Тёмный

രജീഷ് എന്ന ജഗജില്ലി: ദിവ്യക്കേസിലെ ഞെട്ടിക്കുന്ന തെളിവുകൾ I About Unlicensed petrol pump 

Marunadan Malayali
Подписаться 2,5 млн
Просмотров 141 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 813   
@EMANSGROUP971
@EMANSGROUP971 4 часа назад
ഈ പാർട്ടിക്കു് ഇനിയും ഈ ജന്മത്ത് വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് പറയുന്നവർ എത്ര പേർ..
@BijuvpPushpan
@BijuvpPushpan 4 часа назад
Ethu party alla. Killer party
@sunilnarayan3402
@sunilnarayan3402 4 часа назад
Bhooribhagam adimakal ivarkoppamaan😂😂
@robinsfrancis
@robinsfrancis 3 часа назад
😂
@aleenanikhil8521
@aleenanikhil8521 3 часа назад
💯💯💯
@lathape1410
@lathape1410 3 часа назад
ഞാൻ
@abhinandsthampi8900
@abhinandsthampi8900 4 часа назад
ഈ അലവലാതിയെയും ഇവളുടെ പാർട്ടിയെയും വെറുക്കുന്നവർ എത്ര പേർ
@XD123kkk
@XD123kkk 4 часа назад
Thuni marunnitathu olinnu nokkii ivattakal parayum... Ututhuni illathe natakkunnoo ennu...
@johnsondavid3867
@johnsondavid3867 3 часа назад
There are lot of slaves. They always wanted left overs from pinu,riyaz ,Veena etc. They do not have sense and cannot use brain. All statements by kovindan, pinu, kappithan Veena are just nonsense and they do not have any sincerity. If we investigate the illegal activities of present cpm leaders in even in local level ,we can find total criminals and illegal activities. How the petroleum ministry is still supplying tanker to that pump. It shows the blessings Suresh Gopi also who won the MP seat at the mercy of CPM
@baburajb4415
@baburajb4415 3 часа назад
The whole world
@RathnakaranCk-p7y
@RathnakaranCk-p7y 3 часа назад
@@abhinandsthampi8900 alavalaathi maathramalla paratta aanu
@sherinthomas1711
@sherinthomas1711 2 часа назад
😂😂​@@XD123kkk
@EMANSGROUP971
@EMANSGROUP971 4 часа назад
നവീൻ സാറിൻ്റെ മരണം നമ്മുടെ വീട്ടിലെ ഒരു അംഗം മരിച്ച രീതിയിൽ തോന്നി വിഷമിച്ചവരും ഇപ്പോഴും നാളെയും ആ കുടുംബത്തെ സ്നേഹിക്കുന്നവരും മാത്രം
@sukumaranm.g7855
@sukumaranm.g7855 3 часа назад
എന്ത് party? കൊള്ളസംഘം അല്ലേ. ആ സ്ത്രീ talk തുടങ്ങുമ്പോൾ ആ മനുഷ്യൻ എത്ര pleasant ആയി അവരെ നോക്കുന്നു. അവരുടെ വായിൽ നിന്ന് വികട സരസ്വതി വന്നപ്പോൾ ആ പാവം പുറകോട്ടു വിഷമിച്ചു ഒരു ഇരുപ്പ്. ശരിക്കും ഞാനും കരഞ്ഞു. 74 വയസുള്ള ആളാണ് ഞാൻ
@AnanduKb-nz4yy
@AnanduKb-nz4yy Час назад
നിഷ് കളങ്ക നായ നല്ല ഒരു മനുഷ്യൻ ആയി രുന്നു
@AnanduKb-nz4yy
@AnanduKb-nz4yy Час назад
പാവ പെട്ട വൻ ഒരു വീ ട് വെ ക്കാൻ പഞ്ചയ ത്തിൽ ചെന്നാൽ എ ന്ത് എല്ലാം കാര്യം ത്തി ന് ഓടി ക്കും
@PEOMAX-v
@PEOMAX-v 4 часа назад
പോലീസ് ഇപ്പോൾ ദിവ്യയുടെ മുന്നിൽ പെടാതെ ഒളിച്ച് നടക്കുകയാണ്.
@shobhanashobha5611
@shobhanashobha5611 3 часа назад
അതാണ് കാര്യം,
@varghesemathew7090
@varghesemathew7090 3 часа назад
Exactly🤣🤣
@unnikrishnanpadmini9458
@unnikrishnanpadmini9458 3 часа назад
😂😂
@axandithraanto
@axandithraanto 3 часа назад
അല്ലല്ല, എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞു ദിവ്യ പുറകെ നടക്കുകയാണ്. അവരെ പേടിച്ച് പോലീസ് ഒളിച്ചുനടക്കുന്നു.
@mnv56
@mnv56 2 часа назад
😂😂
@shaijusreeba9368
@shaijusreeba9368 4 часа назад
സാധാരണക്കാരൻ ഒരു തട്ടുകട നടത്തുകയാണെങ്കിൽ പഞ്ചായത്ത് ഇടപെട്ട് പൂട്ടും ഇവരെ ഒന്നും ചെയ്യില്ല.
@roymathewmathew5365
@roymathewmathew5365 4 часа назад
കേന്ദ്ര സർക്കാരിന് ഇതിലൊന്നും ഒരു അധികാരവുമില്ലേ?????
