Тёмный

രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണോ❓ 

Abhishad Guruvayoor
Подписаться 749 тыс.
Просмотров 174 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@Ramsheeda650
@Ramsheeda650 10 месяцев назад
Thank youu sooo much.. ഇപ്പൊൾ ഞാനും എൻ്റെ മോനും ഒരു വയക്ക് കഴിഞ്ഞേ ഒള്ളൂ. അവൻ UKG ആയിട്ടുള്ളൂ ക്ലാസ്സിൽ പഠിപ്പിക്കുന്നത് എല്ലാം അവൻ അവിടെ നിന്ന് തന്നെ പഠിക്കും .എന്തൊക്കെയാണ് ഒരു ദിവസം പഠിച്ചത് എന്ന് books എടുക്കാതെ തന്നെ എനിക് പറഞ്ഞു തരും.എന്നാലും രാത്രി ആയാൽ എൻ്റെ വക ഒരു പഠിപ്പിക്കൽ ആണ്.sir പറഞ്ഞത് പോലെ എന്തെങ്കിലും ചെറിയ mistake വന്നാൽ തന്നെ എൻ്റെ അന്നത്തെ stress മുഴുവൻ അവൻ്റെ മേൽ തീർക്കും. ഇനി ഇത് തുടരില്ല.sir nte വാക്കുകൾ ഞാൻ കേവലം ചെവികൾ കൊണ്ട് മാത്രമല്ല കേട്ടത് എൻ്റെ മനസ്സ് കൊണ്ടാണ്.ഞാൻ കാരണം അവന് ഉണ്ടാവുന്ന mental stress എത്രയാവും എന്ന് ഞാൻ ഇപ്പോഴാണ് ചിന്തികുന്നത്.😢 Thank you sir
@Abhishadguru
@Abhishadguru 10 месяцев назад
❤❤
@Nusaiba882
@Nusaiba882 10 месяцев назад
Ukg യിൽ പഠിക്കുന്ന കുഞ്ഞിനെയാണോ ഇങ്ങനെ പഠിപ്പിക്കുന്നത് 🧐🧐🧐കഷ്ടം
@Ramsheeda650
@Ramsheeda650 10 месяцев назад
@@Nusaiba882 avark എല്ലാത്തിൻ്റെയും spelling പഠിക്കാൻ ഉണ്ട്.അവരെ വെച്ച് നോക്കുമ്പോൾ അത് വലിയ ഒരു task ആണ്. നമുക്ക് അത് easy ആണ്.എനിക് പെട്ടെന്ന് ദേഷ്യം വരും എല്ലാം കൂടി ആകുമ്പോൾ ഞാൻ അവനെ വഴക്ക് പറയും. Insha Allah ini ഇങ്ങനെ ഒരു തെറ്റ് ഉണ്ടാവില്ല
@Ramsheeda650
@Ramsheeda650 10 месяцев назад
@@Abhishadguru ❤️❤️❤️
@Nusaiba882
@Nusaiba882 10 месяцев назад
@@Ramsheeda650 👍👍👍
@afshasmuhammed1586
@afshasmuhammed1586 10 месяцев назад
ഒരുപാട് രക്ഷിതാക്കൾ കൊറോണ time ൽ Expert ആയിട്ടുണ്ട്...😊
@Shahnoorani
@Shahnoorani 10 месяцев назад
സ്കൂളിലെ അധ്യാപകരെ ക്കൾ കാര്യക്ഷമത ഉള്ള രക്ഷിതാക്കൾ ഉണ്ട്..... ഉദാഹരണ സഹിതം വിഷയങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഇവരേക്കാൾ നല്ല അധ്യാപകറ് വേറെ ഉണ്ടാകില്ല.... മക്കൾക്ക് നല്ല വണ്ണം മനസ്സിലാക്കുകയും ചെയ്യും... അടുത്ത നാൾ വീണ്ടും വന്നു പാഠഭാഗങ്ങൾ പഠിപ്പിക്കാൻ പറയുകയും ചെയ്യും... It's my personal experience too..... അത്കൊണ്ട്, രക്ഷിതാക്കൾ പ്ഡിപ്പിക്കേണ്ട എന്ന് generalise cheith പറയരുത് എന്നാണ് എൻ്റെ പക്ഷം....
@ragasudha2853
@ragasudha2853 10 месяцев назад
correct😊 എന്റെ മോൻ ചെറിയ class ൽ പഠിക്കുമ്പോൾ (6, 7) വീട്ടിൽ വന്ന് പറയും ടീച്ചറ് പറഞ്ഞ് തരുന്നതിലും നന്നായി അമ്മ പറഞ്ഞു തരുന്നുണ്ടെന്ന് ..എന്റെ മോളും പറയാറുണ്ട് teachers നേക്കാൾ നന്നായി അമ്മക്ക് പറഞ്ഞ് തരാൻ അറിയുന്നുണ്ടെന്ന് ... ഇപ്പോ മക്കളൊക്കെ വലുതായിട്ടാ 28, 17 ഒക്കെ വയസായി രണ്ടാൾക്കും --- Sir പറഞ്ഞത് ഒരു കാര്യം ശര്യാ Parrents പഠിപ്പിക്കുമ്പോ ദേഷ്യം വരും പെട്ടെന്ന്😂 പക്ഷെ ചെലെ സമയങ്ങളിൽ നമ്മള് പറഞ്ഞ് കൊടുത്താലാ അവർക്ക് കൂടുതൽ മനസിലാവാ
@rafiyajamsheer
@rafiyajamsheer 10 месяцев назад
Ath exceptional case alle... Ath ningalude nalloru kaziv aan.. 90% parents um pressure aavum... Ath avarude kazivillaayma alla.. Pothuve parayumpol mjority case alle parayulloo... Sir.. Paranjath sherigaan
@resmijayesh4741
@resmijayesh4741 10 месяцев назад
എൻറെ മോളും മോനും പറയാറുണ്ട്. അമ്മയ്ക്ക് സ്ക്കൂളിൽ വന്നു പഠിപ്പിച്ചുകൂടെ എന്ന്
@reshmakvl5296
@reshmakvl5296 10 месяцев назад
ഇത് ശരിയാണ്.. ഇന്നത്തെ കാലത്ത് വീട്ടിൽ കുട്ടികളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.. അവരുടെ കോൺഫിഡൻസ് വർധിപ്പിക്കാൻ ഇത് ഒരു പരിധി വരെ സഹായിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.... അടിച്ചേൽപ്പിക്കുന്ന രീതിയിൽ പഠിപ്പിക്കുന്നത് വളരെ ദോഷം ചെയ്യും... 😊
@NasarThoran
@NasarThoran 10 месяцев назад
​@@ragasudha28539
@binthmuhammed1667
@binthmuhammed1667 10 месяцев назад
ഞാൻ ഒരു അധ്യാപിക ആകാനുള്ള ട്രെയിനിംഗ് കിട്ടിയ ആളാണ്.. എത്രയോ psychologist കളുടെ ക്ലാസ്സുകൾ കേൾക്കാൻ അതുവഴി ഭാഗ്യം കിട്ടി.. എല്ലാവരും പറയുന്നത് ഒരേ കാര്യം... ട്രെയിനിംഗ് കഴിഞ്ഞ് teacher ആയില്ലെങ്കിലും നല്ലൊരു ഉമ്മയാവാൻ എനിക്ക് പറ്റി... 2 മക്കളും ക്ലാസ്സ് toppers ആണ്.. മാഷാ അല്ലാഹ്.. പഠിപ്പിക്കാറില്ല.. കൂടെ കൂടും... ഒട്ടിക്കാനും ചിത്രം വരക്കാനും മാറിപ്പോകുന്നു എന്ന് തോന്നുമ്പോൾ route clear ചെയ്ത് കൊടുക്കാനും നമ്മൾ തന്നെ പരിശ്രമിക്കണം.. ഏത് തിരക്കിലും ആരുടെ മുന്നിലായാലും അവരുടെ കൊച്ചു കൊച്ചു കാര്യങ്ങൾ കേൾക്കാൻ മനസ്സുകൊടുക്കണം.. കുഞ്ഞു സമ്മാനങ്ങൾ നൽകണം.. അത്രയൊക്കെ മതി.. അവർ നല്ല മക്കളായിക്കൊള്ളും ❤❤
@zainabathottiyil3352
@zainabathottiyil3352 10 месяцев назад
ഞാനും teacher training കഴിഞ്ഞതാണ് പക്ഷേ ടീച്ചർ ആയില്ല എൻ്റെ കുട്ടികൾ നല്ല രീതിയിൽ പോവുന്നു മഷാഅളള
@MRGAMER-bn8gc
@MRGAMER-bn8gc 10 месяцев назад
Oro makkalum oro tharam😊
