എനിക്ക് ഒരാഴ്ചയായി വലതുകാലിനു ഭയങ്കര വേദനയാണ്. ഡോക്ടറെ കാണിച്ചപ്പോൾ 3 ദിവസം medicine കഴിക്കാൻ പറഞ്ഞു. കുറവില്ലെങ്കിൽ blood test ചെയ്യാമെന്നാണ് പറഞ്ഞത്. കാല് മടക്കുമ്പോഴും ടോയ്‌ലെറ്റിൽ ഇരിക്കാനൊന്നും കഴിയുന്നില്ല. രക്തവാദം ആവാൻ സാധ്യതയുണ്ടോ.... pls replay
Enik shasam muttalalum kall madamb vedanayum pinne ipo oru kalu kozhayunna pole thinna bayanghara pain chund virakka pinne shennam anu prethyeghichu morning ithu vaadhathintea ano ecco test cheythu no problem
കാൽ, കൈ മസ്സിലുകൾക്കും ജോയിന്റ്റുകൾക്കും എല്ലാം വേദന ആണ് , ജോയിന്റ് പൈൻ തുടങ്ങിയിട്ട് 20 വർഷമായി, പല ഡോക്ടർസിന്റെയും ചികിത്സ തേടി, പിന്നെയും വേദന തന്നെ, ഇപ്പോൾ കാലിന്റെ തുടയിലും വേദന ആണ് എന്താണ് ഒരു പോംവഴി, ഇത് വത്തരോഗമായി എന്തെങ്കിലും ബന്ധമുണ്ടോ
സർ എന്റെ ആന്റിയുടെ കാലിന്റെ കണ്ണയുടെ ഭാഗത്തു ചൊറിഞ്ഞു പൊട്ടിയത് പോലെ വ്രണമാണ് ഈ പ്പോൾ അത് കാലിന്റെ ചുറ്റും വ്യാപിക്കുകയാണ് ഇത് രക്ത വാദത്തിന്റെ ലക്ഷണമാണോ?
എനിക്കും ഉണ്ട്. കുനിഞ്ഞാൽ നിവരുമ്പോൾ മുട്ടിന്റെ പിറകിൽ ഭയന്കര വേദനയാണ്. കുറച്ച് സമയം ഇരൂന്നാൽ step ഇറങ്ങുന്പോൾ ഒക്കെ. ഉറക്കത്തിൽ കാലനക്കാൻ പറ്റുന്നില്ല. ഇത് ഒന്ന് പറഞ്ഞ് തരാമോ എന്താണ് ചെയ്യേണ്ടതെന്ന്
Ethu doctere aanu kaanikunath? Starting oke anenkil maruvarikum...ente ummak aaa asukamanu...kannu red colour ayirunu...8 years rogam kandu pidichilla..ipo ernakulam care il dr pathmanabha shenoy de treatment aanu.. body full pain aanu...steroid edukunund...