Тёмный

രക്തപ്പൂക്കളുടെ വില്ല | Bougainvillea Review | Unni Vlogs Cinephile 

Unni Vlogs Cinephile
Подписаться 380 тыс.
Просмотров 140 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@UnniVlogs
@UnniVlogs 11 часов назад
Digital Marketing is the Present and Future ! Register and Attend a Free Digital Marketing Demo class by One Team Solutions. Registration Link - forms.gle/XVLGcqRCFRKQkivi7 Call One Team Solutions - 9946870803
@Moneyrain-jw2lj
@Moneyrain-jw2lj 9 часов назад
ഉണ്ണി സർ ❤
@vaigaammu9803
@vaigaammu9803 10 часов назад
1:25 review starts
@LijiVarghese-ic7im
@LijiVarghese-ic7im 10 часов назад
Thenks bro🙏🏻🙏🏻🙏🏻
@pranavc5749
@pranavc5749 10 часов назад
Thank you
@SeemaS-p2u
@SeemaS-p2u 10 часов назад
Thank you
@skyline12b28
@skyline12b28 9 часов назад
Thanks bro
@hemanthcmbadoor
@hemanthcmbadoor 9 часов назад
Thanks🙏🙏🙏🙏🙏🙏🙏🙏🙏🙏
@suryas2182
@suryas2182 11 часов назад
Review start ചെയുന്ന time നോക്കാൻ വേണ്ടി coment നോക്കാൻ വന്നവർ ഉണ്ടോ
@unnikrishnan3468
@unnikrishnan3468 11 часов назад
Bro, what you said about Abhinaya Theatre is spot on. Their projection never matches the movie's aspect ratio. As a Changanacherry native, I mostly watch movies there because it’s still the best option around. But honestly, the other theaters here offer the worst experiences. I often find myself going to Kadapra or Ettumanoor to catch a movie, even though there are five theaters in my hometown.
@abhishekts7990
@abhishekts7990 10 часов назад
I also prefer ettumanoor
@MrMovie-ro3ud
@MrMovie-ro3ud 10 часов назад
Naran at anu abhinaya theatre 🥰
@hyper-hyena
@hyper-hyena Час назад
What about Dhanya-Remya?
@vichuwalk
@vichuwalk 10 часов назад
എന്റമ്മോ അടിപൊളി പടം ആണ്. ജ്യോതിർമയി വേറെ level💯❤️Sushin‘s Music🔥🔥🔥🔥
@shinaskhan6063
@shinaskhan6063 4 часа назад
Over ay8tt onnum thalla athra pora padam 😅😅😅😅
@Nature_disasters
@Nature_disasters 8 часов назад
Not a typical Amal Neerad film. But Kunchacko and Jyothirmayi are on the next level ❤ Fahad is just complementing the other two.
@arun_peter
@arun_peter 9 часов назад
After watching your review, I now know who the villain is! The phrase 'character transition' gave away the biggest hint. 🙄 Unni Sir, when giving reviews, please avoid using terms like 'character transition' as they can act as major spoilers. Just appreciate the actors' performances, that's enough. We watch reviews to know if the movie is worth spending our money on, not to get spoilers. 😐 We truly value your opinion, and that’s why we’re here. Please keep this in mind for future reviews
@nj__01
@nj__01 4 часа назад
haanne avnta chiri de karyam parynda valla karyam inda
@NicolastheThird-h6m
@NicolastheThird-h6m 3 часа назад
First half ariyaam. Its easily Predictable anyway. Its predictable from the trailer too
@justinxavier3323
@justinxavier3323 9 часов назад
ക്ലൈമാക്സിൽ ഫഹദിൻ്റെ ഒരു വരവൊണ്ട് മോനെ...എൻ്റെ കണ്ണ് നിറഞ്ഞ് പോയി... ഹൊ സ്മാരക ഐറ്റം...🔥🔥🥱
@gn12494
