Тёмный

രക്തക്കുറവുള്ളവർ കഴിച്ചിരിക്കേണ്ട വേഗം രക്തമുണ്ടാകാൻ സഹായിക്കുന്ന 8 നാച്ചുറൽ ഒറ്റമൂലികൾ. 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 2,1 млн
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
0:42 രക്തക്കുറവു തിരിച്ചറിയുന്നത് എങ്ങനെ? 2:16 വിരലുകള്‍ കൊണ്ട് എങ്ങനെ തിരിച്ചറിയാം? 4:49 പ്രധാനപ്പെട്ട ഒറ്റമൂലികള്‍ 7:13 ഏത്തപ്പഴവും ശര്‍ക്കരും 9:31 നെല്ലിക്കയും ബീറ്റ്റൂട്ടും
@sachup6531
@sachup6531 2 года назад
Beta Thalassemia minor kurichu oru video cheyumo pls...
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
@@sachup6531 let me try
@amalrj5706
@amalrj5706 2 года назад
@@DrRajeshKumarOfficial dr vellapaadine patti oru video
@sumayya1318
@sumayya1318 2 года назад
Iam suffering from anemia. എന്നും തലകറക്കം ആണ്. Thank you so much doctor. May God bless you
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
@@amalrj5706 done already.. check my one month old video
@asmfathih5524
@asmfathih5524 Год назад
അറിവുകൾ കക്ഷത്ത് വെക്കാതെ മറ്റുള്ളവർ ക്ക് കൂടി വാരിക്കൊടുക്കുന്ന .... ഡോക്ടർ 👍
@shaimanishadshaima975
@shaimanishadshaima975 Год назад
👌🏻
@sarojinip6841
@sarojinip6841 9 месяцев назад
എന്ത് പറയാനാ പാവപ്പെട്ടവരുടെ രക്ഷകനാണ് സർ, സാറിനെ കുറിച്ച് 🎉 പറയാൻ വാക്കുകൾ ഇല്ല, god bless you, thankyou
@HarisummuHarisummu
@HarisummuHarisummu 5 месяцев назад
Video idumbole avarkku cash kittunnund
@thanks3639
@thanks3639 2 года назад
ഡോക്ടർ ക്കു ആയുസ്സും ആരോഗ്യവും നൽകി ദൈവം കാക്കട്ടെ 🤗🤗🤗🤗🙏🙏🙏🙏
@jabirmuhammed2960
@jabirmuhammed2960 2 года назад
Aameen
@nasifasif2808
@nasifasif2808 10 месяцев назад
👍👍👍
@ironman6848
@ironman6848 2 года назад
doctor - You're great youtube-ൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡോക്ടർ താങ്കളാണ് - സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്നതിന് നന്ദി.🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
thank you
@pristinehorizon8375
@pristinehorizon8375 2 года назад
ഇത്തരം ലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവപ്പെടാറുണ്ട്. ഇപ്പോൾ മനസ്സിലായി കാരണം. Thank you so much Doctor ❤️❤️❤️👍
@മീനുക്കുട്ടി
രക്തക്കുറവ് കൊണ്ട് വല്ലാത്ത തല കറക്കവും ക്ഷീണവും ആണ് sir ഒട്ടും വയ്യ 🙃 വളരെ നന്ദി 🙏🙏
@ganesankolathur9881
@ganesankolathur9881 2 года назад
നെല്ലിക്ക ജ്യുസ് കുടിക്കുന്നത് നല്ലതാണോ
@മീനുക്കുട്ടി
@@ganesankolathur9881 yes vitamin c daralam ullath kond iron absorbe cheyum
@mohdquraish719
@mohdquraish719 2 года назад
Sugerulleverrektakkuravinitellamkaykkaamo
@ambadisbappu5807
@ambadisbappu5807 Год назад
ഇപ്പോൾ എങ്ങനെയുണ്ട്? ഇത് അനുഭവപ്പെട്ടത് എങ്ങനെയാണ്?
