വിശദമായി എവിടെ സംസാരിച്ചു. കൂടുതലും നിങ്ങൾ ഇടയിൽ കേറി സംസാരിക്കുകയാണ് ഉണ്ടായതു. ഒരു കാര്യം ചോദിച്ചു അതിനുള്ള മറുപടി ഡോക്ടറുടെ അടുത്ത് നിന്നും പറയാൻ അനുവദിച്ചില്ല,(2. പെട്ടന്നു തന്നെ എഡിറ്റ് ചെയ്തു പോകുന്നു.. പിന്നെ എന്തിനാണ് ഇ ഷോ.. കാര്യങ്ങൾ അറിയാൻ അല്ലെ ഇ പ്രോഗ്രാമിലൂടെ നിങ്ങൾ ഉദ്ദേശിക്കുന്നത്. വെറുത ഇതുപോലെ ഉള്ള ആൾക്കാരെ ഇന്റർവ്യൂ ചെയ്യാൻ അനുവദിക്കരുത്
കുട്ടികളിലെ ലുകീമിയയെ പറ്റി കൂടുതൽ അറിഞ്ഞാൽ നല്ലതായിരുന്നു.കീമോ ചെയിതിട്ട് മാറി പെട്ടെന്ന് തന്നെ തിരുച്ചു വന്നത് എന്ത് കൊണ്ടായിരിക്കും.കുട്ടികൾക്ക് AML M7 വന്നാൽ കുട്ടികൾ രക്ഷപ്പെടുമോ.