@gn12494 8 часов назад
😂കഴിവ് ഉള്ള പോളിഷ് 😂
@danishdani6980
@danishdani6980 8 часов назад
😂😂
@thebeginner7647
@thebeginner7647 8 часов назад
😂😂😂
@ameenumer7283
@ameenumer7283 7 часов назад
അതേ തോക്കും പിടിച്ച്😢😂
@ericscr007
@ericscr007 6 часов назад
Oke verutheyanu
@JubymolNinan
@JubymolNinan 10 часов назад
സിനിമ കണ്ടില്ല... പക്ഷേ റൂത്തിന്റെ ലോകം വായിച്ചിട്ടുണ്ട് 🥰 mystery thriller 🤩
@ashwinm2274
@ashwinm2274 11 часов назад
review stating 1:26
@JophinJohn-ug2qb
@JophinJohn-ug2qb 9 часов назад
ഒരു average movie. എനിക്ക് തോന്നിയത് 😊
@Abey2255
@Abey2255 11 часов назад
Review start from 1:18 ❤ with Unnivlogs intro bgm 🎉
@Bookmarkmalayalam
@Bookmarkmalayalam 9 часов назад
5:03 പുള്ളിടെ നോവൽ വായിച്ചവർക്ക് അറിയാം പുള്ളിടെ range❤❤
@ShihabBobby
@ShihabBobby 9 часов назад
ഞാൻ വായിച്ച നോവൽസ് ലേശം amateur ആയിട്ടാ തോന്നിയത്..
@AeezKumar
@AeezKumar 10 часов назад
Studio Mike ഇല്ലാതെ യും annante voice കിടു ആണല്ലേ
@EffortFilms
@EffortFilms 9 часов назад
പടം ഫുൾ എൻഗേജിങ് ആണു … ജ്യോതിർമയി കുഞ്ചാക്കോ ബോബൻ വേറെ ലെവൽ .. FA FA ❤ BGM 🔥
@irahulsuresh123
@irahulsuresh123 11 часов назад
Review starts from 1:25
@Roshnanizar
@Roshnanizar 11 часов назад
🎉
@abhiramck8906
@abhiramck8906 11 часов назад
👍👍👍
@Tradead47
@Tradead47 11 часов назад
🙏
@Josesebastian3266
@Josesebastian3266 10 часов назад
@ajmalbadusha4391
@ajmalbadusha4391 10 часов назад
👍
@vishnusreemangalam7027
@vishnusreemangalam7027 8 часов назад
Kukku fM ന്റെ പരസ്യവും ഉണ്ണി തിയേറ്റർ റിവ്യൂ അവസാനം ആക്കിയതുപോലെ ചെയ്യണം താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതിയല്ലോ....😊
@RayyanRayyan-k4l
@RayyanRayyan-k4l 10 часов назад
Alert : review full spoiler ആണ് Watch it after watch movie
@albie153
@albie153 8 часов назад
Thank you bro for warning evn padam motham parayum
@tijozvlog4156
@tijozvlog4156 9 часов назад
Chakochan 🔥🔥🔥🔥എന്റ മോനെ സ്റ്റൈലിഷ് 💚
@kaarthik2772
@kaarthik2772 11 часов назад
1:25 ilekk poruu😄😄
@HaneefSalim-k1b
@HaneefSalim-k1b 10 часов назад
Skip cheyth chyth pranrhayi
@hash.viewpoint
@hash.viewpoint 10 часов назад
Thank You Bro❤
@tiktokfavorite3070
@tiktokfavorite3070 10 часов назад
Sushin പറഞ്ഞത് ഇനി ഈ വർഷം വേറെ സിനിമകൾ ഒന്നും ചെയ്യുന്നില്ല, ഒരു break എടുക്കുന്നു, 2025 ഇൽ start ചെയ്യും എന്നാണ്... ഇനി 2 മാസം ഒള്ളൂ 2025 ആകാൻ 😄
@abhijithk2253
@abhijithk2253 10 часов назад
2026 anu start cheyyunnath
@vishnukaradan
@vishnukaradan 9 часов назад
😂
@aadhimusicoffl
@aadhimusicoffl 9 часов назад
pullikk break illathe work aarnu since past few years ..- 2 months break is really big for him man😊
@Minipoi4974
@Minipoi4974 11 часов назад
അങ്ങനെ ഉണ്ണിയും കാറിലayi
@ahammed_suhail_
@ahammed_suhail_ 9 часов назад
😂😂
@AyazMuhd
@AyazMuhd 6 часов назад
.. 😂🔥
@justinjacob1813
@justinjacob1813 10 часов назад
Why Fahad in this movie? Fahadinu onnum cheyyan illayirunnu!! വീണ നന്ദകുമാർ ന് ഉണ്ട് ഫഹദിനേക്കാൾ റോൾ 🥲
@abhilashkaruruthil5295
@abhilashkaruruthil5295 9 часов назад
Fahad is a good actor. Kunchacko Boban Hero anu.