@riyasthalassery8565
@riyasthalassery8565 10 месяцев назад
സത്യം 👌 എന്റെ അനുഭവം എന്റെ മൂത്ത മകൻ പ്ലസ് one പഠിക്കുന്നു ഞാൻ ഇതുവരെ എന്റെ കുട്ടികളെ തല്ലി പഠിപ്പിച്ചിട്ടില്ല അവൻ 10 ക്ലാസ്സ്‌ examinu പോകുമ്പോൾ പോലും tv കണ്ടിട്ടാ പോയത് ഞാൻ eppozhum അവനോട് പറഞ്ഞു ചിരിക്കും പക്ഷെ 10 ക്ലാസ്സിന് അവൻ സ്കൂളിന്ന് നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ കിട്ടി alhumdulillah എന്റെ മകൻ ഇപ്പോൾ ക്ലാസ്സിൽ ഫസ്റ്റ് ആണ് ഞാൻ ചെറുപ്പം മുതലേ കുട്ടികളെ കളവ് പറയരുതെന്നും മുതിർന്നവരെ ബഹുമാനിക്കാനും കുട്ടികളെ മുന്നിൽനിന്ന് മറ്റുള്ളവരുടെ കുറ്റം പറയൽ ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ പറഞ്ഞും പ്രവർത്തിച്ചും ഇതുവരെ വളർത്തി എന്റെ മകൻ സ്കൂളിലും നാട്ടിലും പ്രിയപെട്ടവൻ
@riyasthalassery8565
@riyasthalassery8565 10 месяцев назад
എന്റെ 2മത്തെ മകൻ ഇപ്പോൾ 10 ക്ലാസ്സ്‌ ആണ് ഞാൻ കൂടുതൽ പ്രെസ്സ് ചെയ്യാറില്ല അവനും മൂത്തമകനെ പോലെ മാറും എന്നാണ് എന്റെ ആത്മാർത്ഥ വിശ്വാസം
@kidsentertainment8571
@kidsentertainment8571 10 месяцев назад
45 minute കൊണ്ട് എല്ലാം മനസ്സിലാക്കി കൊടുക്കാൻ അധ്യാപകർക്കു സമയം ഇല്ല. അവർ അവരുടെ ജോലി ചെയ്യും. എത്രത്തോളം കുട്ടി മനസ്സിലാക്കി എന്ന് അറിയുന്നില്ല. Bright student ആണെങ്കിൽ no help. സാധാരണ കുട്ടികൾക്ക് ഇതു edjucated ആയിട്ടുള്ള രക്ഷിതാവ് ഉണ്ടെങ്കിൽ help ചെയ്യുന്നതല്ലേ നല്ലത് ☺️പഠിപ്പിക്കാനിരിക്കുമ്പോൾ നല്ലൊരു comunication കിട്ടുന്നുണ്ട്. യുദ്ധ കളമക്കാതെ രസകരമായി പഠിപ്പിക്കാലോ. ഞാൻ ഒരു അധ്യാപിക ആണ് ☺️lkg ukg ഒരിക്കലും പഠിപ്പിക്കരുത്. . അവർക്ക് പഠനവുമായി ബന്ധപ്പെട്ട activity കൊടുത്തു നോക്കു..
@happyhappy-zu1ws
@happyhappy-zu1ws 10 месяцев назад
Yes
@Ratna705
@Ratna705 10 месяцев назад
Right❤
@Devika179
@Devika179 8 месяцев назад
Exactly 💯
@bindusudhir5842
@bindusudhir5842 10 месяцев назад
ഞാൻ നല്ല ഒരു അമ്മയാണ് എൻ്റെ മക്കളെ ഞാൻ പഠിപ്പിച്ചിട്ടില്ല, ജോലി കിട്ടുന്നതിന് മുൻപ് ഞാൻ tuition കൊടുത്തിരുന്നു എനിക്ക് ടെൻഷൻ കൊടുക്കുന്നത് ഇഷ്ടമല്ല , അവരുടെ കഴിവിവിന് അനുസരിച്ച് അവർ പഠിക്കട്ടെ എന്ന് വെച്ച് കയറൂരി വിടാൻ അല്ല പറഞ്ഞത്.
@angrygrl4446
@angrygrl4446 10 месяцев назад
നമ്മൾ പഠിപ്പിക്കുമ്പോൾ കുട്ടികൾ നമ്മളെ പഠിപ്പിക്കും. അതാണ് ന്യൂ ജനറേഷൻ.. സാർ വീഡിയോ ഒക്കെ സൂപ്പർ ആണ് ❤
@JazzyEnglish
@JazzyEnglish 10 месяцев назад
ഞാൻ ഒരു teacher ആണ്.... പക്ഷെ ഞാൻ എന്റെ മക്കളെ വീട്ടിൽ നിന്നും പഠിപ്പിക്കാറില്ല.... എന്റെ ഭാര്യ അധ്യാപിക അല്ല.... അവൾ വല്ലാതെ പഠിപ്പിച്ചു സ്വയം pressure കയറ്റാറുണ്ട്. സ്കൂളുകളിൽ നിന്നും homework അതിപ്രസരം ആണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. Homework ചെയ്തില്ലേൽ ഇവർക്ക് വിളി വരും...അതാണ് അമ്മമാർ പിറകെ കൂടാൻ കാരണം... പൊതുവെ അമ്മമാർക്ക് ഇതൊക്കെ വല്യ നാണക്കേട് പോലെയാണ്....
@athiraashok4914
@athiraashok4914 10 месяцев назад
Ee paranjathaanu sari. Allenkil home work kodukkaathirikkanam cheriya pillerkkk.
@shamithachakkarayan1107
@shamithachakkarayan1107 10 месяцев назад
Schoolil നിന്നും പഠിച്ചത് മാത്രം കൊണ്ട് മോൻ എക്സാം എഴുതി 35/50....ഞാൻ അവനെ examinu വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടു എല്ലാ വിഷയത്തിലും 50/50.... സിബിഎസ്ഇ ആണ്
@hannashareefhannashareef2050
@hannashareefhannashareef2050 10 месяцев назад
കറക്റ്റ് 👍
@vidhyasanthosh7785
@vidhyasanthosh7785 10 месяцев назад
Same situation .... ഭയങ്കര എക്സ്പർട്ട്‌ ആണ്.. പൊന്നു സാറേ. എന്റെ മോൻ 5ഇൽ പഠിക്കുവാ. ഇന്ന് ഞാൻ പഠിപ്പിക്കാതെ അവൻ പോയി എക്സാം എഴുതുവാണെങ്കിൽ വായും തുറന്നു ഇരിക്കേണ്ടി വന്നേനെ..... സാറിന്റെ മോനെ പോലെ ആകില്ലല്ലോ എല്ലാരുടേം മക്കൾ. ഇന്ന് എവിടെ ട്യൂഷന് വിട്ടാലും ക്ലാസ്സിൽ എത്ര എക്സ്പർട്ട്‌ പഠിപ്പിച്ചാലും എന്റെ മോന് ഞാൻ തന്നെ പറഞ്ഞു കൊടുത്താലേ മനസിലാകൂ എന്നാ അവൻ പറയുന്നേ...
@zenhafathima1961
@zenhafathima1961 10 месяцев назад
Same
@shahalasherin9688
@shahalasherin9688 10 месяцев назад
Same...
@fathimayoosaf7727
@fathimayoosaf7727 10 месяцев назад
same
@bincyjohny4169
@bincyjohny4169 10 месяцев назад
എന്റെ മകൻ ചെറുതായിരുന്നപ്പോൾ ഞാൻ ഇരുത്തി പഠിപ്പിച്ചിട്ട് നല്ല മാർക്ക് കിട്ടുമായിരുന്നു.HM പോലും congratulation എന്നോടു പറഞ്ഞിട്ടുണ്ട്. മക്കൾക്ക് parents പറഞ്ഞുകൊടുക്കണ്ട സമയത്ത് അടുത്തിരുത്തി പറഞ്ഞുകൊടുക്കണം. എല്ലാവർക്കും ഒരേ ബുദ്ധിയല്ല .
@devadarshdevadarshvv5417
@devadarshdevadarshvv5417 10 месяцев назад
അല്ല പാരൻ സ് കുറച്ച് സമയം ഇരുത്തി പഠിപ്പിച്ചാൽ മതി മDർക്കിൽ നല്ല വ്യത്യാസം വരും അവർക്ക് ഒരു അടിത്തറ കിട്ടുന്നതു വരെ കൂടെ വേണം❤❤❤❤
@nikhilaajeesh2541
@nikhilaajeesh2541 10 месяцев назад
Sir, കുട്ടികൾ സ്വന്തം പഠിക്കാൻ തോന്നാനുള്ള ഒരു മോട്ടിവേഷൻ വീഡിയോ ചെയ്യാമോ ?????