@sivadaspc3015
@sivadaspc3015 4 часа назад
Yes, Palakkad seat like Thrissur⁉️
@sumanbabud3047
@sumanbabud3047 3 часа назад
ഇല്ല. ക്രമസമാധാനം സംസ്ഥാന വിഷയമാണ്
@VenuanjanamAnjanam
@VenuanjanamAnjanam 3 часа назад
കേന്ദ്രം സിപിഎംന്റെ കുഴലൂത്തൂകാരാണ്.
@subhaschandran4951
@subhaschandran4951 2 часа назад
Central govt cannot interfere. Central govt can take action only if state give permission.
@swrp124
@swrp124 2 часа назад
Ethu state issue alle... Allenkil family high court il poyi cbi enquiry chodikanam... High court will ask permission from kerala govt so govt no paranjal chance valare kuravu aanu
@jayarajanaparakal681
@jayarajanaparakal681 4 часа назад
അഴിമതിക്കെതിരെ പോരാടുന്ന സൂപ്പർ അഴിമതിക്കാരി.😂😂
@haridaspk3378
@haridaspk3378 3 часа назад
😂😂😂
@MollyTresakuriyan
@MollyTresakuriyan 2 часа назад
😂😂
@girishgiri3534
@girishgiri3534 2 часа назад
അഴിമതിയുടെ മദം ഇളകിയ ഈ ആനയെ തോട്ടിയിട്ട് പിടിക്കേണ്ടിയിരിക്കുന്നു!. പിടിച്ചാൽ മാത്രം പോരാ തളയ്ക്കുകയും ചെയ്യണം, ഇനിയും ഇതേ രീതിയിലുള്ള മദമിളകരുത്
@sidharthks2052
@sidharthks2052 4 часа назад
Sir എല്ലാം പുറത്ത് കൊണ്ടുവരണം❤❤❤❤❤❤❤
@lalichanthomas681
@lalichanthomas681 4 часа назад
സാജൻ സാർ ആരെയും കൊല്ലാഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ എന്തൊരു ശുഷ്‌കാന്തി ആയിരുന്നു ക്രിമിനൽ കൂൾ ആയി നടക്കുന്നു
@reshmabai7474
@reshmabai7474 4 часа назад
പാർട്ടി സ്വത്തുക്കൾ പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യണം കേരളത്തിൽ മാത്രം ഇവറ്റകൾ ഒതുങ്ങിയത് നന്നായി😮
@santhoshmundayat5798
@santhoshmundayat5798 3 часа назад
ബംഗാളിൽ ഈ പാർട്ടി ഓഫിസ് മുഴുവനും മമതാ ബാനർജി പിടിച്ചെടുത്ത് പച്ച ചായം അടിച്ചു ഇവിടെ ഒരു ബദൽ വർണം എല്ലാവരും അൻവറെ സപ്പോർട്ട് ചെയ്യൂ
@sujathasasikumar2818
@sujathasasikumar2818 4 часа назад
സഖാത്തി സഖാക്കളെ വേണ്ട പോലെ കാണുന്നുണ്ട് ഇനി വേറെ ആരെയെങ്കിലും വേണ്ട പോലെ കാണണം എങ്കിലും സഖാത്തി ചെയ്യും
@XD123kkk
@XD123kkk 4 часа назад
Sthana manangal kittanzm enkil ithokke venom polum... Ennz kettathu..
@neharose3293
@neharose3293 3 часа назад
ഉറപ്പല്ലേ അവൾക്ക് ഒരാളെ കൊല്ലാൻ കൂടെ നിൽക്കാൻ പറ്റുമെങ്കിൽ പിന്നെ തുണി ആർക്കുവേണ്ടിയും പറിക്കാൻ ആണോ വിഷമം . പിന്നെ ഇവൾ എന്തിനാ വിദേശത്ത് ഓടി ഓടി പോണേ അവൾ സർവ്വ ത്ര കൊഴ പറിഞ്ഞു നടക്കുന്നവൾ തന്നെ ആണ്
@sujathasasikumar2818
@sujathasasikumar2818 2 часа назад
@@XD123kkk ഇത് ഏത് ഭാഷ ഒന്നും മനസ്സിൽ ആയില്ല
@bharathanc8155
@bharathanc8155 Час назад
വെടി എന്നു പച്ചക്ക് പറഞ്ഞാൽ പോരെ 😂😂😂
@jineshjinesh7276
@jineshjinesh7276 3 часа назад
പി പി ദിവ്യ ജിവതത്തിൽ പുറം ലോകം കണരുത്
@krishnankutty4905
@krishnankutty4905 3 часа назад
അതിനു ജനങ്ങൾ തീരുമാനിക്കണം! അതിനു ജനങ്ങൾ മനുഷ്യർ ആകണം cpm ആയാൽ പോരാ!!!
