Тёмный

രഘു ചേട്ടൻ പാടി തന്ന മധുവന്തി രാഗത്തിന് ഒന്നര സെക്കൻഡ് കൊണ്ടാണ് ഞാൻ പാട്ടെഴുതി കൊടുത്തത് 

Amrita TV Shows
Подписаться 2,2 млн
Просмотров 656 тыс.
50% 1

രഘു ചേട്ടൻ പാടി തന്ന മധുവന്തി രാഗത്തിന് ഒന്നര സെക്കൻഡ് കൊണ്ടാണ് ഞാൻ പാട്ടെഴുതി കൊടുത്തത് :ഗിരീഷ് പുത്തഞ്ചേരി
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #reghukumar #girishputhenchery

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@lijinlalpccherukkad9204
@lijinlalpccherukkad9204 4 месяца назад
2024 കേൾക്കുന്നവർ ഉണ്ടോ?? ഈ മനുഷ്യൻ ❤️
@goldenpearls5241
@goldenpearls5241 Месяц назад
Yes me
@nisharoseprosep3453
@nisharoseprosep3453 Год назад
ഗിരീഷ് ഏട്ടൻ...... താങ്കൾ ഒരു അസാമാന്യ പ്രതിഭയാണ് 🙏🙏🙏
@drrkvar5659
@drrkvar5659 Год назад
he was an excellent singer too.. 🙏
@udayakumar8819
@udayakumar8819 7 месяцев назад
പ്രതിഭയല്ല, പ്രതിഭാസമാണ് എന്നൊക്കെ ഇവരെപോലെയുള്ളവരെ ആകും വിശേഷിപ്പിച്ചിട്ടുണ്ടാവുക അല്ലേ... വളരെ പെട്ടെന്ന് പൊയ് പോയല്ലോ ഗിരീഷേട്ടാ... ഒരു പാട്. പാട്ടുകൾ ബാക്കി വെച്ച്.. 🙏🙏🌹
@myfavr8z
@myfavr8z 11 месяцев назад
Thanks for showcasing great artists in Malayalam. Gireesh , what a legend.❤
@niharakp1571
@niharakp1571 3 месяца назад
ഗിരീഷ് ഏട്ടൻ നമ്മളെ നഷ്ടം ❤❤🥰
@prasannankannan5388
@prasannankannan5388 4 месяца назад
What a man.... Lyricks🔥🔥❤️❤️
@muneerm8969
@muneerm8969 Год назад
Girish sir padunnadh kelkaan enthu rasamaanu
@vinus896
@vinus896 Год назад
സിദ്ധിക്കിന്റെ ചിരി 😄😄🥰🥰🥰🥰
@SyamalaAlapatt-yk8cf
@SyamalaAlapatt-yk8cf 9 месяцев назад
😢,ethrakettalummathiyvilla,😢athulyaprathibhayudenastam,,sooryakiridamvinudanjuraviltiruvaragil,😢😢😢😢
@amalps9233
@amalps9233 11 месяцев назад
Jean luc godard Ingmar Bergman Vsevolod Pudovkin Akira kurosawa ആരാധകനായിരുന്നു.. 🥺🖤 1:36
@maheshanchal
@maheshanchal Год назад
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️
@royalforwarder1314
@royalforwarder1314 Год назад
@nandakumaranpp6014
@nandakumaranpp6014 Год назад
മദ്യപാനശീലം നമ്മുടെ എത്രകലാകാരന്മാരെ കൊണ്ടുപോയി,അല്ലേ!
@vinayakan6405
@vinayakan6405 Год назад
Idheham angine poyathanu 😢😢
@abhilash4915
@abhilash4915 Год назад
അപ്പൊ ആക്സിഡന്റ് മരണമോ 😃😃
@SeenathSeena-v2p
@SeenathSeena-v2p 2 месяца назад
Kavi ayyappan nadan murali geerish theeranashtm
@Leo-rm9ng
@Leo-rm9ng Месяц назад
ങേ..🙄​@@abhilash4915
@mathtipsrmz
@mathtipsrmz Год назад
മനസിലെവിടെയോ ഒരു വിങ്ങലാണ് ഈ മനുഷ്യനെ കാണുമ്പോൾ... പാട്ടുകളിഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് പാട്ടുകാരനെ അറിഞ്ഞു തുടങ്ങി... അപ്പഴേക്കും കാലയവനികക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ.
@rubyannamma437
@rubyannamma437 9 месяцев назад
സത്യം
@JIAInternationalLimited
@JIAInternationalLimited 7 месяцев назад
@@rubyannamma437try gggugt😅uggg😅u😅ug😅u😅ux😅u😅u😅u😅ug😅ug😅ut😅u😅u😅utu😅utu😅u😅ug😅😅tutututuu tu tu ugthis VIII kind 😅🎉
@radha31676
@radha31676 7 месяцев назад
Nera entho sankadam kanumbol
@abhayambika.dpillai4216
@abhayambika.dpillai4216 7 месяцев назад
സത്യം
@rajukumily9643
@rajukumily9643 7 месяцев назад
സത്യമാണ് റേഡിയോയിൽ ഗാനരചന ഗിരീഷ് പുത്തൻഞ്ചേരി എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് എല്ലാം നല്ല പാട്ടുകൾ ആയിരിക്കും ❤❤❤❤❤
@PivotLevels
@PivotLevels Год назад
എവിടെ പോയാലും ഒരുകടലാസുകഷണം പോക്കറ്റിൽ വെക്കാറുണ്ട്‌.. ആർക്കാണു എപ്പഴാണു പാട്ട്‌ വേണമെന്ന് പറയുന്നതെന്ന് പറയാൻ പറ്റില്ല.. കണ്ണു നനഞ്ഞു പോയി ചേട്ടാ..