@hudha_raheem.
@hudha_raheem. 9 месяцев назад
Athu crct
@ishq3331
@ishq3331 8 месяцев назад
Ys അങ്ങനെ ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരിക്കും സർ
@Fasi2
@Fasi2 10 месяцев назад
സ്കൂൾ വിട്ടു കുട്ടികൾ വീട്ടിൽ എത്തുന്നതിനു മുന്നെ രാത്രിയിൽ പഠിക്കാൻ ഉള്ളത് ഫോണിൽ എത്തു. പിന്നെ എന്ത് ചെയ്യും 🤔
@hannashareefhannashareef2050
@hannashareefhannashareef2050 10 месяцев назад
Best മോട്ടിവേഷൻ.. Parents വീട്ടിൽ ശ്രദ്ധിക്കാധേ ഇരുന്നാൽ കുട്ടികളുടെ കാര്യം തീരുമാനം ആകും.
@SeenathT-nw1cg
@SeenathT-nw1cg 10 месяцев назад
മോനോട്‌ . പഠിക്ക്. പറഞ് പിറകെ നടക്കുമ്പോൾ ആണ് Sr, ന്റെ വീഡിയോ.... 😂. 👍🏻👍🏻👍🏻
@lifetoolsindiacochin7058
@lifetoolsindiacochin7058 10 месяцев назад
Ha ha😂
@muhammadershad8505
@muhammadershad8505 10 месяцев назад
😂😂😂😂😂
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 10 месяцев назад
😂😂😂😂😂
@raseenap403
@raseenap403 10 месяцев назад
Sathyam😅
@riffaa_ka
@riffaa_ka 10 месяцев назад
Njaanum
@Sugunanopp
@Sugunanopp 6 месяцев назад
ചെറുപ്പം തൊട്ടേ എന്നെ ആരും പഠിപ്പിച്ചിട്ടില്ല, അച്ഛൻ higher secondary teacher ആണ് അമ്മയും teacher, ABCD പോലും പഠിപ്പിച്ചിട്ടില്ല, ഞാൻ ഒരു extra ordinary student ൻ്റും അല്ല, but school കഴിഞ്ഞ് ഇറങ്ങിയപ്പോൾ നന്നായി എഴുതാനും വായ്ക്കാനും, science, maths ഒക്കെ എനിക്ക് വളരെ അനായാസമായി പഠിക്കാൻ പറ്റി, ഇപ്പൊൾ CA ചെയ്യുന്നു, തന്നെ പഠിക്കുന്നു... മക്കളെ നേർവഴിക്ക് വിടാനുള്ള കാര്യങ്ങൾ ചെയ്യണം രക്ഷിതാക്കൾ, വീട്ടിൽ നിന്ന് culture പഠിച്ചാൽ ഒരു കുട്ടി പഠിക്കണ്ടപോലെ പഠിച്ചോളും, ഉഴപ്പൻ ആവില്ല... എനിക്കിതുവരെ ഇതൊക്കെ സാധിച്ചത്, എൻ്റെ mark കണ്ടിട്ട് എൻ്റെ ability യേ എൻ്റെ parents വിലയിരുത്താറില്ല എന്നുള്ളതുകൊണ്ട് ആണ്... എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നു, മദ്യത്തിനും മയക്കുമരുന്നിനും തെറ്റായ കൂട്ടുകെട്ടിലും പെടാതിരിക്കാൻ ഉള്ള ശരിയായ വഴികൾ കുട്ടികളെ parents പഠിപ്പിക്കുക, ഇത് കേൾക്കുമ്പോൾ പലരും CBSE സ്കൂളിൽ വിട്ടാൽ പോരെ എന്ന് ചിന്തിക്കുന്നു... CBSE culture രിൽ 4 വരെ പഠിച്ച എനിക്ക് കൂട്ടിവായ്ക്കാനും അറിയില്ല, അക്ഷരങ്ങൾ പെറുക്കി എഴുതാൻ അറിയില്ല, maths എന്ന subject നോട് ഭയം, ഇതിൻ്റെയെല്ലാം കാരണം "കഷ്ടപ്പെട്ട് പിള്ളേരെ പഴുപ്പിക്കുന്ന ടീച്ചേഴ്സ്(എല്ലാവരും അല്ല)" whereas ഞാൻ 5-10 വരെ ഗവൺമെൻ്റ് സ്കൂളിൽ, അനായാസമായ പഠനം, no stress from school or family, സ്കൂളിൽ നിന്ന് ഒരു കുട്ടി എന്തൊക്കെ പഠിക്കണമോ അതൊക്കെ വളരെ അനായാസമായി എൻ്റെ lifestyle ൻ്റെ ഭാഗമായി മാറി. By the end of my 12th ഞാൻ ഒരു well educated person ആയി എന്ന ഒരു സംതൃപ്തി എനിക്കുണ്ടായി, അതുവരെ പഠനത്തെക്കുറിച്ച് വ്യാകുലതകളോ പേടിയോ ഒന്നും ഇല്ലാതെ, ടീച്ചേഴ്സിൻ്റെ വടിയേക്കണ്ട് പേടിക്കാതെ വളരെ normal ആയി സ്വാഭാവികമായി പഠിച്ചു (വീട്ടിൽ വന്ന് തോന്നിയാൽ പഠിക്കും) നല്ല മാർക്കോടെ pass ആയി. Science എടുത്ത ഞാൻ എൻ്റെ life നേ commerce ലോകത്തേക്ക് തിരിച്ച് വിട്ടു,അവിടെയും അതേപോലെ doing nothing special, വളരെ normal ആയി പഠിച്ചു ഒരു exam clear ആയി(after a failure) അടുത്തതിനുവേണ്ടി പഠിക്കുന്നു... ഇത്രയും passive ആയി കാര്യങ്ങളെ നോക്കികണ്ടിട്ടും, ഒരു ദുസ്വഭാവത്തിലേക്കും പോയിട്ടുമില്ല, എല്ലാവരുടെയും കണ്ണിൽ ഒരു നല്ല വ്യക്തിയായി ഇതുവരെയും ജീവിച്ചു... എനിക്ക് എല്ലാ പരെൻ്റ്സിനോടും പറയാനുള്ളത്, parents ചെയ്യേണ്ട കാര്യം മാത്രം ചെയ്യുക, അനാവശ്യമായി കുട്ടികളെ ഭയപ്പെടുത്തി പിരിമുറുക്കത്തിൽ ആക്കാതിരിക്കുക, mark കണ്ടോ അപ്പുറത്തെ വീട്ടിലെ കുട്ടിയുമായി compare ചെയ്യുകയോ ചെയ്യാതിരിക്കുക, "ആടിനെ ആട്ടിടയൻ എടുത്ത് തോളിൽ വച്ചല്ല കൊണ്ടുപോവുന്നത്, ഒരു ചെറിയ കൊൽ വെച്ച് നേർവഴിക്ക് അതിനെ മെയ്ചുക്കൊണ്ട് പോകാറാണ്, so കുട്ടികളിൽ അനായാസമായ ഒരു അന്തരീക്ഷം ഒരിക്കുക, അതവർ അറിഞ്ഞോ അറിയാതെയോ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുക, അത് മാത്രം parents ചെയ്താൽ മതി, അവർ നല്ല വ്യക്തികൾ ആയിക്കൊള്ളും 💯❤
@Abhishadguru
@Abhishadguru 6 месяцев назад
Excellent
@beenaav1327
@beenaav1327 5 месяцев назад
@anvarmehaboob6454
@anvarmehaboob6454 10 месяцев назад
Sir പറഞ്ഞത് ശരിയാണ്. ഒരു കാര്യവും ആരുടെയും നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ടതല്ല. സ്വയം മനസ്സിലാക്കി ചെയ്യണം. എന്നാലെ അത് Successful ആവുകയുള്ളൂ.
@Thawiha
@Thawiha 10 месяцев назад
സത്യം ഭർത്താവ് ഡ്രൈവിംഗ് പഠിപ്പിച്ചാൽ ...... പല പേരും വരികയും ചെയ്യും അനുഭവം
@umairvkm107
@umairvkm107 10 месяцев назад
തെറ്റി ധരിക്കേണ്ട.... പഠിപ്പിക്കേണ്ട എന്നു തന്നെ യാണ് എൻ്റെയും അഭിപ്രായം. ബട്ട് പഠനത്തിൽ ഹെൽപ് ചെയ്യണം. അതാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്.ഒന്നു കൂടി പറഞാൽ അവനോടൊപ്പം പഠിക്കുക സഹപാഠി ആവുക ഇത് കുട്ടികളിൽ പോസിറ്റീവ് എനർജി നൽകും.