@mnv56
@mnv56 2 часа назад
ഇതു കമന്റ്‌ ഇട്ടതിനു ആരെങ്കിലും താങ്കളെ പുറംലോകം കാണിക്കാതിരിക്കുമോ എന്നാണ് പേടി.. കാരണം കേരളമിപ്പോൾ അങ്ങനെയാണ്.. വാദി പ്രതിയാകും. കുറ്റവാളികൾ എല്ലാ സുഖസൗകര്യത്തോടെയും വിലസി ജീവിക്കും. നിരപരാധികൾ അഴിക്കുള്ളിലാകും..കണ്ണും ചെവിയും വായുമില്ലാതെ ജീവിക്കുന്നവർക്ക് ജീവിച്ചുപോകാം.. അതാണ്‌ കേരളം. മാറ്റം വരണമെങ്കിൽ പൊതുജന കഴുതകൾ കിറ്റ് വോട്ട് കൊടുക്കാതിരിക്കണം
@tkunair9123
@tkunair9123 4 часа назад
ഭാര്യയെ കാണാതായിട്ട് ഭർത്താവും മക്കളും പോലീസിൽ മിസിങ്ങ് പരാതി കൊടുത്തില്ല ... അദ്ഭുതം തോന്നി.,
@vijayanThandilam
@vijayanThandilam 3 часа назад
ഭാര്യയെ സഖാക്കൾക്ക് ഉപയോഗിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ്
@vipick9
@vipick9 3 часа назад
😂
@xplorer2345
@xplorer2345 3 часа назад
എവിടെ ഉണ്ടന്ന് അറിയാം
@abduaman4994
@abduaman4994 3 часа назад
മൂപ്പര് ദിവസവും ഇൻജെക്ഷൻ അടിക്കാറുണ്ട് 😂😂
@sivakumarms9848
@sivakumarms9848 3 часа назад
😂😂😂
@1969R
@1969R 4 часа назад
ദിവ്യയെ അറസ്റ്റ് ചെയ്താലും Five star setup ലായിരിക്കും ദിവ്യകഴിയുക.... ജനങ്ങൾ ടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയാണ് ദിവ്യയുടെ അറസ്റ്റ്.... എന്ത് വന്നാലും പാർട്ടിയും സർക്കാരും ദിവ്യയെ സംരക്ഷിക്കും എന്ന് ഉറപ്പാണ്...
@HariDasan-xr3dz
@HariDasan-xr3dz 3 часа назад
പെട്രോളിയം വകുപ്പ് കേന്ദ്ര മന്ത്രി എത്രയും പെട്ടെന്ന് ഈ കാര്യം അന്വേഷിക്കാൻ ഉത്തരവ് ഇടണം
@Arunankovoor
@Arunankovoor 3 часа назад
😂😂muraliyettan surettan vijayettan ഒക്കെ ഉള്ളപ്പളോ
@thimothym.f.1267
@thimothym.f.1267 3 часа назад
അടിവേര് തോണ്ടുന്ന ന്യൂസുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടൻ മലയാളി ന്യൂസ് പോർട്ടലിന് അഭിനന്ദനങ്ങൾ
@sanilvarghese7465
@sanilvarghese7465 4 часа назад
കേന്ദ്ര ഗവർമെൻ്റ് ഇതൊന്നും കാണുന്നില്ലേ
@BhaskaranEdakkat
@BhaskaranEdakkat 3 часа назад
ividea oru case( parathi) vannal keandragovt anneashikkumbhol idathum valathum ( ldf+ udf) onnai Kendra govt nnu eathirea praameayum paass aakkum ....
@AlbertJames-lo9mk
@AlbertJames-lo9mk 3 часа назад
@@BhaskaranEdakkat അതെ
@maneeshchandran9538
@maneeshchandran9538 2 часа назад
Ayyo ippol kendram venoo Negalokka jaipichu vettatale State Adhynaram s😮souha.....
@sathyavrathannair8898
@sathyavrathannair8898 2 часа назад
ഇവിടത്തെ ക്രമസമാധാനപാലനം സംസ്ഥാനസർക്കാറിന്റെ പണിയാണ്. കേന്ദ്രത്തിന്റേതല്ല. കേന്ദ്ര ഏജൻസികൾ ഒരു കേസ് അന്വേഷിക്കണമെങ്കിൽ ഒന്നുകിൽ ഹൈക്കോടതി ഉത്തരവിടണം അല്ലെങ്കിൽ സംസ്ഥാനസർക്കാർ കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെടണം. ഇതൊന്നുമറിയില്ലേ?
@psukumaranpsukumaran7170
@psukumaranpsukumaran7170 2 часа назад
എല്ലാം അപ്പച്ചന്റെ ഒരു തമാശ
@1969R
@1969R 4 часа назад
❤മറുനാടൻ ❤❤
@haridaspk3378
@haridaspk3378 3 часа назад
👍
@thankamravi8517
@thankamravi8517 3 часа назад
മറുനാടൻ ചാനൽ ഉള്ളതുകൊണ്ട് ശെരി ആയ വിവരങ്ങൾ അറിയുന്നു 👍👌
@divakaranmd7543
@divakaranmd7543 4 часа назад
കമ്യൂണിസ്റ്റുകൾക്കെന്തിനാണ് അനുമതി. എല്ലാ നിയമങ്ങൾക്കും അതീതരായ തങ്ങൾ ചെയ്യുന്നതെല്ലാം ശരിയായതിനാൽ അനുമതിയുടെ പ്രശ്നമേ ഉദിക്കുന്നില്ല.