@cyrilelanjithara6284
@cyrilelanjithara6284 8 часов назад
Ott
@safwancp948
@safwancp948 11 часов назад
ഞാൻ കണ്ടതിൽ ഏറ്റവും മാന്യനായ youtuber ad വേണമെങ്കിൽ കണ്ടാൽമതി
@abhishekmsabhishekms5826
@abhishekmsabhishekms5826 10 часов назад
Padama ok ahn bhayangara thallanonnumilla eyyalde review poke . Climax flat ayathupoke thonni . Women empowerment avasyamillathe thallikayattiyathum und kurach athu ozhuvakkamarunnu . Fahad should start to prioratize characters
@adishv518
@adishv518 8 часов назад
Fahadh Faasil and Sharfuddin wasn't used especially fahadh didn't had anything to do in the story Jyothirmayi was excellent the story wasn't that powerful but Amal Neerads visuals was great ....there was some lag in the first half second half moves a bit faster but too predictable overall an Average movie
@krishnanand1238
@krishnanand1238 11 часов назад
കോഴിക്കോട് കൈരളി തീയറ്ററിലും ബാൽക്കണിയുടെ front ൽ ഇരിക്കുന്നവർക്ക് ബാൽക്കണിയുടെ കമ്പി കാണാം🙂 Rdx നിവർന്നിരുന്നാ കണ്ടത്🚶
@IronMan-em9uz
@IronMan-em9uz 10 часов назад
Correct 😂😂
@arunvalsan1907
@arunvalsan1907 10 часов назад
AVIDEY IPPOLUM Balcony undo
@Sreehari_S14
@Sreehari_S14 9 часов назад
​@@arunvalsan1907 Kairaliyil balcony, sreeyil balcony ila
@arunvalsan1907
@arunvalsan1907 9 часов назад
@@Sreehari_S14 SAME GERE IN TVM UNTIL 2010...SINCE 2012 NO BALCONY IN KAIRALI AS BALCONY IS CIONVERTED TO NILA THEATRE
@afsalachu6928
@afsalachu6928 4 часа назад
Worth watching. Very good making. Jyotirmayee❤️❤️
@vishak1244
@vishak1244 9 часов назад
Jyothirmayi ♥️✨💯 kuBo🎉
@abilashgsp
@abilashgsp 8 часов назад
8:30 ചെറ്റത്തരം ചെയ്യുന്നവർ പലപ്പോഴും ചെയ്ത തെറ്റ് ഏറ്റുപറയാറില്ല. നമ്മൾ അവരെക്കൊണ്ട് നിർബന്ധമായും പറയിക്കേണ്ടി വരും. അതുകൊണ്ട് നമുക്ക് എന്തെങ്കിലും സുഖം കിട്ടുമെന്ന് പ്രതീക്ഷിച്ച് അല്ല. ഇനി എങ്കിലും അത് ആവർത്തിക്കില്ല എന്ന ഉറപ്പിനു വേണ്ടി ആണ്. ❤❤❤
@Jnjd-bm4hl
@Jnjd-bm4hl 9 часов назад
പ്രൊമോഷൻ + മൂവി റിവ്യൂ + തിയേറ്റർ റിവ്യൂ
@AYOAYO-j7i
@AYOAYO-j7i 11 часов назад
അമൽ നീരദ് സംഭവം 🔥
@Yodha278
@Yodha278 10 часов назад
Neeraj alla Neerad😂
@pratheeshpt7293
@pratheeshpt7293 8 часов назад
Excellent... കിടിലൻ പടം 👍🏻👍🏻
@vigneshsaji7442
@vigneshsaji7442 11 часов назад
ഉണ്ണിയേട്ടന്റെ റിവ്യൂക്ക് വേണ്ടി വെയിറ്റ് ചെയുവായിരുന്നു 🥰🥰thnku etta😚🫂
@JOJOPranksters-o6p
@JOJOPranksters-o6p 10 часов назад
*no one can ever replace chackochan's acting💯🔥* *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vijeeshv4329
@vijeeshv4329 Час назад
ഇല്ല
@binduk9288
@binduk9288 8 часов назад
അടിപൊളി movie 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤ ജ്യോതിർ മയി ❤️❤️❤️❤️❤️ ചാക്കോച്ചൻ superb
@Sreeharik7297
@Sreeharik7297 9 часов назад
Average movie. Full of jyothirmayi mayam. Nice husband Amal.
