan 2 месяца назад
നമ്മളെ ഇവിടത്തെ വിഷയം കുഞ്ഞുങ്ങളെ അഞ്ചോ ഏഴ് വയസ്സ് മാറ്റി കിടത്തണം അല്ലെങ്കിൽ നിസ്കരിച്ചു ശീലിപ്പിക്കണം എന്നല്ലല്ലോ ഇവിടുത്തെ വിഷയം. നമ്മുടെ ഇടയിലേക്ക് ചിലത് കാണില്ലേ ഒരു കൃമികടിയുള്ള ആൾക്കാരെ അവര് തെറ്റായ രീതിയിൽ കണ്ട് ഒരുമാതിരി വൃത്തികെട്ട രീതിയിൽ കമന്റുകൾ ചെയ്യുമ്പോൾ അതിനുള്ള മറുപടി അല്ലേ ഇപ്പോൾ കൊടുക്കുന്നത്. അല്ലാതെ നമ്മുടെ ദീനിന്റെ കാര്യമല്ലല്ലോ ഇവിടെ ചർച്ചാ വിഷയം
@jafarmuneera6245
@jafarmuneera6245 2 месяца назад
അവരോടൊക്കെ പോകാൻ പറ അവരൊക്കെ ഇതൊക്കെ ചിന്തിച്ചു നടക്കുന്നവരാ അവരോടു പോകാൻ പറ ❤️
@AnilKumar-xx5yo
@AnilKumar-xx5yo 2 месяца назад
മാതാ പിതാക്കളുടെ സ്നേഹം കണ്ട് തന്നെ വേണം മക്കൾ വളരേണ്ടത്. Negetive comments mindചെയ്യണ്ട.
@RamsiyaNazim-x8g
@RamsiyaNazim-x8g 2 месяца назад
Athinu bharyadeyum bharthavinteyum idayil alla pillare kidathende
@sumayyavlogger293
@sumayyavlogger293 2 месяца назад
Ath sheriyane
@gracyalice6183
@gracyalice6183 2 месяца назад
enn vech s*x cheyumbo pillere kaanich cheyano? fight cheyumbo pillere kaanikano ? angne piller kaanan paadillatha kore karyangal ind athoke manslak adhyam
@MuhammedMammu-j3n
@MuhammedMammu-j3n 2 месяца назад
ഇയാൾ ഒന്ന് കുറച്ചു അടങ്ങി നിൽക്കൂ ആ ഭർത്താവ് ഒന്ന് പറയട്ടെ 🤨
@SijiS-nw6uj
@SijiS-nw6uj 2 месяца назад
നിങ്ങൾ എല്ലാവരും കിടു തന്നെ..... എല്ലാ രീതിയിലും നിങ്ങൾ വ്യത്യസ്തരാണ്.... ഇതൊന്നും ശ്രദ്ധിക്കാതെ ധൈര്യമായി മുന്നോട്ട് പോയിക്കോ.......
@rajeenanazeer9368
@rajeenanazeer9368 2 месяца назад
ഒറ്റമുറി വീടൊക്കെ ഉള്ളവർ മക്കളെ എവിടെ കൊണ്ടുപോയി കിടത്തും 🙄
@Ponnusmonutan
@Ponnusmonutan 2 месяца назад
❤️
@AdnaBi-k5l
@AdnaBi-k5l 2 месяца назад
ഹായ് സാലി ഈ ഡ്രെസ്സിൽ സാലി സുന്ദരി ആയിട്ടുണ്ട് മാഷാ അല്ലാഹ് എന്നും ഇങ്ങനെ സന്തോഷം ആയി മക്കളുമായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകു മാറാകട്ടെ ❤❤ഞാൻ വേറെ ആരുടെ വീഡിയോ കണ്ടാലും നെഗറ്റിവ് കമന്റ്‌ ഇടാറില്ല ഞാൻ കാരണം വേറെ ആരും സങ്കട പെടരുത് എന്ന് ചിന്തിക്കുന്ന മൈൻഡ് ആണ് എന്റേത് 😢😢എങ്ങനെ കഴിയുന്നു ഇവർക്കൊക്കെ ഇങ്ങനെ ചിന്തിക്കാൻ😭😭സാലി പറഞ്ഞത് പോലെ വല്ലാത്ത മനസ്സ് തന്നെ ഇവർക്കൊക്കെ
@AZARAJeeSh
@AZARAJeeSh 2 месяца назад
മുത്തുമണി ippozha നിങ്ങളോട് കുറച്ചൂടെ ഇഷ്ടം കൂടിയേ love u..
