Тёмный

'രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഹമീദ് പെട്രോൾകുപ്പി വീട്ടിനുള്ളിലേക്ക് എറിഞ്ഞു' 

MediaoneTV Live
Подписаться 6 млн
Просмотров 105 тыс.
50% 1

'Hameed throws petrol bottle inside house during rescue operation'
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@odampullimaqamjeelanikpr9281
@odampullimaqamjeelanikpr9281 2 года назад
എന്റെ സമുദായത്തിന്ന് ഒരു ഫിത്‌ന ഉണ്ട് അത് പണത്തോടുള്ള ആർത്തിയാണ്.. അതിനെ നിങ്ങൾ സൂക്ഷിക്കുക.. അങ്ങ് പറഞ്ഞത് ഓരോന്നും.. സത്യം ആയി പുലര്ന്നു നബിയെ.... 😢😢😢🤲🏻🤲🏻🤲🏻
@fathimamuhammed7519
@fathimamuhammed7519 2 года назад
ella ummathinum oru fithna undu ntea ummathintea fithna pannamakunnu....muhammed nabi
@mkanumahe
@mkanumahe 2 года назад
hadees details please
@fathimamuhammed7519
@fathimamuhammed7519 2 года назад
@@mkanumahe njan athra valya matha panditha alla....njan padichittindu athra thannea😊
@vasantha3694
@vasantha3694 2 года назад
Ellaa manushyarkum panathinnu aarthy aanallooo ingane paranjittenthinnaa naattukaareeee
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 2 года назад
@@mkanumaheകഅ്ബുബ്നു ഇയാള്‌(റ) വില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്‌. എന്നാല്‍ ധനമാണ്‌ എന്‍റെ ജനതയുടെ പരീക്ഷണത്തിന്‌ നിദാനമായിട്ടുള്ളത്‌. (തിര്‍മിദി)
@zeenathskitchen3443
@zeenathskitchen3443 2 года назад
അയൽക്കാരന്റെ സങ്കടംപോലും കിളവന് ഇല്ലാതെ പോയി
@nihalnp5738
@nihalnp5738 2 года назад
കുളവൻ പുറം ലോകം കാണരുത് 😡
@Kannurkari663
@Kannurkari663 2 года назад
ദുനിയാവിലെ വിരുന്നുകാരൻ മാത്രം ആണ് ഈ ലോകത്ത് നമ്മൾ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പൈസയോടും സമ്പത്തിനോടും ഉള്ള ആർത്തി 🥺🥺 മരണം കൂടെ തന്നെയുണ്ട് നിഴൽ പോലെ
@Muhammedshaheen_18
@Muhammedshaheen_18 2 года назад
Yes
@nihasnisar424
@nihasnisar424 2 года назад
Enthu duniyav only duniyav atre ullu
@Kannurkari663
@Kannurkari663 2 года назад
@@nihasnisar424 🤔 നിങ്ങളെന്താ പറയുന്നേ
@febindiablo8322
@febindiablo8322 2 года назад
@@nihasnisar424 💯
@ajipaluvallil8412
@ajipaluvallil8412 2 года назад
ആ മുറിക്കുള്ളിൽ അവർ അനുഭവിച്ച അവസ്ഥയെ കുറിച് ഓർക്കാൻ തന്നെ കഴിയുന്നില്ല 😢😢😢
@itechmachan7822
@itechmachan7822 2 года назад
ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്ന് കൊലപാതകങ്ങൾ വർധിക്കും കൊന്നവനും കൊല്ലപ്പെട്ടവനും അറിയില്ല ഞാൻ എന്തിനാണ് കൊന്നത് കൊല്ലപ്പെട്ടത് . യുദ്ധങ്ങൾ ആകാശം മുട്ടും അംബരചുംബികളായ കെട്ടിടങ്ങൾ , പ്രകൃതിക്ഷോഭങ്ങൾ ഇതെല്ലാം വന്നുകഴിഞ്ഞ അടയാളങ്ങളാണ് ;ഇതെല്ലാം വർഷങ്ങൾക്ക് മുന്നേ റസൂൽ പറഞ്ഞ സത്യങ്ങളാണ് .