@sunithasunitha-ku4fr
@sunithasunitha-ku4fr 3 часа назад
ഇത് ആത്മഹത്യ അല്ല എന്നത് പകൽ പോലെ വ്യക്തമാണ്. ഇനിയെങ്കിലും ഇതു കൊലപാതകമെന്ന് പറയുക
@neharose3293
@neharose3293 3 часа назад
അതെ എന്തിനിങ്ങനെ കൊറച്ചു മറച്ചു മറച്ചു സംസാരിക്കുന്നു എന്നറിയില്ല
@tkdhanesh01
@tkdhanesh01 3 часа назад
ദരിദ്രരെ അധികാരത്തിൽ കയറ്റിയാൽ ഇതാണ് ഗതി. കണ്ട ചെമ്മടനെയും ചെരുപ്പ് കുത്തിയെയും ജയ്പിച്ചു വിട്ടിട്ടു കിടന്നു മോങ്ങുന്നു. ഇതാണ് പ്രബുധൻ
@MollyTresakuriyan
@MollyTresakuriyan 2 часа назад
😂
@bincymathew9941
@bincymathew9941 2 часа назад
ഷാജൻ താങ്കൾ മാത്രമാണ് ഈ വാർത്തയ്ക്കു പ്രാധാന്യം നൽകുന്നത്. മറ്റുള്ളവർ വിട്ടു കളഞ്ഞിരിക്കുന്നു. നീതിക്കായി ഒരു തിരിയെങ്കിലും എരിയട്ടെ 😢
@rajithapt9850
@rajithapt9850 4 часа назад
ഇത്രയൊക്കെയായിട്ടും നിങ്ങൾക്ക്ഇത് ഒരു കൊലപാതകമാണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലേ😢😢ഇവരുടെ ഈ ബിനാമി ഇടപാടുകൾനടക്കാത്തത് കൊണ്ട്തട്ടി😢😢മറ്റുള്ള ഉദ്യോഗസ്ഥർ ഇത് കണ്ടു പഠിച്ചു കൊള്ളുക
@RajeshEP-p3c
@RajeshEP-p3c 4 часа назад
ഇവരുടെ എല്ലാ അഴിമതിയും പുറത്തു കൊണ്ടുവരണം
@antonyvailatt3549
@antonyvailatt3549 3 часа назад
അഭിനന്ദനങ്ങൾ ഷാജൻ സാർ. ധൈര്യമായി മുൻമ്പോട്ടു പോകുക. സാധാരണ ജനങ്ങൾ ഇത് മനസ്സിലാക്കി ഇന്നീ എങ്കിലും അവർ വോട്ട് ചെയ്യട്ടെ.
@joshipn1307
@joshipn1307 4 часа назад
സുരേഷ് ഗോപി കേൾക്കുന്നുണ്ടോ?
@Arunankovoor
@Arunankovoor 3 часа назад
പുള്ളിടെ ചേട്ടനല്ലേ pinu
@sunilkumarv-r5i
@sunilkumarv-r5i 2 часа назад
phsycho minister
@babyemmanuel853
@babyemmanuel853 2 часа назад
ഞാനാണോ​@@Arunankovoorനിങ്ങളുടെ MP. എന്നാണ് ചങ്ങനാശ്ശേരിയിൽ വച്ചു ചോദിച്ചത്...
@rajamohanan-gl5sq
@rajamohanan-gl5sq 2 часа назад
എത്ര ധീരമായ അവതരണം. ജനങ്ങൾ കൂടെയുണ്ട്.🌹💯🌹
@damodaranvm8812
@damodaranvm8812 2 часа назад
നവീൻ ബാബു ആത്മഹത്യ ചെയ്തില്ലയിരുന്നെങ്കിൽ ഈ വാർത്തകളൊന്നും വെളിയിൽ വരില്ലായിരുന്നു . Thanks Shajan.
@JM-pz1zb
@JM-pz1zb 3 часа назад
ക്രെഡിറ് കാർഡ് വഴി പണം സ്വീകരിക്കാത്ത കച്ചവടക്കാർ ബ്ലാക്ക് മണി വെളുപ്പിക്കുന്നവരാണ്
@sudhakarankattana6077
@sudhakarankattana6077 2 часа назад
ഇതാണ് ജനം പ്രതീക്ഷിക്കുന്ന പത്രപ്രവർത്തനം 🙏🙏👍🤝
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 4 часа назад
വാർത്ത ന്യായമല്ലെങ്കിൽ ധൈര്യം ഉണ്ടെങ്കിൽ നടപടി എടുക്കണം. 👌
@Veendummatthayi-my1fg
@Veendummatthayi-my1fg 3 часа назад
ശരിയായ പോലീസ് ഷാജൻ സ്കറിയ 🙏
@അമലിയ
@അമലിയ 4 часа назад
പോലീസ് ഒളിവിലാണെന്നു കേൾക്കുന്നു ദിവ്യ സുഖമായി വെളിയിൽ ഇറങ്ങി nadakkunnu...നട്ടെല്ലിന്റെ സ്ഥാനത്തു വാഴനാരുപോലും ഇല്ലാത്ത കേരള പോലീസ് 🤣🤣🤣🤣
@rudrakshs2442
@rudrakshs2442 4 часа назад
അയ്യോ എന്തിനായിരുന്നു നവീൻ sir ഈ ഫ്രാണ്ട്കളുടെ വാക്കുകളുടെ വാക്ക് കേട്ട് ആ കുഞ്ഞുങ്ങളെയും ഭാര്യയെയും തനിച്ചാക്കി പോയത്.