@valsakumari5562
@valsakumari5562 6 месяцев назад
എനിക്കും ഒന്നുകരയണം....,..
@abdulmajeed8769
@abdulmajeed8769 Год назад
വയലാറും ... ഗിരീഷും .. കുറെ കാലം.. ജീവിച്ചില്ല... ജീവിച്ച കാലം..... വാരി കോരിതന്നു ... അത് മതി ... മലയാളം ... ഉള്ളിടത്തോളം😢😢 മറക്കില്ല... മറക്കാനാവില്ല😢
@rejithrej2622
@rejithrej2622 Год назад
Correct
@sumeshcmichaelsumeshcmicha6998
ഒരുപാട് ആൾക്കാർ ഉണ്ട് യൂസഫ് അലി കേച്ചേരി. ഷിബു ചക്രവർത്തി ബിച്ചു തിരുമല. ഒ ൻ വി കുറുപ്പ് കൈതപ്രം.etc
@shajeerhameed8199
@shajeerhameed8199 Год назад
നെറുകിൽ തലോടിയല്ല, ചങ്കിലൂടെ കത്തി നെഞ്ചിലേക്ക് താഴ്ത്തുന്ന വേദന മലയാളികൾക്ക് തന്നിട്ടാണ് ഗിരീഷേട്ടാ താങ്കൾ മാഞ്ഞത്.
@NandakumarJNair32
@NandakumarJNair32 6 месяцев назад
🙏
@garivloprincip
@garivloprincip Год назад
ഫോട്ടോയിൽ അല്ലാതെ സ്‌ക്രീനിൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ മരിച്ചു എന്നറിഞ്ഞു നിർത്താതെ കണ്ണിൽ നിന്നും കണ്ണീർ ധാരകൾ പൊഴിഞ്ഞതു ആദ്യമായും അവസാനമായും പുത്തഞ്ചേരി മരിച്ച വാർത്ത കേട്ട ദിവസം ആണ്. എന്തിനെന്നറിയില്ല ഞാനീ മനുഷ്യനെ എത്രയോ ആരാധിച്ചിരുന്നിരുന്നു
@lawrancejames2121
@lawrancejames2121 Год назад
@mr.dominic3993
@mr.dominic3993 8 месяцев назад
ഞാൻ ഒന്ന് മരിച്ചോട്ടെ... എന്നിട്ട് വേണം സ്വർഗത്തിൽ പോയി പുള്ളിയെ കാണാൻ 💝. We miss u😢
@rathishtnair2494
@rathishtnair2494 Год назад
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴി വാർക്കവേ, അലിവോടെ നെറുകയിൽ തലോടി മായുന്ന തെന്നൽ പോലെ, നീ എങ്ങു മാഞ്ഞുപോയി 😔
@monspjames7987
@monspjames7987 Год назад
ഈ പാട്ട് njan ഇന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതേയുള്ളു.
@onlinetouch9149
@onlinetouch9149 Год назад
ഇത് തെറ്റല്ലേ
@കാരക്കൂട്ടിൽദാസൻ-പ4ഹ
@@onlinetouch9149 ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.... നെറുകിൽ തലോടി മാഞ്ഞുവോ.....
@army12360anoop
@army12360anoop Месяц назад
ഇന്നത്തെ ഫുണ്ടകൾ എഴുതുമോ?
@rajeeshkumar8958
@rajeeshkumar8958 Год назад
സിദ്ദിക്ക് ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ഈ ഭാഗ്യം ഇതൊരു മഹാ ഭാഗ്യം തന്നെ 🙏🏼
@shanthanayar5547
@shanthanayar5547 9 месяцев назад
Siddique is also a very good singer.
@radhakrishnanks6843
@radhakrishnanks6843 8 месяцев назад
Sariykum
@mahal848
@mahal848 Год назад
ഇപ്പോളത്തെ പാട്ടുകൾക്ക് വരികൾ ഇല്ല സർ അതെല്ലാം നിങ്ങളെ പോലുള്ള legent കൽ പോയതോടെ അവസാനിച്ചിരിക്കുന്നു 😢
@shobinco
@shobinco Год назад
അതെൻ്റെ നിലനിൽപ്പിനോടുള്ള ഭയമാണ്, എൻ്റെ പ്രതിഭയല്ല... ഗ്രേറ്റ്...
@jominksimon9296
@jominksimon9296 Год назад
സത്യം പറയാനുള്ള ആ എളിമ❤
@ലോറികേറിചത്തതവള
Yes.. Yess. അദ്ദേഹം പറയുന്നേ പോലെ.. ഗുരുത്വം ❤️
@fareedkoya7108
@fareedkoya7108 27 дней назад
Exactly
@drpksjith3159
@drpksjith3159 Год назад
എന്റെ നിലനിൽപ്പിനോടുള്ള ഭയമാണ്... എന്റെ പ്രതിഭയല്ല... എന്താ വാക്കുകൾ?