@m.a.rabiyabeegam3444
@m.a.rabiyabeegam3444 2 года назад
😥🤲
@mubashirvlog8803
@mubashirvlog8803 2 года назад
ശരിയാണ് എല്ലാം നടന്നു കൊണ്ടിരിക്കുന്നു
@user-vk1vw2ff3z
@user-vk1vw2ff3z 2 года назад
രാഹുൽ രാജിന്റെ സങ്കടം കണ്ടിട്ട് എനിക്ക് സമനില തെറ്റുന്നു. ആ പടു കിളവനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ തോന്നുന്നു. 😭😭😭
@noushadkasaragod
@noushadkasaragod 2 года назад
sathyam nalla vedhana und adhehathin
@ajipaluvallil8412
@ajipaluvallil8412 2 года назад
ഞാനും കരഞ്ഞുപോയി 😢
@786nkm
@786nkm 2 года назад
എന്തോന്ന് തെളിവെടുപ്പ് ! കാര്യങ്ങൾ വ്യക്തമല്ലേ! ഓൺ ദ സ്പോട്ടിൽ തല്ലിക്കൊല്ലണം
@shanibanayas9911
@shanibanayas9911 2 года назад
പാവങ്ങൾ.. ആ സമയത്ത് അനുഭവിച്ച വേദന... പടച്ചോനെ അവനെങ്കിലും വധ ശിക്ഷ കൊടുക്കാൻ ഉള്ള ഒരു നിയമം ഉണ്ടാവനെ....
@shihabudheenp3779
@shihabudheenp3779 2 года назад
ഒറ്റ വെടിക്ക് തീർക്കണം🐖🐖🐖
@shirlyjs190
@shirlyjs190 2 года назад
Evidey .....ethu keralam annuu oru chukkum nadakilaa
@jeweljibishponnu1365
@jeweljibishponnu1365 2 года назад
Sathyam
@muhammedmk2441
@muhammedmk2441 2 года назад
ഇടിഞ്ഞു വീഴ്റായ ഒരു വീട് കണ്ടത്തി ഹമീദിനെ അതിന്റ ഉള്ളിൽ ആക്കി പെട്ടറുൽ നിറച്ച കുപ്പി അവന്റ നെഞ്ഞത് ത് വെച്ച് പൊട്ടിക്കുക
@peaceworldno1729
@peaceworldno1729 2 года назад
പോതു നിരത്തു വെച്ചു തല വെട്ടുക അല്ലെങ്കിൽ വീണ്ടും ഇതു പോലെ ആവർത്തിക്കും 🥺
@peaceworldno1729
@peaceworldno1729 2 года назад
@Bird bro ith nammude കുടുംബ്ബത്തിൽ വരുമ്പോഴേ നമ്മുക്ക് അതിന്റെ വേദന അറിയൂ.. കണ്ടപ്പോൾ വളരെ സങ്കടം തോന്നി അതാണ് അങ്ങനെ പറയാൻ കാരണം.
@peaceworldno1729
@peaceworldno1729 2 года назад
@Bird 🤔
@saifusaifudeen6105
@saifusaifudeen6105 2 года назад
@Bird podaa thaayolee...
@peaceworld3462
@peaceworld3462 2 года назад
എന്ത് തേറ്റ് ചെയ്താലും നമ്മുടെ നിയമം അവരേ രക്ഷിച്ചോളും പണ്ട് നിയമം ജനങ്ങളുടെ നൻമഖാനെകിൽ ഇപ്പോ അതിനോടു ള്ള വിശ്വാസവും പോയി
@usmank9733
@usmank9733 2 года назад
പകയുള്ള മനസ്സ് ചെകുത്താനായി മാറും.
@sreelal1463
@sreelal1463 2 года назад
ഇപ്പൊൾ ഹമീദിന് എല്ലാം കിട്ടിയല്ലോ 😔🙏
@zainulabid2453
@zainulabid2453 2 года назад
79 age🤣🤣🤣🤣
@jk24hrs
@jk24hrs 2 года назад
അതെ വീട്ടിൽ അയാളെ കൂടി ഇട്ട് കത്തിക്ക്.. ഇതിനു കേസ് വേണ്ട ഇവിടെ തീരണം..