@RajeshPv-x7f
@RajeshPv-x7f Час назад
സത്യം
@jyothib9572
@jyothib9572 3 часа назад
നന്ദി സാർ
@psanair6045
@psanair6045 2 часа назад
കമ്മ്യൂണിസം കേരളത്തിൽ എത്രമാത്രം അർപ്പിച്ചെന്നും നീചന്മാരും ഭീകരന്മാരും ഈ പാർടിയെ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കുന്നു വെന്നും സാധാരണക്കാരന് മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ വിവരിക്കുന്നു മറുനാടൻ ഷാജൻ. സത്യത്തിനും നിതിക്കും വേണ്ടി പൊരുതുന്ന വർക്കു മാതൃകയും വഴികാട്ടിയുമാണ് മറുനാടൻ.🙏🙏🙏🙏🙏
@devassypl6913
@devassypl6913 3 часа назад
ദിവ്യക്ക് പി ശശിയുമായി നല്ല അടുപ്പം ആണെന്നാണ് പറയുന്നത് 😄
@johntitus8113
@johntitus8113 3 часа назад
Ppppp
@valayilsabu3121
@valayilsabu3121 3 часа назад
സത്യം പറയാമല്ലോ ഇതുകൊണ്ട് എന്ത് ഫലം ഈ ന്യൂസ്‌ കാണുക മറക്കുക അല്ലാതെന്ത് ഫലം എന്തെങ്കിലും നടപടി ഉണ്ടാവുമോ ഇല്ല പിന്നെന്തിന് കഷ്ടം അല്ലാതെന്ത് പറയാൻ മരണപെട്ടവന്റെ കുടുംബത്തിന് പോയി അല്ലാത് ആർക്ക് എന്ത് നഷ്ടം 😢😢😢😢😢😢
@sreedharannairsreekumar3077
@sreedharannairsreekumar3077 4 часа назад
Very good exposure mr Sajan best wishes
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 часа назад
ഈ സസ്‌പെൻഷൻ ഒക്കെ ഒരു പ്രഹസനമല്ലേ. സസ്‌പെൻഷൻ കാലയളവിൽ ഒരു ജോലിയും ചെയ്യാതെ പകുതി ശമ്പളം കിട്ടും. ഏതാനും ദിവസം കഴിയുമ്പോൾ അടുത്ത ബോംബ് പൊട്ടിക്കും. അപ്പോൾ എല്ലാവരും അതിന്റെ പിറകേ പോകും. അപ്പോൾ സസ്‌പെൻഷൻ റെദ്ദാക്കി മുഴുവൻ ശമ്പളവും കൊടുത്തു ജോലിയിൽ പ്രവേശിപ്പിക്കും ചിലപ്പോൾ ഒരു പ്രൊമോഷനും കൊടുക്കും
@jineshvo6852
@jineshvo6852 3 часа назад
സാജൻ ചേട്ടാ നിങ്ങൾ സൂക്ഷിക്കണം .. ഇവമ്മാരുടെ അടിവേര് ഇളക്കണം പക്ഷേ നിങ്ങളെ അവര് അപായപ്പെടുത്താനും മടിക്കില്ല. So സൂക്ഷിക്കണം , ഞാൻ ഇഷ്ടപ്പെടുന്നു നിങ്ങളുടെ അവതരണവും സത്യസന്ധതയും ❤❤❤
@l_Jayk_l
@l_Jayk_l 4 часа назад
പെട്രോളിയം സഹമന്ത്രി ഇതൊന്നും അന്വേഷിക്കാൻ താൽപര്യം കാണിക്കുന്നില്ല. വോട്ട് പാഴാക്കരുത്.
@traveller634
@traveller634 3 часа назад
അയാൾ ജയിച്ചത് ഇവരുടെ കരുണയിൽ ആണ്
@l_Jayk_l
@l_Jayk_l 3 часа назад
@@traveller634 അതാണല്ലോ ഖാൻ ഗ്രസ് മൂന്നാം സ്ഥാനത്ത് 😂
@geovi59donegsp
@geovi59donegsp 4 часа назад
മുഖ്യധാരാ മാധ്യമങ്ങളും, പോലീസുമൊന്നും ഇതൊന്നും കാണുന്നില്ലല്ലോ?
@shaluvarghese8736
@shaluvarghese8736 2 часа назад
കേന്ദ്ര സർക്കാർ ഇത്രയും വേഗം ഇടപെടുക...
@george6973
@george6973 4 часа назад
അഴിമതിക്കെതിരെ പോരാടാൻ എല്ലാം കൊണ്ടും പറ്റിയ കുടുംബം, ഒരു പോറലുപോലും ഏൽക്കാതെ പാർട്ടി പൊതിഞ്ഞു പിടിച്ചോണെ.
@balankrishnan7112
@balankrishnan7112 3 часа назад
പി.പി. ദിവ്യയെ കാണാതായിട്ട് ഭർത്താവു o മകളുമൊന്നും പരാതി കൊടുക്കില്ല. കാരണം ഇങ്ങനെയുളള മുങ്ങലും പൊങ്ങലും അവർക്ക് പുത്തരിയല്ല ഇവിടെത്തെ നീതിനായ വ്യവസ്ഥയുടെ താക്കോൽ സൂക്ഷിപ്പുകാരി ദിവ്യയാണ് എന്നറിയില്ലേ?അത്രയും സത്യസന്ധത പുലർത്തിയതു കാരണം നിൽക്കാൻ നേരമില്ലഎ.കെ.ജി ഇല്ലത്ത് അഭയം തേടിക്കാണും!
@l_Jayk_l
@l_Jayk_l 4 часа назад
സി ബി അന്വേഷിക്കണം. ഈ എസ് ഐ ടി ക്ക് എതിരെ ആദ്യം അന്വേഷിക്കണം.
@lathape1410
@lathape1410 3 часа назад
CBI അന്വേഷിച്ചിട്ടു കാര്യമില്ല. സിദ്ഥാർഥ് ന്റെ കൊലപാതകം CBI എന്താ ചെയ്‌തത്
@mathewyohannan91
@mathewyohannan91 4 часа назад
B. J. P. യും ഇതിനു കൂട്ടു നില്കുന്നു.എന്തു കൊണ്ട് ഇവർക്കെതിരെ കണ്ണ് അടക്കുന്നു.. ഭായ്. ഭായ് ആയതുകൊണ്ടാണോ?
@RajanThomas-z6i
@RajanThomas-z6i 3 часа назад
സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ഭരണം.