@amalmichael3905
@amalmichael3905 5 часов назад
അശ്വന്ത് അണ്ണൻ കീറി മുറിച്ചിട്ടുണ്ട്. ഉണ്ണി വെറും നിർഗുണൻ ആയി മാറരുത് - "ഹൊ അമൽ നീരദ് ൻ്റെ പടം അല്ലേ, കുറ്റം പറഞ്ഞാല് എന്നെ ബുദ്ധി ഇല്ലാത്തവൻ ആയി മാറ്റുമോ എന്ന ചിന്ത നല്ലതല്ല"
@subinvenu8146
@subinvenu8146 9 часов назад
Adoor gopala krishan review paranjl ethilum better ayirikkum😂😂
@kevintrusty_
@kevintrusty_ 10 часов назад
ഞാൻ കണ്ട കട്ടപ്പന ഐശ്വര്യ തീയേറ്ററിലും വിഷ്വൽസ് zoomed ആയിരുന്നു...
@jaisammajimmy2731
@jaisammajimmy2731 10 часов назад
Hi കട്ടപ്പന 😄
@jaslaanees8788
@jaslaanees8788 10 часов назад
Kunjakko jothi super....bakki ellarum ookki
@sidharthkaimakk7520
@sidharthkaimakk7520 10 часов назад
Changanassery ❤
@TravisCott-hw6ok
@TravisCott-hw6ok 11 часов назад
2.33 അപരൻ,അഹം, മുന്നറിയിപ്പ് ഇതൊക്ക ഒന്ന് കാണു ഉണ്ണികുട്ടാ 🌚
@adv.ptjoshi7615
@adv.ptjoshi7615 4 часа назад
Twist Predictable aanu …. Evide okkeyo kandu pazhakiya kadha Amal version Level cross Kishkindha kaandam Thudangiya padangal vannad kondaavum Ellam pradheeshichad thanne Pakshe Entho enikishtapettu
@Arad2745
@Arad2745 8 часов назад
I watched the movie on its release day, and the first half was absolutely gripping. It’s a slow-burner, but if you're invested, you'll feel the anticipation and excitement building as the story unfolds. The film keeps you on the edge of your seat, with a narrative path reminiscent of movies like The Sixth Sense or The Prestige-constantly surprising you with twists you can't predict. However, the second half didn’t quite live up to the expectations set by the first. The suspense, while intriguing, missed the mark it was aiming for. Still, it's a great watch overall. The cinematography, background score, music, and acting are all top-notch. I just wish the second half had delivered more impact. Nevertheless, it’s definitely a must-see.
@MohammedDanish-p1j
@MohammedDanish-p1j 5 часов назад
Movie is good and engaging, main leads are superb and surpricing 💗.... But i felt plot is similer to the movie "secret obsession "
@xiaomitv166
@xiaomitv166 10 часов назад
ഒരു അമൽ നീരദ് പടം പ്രതീക്ഷിച്ചു പോയ എനിക്കു നിരാശയാണ് കിട്ടിയത്. ONLY BELOW AVERAGE FILM .....😢
@abhimanyuanil6275
@abhimanyuanil6275 10 часов назад
Oda nee poi padam kann
@KadakkalKunjabdulla
@KadakkalKunjabdulla 9 часов назад
Satyam pora padam
@ShihabBobby
@ShihabBobby 9 часов назад
അതിന് അങ്ങേരുടെ ഏതു ഫിലിം ആണ് above average ഉള്ളത്?