@sheeba2971
@sheeba2971 2 года назад
കാരണവർക്ക് പെണ്ണ് കെട്ടാൻഉള്ള ആഗ്രഹം കൊണ്ടായിരിക്കും
@dzrzrzgr9170
@dzrzrzgr9170 2 года назад
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@deepakperoor5937
@deepakperoor5937 2 года назад
Koyam
@vahabvahab8566
@vahabvahab8566 2 года назад
മകൻ ബാപ്പയ്ക്കു വീട് തിരികെ നല്കി പുതിയ വീട്ടിൽ മാറി താമസ്സിക്കാം എന്ന് പറഞ്ഞിട്ടുംകൊടുംക്റൂരതചെയ്തപേപട്ടിമോൻ
@muhammadzamannalakath7373
@muhammadzamannalakath7373 2 года назад
ആ കിളവന്റെ രണ്ട് കാലും ഇതുപോലെ കത്തിക്കണം അപ്പൊ മനസിലാവും വേദന എന്താണെന്ന്
@remadevi118
@remadevi118 2 года назад
Ee kilavan marikumbam ethoka kuda kondupokumo ethra manasakshi ellatha sawndham makanum kunjugalayum ellathakiya eyaalke vadha siksha thanna theerchayayitum kodathi nalkanam
@ratheeshdxb5104
@ratheeshdxb5104 2 года назад
so cruel ... so sad ....
@zubairzubair3519
@zubairzubair3519 2 года назад
എങ്ങനെ മനുഷ്യന് ഇങ്ങനെ ക്രൂരത കാണിക്കുന്നു
@dzrzrzgr9170
@dzrzrzgr9170 2 года назад
ഹമീദ് മാത്രം ആകില്ല മറ്റൊരു ബന്ധം ഉണ്ടെന്ന് പറഞ്ഞില്ലേ അവരുടെ ഭീഷണിയും ഉണ്ടാകും അവരെയും പ്രതിച്ചേർത്താൽ കാര്യങ്ങൾ ക്ലിയർ ആയി
@jameelaop4780
@jameelaop4780 2 года назад
ഇത് ഒരു വാപ്പയാണോ . വാപ്പാന്റെ പ്രായം ഉണ്ട്. അതുകൊണ്ട് ഒന്നും പറയുന്നില്ല.
@muhammedshazin1111
@muhammedshazin1111 2 года назад
Ya allah.
@Amalsinfo
@Amalsinfo 2 года назад
Hameed eni sugavaasa kendrathil.. ithinello public aayi thookkikollunna niyamam eppo varaana..
@sheemaazees8636
@sheemaazees8636 2 года назад
ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ഇത് കൊലയാളികളുടെ നാടാണിത്
@ummusulaima3460
@ummusulaima3460 2 года назад
ഇത്രക്കും നല്ല ഒരു ദിവസം ആയിട്ട് എങ്ങിനെ തോന്നി ഇങ്ങിനെ ഒരു കടും കൈ ചെയ്യാൻ 😪😪😪😪😪😪😪😪😪😪
@voiceofstraight3261
@voiceofstraight3261 2 года назад
മനുഷ്യൻ പണത്തോട് ഉള്ള ആർത്തി കൂടി വരുന്നു
@myindia....5188
@myindia....5188 2 года назад
കിളവാ താൻ നാളെ ജഹന്നം എന്നാ നരകത്തിലെ വിറക് കൊള്ളി ആകില്ലേ ❓️❓️ നീ അനുഭവിക്കുന്ന ആ രംഗം ഓർത്തു നോക്കൂ!!! നിനക്ക് അള്ളാഹു മാപ്പ് തരുമോ
@rufeenasham7683
@rufeenasham7683 2 года назад
80 വയസ്സിൽ സ്വത്തു ഒക്കെ കിട്ടി യിട്ട് ഇയാൾക്ക് എന്തിനാ. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുമോ ഇ കൊലയാളിക്കു.