@gangasunil5321
@gangasunil5321 Год назад
അറിയുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയത്തിനുള്ള മറുപടിയാണ് Dr. പറഞ്ഞത്. അഭിനന്ദനങ്ങൾ 🙏👌👍🎉
@anitharajendran9299
@anitharajendran9299 6 месяцев назад
എനിക്ക് ഇപ്പോൾ ആവശ്യം വന്നു. ഞാൻ dr ടെ പഴയ വീഡിയോസ് സേർച്ച്‌ ചെയുന്നു. വളരെ useful ആയ വീഡിയോ. Thanku സർ
@AnilKumar-kn6qk
@AnilKumar-kn6qk 2 месяца назад
താങ്കൾ വലിയ ഒരു മനുഷ്യസ്നേഹിയായ ഡോക്ടർ
@subbalakshmipg2575
@subbalakshmipg2575 2 года назад
വളരെ പ്രയോജനകരമായ അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് എപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@anuroy3034
@anuroy3034 2 года назад
Thank u Doctor... ഒത്തിരിയേറെ ഉപകാരപ്രധമായ കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്കായി പകർന്നു തന്നതിന്.... 🙏🙏🙏
@olavumtheeravum6109
@olavumtheeravum6109 2 года назад
ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@leelasarilla7557
@leelasarilla7557 2 года назад
Thank you doctor 🙏
@velayudhankm8798
@velayudhankm8798 2 года назад
ഇങ്ങനെ ഒരറിവ് ഇതുവരെ കിട്ടിയിട്ടില്ല അത്രക് വിലപ്പെട്ട അറിവാണ് സാർ തന്നത് താങ്ക്‌യൂ Doctor
@seethalechu4732
@seethalechu4732 2 года назад
എന്റെ Dr ഞാൻ കുറെ ദിവസായി ഇതിന് വേണ്ടി തപ്പി നടക്കുകയിരുന്നു ഒരു പാട് നന്ദി ❣️❣️❣️
@suniltitanium6760
@suniltitanium6760 2 года назад
Thanks doctor
@phoenix.354
@phoenix.354 2 года назад
ഒത്തിരി ഡോക്ടറൻമാരുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇത്ര ഭംഗിയായി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർ രാജേഷ്സാർ അല്ലാതെ മറ്റൊരാളില്ല.👍👍🙏🙏❤️❤️ ഡോക്ടർക്കും കുടുംബത്തിനും ആയുരാരോഗ്യ സംഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤️❤️❤️
@achoos2656
@achoos2656 2 года назад
എനിക്ക് ആദ്യം ലൈക്ക് ചെയ്യാൻ പറ്റി സന്തോഷം കാരണം എനിക്ക് H.B 7 ആണ് അതുകൊണ്ട് തന്നെ എനിക്ക് ഈ വിഡിയോ വളരെയേറെ പ്രയോജനപ്പെട്ടു നന്ദി.
@mcsnambiar7862
@mcsnambiar7862 2 года назад
മലയാളിയുടെ ആരോഗ്യ വിജ്ഞാന വിഹായസ്സിലെ ഉജ്ജ്വല നക്ഷത്രമാണ് ഡോക്ടർ രാജേഷ് കുമാര്‍!
@sideequechonari
@sideequechonari 2 года назад
✌️✌️✌️✌️✌️
@valsalas8005
@valsalas8005 2 года назад
🙏super,doctor
@dayanajacob9681
@dayanajacob9681 2 года назад
Hat's off dr
@sugeshkumar4377
@sugeshkumar4377 2 года назад
👍👍👍👍👍👍👍👍👍👍👍
@shabanak8832
@shabanak8832 2 года назад
👍👍👍
@sahalpc9806
@sahalpc9806 2 года назад
Search ചെയ്യാതെ തന്നെ youtube റെക്കമന്റ് ചെയ്ത വളരെ ഉപകാരപ്പെടുന്ന വീഡിയോ Thank you sir😊✨️
@selingeorge205
@selingeorge205 4 месяца назад
Satyàm manassil vicharichoondu Bible edukkan pooyatha chumma phone nookeeppo ❤❤❤
@fouziyav8820
@fouziyav8820 2 года назад
Sir njaan oru student aan.എനിയ്ക്ക് വല്ലാത്ത ക്ഷീണവും കിതപ്പും ആയിരുന്നു.ഈൗ അടുത്ത് ഡോക്ടറെ കണ്ടപ്പോ ബ്ലഡ്‌ ടെസ്റ് ചെയ്തു.40%കുരവാൻ.ബ്ലഡ്‌ കയറ്റാൻ പറഞ്ഞു.ഇത് നല്ല ഉപകാരമുള്ള വിഡിയോ ആണ്.താങ്ക്സ്
@ambadisbappu5807
@ambadisbappu5807 Год назад
ഇപ്പോൾ Normal ആയോ? എങ്ങനെയുണ്ട്?