@abinkarithalackal64647
@abinkarithalackal64647 Год назад
🔥
@rathucapricon
@rathucapricon Год назад
ആ വാക്കുകളുടെ ആഴം അലക്കാനാവാത്തത്ര.... 🙏🏾🙏🏾🙏🏾🙏🏾🙏🏾.... മഹാനുഭാവ 🙏🏾🙏🏾
@prathapshymolshymol6133
@prathapshymolshymol6133 Год назад
@jimmyaugustine5078
@jimmyaugustine5078 Год назад
ഗിരീഷ് പുത്തൻ ച്ചേരിയുടെ വരികൾ ..........
@Human-rz1dq
@Human-rz1dq Год назад
Satyam....♥️
@arunn.s6800
@arunn.s6800 Год назад
80കളിൽ ജനിച്ച ഏതൊരു മലയാളിക്കും ഇഷ്ടപെട്ട 2പാട്ട് ചോദിച്ചാൽ അതിൽ ഒരെണ്ണം ഉറപ്പായും ഗിരീഷ് പുത്തജേരിയുടെ ആകും 90ൽ ജനിച്ച എനിക്ക് ഗിരീഷ് പുത്തൻജേരീകഴിഞ്ഞേ ഒള്ളു ആരും
@manukuttan6826
@manukuttan6826 Год назад
എനിക്കും 😍👍
@nibinjoseph8122
@nibinjoseph8122 Год назад
Enikkum
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 7 месяцев назад
എനിക്കും
@SureshKumar-jn8ew
@SureshKumar-jn8ew Год назад
ഗിരീഷ് പുത്തഞ്ചേരി മദ്യത്തിന് അടിപ്പെട്ട് പൊലിഞ്ഞു പോയ ഉജ്വല പ്രതിഭ.... കഷ്ടം 🙏🙏🙏
@ormachepp2557
@ormachepp2557 Год назад
മൺമറഞ്ഞുപോയ ഈ അതുല്യ പ്രതിഭയുടെ വാക്കുകൾ കേട്ട് അറിയാതെ കണ്ണുനിറഞ്ഞുപോയി. മലയാളത്തിന് നഷ്ടപ്പെട്ടുപോയ ഗാനം കേസരിക്ക് പ്രണാമം
@pgn4nostrum
@pgn4nostrum Год назад
ഒരു അതുല്യവുമില്ല. അഹംകാരം തുളുമ്പി നിൽക്കുന്ന ഭാഷ.. അഥവാ... ശരീര ഭാഷ.
@sajithaboobacker684
@sajithaboobacker684 Год назад
@@pgn4nostrum അങ്ങേര്‍ക്കു അഹങ്കരിക്കാം....അത്രയ്ക്ക് വലിയ കഴിവുണ്ട്!!! വെറുതെ അങ്ങേര് എഴുതിയ പാട്ടുകളൊക്കെ ഒന്ന് പോയി നോക്കണം മിസ്റ്റര്‍.
@gijesh3
@gijesh3 Год назад
അതെ ശരിക്കും കണ്ണ് നിറഞ്ഞു 🙏🙏ഗിരീഷേട്ടൻ great
@kakkalilsuji
@kakkalilsuji Год назад
​@@pgn4nostrumonnu podo
@pgn4nostrum
@pgn4nostrum Год назад
@@kakkalilsuji എങ്ങോട്ട്.. നിന്റെ തറവാട്ടിലോട്ടോ
@anithar169
@anithar169 6 месяцев назад
അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോഴും മനസ്സിൽ വല്ലാത്ത വിങ്ങൽ.... വളരെ നേരത്തെ തന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ 🙏🙏🙏 കൂടെ നിന്നവർക്ക് ആർക്കും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ ദൈവമേ 🙏
@vipinnath5968
@vipinnath5968 Год назад
ഈ ഇന്റർവ്യൂ കാണുമ്പോൾ ആണ് അറിയുന്നേ എത്രെയോ ആളുകളുടെ കഠിന അധ്വാനം ആണ് നമ്മൾ കൂവി തോല്പിക്കുന്നെ 😔
@dileepnarayanan1066
@dileepnarayanan1066 Год назад
you said it
@sumeshvelayudhan8512
@sumeshvelayudhan8512 Год назад
ഒരുപാട് പേർ കഷ്ടപ്പെട്ട് കടലിൽ പോയി പിടിച്ചു കൊണ്ട് വരുന്ന മീൻ ചീഞ്ഞതാണെങ്കിൽ വാങ്ങുമോ..അതല്ല ഒരുപാട് പേർ കഷ്ടപ്പെട്ടതല്ലേ വാങ്ങിയേക്കാം എന്ന് വിചാരിക്കുമോ..