@world_of_tech1213
@world_of_tech1213 2 года назад
പക മനുഷ്യന്റ ചിന്താശേഷി ഇല്ലാതെയാക്കുന്നു. അല്ലെങ്കിൽ താൻ വളർത്തി വലുതാക്കിയ ആ മകനെ കൊല്ലുവാൻ അയാൾക്ക് തോന്നുമായിരുന്നോ
@jamsheerjamsheerp500
@jamsheerjamsheerp500 2 года назад
Innalillahi vainnailihi rajiuuun allahu nammey kakkattey ameen,aa pithavu ethratholam cheyyanamundenkil entho kariyamayi makano marolo adheyhathey budhimuttichittundavum
@rose__petels3545
@rose__petels3545 2 года назад
Keralam oru pranthalayam
@ramshikalanad5561
@ramshikalanad5561 2 года назад
Namuday niyamam gulf countries ntay niyamam kondvaranam
@sherisheri3901
@sherisheri3901 2 года назад
Manushiyanu. Ithr. Krooranakan kazhiyumo
@Mdra391
@Mdra391 2 года назад
CPM, കോൺഗ്രസ്‌, ബിജെപി എതു പാർട്ടി ആയാലും താൻ ലക്ഷം ങ്ങൾ മുടക്കി പണിത വീട് പൊളിക്കാൻ അനുവദിക്കില്ല... പാവപ്പെട്ടവന് ഇത് സഹിക്കാൻ സാധിക്കില്ല...
@ajmalshaji252
@ajmalshaji252 2 года назад
മക്കളോട് ക്രൂരത
@CISMARK
@CISMARK 2 года назад
ഹമീദ് എന്ന ചെകുത്താൻ ഇനി ജീവിച്ചിരുന്നിട്ടെന്ത് കാര്യം, നിയമം രക്ഷപെടാൻ അനുവദിക്കരുത്
@muhammedmk2441
@muhammedmk2441 2 года назад
അവന്റെ അണ്ണാക്കിൽ മണ്ണ് വാരി നിറച്ചു ഒരു തെങ്ങിൻ തൈ നടുക... അവന്റ മുതലിന്റ ആർത്തി തീരട്ടെ
@vijiyakumari9834
@vijiyakumari9834 2 года назад
Kalane kollan arum elle avide
@naja_najuzz783
@naja_najuzz783 2 года назад
😭
@keramnadu2946
@keramnadu2946 2 года назад
😔
@jishanashameen6541
@jishanashameen6541 2 года назад
Niyamame iniyenkilum kann thurakoooo
@hmrd8555
@hmrd8555 2 года назад
Aaa. Janthu vine within one week..... capital punishment under law ... kodutho koode.... public money waste cheythu Jail l edaruth.....
@sherisheri3901
@sherisheri3901 2 года назад
Rasoolulla. Paranjathu. Ellam. Sathiyamayi. Varunnu
@fousiyasiyafouss5027
@fousiyasiyafouss5027 2 года назад
Nale ninakum..🔥
@jiyaspk8009
@jiyaspk8009 2 года назад
ഒരു പക്ഷെ അയാൾ ഒരുപാടു വേദനകൾ സഹിച്ചിട്ട് ഉണ്ടങ്കിലോ...... വീട് മകന്റെ പേരിൽ ആയപ്പോൾ അയാളെ അവർ നോക്കാതെ ആയി..... അവർ തമ്മിൽ കേയേറ്റം നടന്നത്തായി പറയുന്നു.... അയാൾ തീരെ സഹിക്കാൻ വയ്യാതെ ചെയ്തതാവും..... എല്ലാം മനുഷ്യന്റെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം അല്ലേ.... 😞
@basithnaseemahibarasheed7697
@basithnaseemahibarasheed7697 2 года назад
Comment idumbol kurachokke bodhathod koode aavaam…..
@geethasudhakaranpillaipill6326
@geethasudhakaranpillaipill6326 2 года назад
Aylum avganikkapettu kanum.allathe 80vayasulla ale ithu cheyillarunnu
@hanapk948
@hanapk948 2 года назад
Kamukiye ini jayililek koode kootaam hameedin😡
@sb0169
@sb0169 2 года назад
ഈ കിളവൻ ഇനി ഇതും കൊണ്ട് എങ്ങോട്ടാ....