@geethaamma9077
@geethaamma9077 2 года назад
ഈ നല്ല നല്ല അറിവുകൾ എല്ലാം വളരെ ഉപകാരപ്രദമാണ് dr.
@user-up1ch5sr5i
@user-up1ch5sr5i 2 года назад
ഒരു പാട് അറിവാണ് dr തന്നത് thanks സാറിന്റെ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
@kunjumolkunjumol5674
@kunjumolkunjumol5674 Год назад
👍👍👍👍👍
@sumayya1318
@sumayya1318 2 года назад
ഡോക്ടറുടെ ഓരോ ഇൻഫോർമേഷനും വളരെ ഉപയോഗപ്രതമാണ്😍😍👍 Go ahead.
@salinkt3599
@salinkt3599 2 года назад
വളരെ ഉപകാരം ഡോയർ നന്ദി
@vksaji2331
@vksaji2331 2 года назад
😍😍👍👍
@geethar8383
@geethar8383 Год назад
നല്ല അവതരണം ഒരുപാടറിവുള്ള കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@lekshmisunil5580
@lekshmisunil5580 2 года назад
തലകറക്കം കൊണ്ട് വല്ലാതായി... കൂടെ മുടികൊഴിച്ചിലും... Correct സമയത്തു Dr. വന്നു... 🙏🏻🙏🏻
@faseelashamnad5702
@faseelashamnad5702 2 года назад
Correct
@kuttychathan5793
@kuttychathan5793 2 года назад
Same
@sillivids1965
@sillivids1965 2 года назад
What a great information! Since my child and I am facing low Hb I am searching a lot to find simple easily available items at home for cure. Now I got some relief through your message. Thanks a lot .That's really helpful doc. Sharing is caring.
@salmaastalks4455
@salmaastalks4455 Год назад
Hi beetroot lehyam increase blood level nhaan undaakki kodukkunnund order
@bindhusanta9064
@bindhusanta9064 2 года назад
വളരെ വിജ്ഞാന പ്രദമായ വീഡിയോ.. വിളർച്ചാ പ്രശ്നം കൊണ്ട് വലയുന്നവർക്കായി വളരെ വിശദമായി തന്നെ അതിന്റെ പരിഹാരമാർഗങ്ങൾ നിർദേശിച്ചു കൊണ്ടുള്ള വീഡിയോ.. Thankyou ഡോക്ടർ 🙏🙏
@gangamani1505
@gangamani1505 2 года назад
Very good informtion
@abdulrehman-of8ty
@abdulrehman-of8ty 2 года назад
സർ.. പറഞ്ഞതിൽ ഏറെ കുറേ എല്ലാ ലക്ഷണങ്ങളും എന്നിലുണ്ട്.. ഇപ്പോഴാണ് കാര്യം വ്യക്തമായത്.. പുതിയ അറിവിന് ഒരുപാട് നന്ദി❤️
@user-rq3nu1xz8y
@user-rq3nu1xz8y 2 года назад
sathyam😪
@rukhiyack3808
@rukhiyack3808 2 года назад
താങ്ക്യൂ ഡോക്ടർ, വളരെ ഉപകാരപ്രദമായ വീഡിയോ
@girijar531
@girijar531 2 года назад
വളരെ നന്ദി ഡോക്ടർ. 🙏
@aandacreationsprivatelimited
@aandacreationsprivatelimited 2 года назад
വളരെ ഉപയോഗപ്രദമായ ആരോഗ്യ ടിപ്പുകൾ പറഞ്ഞു തന്ന പ്രീയ ഡോ. ർക്ക് ആശംസകൾ. - അംബിദാസ് കെ കാരേറ്റ്.