@Abhishadguru
@Abhishadguru 10 месяцев назад
Yes❤
@sajidasajida-7340
@sajidasajida-7340 10 месяцев назад
ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തു സാറിന്റെ ക്‌ളാസ് കേൾക്കുമ്പോൾ കൊറേ ചിരിക്കാനും അതൊടൊപ്പം കാര്യങ്ങൾ സിംപിൾ ആയി മനസ്സിൽ ആക്കനും പറ്റും .സാറിൻറെ കൊറേ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️
@vkrooby1871
@vkrooby1871 10 месяцев назад
മക്കളെ പഠിപ്പിക്കാൻ ഇരുന്നാൽ അവർ പഠനത്തിൽ പിന്നിലേക്ക് പോകും എൻറെ അനുഭവം ആണ്. ചിട്ടയായി രാത്രിയിൽ ഇരുന്ന് പഠിക്കാൻ ശീലിപ്പിക്കുന്നത് ഒരു രക്ഷിതാവിൻറെ കടമയാണ് .
@khadeejaabdulla7442
@khadeejaabdulla7442 10 месяцев назад
ഡ്രെവിങ്ങിന്റെ കാര്യവും 100% ശരിയാ സർ പറഞ്ഞത്
@sreedharanpillai9745
@sreedharanpillai9745 10 месяцев назад
ഞാൻ ഒരു ഗണിതാധ്യാപകനാണ്.കുട്ടിയെ നിർബ്ബന്ധിച്ച് ഇരുത്തി പഠിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ ഒരു വിഷയത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ ,മക്കളുടെ സംശയങ്ങൾ തീർത്തു കൊടുക്കണം.
@Abhishadguru
@Abhishadguru 10 месяцев назад
Sure❤
@aswathisubin3554
@aswathisubin3554 10 месяцев назад
സാറിൻറെ എക്സ്പ്രഷൻ കാണാൻ നല്ല രസമാണ് ❤❤❤
@anukoroth
@anukoroth 10 месяцев назад
ചില അഭിപ്രായ വ്യത്യാസം തോന്നുന്നു . ചില കുട്ട്യോൾ ഉണ്ട് . എനിക്കെന്റെ അമ്മ പറഞ്ഞാലേ മനസിലാവൂ ന്നു പറയണ കുട്ട്യോൾ . അവരേ അമ്മ തന്നെ പഠിപ്പിക്കട്ടെ ല്ലേ. അധ്യാപികയായ അമ്മ യാണേ ഞാൻ. നിങ്ങളുടെ മോട്ടിവേഷൻ ക്ലാസ്സസ് കേട്ടിരിക്കാൻ നല്ലതാണ്. നിങ്ങൾ പറയണ പോലെ അതൊക്കെ കേട്ട് ഇന്ന് തന്നെ നന്നാവും ന്നൊക്കെ വിചാരിക്കും. പിന്നെയോ തഥൈവ.... Anyway thank you so much for the spontaneous and valuable informations u have given to us.🙏🏻 With regards, Anu Praveen
@koottaali4651
@koottaali4651 10 месяцев назад
ചില വിയോജിപ്പുകൾ ഉണ്ട്❤😅
@rahulr4332
@rahulr4332 10 месяцев назад
അധികാര പരിധിയുടെ കാര്യത്തിൽ യോജിക്കുന്നു. Expert തന്നെ ചെയ്യണമെന്ന കാര്യത്തിൽ പൂർണമായും വിയോജിക്കുന്നു. വിദ്യാഭ്യാസമാകട്ടെ , വൈദ്യമാകട്ടെ , കൗൺസലിങ്ങ് ആകട്ടെ ഈ expertise മിക്കവാറും കടലാസിൽ മാത്രം ഒരുങ്ങുന്നു. തമ്മിൽ ഒരു ഹാർമണി ഉണ്ടെങ്കിൽ ആവശ്യമുള്ളപ്പോൾ ( മാത്രം) രക്ഷിതാക്കൾ മനസ്സിലാക്കി കൊടുക്കുന്നത്രയും നന്നായി experts ന് പറ്റില്ല , കാരണം expertise certificate -ൽ മാത്രം ഒതുങ്ങും , ഒരു Passion -നോടെയല്ല Profession നെ സമീപ്പിക്കുന്നതെങ്കിൽ .
@ramseenaa6186
@ramseenaa6186 10 месяцев назад
❤ സാർ പറഞ്ഞത് ശരിയാണ് നമ്മൾ പഠിക്ക് പഠിക്ക് എന്ന് പറയുന്ന മക്കൾ നമ്മളെ. പേടിച്ചാണ് പഠിക്കുന്നത്. അത് അവർക്ക് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടാക്കും. നമ്മള് പഠിക്കാനുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുക. മക്കൾ പഠിക്കുമ്പോൾ നമ്മൾ കൂടെയുണ്ട് എന്നൊരു തോന്നലും അവർക്ക് ഉണ്ടാക്കിയെടുക്കുക. അത്രയൊക്കെ മതി. പിന്നെ മറ്റുള്ള കുട്ടിക്ക് കിട്ടിയ അതേ മാർക്ക് എന്റെ കുട്ടിക്ക് കിട്ടണമെന്ന് നമ്മൾ ആഗ്രഹിക്കരുത്.
@lifetoolsindiacochin7058
@lifetoolsindiacochin7058 10 месяцев назад
Correct
@evergreenlife2460
@evergreenlife2460 10 месяцев назад
ഈ അഭിപ്രായം ശെരിയല്ല.. 50 കുട്ടികളെ ഒരാൾ പഠി പ്പിക്കുന്നതും ഒരാളെ ശ്രെദ്ധയോടെ ഒരാൾ പഠിപ്പിക്കുന്നതും തമ്മിൽ വെത്യാസമുണ്ട്.. മക്കളുടെ ഏ റ്റ വും നല്ല motivater രക്ഷിതാക്കൾ തന്നെയാണ്.. പിന്നെ എന്നെ driving പഠിപ്പിച്ചത് എന്റെ life partner തന്നെയാണ്..
@josethomas5660
@josethomas5660 10 месяцев назад
Driving learning example... 100% correct 😃😃😃
@SeenathT-nw1cg
@SeenathT-nw1cg 10 месяцев назад
Sr, ഡെയിലി വീഡിയോ ഇടൂ..... Pls....❤
@pachoosvlog3574
@pachoosvlog3574 10 месяцев назад
ആദ്യം ഞാൻ പഠിപ്പിക്കാറുണ്ട് ഇപ്പോൾ നിനക്ക് വേണമെങ്കിൽ പഠിച്ചാൽ മതി പറഞ്ഞു അവൾ ഇപ്പോൾ സ്വയം പഠിക്കുന്നു❤വല്യ കുഴപ്പം ഇല്ല 8th ൽ ആണ്
@mallikaviswanathan921
@mallikaviswanathan921 10 месяцев назад
Ella karyangalum sir paranjath correct aanu...Sir ne nerol kanan nalla agraham und❤
@risvanrazan4518
@risvanrazan4518 10 месяцев назад
Chila teachers class eduthu povum... Kuttikalkk manasilayo enn avar shredhikkiilla... Ente monk chila subject eshtame alla... Ath avank manasilavatha karanam kond aan.... So nan ath simple aayi paranj kodkkumpo avan ath eshtapett padikkunnu... Padikkan kuttikale support cheyya... Nammude makkalkk end ariyam end ariyillan ooro parantum arinjirikkanam... Ad avark manasilavunna tharathil padippikkaa... Nammale makkale nammal shredhikka...
@athiraprajith5102
@athiraprajith5102 10 месяцев назад
ഇതിലൊരു അഭിപ്രായത്തിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മകൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. സ്ഥിരമായി പഠിപ്പിക്കാറില്ല. Exam അടുക്കുമ്പോൾ concepts clear ആണോ എന്ന് check ചെയ്യാറുണ്ട്. മനസിലാവാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കും.അത് തന്നെ stress ആണ്, എനിക്കും മോൾക്കും. പലപ്പോഴും exam ഏഴുതി recheck ചെയ്യാതെ ആണ് paper കൊടുത്തിരുന്നത്. അത് കൊണ്ട് ഒത്തിരി മാർക്ക്‌ പോയിട്ടുമുണ്ട്. Recheck recheck എന്ന് exam days ഇൽ ഓർമപ്പെടുത്തിയാൽ ചെയ്ത് വരും. കുട്ടിയുടെ സ്വഭാവവുമായി connect ആവുന്ന ഇത്തരം കാര്യങ്ങൾ parents പറഞ്ഞു കൊടുക്കേണ്ടതാണെന്നു കരുതുന്നു.40കുട്ടികളുള്ള ക്ലാസ്സിൽ teachers നു ഇതൊന്നും ശ്രദ്ധിക്കാൻ സാധിക്കണമെന്നില്ല.ചെയുന്നവരുമുണ്ട്. Proper communication, reading habit, handwriting, behaviour pattern, creating friendships, sharing,extra curricular,comepetition spirit ഇതിലൊക്കെ parents ന്റെ inputs വേണം. Academics teachers handle ചെയ്തോട്ടെ എന്നാണ് തോന്നുന്നത്.പിന്നെ marks, അത് below average പോകുന്നെങ്കിൽ മാത്രം parents involve ചെയേണ്ടതുള്ളു.മാർക്ക്‌ കുറഞ്ഞാലും ഒരു നാണക്കേടിന്റെയും ആവശ്യമില്ല.. Stay happy with ur child.. Love & Motivate them..