@vimalviswam8330
@vimalviswam8330 Год назад
​​@@sumeshvelayudhan8512👏
@haridaskrishnannair5976
@haridaskrishnannair5976 Год назад
നഷ്ടം എന്ന് പറയുമ്പോൾ സത്യമായും ഇദേഹത്തിന്റെ മരണം ഒരു വല്ലാത്ത നഷ്ടം തന്നെ ആണ്. ഞാൻ ഈശ്വരനോട് ദേഷ്യപ്പെട്ട ഒരു നിമിഷമായിരുന്നു അത്. പ്രണാമം എന്റെ ഗിരീഷ് 🙏🙏🙏
@umeshp5249
@umeshp5249 Год назад
എത്രകേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ കലാകാരൻ ..😢😢🌹🌹🌹
@suneeshp9999
@suneeshp9999 Год назад
ഇദ്ദേഹംമാണ്‌ ശരിക്കും 'ഇതിഹാസം '🔥🔥🔥
@anithachandran6713
@anithachandran6713 Год назад
എവിടെ പോകുമ്പോഴും കടലാസും പേനയും കൊണ്ടുപോയി Precaution എടുക്കുന്ന ഈ പ്രതിഭ സ്വന്തം ജീവിതത്തിൽ എടുക്കാൻ തോന്നിയില്ലല്ലോ. അതു കൊണ്ടല്ലേ ഞങ്ങൾക്ക് ഈ നഷ്ടം വന്നത്. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുവെന്ന് എണ്ണിപ്പറയാൻ പറ്റുന്നില്ല❤
@vishnushibu
@vishnushibu Год назад
പ്രതിഭയാണ് ഗിരീഷേട്ടൻ, അല്ല പ്രതിഭാസമാണ് ഗിരീഷേട്ടൻ...❤ അകാലത്തിൽ നമ്മേ വിട്ടു പോയ ആ ഇതിഹാസ കവിക്ക് പ്രണാമം🙏🏻🌹
@vijayakrishnanpk8048
@vijayakrishnanpk8048 Год назад
അന്ന് അദ്ദേഹത്തെ മദ്യപനത്തിൽ നിന്നും ഈ കാണുന്ന സുഹൃത്തുക്കൾ ഒന്ന് ശ്രമിച്ചു എന്നിരുന്ന് വെങ്കിൽ, കേരളത്തിന് ഒരു സർവകാല പ്രതിഭയെ നഷ്ടപെടുമായിരുന്നില്ല
@vinayakan6405
@vinayakan6405 Год назад
Kannu kandal ariyam
@ajithkumar-fy6vg
@ajithkumar-fy6vg Год назад
സത്യം!
@Dineshkumar-xq3rt
@Dineshkumar-xq3rt Год назад
Aaru paranjalum gireesh anusarikkillayirunnu a adhyam gireeshinnu kodutha upadesam adhayirunnu
@sgireesh28
@sgireesh28 Месяц назад
Tragic…a genius reminded me of Kannadasan
@ഭദ്രഭാവയാമി
അവതാരം ആയിരുന്നു വേഗം തിരികെ പോയി 🙏 മഹാനുഭാവലു
@naszarnaszar8325
@naszarnaszar8325 Год назад
ഒരു സിനിമയുടെ റിക്കാർഡിങ്ങിൻ്റെ തലേ ദിവസം ഇദ്ദേഹത്തോടൊപ്പം എറണാകുളത്ത് ഒരു ഹോട്ടലിൽ ഒന്നിച്ച് താമസിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു പക്ഷേ അപ്പോൾ ഇയാൾ ആരാണെന്ന് അത്രക്ക് അറിയില്ലായിരുന്നു, ഇപ്പോഴാണ് ഈ മഹാ കലാകാരൻ്റെ കഴിവ് മനസ്സിലായത്, ജീവിച്ചിരുന്നപ്പോൾ ഒരു ജാഡയും ഇല്ലാതെ ജീവിച്ചു, അരാജക ജീവിതം എന്നൊന്നും പറയാൻ പറ്റില്ല, അധിക ജീനിയസ്സുകളും ഇങ്ങനെ തന്നെയാണ് കടന്ന് പോയത്, കുറഞ്ഞ കാലം കൊണ്ട് അവർ ഉണ്ടാക്കിയത് എത്രയോ കാലത്തേക്കുള്ളതാണ്
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
ദൈവം അനുഗ്രഹിച്ച കലാകാരൻ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി. ആദരാഞ്ജലികൾ 🌹🌹🙏🙏
@abyalex6080
@abyalex6080 Год назад
മനുഷ്യ... നിങ്ങൾക്ക് മരണം എന്നൊന്നില്ല....❤️🔥🙏✨️🙏
@rakeshg5702
@rakeshg5702 Год назад
കൺനിറഞ്ഞു,മനമിടറിപ്പോയ്. കനമേറി ഗിരീഷേട്ടന്റെ സ്മരണയിൽ.ശാന്തസൌമ്യമായുള്ള ആ സംസാരം മനസിൽ നിന്നുമായുന്നില്ല.നഷ്ടമാകരുതായിരുന്നു .ഓർമ്മകൾ,ഗാനങ്ങൾ മരിക്കില്ലല്ലോ?
@hrishikeshnair4051
@hrishikeshnair4051 7 месяцев назад
ഗിരീഷ് ജി യുടെ ആത്മാർത്ഥത, സിദ്ധിക്കിൻ്റെ തുറന്ന ചിരി
@munavirmohamed5436
@munavirmohamed5436 Год назад
റേഡിയോ കാലഘട്ടം... ""--------- എന്ന സിനിമക്ക് വേണ്ടി,--------- ആലപിച്ച ഗാനം, രചന ഗിരീഷ് പുത്തഞ്ചേരി,സംഗീതം -----------,"" എന്ന ആ ശബ്ദം ഓർമ്മയിൽ മുഴങ്ങുന്നു.... അതുല്യ പ്രതിഭ...🌹
@AbilalRadhakrishnan
@AbilalRadhakrishnan Год назад
കണ്ണ് നിറഞ്ഞു .. ഈ പ്രതിദയുടെ വാക്കുകൾ കേൾക്കുമ്പോൾ . ഇത്രയും ഭംഗിയുള്ള വരികൾ എഴുതാൻ ഗിരീഷിന് ശേഷം ആർക്കും കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ... കുറേ നാൾ ഞങ്ങളുടെ കൂടെ വേണ്ടിയിരുന്നു എന്ന് തോന്നുന്നു ... നല്ല വരികൾ നല്ല പാട്ടുകൾ കേട്ടുറങ്ങാൻ ... നിങ്ങളുടെ ഏതു വീഡിയോ അല്ലെങ്കിൽ ഓഡിയോ കേട്ടാലും ഒരു വിങ്ങലോടെ അല്ലാണ്ട് കേട്ടു തീർത്തിട്ടില്ല... എന്നും ഹൃദയത്തിൽ മായാതെ.........