@santhoshmundayat5798
@santhoshmundayat5798 3 часа назад
കേരളത്തിൽ ചി പി എം കക്കുന്നതിൽ 60% നാഗ്പൂരിൽ എത്തിച്ചു കൊടുക്കുന്നുണ്ട് ഒന്നും സംഭവിക്കില്ല
@sakthidharanen2458
@sakthidharanen2458 2 часа назад
എല്ലാം പുറത്തു വരട്ടെ.
@letheeshkp
@letheeshkp 4 часа назад
സത്യം എല്ലാം വിളിച്ചു പറയല്ലേ,
@rajeshkurup9405
@rajeshkurup9405 3 часа назад
മുദ്ര ലോൺ 20 ലക്ഷമായി ഉയർത്തിയിട്ടുണ്ട്....രജീഷ്ന് 10 ലക്ഷത്തിന് കൂടി അർഹതയുണ്ട്
@gopinathp9981
@gopinathp9981 2 часа назад
ഈ വൃത്തികെട്ട സിപിഎം സെറ്റപ്പ് എന്ന് അവസാനിക്കുന്നു എന്ന് കണ്ടറിയണം
@Sarasuthimiri
@Sarasuthimiri 3 часа назад
ബിഗ് സല്യൂട്ട് , മറുനാടൻ വാർത്ത എല്ലാ വിധ ആശംസകളും
@sherlyagnel2832
@sherlyagnel2832 3 часа назад
ഷാജൻ സാറെ ഞങ്ങൾക്കും വേണ്ട ക്കൂടി പറയുകയാണ്.... ഉച്ചത്തിൽ വിളിച്ച് പറയുക....
@vinayank2871
@vinayank2871 3 часа назад
ഇനി ഈ പാർട്ടി കേരളത്തിൽ വേണ്ട . ജനങ്ങൾ സൃൻതം ബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കുക
@VinodNS-h9j
@VinodNS-h9j 4 часа назад
സൗ ദി യിലെ നിയമം വരണം
@neharose3293
@neharose3293 3 часа назад
ഒന്നും വരില്ല സഹോദരങ്ങളെ
@PradeepKumarP-v6k
@PradeepKumarP-v6k 3 часа назад
സുരേഷ് ഗോപി യുടെ ഡിപ്പാർട്മെന്റ് അല്ലേ.. ഇടപെടണം സർ 🙏
@suneeshkumar9495
@suneeshkumar9495 3 часа назад
അടിപൊളി മറുനാടൻ ❤
@sajjivebs
@sajjivebs Час назад
ഒരു കാര്യവും ഇല്ല ഷാജൻ.... ആരോട് പറയാൻ ആരു കേൾക്കാൻ..... എല്ലാം വിധി എന്ന് കരുതി സമാധാനിക്ക്...😪😪😪
@prinukumarg498
@prinukumarg498 4 часа назад
❤ സൂപ്പർ
@sebastiankinassery325
@sebastiankinassery325 3 часа назад
മറുനാടനും, isreyal ലും ഒരു പോലെ ലോകത്തിന് ആവശ്യം
@sujaprince4705
@sujaprince4705 3 часа назад
ഇന്നലെ 24 il റെജി ലുക്കോസ് എന്നാ സിപിഎം കാരൻ പറഞ്ഞത് കേട്ടിട്ട് സത്യം പറഞ്ഞാൽ....... ബാക്കി പറയുന്നില്ല, ഒരു കിറ്റ് എന്ന് കേട്ടപ്പോൾ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തുപോയി, ഇത്രയും ആകുമെന്ന് ആരും പ്രതീക്ഷി ച്ചിട്ടില്ല, ഇവരെ വേറെ ഒരു വാക്ക് വിളിക്കാൻ നിഘണ്ടുവിൽ ഒന്നും ഇല്ല...
@narayananps774
@narayananps774 2 часа назад
Not only kit ,every communist reaps illegal benefits , in some way or other.
@balanck7270
@balanck7270 2 часа назад
അഴിമതി ക്കെതിരെ പോരാടുന്നു എന്ന ഒരു ധ്വനിയുണ്ടാക്കി, മൊത്തമായും അഴിമതിയും സ്വജന പക്ഷവും മറ്റു ഉന്നതർക്കും വേണ്ടി അധികാരം ഉപയോഗിച്ച് കാലങ്ങളായി ചെയ്തു വരുന്ന ഒരു സ്ത്രീ എന്ന് പറയു ഷാജൻസർ. അതല്ലേ സത്യം. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ....?
@mohankumars3033
@mohankumars3033 3 часа назад
ലൈസൻസ് ഇല്ലാത്ത പെട്രോൾ ബങ്കിനു ഓയിൽ കമ്പനി പെട്രോൾ supply ചെയ്യുന്നതും കുറ്റകരം അല്ലേ.
@susanmathew263
@susanmathew263 2 часа назад
ഇനിയിപ്പം പോലീസിനെയോ സർക്കാരിനെയോ ആശ്രയിച്ചിട്ടു കാര്യം ഇല്ല. ബോധമുള്ള ജനങ്ങൾ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. കോടതിയിൽ പോലും സാധാരണ ജനങ്ങൾക്കു ഒരു നീതിയും കിട്ടുകയില്ല.
@soorajav7073
@soorajav7073 4 часа назад
Abhinandanagal.Shajan sir. Good insight
@rajalekshmytn8749
@rajalekshmytn8749 2 часа назад
അഴിമതിയും അനീതിയും നിറഞ്ഞ ഇത്തരം വാർത്തകൾ പുറം ലോകത്തെത്തിക്കുന്ന ശ്രീ .ഷാജൻ സക്കറിയയുടെ ധീരതക്ക് അഭിനന്ദനങ്ങൾ.