@RajithaES
@RajithaES 10 месяцев назад
ഞാൻ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.. അപ്പോഴാണ് ഈ ക്ലാസ്സ്‌ കേട്ടത്.. എന്റെ മോൻ അപ്പൊ എന്റെ മുഖത്തു നോക്കിയൊരു ചിരി. അമ്മേ കേട്ടോ ആ സാർ പറഞ്ഞത് കേൾക്കു എന്ന്
@waynadjamv7760
@waynadjamv7760 10 месяцев назад
പഠിപ്പിക്കുമ്പോൾ ഫോൺ use cheyyunno teacher
@RajithaES
@RajithaES 10 месяцев назад
@@waynadjamv7760 🙏🙏🙏
@abdullatheef838
@abdullatheef838 10 месяцев назад
This is not applicable in all cases. In some cases parents may be more expertise than the teachers in the school.
@najeerarahman425
@najeerarahman425 10 месяцев назад
Counselling/psychology expert അല്ല എന്ന് ഇദ്ദേഹം തന്നെ പറയുന്നു, അപ്പോൾ വീട്ടിലുള്ള പഠനത്തെ കുറിച് കൂടുതൽ ആധികാരികമായി സംസാരിക്കാൻ കഴിയുക ആ രംഗത്തെ expert ഉകൾക്ക് അല്ലെ, അവർ പറയട്ടെ, കുട്ടികളുടെ iQ ലെവൽ, മെമ്മറി ഇതൊക്കെ കുട്ടികളിൽ വ്യത്യസ്തമാണ്. അത് അനുസരിച് വീട്ടിൽ നിന്ന് ഒരു re-inforcement വേണമോ വേണ്ടയോ എന്ന് അത്തരം experts പറയട്ടെ , അതാവും കൂടുതൽ ഉചിതം.
@abinsaziz2501
@abinsaziz2501 9 месяцев назад
All teachers are not experts. Many of them are just doing their job. Only few have the passion and commitment. He meant that category of people.
@inilam424
@inilam424 10 месяцев назад
ഞാൻ ടീച്ചറാണ്. എന്റെ മകൻ 6th ൽ ആണ്. ഞാൻ അദ്ദേഹം പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. എന്റെ മകൻ ക്ലാസ്സിൽ പഠിപ്പി ന്നത് ശ്രദ്ധിക്കും. വീട്ടിൽ വന്നിരുന്ന് പഠിക്കും. ഞാൻ ശ്രദ്ധിക്കുക മാത്രം ചെയ്യും. കൂടെ ഇരുന്ന് പഠിപ്പിക്കൽ ഇല്ല. സംശയങ്ങൾ ഉണ്ടെങ്കിൽ സഹായിക്കും. അത്രമാത്രം. സ്കൂളിൽ നന്നായി പഠിപ്പിക്കുകയും കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധിക്കുകയും ചെയ്യുമെങ്കിൽ ആഴപ്പമില്ല
@sobypriyesh5149
@sobypriyesh5149 10 месяцев назад
ടീച്ചർ രക്ഷകർത്താവായാൽ... എന്റെ 2 മക്കളേം ഞാനാണ് പഠിപ്പിക്കുന്നത്
@Shahan-v6k
@Shahan-v6k 10 месяцев назад
ഒരു യുദ്ധം കഴിഞ്ഞു ഞാനും മോനും ഇപ്പോൾ എഴുന്നേറ്റതേയുള്ളു.😂 exam ആണ് . പക്ഷേ അവന് ഞാൻ പഠിപ്പിച്ചില്ലെങ്കിലാ പ്രശ്നം.😅
@JosemonPa
@JosemonPa 2 месяца назад
എന്റെ കുഞ്ഞിനെ LkG തൊട്ട് 2 ആം ക്ലാസ്സിലും ഞാൻ തന്നെ ആണ് പഠിപ്പിക്കുന്നത്. പഴയ പോലെ അല്ല ഒരുപാട് ഉണ്ട് പഠിക്കാൻ ട്യൂഷനു വിട്ടാൽ കുറെ കുട്ടികൾ ഉള്ളത് കൊണ്ട് കുട്ടിയെ ശ്രേദ്ധിക്കാൻ പറ്റില്ല പിന്നെ ട്യൂഷൻ കഴിഞ്ഞു വന്നാലും പിന്നെ പഠിപ്പിക്കേണ്ട അവസ്ഥ അതുകൊണ്ട് ഞാൻ തന്നെ പഠിപ്പിക്കും. അതു നമുക്കും ഒരു തൃപ്തി ആണ്. അവനു അതാണ് ഇഷ്ടം.
@ayshasidheer1107
@ayshasidheer1107 10 месяцев назад
എന്റെ ഇക്കാ എന്നെ സ്കൂട്ടർ പഠിപ്പിച്ചത് ഓർമ വന്നു.... ചുമ്മാ ദേഷ്യപ്പെടും 🤣
@josoottan
@josoottan 8 месяцев назад
ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്, സാറ് പറയാതെ പോയ ഒരു കാര്യമുണ്ട്. മനുഷ്യർക്ക് നിർബന്ധമായുള്ള കാര്യങ്ങളോട് എപ്പോഴും എതിർക്കാനുളള ഒരു ടെൻഡൻസിയുണ്ട്. അതു കൊണ്ട് കുട്ടികളെ വീട്ടിൽ ഉരുട്ടിയിട്ട് പഠിപ്പിക്കുന്നതിന് പകരം അവരെ ചെറുതിലെ തന്നെ വീട്ടുജോലികളിൽ സഹായത്തിന് വിളിക്കുക, പഠിക്കുന്നത് നിൻ്റെ കാര്യം, അതിൽ ഞങ്ങൾ തലയിടുന്നില്ല എന്ന രീതിയിൽ പഠിക്കുന്ന കാര്യമേ അന്വേഷിക്കരുത്. അല്പമെങ്കിലും പഠിക്കുന്നവർ ആ ഉത്തരവാദിത്വം തനിയെ ഏറ്റെടുക്കും! അനുദിന കാര്യങ്ങളിൽ ഇടപെടുന്നത് കൊണ്ട് പഠിക്കുന്നവരും അല്ലാത്തവരും ജീവിതമെങ്കിലും പഠിക്കും! അല്ലെങ്കിലും അല്പം കണക്കും നല്ല ഇംഗ്ളീഷും മാത്രമേ പിന്നീട് ഉപകാരപ്പെടുന്നുള്ളൂ! ഇനിയുള്ള കാലത്ത് ആൺകുട്ടികളും പെൺ കുട്ടികളുമെല്ലാം പാചകം ക്ളീനിങ്ങ്‌ എല്ലാം ചെറുതിലെ പഠിക്കട്ടെ! കാര്യങ്ങൾ എത്ര ചെറുതിലെ പഠിച്ചെടുക്കുന്നുവോ അത്രയും സാമാന്യബോധം കൂടുതൽ ലഭിക്കും! കുടുംബത്തിലെ കൊച്ച്പിച്ചടക്കം പങ്കെടുത്ത് നടത്തുന്ന ചില പലചരക്ക്, ചായക്കടകളൊക്കെ കണ്ടിട്ടില്ലേ, അവിടുത്തെ കുട്ടികൾ പിന്നീട് വളരെ മിടുക്കരായും ഹാപ്പിയായും ജീവിക്കുന്നത് കണ്ടിട്ടുണ്ട്! താങ്കൾക്ക് ജനങ്ങളുടെയിടയിൽ നല്ല സ്വാധീനമുണ്ട്, അതിനാൽ കുഞ്ഞുങ്ങളെ വളർത്തുന്നവർക്ക് ഇത്തിരി മെനക്കെട്ടായാലും ട്രെയിനിങ്ങ് നൽകാൻ സാധിച്ചാൽ നന്നായിരുന്നു. ഒരുപാടാളുകൾക്കും സത്യത്തിൽ അവർക്കാവശ്യമുള്ളവയുടെ പുറകെ അല്ല പോകുന്നത്, മറ്റുള്ളവരെ അനുകരിക്കുകയാണ്. അതുകൊണ്ടു് ആളുകളെ സ്വയം തിരിച്ചറിയാൻ ശീലിപ്പിച്ചാൽ സമൂഹം മുഴുവൻ തനിയെ നന്നായിക്കൊള്ളും!