@maryswapna813
@maryswapna813 2 года назад
നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി....
@vasuck8162
@vasuck8162 2 месяца назад
താങ്കളാണ് ശരിയായ ടോക്ടർ നന്ദി നമസ്ക്കാരം🙏🙏🙏👍
@maneshantony9337
@maneshantony9337 2 года назад
ഞാൻ ഇതിൽ 4 ലക്ഷണങ്ങൾ അനുഭവിക്കുന്നയാളാണ്....വളരെ നന്ദി🙏🙏🙏🙏👍👍👍
@user-ej7pc1gd4r
@user-ej7pc1gd4r Год назад
Thank you ഡോക്ടർ എനിക്ക് ആ ലക്ഷണം ഉണ്ട് ഈ വീഡിയോ ഇട്ടത് താങ്ക്സ് 😊😊
@aparnakvk1846
@aparnakvk1846 2 года назад
സാറിന്റെ വീഡിയോസ് കാണുന്നതിനു മുൻപ് തന്നെ like കൊടുത്തിട്ടേ കാണാറുള്ളു അത്രക്ക് useful ആയിട്ടുള്ള വീഡിയോസ് ആണ് thank youu sir....❤️❤️❤️❤️❤️❤️🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻😍
@_.radhika_krishna
@_.radhika_krishna 2 года назад
Thankyou Doctor....Dr പറഞ്ഞ രക്തക്കുറവിന്റെ ലക്ഷണങ്ങൾ മോൾക്ക് ഉണ്ട്... മോൾ 10th sandard ലാണ് പഠിക്കുന്നത്... ആദ്യം ഞാൻ വിചാരിച്ചു ടെൻഷൻ നും മറ്റുമായിരിക്കും എന്ന്... But രക്തക്കുറവുകൊണ്ടാണെന്നു പിന്നീടറിഞ്ഞു... Dr വീഡിയോ ഒരുപാട്....ഒരുപാട് ഉപകാരപ്രദമായി.... ഒരുപാട് ഒരുപാട് നന്ദി Dr... ദൈവം അങ്ങയെ ഇനിയും അനുഗ്രഹിക്കട്ടെ... 🙏🙏🙏
@aizasworld1691
@aizasworld1691 Год назад
എനിക്കും അതെ, വീട്ടുകാർ പറയുന്നു ടെൻഷൻ ആണെന്ന്.. But hb കുറവാണ്.... ശരീരം മൊത്തം വേദന ആണ്... പറഞ്ഞിട്ട് എന്റെ തോന്നലാണെന്ന് പറയാണ്... സഹിക്കുന്ന നമുക്കല്ലേ അതിന്റെ കഠിനം അറിയ....
@faizafathima3250
@faizafathima3250 2 года назад
നല്ല അറിവുകള്‍ പറഞ്ഞു തരുന്ന ഡോക്ടർ ഒരു പാട് നന്ദി പറയുന്നു.
@sajithakumari1012
@sajithakumari1012 2 года назад
Sir വളരെ നല്ലൊരു അറിവ് തന്നതിന് 🙏🙏🙏. സാറിന് എന്നും നല്ലത് വരട്ടെ 🙏
@tessyjoy4216
@tessyjoy4216 2 года назад
ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ. God bless you..