@Ponnusmonutan
@Ponnusmonutan 2 месяца назад
@aswathyaneesh2913
@aswathyaneesh2913 2 месяца назад
എന്റെ ചേച്ചി പറയുന്നു ആളുകൾ അങ്ങനെ പറയും. നമ്മുടെ സ്‌നേഹം മക്കൾ കണ്ടു വളരണം. അന്ന് വച്ചു സെക്സ് കാണണം എന്നു അല്ല വൈഫ് ഹസ് ഉം കെട്ടിപ്പിടിച്ചാൽ എന്താ കുഴപ്പം. ചേച്ചി പറഞ്ഞത് ശരി
@liyasara938
@liyasara938 2 месяца назад
മൈൻഡ് ചെയ്യണ്ട ചേച്ചി.... പാഴ് ജന്മങ്ങളാണ് അതൊക്കെ ഭൂമിക് തന്നെ ഭാരം.... നിങ്ങൾ നിങ്ങളുട ജീവിതത്തിൽ ഹാപ്പി ആയിട്ട് ഇരിക്കുന്നത് കാണുമ്പോൾ തോന്നുന്ന. ഒരു തരം കൃമികടിയ അവറ്റകൾക്ക്
@vidyakrishnan6245
@vidyakrishnan6245 2 месяца назад
Ipazhathe makkal parentsinte sneham kandanu valarndathu ennu parayunathupole. Ithinu oru negative vasham koodi und. Oru psychologist ma'am paranjathanu. Achanum ammayum cheyunathu makkal schoolil poyi frndsinod kaanikunn. Anagnr kure cases und. Athuknd marqvu vekandqthun maravu thannr vekanm. Avar ariyilla ethu arodoke kaanikam ille ennu. So achnte ammayudem sneham kettipidikunathum ummakodukunathum matramalla.. Achn ammy🙏 support cheyunathu thirichu cheyunathu. Joliyil help akuka. Oru health issues varumbo koode nilkuka. Ithoka aa snehathil pedum. Namude makkaloke e generation ile aanu. Mobile il jeevikuna kuttikalanu..
@Ponnusmonutan
@Ponnusmonutan 2 месяца назад
❤️
@armummyskitchen
@armummyskitchen 2 месяца назад
Hi ചേച്ചി ചേട്ടാ ഞാൻ വയനാട് ആണ് ഇതൊന്നും ശ്രദ്ധിക്കേണ്ട ഞങ്ങളും ഇങ്ങനെയാണ് ജീവിക്കുന്നത് പറയുന്നവർ പറയട്ടെ 🥰🥰🥰❤️❤️❤️
@snhsooraj1909
@snhsooraj1909 2 месяца назад
Kazhapp മൂത്ത കുറേ thanthayillaathavar anganeyokkeya ചേച്ചിയെ athinodonum prathikarikkaathirikkunatha nallath
@gireeshkumar.pgireeshkumar3669
@gireeshkumar.pgireeshkumar3669 2 месяца назад
Enikkum oru monum molumanu. Molu achane ketti pidichum mon enne kettipidichumanu kidakkunnathu
@Endinovendithilakunnasambhar
@Endinovendithilakunnasambhar 2 месяца назад
I can see that happiness and proud in dad's face when he says monuttan knows I will protect him from bad dreams.. i remember how my son behaves in the night when he wakes up crying. he just wants dad. But, to sleep he needs me.. daddy shouldn't even be there.. negative people have no other pass time other than posting non sense..I slept next to my mom till college.. negative people can bring that into any positive talk.. oro janmangal..
@baluvbabu1822
@baluvbabu1822 2 месяца назад
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ്. എനിക്ക് സാലിഹയോട് വിരോധം തോന്നുന്നത് ഒരു കാര്യത്തിൽ മാത്രമാണ് അണ്ണനെ പറയാൻ അനുവദിക്കുന്നില്ല. അദ്ദേഹം പക്വതയോടെ ഓരോന്നും പറയാൻ ശ്രമിക്കുന്നു പക്ഷെ പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല. അദ്ദേഹം വല്ലപ്പോഴും അല്ലെ ഇങ്ങനെ സംസാരിക്കുന്നുള്ളു അദ്ദേഹം പറയട്ടെ.
@Ponnusmonutan
@Ponnusmonutan 2 месяца назад
😂 ഞാൻ ഷാജഹാൻ ആണ്
@baluvbabu1822
@baluvbabu1822 2 месяца назад
@@Ponnusmonutan ഞാൻ കാര്യം അല്ലെ അണ്ണാ പറഞ്ഞത്
@mathews_elizabeth_
@mathews_elizabeth_ 2 месяца назад
Really sad to see a young parents need to explain their private times with their kids and family on such a public platform. The comments make me sick! What kind of sick mindset people are around us? Hope the women and kids of such families are safe from such toxic people 😢😢😢 Saliha and Shajahan, you are working hard for your kids and may God grant you all your wishes ❤ Be blessed 😊
@MuhammadshanShan-o5s
@MuhammadshanShan-o5s 2 месяца назад
നിനക്ക് ഇതു വേണം. നിന്റെ വീട്ടിലെ കാര്യങ്ങൾ നാട്ടുകാരെ അറിയിച്ചിട്ടല്ലേ.