@supriyarani6411
@supriyarani6411 Час назад
മറുനാടൻ എന്തുകൊണ്ട് number one ആയി തുടരുന്നു എന്നതിന് ഇത് തന്നെയാണ് തെളിവ്. ഇതാണ് മാധ്യമ പ്രവർത്തനം. ഈ വിശുദ്ധി പ്രവർത്തനങ്ങളിൽ തുടരാൻ മറുനാടൻ ശക്തിയുണ്ടാകട്ടെ 🙏❤️👍
@Attitude_lover_RP2
@Attitude_lover_RP2 2 часа назад
കേരളത്തിൽ എല്ലാവർക്കും മോഡി സർക്കാർ കൊടുക്കുന്ന ലോൺ വേണം. ..എന്നിട്ട് മാറിനിന്നു ചീത്ത വിളിക്കും
@bhargavik4443
@bhargavik4443 3 часа назад
ദിവ്യമായ അവതാരങ്ങൾ കേരളജനത യുടെ മഹാഭാഗ്യം.
@vasukalarikkal1683
@vasukalarikkal1683 4 часа назад
All the best Mr Sajan പൊളിക്കണം എല്ലാം
@josephthomas8519
@josephthomas8519 2 часа назад
കേരളത്തിലെ ജനങ്ങൾ ഇത്രയും രാഷ്ട്രിയ അന്ധത ബാധിച്ചവർ ആണെന്ന് ഇനി യും മനസിലായില്ലേ
@emmanuelmangattu7448
@emmanuelmangattu7448 2 часа назад
മറുനാടനും ഏഷ്യാനെറ്റിലെവിനും കയിക്കിറങ്ങിയാൽ പല ദുരൂഹതകളും പുറത്തു വരും നിങ്ങൾക്കേ അതിന കഴിയൂ ലാൽ സലാം
@anilmathew688
@anilmathew688 2 часа назад
ഓരോ ദിവസവും മറുനാടൻ വാർത്തക്കായി നോക്കിയിരിക്കുന്നത് ഞാൻ മാത്രമാണോ ?
@josesebastian2847
@josesebastian2847 3 часа назад
രാസാവിൻ്റ നല്ല ഭരണം 3ാം തവണയും 'കേരളത്തിൽ എന്നാണിപ്പോഴത്തെ പ്രവചനം😊
@ishuishu5470
@ishuishu5470 3 часа назад
അടിവേര് തന്നെ പുറത്ത് വരട്ടെ 🙏
@thulaseedharanpillai1756
@thulaseedharanpillai1756 3 часа назад
എല്ലാ നന്മകളും, മുന്നോട്ട് ❤
@Jose-e6m
@Jose-e6m 3 часа назад
നാളെ മറുനാടനെതിരെ പുതിയ കേസുകൾ ഉണ്ടാകാം... സ്ഥിരം പരിപാടികൾ .... ഒന്നും സംഭവിക്കില്ല എങ്കിലും ഇതിൻ്റെ പിന്നാലെയും ഒരു ദിവസം നഷ്ടം... ഈ ഒരു തുടർഭരണം കൂടി ആയപ്പോൾ സകലരും സമ്പന്നരാകും.... അനുഭാവികൾ എന്നും സിന്ദാബാദ് വിളിക്കാൻ മാത്രം വിധിക്കപ്പെട്ടവർ......
@Saro_Ganga
@Saro_Ganga 4 часа назад
Truth will come out Wait and see
@jainjoseph9311
@jainjoseph9311 3 часа назад
കമ്മ്യുണിസ്റ്റ്കരല്ലാം ഇത്ര അഹങ്കരികാരികൾ ആയത് എന്തുകൊണ്ട്,എത്ര തോന്ന്യവസം കണിച്ചാലും നശിച്ച പാർട്ടി സംരക്ഷിക്കും എന്ന അഹങ്കരമണോ😊
@narayananps774
@narayananps774 2 часа назад
That's why, there's is no dearth of communists in Kerala . Value system in other states are much better than in 'educated' Kerala .
@thomasma1720
@thomasma1720 3 часа назад
സൂപ്പർ ദൈ വം ഇല്ലാത്തവർ ഇനി ദൈവത്തിന്റെ കളികൾ കാണാൻ പോകുന്നെയുള്ളു
@gracenpeace2244
@gracenpeace2244 3 часа назад
മറുനാടൻ 👌👌👌👌👌
@sajuvarghese7664
@sajuvarghese7664 3 часа назад
ദിവ്യ അല്ല ഒളിവിൽ ദിവ്യയെ പേടിച്ചു പോലീസ് ആണ് ഒളിച്ചു നടക്കുന്നത്....? ദയവ് ചെയ്ത് ദിവ്യ ഒളിവിൽ എന്ന് പറയരുത്.
@thomasabraham5963
@thomasabraham5963 3 часа назад
Supreme court ൽ പോയാലും ജാമ്യം കിട്ടില്ല
@balanck7270
@balanck7270 2 часа назад
ഇപ്പോഴത്തെ സിപിഐഎം നേതാക്കളുടെ ഏരിയ സെക്രട്ടറി മാരുടെ അടക്കം സ്വത്ത്‌ ഒന്ന് കണക്കാക്കു mr. ഷാജൻ സാർ. ഉത്തരം ഭയാനകമായിരിക്കും അല്ലേ.