@aydinismail3169
@aydinismail3169 10 месяцев назад
Teachers തന്നെ പറയും വീട്ടിലിരുത്തി പഠിപ്പിക്കണമെന്ന്.
@myblissindia5103
@myblissindia5103 10 месяцев назад
Dear GURUVAYURAPPAN, Your words, speech, actions are fabulous ❤🎉🤝
@Nusaiba882
@Nusaiba882 10 месяцев назад
ഞാൻ ഒരു teacher ആണ് but എന്റെ മോനെ ഞാൻ ഇതുവരെ പഠിപ്പിച്ചിട്ടില്ല. ചില school ലെ teachers parents നോട് പറയും കുട്ടിയെ വീട്ടിൽ നിന്നും പഠിപ്പിക്കണം എന്ന്. Bcz ചില കുട്ടികൾക്കു school ഇൽ നിന്നും പഠിപ്പിച്ചപോലെ വീട്ടിൽ നിന്നും പഠിപ്പിച്ചാലേ തലയിലോട്ടു കയറു... Mark കുറയുമ്പോൾ parents നും വിഷമമാണ്... Fees കൊട്ത്ത് പഠിപ്പിക്കുന്നതല്ലേ. അങ്ങനെയുള്ള സാഹചര്യങ്ങളിൽ teachers parents നോട്‌ പറയാറുണ്ട് 👍
@Honestytalks
@Honestytalks 10 месяцев назад
സാർ പറഞ്ഞതിന്റെ പോസിറ്റീവ് വശം ഉൾക്കൊള്ളുന്നു..... അതേസമയം കുട്ടിക്ക് മുഷിപ്പ് തോന്നാത്ത തരത്തിൽ ചെറിയ ക്ലാസുകളിൽ കുട്ടിയുടെ പഠനത്തിൽ രക്ഷിതാവ് ഇടപെടുന്നത് പഠനത്തോടുള്ള മനോഭാവം, അക്ഷരവൃത്തി,ചിട്ട എന്നിവയിലൊക്കെ കൃത്യമായി സ്വാധീനിക്കും, എന്നാൽ മുതിർന്ന ക്ലാസുകളിലേക്ക് എത്തിത്തുടങ്ങുമ്പോൾ രക്ഷിതാവിന് താങ്ങാൻ ആകുന്നതിലും വലിയ ലോഡ് കുട്ടിക്ക് പഠിക്കാനുണ്ടെന്ന് മാത്രമല്ല അത് അവന്റെ പഠനത്തോടുള്ള മനോഭാവം നൽകുന്ന ഊർജ്ജം കൊണ്ട് സ്വന്തമായി പഠിച്ചെടുക്കാനുള്ള അവസ്ഥ സൃഷ്ടിക്കാനവും, അവിടെയും രക്ഷിതാവിന്റെ ഇടപെടൽ പരിപൂർണ്ണമായി ഒഴിവാക്കാൻ ആവില്ല ഇന്നത്തെ വിദ്യാഭ്യാസം നേരിടുന്ന വലിയൊരു പ്രതിസന്ധി സൗകര്യങ്ങളുടെ കുറവ് അല്ല, ശക്തരായ ഗുരുക്കളുടെ അഭാവവും അല്ല,പഠനത്തോടു ഉണ്ടാവേണ്ട ശരിയായ മനോഭാവത്തിന് പല ബാഹ്യ സ്വാധീനങ്ങളാൽ വൈകല്യം വന്നു പോയ കുട്ടികളാണ് ഒന്ന്..... ബാഹ്യമായ ഇടപെടലുകളിൽ സ്വയം ഉൾവലിയാൻ നിർബന്ധിതനായ നിസ്സഹായനായ അധ്യാപകസമൂഹ മാണ് രണ്ടാമത്തേത്..... നാട് രക്ഷപ്പെടാൻ രണ്ടും വീണ്ടെടുത്തേ പറ്റൂ
@Kadeejanazer-j1e
@Kadeejanazer-j1e 10 месяцев назад
പഠിപ്പിക്കൽ ഒരു റിസ്ക് തന്നെയാണ്.. സമനില തെറ്റിക്കുന്ന ടാസ്ക് 😄.. അത് കഴിഞ്ഞാൽ തല്ലിയതും ചീത്ത പറഞ്ഞതും ചിന്തിച്ചു സങ്കടപ്പെടും. മേലിൽ ആവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും വടി കളയുകയും ചെയ്യും., next day പ്രതിജ്ഞ താത്കാലികമായി മാറ്റിവെക്കുകയും പഴയ പരിപാടികൾ തുടർന്നുകൊണ്ടേയിരിക്കും ചെയ്യും...
@FathimaLiza
@FathimaLiza 10 месяцев назад
Same
@rasheed6352
@rasheed6352 10 месяцев назад
Sathyam padippikkan irunnu eppozhum adiya, njnum monum Ippo parayunnathe kelkunilla😊 Thank you sir❤
@rashmisen6916
@rashmisen6916 10 месяцев назад
മ്മ്മ് എന്റെ കുട്ടി ഒറ്റയ്ക്ക് പഠിച്ചാൽ 2 കൊല്ലം ഒരു ക്ലാസ്സിൽ ഇരുത്തേണ്ടി വരും...മോളെ ഇന്ന് ക്ലാസ്സിൽ എന്താ പഠിപ്പിച്ചത് എന്ന് ഞാൻ. ടീച്ചർ ബോർഡിൽ എഴുതി .എനിക്ക് ഒന്നും മനസിലായില്ല...നോട്ട് ബുക്ക്‌ എടുത്ത് ടെക്സ്റ്റ്‌ ബുക്ക്‌ എടുത്തു ഞാൻ പറഞ്ഞു കൊടുത്ത് ക്ലിയർ ആക്കും..കാരണം എന്റെ മോള് govt സ്കൂളിൽ ആണ് പഠിക്കുന്നത്....ടീച്ചർമാരെ കുറ്റം പറയുവല്ലാട്ടോ...പ്രൈവറ്റിലായാലും സ്ഥിതി ഇതൊക്കെ തന്നെ...നമ്മുടെ കുട്ടികൾ നല്ലപോലെ പഠിക്കണം എന്നുണ്ടെങ്കിൽ അവരുടെ പുറകിൽ മാതാപിതാക്കൾ തീർച്ചയായും ഉണ്ടാവണം..expert ആണോ അല്ലയോ എന്നുള്ളതല്ല പ്രധാനം...സപ്പോർട്ട് ആണോ അല്ലയോ എന്നുള്ളതാണ്...കുറ്റം പറഞ്ഞതല്ലാട്ടോ...എനിക്ക് താങ്കളെ വലിയ ഇഷ്ടമാണ്...നിങ്ങളുടെ positive mind super ആണ്....
@afnassinan5341
@afnassinan5341 10 месяцев назад
🥰😍1 st cmnt njaaan 👍🏻👍🏻 Oru vdoyum miss cheyaarillaaa 🎉 Crrct aan but Schoolil ninn parayum veetil ninnaan sradikendath enn Fee koduth padipikunnathenthinaa
@lifetoolsindiacochin7058
@lifetoolsindiacochin7058 10 месяцев назад
@suma6455
@suma6455 6 месяцев назад
എന്റെ മകൾ എന്നോടുപറയു० അമ്മേ പഠിപ്പിച്ചുതരുമോന്ന്. സ്കൂളിൽനിന്നു० പഠിപ്പിക്കുന്നത മാത്ര० ആണേൽ മാർക്ക്കുറയു० തുടർന്നുപഠന० ബുദ്ധിമുട്ടാകു० ഇന്നഎന്റെ മകൾക്ക് നല്ലവിദ്യാഭ്യാസവു० ജോലിയു० ഉണ്ട് അവൾ ഇപ്പോഴു०പറയു० എന്റെ വിജയ० അമ്മക്ക് അവകാശപ്പെട്ടതാണ് ഓരോ അമ്മമാരു० എന്റെ അമ്മയെപ്പോലെയാകണ० എന്ന് 🙏
@shynineenu3278
@shynineenu3278 10 месяцев назад
Ente mol 2nd std aanu padikkunne. Teachers thanne oru load kanakkinu koduth vidum ezhuthaanum padikyanum. Ithu cheyathe chennal pilkerk adiyum kittum. Schoolil thanne padipich vidunnan oru sambradaayam illa avide ellam home work aanu.