@kuttusee
@kuttusee Год назад
💯💯💯👍
@rebelson5883
@rebelson5883 Год назад
പുലരാൻ തുടങ്ങും... ഗിരീഷേട്ടൻ പാടുമ്പോൾ ആ വരികൾക്ക് മറ്റൊരു ഫീൽ....
@LayeshSothu
@LayeshSothu Год назад
ഓർക്കാൻ എളുപ്പമാണ് മറക്കാൻ ബുദ്ധിമുട്ടാണ്.. എനിക്ക് ഇഷ്ട്ടമാണ് അദ്ദേഹത്തെ എന്നും....
@nithinraphael9064
@nithinraphael9064 Год назад
സത്യ കഥ എന്തെന്നാൽ ഈ പ്രതിഭ ഇപ്പളും രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവായിരുന്നിരിക്കണം 😂. പുത്തഞ്ചേരിയുടെ 13 ആം ചരമ വർഷികതിൽ അദ്ദേഹത്തിന്റെ അത്മാവിനു നിത്യ ശാന്തി നേരുന്നു 💐💐
@hemanthakumarkamath7779
@hemanthakumarkamath7779 Год назад
Full tight aayittanu irikkunnathu...ivarudeyokke paattu maathram kollam...matthu kaaryangalil anukaraneeya yogyaralla...
@dhyanchandbabu23
@dhyanchandbabu23 Год назад
@@hemanthakumarkamath7779 paat ketta pore.... Paat venel kekkane avarum parayunnullu...anukarikkan arelum paranjo....🤷🏻‍♂️🤷🏻‍♂️
@dhyanchandbabu23
@dhyanchandbabu23 Год назад
Paatezhuthukaaran entha madyapikkan padille🤷🏻‍♂️ ayalezhuthiya pattinte mahathwam kondaanu avide vannirikkunnath...allathe madhapikkathathinte trophy vanganalla....🤦🏻‍♂️🤦🏻‍♂️
@hemanthakumarkamath7779
@hemanthakumarkamath7779 Год назад
@@dhyanchandbabu23 Shari thambra..kudiyanmaar parasparam nyaayeekarikkum ...kudichu chatho...enikkonnumilla...
@pradeeprkara
@pradeeprkara 2 месяца назад
ആർക്കാണ് എവിടെയാണ് പാട്ടെഴുതാൻ പറ്റുക ന്നെറിയാൻ പറ്റില്ലല്ലോ?😅 എന്തൊരു മനുഷനാണിദ്ദേഹം 😊
@89.1KERALAFM
@89.1KERALAFM Год назад
സത്യം, ഒരേ ഒരു കാര്യം, പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും പാടും, കേൾക്കും. പക്ഷെ ഒരു രാത്രി കൂടി എന്ന പാട്ട് ഇത്രയും നന്നായി പാടി ഒറിജിനൽ സോങ്ങിൽ പോലും കേട്ടില്ല
@harikrishnanas7501
@harikrishnanas7501 Год назад
അതെന്റെ നിലനിൽപിനോടുള്ള ഭയമാണ്... പ്രതിഭയല്ലത്... Depth of his words👌 #Gireeth_Puthanjery_sir♥️Legend♥️
@joselanjickal
@joselanjickal 11 месяцев назад
ഇദ്ദേഹം അർഹിക്കുന്ന ആദരം ജീവിച്ചിരുന്നപ്പോൾ മലയാള സിനിമയ്ക്കു കൊടുക്കാനായോ...?
@sukanyajinesh732
@sukanyajinesh732 Год назад
വളരെ ക്ഷമയോടെയും ശ്രെദ്ധയോടെയും ഗിരീഷ് സർ പറയുന്ന journey അത്ഭുതത്തോടെ കേട്ടിരിക്കുന്ന sidique❤
@bijuedathil9580
@bijuedathil9580 Год назад
പുലരാൻ തുടങ്ങുമിരാത്രിയിൽ ....... പോതുമാ ? അയ്യയ്യോ 👌 ❣️
@jafarkk1682
@jafarkk1682 Год назад
എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന വരികൾ..