@sujithjayakumar7148
@sujithjayakumar7148 9 часов назад
Enikkum ottum work eyilla
@abhimanyuanil6275
@abhimanyuanil6275 8 часов назад
@@ShihabBobby valyamme eth Facebook alla.
@jishnuoffl
@jishnuoffl 11 часов назад
An Amal Neerad Padam🔥
@vimalkumar0369
@vimalkumar0369 10 часов назад
അനു അഭിനയ ചങ്ങനാശ്ശേരിയിലെ ഏറ്റവും നല്ല തിയേറ്റർ.. പിന്നെ ചേട്ടനെ ഞാൻ കണ്ടായിരുന്നു അവസാനം വന്നു പരിചയപ്പെടുകയും ചെയ്തു ❤
@anzilmedia807
@anzilmedia807 7 часов назад
കിടിലൻ മേക്കിങ് ആണ് ഒരു രക്ഷയും ഇല്ല ഇപ്പോൾ കണ്ടിറങ്ങി
@gunner-uz2re
@gunner-uz2re 8 часов назад
ഈ ജോൺറേയിലുള്ള സിനിമയിലെ പ്രോട്ടഗോണിസ്റ്റ്/antagonist ആരാണെന്ന് പ്രഡിക്ടബിളായിരിക്കും നോർമ്മലി. അതിനോട് ചേർന്നുള്ള പലതും പ്രഡികടബിളല്ലാത്തതാണ്. അതിലാണ് ഈ സിനിമയും ഫോക്കസ് ചെയ്യുന്നത്. സസ്പെൻസുകൾ റിവീൽ ചെയ്തു കഴിയുമ്പോള്‍ മുമ്പ് വന്ന സീനുകളൊക്കെ ആലോചിച്ച് കണക്ട് ചെയ്യാനുള്ളതൊക്കെ സിനിമയിലുണ്ട്. ഡാർക്ക് തീമിൽ പോകുന്ന സിനിമകൾ താല്പര്യമുള്ള ഒരാളും ഇത് മിസ് ചെയ്യരുത്. Ignore the only negative(about being predictable) being said and watch the film in theatre. The predictability part is not unknowingly included. It is how the film was meant to be shown to us.
@Ally_here
@Ally_here 3 часа назад
I really enjoyed the movie. Koode vanna moonnu perkkm athra ishtappettillaa…not everyone’s cup of tea. Pakshe according to me oru adipoli Psychological thriller❤
@wintermedia1811
@wintermedia1811 3 часа назад
That's is my chakochan❤
@naveennarayan4224
@naveennarayan4224 3 часа назад
Ente Unni enthina ingane pedikunne...Satya sandahamayi Movie Review cheyyuu
@ratheeshssjneyyatinkararat7324
@ratheeshssjneyyatinkararat7324 2 часа назад
ഈ പദത്തെക്കുറിച്ച് പറയുവാനെൽ ആദ്യ ഭാഗം രണ്ടാം ഭാഗത്തിൽ എന്തോ വലിയ twist നൽകാൻ പോകുന്ന എന്ന നമ്മളിൽ തോന്നൽ ഉണ്ടാകും എന്നാൽ രണ്ടാം ഭാഗം എത്തുമ്പോ ഇതിനേക്കാൾ നന്നായി നമ്മുടെ ചിന്ത പോയി എന്ന് തോന്നിപോകും .. ഭഗത് ഫാസിലിന്റെ ആവശ്യം ശേരിയ്ക്കും പടത്തിന് ഇലയിരുന്നു. ഈ ക്ലൈമാക്സ് പല ആവർത്തി നമ്മൾ പല സിനിമയിൽ കണ്ടിട്ടുള്ളതാണ്. ആദ്യ ഭാഗം കാണിച്ച സീനസ് ഒന്നും രണ്ടാമത് കണക്ട് ആകുന്നിലായിരുന്നു
@AbiKuttaplan
@AbiKuttaplan 8 часов назад
ജ്യോതിർമയിയുടെ അഭിനയം... കിഷ്കിന്ഡ കാണ്ഡം വിജയരാഘനൊപ്പം... സൂപ്പർ
@jibinrajck
@jibinrajck 6 часов назад
7:46 Don't think it's an issue with the theatre. Saw the movie from CNC Vadakara. Felt the same.