@athirasree2988
@athirasree2988 10 месяцев назад
Oru teacher expert aanu . Parents padippikkayum venda . Yennal kunjungal enthellam padikkunnennu koode eeunnu nokkiye pattu. I am a teacher and parent too...
@shamiya7042
@shamiya7042 10 месяцев назад
അധ്യാപകർ പ്രൊഫഷനൽസ് ആയിരിക്കും. പക്ഷെ കുട്ടികൾ വ്യത്യസ്തരാണ്, ചില കുട്ടികൾക്ക് വീട്ടിൽ നിന്നുള്ള പഠിപ്പിക്കൽ ആവശ്യല്ല. എന്നാൽ ചില കുട്ടികൾ വീട്ടിൽ നിന്ന് പഠിപ്പിച്ചാലേ പഠിക്കൂ. എന്ന് വെച്ച് 7 വയസ്സിൽ താഴെയുള്ള മക്കളെ അവരുടെ വഴിക്കു വിടുന്നതാണ് നല്ലത്.
@aswathybosebose2067
@aswathybosebose2067 10 месяцев назад
Ennum sirnte vdio vannonnu nokum❤️👌🏻👌🏻 njan tusion edukunnunde 8class vare tusionu varan ellarkum estane arem adichu padippikilla athavum but ellarum nalla kuttikal ane markum vangikum🙏🏻🙏🏻🙏🏻🙏🏻
@suharanizar7633
@suharanizar7633 10 месяцев назад
Sir paranjad valare shariyan....njanum nirthi...ingane padippichirunna taimel evide eppozhum kacharayayirunu..parayunnath polum deshayamn padikk padikk ....enik nalla anubavaman
@mufeedakp3931
@mufeedakp3931 10 месяцев назад
Padippikkaatha le njaan കുട്ടികളെ sradhikkatha umma enna labelum und💃💃💃
@smithaajikumar3945
@smithaajikumar3945 10 месяцев назад
Yz tru.. Same attitude എന്റെ യും.. സ്മിത ഒരു അമ്മയാണോ?എന്ന് എല്ലാരും ചോദിക്കും 😇
@vlogwithakhi4750
@vlogwithakhi4750 10 месяцев назад
Sir ഞാനും ഇപ്പൊൾ എൻ്റെ മോളെ പഠിപ്പിക്കുന്നത് നിർത്തി. മോൾ 2 nd standard ആരുന്നപ്പോൾ ഞാൻ ഇരുത്തി padippikkumaarunnu. ഇപ്പോൾ ചെറിയ മോൾ ആയപ്പോൾ പഠിപ്പിക്കാൻ ടൈം കിട്ടാറില്ല.but ente മോൾ ഇപ്പൊൾ ഒറ്റക്ക് എല്ലാം ഇരുന്ന് പഠിക്കാൻ തുടങ്ങി.classil first aanu.
@SJ-zw2su
@SJ-zw2su 10 месяцев назад
ശരിയാണ്, ഞാനൊക്കെ ചെയ്തുപോയ ആ തെറ്റിന് ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധമുണ്ട്
@sunithasuni6152
@sunithasuni6152 10 месяцев назад
Ithuകെട്ട് എന്റെ മോൻ എന്തൊരു ഹാപ്പി ആയന്നോ,മോൻ വിചാരിച്ചു എനി വീട്ടിൽ പഠിക്കേണ്ടാ എന്ന്😂
@kavithaarun1309
@kavithaarun1309 9 месяцев назад
Ellam videos supr aanu ❤.varkala orupadu school und. Sir varanam avarku oru class edukanam🙏
@sulochanadevadas3154
@sulochanadevadas3154 6 месяцев назад
You are absolutely right sir 🎉
@DreamTravell786
@DreamTravell786 10 месяцев назад
സത്യം ഞാന്‍ ഭാര്യയെ vayakku പറയുന്നത് ഒറ്റ കാരണം കൊണ്ടാണ് അവൾ പഠിപ്പിക്കുകയും ചെയ്യും അടിക്കുകയും ചെയ്യും 😂😂😂
@rafeekponnus9877
@rafeekponnus9877 10 месяцев назад
ഇവിടെ ഞായറാഴ്ച വരെ ടീച്ചർ ഓൺലൈൻവഴി അത് അയക്ക് ഇത് അയക്ക് എന്ന് പറയുന്നു അതും 1ആം ക്ലാസ്സിൽപഠിക്കുന്ന മോനോട് ഞാൻ ടീച്ചറെ വിളിച്ചു ചീത്തപറഞ്ഞു
@Ansif.c5000
@Ansif.c5000 10 месяцев назад
Sir,exam varumbol monekkal tension enikka.paranjillel onnum nokkilla.exam aayittu polum nevermind.l know that he is more intelligent than me.but lazy.😢കൂടെയിരുന്ന് സമാധാനത്തോടെ തുടങ്ങും.അൽപ്പം കഴിഞ്ഞാൽ ഞങ്ങൾ തമ്മിൽ വഴക്കാവും.ഒരു seriousness ഉം ഇല്ല സർ.
@jabbarp4313
@jabbarp4313 10 месяцев назад
കുട്ടികളെ " കുത്തി ചീച്ച് " പഠിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. , 9 ൽ പഠിക്കുന്നവൻ അഞ്ചിൻറ പഞ്ച്പോലും പുലർത്തുന്നില്ല..... യുദ്ധാനന്തരം മകൻ ഉറങ്ങും.....
@hmmedia6555
@hmmedia6555 10 месяцев назад
സാറിന്റെ നമ്പർ കിട്ടുമോ Sir ശെരിയാണ് ഞാൻ എന്റെ കുട്ടിയെ ഇരുത്തി പഠിപ്പിക്കാറില്ല Avalude ഇഷ്ടം തിന് പഠിക്കാൻ വിട്ടു കൊടുത്തു മാഷാ അള്ളാഹ്‌ അവൾ സ്വയം പഠിക്കുന്നു അത് avalude ഉത്തരവാത്യം പോലെ അവൾ അത് ഫ്ലോ ചെയ്യുന്നു 😍 കുട്ടികളെ ഫ്രീ ആയി വിടുക Sir parainjath ശെരിയാ വേണ്ട കരുതൽ മാത്രം ചെയ്യുക 👍🏻
@riyaskt8003
@riyaskt8003 10 месяцев назад
Revision ചെയ്യുമ്പോൾ ആണ് കുട്ടികളുടെ മനസ്സിൽ നൽകുകയുള്ളൂ.. ടീച്ചേഴ്സ് തന്നെ വീട്ടിൽ പോയി പഠിച്ചിട്ട് നാളെ വന്നു പറയാൻ പറയും..
@mayamayagod9173
@mayamayagod9173 10 месяцев назад
❤Sar paranjathellam sariyanu ante karthil😂😂😂😂😂
@annaani9764
@annaani9764 10 месяцев назад
ഞാൻ പഠിപ്പിച്ചാലേ കൊച്ചിന് മനസ്സിലാവു‌....അപ്പൊ എന്താ ചെയ്കാ..
@leenavarghese6999
@leenavarghese6999 10 месяцев назад
ശരിയാണ്.. ഇവിടെ അവസാനം അടിയിൽ ആണ് കലാശിക്കുന്നത്
@Singsha123
@Singsha123 10 месяцев назад
ഞാനിത് പറയാറുള്ളതാണ് വീട്ടിലെ കാര്യങ്ങൾ സ്കൂളിലേക്കും കൊണ്ടു പോകണ്ട സ്കൂളിലെ കാര്യം വീട്ടിലേക്കും കുണ്ടുവരണ്ട ഇത് രണ്ടും രണ്ട് സ്ഥാപനങ്ങൾ ആണ്. നമ്മളൊക്കെ അറിയപ്പെടാത്ത ആളുകൾ ആയതു കൊണ്ട് പബ്ലിക് ആകാൻ പറ്റുന്നില്ല എന്ന് മാത്രം എന്തെങ്കിലും അറിവുകൾ ആരോടെങ്കിലും പറഞ്ഞാലോ പുച്ഛം മാത്രം 😅
@alokgovindav
@alokgovindav 10 месяцев назад
Ithra neram padipikal kazhinju free ayi video kanunna njan 😢😂❤
@hafsanasar6142
@hafsanasar6142 10 месяцев назад
Sathyam 👍👍👍👍
@naseehakm8278
@naseehakm8278 10 месяцев назад
Currect parents padipikkanda. home workil help cheyyam. But ente kutti schoolil pokunnund, teacher class edukunnund, padipikunnilla. So Home work cheyyumbo... Onnum ariyilla, pinne njan thanne padippikanam.. Ath avalk manassilakunnund. Appo some teacher experts.... Class edukkunund padippikunnilla, eethokke kuttikal thante class manassilakki enn nokunnill....manssilakatha kuttikalkuvendi thante teaching style change cheythnokkilla...Teachers parayum ningal veetin nokanjittan... Clasile mattukuttikalellam padikunnundallo....😢ellavarum alla, athmarthatha illatha kurachuper. Teachers enn vecha 🥰thante munnilirikkunna kunjinte future ente kayyilanenn karuthi padippikunna oru feel ulla alanengi pinne ente sire... Chuttumullathonnum pinne nokanda
@OriGuardWoman-wy1kq
@OriGuardWoman-wy1kq 9 месяцев назад
Sir പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ ആഴ്ചയിൽ ഒരു class test ഉണ്ടായിരിക്കും. മാർക്ക് കുറഞ്ഞാൽ ഈ പറഞ്ഞ expert teachers തന്നെ മെസ്സേജ് അയച്ച് കൊച്ചിനെ നന്നായി പഠിപ്പിക്കാൻ പറയും.