@tesaheesh
@tesaheesh 3 часа назад
This is investigative reporting. Great!! 🌹🌹🌹
@tulunadu5585
@tulunadu5585 2 часа назад
എല്ലാവരും അറഞ്ചം പുറഞ്ചം കാശുണ്ടാക്കാനുള്ള പരിശ്രമത്തിൽ ആണ്, ഇനി ഒരു ഭരണം കിട്ടുമെന്ന പ്രതീക്ഷയില്ല
@radhakrishnannair7318
@radhakrishnannair7318 3 часа назад
ഷാജൻ സാർ ഏത് വിധേനയും ഇവരുടെ അഴിമതി മുഴുവൻ പുറത്ത് കൊണ്ടുവരണം. അതിന് ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ ധൈര്യത്തോടെയുള്ള ഇടപെടൽ അഭിനന്നാർഹമാണ് 👍 എല്ലാ പിന്തുണയും ഉണ്ടാകും
@narayananps774
@narayananps774 2 часа назад
What use ?. Now a days people have started to accept corruption as virtue !
@SudheerKumar-h2i
@SudheerKumar-h2i 3 часа назад
കേന്ദ്രം കൊണ്ടുവരുന്ന unique thandaper number നേയും കോപ്പറേറ്റീവ് ബാങ്ക് നിയമത്തിനേയും എന്ത് കൊണ്ട് ഈ പാർട്ടി എതിർക്കുന്നു ? ഇതൊക്കെ തന്നെ കാരണം.
@YaraJay-p1m
@YaraJay-p1m 3 часа назад
താങ്കൾ അടിവേര് മാന്തി മുന്നേറുമ്പോൾ പിന്നാലെ വന്ന് അത് മൂടാൻ അനേകം പേരും. തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ അവരത് മൂടും. ജനങ്ങൾ പ്രബുദ്ധരായതിനാൽ ഇത്പോലെയുളളവരെ പ്രോത്സാഹിപ്പിക്കുന്നവരെ വീണ്ടും തിരഞ്ഞെടുക്കപ്പെടും.
@rajalekshmisk3733
@rajalekshmisk3733 3 часа назад
കമാൽ പഷേ sir പറഞ്ഞതുപോലെ ജനങ്ങൾക്കു വേറെ ഓപ്ഷൻ ഇല്ല. അതുകൊണ്ടാണ് ഇവർക്കു കൊണ്ട് വോട്ടു ഇടുന്നത് ജനം. നല്ലൊരു പ്രതിപക്ഷം ഇവിടെ ഉണ്ടോ..... ഗ്രൂപ്പിനകത്തു തന്നെ അടിയും, വഴക്കും സ്വര ചേർച്ച ഇല്ലായ്മയും അല്ലെ പരാതിപക്ഷത്തു.... 😳
@UshaVenkateswaran-j3j
@UshaVenkateswaran-j3j 3 часа назад
ഒരു ഞെട്ടലും വേണ്ട, കാരണം ഇടതു പ്രസ്ഥാനം ഇതിനൊക്കെ കുട പിടിക്കുമല്ലോ
@tkmoney3970
@tkmoney3970 4 часа назад
പമ്പ്‌ ലഭിച്ചാൽ ജോലി രാജീവച്ചാൽ മതി. ഇതാണ് നിബന്ധന. പ്രശാന്ത് തെറ്റ് ചെയ്തില്ല. അതാണ് നിയമം.
@JM-pz1zb
@JM-pz1zb 3 часа назад
അനധികൃത സ്വത്തു സമ്പാദനം പിടിക്കപ്പെട്ടാൽ മാത്രം ജോലി രാജി വെച്ചാൽ മതി. വെളുക്കുവോളം കക്കാം . പിടിക്കപ്പെട്ടാൽ ഉളുപ്പില്ലാതെ കട്ടമുതൽ തിരിച്ചുകൊടുത്തു തലയിൽ മുണ്ടിട്ടു പോകാം
@JM-pz1zb
@JM-pz1zb 3 часа назад
സഖാക്കൾക്ക് സർവീസ് ചട്ടവും മുൻ‌കൂർ അനുമതിയും ആവശ്യമില്ല എന്ന് നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്
@mr005810
@mr005810 4 часа назад
ഈ പാർട്ടിയെ കുറിച്ച്‌ ഒരു ചുക്കും അറിയില്ലാ
@kuttanpillaisivakumar3569
@kuttanpillaisivakumar3569 4 часа назад
ബിഗ് സല്യൂട്👍👍👍👍
@sivadaspc3015
@sivadaspc3015 4 часа назад
Petrol Pump Divya (P P Divya)⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽
@ajikumar1248
@ajikumar1248 3 часа назад
Very good sir 🎉
@SulaimanKK-p2c
@SulaimanKK-p2c 3 часа назад
പെട്ടിക്കടക്ക് ലൈസൻസ് പുതുക്കാൻ സംരമ്പകന്റെ മുടികളയാൻ നടക്കുന്ന ചെറ്റകൾക്കു ദിവസവും മണിക്കൂറും കൂട്ടിവെച്ചു പെനാൽറ്റി പിടിക്കുന്ന ചെറ്റകൾക്കു ഇന്നത്തെ ദിവസം ചെത്തു കച്ചവടക്കാരൻ ഇതറിയുമോ
@sugathanb.k2768
@sugathanb.k2768 2 часа назад
Well said 🙏 you are doing a good job, I think nobody else is doing such a great job. please keep it up.we , lakhs of people are there with you forever. May God bless you
Далее
бабл ти гель для душа // Eva mash
01:00
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 1,4 млн
സ്നേഹ തലോടൽ
23:02
Просмотров 18 тыс.
бабл ти гель для душа // Eva mash
01:00