@nalinipk5541
@nalinipk5541 Год назад
ഇന്റർവ്യൂ കേട്ടിട്ട് നെഞ്ചിൽ ഒരു നീറ്റൽ 😢😢😢
@arjunramesh4530
@arjunramesh4530 10 месяцев назад
ചെറുപ്പത്തിൽ ഒരുപാടു കണ്ടിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരിയെ.. കാരപ്പറമ്പ് ഉള്ള വീടിന്റെ മുന്നിൽ ഒരു ലുങ്കിയുമുടുത്തു നിൽക്കുന്നത് ഇപ്പോഴും ഓർക്കുന്നു.. അന്ന് അറിയില്ലായിരുന്നു ഇത്രയും famous ആളാണെന്നു.. ഒരിക്കൽ അമ്മയും ഞാനും പോകുമ്പോൾ ഇങ്ങേരെ കണ്ടു അമ്മ വല്ലാതെ ബഹുമാനത്തോടെ ചിരിക്കുന്നത് കണ്ടിട്ട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ഇയാൾ ആണ് നമ്മൾ ദിവസവും റേഡിയോയിൽ കേൾക്കുന്നില്ലേ രചന ഗിരീഷ് പുത്തഞ്ചേരി എന്ന്. അത് ഇയാൾ ആണെന്ന്
@renjithbs7331
@renjithbs7331 Год назад
"ആശയവിനിമയലോകത്തിൽ വൈകാരീഗ സങ്കല്പത്തെ പദസമ്പത്തുകൊണ്ട് ജനഹൃദയങ്ങളിൽ ചിത്രംവരച്ചിട്ട അതുല്യ പ്രതിഭ "..🤘💞
@alinkeelsreeni
@alinkeelsreeni Год назад
നിങ്ങളും പദ സമ്പന്നനാണല്ലോ.. വൈകാരീഗം എന്ന പുതിയ പദം തന്നെ മലയാളത്തിന് സംഭാവന ചെയ്തല്ലോ...🤘💞
@JP-bd6tb
@JP-bd6tb Год назад
ഐവാ.... കിടിലനാട്ടാ....👌 By...Jp താമരശ്ശേരി 🌴
@renjithbs7331
@renjithbs7331 Год назад
@@alinkeelsreeni 🤝🤘
@renjithbs7331
@renjithbs7331 Год назад
@@JP-bd6tb thanku🤘
@lallyjames5044
@lallyjames5044 Год назад
മറ്റൊരു വയലാർ ആകുമായിരുന്നു ആ അതുല്യ പ്രതിഭ ഇത്ര വേഗം മറഞ്ഞു പോയല്ലോ!!
@unnikrishnana660
@unnikrishnana660 Год назад
സംശയം വേണ്ട വയലാറിനോളം പോന്ന പെട്ടെഴുത്തുകാരൻ തന്നെ, ഇത്‌ വെറുതെ പറയുന്നതല്ല അതിന് മാത്രം പദസംബത്തുള്ള വ്യക്തിയാണ് ഗിരീഷ് പുത്തഞ്ചേരി അതിലുപരി അപരമായ ഓർശക്തിയും പിന്നെ എന്റെ ഓർമ്മ ശരിയാണെങ്കിൽ വയലാർ 45 വയസ്സിലും ഗിരീഷ് പുത്തഞ്ചേരി 48 വയസ്സിലും ആണ് നമ്മെ വിട്ടുപോയത് നമുക്കാശ്വസിക്കാം പോകുന്നതിന് മുൻപ് നമുക്കുവേണ്ടതെല്ലാം നൽകിയതിന് ശേഷമാണ് അവർ 2 പേരും ഈ ഭൂമിയിൽ നിന്ന് തിരിച്ചുപോയത് നാം ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു ഈ അതുല്യ പ്രതിഭകളിൽ നിന്ന് പക്ഷെ ദൈവവിധി മറ്റൊന്നായി തീർന്നു പിന്നെ എത്ര സംവത്സരങ്ങൾ കഴിഞ്ഞാലും ഇവർ രണ്ടുപേരും മലയാളികൾക്ക് നൽകിയ മധുരമൂറും ഗാനങ്ങളും കവിതകളും മലയാളവും മലയാളികളും ഉള്ളിടത്തോളം മറക്കില്ല
@SARATHKUMARR1
@SARATHKUMARR1 Год назад
ചില ഗന്ധർവൻമാർ, അതിൽ നിങ്ങൾ പ്രഥമ ഗന്ധർവൻ. ഗിരീഷേട്ടാ
@sanuprasadmb3202
@sanuprasadmb3202 Год назад
അദ്ദേഹത്തിന്റെ ആ അളന്ന് കുറിച്ചുള്ള സംസാരം ഒരു കവിത പോലെ നമുക്ക് തോന്നും..എപ്പൊ വേണമെങ്കിലും സംസാരത്തിന്റെ ഇടയിൽ പാട്ട് വരാം
@sajis4216
@sajis4216 Год назад
ഭാഗ്യവന്തം പ്രസൂയേഥാ:മാ ശൂരം മാ ച പണ്ഡിതം.
@rajanpambadi4562
@rajanpambadi4562 Год назад
സിനിമ ഗാനരചന രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു അസാധാരണ പ്രതിഭയായിരുന്നു പുത്തഞ്ചേരി സാർ . ആന്റി ഹീറോ കഥാ പാത്രങ്ങളെ കൊണ്ട് സിനിമയെ ഹിറ്റാക്കിയ മലയാളത്തിന്റെ ഇഷ്ട സൂപ്പർ സ്റ്റാർ സിദ്ദിഖ് സാറും........