@hyper-hyena
@hyper-hyena Час назад
ആ തിയേറ്ററിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. പക്ഷേ ഏതാണ്ട് ഒരു പത്തുകൊല്ലം മുമ്പ് സ്ഥിരമായി അവിടുന്ന് സിനിമകൾ കണ്ടിരുന്നതാണ്. ആ സമയത്ത് ഇദ്ദേഹം പറയുന്നതിനേക്കാൾ മോശം അവസ്ഥയായിരുന്നു. എല്ലാ സിനിമകൾക്കും സ്ക്രീൻ ക്രോപ്പ് ആയി പോകുമായിരുന്നു. സിനിമയിൽ സബ്ടൈറ്റിൽ വല്ലതുമുണ്ടെങ്കിൽ അത് വായിക്കാൻ പറ്റില്ല. ആ രീതിയിലായിരുന്നു അത് ക്രോപ്പ് ആയിപ്പോയിരുന്നത്
@julnajubair
@julnajubair 7 часов назад
Jyothrmayi...what a come back ...poli padam
@raphael1696
@raphael1696 10 минут назад
Ketu maduta psychological katha. Which made the movie avg.
@bijupj7856
@bijupj7856 10 часов назад
സിനിമയെ കുറിച്ച് പറയുന്നില്ല.. അമൽ നീരദിന്റ പടത്തിന് മോശം പറയാൻ മടി അല്ലെ 😂😂
@_Annraj_
@_Annraj_ 10 часов назад
പിന്നെ സിനിമയെക്കുറിച്ചല്ലാതെ ഇതിൽ എന്ത് തേങ്ങയാടോ പറയുന്നത്?
@bijupj7856
@bijupj7856 8 часов назад
@@_Annraj_ എന്തൊക്കെയാ പറയുന്നത് ആക്ടര്സിന്റെ പെർഫോമൻസ് കൊള്ളാം എന്നോ.. കഥയെ കുറിച്ച് വല്ലതും പറയുന്നുണ്ടോ... പറയാൻ ഒന്നുമില്ല അത് തന്നെ
@bijupj7856
@bijupj7856 8 часов назад
@@_Annraj_ രണ്ടാഴ്ച തികക്കുമോ തിയേറ്ററിൽ?
@Michael.De.Santa_
@Michael.De.Santa_ 8 часов назад
ഉറപ്പായിട്ടും.......എനിക്കിഷ്ടപ്പെട്ടു..​@@bijupj7856
@_Annraj_
@_Annraj_ 7 часов назад
@@bijupj7856 കണ്ടറിയാം
@prasobh1990
@prasobh1990 11 часов назад
3:10 ‘Me thinkin sushin sushin sushin’……Nisthar sait.. ohh!
@dr.nizamhamza5310
@dr.nizamhamza5310 Час назад
Brooo kindly try to do movie review..not spoiler u just said kunjakoboban is villain what’s the point of watching movie😊😢
@sidharthpp5596
@sidharthpp5596 11 часов назад
അരി അണ്ണൻ റഫറൻസ് 🔥
@stephinsavio6796
@stephinsavio6796 11 часов назад
ഇന്ന് kukku ille 🥺
@Kishorreey
@Kishorreey 6 часов назад
Mukundhan unni aa aspect ratio il edit cheythath aa character nte worldlekk maximum audience attention grab chryyanayirunnu.. Aa padam polum zoom in cheytha theatres undayirunnu
@subinrajls
@subinrajls Час назад
പെട്ടെന്ന് intro കണ്ടപ്പോ ഫ്ലാറ്റ് മാറി സീക്രട്ട് ഏജൻ്റ് ൻ്റെ ചാനൽ ആണെന്ന് കരുതി പോയി😂😂😂
@basil68
@basil68 6 часов назад
add length kurach content time kuttiyal nanayirunnu
@JOJOPranksters-o6p
@JOJOPranksters-o6p 11 часов назад
*padam kandavar ondo🔥*
@sebindevasia9479
@sebindevasia9479 11 часов назад
Yes
@Papernashes
@Papernashes 11 часов назад
Engane undu?