@priyawarrier3160
@priyawarrier3160 2 месяца назад
പിന്നല്ലാതെ
@prasisanjith4080
@prasisanjith4080 2 месяца назад
നിങ്ങൾ life എൻജോയ് ചെയ്യൂ ആരെയും നോക്കണ്ട ദേഷ്യപെടേണ്ട ചേച്ചി.തെരുവുനായകൾ കുരക്കും നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല നന്നായി കുരക്കട്ടെ മതിയാവുമ്പോ ശെരിയാവും
@Mehawish_twins
@Mehawish_twins 2 месяца назад
Makkale enii matti kidathanam ath oru ponit ane but chelar moshayi chindhikkum avare manas mattan nammak pattillalo itthhhaa ningal poli ane ❤
@reejamshafi9869
@reejamshafi9869 2 месяца назад
ഇത്തരം comment ഉൾപ്പെടുത്തി വീഡിയോ ചെയ്യണ്ടായിരുന്നു.... ഒന്നുകിൽ block ചെയ്യാമായിരുന്നു. അല്ലെങ്കിൽ dlt ചെയ്യാമായിരുന്നു... ഈ വീഡിയോ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്റെ പേർസണൽ openion ആണ്.... Sorry
@ShabidaaboobakkarShabida
@ShabidaaboobakkarShabida 2 месяца назад
Haa adheyyyy
@PhilominaFrady
@PhilominaFrady 2 месяца назад
പ്രതികരിച്ചത് ഒരു തെറ്റല്ല
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
ഒരു വീഡിയോ റീച് ആയാൽ പൈസ കിട്ടും 😂😂😂
@hazeenan6305
@hazeenan6305 2 месяца назад
ആര് എന്തങ്കിലും പറയട്ടെ നിങ്ങൾ നിങ്ങളുടെ രിതിയിൽ ജീവിക്കുക❤❤❤❤
@aryagireeshgowri3537
@aryagireeshgowri3537 2 месяца назад
എല്ലാം വീട്ടിലെ കുഞ്ഞുങ്ങൾ അങ്ങനെ യാ എനിക്ക് ഉണ്ട് പൊന്നൂസ് മോനുകുട്ടനുമാ അവൻ എന്റെ കൂടെ കിടക്കും ponnu അച്ഛൻ nite കൂടെ അങ്ങനെ യാ അവർ കുട്ടികൾ അല്ലെ
@Life_today428
@Life_today428 2 месяца назад
Hi dear ❤❤കഴുത കാമം കരഞ്ഞു തീർക്കും എന്നാണ് പറയാറ്.😅😅 ചിലർക്ക് എന്തേലും അല്പം പറഞ്ഞു സംതൃപ്തി അടയുന്നത് സുഖമാണ്.... Bad കമെൻ്റ് ഇട്ടു രസിക്കുന്നവർ നല്ല രീതിക്ക് ഉണ്ടായതാവില്ല.😅കാലനുപോലും വേണ്ടാത്ത വർഗ്ഗങ്ങൾ..😅😅😮 മാതാപിതാക്കൾ സ്നേഹിക്കുന്നത് മക്കൾ കണ്ടുവളരണം. അല്ലേ? Family life ലെ സ്നേഹം,ആത്മാർഥത, വിശ്വസ്തത....എല്ലാത്തിൻ്റെയും മൂല്യം എന്തെന്ന് മക്കൾ കാണണം. ഇല്ലെങ്കിൽ ഓരോ മാസം ഓരോന്നിനെംകൊണ്ട് മക്കൾ നടക്കും..😂❤❤
@Ponnusmonutan
@Ponnusmonutan 2 месяца назад
അതെ
@ManoharanPillai-w7b
@ManoharanPillai-w7b 2 месяца назад
Shajahanu samsarikkanulla avasaram kodukkanam pinne negative comnt mind cheyyanda avar ingane Kure paranju konde irikkum ❤❤❤❤
@salihashajahanvlog5138
@salihashajahanvlog5138 2 месяца назад
🫶🏻❤️🥰
@hashmims6904
@hashmims6904 2 месяца назад
Avark kushumb ann itha adhonda egane arelum sandhoshikumpo avark oru bhudhimut an asugam ayi kanda madhi😂 ningal polinn ella kunjungalum agane oke thanenn
@jancyjoy6667
@jancyjoy6667 2 месяца назад
shahjahan nailed today....ignore these negatives, am also 33 .....nice couples❤❤❤
@saheersaheer7908
@saheersaheer7908 2 месяца назад
Ningal chilavakunna paisayude kanakku നാട്ടുകാരെ bodhipikenda parayunnavar parayatte❤❤❤❤
@FathimaFidhakt
@FathimaFidhakt 2 месяца назад
Negative parayunnoorkk endhokke parayam.adh mind aakkanda❤