@omanaachari1030
@omanaachari1030 12 дней назад
ഡോക്ടർ ഒത്തിരി നന്ദിയുണ്ട്. നല്ല അറിഹ് പകർന്നു തന്നതിന് 🙏🙏🙏🙏😊
@sumeshsumeshps5318
@sumeshsumeshps5318 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ, 💞👍💕🙏
@mannilvenugopal1729
@mannilvenugopal1729 2 года назад
വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ. ഏറ്റവും നല്ല ഒറ്റമൂലികൾ. 🙏🙏🙏
@muthumanisworld
@muthumanisworld 2 года назад
ഹോ ഞാൻ ഇതിനായി യുട്യൂബിൽ നോക്കിയതും നമ്മുടെ ഡോക്ടർ 😍😍😍✌️✌️
@dhaya5865
@dhaya5865 Месяц назад
എന്റെ മോൾക്ക്‌ വേണ്ടി ഞാൻ ഇപ്പോ നേരിട്ട് കൊണ്ട് ഇരിക്കുന്ന ഒരു പ്രശ്നം, എന്റെ പൊന്നു dr. നു ഒരായിരം 🙏🏽🙏🏽🙏🏽🙏🏽🙏🏽, അത്രയ്ക്കു ടെൻഷൻ ആയിരുന്നു,thank u♥️😍♥️😍♥️😍
@dream8345
@dream8345 2 года назад
നന്ദി ഡോക്ടർ 👍🏼👍🏼
@mehbinmpm8366
@mehbinmpm8366 11 месяцев назад
വളരെ.നല്ല അറിവ്.thanks alot .dr.
@rashilaarun2097
@rashilaarun2097 2 года назад
Thank you doctor🙏. Thank you so much 🥰. Great video❤️
@sitalakshmyraghupathi3214
@sitalakshmyraghupathi3214 2 года назад
താങ്ക്സ് dr .അറിവ് പറഞ്ഞു തന്നതിൽ .എനിക്ക് നല്ലോണം കാല് കോച്ചി വലിക്കാറുണ്ട് .തണുപ്പാണ് എന്നാണ് കരുത്താര് .ചെരിപ്പിട്ടു നടക്കും .63 വയസ്സായി .ഡോക്ടർടെ വിഡോസ് കാണാറുണ്ട് താങ്കസ് 🤝🤝🤝💕💕💕👌👌👌
@srstastyworld5048
@srstastyworld5048 2 года назад
വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണിത്,എനിക്ക് ഹീമോഗ്ലോബിൻ കുറയുമ്പോൾ ഞാൻ എള്ളുണ്ടയും, ഈന്തപ്പഴവും, മുരിങ്ങയിലക്കറിയും, പിന്നെ ബീറ്റ്റൂട്ട് അച്ചാറും ഒക്കെ ഉണ്ടാക്കി കഴിച്ചാണ് കുറച്ചെങ്കിലും കൂടുന്നത്. പിന്നെ മോൾക്ക് ഞാൻ പഞ്ഞാപ്പുല്ലും ശർക്കരയും നെയ്യും ചേർത്ത് അടയോ, കുറുക്കോ ഉണ്ടാക്കി കൊടുക്കാറുണ്ട്. അതും രക്തം ഉണ്ടാകാൻ നല്ലതാണ്, കുട്ടികൾക്ക് ഇഷ്ടപ്പെടുകയും ചെയ്യും 👌👍
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
yes..
@remyanijeesh4316
@remyanijeesh4316 2 года назад
Panjapullennu paranjal enthanu.. can you explain pls
@user-jt1em8xr4s
@user-jt1em8xr4s 2 года назад
@@remyanijeesh4316 hi... ഞാൻ രമ്യ .. കുറും പുല്ല്‌ എന്നും പറയും... കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ്... എല്ലാ അങ്ങാടി കടകളിലും വാങ്ങാൻ കിട്ടും.. കടുകു മണി പോലുള്ള ഈ തരികൾ പൊടിച്ചാണ് ഉപയോഗിക്കുക.... മുതിർന്നവർക്കും കുറുക്കിയോ, അട ഉണ്ടാക്കിയോ കഴിക്കാം. 👍... Very healthy
@Pkxdcookie
@Pkxdcookie 2 года назад
@@remyanijeesh4316 റാഗി പൊടി ഇപ്പോൾ കടയിൽ കിട്ടും.