@sebindevasia9479
@sebindevasia9479 11 часов назад
@@Papernashes super...
@kbfcfan8181
@kbfcfan8181 11 часов назад
​@@PapernashesSuper aan🔥
@KrishnarajPr-j7b
@KrishnarajPr-j7b 11 часов назад
Yp Kidilan padam 🔥
@Vinodtnpuram
@Vinodtnpuram 11 часов назад
Greenhouse പ്രശ്നേഷ് താഴോട്ട് ഉണ്ണിയേട്ടൻ മോളിലോട്ട്…..
@sunilkp70
@sunilkp70 4 часа назад
ലാജോ ജോസിൻ്റെ "രൂത്തിൻ്റെ ലോകം" ഉൾപ്പെടെ എല്ലാ നോവലും വായിച്ചിട്ടുണ്ട്, എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ നോവൽ "ഹൈഡ്രെഞ്ചിയ" ആണ്. ഒരു ത്രില്ലറിൻ്റെ എല്ലാ സവിശേഷതകളും അതിൽ ഉണ്ട്. എന്നാൽ ഇദേഹത്തിൻ്റെ അവസാനം വന്ന ഏതാനും നോവലുകൾ അത്ര engaging ആയി തോന്നിയില്ല.
@athuleditzzz5376
@athuleditzzz5376 4 часа назад
Abhinayayil ingane çrop cheyyarillallo ippo ithenth patty😢
@VipPb-r4m
@VipPb-r4m 8 часов назад
Chakochan anu villain climaxil namku athu manasilakum🔥🔥
@Vinu1975
@Vinu1975 8 часов назад
ചങ്ങനാശ്ശേരിയിലെ കൊള്ളാവുന്ന ഏക തീയേറ്ററും അഭിനയ മാത്രമാണ്... ഏറ്റവും മികച്ച രീതിയിൽ സിനിമ പ്രേക്ഷകർക്ക് എത്തിക്കേണ്ട ബാധ്യത തങ്ങളുടെതാണെന്ന് ഓരോ തിയേറ്റർ ഉടമയ്ക്കും ബോധ്യമുണ്ടാവണം...
@luciferlucifer2419
@luciferlucifer2419 11 часов назад
Was waiting for unniettan ss review
@naaaz373
@naaaz373 11 часов назад
Abhinaya innu FDFS Njanum Kandu But I don't feel any problem
@pradeepu2676
@pradeepu2676 8 часов назад
കൂട്ടത്തിലെ കൊമ്പൻ വരട്ടെ കൊക്ക് 😂
@NEYLEO547
@NEYLEO547 4 часа назад
2:49 Ollathe paranja pore fahad okke onnum illarunnu Sorry enike oru typical psycho padam ayi aanu thonniye… Cinematography kidu aarunnu👌🔥 But sushin paat okke not great like his previous work Preditable and duration was a weak point First half thanne korech etthiyapoo manasilai ,were is it going… Normal one Chela characters okke endinu vannu enike manasilayee illa ( fafa , sharafudeen ) Strictly my opinion
@nishadn2830
@nishadn2830 10 часов назад
1:26 review start
@baharenjoynsafesbava1566
@baharenjoynsafesbava1566 8 часов назад
Chettayi ningal old tamil kamalhasan movie kando "Sigappu Rojakkal". Aduthanne idu.
@tutumonvlog1056
@tutumonvlog1056 7 часов назад
Enikum thonni
@josepheliyas
@josepheliyas 10 часов назад
Mananthavady jose theateril 2k projuctor upayogichu cinema kanikkukayum athu 4k aanu ennu Ennod tharkkikkukayum cheyhta muthalali undayirunnu. Al ennod chodhichath ninakk projuctor ne kurichu enthariyam ennanu...