@kanyakumari181
@kanyakumari181 2 месяца назад
Negative comments നോക്കൺട. എൻറ മക്കൾ 10.th.7th.ലാ പടികണത് ഇപ്പോഴും ഞങ്ങളെലാ० ഒരു റൂമിലാ കിടക്കുന്നത്. ഞങ്ങളുടെ മക്കൾ ഞങ്ങളെ കൂടെയാ കിടക്കേൺടത്. ❤
@priyawarrier3160
@priyawarrier3160 2 месяца назад
നിങ്ങൾ ചെയ്യുന്നതും ചെയ്യും
@kanyakumari181
@kanyakumari181 2 месяца назад
@@priyawarrier3160 പുച്ഛം മാ८ത०
@MubeenaMubi-th4ve
@MubeenaMubi-th4ve 2 месяца назад
തല്ല് പിടിക്കുന്നത് കാണുന്നതിനേക്കാൾ നല്ലത് സ്നേഹിക്കുന്നത് കാണുന്നതല്ലേ ❤❤❤ ചിലർക്ക് തല്ല് പിടിക്കുന്നത് കണ്ടാൽ കുഴപ്പമില്ല പക്ഷെ സ്നേഹിക്കുന്നത് കണ്ടാൽ കുഴപ്പം 😂😂😂 ഈ ചിന്ത മാറണം
@salihashajahanvlog5138
@salihashajahanvlog5138 2 месяца назад
Atheee 👩‍❤️‍💋‍👨
@SadikSadik-ur3tt
@SadikSadik-ur3tt 2 месяца назад
ഇവരൊക്കെ പിന്നെ മകളെ ഒക്കെ വേറെ എവിടെയാ കൊണ്ടോയി കിടതുക. Oru റൂമുള്ള വീട് ആണെകിൽ മക്കൾ ഒക്കെ അടുത്ത് തന്നെ alle കിടക്കുക. Ee comment ഇടുന്നവർക് ഒക്കെ ee ചിന്ത മാത്രമേ ollu
@Ponnusmonutan
@Ponnusmonutan 2 месяца назад
അതെ
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
മക്കളെ കിടത്തുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷെ അപ്പോൾ നിങ്ങളുടെ കാമം നിങ്ങൾ അടക്കി നിർത്തുക തിരിച്ചറിയാൻ പ്രായം ആയ കുട്ടികളെ അടുത്ത് കിടത്തി തള്ളയും തന്തയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഇരിക്കുക. കാരണം കുട്ടികൾ അത് കാണുന്നും ഉണ്ട് കേൾക്കുന്നും ഉണ്ട്
@NikoBloxYT
@NikoBloxYT 2 месяца назад
കുഞ്ഞരിക്കുമ്പോൾ മുതലേ മാറ്റി കിടത്തി ഉമ്മയുടെ കൂടെ കിടക്കാൻ നേരം കിടന്നിdaത്ത് മൂത്രമോയിക്കും എന്ന് പറഞ്ഞു മാറ്റിയപ്പോൾ എനിക്കുണ്ടായ പേടിയൊക്കെ ഇന്നും ഓർക്കുമ്പോ നിങ്ങള് മക്കളെ കൂടെ തന്നെ കിടത്തിക്കോ
@marneer381
@marneer381 2 месяца назад
Family vlogers personal karyangal ellam vilichu paranju cash undakum.... athinte after effect anu comments......ellarkum ethra nanamkettalum cash mathy
@MisriyaAshiqe
@MisriyaAshiqe 2 месяца назад
Makkale 7 yrs thott matti kidathanam an ente abhiprayam because enik 20 vayasaayi enikk ippozhum ottak kidakkan pediyaa.. Mrg kainjit vare hus illathappo hus nte ummante koodeya njn kidakkal uppa nte rmilum.. Bt enik ith kanmpo nalla veshma bt ummakum uppkm enne ottak kidathanum pediyaa.. Ntha seyya🥶
@Ponnusmonutan
@Ponnusmonutan 2 месяца назад
നമ്മുടെ സമുദായത്തിലേക്ക് അങ്ങനെ കാര്യങ്ങളൊക്കെ പഠിപ്പിക്കുന്നുണ്ടായിരിക്കും പക്ഷേ നമ്മൾ കുഞ്ഞുങ്ങളെ അമിതമായി സ്നേഹിക്കുന്ന കാരണം കൊണ്ടായിരിക്കാം അവരെ മൂന്നു വയസ്സായാലും നാല് വയസ്സായാലും ഏഴ് വയസ്സായാലും 10 വയസ്സ് ആയാലും അവര് നമുക്ക് എപ്പോഴും കുഞ്ഞുങ്ങളാ അവരെ എപ്പോഴും കൂടെ തന്നെ കിടക്കണം എന്ന് തന്നെയാണ് ആഗ്രഹം ഞാൻ എന്റെ അമ്മയുടെ പത്ത് പതിമൂന്ന് വയസ്സ് വരെ ഒരുമിച്ച് തന്നെ കിടന്നത് അതൊരു സന്തോഷമല്ലേ
@Shamnakalam
@Shamnakalam 2 месяца назад
എന്റെ മക്കൾ രണ്ടും ആണ് കുട്ടികൾ ആണ് രണ്ടു പേരും ഞങ്ങളുടെ അടുത്ത് തന്നെ ആണ് ഇപ്പോഴും കിടക്കുന്നത് ഒരാൾക്ക് 9വയസ്സും ഒരാൾക്ക് 5വയസ്സും ആയി