@srstastyworld5048
@srstastyworld5048 2 года назад
@@remyanijeesh4316 പഞ്ഞപുല്ല് എന്ന് പറഞ്ഞാൽ റാഗി ആണ്. അങ്ങാടി മരുന്ന് വിൽക്കുന്ന കടയിൽ കിട്ടും ഇപ്പോൾ മെഡിക്കൽ സ്റ്റോറുകളിലും കിട്ടും റാഗിവിറ്റ പൗഡർ. അപ്പോൾ നമ്മൾ പൊടിക്കേണ്ടി വരില്ല.. ഇത് കൊണ്ട് പുട്ട്, ഇടിയപ്പം എല്ലാം ഉണ്ടാക്കാം, പക്ഷെ ശർക്കര ചേർത്ത് ഉണ്ടാക്കുന്ന കുറുക്കും, അടയും അല്ലേൽ കരിക്കും വെള്ളവും ഒക്കെ ചേർത്ത് ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന പായസവും ഒക്കെയാണ് രക്തം ഉണ്ടാകാൻ നല്ലത്. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല പോഷകാഹാരം ആണ് റാഗിയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന കുറുക്ക് 👌👍
@IhsanIchuu
@IhsanIchuu 2 месяца назад
പെട്ടെന്ന് വിശദമായിപറഞ്ഞു തരുന്ന ഡോക്ടര്‍
@jayanneerodejayanneerodem8772
@jayanneerodejayanneerodem8772 2 года назад
Doctor യാത്ര ചെയ്യുമ്പോൾ ഉള്ള ശർദി, മനം പുരട്ടൽ, തലകറക്കം ഇതൊക്കെ മാറ്റാൻ എന്തെങ്കിലും പോംവഴി ഉണ്ടോ? ഈ പ്രേശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കുന്നില്ല പകുതി വഴിക്ക് വച്ച് ആകെ തളർന്നു ഇരിപ്പാണ്? ഇതെങ്ങനെ മാറ്റും?
@akhilabiju366
@akhilabiju366 Год назад
Dr. പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് പെട്ടെന്ന് മുടി കൊഴിച്ചൽ വന്നു. ഞാൻ dr. കണ്ടപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു. രക്തം കുറവാണ്, hb 10 il താഴെ
@chitraam8574
@chitraam8574 2 года назад
VERY USEFUL TOPIC DOCTOR THANK YOU VERY MUCH EVEN I AM FACING THE SAME PROBLEM. I WILL TRY THIS.
@AyshaMuhammed-wo5vi
@AyshaMuhammed-wo5vi 2 месяца назад
സാറെ സാറിന് ദൈവം ദിർഘായുസ്സ് നൽകട്ടെ 🤲🏻
@gopalannair2710
@gopalannair2710 2 года назад
Thank you very much Dr.Rajesh Kumar.This is very informative and helpful for those who have no idea of increasing hemoglobin in their blood easily and cheaply. You Explains how to do with easily available things and systematically. It benefits 😌
@shajikonni2695
@shajikonni2695 2 года назад
വളരെ നന്ദി സാർ നന്നായിട്ടുണ്ട് അവതരണം വളരെ വളരെ നന്ദി സാർ
@ambikathampan8405
@ambikathampan8405 2 года назад
വളരെ ഉപകാരം sir🙏🙏🙏
@raseenakabeer5606
@raseenakabeer5606 2 года назад
ഔഋഠെഏ ഒരു ദിവസം രാവിലെ തന്നെ രാവിലെ നടക്കാൻ പോകുമ്പോൾ കാണുന്ന മനോഹരമായ ഒരു കാഴ്ച മാഷ് പറഞ്ഞ പോലെ തോന്നി പോകും sir
@anurejipanjikattil7405
@anurejipanjikattil7405 2 года назад
Thank you doctor🙏 for the information
@nisharaju4931
@nisharaju4931 Год назад
A
@subithajayan3687
@subithajayan3687 2 года назад
ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് സാറിന് ഒരായിരം നന്ദി...