@bibilnv
@bibilnv 10 месяцев назад
നമ്മുടെ Teachers experts alla world education system il 45 num മേലെ ആണ്..പലതരത്തിലും ഉള്ള കഴിവ് ഉള്ള നമ്മുടെ കുട്ടികളെ നശിപ്പിച്ച് കളഞ്ഞവർ ആണ് ഈ ടീച്ചേഴ്സ്..കാണാതെ പഠിക്കുന്നവർ നല്ലത് എന്നാണ് ടീച്ചേഴ്സ് ചിന്തിക്കുന്നത്
@Savariyacreations
@Savariyacreations 10 месяцев назад
സർ പറഞ്ഞത് വളരെ ശരിയാണ്.. കുട്ടികളെ തന്നെ പഠിക്കാൻ വിടുക.. അല്ലങ്കിൽ യുദ്ധക്കള മാകും വീട് 😄😄👍👍
@kubraksd4847
@kubraksd4847 10 месяцев назад
Ente 4 classilum 2 classilum ulla makkal vtl ninn padikkarilla..njan padippikkarumilla..palappolum njan parayum eduth padikkan..but exam n classil topper aan randalum... ما شاء الله الحمدلله 😊
@suhairasulfi1665
@suhairasulfi1665 10 месяцев назад
എല്ലാവരുടെ കാര്യത്തിലും ഇത്‌ പ്രാവർത്തികമല്ല. പഠിക്കാൻ കുറച്ചു പുറകോട്ട് നിൽക്കുന്ന കുട്ടികളെ രക്ഷിതാക്കൾ വീട്ടിലിരുന്നും പഠിപ്പിക്കേണ്ടിവരും
@ഷാരോൺ
@ഷാരോൺ 10 месяцев назад
ഡ്രൈവിംങ്ങ് കാര്യം സാർ പറഞ്ഞത് ok ആണ് -
@walkwithlenin3798
@walkwithlenin3798 10 месяцев назад
ഞാൻ ഈ പോയിൻ്റ് നോട് യോജിക്കുന്നില്ല. ട്രെയിനിംഗ് um degree yum ഒക്കെ സിദ്ധിച്ച കുറെ കൂതറ ടീച്ചേഴ്സ് ente life ല് ഉണ്ടായിട്ടുണ്ട്. വീട്ടിൽ പഠനം രസകരമാക്കാൻ മനസ്സുവെച്ചാൽ പറ്റും. ശരി ഏതാ തെറ്റ് ഏതാ എന്ന് അറിയാത്ത കുട്ടികൾക്ക് നല്ല ശിക്ഷണം കൊടുക്കണം.
@naflahameed9605
@naflahameed9605 10 месяцев назад
Expert okke thanneya but expertsum updated aavanam ipothe teachers still old teaching methods and materials use cheytha padippikkunnath which is not very effective. So experts expertine pole padippichal parents parents aayi kazhiyam allenkil parents padippikkendi varum. Because every parent want their child to be the best😊
@SreelekaAnoop
@SreelekaAnoop 8 месяцев назад
ബട്ട്‌ സാർ എന്റെ പേരൻസ് ഫുൾ ഫ്രീഡം തന്നപ്പോ ഞാൻ മിസ് യൂസ് ചെയ്തു +2 സയൻസ് പൊട്ടി എന്റെ ലയിഫ് പോയി അത് കൊണ്ട് എന്റെ മക്കൾ ഓവർ കെയർ ആണ് ഇനി വേണ്ട അല്ലെ എല്ലാം ദെയിവത്തിന്റെ കയ്യിൽ 😄🙏താങ്ക്സ് സാർ
@remyakmkm9260
@remyakmkm9260 9 месяцев назад
Thank you❤
@simishyju8119
@simishyju8119 10 месяцев назад
Njann oru college lecturer aanu. Ende mol 1 classilum. Njna padippikkan nikkalilla. Chila time thonum padippikkanam ennu. Appozhokke njanum molum udakkum. Pinne njan ayit athinu nikkalilla. Oru samayam akumbo avar ath cheyyum. Karanam avark avarud teacher parayunnath aanu sari
@jesiake4870
@jesiake4870 10 месяцев назад
Sir. Paranjathu. Valare Sheriyan.
@SheebaSheeba-jk7ec
@SheebaSheeba-jk7ec 10 месяцев назад
ഈ കാര്യത്തിനോട് ഞാൻ യോജിക്കുന്നില്ലാ.നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ആസ്വദിക്കാറുണ്ട്.ഇതിനോട് തീരെ യോജിക്കുന്നില്ല
@Allroundancer190
@Allroundancer190 10 месяцев назад
😊
@sajnasaji7229
@sajnasaji7229 9 месяцев назад
ഞാൻ എന്റെ മക്കളെ പഠിപ്പിക്കാറില്ല എന്നാലും അവർക്ക് മാർക്ക് ഫുൾ ആണ് ഗിഫ്റ്റ് കൊടുക്കാറുണ്ട് ഓരോ വിജയത്തിനും ഞാനും ഒരു ടീച്ചർ ആണ് നൂറു ശതമാനം കറക്റ്റ് ആണ് സർ പറയുന്നത്
@natural.farms..
@natural.farms.. 10 месяцев назад
Njan ith 10 varshamayi nirthiyit... Enik anne manassilayi nammale makkale nammal thanne padippicha sheriyavillann.... Njanum oru teacher ane... But nte schoolile kuttiyalk njan best teacher anu... But veetil ath sheriyavilla...
@soudharafi
@soudharafi 10 месяцев назад
ഞാൻ ഒരു lkg, ടീച്ചർ ആണ് പക്ഷെ എന്റെ മക്കളെ പടി പ്പിക്കാൻനോക്കിട്ട് 🎉 No.ഒരു ഗുണവും കിട്ടില
@ashalathakannoth7069
@ashalathakannoth7069 8 месяцев назад
ഞാൻ പഠിപ്പിക്കാതിരുന്നപ്പോൾ എന്റെ മോൻ ക്ലാസ്സിൽ ലാസ്റ്റ് ആയി.... നല്ല expert തന്നെയാ സ്കൂളിൽ ഉള്ളത് 😅😅
@rejishmavr6679
@rejishmavr6679 10 месяцев назад
Nammude makkalk kaaryangal manasilaavanam ennu nammalekkaal kooduthal aagrahikkunnavar vere undaakilla.athu kondu parents aanu avarude aadya adyapakar....nammal thanne aayirikkanam....
@sreeja.ssreeja6037
@sreeja.ssreeja6037 9 месяцев назад
Ente makal CBSE 2 Std aanu. Aval yepozhum paraum, amma padipichal vegam manasilakum ennu. Njan padipichilla yenkil aval pareeksha pass aakilla. Aval chodikkum amma ete schoolil teacher aayi varumo yennu.Amma vannal ente classile ella kuttikalum nannayi padijkum ennu . Teachers nekkal njan padippikkunnath manasilakum ennu kelkkumbol othiri sandhosham aanu enikku.
@premalathajr3240
@premalathajr3240 10 месяцев назад
Ammamaar vitil parnjukodumbo one to one concentration kittum..teachrs classil 35 pillerodum onnich parnju kodth vidum..cbsc sylabs aanel verum scoolil padichad maatram pora..vitil ninnu koode irunnu parnjukodukanam..otteku irunnu penpiller padikum aanpiller padikoola..i hav a son😂
Далее
HERE WE GOOOOOO! 🔥 #ufc308
00:14
Просмотров 509 тыс.
Decision Making || P M Shaji || School of Life Skills
19:11