@riyasriy4066
@riyasriy4066 2 месяца назад
എനിക്ക് 3 ഇതേ age ആണ് അവരും ഞങ്ങളുടെ കൂടെ കിടക്കാറ്
@kanyakumari181
@kanyakumari181 2 месяца назад
എനികു० 15.12 വയസ്സായ മക്കളാ ഞങ്ങളെലാവരു० ഒരുമിച്ചാ കിടക്കുന്നത്
@priyawarrier3160
@priyawarrier3160 2 месяца назад
​@@kanyakumari181കഷ്ടം തന്നെ ഭർത്താവ് കിടപ്പിൽ ആണോ 😂
@kanyakumari181
@kanyakumari181 2 месяца назад
@@priyawarrier3160 ദെെവ० സഹായിച്ച് ഭർതതാവ് കിടപ്പിലൊനനു० അല്ല. നിൻറ മനസ്സ് കഷ്ട०..
@ShamiyathAnsifali
@ShamiyathAnsifali 2 месяца назад
Thatha negativenu reply kodukkaruth appo mathyaaakkyy poikkolum. Nammal maitaaakille avar nirthy poikkkolum.Nigal ady powliyaanu
@savithasudarsanan525
@savithasudarsanan525 2 месяца назад
mariyadhyk പറഞ്ഞാല് മനസ്സിലാക്കാം..ഇത് ഒരുമാതിരി മറ്റേടത്തെ ചോദ്യം..ഇതിനൊക്കെ ഈ ചിന്തകള് മാത്രേ ulloo
@kaveri409
@kaveri409 2 месяца назад
Lee Annan-Agane parayamo😂😂 Lee itha-Avarkk ezhuthakkil enik paranja entha😂😂
@K5look
@K5look 2 месяца назад
കൂടെ കണ്ടതാണോ വേണ്ടേ എന്നൊക്ക അവരവരുടെ ഇഷ്ട്ടമാണ്. പറഞ്ഞവർ അവരുടെ മക്കളെ ഹാളിൽ കൊണ്ട് പോയി കിടത്തട്ടെ ഒരു റൂം ഉള്ളവർ എന്താ ചെയ്യാ
@Ponnusmonutan
@Ponnusmonutan 2 месяца назад
😂
@basheerbm2181
@basheerbm2181 2 месяца назад
മാതാപിതാക്കൾ സ്നേഹിക്കുന്നത് കണ്ട് മക്കൾ വളരണം എന്നാലും അടുത്ത് 7 വയസായാൽ കിടത്തരുത് ഇസ്ലാം ......
@sahanoona
@sahanoona 2 месяца назад
@@basheerbm2181 shariyaa but athinulla facility ante veetil ella athaa
@സയനു
@സയനു 2 месяца назад
ഇസ്ലാമിക നിയമപ്രകാരം ശെരിയാ പക്ഷെ ഒറ്റമുറി വീട്ടിൽ കഴിയുന്നവർക്ക് വേറെ വഴിയില്ല
@Shafeelamujeeb
@Shafeelamujeeb 2 месяца назад
മറുപടി സൂപ്പർ👍🏻👍🏻
@nusrath7312
@nusrath7312 2 месяца назад
അഞ്ചു വയസ്സായ കുഞ്ഞുങ്ങളെ മാറ്റിക്കിടത്തി ശീലിപ്പിക്കണം സ്നേഹം കുട്ടികള് മുന്നിൽനിന്നും കാണിക്കാം കുട്ടികളെ മാറ്റി കെടുത്തുന്നത് അത് വലിയ കുറ്റമൊന്നുമല്ല ഇപ്പഴേ കുറച്ചു സമയം മാറ്റി കെടുത്തണം ശ്രദ്ധിക്കൂ
@lachuzzzlachu9762
@lachuzzzlachu9762 2 месяца назад
കറക്റ്റ്
@Ponnusmonutan
@Ponnusmonutan 2 месяца назад
കുട്ടികളെ മാറ്റി കിടത്തുന്നത് അല്ലല്ലോ ഇവിടുത്തെ വിഷയം. ചിലര് തെറ്റായ രീതിയിൽ കണ്ടു അവരുടെ സംസ്കാര ഭാഷയിലുള്ള വൃത്തികെട്ട കമന്റുകൾക്കുള്ള മറുപടി അല്ലേ കൊടുക്കുന്നത് അല്ലാതെ കുഞ്ഞുങ്ങളെ അഞ്ചോ ഏഴോ വയസിൽ മാറ്റി കിടതുന്നത് അത് വേറെ വിഷയം അല്ലേ
@sajinasaji1181
@sajinasaji1181 2 месяца назад
7 years ayaal
@priyawarrier3160
@priyawarrier3160 2 месяца назад
​@@Ponnusmonutanവീട്ടിലെ കാര്യം പബ്ലിക് ആയി പറഞ്ഞപ്പോൾ ഓർക്കണം പിന്നെ കുട്ടികളെ ഇടയിൽ ആണോ കിടത്തുന്നത് മറ്റേ റൂമിൽ കിടത്തണം
@SavithaCk-c1g
@SavithaCk-c1g 2 месяца назад
വീട്ടിലെ കാര്യങ്ങൾ നാട്ടുകരെ അറിയിക്കുമ്പോൾ ഇങ്ങനെ തന്നെ കേൾക്കേണ്ടിവരും
@NichuNazi-ne5yr
@NichuNazi-ne5yr 2 месяца назад
നമ്മളെ മക്കൾ നമ്മുടെ കൂടെ കിടക്കണം 🥰എനിക്ക് അതാണ് ഇഷ്ട്ടം എനിക്കും നിങ്ങളെ പോലെ തന്നെ രണ്ടു മക്കളുണ്ട് 🥰