@rajalekshmibaiju5063
@rajalekshmibaiju5063 2 года назад
So informative, Thanks doctor
@shobhageorge6968
@shobhageorge6968 15 дней назад
Dr Rajesh Kumar Thanks and Congratulations 👍👍👍👍👍🙏
@mayasenthilvel3711
@mayasenthilvel3711 2 года назад
Thank you dr. Valuable information 👏🏻👏🏻👏🏻👏🏻
@lineeshalini7089
@lineeshalini7089 Год назад
Ee ലക്ഷണങ്ങൾ എല്ലാമുണ്ട് dr. Valiya information . God bless yoy dr.
@satheeshbalan7779
@satheeshbalan7779 2 года назад
Thanks for all the helpful knowledge Greetings Doctor
@ranjithababu707
@ranjithababu707 2 года назад
ഒരു പാട് നന്ദിയുണ്ട് ഡോക്ടർ. എന്റെ അനിയന്റെ ഭാര്യക്ക് രക്തക്കുറവുണ്
@ajithakrishnan1451
@ajithakrishnan1451 Год назад
Thank you sir❣️
@worldofakbrothers2015
@worldofakbrothers2015 2 года назад
Thankyou doctor njangalude family doctor angani valare nallareethiyil ellam paranju tharunna doctorkku salute..🙏🙏
@venunair6427
@venunair6427 2 года назад
Thank u doctor... Very useful 🙏
@dakshaammus2800
@dakshaammus2800 2 года назад
തേടിയ വള്ളി കാലിൽ ചുറ്റി. താങ്ക് യൂ youtube for suggesting this video
@jijisabu320
@jijisabu320 2 года назад
Thank you so much Doctor for imparting so helpful knowledge, God bless you so much, we love you so much
@sreekumar2126
@sreekumar2126 2 года назад
നല്ല അറിവുകൾ 🌹🌹🙏
@sarojinik6194
@sarojinik6194 2 года назад
HareaKrishnnaa 🙏 🙏 🙏..HareaKrishnnaa..ThankyouDr.ValareaUpakarapradam....HariOom
@Devadath20114
@Devadath20114 2 года назад
Very very valuable information sir, Thank you so much🙏
@maj0007
@maj0007 2 года назад
ഒത്തിരി നന്ദി ഡോക്ടർ ❤️❤️❤️thank you
@rugminiamma6217
@rugminiamma6217 2 года назад
Thanks dr 🙏
@hannaaziazuz4115
@hannaaziazuz4115 2 года назад
ഒരുപാട് നന്ദിയുണ്ട്ഡോക്ടറെനല്ല അഭിപ്രായംസാർ
@ansoncj777
@ansoncj777 2 года назад
BeetRoot & Pomegranate oru nalla blood rich food alle❤️
@am_not_perfect
@am_not_perfect 2 года назад
Yes
@rahulravindran4635
@rahulravindran4635 2 года назад
Nitric oxide 🎉
@karunakaranbangad567
@karunakaranbangad567 2 года назад
Congrajulation Doctor vilappetta arivugal panghuvechadinu....
@binduramachandran9183
@binduramachandran9183 Год назад
Thank you so much Doctor. Very informative.
@lailamoniamma2475
@lailamoniamma2475 2 года назад
Dr. Thanna vivarangal valare upakarapradamanu. Very very thanks.
@rijoymm3039
@rijoymm3039 2 года назад
Thank you Doctor 🙏🙏
@shibilishibili8160
@shibilishibili8160 2 года назад
അറിവ് വളരെ ലളിതമായി പറഞ്ഞു തന്നു thankss
@twinzjanujani
@twinzjanujani 2 года назад
Sir സ്റ്റിറോയ്ഡ്കളെ കുറിച്ച് ഒരു vdo ഇടണേ
@shareeftalks1759
@shareeftalks1759 Год назад
Very g🥵
@prakashajitha3597
@prakashajitha3597 2 года назад
Same prblm enikkundayirunnu ,hospital IL poyi 3 month iron tablet kazhichu,nallamattamundu, thanks doctor,inganeyoru video cheythathinu
@archanageetha2592
@archanageetha2592 2 года назад
Thank you so much Sir! Apaara timing! Was looking for iron rich food for my 2 yr old whose Hb value is slightly less.