@jeanojenson
@jeanojenson 2 года назад
Thelivilla prosecution parajayapettu prathiye veruthe vittu...😖
@sherisheri3901
@sherisheri3901 2 года назад
Iyalkku. Manazikamaya. Rogam undakum. Allengil. Ingane sondham. Makkale. Kollumo
@shabnamjabbar9660
@shabnamjabbar9660 2 года назад
ഒരു രോഗം ഇല്ലാ ഇങ്ങനെ ആള്ക്കാര്ട്... ഇതിനെ ഇനി മാനസികം പറഞ്ഞു ഇല്ലാതെ ആക്കാൻ നോക്കണ്ട
@nesicalicut
@nesicalicut 2 года назад
Achan, Amma,Makkal, avunnathodu kudi avar namme snehikkukaye ullu ennonnum illa manushya manasukal pala tharathilan chilark koode pirappinod thonnunna sneham mattu chilark panathinodum mattu moolya vasthukkalodum ayirikkum ...lokath palatharathilulla personalities und and personality disorders um und nammude janam enn ithine kurichoke bodavanmaravunnu anne ithupolulla criminalsil ninnum rakshapedan kazhiyukayullu...pinne idapazhakumbol criminal mentality undenn thonnunna aalkare nalla reethiyil akatti nirthan shramikkuka...
@mom.sgarden
@mom.sgarden 2 года назад
പിശാചിന്റെ സന്തതി ആണ് അയാൾ
@abumuhammadibrahimbaqvi9530
@abumuhammadibrahimbaqvi9530 2 года назад
ഹമീദിന്റെ 2 കൈകളും വെട്ടി ശിക്ഷിക്കണം ഇനി ഇത് പോലേത്ത അക്രമം ഉണ്ടായിക്കൂടാ
@achukp7187
@achukp7187 2 года назад
Gulf punishment varanam evade
@noushadkasaragod
@noushadkasaragod 2 года назад
EE KELAVAN 3KASHNAM VELLA THUNI VANGI VEKKENDA PRAYAMAI.. ANNITAANO KELAVAN SWATH... ALLAH 🤦‍♂️😥
@Mahathma555
@Mahathma555 2 года назад
Orothr Naragathilek kadkan vendi engankilum ennum parnj vaysam kaalath?
@shibinsnshibin3807
@shibinsnshibin3807 2 года назад
Pithavu
@MonsterGaming-gt6jz
@MonsterGaming-gt6jz 2 года назад
Hamith aara
@shajahanajmal885
@shajahanajmal885 2 года назад
Achan
@zainulabid2453
@zainulabid2453 2 года назад
79age
@assainarthoran5845
@assainarthoran5845 2 года назад
ഹമീദ് ക്കാ. വേണ്ടി യിരുന്നില്ല......
@modernmedea3845
@modernmedea3845 2 года назад
ക അല്ലാ മൈരൻ
@febindiablo8322
@febindiablo8322 2 года назад
Iniyum ivaneyokke ikka vilikkunnath enthine... 🙂
@muhammedshazin1111
@muhammedshazin1111 2 года назад
Ponn makale kollan engane thonni cheguthanano.
@riya9722
@riya9722 2 года назад
Thooki kollanam
@zOuL_FF
@zOuL_FF 2 года назад
🤣
@farishaskitchenvlogs3665
@farishaskitchenvlogs3665 2 года назад
പോലീസ് അന്വേഷിക്കുക
@fathimafiroz6845
@fathimafiroz6845 2 года назад
Vadha shiksha thannea veaname
@naseemanazimuddin3045
@naseemanazimuddin3045 2 года назад
എന്റെ സമുദായത്തിന്റെ ദാരിദ്ര്യം അല്ല ഞാൻ ഭയപ്പെടുന്നതു മറിച്ച് അവരുടെ ആർഭാഡ൦ ആ൪ത്തി ഇതാണ് ഞാൻ ഭയപ്പെടുന്നതു. പ്രവാചക വചനം.
@muhammadzamannalakath7373
@muhammadzamannalakath7373 2 года назад
ആ കിളവന്റെ രണ്ട് കാലും ഇതുപോലെ കത്തിക്കണം അപ്പൊ മനസിലാവും വേദന എന്താണെന്ന്
Далее
Мама знает где все документы
00:21