@RabiyaPa
@RabiyaPa 2 месяца назад
അയ്യേ ഇത് ഒന്ന് കേട്ട് വിഷമിക്കരുത് ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് പക്ഷേ കമന്റ് ഇടലും കുറവാണ് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഹാപ്പി ആയിട്ടിരിക്കും ❤❤❤❤❤
@SharanyaSubash-qw2fl
@SharanyaSubash-qw2fl 2 месяца назад
ആയിനെന്താ കുഴപ്പം 🙄എന്റെ മക്കൾ മൂന്നും ഞങ്ങളുടെ കൂടെയാ കിടക്കുന്നെ 🙏ഈ കമന്റ്‌ ഇട്ട ആൾക്ക് കുടുംബവും കുട്ട്യോളും ഒന്നും ഇല്ലേ 🙏
@priyawarrier3160
@priyawarrier3160 2 месяца назад
നല്ല സംസ്കാരം
@AshmilRishu-m4q
@AshmilRishu-m4q 2 месяца назад
എന്റെ മോനു 9വയസ്സ് ആയി മോൾക്ക് 6വയസ്സ് എന്റെ കൂടെയാണ് കിടക്കുന്നത്
@ShihaSumi
@ShihaSumi 2 месяца назад
എന്റെ മോൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഇപ്പോഴും എന്റെ കൂടെ തന്നെയാണ് കിടക്കുന്നത് ഇങ്ങനെയൊക്കെ ചോദിക്കുന്നവരെ വേണം ആദ്യം അടിക്കാൻ♥️
@gayathrim4692
@gayathrim4692 2 месяца назад
True ❤
@ShaharanShaharan
@ShaharanShaharan 2 месяца назад
👍🏻
@rashidasharafudheenrashish1819
@rashidasharafudheenrashish1819 2 месяца назад
Oru praayam kazhinjaal makkale maatti kidathanam athoru nallakaryamaayi kaanendaa
@priyawarrier3160
@priyawarrier3160 2 месяца назад
ഭർത്താവ് ആരുടെ കൂടെയാ കിടക്കുന്നത് 😂
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 2 месяца назад
Nte mon anganayaan muthmanisss..❤❤❤
@mohammedthousif5626
@mohammedthousif5626 2 месяца назад
Athin enda problem kuttikal aduth kidathal Enne mon 15 vayass vare enne kode anu kidakunath Ippolum avan 1.2 manikur thouala paranj enne anuth kidakum
@shana-d1e
@shana-d1e Месяц назад
Publicnte munnil oke erikumbo front oke nalla pole marakunath nallathakm
@manuraj7633
@manuraj7633 29 дней назад
He is a bad guy that's why he is telling like that. Don't mind it
@banu834
@banu834 2 месяца назад
ഇപ്പോഴല്ലേ മാട്ടികിടത്താൻ റൂമും സംവിധാനങ്ങളും,, അപ്പൊ നമ്മുടെ ഗ്രാൻഡ് പേരെന്റ്സുകളും അവസ്ഥ ആലോചിച് നോക്കിയാലോ,,,, ആകെ ഒരു റൂമിന്റത്രയേ കാണു ഒരു വീട് തന്നെ
@sameeramubarak9189
@sameeramubarak9189 2 месяца назад
H❤
@superskings3170
@superskings3170 2 месяца назад
Yes
@priyawarrier3160
@priyawarrier3160 2 месяца назад
പണ്ട് മൊബൈൽ ഇല്ല അതു കൊണ്ട് ഇത്തരംകാര്യങ്ങൾ അറിവ് കുറവാണ് നിന്റെ വീട്ടിൽ പിള്ളേരെ കൂടെ കിടത്തി ആണോ
@KavithaManu-yc5ch
@KavithaManu-yc5ch 2 месяца назад
ചില ആൾക്കാരുടെ മൈൻഡ് അങ്ങനെയാണ് അവരെ നന്നാക്കാൻ പറ്റില്ല
@suhafebinkt8583
@suhafebinkt8583 2 месяца назад
Parayunnavar parayatte ath mind akkanda😊
@muhammedthwaha1436
@muhammedthwaha1436 2 месяца назад
Alla karyangangalum video ayi edumbo enganeyokke comment varum athum accept cheyyanam nallath mathram parayan pattunnu vashi pidikkaruth
@haseenaaliyar4586
@haseenaaliyar4586 2 месяца назад