@shimnashimna5642
@shimnashimna5642 2 года назад
ഒരു പാട് നന്ദി നല്ല അറിവാണ് നൽ കിയത്
@anu54726
@anu54726 2 года назад
Ithum kathirunna vedio 😍😍😍😍😍
@bindukv5740
@bindukv5740 2 года назад
Dr :എല്ലാം പറഞ്ഞു തരുന്നത്തിന് ഒരു പാട് താങ്ക്സ്
@sumasatheesh6180
@sumasatheesh6180 2 года назад
Thank-you So much Dr Rajesh kumar.. Thank you for your valuable information.. 🙏🏻🙏🏻🙏🏻😊😘God bless you.. 🙌🏻🙏🏻
@ucroc010
@ucroc010 Год назад
Thanks. Gof bless you
@shaijusurendran1610
@shaijusurendran1610 Год назад
വളരെ നല്ല അറിവുകൾ പങ്കുവച്ചു നന്ദി
@swapna5663
@swapna5663 Год назад
Sir പറയുന്നത് എനിക്കു് വിശ്വസം ആണ്
@radhasugumaran4992
@radhasugumaran4992 2 года назад
Doctr paranju thannaarivinu ottamoolukku very veary thanks
@kngdomofheaven607
@kngdomofheaven607 2 года назад
Period cramps kond pain sahikathe video nokikondirunnapozha sir nte e video kandath.🙏thankyou sir.... God bless u sir🙏🙏
@akhilrajan6340
@akhilrajan6340 9 месяцев назад
വളരെയധികം നന്ദിയുണ്ട് ഡോക്ടർ.
@saraswathymanghat8810
@saraswathymanghat8810 2 года назад
Vivarangal thannathinu very very. Thanks. Dr
@anjaleedevicm2313
@anjaleedevicm2313 2 года назад
Sir, Thank u, ഒട്ടുമിക്ക ആളുകളും മീനെണ്ണ ഗുളിക (seacode) കഴിക്കുന്നതിനെ കുറിച്ച് പറയാറുണ്ട്. ഇത് daily കഴിക്കുന്നത് നല്ലതാണോ. കുട്ടികൾക്ക് കഴിക്കാമോ. എന്നതിനെ കുറിച്ച് ഒരു video ഇടുമോ?
@shereenachinnuss5268
@shereenachinnuss5268 2 года назад
Kuttikalk kazhikamm arku veneggilum kazhikam
@rasheenasreenivasan8476
@rasheenasreenivasan8476 2 года назад
@@shereenachinnuss5268 നിങ്ങൾ ഡോക്ടർ ആണോ
@shereenachinnuss5268
@shereenachinnuss5268 2 года назад
@@rasheenasreenivasan8476 Alla Njan eppozhum kazhikkarund ellathinum nalladhaaa
@user-pf8hg6ks1s
@user-pf8hg6ks1s 3 месяца назад
അഹങ്കാരമില്ലാത്ത ടോക്ടർ💯💯
@santhap4715
@santhap4715 2 года назад
You are a real doctor..may God bless always
@udayanabhi9757
@udayanabhi9757 Год назад
വളരെ വളരെ ഉപകാരപ്രദമായി സർ. നന്ദി....
@mj7007
@mj7007 2 года назад
Hlo Dr.. Kunhungalil undavunna skin allergy engane maatam.. Blood infection blood allergy enganemaattamennoru vedio cheyyamo sir..
@fousizdreamworld
@fousizdreamworld 2 года назад
വളരെ നല്ല ഒരു അറിവായിരുന്നു
@wilsonthomas8382
@wilsonthomas8382 Год назад
നന്ദി ഡോക്ടർ എ ന്റെ ഫാമിലി യിൽ രാക്ത് കുറവ് ഉള്ളത് 3ആളുകൾ
Далее
Bike vs Super Bike Fast Challenge
00:30
Просмотров 6 млн
Starman🫡
00:18
Просмотров 12 млн
It was hard 😂
00:15
Просмотров 896 тыс.
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Bike vs Super Bike Fast Challenge
00:30
Просмотров 6 млн