@Karakkuttil
@Karakkuttil Год назад
രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2) നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍ നറുജപതീർത്ഥമായ് നീ നിറഞ്ഞു... (രാത്തിങ്കൾ) പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2) നോവുകൾ മാറാല മൂടും മനസ്സിന്റെ...(2) മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്... (രാത്തിങ്കൾ) കാവടിയാടുമീ കൺ‌തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും...(2) മാറിലെ മാലേയമധുചന്ദ്രനും...(2) നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി... താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ
@JP-bd6tb
@JP-bd6tb Год назад
വളരെ സൗമ്യവും ലാളിത്യവും ഇടകലർന്ന രസികൻ സംസാരശൈലി..... പിന്നിട്ട വഴികളിലുടനീളം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഒരുപാട് തീഷ്ണമായ അനുഭവങ്ങളുടെ പരിചയസമ്പത്തുള്ളതിനാലാവണം എവിടേയും ലാഗ് വരുത്താതെ ഒട്ടും ബോറടിപ്പിക്കാതെ ഇങ്ങനെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നത്....! വിദേശ രാജ്യങ്ങളിൽ പോയി പഠിച്ചു ഡോക്ടറേറ്റ് നേടി വന്നവർക്ക് പോലും ഇത്ര ഫീലോടെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല...!! Miss you Gireeshetta..... പ്രണാമം.....🙏 By.... JP Big fan from Thamarassery....🌴
@rahulmohandas7798
@rahulmohandas7798 Год назад
ഒരു വിങ്ങലോടെ അല്ലാതെ ഇദ്ദേഹത്തെ ഓർക്കാൻ കഴിയില്ല.... മലയാളിയുടെ തീരാ നഷ്ടം😢😢😢😢.... ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️i
@mukundank3203
@mukundank3203 7 месяцев назад
അഭിമുഖം കേൾക്കാൻ കഴിഞ്ഞപ്പോൾ ആണ് sri. ഗിരീഷിന്റെ അറിവിന്റെ ആഴം അറിയുന്നത്. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള സഞ്ചാരത്തിന്റെ വഴികൾ സംഗീത സാന്ദ്രം. രാഗവും താളവും കടലാസും പേനയുമായി സരസമായി വിവരിച്ചിരിക്കുന്നു. നില നിൽപ്പിനോടുള്ള ഭയം വല്ലാത്ത അവസ്ഥ. അത് മനസ്സിലാക്കി ഉള്ള യാത്രയും ഉജ്വലം. പ്രണാമം.
@queens4577
@queens4577 Год назад
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ.... പറയാതിരിക്കാൻ വയ്യ... ഈ ശബ്ദത്തിൽ കേൾക്കാൻ.... മനോഹരം ...
@samadadcs3913
@samadadcs3913 4 месяца назад
100 വർഷം എടുത്താലും ഇദ്ദേഹത്തിന്പകരം ഒരാളെ മലയാളികൾക്ക് കിട്ടില്ല ✍️✍️✍️ ഗിരീഷ് ഏട്ടാ..പ്രണാമം 🙏🌹
@Nasrani344
@Nasrani344 Год назад
ഗിരീഷ് സാർ ഒന്നര സെക്കന്റ് എന്ന് തെറ്റി പറഞ്ഞത് പ്രേക്ഷകർ ഒന്നര മിനിറ്റ് എന്ന് തിരുത്തി മനസ്സിലാക്കാൻ അഭ്യർത്ഥന...
@rajankamachy1954
@rajankamachy1954 11 месяцев назад
അസാമാന്യ കഴിവ് ദൈവം നൽകിയ ഒരു മനുഷ്യൻ ലഹരി കൊണ്ട് കളഞ്ഞു...😢❤ നമ്മുടെ വലിയ.. വലിയ.. നഷ്ടം...ഗിരീഷേട്ടൻ😭😭😭
@rathishtnair2494
@rathishtnair2494 Год назад
എത്രയോ ജന്മങ്ങൾക്കു ശേഷം ആയിരിക്കാം മൂവന്തി താഴ്‌വരയിൽ കാത്തിരുന്ന രാത്രി വിടവാങ്ങിയത് 😢😢
@vijayanparapally6873
@vijayanparapally6873 10 месяцев назад
❤d❤..
@suchithrakk4505
@suchithrakk4505 9 месяцев назад
ദൈവത്തിനു വളരെ ഏറെ ഇഷ്ടം ഉള്ള കലാകാരൻ കണ്ണ് നിറഞ്ഞു പോയി.ഒരു അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ. 🙏🙏🙏
@magicalstories-g5w
@magicalstories-g5w 6 месяцев назад
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഗിരീഷേട്ടാ. ലോകത്തിൽ അടർന്നു വീണത് എന്തെങ്കിലും എനിക്ക് തിരിച് വേണമെങ്കിൽ അത് നിങ്ങളെയാണ് .
@varghesev7605
@varghesev7605 7 месяцев назад
പൂതേരി ഇല്ലത്തിൽ പലപ്രാവശ്യം പോകുവാനുള്ള ഭാഗ്യം എനിക്കവസരം കിട്ടിയിട്ടുണ്ട്
@moosaibrahim4849
@moosaibrahim4849 Год назад
മദ്ധ്യം നമ്മുട കലാരംഗത്തു ഒരു വില്ലൻ തന്നെയാണ് നമ്മുടെ മലയാള ഭാഷാക്ക് ദൈവം തന്ന ഇത്തരം വില മതിക്കാൻ kaziyatha athulliya പ്രതിഭകളായ നമ്മുക്ക് നഷ്ടമായി വയലാർ സർ മുതൽ തുടങ്ങിയ ഈ നഷ്ടങ്ങൾ എവിടെ അവസാനിക്കും എന്ന് അറിയില്ല.
@kumar67890
@kumar67890 Год назад
മൈര് നീ ആദ്യം മലയാളം പഠിച്ചു തെറ്റ് കൂടാതെ എഴുതി വെക്ക്
@RajeshDDivakaran
@RajeshDDivakaran 3 месяца назад
കേരളത്തിന് തീരാ നഷ്ടം 🥲🥲🥲🥲❤❤❤🌹
@satheesh2241
@satheesh2241 Год назад
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ....