Parayunnavar parayatte,Nigal munnott povu….avarde onum vaya adapikan pattilla Nigalde videos ellam Adipoli ahn Studies karyagal ellathintem idell mind free akan Niglde videos ahn Njan kanal namalde family ulla arokeyo samsarikunnath kett irikunna oru feel ahn enikk verar ullath ❤
@mashoonarahman5438
@mashoonarahman5438 2 месяца назад
ende 2വയസ്സിൻ്റെ kunjikk നിങ്ങളെ ഇഷ്ടം നിങ്ങളെ കണ്ടാൽ പറയും mutumaneen നിങ്ങളെ കണമ്പോൾ ഉള്ള ഒലെ ചിരി നോകണം
@Ponnusmonutan
@Ponnusmonutan 2 месяца назад
❤️❤️❤️❤️
@Muhammadmuad-j3p
@Muhammadmuad-j3p 2 месяца назад
Ningal parayunnatha shari👍
@NiyaRaseena
@NiyaRaseena 2 месяца назад
അടിപൊളി ഡ്രസ്സ് സാലിഹ🎉❤❤❤❤
@renjupriya5030
@renjupriya5030 2 месяца назад
Pothujanam palavidham...enth venelum parayatte..mind akkenda..ente mon 10 vayasum molk 5 vayasum anu...avar njangalde koodeya kidakkune❤❤ negative parayunavorod poi pani nokan para
@കുറ്റിപ്പുറംക്കാരൻ
എന്തൊക്കെ പറഞ്ഞാലും ഞാൻ ഷാജണ്ണന് ഫാൻസ്‌ ആണ് ❤
@raffeqrafeeq5143
@raffeqrafeeq5143 2 месяца назад
Ningal supper anu orupad eshdamulla family anu❤❤
@pathuzzzvibe6741
@pathuzzzvibe6741 2 месяца назад
Dress nalla bangi yund ❤
@noorjarahman705
@noorjarahman705 Месяц назад
ഞരമ്പ് രോഗികൾ 10 അല്ലെ ഉള്ളൂ ബാക്കി 9 ലക്ഷം ആളുകളും നിങ്ങളെ സ്നേഹിക്കുന്നു മുത്തുസ്സ് നന്നായി തന്നെ മറുപടി കൊടുത്തു അത് മതി സന്തോഷം നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ വരൂ ❤❤❤
@beemaansal2146
@beemaansal2146 2 месяца назад
ഇതിനൊന്നും Reply കൊടുക്കണ്ട കാര്യം ഇണ്ടെന്ന് തോന്നുന്നില്ല 👍🏻👍🏻👍🏻👍🏻..., 🙆🏻
@kunjuttantemummy
@kunjuttantemummy 2 месяца назад
Ayalkk ezhuthamengi enikk paranjude super itha ❤avanodokke pokan para
@minusherin2299
@minusherin2299 2 месяца назад
Ente makkalm njagade koode onnichanu kidakkaru.vere kidathiyal enikk urakkam varilla😊
@SreelakshmiS-d7w
@SreelakshmiS-d7w 2 месяца назад
Nigle enikki bayagra eshtamane❤
@ashkarashku799
@ashkarashku799 25 дней назад
Sukhippikkuka ..kaashakkuka
@rajinariyas4685
@rajinariyas4685 2 месяца назад
Ente makkal twins Anu 9 vayas ayi ippozhum ente koode kidakkaru ikha gulfil Aniu vannalun njangade koode kidakkaru
@Riswana-96
@Riswana-96 2 месяца назад
ഇതിനൊക്കെ ഒരു മറുപടിയെ ഉള്ളു... നിന്നെയൊക്കെ (ആ കമെന്റ് ഇട്ടവൻ) നടുക്ക് കിടത്തി നിന്റെയൊക്കെ അച്ഛനും അമ്മയും എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ 😌കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.. ഇവൻമാർക്കൊക്കെ ഈ മറുപടി മതി.... കൂടുതൽ നിലവാരം ഉള്ള മറുപടി കിട്ടാനുള്ള അർഹത ഒന്നും അവർക്കില്ല... 🚶🏻‍♀️
@achu9383
@achu9383 2 месяца назад
കലക്കി
@haseenaKunnathel
@haseenaKunnathel 2 месяца назад
Sathyam
@mrashik0382
@mrashik0382 2 месяца назад
Annan : anghane onnum parayale , paryavoo 😊 Appo chechi : avara erthi vechal parayanath enth kollpam super 😂❤
@fathimanazri9844