@sujasunny2500
@sujasunny2500 Час назад
വില്ലൻ ഓർ വില്ലത്തി ഒന്നും പ്രഡിക്റ്റബിൾ അല്ല... അവരാണോ ഇവരാണോ എന്നൊക്കെ മാറി ചിന്തിക്കും ... നല്ല അടിപൊളി പടം... ഗർഭിണികളും കുട്ടികളും കാണാൻ സജസ്റ്റ്‌ ചെയ്യില്ല 😅🫣
@Shameem92
@Shameem92 9 часов назад
ഒരു അമൽ നീരദ് പടം ഇഷ്ടമാണെങ്കിൽ പോയി ടിക്കറ്റ് എടുത്തോളൂ
@princecfranco169
@princecfranco169 8 часов назад
കട്ടപ്പന ഐശ്വര്യയിലാണ് കണ്ടത്. . ചെറിയ ക്രോപ് ഉള്ളതായി എനിക്കും തോന്നി
@ABINSIBY90
@ABINSIBY90 8 часов назад
നെടുംകണ്ടം G Cinemax 🔥
@kochuranijoseph7786
@kochuranijoseph7786 8 часов назад
Movie enganeyund?
@arunmdaz8476
@arunmdaz8476 6 часов назад
Studio എന്ത് പറ്റി
@DreamerBoyGaming
@DreamerBoyGaming 11 часов назад
Padam kndu.. for me padam work ayilla climax kurch High movement ond that's it
@rashiduzaman3846
@rashiduzaman3846 3 часа назад
Balcony ulla theater okke ipazhum undo
@akhilks6821
@akhilks6821 11 часов назад
nistar.. pari.. varathan kand pullide mass kand chirich chath
@balamukundanm7081
@balamukundanm7081 8 часов назад
In hashtag put veena nandakumar instead of veenamukundan.
@VivekVivek-pb5vz
@VivekVivek-pb5vz 6 часов назад
Marco teaser reaction plzzzzz❤❤❤❤❤❤❤
@Josesebastian3266
@Josesebastian3266 10 часов назад
Lajo josinte roothinte lookam novel aayi nthelum similarity undo???🙄
@SreehariR-o5r
@SreehariR-o5r 8 часов назад
Based on that novel
@johnniewalker3579
@johnniewalker3579 11 часов назад
One team il പഠിക്കുന്ന ഞാൻ 😌
@jason-statham.
@jason-statham. 11 часов назад
Engana unnd placement ooke unndo
@johnniewalker3579
@johnniewalker3579 11 часов назад
@@jason-statham. Placement assistance ഒണ്ട്.. പിന്നെ നമ്മക് കഴിവ് കൂടെ ഒണ്ടേൽ അല്ലെ നമ്മളെ oru business എടുക്കു
@Beingbuddha369
@Beingbuddha369 8 часов назад
Amal Neerad Head space idare illa🤘🏻
@anishanish949
@anishanish949 9 часов назад
കാട്ടവാരതം വാണപ്പടം
@cenimaetech9301
@cenimaetech9301 9 часов назад
Cenima cheyunna ath thanne anu oru projector opereter um kanikunnath bro vera eavedalum poyii kandirunno
@Athul345
@Athul345 4 часа назад
ഫഹദിന്റെ ആവശ്യം എന്തായിരുന്നു....
@blesswinedwin120
@blesswinedwin120 9 часов назад
I watched at Shenoy's.. crop cheythittundarunnu.. beginning names kaanikkumno thanne right side il letters missing aarunnu
@naveentpoulose2137
@naveentpoulose2137 10 часов назад
Allelum first reviewer unni thanne 😅
@ameenumer7283
@ameenumer7283 7 часов назад
ഇത് എനിക്ക് മാത്രമാണോ ആവറേജ് ആയി തോന്നിയതു😢
@Rodrick7076
@Rodrick7076 11 часов назад
Kuchako boban villain thank me later
@bossgamer3502
@bossgamer3502 9 часов назад
daa myrah spoiler akale
@maharuf133
@maharuf133 8 часов назад
Fahd fsil roll kuravayath kond.. Avrge padam aayi maari.. Dont lke
Далее
Não sabe esconder Comida
00:20
Просмотров 4,5 млн
Não sabe esconder Comida
00:20
Просмотров 4,5 млн