@jithinsavio3812
@jithinsavio3812 3 месяца назад
സ്വയം എന്താണെന്ന് അറിയാതെ നശിപ്പിച്ചു കളഞ്ഞു 🙏🏻😶
@roufpvchangaramkulam8971
@roufpvchangaramkulam8971 Год назад
ബഹുമാനപെട്ട പുത്തഞ്ചേരിയുടെ മധുരമുള്ളതും അർത്ഥമുള്ളതുമായ പാട്ടുകൾ പോലെത്തന്നെയാണ് സംസാരവും 🙏🙏🙏😍😍🌹🌹
@prasanthgmuttath8384
@prasanthgmuttath8384 2 месяца назад
ആ അമ്മയെ വർണ്ണിച്ചത് കണ്ടോ മൂകാംബിക എന്ന് ❤️❤️
@sasikk1275
@sasikk1275 Год назад
ജീവിതം ആസ്വദിച്ചു ജീവിതം ഹോമിച്ച് ധന്യമായ ജീവിതത്തിന് അവസാനം വരുത്തിയ അല്ലയോ ശുദ്ധാത്മാവായ പരമാത്മാവേ .... ശതകോടി പ്രണാമങ്ങൾ....🙏
@anithakumari1354
@anithakumari1354 11 месяцев назад
ഒരു gamayum ഇല്ലാത്ത നല്ലൊരു മനുഷ്യൻ
@bijuchellappan8351
@bijuchellappan8351 Год назад
മദ്യപാനം എല്ലാത്തിനെയും നശിപ്പിക്കും
@drrkvar5659
@drrkvar5659 Год назад
9:25-9.28 ..his face so innocent..and the finishing ...thalodi maanjuvo 👌..
@suryagi2201
@suryagi2201 Год назад
നൈമിഷികമായ ജീവിതത്തെ കാണിച്ചു കുറച്ച് നാളുകൾ കൊണ്ട് മനുഷ്യമനസ്സിൻ്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ഹ്യദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ട് കുറച്ച് നാൾ ഇവിടെ ജീവിച്ചു അത്ഭുതം സൃഷ്ടിച്ചു മടങ്ങിപ്പോയ ഒരു മഹാമേരുവാണ് ഈ അതുല്യപ്രതിഭാസം നമിക്കന്നു
@RajanMp-j4p
@RajanMp-j4p 2 месяца назад
എന്റെ നിലനില്പിന്റെ അതിജീവനം
@sharunravi964
@sharunravi964 3 месяца назад
idhehathinte verpadu malayala cinemakku oru vallatha nashtam thanneyanu 😢
@naturaltreat17
@naturaltreat17 8 месяцев назад
Ethokkeyyann interview. Ippozhathee interview okke 🤮🤮
@AbrahamMani-sy7lx
@AbrahamMani-sy7lx 4 месяца назад
Blessed man , not only he writes but his mind is full of music , great loss for all of us
@abhikrishna91
@abhikrishna91 2 месяца назад
ഇങ്ങൾ എന്ത് മനുഷ്യന് ആണ് ഗിരീഷെട്ടാ 😅😅
@maheshlal6643
@maheshlal6643 Год назад
തികഞ്ഞ കലാകാരൻ... ഗിരീഷേട്ടൻ 🥰
@sudheerjalaludeen1510
@sudheerjalaludeen1510 2 месяца назад
ഈ മനുഷ്യൻ മലയളത്തിന്റെ തീരാ നഷ്ടമാണു
@unnikrishnanpullikuth5064
@unnikrishnanpullikuth5064 Год назад
"Studied Raghuvamsam in early boyhood." Kodi,Kodi pranams to his parents. Wonderful!
@kalaalex1
@kalaalex1 10 месяцев назад
Gireeshetta, namichu ningale. Ennum jeevikkane❤
@narayanan.k.p8241
@narayanan.k.p8241 Год назад
ഈ സമയത്തും മദ്യം കൂടെയുണ്ട് എന്ന് തോന്നുന്നു!
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 5 месяцев назад
9:18 ഗിരീഷേട്ടൻ എത്ര മനോഹരമായി പാടുന്നു❤
@RAJESHK-oq6qp
@RAJESHK-oq6qp Год назад
വിലമതിക്കാനാകാത്ത മഹാ പ്രതിഭ 💖💖💖💖
@sasidharankana1329
@sasidharankana1329 3 месяца назад
Genius by birth. പ്രണാമം.
@tsbalasubramoniam8886
@tsbalasubramoniam8886 Год назад
Liquor killed many talented artists,let them be writers, music directors, singers or Actors or Actresses. But Kerala Government is living on such liquor sales only. So who will take steps to control sale of such liquor in Kerala?. No one?. What a pity state of affairs in our Kerala?.
@vipinps2110
@vipinps2110 Год назад
എന്താണ് പാടുമ്പോൾ ഉള്ള ഭാവം superb no words
@Dineshkumar-xq3rt
@Dineshkumar-xq3rt Год назад
Gireesh paranjathu sathyamanu aa Dinesh jnan aanu Ragukumar Oru cinimayil ente distribution partner aayirunnu
@sandeepsudha9907
@sandeepsudha9907 Год назад
ശതകൊടി നന്ദി
@harirajrs4586
@harirajrs4586 Год назад
Sir please send ur contact number
@vijuponmudiyan
@vijuponmudiyan Год назад
👍നന്ദി 👍
@baijunechikkottil9760
@baijunechikkottil9760 Год назад
Great
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29