@fathimanazri9844 2 месяца назад
Oru prayamethumbol Makkale mattikidathunnath nallathan etha...nammale makkale namuk eshtan eshtam kuravayondalla mattikidathunnath nammude sneham kand venam makkal valaran..pakshe oruparidi kazhiyumbol matti kidathi sheelipikunnath nallathan negative aayi paranjathallato...pakshe commentitta reethi valare mosham aan
@Pullis_vlogs
@Pullis_vlogs 2 месяца назад
നെഗറ്റിവ് കമന്റ്‌ മൈൻഡ് ചെയ്യണ്ട നിങ്ങൾ happy ആയി ഇരിക് 👍
@Ponnusmonutan
@Ponnusmonutan 2 месяца назад
അവരു നെഗറ്റീവ് പറയുമ്പോൾ നമ്മൾ തിരിച്ചു മറുപടി കൊടുക്കണ്ടേ? എന്നാലല്ലേ അതിൽ ഒരു സുഖമുള്ളൂ
@dhaneshf8270
@dhaneshf8270 2 месяца назад
Lunch box videos super
@Asmii321
@Asmii321 2 месяца назад
Ithaane kaanan Endh oru bhangiyaa❤
@Ahammedanshad01
@Ahammedanshad01 2 месяца назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ❤🖤😘
@Saritha-zu3go
@Saritha-zu3go 2 месяца назад
ആൻ്റി സുപറാ എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ്💗🔥 ഒരു ഹായ് തരമോ ❤❤
@diyasreejith1702
@diyasreejith1702 2 месяца назад
ഞങ്ങൾക്ക് ഒരു മോൾ ആണുള്ളത്. 10 വയസായി.. അവൾ ഞങ്ങളുടെ കൂടെ ആണ് കിടക്കാറു... ❤️
@priyawarrier3160
@priyawarrier3160 2 месяца назад
മാറ്റി കിടത്തു
@vaishusai8638
@vaishusai8638 2 месяца назад
നിങ്ങൾ പൊളിയല്ലേ.... എനിക്ക് ഇഷ്ട്ടാണ് ❤
@neenuvm626
@neenuvm626 2 месяца назад
ഇത്രയും സാക്ഷരതയുള്ള നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും വിവരം ഇല്ലാത്ത മനുഷ്യർ ഉണ്ടന്നറിയുന്നതിൽ വിഷമം തോന്നുന്നു.
@anjulatheef9986
@anjulatheef9986 2 месяца назад
Negative parayunavar parayatte ...Ningal adipoliyanu Luv u Muthumanies....❤
@alienangel606
@alienangel606 2 месяца назад
Well said reply dont care about those bullshits ...ur life is ur choice .👏🏻
@ammushiju6309
@ammushiju6309 2 месяца назад
Njan innu ningale kandarunnu. Kottiyath vechu
@ismailkunjimol6568
@ismailkunjimol6568 2 месяца назад
Parayunnavarparayattee
@gayathrichengath441
@gayathrichengath441 2 месяца назад
Parayunnavar paranjond erikum....be strong and go ahead....❤
@shermishanu4029
@shermishanu4029 2 месяца назад
Ente makalum ente kudakidakuneee nariya kurenam mind cheyanda
@shabnajaisal2320
@shabnajaisal2320 2 месяца назад
എന്തിനു ഇതൊക്കെ മൈൻഡ് ചെയ്യുന്നേ..വിവരമില്ലാത്ത കുറേ എണ്ണമുണ്ട് അസൂയയും കുശുമ്പും ആണ് ഇവറ്റകളുടെ മനസ്സ്.. നിങ്ങൾ ഇതൊന്നും കാര്യമാക്കേണ്ട ❤
@aswathyr4218
@aswathyr4218 2 месяца назад
നെഗറ്റീവ് കമന്റ്സ് വിട്ടേക്ക് ഇത്താ 👍
@ismailkunjimol6568
@ismailkunjimol6568 2 месяца назад
Nigalparanchadaraktann
@footballon1077
@footballon1077 2 месяца назад
Negativinulla nalla oru 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ethaaak👍🏻 Njan nigalude shorts kanaan aagrahikkunna oru yaal ann 🎉🎉 muthu manisinood vivaram paryoodim ente name sinan
Далее